Polika Polika Lyric Video | Chaaver | Tinu Pappachan | Kunchacko Boban |Justin Varghese|Arun Narayan

  Рет қаралды 2,656,915

Think Music India

Think Music India

8 ай бұрын

#PolikaPolika #Chaaver #TinuPappachan #KunchackoBoban #ArjunAshokan #GovindVasantha #BabyJean #SanthoshVarma #HareeshMohanan #JustinVarghese #ArunNarayan #PolikaPolikaLyricVideo
Here's the Lyric Video of "Polika Polika" from "Chaaver", Sung by Govind Vasantha, Baby Jean & Santhosh Varma, Lyrics Written by Hareesh Mohanan, Music Composed by Justin Varghese.
Song Credits:
Song Name - Polika Polika
Movie - Chaaver
Composed, Arranged & Produced by Justin Varghese
Lyrics - Hareesh Mohanan
Singers - Govind Vasantha, Baby Jean, Santhosh Varma
Backing Vocals - Soumya Ramakrishnan
Chorus - Niranjana Rema, Himna Hilari, Hinitha Hilary, Aavani Malhar, Sreenandha Sreekumar, Akhil Chithran, Sai Kumar, Sudheesh Sasikumar, Justin Varghese
Additional Programming - Sandy, Manzoor Mahamood
Ethnic Strings - Carol George
Kazoo - Sandy
Recording Engineers - Justin Varghese , Nishanth
Recording Studio - Bodhi Silent Scape , NHQ Studio Cochin
Mixed by Amith Bal
Mastered by Vivek Thomas
Music Production Manager - Parvathy Menon
Technical Support - HK
Listen to #PolikaPolika Song from #Chaaver on your favourite streaming apps:
Spotify : spoti.fi/3PRCCUe
KZbin Music : bit.ly/3FcCo5a
Apple Music : apple.co/3RP6lzN
Amazon Music : amzn.to/3RSwldH
Wynk Music : bit.ly/3RSQuQN
JioSaavn : bit.ly/3Q9fPoh
Resso : bit.ly/3QkrzVn
Hungama : bit.ly/3Q89jye
Instagram Audio : bit.ly/48K5G8V
Movie Credits:
Starring - Kunchacko Boban, Arjun Ashokan, Antony Pepe, Manoj K U, Sajin Gopu, Anuroop
Banner - Arun Narayan Productions, Kavya Film Company
Director - Tinu Pappachan
Producers - Arun Narayan, Venu Kunnappilly
Cinematography - Jinto George
Screenplay - Joy Mathew
Editor - Nishad Yusuf
Executive Producers - Geo Abraham, Binu Sebastian
Line Producer - Sunil Singh
Production Controller - Azad Kannadikkal
Music - Justin Varghese
Sound Design - Ranganath Ravee
Production Design - Gokul Das
Sound Mixing - Fasal Bakar
Costume Design - Melwy J
Make Up - Ronex Xavier
Stunt - Supreme Sundar
VFX - Accel Media
Chief Associate Director - Ratheesh Michael
Production Executive - Brijish Sivaraman
Associate Directors - Kiran S, Ananthu Vijay & R. Aravindan
PRO - Athira Diljith
Digital Marketing - Hains, Anoop Sundaran
Stills - Arjun Kallingal
Marketing - Snakeplant LLP
Designs - Macguffin
Lyric Video by AJ.Blend
Audio Label : Think Music
© 2023 SPI Music Pvt. Ltd.
