നല്ല ട്രെയിനിങ് ആണല്ലോ..വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്
@polandmallutruckdriver2 жыл бұрын
Thaks
@romanreigns65052 жыл бұрын
നല്ലൊരു മനുഷ്യൻ അയാൾക്ക് മനസിലാവുന്ന രീതിയിൽ പറഞു കൊടുക്കുന്നു great driver ☝️☝️ njan athiyamayittu annn e channel vedio kanunnathu full support ♥️
@polandmallutruckdriver2 жыл бұрын
Thanks bro
@trivandrummallutrucker54762 жыл бұрын
🥰🥰
@sijokallarakkal76322 жыл бұрын
ലിജോ ചേട്ടന് ഇതുപോലെ നല്ല ആശാനെ കിട്ടിയത് ചേട്ടൻറെ ദൈവഭാഗ്യമാണ്. അതുപോലെതന്നെ ഈ പഠിപ്പിക്കുന്ന ചേട്ടൻറെ പേര് എനിക്കറിയില്ല ഞാൻ യാദൃശ്ചികമായി ഇന്നാണ് ഈ വീഡിയോ കാണാൻ ഇടയായത്. അപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്തു. കുറെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന ആൾക്കാരെ കണ്ടിട്ടുണ്ട് അവർ അവരുടെ ജാഡകാട്ടി ഒന്നും പറഞ്ഞു കൊടുക്കുകയും ഇല്ല ഞാൻ ചില ആൾക്കാരെ കണ്ടിട്ടുണ്ട് അവർ രക്ഷപ്പെട്ടു കഴിഞ്ഞാൽ അവരെങ്ങനെയാണോ പോയതെന്ന് പോലും നമ്മൾക്ക് പറഞ്ഞുതരില്ല ഇത് എല്ലാവർക്കും ഉപകാരപ്പെടും ഈ വീഡിയോ പോളണ്ടിലേക്ക് വരുവാൻ എനിക്കും ആഗ്രഹമുണ്ട് ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ പോളണ്ടിൽ വെച്ച് മീറ്റ് ചെയ്യാം എന്ന പ്രതീക്ഷയോടെ.......
@pradeepk56922 жыл бұрын
അടിപൊളി ആശാൻ 🙏🏻2 പേർക്കും നല്ലത് വരുത്തേണമേ
@jeksonjohn51042 жыл бұрын
Good ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@muhammedshafi12502 жыл бұрын
ആശാനേ...നിങ്ങളാണ് ആശാനേ ആശാൻ....അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന ആശാൻ🤩🤩🤩
@anandhakrishnan43982 жыл бұрын
ചേട്ടാ 15000 യൂറോ സ്റ്റാർട്ടിങ് കിട്ടും എന്ന് പറഞ്ഞില്ലേ ഈ കമ്പനിയിൽ തന്നെ 2,3വർഷം നിക്കുമ്പോൾ സാലറി കൂടുമോ.. ലോഡിങ്, unloading.. ചെയുമ്പോൾ അതിനു പ്രേത്യേകം കമ്മീഷൻ കുട്ടുമോ?
@sibijacob36132 жыл бұрын
ആശാനേ ദൈവം അനുഗ്രഹിക്കട്ടെ..... ആയിര കണക്കിന് ശിഷ്യൻമാർ ഉണ്ടാകാൻ ദൈവത്തോട് പ്രാർ ത്ഥിക്കുന്നു .....
@polandmallutruckdriver2 жыл бұрын
Thanks 🙏 bro
@shejinms15502 жыл бұрын
@@polandmallutruckdriver contact number thruvo
@sreeram8914 Жыл бұрын
@@polandmallutruckdriver ആശാൻ പോളണ്ടിലെ ഔദ്യോഗിക ട്രൈനെർ ആകുമോ 🤩🤩🤩
@muhammedsheril28892 жыл бұрын
🔥🔥🔥👍👍👍 ഒരു വണ്ടിപ്രാന്തൻ എന്നനിലയിൽ ഈ വീഡിയോസ് കാണുബോൾ സന്തോഷം 👍👍
@shakkirhussain59692 жыл бұрын
I am coming bro.
