3 വർഷം മുൻപ് ഇത് പോലെ നാട്ടിൽ ഇരുന്ന് കമന്റ് അടിച്ചു കൊണ്ടിരുന്നു... ഞാൻ ഇപ്പോൾ ഇവിടെ പോളണ്ടിൽ.... ഇരുന്ന് യൂട്യൂബ വീഡിയോ ചെയ്യുന്നു..... Special thanks to ജെറിൻ Francis 🔥🔥🎉🎉😂
@Kulam__kara Жыл бұрын
Bro egana poyee
@Planetearth000 Жыл бұрын
Bro oru help cheyyo Live & study in Europe genuine annonnu onnu enquiry cheythittu parayo, Poland based agency annu
@UNTAKENROADS Жыл бұрын
ഇതൊരു യൂട്യൂബ് ചാനൽ ആണ്..... ഇതിൽ സ്റ്റുഡൻസ് ലൈഫിനെ കുറിച്ച് കറക്റ്റ് ആയി പറയുന്ന കുറച്ചു വീഡിയോസ് ഉണ്ട്..... അതൊന്നു കണ്ടു നോക്കൂ അപ്പോൾ നിങ്ങൾക്ക് ഏകദേശം ഒരു ഐഡിയ കിട്ടും അതിൽ ഡീറ്റെയിൽസ് ആയിട്ടു മറ്റ് കാര്യങ്ങളും പറയുന്നുണ്ട് 😍
@Sabari998 Жыл бұрын
Bro aggane athi avide agency mukena ano
@sajeeshvj14208 ай бұрын
Nalla agency vsf nu parayamo
@christys266 Жыл бұрын
Bro. ഞങ്ങൾ രണ്ടുപേരെ പോളണ്ടിലേക്ക് വരാൻ വേണ്ടി ഇരിക്കുകയാണ് ഞാനൊരു ന്യൂസ് കണ്ടായിരുന്നു ഇപ്പം നമ്മള് ചെന്ന് കഴിഞ്ഞിട്ട് ആറുമാസം കഴിയുമ്പോൾ നമുക്ക് ഫാമിലിനെ കൊണ്ടുവരാൻ പറ്റില്ല. അങ്ങനെ ഒരു നിയമം വരാൻ പോവാ എന്ന് പറഞ്ഞു അത് സത്യം ano Bro
@sharunvarghese2552 Жыл бұрын
Thanks❤
@jishi66782 Жыл бұрын
2 yes waiting for going to poland. 18th dec muthal 3 days vfs appoinmnt edukan urakkozhich ninnitum kittiyilla bro. dissappinmnt at its peak
@AkashAk-ic9ij Жыл бұрын
Ellam blackil aan😖
@jishi66782 Жыл бұрын
athe. ipo 65k aan asking vfs appoinmntin. kodukkaan ready aayrnnu but date eduth thatunna agent genuine aanonn ulla ory pedi pinne poi kazhinjal in case rejection vannaallulla lose um aalojichappo 🤕
@BigYo007 Жыл бұрын
@@jishi66782 agency vazhi vfs eduk bro
@Danger-q7n Жыл бұрын
Bro dont give 65k iit's only below 1000 rupeess get in vfs website just waitt@@jishi66782
@radhavimaljith3089 Жыл бұрын
Bro,Poland Business Visa to. work Visa. Oru video idaamo?
@mohammedrayyan7449 Жыл бұрын
Ippoyum black ne aane povunnath work visa oru durandamane
@renjithlallal981511 ай бұрын
Polandilekkulla appoinment kittiyilla slot kittanulla sitinte link onnu ayakkamo d Visa stambing evidayanu vendath pleace help me
@DrupadhVlogs11 ай бұрын
Bro poland lle vfs lle slot kittan ndhelum vazhi ondo
@Jerinfranciz11 ай бұрын
No bro
@anoopvallikunnam9793 Жыл бұрын
November 15 ന് bangalore vfs ൽ submission കഴിഞ്ഞതാണ്.. അവിടെ നിന്നും ഒരു agency ഒരു slip മാത്രം കിട്ടി..passport കിട്ടിയിട്ടില്ല..എന്താണ് പരിഹാരം..