For All Latest Updates:
Website: thinkmusic.in/
Subscribe to us on: / thinkmusicindia
Follow us on: / thinkmusicindia
Like us on: / thinkmusicofficial
Follow us on: / thinkmusicofficial

Пікірлер: 831
@santhoshvayakodan
@santhoshvayakodan 8 ай бұрын
വയനാട്ടുകുലവൻ, കണ്ടനാർ കേളൻ, തെയ്യം, തോറ്റം 🔥🔥🔥❤‍🔥goosebumbs രോമാഞ്ഞിഫിക്കേഷൻ 😁🔥🔥🔥❤
@keralavibes5568
@keralavibes5568 8 ай бұрын
Pinnallah ❤🔥
@sarangpv6009
@sarangpv6009 8 ай бұрын
Kannur ❤❤💥
@abhijithk09
@abhijithk09 8 ай бұрын
Sathyam... Kettapo kittya ah feeel......🔥🔥
@athullal7438
@athullal7438 8 ай бұрын
ഇതിന്റെ സമയം എങ്ങനെ ആണ് ഏത് മാസങ്ങളിൽ ആണ് ഉണ്ടാകുക രാത്രി ആണോ കണ്ണൂരിൽ എവിടെ ആണ്
@wildtraveler4766
@wildtraveler4766 8 ай бұрын
Kannur ❤️❤️❤️
@whitedemon9076
@whitedemon9076 5 ай бұрын
കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ കാതം നീറ്റണ് തീയിത് നീട്ടിട് കാതരമേ കാളി കരാളികളാടണ കാനന കാഹളമേ കാറും പേറണ് നോവണ കാനന നാദമിതേ കരിയേറിയ പൂമ്പുനമുള്ളിന് നീറണ് കേളികളാടിയവൻ കരിവേലകൾ കൊത്തിയ നെഞ്ചിലെ മുറിവില് നീറ്റണ് കാലനവൻ കരിയമ്പിനുമംബരമമ്പിളിമേലിലു- മംബരമേട്ടിലുമേന്തണ- തെന്തിതു പുകയിത് പടരണ് കരികരമുടയണ് തുടയിലെ പിടിവള്ളി പൊടിയണ തുടലിത് വീറും വമ്പും ചൂരും കെട്ടിട്ടോടും നേരം തീരം കാണാതാടിപ്പാടി താളം തെറ്റി കേളൻ വീരൻ തീയിൽ തീരുന്നോ പൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിപൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിപൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിപൊലിക ഒന്ന്കുറേ നാൽപ്പത് ദൈവങ്ങളും തുണയ്ക്ക പൂംപുനം പെറ്റ കണ്ടനാർ ദൈവവും തുണയ്ക്ക തുണയൊട്ട് കൂട്ടിനുടനെ വരികെന്റെ വയനാട്ട് കുലവനും കയ്യാലൊരു പന്തം കൊളുത്തി വെന്തുപോകുന്നിതയ്യോ ഞാനൊരുത്തൻ വയ്യാതിന്നു വീണു പോകുന്നിന്നു വരികവേണം ദൈഒവത്താന്മാരേ ... കൂടും കൊമ്പും ചൂടിൽ തിന്നും തീ മുടിയറ്റം മുട്ടാനോടും നീളൻ തീ കനലാടും നേരം കയ്യിൽ കൊള്ളാതെ കനലാടിയ്ക്കുള്ളിൽ വേവും നോവിൻ തീ നിന്നരണികൾ വിതറിയ കനലിത് നിറയണ് ഉടലിത് മറയണ് ഉരുകണ് പകലിത് നീ ... നീ കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ കാതം നീറ്റണ് തീയിത് നീട്ടിട് കാതരമേ കാളി കരാളികളാടണ കാനന കാഹളമേ കാറും പേറണ് നോവണ കാനന നാദമിതേ കരിയേറിയ പൂമ്പുനമുള്ളിന് നീറണ് കേളികളാടിയവൻ കരിവേലകൾ കൊത്തിയ നെഞ്ചിലെ മുറിവില് നീറ്റണ് കാലനവൻ കരിയമ്പിനുമംബരമമ്പിളിമേലിലു- മംബലമേട്ടിലുമേന്തണ- തെന്തിതു പുകയിത് പടരണ് കരികരമുടയണ് തുടയിലെ പിടിവള്ളി പൊടിയണ തുടലിത് വീറും വമ്പും ചൂരും കെട്ടിട്ടോടും നേരം തീരം കാണാതാടിപ്പാടി താളം തെറ്റി കേളൻ വീരൻ തീയിൽ തീരുന്നോ പൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിപൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിപൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിപൊലിക
@ichayan123
@ichayan123 8 ай бұрын