@ashvideos65782 жыл бұрын
ദൈവസഹായം കൊണ്ട് എന്റെ ചേട്ടൻ apply ചെയ്തിട്ടുണ്ട്. വരാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. ചേട്ടന്റെ വീഡിയോ ഒത്തിരി സഹായമായിട്ടുട്.
@vinay19192 жыл бұрын
Trainee is so lucky to got very good trainer..👍
@tibinthomas31712 жыл бұрын
ടോട്ടൽ അങ്ങോട്ട് പോകാൻ എത്ര പൈസ ചെലവായി എന്നും കൂടി പറഞ്ഞാൽ ബെറ്ററായിരുന്നു
@RENSLAL2 жыл бұрын
Service charge ethrayayi ഒന്നു പറയുമോ
@princeofdreams68822 жыл бұрын
ഗുരുത്വം എന്നു പറഞ്ഞാൽ ഇതാണ്. ആശാന് കാൾ പ്രായം കാണും ശിശ്യന് പോരഞ്ഞ് നാട്ടിലെ ടാങ്കർ ഡ്രൈവറും ,എന്നിട്ടും ഒരു അഹംഭാവം പോലും കാട്ടാത് ആശാൻ പറയുന്നത് മൂളി കേൾക്കുന്നു.
@sharafuvkdvlog21669 ай бұрын
ചേട്ടാ എനിക്ക് ഇന്ത്യൻ ഹെവി ലൈസൻസ് ഉണ്ട് 2009 ലൈസൻസ് എടുത്താണ് 2013 വരെ ഞാൻ ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവർ ആയിരുന്നു അതിനുശേഷം ഞാൻ ഖത്തറിൽ ഹൗസ് ഡ്രൈവർ ജോലി ചെയ്യുകയാണ് ഇപ്പോൾ ഏകദേശം ഖത്തറിൽ 10 വർഷമായി ഞാൻ 2018 മുതൽ യൂറോപ്പ് രാജ്യങ്ങളിൽ ഡ്രൈവർ ജോലി ചെയ്യാൻ ആഗ്രഹിച്ചിരുന്നു പക്ഷേ സ്കൂൾ എജുക്കേഷൻ കുറവായത് കാരണം ഞാൻ അതിന് ശ്രമിച്ചില്ല ഇപ്പോൾ നമുക്ക് വല്ല ചാൻസും അവിടെ ഉണ്ടാവുമോ
@herokabachahero55612 жыл бұрын
ബ്രോ, age restriction ഉണ്ടോ? 42 വയസ്സായി truck driver ആയി ജോലി കിട്ടുമോ?
@polandmallutruckdriver2 жыл бұрын
കിട്ടും
@herokabachahero55612 жыл бұрын
@@polandmallutruckdriver thank you bro.. ❤️
@denniesjoseph79032 жыл бұрын
Nalla training bro👌❤️
@jibuvaikom34832 жыл бұрын
കൊള്ളാം നല്ലൊരു ഇൻഫർമേറ്റീവ് video 👍
@c.chandran21513 ай бұрын
ThNksluday mukham kaanikkuka thankalu oru nalla trainer anu very soft
@mayakrishnanthambi63492 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഈ മനസ്സുള്ള എത്ര പേരു കാണും
@faisalpullancheri35082 жыл бұрын
അടിപൊളി ട്രെയിനിംഗ് അശാൻ ഇഷ്ടം ❤️❤️
@gireeshgireesh773010 ай бұрын
മണി ചേട്ടൻ്റെ പാട്ടും ഉണ്ട് കൂട്ടിന്
@binoyravindran3542 жыл бұрын
ആശാനെ നിങ്ങളും മുത്താണ് ❤❤❤
@all.india.permit.trailer12342 жыл бұрын
മുത്തപ്പൻ ശരണം ❣️❣️❣️❣️
@abilashml41572 жыл бұрын
🌹🌹mobile, code athanu
@pradeepvijayan56722 жыл бұрын
Very informative n inspirational... thanks bro...
@sivaprasanthps38782 жыл бұрын
ബ്രോ അടുത്ത വീഡിയോ ക്ക് ആയി കട്ട വെയ്റ്റിംഗ് ❤
@kunjumonm56742 ай бұрын
കുറച്ച് കൂടെ ഫ്രണ്ട്ലിയായി സംസാരിച്ചാൽ മറ്റെയാൾ പെട്ടെന്ന് പഠിക്കും.
