Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@Hannah-px7sv4 жыл бұрын
Anchor Vayankara veruppikal aan tto
@stephannedumbally34634 жыл бұрын
ഇത്രേം വൃത്തിക്കെട്ട anchore എവിടുന്നു കിട്ടി..interviewyil ഉടനീളം കളിയാക്കാൻ വേണ്ടി മാത്രം വന്നിരുന്ന സാധനം വിളിച്ചു വരുത്തി അപമാനിച്ചു മാത്രമല്ല troll വാങ്ങി കൊടുക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്
@Meera_Vasudeva_Krishnan4 жыл бұрын
Can you call karriku
@ThePonyboy54 жыл бұрын
ഹരിത വളരെ Bold & Professional....സത്യസന്ധത ഫീൽ ചെയ്യുന്ന ശൈലിയിൽ ഉള്ള സംസാരം
@Mr_John_Wick.3 жыл бұрын
ഹരിത വളരെ intellectual ആയിട്ടുള്ള girl ആണ്, ഓരോ qsnt ന്റെയും answr അളന്നു മുറിച്ചു പറയുന്നു.എല്ലാവർക്കും ഇഷ്ടം തോന്നുന്ന ഒരു നല്ല charactor💙.
@jithingireesh76815 жыл бұрын
സംസാരത്തിൽ ഇംഗ്ലീഷ് വന്നാൽ അത് ജാഡ കൊണ്ടാണ് എന്ന് പറയുന്ന പരിപാടി മലയാളിക്ക് രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്..
@raghavs8975 жыл бұрын
Athu malayalis nu maathramallam... India yil evide poyalum parayum
@shamil48465 жыл бұрын
@@raghavs897 koppaan
@AnjJaliie5 жыл бұрын
@@raghavs897 alla,interview il aeth nadimar English paranjalum jada aaannum paranj kore comment kanum,, iny full tym malayalathil paranjal parayum jada illannu kanikkan aa,fake personality aaannu okke...
Haritha spoke sensibly. ആളുകൾ എന്തിന്നാ ജാഡ എന്ന് പറയുന്നെ എന്ന് മനസ്സിലായില്ല. ശ്യാം പിന്നെ കിടു തന്നെ
@shyammeyyy5 жыл бұрын
Thankuu ❤️ ❤️
@sangeethaas61125 жыл бұрын
ആ കുട്ടീടെ ഒച്ച അങ്ങിനാ. Series കണ്ടിട്ടില്ലേ..
@av63735 жыл бұрын
@@shyammeyyy poli machan..
@anirudhe_s2024 жыл бұрын
Shyam 30min life story motham clear cheythu
@aaruaashi65764 жыл бұрын
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ *ONAM SPECIAL OFFER @Rs.699/-* 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ ദിവസവും 30 മിനിറ്റ് ചിലവഴിക്കാന് നിങ്ങൾ തയാറാണോ? 15 ദിവസംകൊണ്ട് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാം!!! 👑 *NLP & ഹിപ്നോസിസ് ഉപയോഗിച്ച് ഗ്ലാമർ ആയി ഇനി ഇംഗ്ലീഷ് സംസാരിക്കാം* 👑 🔥 *Ignite Academy വിജയകരമായി നടത്തി വരുന്ന സ്പോക്കൺ ഇംഗ്ലീഷ് 21st ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു*.🔥 🎯 *ക്ലാസ്സ് തുടങ്ങുന്നത് 03/09/2020* 🌎WhatsApp വഴി വളരെ ലളിതമായി ഇംഗ്ലീഷ് പഠിക്കാം ലോകത്തിന്റെ ഏത് കോണില് ഇരുന്നും നിങ്ങളുടെ സൗകര്യാർത്ഥം. *ഇറാക്ക്🇮🇶, ഒമാൻ🇴🇲, കുവൈറ്റ്🇰🇼, UAE🇦🇪, KSA🇸🇦,ITALY🇮🇹 തുടങ്ങിയ രാജ്യങ്ങളിലുള്ള മലയാളികളും ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള മലയാളികളും, കേരളത്തിലെ എല്ലാ ജില്ലയിലുമുള്ള ആയിരക്കണക്കിന് ആളുകൾ* Ignite അക്കാഡമിയിലൂടെ ഇംഗ്ലീഷ് മനോഹരമായി സംസാരിക്കാൻ തുടങ്ങി. 🧒 *10 വയസുമുതൽ 75 വയസു പ്രായമുള്ളവർ വരെ* Ignite അക്കാഡമിയിലൂടെ ഇംഗ്ലീഷ് സ്വായത്തമാക്കി👴. *ആരൊക്കെ ഈ കോഴ്സിൽ ഇതുവരെ പങ്കെടുത്തു.* • *School, Degree, PG & PHD students* • *Teachers, Professors, Counselors, Psychologists, Engineers, Nurses and Doctors.* • *Job aspirants & Working professionals from MNCs in India and Abroad* • *Govt. employees, retired employees, bankers, police and Army officials* • *House wives ,Farmers and entrepreneurs* Actual fee ₹ 1500/- 🤷♀️ *September 1ന് മുമ്പായി റജിസ്റ്റർ ചെയ്യുന്നവർക്ക് 699/- രൂപ മാത്രം* 👩🎓 *Course പൂർത്തിയാക്കുന്നവർക്ക് E-Certificate*👨🎓 രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയുക. chat.whatsapp.com/G4XyCISNbNY5W2dbYkb5e2 💫 *Kindly Share* 💫
@navip8954 жыл бұрын
Haritha is a career-oriented focused girl😍 Shyam is a simple and humble guy😍 Veena is making them uncomfortable in between interviewing. She should improve!