ഒരു കാന്താര മൂവിയുടെ feel💥ഉണ്ട് ഈ സോങ്ങിന്... 🔥🤍✨️ആദ്യം കേട്ടപ്പോൾ തന്നെ ഇഷ്ടമായി... 💥💥💥 അടുത്ത Trendsetter❤️
@ajithchandran2601
@ajithchandran2601 8 ай бұрын
ശരിക്കും ഒരു രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി ജീവിതം കളയുന്ന ആൾക്കാർക്ക് തിരിച്ച് ആ പാർട്ടി ഒന്നും ചെയ്യില്ല എന്ന് കാണിച്ചു തരുന്ന വളരെ മനോഹരമായ ഒരു ചിത്രമാണിത് ഇത് കാണേണ്ടത് തന്നെയാണ്
@doordie6540
@doordie6540 8 ай бұрын
ചെയ്തല്ലോ..അവരെ എല്ലാവരെയും കൊന്നില്ലെ. അവരെ കൊല്ലാൻ വന്നവരും ചത്ത്.അതല്ലേ അവർക്ക് ചെയ്യാൻ പറ്റുന്നത്
@sanoopsanu6451
@sanoopsanu6451 6 ай бұрын
കൊത്ത് പടവും അങ്ങനെ തന്നെ
@4dstudioz4d84
@4dstudioz4d84 8 ай бұрын
Majority ആളുകളും ഈ ഫിലിമിന് wait ചെയ്യാൻ ഒരറ്റ പേരായിരിക്കും ടിനു പാപച്ചൻ 🔥🔥🔥
@manu1530
@manu1530 8 ай бұрын
എത്രെയോ നാളുകൾക്കു ശേഷമാണു ആദ്യ കേൾവിയിൽ തന്നെ ഇഷ്ട പെടുന്ന ഒരു മലയാള പാട്ട് വരുന്നത് 😍😍🔥🔥
@sudhavm6963
@sudhavm6963 2 ай бұрын
👍ഇതിനെ ചുവടുപിടിച്ചാണല്ലേ ബ്രഹ്മയുഗത്തിലെ പാട്ടുകൾ നല്ല samyam ഉണ്ട്
@iamaking2147
@iamaking2147 8 ай бұрын
ഒരുപാട് ഇഷ്ടം ആയി 🔥🔥👌🏻👌🏻👌🏻👌🏻സൂപ്പർ song
@user-ov7iw4wn9o
@user-ov7iw4wn9o 8 ай бұрын
ചാവേർ മൂവിക്കു വെയിറ്റ് ചെയ്യാൻ ഉള്ള ഒരേ ഒരു കാരണം ഡയറക്റ്റഡ് ബൈ ടിനുപാപ്പച്ചൻ 🥵💥💯
@adithyakumar6487
@adithyakumar6487 8 ай бұрын
Sathyam .booked for tmrw
@mohdnafih2303
@mohdnafih2303 8 ай бұрын
that's true
@akhilbabu1264
@akhilbabu1264 8 ай бұрын
Also Justin Varghese powerful BGM
@pranavmj
@pranavmj 8 ай бұрын
Justin Varghese ❤
@abu_x3352
@abu_x3352 8 ай бұрын
Justin vargeese broo
@AzadCinema
@AzadCinema 8 ай бұрын
ആദ്യം തന്നെ കേൾക്കുമ്പോൾ ഇഷ്ടപെടുന്ന പാട്ടിന്റെ കൂടെ ഇനി ചാവേറിലെ പാട്ടും ഉണ്ടാകും
@manujnair1
@manujnair1 8 ай бұрын
Chembattu- vedikettu
@vinayik6077
@vinayik6077 6 ай бұрын
💯
@pavineelamkavu3205
@pavineelamkavu3205 3 ай бұрын
@user-ip1qg9nz7b
@user-ip1qg9nz7b 2 ай бұрын
3:09 3:09 3:09
@muhammedsalmannazeer4219
@muhammedsalmannazeer4219 8 ай бұрын
വ്യത്യസ്തതയുടെ ഗാനം.... ആലാപനം ജീവസുറ്റത്..... ഗായകർ ഹൃദയാരവം മുഴക്കി കോലം തുള്ളുന്നു... ശ്രേഷ്ഠം... ആർജ്ജവമുള്ള ഭാവാലാപനം..... ( ഷഹീറാ നസീർ )
@anandnair5542
@anandnair5542 8 ай бұрын
🔥🔥
@rajithrajan6769
@rajithrajan6769 8 ай бұрын
നമ്മടെ വയനാട്ടുകുലവൻ -കണ്ടനാർകേളൻ തോറ്റം❤️‍🔥,, nte പൊന്നോ goosebumps ന്നെ🤩
@ashbro6297
@ashbro6297 8 ай бұрын
തടുക്കാനും എതിർക്കാനും തന്റെ മുന്നിൽ കുലവൻ അല്ലാതെ മറ്റാരും ഇല്ല... കണ്ടനാർ കേളൻ ❤
@rithulvaikkath204
@rithulvaikkath204 7 ай бұрын
❤‍🔥🙏🏻
@anoopkv3548
@anoopkv3548 5 ай бұрын
❤‍🔥
@kritheeshkrishnan1140
@kritheeshkrishnan1140 Ай бұрын
🔥❤️
@nidhikannur2867
@nidhikannur2867 8 ай бұрын
കുറെ കാലത്തിനുശേഷം അവസാനം വരെ ആസ്വദിച്ചു കേട്ട മലയാള പാട്ട്..