@akhil2262 жыл бұрын
ഞാനും വരും ചേട്ടന്റെ ശിഷ്യൻ ആയിട്ട്.. അതിലേക്കുള്ള യാത്ര തുടങ്ങുവാണ്. നാളെ അങ്കമാലി ഏജൻസി യിലേക്ക് 😍
@azeemashraf24262 жыл бұрын
Nthay settayo
@akhil2262 жыл бұрын
@@azeemashraf2426 ഈ പറഞ്ഞ ഏജൻസി യുടെ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല ബ്രോ. നേരിട്ട് പോകുവാ.. അങ്കമാലിക്ക്. എനിക്ക് അടുത്ത് ആണ്
@pradeeshps89792 жыл бұрын
@@akhil226 hlo enth ayi bro
@harispillai87499 ай бұрын
Hy bro
@harispillai87499 ай бұрын
Agency ithanu
@vpcchannelmalayalam98413 ай бұрын
Ellaavarkum kittilla ithupolathe oru aaashaaane❤❤❤❤
@happydaysvlogs70542 жыл бұрын
ക്യാബിൻ ലു ആ സോങ് ഇട്ട് പോണ ആ ഫീൽ ❤❤❤❤ Aff❤❤
@sihassl7851 Жыл бұрын
അവിടെ ട്രെയിലർ driver ആയി വരാൻ നാട്ടിൽ ഏതു ഏജൻസി യെ ആണ് കാണേണ്ടത് വിസ്വിക്കിക്കാൻ പറ്റുന്ന ഏജൻസി ഏതാണ് വിസ ഇവിടുന്ന് ആണ് കിട്ടുന്നത് തുടങ്ങിയ കാര്യങ്ങൾ കൂടെ ഒന്ന് പറഞ്ഞു തരുവോ
@prasanthv.r76672 жыл бұрын
ചേട്ടാ എനിക്ക് ഖത്തർ ട്രൈലെർ ലൈസൻസ് ഉണ്ട് 7 വർഷം പരിചയം ഉണ്ട് എനിക്ക് അവിടെ വന്നാൽ വണ്ടി ഓടിക്കാൻ പറ്റുമോ?
@blacklover24812 жыл бұрын
ഈ വീഡിയോസൊക്കെ കണ്ടിട്ട് മിക്കവാറും ഞാൻ പോളണ്ടിലേക്ക് വരും 😁🖤
@najeebkassim75202 жыл бұрын
ഞാനും
@ronoo9992 Жыл бұрын
ആശാൻ പോളിയാണ് 🥰🥰❤️
@izzathbasheermohmmed74192 жыл бұрын
Have a safe ride ❤
@vincepoonat2 жыл бұрын
ഞാനും work permit wait ചെയ്തിരിക്കുന്നു, vfs date ഒരിക്കൽ മാറ്റി വെച്ചു, Euro dreams ൽ തന്നെയാണ് ഞാനും കൊടുത്തിരിക്കുന്നത്,
@arshadma13782 жыл бұрын
How much rupees totally
@vijithaprasad81072 жыл бұрын
Hai
@kudukuduvlog2132 жыл бұрын
Euro dreams aluva aano
@vincepoonat2 жыл бұрын
yes
@vincepoonat2 жыл бұрын
@@arshadma1378 3.5
@shintosam8757 Жыл бұрын
ബ്രോ എനിക്ക് ഇന്ത്യൻ ഹെവി ഉണ്ട് 2019 ആണ് എടുത്തത് എനിക്ക് പോളണ്ടിൽ..ഹെവി ഡ്രൈവർ ആയിട്ട് എങനെ അപ്ലൈ ചെയ്യാൻ പറ്റും ❓️
@libinkd10702 жыл бұрын
ഡ്രൈവിങ്ങ് ടെസ്റ്റിനേക്കുറിച്ചും ട്രാഫിക്ക് നിയമങ്ങളെക്കുറിച്ചും ഒന്ന് പറയുമോ
@anuasok78452 жыл бұрын
Indian truck license എടുത്താൽ Poland വരാൻ പറ്റുവോ. ഞാൻ ഇപ്പോൾ UAE ൽ ആണ്. ഇവിടത്തെ license ആണോ അവിടെ ജോലി കിട്ടാൻ എളുപ്പം.അതോ ഇന്ത്യൻ ആണോ
@vineeshmannath14792 жыл бұрын
ആശാനെകിട്ടിയതു ശിഷ്യന്റെ ഭാഗ്യം ❤️❤️
@MalluStyleMultiMedia2 жыл бұрын