@dineshannair11027 ай бұрын
Bro Poland work permit VFS date eduth kodukkunna arengilum ariyumo
@vishnu.ranjith.fitness Жыл бұрын
Santamariya travels and insurance thrisur nalla agency ano enik Poland il pokan aayirunnu unskilled job
@abijithambady2679 Жыл бұрын
Bro
@Ashithosh Жыл бұрын
Njan Dec12 nn Mumbai consulate visa apply cheythu but no contact from them yet enni VFS ill visa apply cheyynnoo
@Jerinfranciz Жыл бұрын
wait cheyu. response varatte.ennitu nokam
@ShantoPV1981142011 ай бұрын
Draw system continue till now
@Diwalifamily7 ай бұрын
Nicee
@riswank6990 Жыл бұрын
❤❤
@soorajbabu41453 ай бұрын
Now Poland online appointment available or not ?
@ShantoPV19811420 Жыл бұрын
National employment date kittunnilla
@Jerinfranciz Жыл бұрын
Just open aye ullu. Nlala rush undakum odane kittilla
@abhilashg8847 Жыл бұрын
Bro, Jan 2024 ആയിട്ടും VFS വഴി സ്റ്റാർട്ട് ആയിട്ടില്ല
@bornwanderer1 Жыл бұрын
2 year ayi work permit vachirikkunnu
@jishaurumise11 ай бұрын
Any idea opening time
@manukc91011 ай бұрын
Ippolum appointment date kittunnilllla
@thahakalloor861 Жыл бұрын
Vfs n ipo chodikunath agency 65k 😮
@aaajuaaju33186 ай бұрын
Work permit illathe vfs date apply cheyyan pattuvo.... submission pokumbo mathiyo work permit
@NeethuSanal-zt7lw Жыл бұрын
Chettaaa.....ellarum parayunnu delhiyil vfs il poya file avar vaagilla ennu....ende agent parayunnath delhi appointment edukkam ennaanu... please reply me 🙏
@noufalshajahan1636 ай бұрын
Bangloare noakk
@ShantoPV1981142011 ай бұрын
Still no dates available in VFS system. Fake news
@RajuAntony-ri2vl8 ай бұрын
Hlo bro oru dought... Enikk oru welder job opportunity vanitt undu... Lativa il ninnu... But ente kayil Indian experience certificate ullu... Njan abudhabi il 18 month wrk cheythirunn store keeper ayitt... Enikk experience certificate thannilla... Appol njan vfs il povumbol enthelum prnshnm indavoo......proof ayitt Emirates ID mathrm ullu kayil.. Please rply
@adhyraagam350011 ай бұрын
Poland il work visayil pokumpol medical test enthoke anu ullath
@Sjnsthsh81011 ай бұрын
Date onnum kitila bro
@libinchacko7551 Жыл бұрын
Is there any visa named by settlement visa for poland?
@mr_lost_ Жыл бұрын
Ipolum ee karinchantha thanne alle
@Polandmallugirl11 ай бұрын
ithuvare visa appointment open ayittu illa 😢 endha karnam peryinillla ,,
@Jerinfranciz11 ай бұрын
again blocked aayi.. lets see
@MatsartDesigns Жыл бұрын
കഴിഞ്ഞ ദിവസം ഒരു ഏജന്റിനോട് ചോദിച്ചിരുന്നു 45k- 50 k ആകും എന്ന് പറഞ്ഞു. ഇതും ഇനി എന്താകും എന്ന് കണ്ടറിയാം 🤭🙄
@BigYo007 Жыл бұрын
Student visa maximum 50k vare aakum bro vfs slot booking
@MatsartDesigns Жыл бұрын
വർക്ക് വിസ ക്കും അത്രെയും ആകും എന്നാണ് പറഞ്ഞത് 😔
@BigYo007 Жыл бұрын
@@MatsartDesigns vfs slot booking charges ellam ore pole aan bro
@linishpulickachirayil4718 Жыл бұрын
കവി എന്താണ് ഉദ്ദേശിച്ചത്.....🤔🤔🤔🤔🤔
@sree6370 Жыл бұрын
Any assistance for job seekers?
@divindavis8185 Жыл бұрын
കരിഞ്ചന്തക്കാര് വന്നു തുടങ്ങിയിട്ടുണ്ട് only 55 k
@dineshannair11027 ай бұрын
Contact number undo
@ShantoPV1981142011 ай бұрын
VFS il date illa
@tinumullassery851411 ай бұрын
Poland vfs open aayo ? Any update ?