@akshayachuachuag6868
@akshayachuachuag6868 7 ай бұрын
രോമാഞ്ചം കൊണ്ട കണ്ണൂർ കാരുണ്ടോ
@sinip5677
@sinip5677 Ай бұрын
Ya
@RngrRngr-tr3gi
@RngrRngr-tr3gi Ай бұрын
Always malluzzzzzz.... 😍😘✌️✌️✌️✌️✌️✌️✌️✌️✌️✌️✌️👍
@Pranav_770
@Pranav_770 8 ай бұрын
ചെറിയവൻ എന്ന ദയയോ വലിയവൻ എന്ന ഭയമോ എനിക്ക് ഇല്ല🔥 കേളൻ🕉️❤
@vipinkizhakkekara1998
@vipinkizhakkekara1998 6 ай бұрын
ഇത്രയും qualitiyil മികച്ച ഒരു സിനിമ ചെയ്ത് വെച്ചിട്ടും ഫ്ലോപ്പ് ആയെന്ന് അറിഞ്ഞപ്പോൾ ശെരിക്കും ഞെട്ടി... Kandhara മൂവി മൊബൈലിൽ കണ്ടപ്പോഴടക്കം എനിക്ക് ഇത്ര അൽഭുതമായി തോന്നിയിരുന്നില്ല, ഈ..ഒരു സ്ക്രിപ്റ്റ് ഇത്രയും ഭീകരത നിറഞ്ഞ വിധത്തിൽ ചെയ്തു വെച്ചതിൽ മൂവി ഡയറക്ടറും, മ്യൂസിക് ഡയറക്ടറും വഹിച്ച പങ്ക് ചെറുതല്ല😮...
@Vishnuraj_333
@Vishnuraj_333 8 ай бұрын
നാളെ ഈ പാട്ടിന്റെ ഓക്കെ തീയേറ്റർ എക്സ്പീരിയൻസ് ഉഫ് Goosebumps 🔥🫵
@nathiyastravel4848
@nathiyastravel4848 8 ай бұрын
Killing beats... 💥
@vijipradeep2937
@vijipradeep2937 6 ай бұрын
Really..it killing heart....❤❤❤
@Lallu9946
@Lallu9946 8 ай бұрын
ആ തോറ്റം പാട്ടിൻ്റെ ഫീൽ❤ കണ്ണുർക്കർക്ക് മനസ്സിലാവും 🔥🔥
@rajithrajan6769
@rajithrajan6769 8 ай бұрын
Kasrod too
@Pranav_770
@Pranav_770 8 ай бұрын
Ksd enna sumava
@adwaith_udinur
@adwaith_udinur 7 ай бұрын
Onnu podo kasragod verutheya appo
@Akzz_veey
@Akzz_veey 7 ай бұрын
Kollam karkum
@Pranav_770
@Pranav_770 7 ай бұрын
@@Akzz_veey 🙄🙄
@MrSiyad007
@MrSiyad007 8 ай бұрын
സൂപ്പർ 🔥 ചാവേർ bgm teater experiance 🥁🔥🔥 ചാക്കോച്ചൻ 🔥🔥
@shanojkesav836
@shanojkesav836 8 ай бұрын
ഈ ഗാനത്തിന്റ ഉള്ളറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤ vere level
@BAD_COOK
@BAD_COOK 7 ай бұрын
Justin Vargees & Team 🔥😍
@Uservv425
@Uservv425 7 ай бұрын
1:43 pure goosebumps ❤️🔥
@souravsudhakarlive6268
@souravsudhakarlive6268 8 ай бұрын
വരാൻ പോകുന്ന കണ്ണൂരിന്റെ തെയ്യക്കാല വീഡിയോകളുടെ ബിജിഎം റെഡി ❤‍🔥
@Timetraverbuddy
@Timetraverbuddy 8 ай бұрын
ഒരു രക്ഷയും ഇല്ലാത്ത song. ചാക്കോച്ചാ നിങ്ങള് ഇത്രക്ക് ഭീകരൻ ആരുന്നോ.
@v.a2979
@v.a2979 8 ай бұрын
ചാക്കോച്ചന്റെ അതിശക്തമായ മാസ് അവതാരത്തിനായി കട്ട വെയ്റ്റിംങ് ചാവേർ🔥🔥🔥
@unnikrishnan__ck
@unnikrishnan__ck 8 ай бұрын
Theatre experience ente Mone.......🎉🎉🎉 Plus the lyrics...........ufffff......great
@Aadyant_
@Aadyant_ 8 ай бұрын
Close your eyes and just feel this masterpiece! goosebumps
@Vishnuputhiyedam92
@Vishnuputhiyedam92 8 ай бұрын
Goosebumps!! Can't miss this in theatres!!