Super 🔥🔥👍👍 Njan Kure thavana break chavitti while watching this 😀
@savithalijo39682 жыл бұрын
Appai best wishes❤❤❤
@kiranvijayan19862 жыл бұрын
യൂറോ ഡ്രീംസ് റോബിൻ ബ്രോ 🔥🔥🔥🔥
@НаушадОман2 жыл бұрын
അവരുടെ contact നമ്പർ ഉണ്ടോ... ബ്രോ
@kiranvijayan19862 жыл бұрын
Undu
@НаушадОман2 жыл бұрын
@@kiranvijayan1986 ayakkamo
@shamsukc75552 жыл бұрын
@@kiranvijayan1986 നമ്പർ വിടുമോ ചേട്ടാ
@needforspeed949310 ай бұрын
@@kiranvijayan1986hai bro, contact number tharumo
@aslamkp4852 жыл бұрын
Ashane training enikum upakarappettu. njanum ningade shishyanai ashaane✌️❤️
@abrahamjacob2346 Жыл бұрын
മാസങ്ങളായ ഹെവി ലൈസൻസിൽ അവിടെ വന്ന് ഓടിക്കാൻ സാധിക്കുമോ എക്സ്പീരിയൻസാണ്
@manaf65072 жыл бұрын
ബ്രോ നല്ല വിഡിയോ നല്ല ആശാനും 😍😍😍🤝
@polandmallutruckdriver2 жыл бұрын
Thanks 🙏
@polandmallutruckdriver2 жыл бұрын
Thanks 🙏
@raseefalipulikkal65922 жыл бұрын
ee training kodukkunna machaaan 💯/💯, powlieyaann
@polandmallutruckdriver2 жыл бұрын
Wait അടുത്ത video കണ്ട് നോക്കൂ ബ്രോ 💪💪💪💪💪😍😍😍😍😍😍
@raseefalipulikkal65922 жыл бұрын
@@polandmallutruckdriver entte bhayangara dream aaann!! europil truck odikkanamenn, enikk Indian heavy licence aaan, traveller polulla vandi okke odichitund job driver alla,, English okk athyaavassyam okk, aan,, enikk avde varaan patumo, driving caraze aayth kond eth vandi kityaalum odikkum,
@ashrafdxb13012 жыл бұрын
ഞാൻ പണ്ട് Mercedes Benz ന്റെ പഴയ trailar ഓടിച്ചിരുന്നു 71 modal ഒരു പാട്ട വണ്ടി ഏഴു ഗിയർ ആണ് ഏഴാംമത്തെ ഗിയർ എത്തുമ്പോഴാത്തേക്കും അടുത്ത വളവു എത്തും പിന്നെ ഒന്നെന്ന് തുടങ്ങണം പക്ഷെ scania, mak ഒക്കെ ഒന്നു ഓടിച്ചു നോക്കിയപ്പോൾ ആണ് സ്വർഗ്ഗം കിട്ടിയ സന്തോഷം കാറ് ഓടിക്കുന്നതിനേക്കാൾ സുഖകരം
@junujunu41922 жыл бұрын
😁
@shyampadiyil40912 жыл бұрын
മുത്തപ്പന്റെ പാട്ടും ഉള്ളോണ്ട് അടിപൊളി ആയിട്ട് പോകാം
@polandmallutruckdriver2 жыл бұрын
അതാണ് എൻ്റെ ബലം 🙏🙏🙏
@surendrankolathur1971 Жыл бұрын
ഞാൻ സൗദിയിൽ.. Aramco എണ്ണ വണ്ടിയിൽ ആണ് ഇവിടെ 2010 മുതൽ.... ഇപ്പോഴും ..ഇതുപോലെ തന്നെ ആണ്.. വണ്ടി എല്ലാം.. എനിക്ക്.. നാട്ടിലെ എല്ലാ ലൈസൻസും ഉണ്ട് ..എനിക്ക്.. അവിടെ ജോലി കിട്ടാൻ വേണ്ടി.. എത്ര രൂപ ചിലവ്. വരും...