@mamthapaul19035 жыл бұрын
Shyam oru pachayaa manushyan ann.. 😍 Loveable character..!! Harithayude way of talking agane ayyirikum allathe avark jada ullathpole thonnilla.. 🙌
@Rinsav175 жыл бұрын
ഒരു പൊടിക്ക് weight ഉണ്ട്. അത്പറയാതെവയ്യാ.പക്ഷേ അത് സഹിക്കാം. പുള്ളി ചെയ്യുന്ന കാര്യങ്ങൾ ഓർത്താൽ. #multiTalented
@shyammeyyy5 жыл бұрын
Thnkuu ❤️❤️
@neetaspirantjithu24435 жыл бұрын
@@shyammeyyychetta, ee oru interview koode fans double aavum
@mamthapaul19035 жыл бұрын
@@shyammeyyy ishwara ningal reply tharum enn njan vicharichilla.. 🙌
എല്ലാർക്കും റിപ്ലൈ കൊടുക്കുന്ന ശ്യാമേട്ടൻ നിങ്ങൾ പോളിയാണ് ❤️ മനു ആ സംഭവം വേറെ ലെവൽ
@zaheerpallamabdulla96494 жыл бұрын
The anchor is very weird in her own way. She should not be humiliating the other lady.
@claireainekkal7474 жыл бұрын
Oh man , I was just thinking the same ! Veena is one of the most energetic but reaaally stupid anchors I have seen.Anavashyamayi humiliating comments paranjondirikkunnu !
@vvskuttanzzz5 жыл бұрын
ആ മറ്റേ happy cafe-ലെ മുതലാളി ചേട്ടായിയേയും കൊണ്ടു വരാരുന്നു....😍😍😍
@shyammeyyy5 жыл бұрын
Avan mumbaiyl aayrnu🥺
@vvskuttanzzz5 жыл бұрын
@Humble Human 😍😍😍
@vvskuttanzzz5 жыл бұрын
@@shyammeyyy chettayi thank q for the replay....😍❤
@msrgaming78864 жыл бұрын
Powli
@aswinibalakrishnan90654 жыл бұрын
യാ.. i expected 😖
@venugopal22274 жыл бұрын
i love the way Hritha conceives of being committed to a creative domain ....of course, shyam too has a good vision...appreciable friends...keep it up...all the very best...
@aikfaith80115 жыл бұрын
Shyam is hardworking and passionate, Haritha is Technically Enthusiastic ✌️✌️✌️
@shyammeyyy5 жыл бұрын
❤️❤️
@Keralarecipesbynavaneetha5 жыл бұрын
Veenachechi... ponmutta.. randum superaaa❤❤
@veenamukundan75795 жыл бұрын
Kerala Recipes By Nitha Thanks for the love, dear..