@Aswin76541
@Aswin76541 8 ай бұрын
ചാവേർ അല്ല വെറും ചവർ ആണ് 😂😂😂... കണ്ണൂർ squad 🔥🔥🔥🔥🔥
@darwin6884
@darwin6884 8 ай бұрын
​@@Aswin76541direction engane indd bruhh🙂
@jacksonjose8806
@jacksonjose8806 8 ай бұрын
Pwoli sanam ayirnu
@jacksonjose8806
@jacksonjose8806 8 ай бұрын
​@@Aswin76541ne padam kando
@seljojosephjoseph1390
@seljojosephjoseph1390 3 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aneeshras
@aneeshras 6 ай бұрын
ഹെഡ്സെറ്റ് വച്ച് ഫുൾ വോളിയത്തിൽ അങ്ങ് കേൾക്കണം 🔥🔥🔥🔥 എന്തൊരു തീ വൈബ് ആണ്... എത്രനാളായി ദിവസവും കേൾക്കുന്നു, ഒരു രക്ഷയുമില്ല 👌🏼👌🏼👌🏼
@shyamgovindh2541
@shyamgovindh2541 4 ай бұрын
ഈ കമന്റ്‌ കണ്ടിട്ട് boat ഹെഡ്സെറ്റ് വച്ചു കേട്ടു 👌😲 തീ 💥.
@yesmedia8061
@yesmedia8061 8 ай бұрын
തെയ്യം ഒരു വികാരം ആണ് നമ്മൾ കണ്ണൂർ കാസറഗോഡ് ഉള്ളവർക് ❤
@afsalafi5776
@afsalafi5776 8 ай бұрын
@SmithViswa1980
@SmithViswa1980 7 ай бұрын
ഇന്ന് വരെ തെയ്യം കാണാത്ത ഒരു തൃശ്ശൂർകാരി
@vivys6277
@vivys6277 6 ай бұрын
​@@SmithViswa1980Welcome to kannur!!...❤
@DolbyAtmosIndia
@DolbyAtmosIndia 6 ай бұрын
​@@SmithViswa1980ippol theyyakkaalam aanu... Ing varuu
@SmithViswa1980
@SmithViswa1980 6 ай бұрын
@@DolbyAtmosIndia Varaan sramikunnund...
@JithuRaj2024
@JithuRaj2024 8 ай бұрын
Chorus and Santhosh Varma voice 👌🏼👌🏼👌🏼👌🏼
@sheejasuresh1245
@sheejasuresh1245 8 ай бұрын
Justin vargheeeeese.....What a genius bro🔥 പടത്തിന്റെ vibe അനുസരിച്ച് Track ചെയ്യുന്ന മനുഷ്യൻ
@careful_.3531
@careful_.3531 8 ай бұрын
As a kannurian the kelan reference in the song gave be goosebumps🤯👑
@nambiarradhikanambiar6998
@nambiarradhikanambiar6998 2 ай бұрын
What can I search/read to understand the reference?😊
@vaishnavkp2260
@vaishnavkp2260 8 ай бұрын
That beat.. 💆‍♂️ justin varghese.. ❤‍🔥🤏🏽
@yatheendrantv5670
@yatheendrantv5670 8 ай бұрын
മൊത്തത്തിൽ തീപ്പൊരി 🔥🔥🔥 Background score ❤❤❤
@AbhishekM-xd6md
@AbhishekM-xd6md 8 ай бұрын
ടിനു പാപ്പച്ചൻ 🔥 One of the promising directors in mollywood film industry 👍💯
@shedeoxnb4202
@shedeoxnb4202 8 ай бұрын
Oombi
@athulunni5822
@athulunni5822 8 ай бұрын
​@@shedeoxnb4202 illa
@darwin6884
@darwin6884 8 ай бұрын
​@@shedeoxnb4202poyi movie kanada mone🤦‍♂️
@achuzzachutty731
@achuzzachutty731 7 ай бұрын
Thottam pattinte feeling kittunund❤goosepabs varunu🎉
@srnp0007
@srnp0007 5 ай бұрын
*I Am A Marathi Guy . I Don't Understand A Word But I Can Certainly Feel The Vibe* *Indeed a Great Song*
@FRieza207
@FRieza207 5 ай бұрын
Indeed
@666vishnu
@666vishnu 8 ай бұрын
