ദയവ് ചെയ്ത്, പോകേണ്ടത് എങ്ങനെ, എവിടെന്ന് എങ്ങനെ പോകണം , എന്ന് കൂടി ഉൾപ്പെടുത്തുക. സ്വകാര്യ സംഭാഷണം കുറക്കുക.
@Sahayathrikan15 күн бұрын
@@prasannanc6473 അതിന് മുൻപ് ഉള്ള എപ്പിസോഡ് ഒക്കെയും തുടർച്ചയായി വരുന്നതാണ്. ഈ വിഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട് മഹാബലിപുരത്തു നിന്ന് പോണ്ടിച്ചേരി വരുന്ന വഴി ആണ് എന്ന്. സിക്കിംമിൽ നിന്ന് തുടങ്ങിയ യാത്ര ആണ്. സമയം കിട്ടുമ്പോൾ ബാക്കിയുള്ള എപ്പിസോഡ് ഒക്കെയും കാണാൻ ശ്രെമിക്കുക. ഇതിനു മുൻപ് മഹാബലിപുരം വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതിൽ റൂട്ട് ഒക്കെ പറഞ്ഞത് കൊണ്ടാണ് വീണ്ടും ആവർത്തിക്കാതിരുന്നത്. Thanks for supporting 🙏