@vishnu_kumbidi5 жыл бұрын
*ആഹാ മ്മടെ ഹരിതയും ശ്യാം ചേട്ടനും വീണയും ഒരുമിച്ച് ഒരു ഫ്രെയിം-ൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഒരിക്കൽ എങ്കിലും പൊന്മുട്ട ടീമിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ആശംസകൾ* ❤
@veenamukundan75795 жыл бұрын
VISHNU- കുമ്പിടി ❤️❤️❤️❤️
@a.a2025 жыл бұрын
കുമ്പിടി ചേട്ടാ ഇനിം അഭിനയിക്കണം 😐
@revalutionarycreationz79835 жыл бұрын
Eth serislil aa ulle
@vishnu_kumbidi5 жыл бұрын
@@revalutionarycreationz7983 വിഷ്ണു കുമ്പിടി പൊന്മുട്ട എന്ന് സെർച് ചെയ്താൽ കിട്ടും ബ്രോ
പണ്ട്പണ്ടേയുള്ള കൂട്ടുകാരെ കണ്ടുമുട്ടുമ്പോൾ ഉള്ളൊരു ഫീലില്ലേ അതാണ് പൊന്മുട്ട കാണുമ്പോൾ ഉണ്ടാകുന്നത്.. Close to Heart..!! 😍
@shyammeyyy5 жыл бұрын
❤️😍😍
@hareendranathkolathayil73165 жыл бұрын
Suprbb, very excitement interview this... Time poyathu arinila.. Veena madam suprbbb.. Good question& good answer
@veenamukundan75795 жыл бұрын
Hareendranath Kolathayil ❤️😊
@AMBADIABHILASH3 жыл бұрын
@@veenamukundan7579 please watch this interview again. You will understand your flaws.
@pessimisticoptimist92375 жыл бұрын
Show presenter please do a better job! Just researching on Instagram is not enough. Maybe you could have asked Haritha where she was brought up etc...been her fan since her days in Tamil television and was super happy when I got to see in the KZbin space. She was excellent in her Tamil television stint around end of last decade to the beginning of this decade! We grew up watching her and connected with her a lot because she started when she was in school! It's amazing to see her back again 🤗
@pessimisticoptimist92375 жыл бұрын
@Haritha Parokod 😍🤗
@WorldOfABIN5 жыл бұрын
വീണച്ചേച്ചി എപ്പിസോഡ് തുടങ്ങുംമുമ്പേ nitrous oxide അടിക്കും എന്ന് തോനുന്നു....
@Rinsav175 жыл бұрын
അത് പോയിന്റ്!!!😋😎😂😂
@shoaiben41185 жыл бұрын
🤣🤣🤣
@sujithjohn49565 жыл бұрын
അതുക്കും മേലെ 😂😂😂
@sherinwolfi56585 жыл бұрын
Pass
@dennyjoy5 жыл бұрын
Nitrous oxide?
@Mrtribru694 жыл бұрын
Pullikaran aayittu, njaan Smule il duet paadittunde! Now he is sitting here...becoming an actor!
@razafathima40024 жыл бұрын
Rand perum kidu😍 they are kind and humble ❤️
@subashsubash53943 жыл бұрын
Hi haritha programs കാണാറുണ്ട് അടിപൊളി superb 👌👍👍...
@റോബിൻജോസഫ്5 жыл бұрын
*പൊൻമുട്ടയും കരിക്കും ഒക്കെ കിടു ചാനൽ ആണ് 💕💕💕💕💕💕*
@ഇലവീഴാപൂഞ്ചിറ5 жыл бұрын
റോബിൻ ജോസഫ് നീ പോടാ നിരൂപണോളീ യൂടൂബ് കിഴങ്ങാ
@midhunpala43884 жыл бұрын
കർത്തിക്കും സിരിയസും
@amalamarynbiju87924 жыл бұрын
Al veenjers um
@മുക്രിച്ചൻമുക്രിച്ചൻ5 жыл бұрын
Chechide sound poliyaaaa😍😍
@Adhi73064 жыл бұрын
ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിയാത്തതിന്റെ ഫ്രൈസ്ട്രേഷൻ ആവും കൊറേ എണ്ണത്തിന്.. അല്ലാതെ ഇതിനൊക്കെ ജാഡന് പറയാണെങ്കിൽ നമ്മുടെ ചില സൂപ്പർസ്റ്റാറുകളുടെ ഇന്റർവ്യൂക്കൊക്കെ എന്ത് പറയണം.