ഈ തെയ്യകാലം സ്റ്റാറ്റസ് ഭരിക്കാനുള്ള പാട്ട് വന്നു 👌✨️
@dimblekvijayan4187
@dimblekvijayan4187 6 ай бұрын
ഇപ്പോൾ തന്നെ മൂന്നാമത്തെ തവണ ആണ് കേൾക്കുന്നത്. എന്താ ഒരു music. No words
@LiniBaiju-mj5es
@LiniBaiju-mj5es 8 ай бұрын
എന്റെ പൊന്നെ. പാട്ട് mass ആണോ class ആണോ എന്ന് അറില്ല but വേറെ ഒരു feel കിട്ടുന്നുണ്ട്... 💞💞💯 പാട്ട് വെച്ച് നോക്കുമ്പോ ഒരു പ്രതേക story line ആണെന്ന് തോനുന്നു movie 🙌🏻🙌🏻🙌🏻💯💯
@sudhavm6963
@sudhavm6963 2 ай бұрын
👍
@kcsugeesh87
@kcsugeesh87 8 ай бұрын
Kidu frames ❤ chakkochante next super hit
@SougandhSougandh-ql2un
@SougandhSougandh-ql2un 8 ай бұрын
Goosebumps loading ....💯🔥
@roopchandps
@roopchandps 8 ай бұрын
Seen the movie…ultimate level depiction of kannur politics and casteism…wow..and the music is just magical. MUST WATCH
@suneeshp9999
@suneeshp9999 3 ай бұрын
ന്റമ്മോ ഒരു രക്ഷയുമില്ല... ഗംഭീര പാട്ട് 🔥🔥🔥
@rajithrajan6769
@rajithrajan6769 8 ай бұрын
Kbfc reel kand ivide veendum vannu,😁, next trending song ith thanne🙌🔥
@JeswinJamesofficial
@JeswinJamesofficial 8 ай бұрын
ചാക്കോച്ചൻ എന്തൊരു ഭീകര ലുക്ക് ആണ് 🥹🥹🥹🥹🥹
@varunprakash6207
@varunprakash6207 8 ай бұрын
Lyrics 📝 Music 🎵 sounds semma 😍
@soman_jr
@soman_jr 8 ай бұрын
Wake up babe! The best lyrical video in mollywood just dropped.
@johnhonai522
@johnhonai522 6 ай бұрын
Underrated movie whos missed in theatre 😢
@kiranrajesh1206
@kiranrajesh1206 8 ай бұрын
ഇത് എന്നതാ ഈ ചെയ്തു വെച്ചേക്കുന്നേ എന്റെ ജസ്റ്റിൻ ചേട്ടോ.... വേറെ ലെവൽ ❤❤
@mpstalinpolic2836
@mpstalinpolic2836 8 ай бұрын
ടിനു പാപ്പച്ചൻ സിനിമ യും അതിലെ bgm ❤🔥❤ കേരളത്തിൽ ഹരം ആണ് ആവേശം ആണ് 🔥❤🔥 സ്പടികം സിനിമ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട് അതുപോലെ പോലെ ആണ് ടിനുപാപ്പച്ചൻ സിനിമ കൾ ❤🔥
@etceterastories1530
@etceterastories1530 8 ай бұрын
OMG! The vibe it creates is just 🔥 it's an entire new world ❤
@NeverTogetherNeverApart
@NeverTogetherNeverApart 4 ай бұрын
Trivian couples എന്നാ ചാനലിൽ ആദ്യമായി കണ്ടു കാർത്തിക് സൂര്യ കനൽ കൈകൊണ്ടുവാരുന്ന short video പാട്ട് ക്ഷ എനിക്ക് ബോധിച്ചു ഓടി നേരെ യൂട്യൂബ് serch എന്തൊക്കെയോ അടിച്ച് നോക്കി കിട്ടിപ്പോയി ചാവേർ കണ്ടു നിറയെ കാത് കുളിർക്കേ കേട്ടു 🥰സൂപ്പർ എന്നുപറഞ്ഞാൽ പോരാഅത്രയ്ക്ക് സൂപ്പർ😍
@sanalkumar9650
@sanalkumar9650 8 ай бұрын
Eagerly waiting for Tinu pappachan magic!!!!❤❤❤❤
@FOCUSMEDIALIVE
@FOCUSMEDIALIVE 8 ай бұрын
Track Vere Level 😍👌
@minnaldon5422
@minnaldon5422 8 ай бұрын
Eeee padam theater il പോയി kaanunnavar unndo🔥🔥 atho ott ke wait ചെയ്യോ......