@sophychippy5084 Жыл бұрын
Hi sir ,എന്റെ husband oru driver job kittan enth ആണ് cheyyendath
@arshad1659 ай бұрын
Bro work permit Etra avum kittan
@vtalks956 Жыл бұрын
Koppanu...date kittunnathu...ithum poyi
@alakz Жыл бұрын
Veruthe aanu, ippozum syatem on alla, njaan 18th thottu try cheyyanatha
@Jerinfranciz Жыл бұрын
Shamayode kathirikkaa odane kittum
@alakz Жыл бұрын
@@Jerinfranciz Ellam blackil poyi chetta
@Danger-q7n Жыл бұрын
Bro how condact you arjentaa
@Rolex_6-6-6 Жыл бұрын
Black il nalla kali nadakunundu
@firosebabu389611 ай бұрын
ജനുവരി ലാസ്റ്റ് ആയിട്ട് പോലും സോൾട്ട് കിട്ടുന്നില്ല
@arshad1659 ай бұрын
Bro work permit etra massam kont kittum
@amalm7052 Жыл бұрын
ഇന്റർവ്യു ഉണ്ടാകുമോ ബ്രോ എംബസി വഴി ആകുമ്പോൾ??
@bornwanderer1 Жыл бұрын
Sure
@fadex8857 Жыл бұрын
Vfs l fees ethraya polandilek
@riyaskb432 Жыл бұрын
12 k premiem
@bornwanderer1 Жыл бұрын
60€ Normal
@reenasuresh7337 Жыл бұрын
Vfs date ningal eduthu kodukunundo pls reply.... plsss
@Jerinfranciz Жыл бұрын
no
@robinrs9116 Жыл бұрын
Work permit angane kittum.. Nalla agency name parayamoo.
@varityhits10194 ай бұрын
ഇപ്പോൾ അവൈലബിൾ ആണോ
@Jerinfranciz4 ай бұрын
Visit our website norvel.in/ for more
@Jerinfranciz4 ай бұрын
yes
@jerinjohntech6708 Жыл бұрын
Aarkkenkilum kittiyo appointment.
@Jerinfranciz Жыл бұрын
adyathe kurachu days nalla rush ayirikum. kurachonu kazhiyumbo back to normal akkum
@@jerinjohntech6708 vfs employment സ്ലോട് open ആയിട്ടില്ല ഇതുവരെ.. Next draw ഡേറ്റും ഇന്നത്തെ മെയിലിൽ ഉണ്ട്.. ഇവർ എന്താണ് ഉദ്ദേശിയ്ക്കുന്നതെന്നു ആർക്കും അറിയില്ല.. Vfs സൈറ്റിൽ മുംബൈ vfs ആയതായി ഒഫീഷ്യൽ ന്യൂസും ഇല്ല.. ഇന്നലെ 1മണിയ്ക്കു employment സ്ലോട് ഓപ്പൺ ആയിരുന്നു.. എല്ലാം north സൈഡിലെ ആയിരുന്നു.. Date മാർച്ച് മാസത്തെ.. ഇവിടെ ഇവർ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ വയ്യ 🙄..
@Danger-q7n Жыл бұрын
@@user-r6dbro how condact you bro
@christyjohnthomas5462 Жыл бұрын
Chetta northile slots available aa nammal Southile ullaverku avida appointment eduthu document submit cheyian pattumo??
@adventurebiker4961 Жыл бұрын
No
@Jerinfranciz Жыл бұрын
jurisdiction pole und so sounth thanne noku. like chennai
@@Jerinfranciz വെയിറ്റ് ചെയ്യാൻ തുടങ്ങിട്ടു ഇപ്പൊ 1.5 കൊല്ലാം അവനായി 🥹 അത്യത്തെ സ്ലോട്ടുകൾ തന്നെ ഏജന്റ്മാര് കൊണ്ട് പോയി. അപ്പൊ എന്ത് വിശ്വാസത്തിൽ ഇനി വൈറ്റ് ചെയ്യും.40k,50k,80k ഒക്കെ ആണ് സ്ലോട്ടിന് ചോതിക്കുന്നെ എന്ത് വിശ്വാസത്തിൽ എടുക്കും. റിജെക്ഷൻ വന്നാൽ തീർന്നില്ലേ 🥹. ഇപ്പോളാണേൽ മൊത്തം റിജെക്ഷൻ ആണ് താനും 👎 എന്താ ചെയ്യേണ്ടത് എന്നൊരു പിടിയും ഇല്ല