@amalvs31075 жыл бұрын
11:45 veena chechi NAILED IT 🔥🔥🔥
@nikhilmohan26965 жыл бұрын
Veene confidence koodittund...and u r awesome...small suggestion guestsine kaliyakkunna tharathil samsarikkaleee
@udeshkumar39225 жыл бұрын
അരമണിക്കൂർ ഉള്ള ഈ വീഡിയോ .... സ്കിപ് ചെയ്യാൻ പറ്റാതെ മുഴുവൻ കാണാൻ പിടിച്ചിരുത്തി കളഞ്ഞല്ലോ നിങ്ങൾ .... എന്നും നിങ്ങളോടുള്ള ഈ ഇഷ്ട്ടം നിലനിർത്താൻ കഴിയട്ടെ .... എല്ലാവിധ ആശംസകളും നേരുന്നു പൊന്മുട്ട ടീമിന് ...
@binimbbinimb533 жыл бұрын
Haritha super aayit samsarikkunnund... Karikku mediaye kurichu paranjath valare sincerely..
You have improve your achoring skill... control your chiri and voice modulation during interview .Also try to listen guest properly. Idakku avare kaliyakkunna pole oru feelings
@modniyas28045 жыл бұрын
ഇവരുടെ കോംബോ ആണ് പൊൻമുട്ടയെ ഇത്ര ജന ശ്രദ്ധ പിടിച്ചു എടുക്കാൻ കാരണം എന്ന് പറയാം 😍✌🏻 രണ്ടു പേരും പൊളി ആണ് 🌹
@sharanram28035 жыл бұрын
Yes
@sruthianilkumar25615 жыл бұрын
Ethu video comments nokiyaalum... Ella videos coment boxilum ulla ore oraal mod niyas😆
@sharanram28035 жыл бұрын
@@sruthianilkumar2561 ath seriya
@shahana36205 жыл бұрын
@@sruthianilkumar2561 absolutely
@harisanker70064 жыл бұрын
Poda Happy cafeyille mothalali ullathkonda
@parvathyv17245 жыл бұрын
Veena is cool,like to watch the interviews.But idaykokke guest ne kaliyakkunnapole thonnum.Venamnn vachallarikkum,sradhichal nannavum. just a suggestion.
@gopikachandran7484 жыл бұрын
True...take it in a good sense and try to improve in nxt...All the best 🤗
@harshac27514 жыл бұрын
Parvathy V . Veenachechy anchoring nallathanu. Pakshe ee interviewil valland sarcastically samsarikyunnapole thonni.. guestine kaliyakunnapole .. but I like you veenechechy
@aravindtr9575 жыл бұрын
Shyam cheta and harithachechi .. Best friends episode poliyayirunu waiting for the web series 🔜soon
ഇത് ½ മണിക്കൂർ മുൻപ് ഇരുന്ന് കണ്ടിട്ട് പറയുന്നതാണ് അല്ലാതെ ആദ്യം തൊട്ടേ ഇരുന്ന് കണ്ടതൊന്നുമല്ല. ശ്യാമേട്ടൻ Thug😂😂🤣🤣
@beginnersbuddy14524 жыл бұрын
Sometimes veena doesn't keep up the standards.... ithiri bore aakunnu...
@pournamyp85764 жыл бұрын
നന്നായി പാടിയിട്ടുണ്ട് 👏👏👍👍👍👍
@harithapnair19125 жыл бұрын
Shyam chettante paattu kettu fan aayi poyatha njan. Ippol PONMUTTAyudeyum faan aayi maari. Really multi talented person.
@mariyamjesus16815 жыл бұрын
Shyam chettante scripts um pwoli aayerunnu ketto.. but nalloru female character illathe karanama reach akan time eduthath... haritha de samsarathil haritha scripts ezhuthiyathin sheshama channel reach ayenna pole ayepoye..