@adithyakumar6487
@adithyakumar6487 8 ай бұрын
Tinu pappachan ൽ ഉള്ള വിശ്വാസം.already ticket is booked
@UnniKrishnan-zu4ho
@UnniKrishnan-zu4ho 2 ай бұрын
Movie 🔥🔥... Chakochan..🔥🥰 Theyyam Ithu vare kandattilla Kannur poi kanan orupad agrahamanuu❤️
@666vishnu
@666vishnu 2 ай бұрын
പറശിനികടവ് വാ എപ്പോ വന്നാലും കാണാം
@anithagomathy2164
@anithagomathy2164 8 ай бұрын
Excellent composition! Masterpiece!
@safeeqcp
@safeeqcp 8 ай бұрын
Adipoli song ❤
@popcornmedia750
@popcornmedia750 8 ай бұрын
Lyrics ❤‍🔥❤‍🔥❤‍🔥
@vishnusankarmp7217
@vishnusankarmp7217 7 ай бұрын
2:05 the goosebumps begins🔥
@aamikannan4999
@aamikannan4999 8 ай бұрын
ചാക്കോച്ചൻ ഫാൻസ്‌ ലൈക്‌ ഹിയർ 👍👍🔥💙
@thajyatrikan
@thajyatrikan 26 күн бұрын
അന്യായ... പവർ ആണല്ലോ പാട്ട്.... ഇന്നലെ aiport പോയപോൾ ആണ് കൂട്ടുകാരൻ ഈ പാട്ട് കാറിൽ ഇടുന്നത്. .. അമ്പൊ പവർ
@artiosakhilrajtt9720
@artiosakhilrajtt9720 8 ай бұрын
Goosebumps!! 💥💥💥
@s.k8830
@s.k8830 7 ай бұрын
നമ്മടെ കണ്ണൂർ കാസർഗോഡ് തെയ്യം 🥰🥰🥰
@lovelyxavier547
@lovelyxavier547 8 ай бұрын
Super music 🎉 adipoli 👌👌
@sreeragkv739
@sreeragkv739 8 ай бұрын
കിടിലൻ സോങ്.. waiting for best theatre experience 🔥🔥🔥
@Vishnuprazad15
@Vishnuprazad15 8 ай бұрын
Justin Varghese 🔥🔥🔥🔥
@jinibs9459
@jinibs9459 8 ай бұрын
🥰🥰വ്യത്യസമായ ഗാനം 🥰😄ചാക്കോച്ചൻ പൊളിക്കും 🥰👍
@Malayali385
@Malayali385 8 ай бұрын
Reels ഭരിക്കാൻ പോണ ഐറ്റം 🔥🔥🔥🔥🔥
@ArunSasidharan
@ArunSasidharan 8 ай бұрын
Song is absolute 🔥! On loop....
@gladyy211
@gladyy211 8 ай бұрын
Way this track sounds!! 🔥🔥🔥
@adhiadithyan8689
@adhiadithyan8689 8 ай бұрын
Next theatre blast🔥
@roopamani2190
@roopamani2190 8 ай бұрын
പാട്ടു ഇഷ്ടപ്പെട്ടു ❤
@UdayakumarP.M
@UdayakumarP.M 8 ай бұрын
Supr movie.. Arjun..😊❤️‍🔥👌😍
@sudeeppazhoor304
@sudeeppazhoor304 8 ай бұрын
Superb work...quality of song and visuals🔥 oruraksheemilla
@muhammedkaif3382
@muhammedkaif3382 8 ай бұрын
Lyrics Hareesh Mohanan🔥🙌🏻
@lavaspink
@lavaspink 8 ай бұрын
Graphics ,music,feel …everything is🔥
@beastvenkatesh8192
@beastvenkatesh8192 8 ай бұрын
Super Song Music Wow ❤ Edition Cinematography Amazing😮
@victorramdayal5417
@victorramdayal5417 8 ай бұрын
oru rakshayumilla...polichu
@Linsonmathews
@Linsonmathews 8 ай бұрын
ചാക്കോച്ചന്റെ ചാവേർ മൂവി song... 👌🔥🔥🔥
@mithundas7982
@mithundas7982 8 ай бұрын
1:00 Scene + Music 👌🏻 GOAT level 🔥🔥
@Nandana_799
@Nandana_799 8 ай бұрын
Goosebumps 🔥🔥
@voiceofkerala369
@voiceofkerala369 8 ай бұрын
ചാവേർ, അത്ഭുതമാകും ചാക്കൊച്ചേട്ടന്റെ മാസ്സ്
@sakku98
@sakku98 8 ай бұрын
ഈ സോങ്ങിലുള്ള frames 🔥🔥🔥
@mukhtharmvm6461
@mukhtharmvm6461 8 ай бұрын
ആദ്യ വരി കേട്ടപ്പോൾ തന്നെ like അടിച്ചുപോയി ❣️🔥
@kbfcfan8181
@kbfcfan8181 8 ай бұрын
Manjappada video ittathinu shesham kaanan vannavarundo? 😂💛
@adheenakrishna
@adheenakrishna 8 ай бұрын
Ys🤞
@AanjanayaDas
@AanjanayaDas 8 ай бұрын
ഇനി അമ്പലങ്ങളിൽ ഭരിക്കുന്ന സോങ് ❤‍🔥
@rajithrajan6769
@rajithrajan6769 8 ай бұрын
Ambalathil ee songo,, onn po bro chiripikand😂
@Pranav_770
@Pranav_770 3 ай бұрын
🤔
@anyonesntperfect8594
@anyonesntperfect8594 8 ай бұрын
The kelan refference make this dop! cant wait to experience at theatre.