കാട്ടായിക്കോണം ബ്രോ ഞാൻ ചടയമംഗലതുകാരനാ ഞാനും വരുംപോളണ്ടിൽ ബ്രോയുടെ സഖായങ്ങൾ തരണേ... ❤️
@sreeram8914 Жыл бұрын
കല്ലമ്പലം 🤚🏻🤚🏻🤚🏻🤚🏻
@rananthr.ananth659 Жыл бұрын
Chetta your training very very grateful❤
@RajeshKumar-qt4py2 жыл бұрын
പോളണ്ടിനെ പറ്റി ഒന്നും പറയാൻ പാടില്ല..... എന്നാലും പറയാ.. 👍👍👍
@tomyjoseph22112 жыл бұрын
സുപ്പർ ട്രൈയിനർ: സർ എല്ലാ കാര്യങ്ങളും വളരെ ശന്തതയൊടെ പേടിപ്പിക്കാതെ കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തു എല്ലാവർക്കും പ്രചോദനമാണ് പിന്നെ പ്രായം എത്ര വരെയാണ് എടുക്കുന്നത് എന്ന് പറയാമോ?
@lijinkurian19749 ай бұрын
ആശാനേ നിങ്ങള് പൊളിയാ ❤️🔥😍
@skycutdreamartgallery13812 жыл бұрын
ചേട്ടാ ഒരുപാട് ശ്രമിക്കുന്നു ഒന്നും നടക്കുന്നില്ല 😥 നല്ലൊരു ട്രാവെൽസ് നിർദ്ദേശിക്കാമോ
@ashasibi42652 жыл бұрын
Thanks ചേട്ട
@polandmallutruckdriver2 жыл бұрын
Yes
@junujunu41922 жыл бұрын
Sathyam parayalo vallaathoru inspiration chettante story ketapo...🥰🥰🥰
@vineeshvijayan7372 жыл бұрын
ചേട്ടൻ അടിപൊളി സംസാരം സൂപ്പർ
@sujimullassery99522 жыл бұрын
Next year varam bro eppo qataril undu above 10 years experience.next my pation.intruction kidu bro njan Kodungallur karan
@gunasekaran95752 жыл бұрын
Hi , pro super 👌👌 🙏🙏🙏
@shajuthyvalappan13802 жыл бұрын
സൂപ്പർ ബ്രോ.. 🙏🙏🙏👍👍👍👌👌👌💞
@Rajmohan.s Жыл бұрын
Hi sir I am from Bangalore you are coaching excellent very very super
@SoorajS-kv3px5 ай бұрын
ചേട്ടാ ക്ഷമയോടും വ്യക്തമായും കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏👍❤
@manojkumar-ho4tl Жыл бұрын
ആശാൻ പൊളിയാണ് 💯💯💯💯🌹
@akhilbabu27642 жыл бұрын
പോളണ്ടിൽ ട്രക്ക് ഡ്രൈവർ ആകാൻ... നാട്ടിലെ ഹെവി ലൈസൻസ് മാത്രം മതിയോ? അതോ നാട്ടിലെ ട്രൈലെർ ലൈസൻസ് കൂടി വേണോ?
@jinsonk863 Жыл бұрын
ഒരിക്കൽ ഞാനും ആശാന്റെ ശിഷ്യൻ ആവും😍😍😍
@nallasivam45112 жыл бұрын
Ok thanks bro valtukal
@noushadibrahim65652 жыл бұрын
Best of all the wishes 🙏
@polandmallutruckdriver2 жыл бұрын
Thaks
@harilal14412 жыл бұрын
ഹാർഡ് shoulder ന് മുകളിൽ കൂടെയാണോ മെയിൻ റോഡിലേക്ക് വണ്ടി ഇറക്കുന്നത്?
@polandmallutruckdriver2 жыл бұрын
First time odikumpol tension ആണ് ബ്രോ എല്ലാവർക്കും. കുറച്ച് ഓടിച്ച് കഴിഞ്ഞ് പറഞ്ഞ് കൊടുത്താൽ ഈസി ആവും
@blesswellsim6369 Жыл бұрын
First roadil ninu line mariyapol stright line le ninu kayari ade orikalum cheyyan padailla. Njan valiya main aayi paranjadalla oru information thannadanu enik driving polum areela😁