@krishnapriya74965 жыл бұрын
Mariyam Jesus sathym
@vijithbala97775 жыл бұрын
ബ്രോ, അവരുടെ ഫസ്റ്റ് ബ്രേക്ക് എന്ന് പറയുന്നത് അച്ചായത്തിയും ചങ്കുമാണ്, അത് എഴുതിയത് ശ്യാമാണ്. 💪💪💪
@shyammeyyy5 жыл бұрын
❤️😍
@aaruaashi65764 жыл бұрын
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ *ONAM SPECIAL OFFER @Rs.699/-* 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ ദിവസവും 30 മിനിറ്റ് ചിലവഴിക്കാന് നിങ്ങൾ തയാറാണോ? 15 ദിവസംകൊണ്ട് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാം!!! 👑 *NLP & ഹിപ്നോസിസ് ഉപയോഗിച്ച് ഗ്ലാമർ ആയി ഇനി ഇംഗ്ലീഷ് സംസാരിക്കാം* 👑 🔥 *Ignite Academy വിജയകരമായി നടത്തി വരുന്ന സ്പോക്കൺ ഇംഗ്ലീഷ് 21st ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു*.🔥 🎯 *ക്ലാസ്സ് തുടങ്ങുന്നത് 03/09/2020* 🌎WhatsApp വഴി വളരെ ലളിതമായി ഇംഗ്ലീഷ് പഠിക്കാം ലോകത്തിന്റെ ഏത് കോണില് ഇരുന്നും നിങ്ങളുടെ സൗകര്യാർത്ഥം. *ഇറാക്ക്🇮🇶, ഒമാൻ🇴🇲, കുവൈറ്റ്🇰🇼, UAE🇦🇪, KSA🇸🇦,ITALY🇮🇹 തുടങ്ങിയ രാജ്യങ്ങളിലുള്ള മലയാളികളും ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള മലയാളികളും, കേരളത്തിലെ എല്ലാ ജില്ലയിലുമുള്ള ആയിരക്കണക്കിന് ആളുകൾ* Ignite അക്കാഡമിയിലൂടെ ഇംഗ്ലീഷ് മനോഹരമായി സംസാരിക്കാൻ തുടങ്ങി. 🧒 *10 വയസുമുതൽ 75 വയസു പ്രായമുള്ളവർ വരെ* Ignite അക്കാഡമിയിലൂടെ ഇംഗ്ലീഷ് സ്വായത്തമാക്കി👴. *ആരൊക്കെ ഈ കോഴ്സിൽ ഇതുവരെ പങ്കെടുത്തു.* • *School, Degree, PG & PHD students* • *Teachers, Professors, Counselors, Psychologists, Engineers, Nurses and Doctors.* • *Job aspirants & Working professionals from MNCs in India and Abroad* • *Govt. employees, retired employees, bankers, police and Army officials* • *House wives ,Farmers and entrepreneurs* Actual fee ₹ 1500/- 🤷♀️ *September 1ന് മുമ്പായി റജിസ്റ്റർ ചെയ്യുന്നവർക്ക് 699/- രൂപ മാത്രം* 👩🎓 *Course പൂർത്തിയാക്കുന്നവർക്ക് E-Certificate*👨🎓 രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയുക. chat.whatsapp.com/G4XyCISNbNY5W2dbYkb5e2 💫 *Kindly Share* 💫
@VIBINVINAYAK5 жыл бұрын
*പൊന്മുട്ട ടീം* 👌
@RB-qr9ri5 жыл бұрын
The hostess way of speaking to the guest is not professional saying “jada” and all . I have seen ur other videos also. U interviewed the old couple who were to get married in December. U said the old man has attitude. Don’t say like this. so Change the way u speak. prepare well before u speak to a guest.
@jubyjoy39574 жыл бұрын
correct
@kays79404 жыл бұрын
In our college there are so many girls who speak like that.. weird right:/
@shifanasherintp63814 жыл бұрын
Old couple??
@t4m4785 жыл бұрын
കുറേ നാളുകൾക്കു ശേഷമാണ് ഒറ്റയടിക്ക് ഇത്രയും നേരമുള്ള ഒരു വിഡിയോ കാണുന്നത്.. കാഴ്ചക്കാരനെ engage ചെയ്യുന്ന കാര്യത്തിൽ ഇന്റർവ്യൂവിന് വന്നവരും അവതാരകയും കിടു.. All the best പൊന്മുട്ട Guyz.. and Behindwoods too.. Rockn.,
@aswathysnair57475 жыл бұрын
Ithupole karikku team nte oru interview venam
@pournamiem53304 жыл бұрын
Anchor should understand that domt insult the guest.. Korchoode nannaytt samsarikkaaammmm
@vanivarghese30924 жыл бұрын
Shyam n Haritha ♥️✨😍
@sreeragssu3 жыл бұрын
വീണ ഇങ്ങനെ ആരെയും ഇന്‍റര്‍വ്യൂ ചെയ്യരുത് , അവരെ ഇന്‍സള്‍ട്ട് ചെയ്യുന്ന ചോദ്യങ്ങളും അസ്ഥാനത്തുളള പൊട്ടിച്ചിരിയും.. എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റിയെന്ന് വരില്ല.. Litwin & ശ്രീലക്ഷ്മി ഇതിനേക്കാള്‍ നല്ലതാണ്
@abrahampa25084 жыл бұрын
20:05 Well said. I quit watching dis video wen she said this..