@ziidorff
@ziidorff 8 ай бұрын
Theater experience mustt!!😲👏
@sumithn5581
@sumithn5581 8 ай бұрын
Coming the Next mega hit of mollywood 🔥
@sachinist8672
@sachinist8672 8 ай бұрын
ചാക്കോച്ചന്റെ അഴിഞ്ഞാട്ടം ആയിരിക്കും ചാവേർ.... 🔥🔥🔥 തൂക്ക് ഉറപ്പ്.... 😘😘😘
@sanoojdevk872
@sanoojdevk872 6 ай бұрын
Addicted to this masterpiece❤
@shaijushaiju8363
@shaijushaiju8363 8 ай бұрын
Song super ayitund Movie super hit akatte❤❤❤❤❤❤
@Lifeofvayishh
@Lifeofvayishh 8 ай бұрын
Really Exited❤
@shijukappanakal1992
@shijukappanakal1992 5 ай бұрын
Next level music and making🔥🔥
@rajithrajan6769
@rajithrajan6769 8 ай бұрын
ഇനി കണ്ടാനാർകേളൻ --വയനാട്ടുകുലവൻ സ്റ്റോറിയോട് സാമ്യത ഉള്ളതാരിക്കുവോ ഈ പടം,,🤔 കുലവന്റെ ആത്മമിത്രം ആയ കേളൻ,, ഒരു ദിനം വേട്ടക്ക് പോയപ്പോൾ അപ്രത്യക്ഷമായി കാട്ടുത്തീ പടർന്നു പിടിക്കുകയും ഭയന്നോടിയ കേളൻ നെല്ലിമരത്തിൽ കേറി രക്ഷപെടാൻ ശ്രമിക്കുമ്പോൾ മരത്തിലുണ്ടായിരുന്ന സർപ്പങ്ങളുടെ കടിയേറ്റ് തീയിൽ വീണ് മരിക്കുകയും ചെയ്യുന്നു,, തന്റെ ആത്മമിത്രത്തിന്റെ വിയോഗം അറിഞ്ഞ കുലവൻ അദ്ദേഹത്തെ ദൈവ കരുവാക്കി മാറ്റി കണ്ടാനാർകേളൻ എന്നാ നാമം നൽകി ഒപ്പം കൂട്ടി എന്നാണല്ലോ,, ഇവിടെ അപകടംപറ്റി മരിക്കുന്ന കേളൻ എന്ന ലേബൽ ഉള്ളത് pepeyum,, കുലവനെ പോലെ മിത്രങ്ങളുടെ സ്ഥാനത് കഥാപാത്രങ്ങളും ഉണ്ടാകും എന്ന് തോന്നുന്നു,, എന്തായാലും പടം ഹിറ്റ്‌ ആകട്ടെ,, Love from north malabar❤
@666vishnu
@666vishnu 8 ай бұрын
Well said 👏
@krishnapradeep7645
@krishnapradeep7645 8 ай бұрын
Amboo 😍 Poli 🔥 Aj Blend 👏🏻👏🏻🔥
@SharoN-sz6qk
@SharoN-sz6qk 8 ай бұрын
That vibe🔥
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 39 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
Nurbullin & Kairat Nurtas - Жолданбаған хаттар
4:05
Селфхарм
3:09
Monetochka - Topic
Рет қаралды 4,2 МЛН
Лето
2:20
MIROLYBOVA - Topic
Рет қаралды 694 М.
Jaloliddin Ahmadaliyev - Yetar (Official Music Video)
8:28
NevoMusic
Рет қаралды 6 МЛН
Максим ФАДЕЕВ - SALTA (Премьера 2024)
3:33
Artur - Erekshesyn (mood video)
2:16
Artur Davletyarov
Рет қаралды 466 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 1,4 МЛН