@mohamedmukthar88624 жыл бұрын
😂
@krishnapriyavenugopalan63574 жыл бұрын
😂👍 Me too..
@ashwinkrishna4904 жыл бұрын
🤣🤣🤣🤣
@fathimaandikkattil48374 жыл бұрын
🤣
@technoupdatesmalayalam90445 жыл бұрын
Karriku tte interview venam ennu ulavar like adi😊
@midhunthoppil13015 жыл бұрын
Haritha & shyan 👌👌🔥🔥👏👏👍👍
@yathra58595 жыл бұрын
ഞാൻ ബോംബെയിൽ ആയിരുന്ന സമയത്ത് 😍ചേട്ടൻ സൂപ്പർ ആണ് ✌️ ഹരിത 👍 Anchor ഈ അഭിമുഖത്തിൽ കിടുക്കി ✌️
@shyammeyyy5 жыл бұрын
❤️
@yathra58595 жыл бұрын
@@shyammeyyy ✌️
@gayathripunnathu68134 жыл бұрын
Best friends happy cafe okke ഹരിത എഴുതിയതാണ് പൊളി 🥰
@justyaiden31693 жыл бұрын
Shyam such a talented person, God bless u
@shrutisachin76895 жыл бұрын
Veena anchoring nallathanu... But chiri Kurch kurachirunenkil nallathayirunu... Just an opinion
@veenamukundan75795 жыл бұрын
Shruti Sachin Will surely try to improve.😊 Thanks for the support 🙏🏻
Oru aalde chiro kuraykan parayan vare aayi. Enthoru manushyaarrr..
@shibilshan54324 жыл бұрын
ഹരിത ഇഷ്ടം 😘😘
@ssra4 жыл бұрын
Made for each other winner shyama adarshindey soundpoleythonni harithayudey voice
@mohammedsharhabeel51565 жыл бұрын
20:36 ith ubaidinte vijayam
@jithinjs99915 жыл бұрын
Haritha chechi super pakshe syam chettante athrem varilla🥰🥰🥰🤪
@neethutomy50065 жыл бұрын
shyam mohan ❤️❤️👌👌👌😘😘
@shyammeyyy5 жыл бұрын
😍
@antonywilson50825 жыл бұрын
ശ്യാം കട്ട ലാലേട്ടൻ fan ആണെന്ന് തോന്നുന്നു ...ഇടക്ക് ഇടക്ക് ...ഓരോ item വരുന്നുണ്ടല്ലോ 💖💖
@Malayalam_news_Express5 жыл бұрын
ഇപ്പോൾ കരിക്ക് പൊന്മുട്ട കൂടെ ത്രീ ഇഡിയറ്റ്സ് .... ഈ മൂന്നു വെബ് സീരീസിനും കാണാൻ ഒരുപാടിഷ്ടം ..... പണ്ട് പകിട പകിട പമ്പരം കണ്ടപോലെ
@aadhiraamr61175 жыл бұрын
Vere orennam ond.....i promise ria
@mi-tg6yr5 жыл бұрын
Veena u have that natural spark.dont ever change that
@lijochacko49135 жыл бұрын
ചൈനാകാരിടെ എന്നാ ചിരിയാ!!!!!!! അടിപോളി
@Wabi19914 жыл бұрын
Kure naalaayit parayaan wijaarikkunnatha... Ith oru opinion maathraanu... Ee parayunna njn oru viewer mathraanu, aa oru positionl ninn kondulla oru opinion aanu... Anchor Veena chumma wala walaann paranj chirich oronn chothikkum ennallathe oru standard aayit, matured aaya reethiyil oru presentation nadathaan pattilla... And, kureyokke aalkaar exaggerated aayit paranju spread aakkunne pole thonneetind that Veena is an amazing anchor ennokke... But, as per my opinion, you're just an okay anchor only..
Really, are people saying that Veena is an amazing anchor ? She is a poor anchor I'd say...look at the way she's desparately trying to make fun of the guests (which she shouldnt be doing ) and failing horribly...
@Renjithbalakrishnan54 жыл бұрын
പൊന്മുട്ട ഇഷ്ടം 😊😊❤️❤️
@jishnupradeep97644 жыл бұрын
Jada ennu parayunnavanmarod,,, oru 2 week break eduth onnu keralathinte porath karangi va.. mysore- banglore-pune _-delhi-hyd-kerala....Ningalude prob sheri aakun