THADI UNDEL ENTHA? | തടിയുടെ പേരിൽ കളിയാക്കപ്പെടുന്നവരും കളിയാക്കുന്നവരും കാണേണ്ടത് | Ponmutta

  Рет қаралды 1,866,774

Ponmutta Media

Ponmutta Media

Күн бұрын

100% free & genuine - l.apna.co/ponm... - Part time, full time and work from home jobs pan india, download app from special link and create profile, you will get direct access with company contact number.
Script & Direction : Team Ponmutta
Executive Producer : Liju Thomas
Cast : Sheethal Zackaria , Liju Thomas , Jijo Jacob , Anjali , Harish Babu, Ashwin KA
DOP : Prince Francis
Edit : Abhay
Music : Arunraj
Dubb and Mix : Jithin Peter
DI : Apoy , 24se7en Movie colours
Publicity Design : Anulal , Magiclamp
Location courtesy
Chaya Kadha , Edapally
#trending #comedy #ponmutta #malayalam #motivation
................................................................................
Check out PONMUTTA's previous videos!!.
ശ്രീകാന്തിന്റെ ആദ്യരാത്രി : • ശ്രീകാന്തിന്റെ ആദ്യരാത...
നമ്മുടെ ജോലി, സ്വഭാവം കണ്ടിഷ്ടപ്പെട്ട് നിൽക്കുന്നവർ പോരേ,പണം നോക്കി സ്നേഹിക്കാൻ പറ്റുമോ : • നമ്മുടെ ജോലി, സ്വഭാവം ...
Boyfriend Vs Boyfriend : • Boyfriend Vs Boyfriend...
ഭാര്യയുടെ കല്യാണം : • ഭാര്യയുടെ കല്യാണം | B...
ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
Plus Two Result : • Plus Two Result | ഇങ്ങ...
പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
Periods Vs Men : • Periods Vs Men | സെക്സ...
മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
20 WEDS 30 | 7 Episodes : • 20 WEDS 30 | Mini Web ...
Operation Boss : • Operation Boss | തിരുവ...
Sweet Date : • Sweet Date | ഒരു കുഞ്ഞ...
Mr.RXian : • Mr.RXian | ആദ്യത്തെ വണ...
20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
EX-BOYFRIEND vs EX-GIRLFRIEND | PART - 1
• EX-BOYFRIEND vs EX-GIR...
ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
ദിവാകര ചരിതം | Web Series | Binge Watch all episodes
Watch : • ദിവാകര ചരിതം | Episode...
ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
Shammi | The Complete Boyfriend : • Shammi | The Complete ...
My First Date : • My First Date | Ponmutta
ഒരു യൂട്യൂബ് കുടുംബം | A KZbin Family : • ഒരു യൂട്യൂബ് കുടുംബം |...
Will you Marry me? : • Will you Marry me? 😂 |...
Not interested | Comedy : • Not Interested | Comed...
ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
Singles' Club : • Singles' Club | Valent...
Happy Cafe : • Happy Cafe | Comedy | ...
Achayathiyum Chankum : • Achayathiyum Chankum |...
Lockdown without Amma : • Lockdown without Amma ...
Follow us on Facebook : / ponmutta
Follow us on Instagram : / ponmutta_media
............................................................................................................
#trending #comedy #ponmutta #malayalam #motivation
🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!..

Пікірлер: 1 400
@ponmutta
@ponmutta Жыл бұрын
100% free & genuine - l.apna.co/ponmuttajobs - Part time, full time and work from home jobs pan india, download app from special link and create profile, you will get direct access with company contact number.
@devrana5176
@devrana5176 Жыл бұрын
. .
@atyabkhan8801
@atyabkhan8801 Жыл бұрын
Age limit undo....
@shafringafoor4667
@shafringafoor4667 Жыл бұрын
Ios il kittoole
@thefighter37
@thefighter37 Жыл бұрын
Dubail kittilla e app
@itsme-lu9gz
@itsme-lu9gz Жыл бұрын
Is it genuine
@ananthakrishnan2923
@ananthakrishnan2923 Жыл бұрын
തടിയുള്ളവർ മാത്രമല്ല മെലിഞ്ഞവരും ഇതുപോലെ കളിയാക്കലുകൾ കേൾക്കാറുണ്ട്. Never mind🤷‍♂
@trodogaming
@trodogaming Жыл бұрын
😹💯
@saju_saju
@saju_saju Жыл бұрын
സത്യം bro🥰
@razikrichu5747
@razikrichu5747 Жыл бұрын
Sathyam kure njnum kettinu 😧
@abhiramis9371
@abhiramis9371 Жыл бұрын
Thadi ullavrk kittuna athara kalliyakalukal onum kittunillla mr melijavark
@earlybirds8686
@earlybirds8686 Жыл бұрын
@@abhiramis9371 ath ningalk thonna njn okke ethreyo kettn ippozhum 😥
@unnirajm17
@unnirajm17 Жыл бұрын
അഭിനന്ദനങ്ങൾ എല്ലാവർക്കും. പ്രതേകിച്ചു Anju❤️
@catherinecathi523
@catherinecathi523 Жыл бұрын
പൊന്മുട്ട മീഡിയ വ്യത്യസ്തമായ പ്രമേയത്തിൽ കൈവെക്കാൻ കാണിച്ച കാണിച്ച ധൈര്യം 👌👌👍👍
@rekhafredy2469
@rekhafredy2469 Жыл бұрын
തടിയെക്കാളും കൂടുതൽ മെലിഞ്ഞവർക്ക് ആണ് കൂടുതൽ കളിയാക്കൽ എന്ന് തോന്നുന്നു 😔😔
@nashwamuhammed1292
@nashwamuhammed1292 Жыл бұрын
May be ഞാൻ ഇത് വരെ കണ്ടതിൽ വെച്ച് ബെസ്റ്റ് ഷോർട് ഫിലിം ഇത് തന്നെ ആണ് 😻💯💯 തടിയുടെ പേരിൽ ഒരുപാട് വെഷമിച്ചിട്ടുണ്ട് but ippo ഞാൻ തിരിച്ചു പറയാൻ തുടങ്ങി അപ്പൊ അവർ മിണ്ടാതിരിക്കും 😌🙌
@salamsallu9233
@salamsallu9233 Жыл бұрын
തടി കാരണം വീട്ടുകാർ പോലും കളിയാക്കും പലപ്പോഴും 😭😭😭കാണുമ്പോൾ സങ്കടം തോന്നും
@ayishajannafathima4078
@ayishajannafathima4078 Жыл бұрын
Hlo
@ayishajannafathima4078
@ayishajannafathima4078 Жыл бұрын
Thadi kurayano ente kayyil und
@janakijenny7931
@janakijenny7931 Жыл бұрын
50 kilo il over weight ആണെന്നു കളിയക്കലിൽ കരഞ്ഞു ജീവിച്ചു ipo 60 il happy ayi ഇരിക്കുന്നു. മാറിയത് എൻ്റെ thinking ആയിരുന്നു.
@nissamolpn7040
@nissamolpn7040 Жыл бұрын
Enikum athe
@nandana24
@nandana24 Жыл бұрын
@@janakijenny7931 50 kg overweight ooo
@akhilm6810
@akhilm6810 Жыл бұрын
Best frinds എന്ന് പറഞ്ഞു നടക്കുന്നവരുടെ ഭാഗത്തു നിന്ന് ഇങ്ങനെ അപമാനിക്കപ്പെടുന്നത് വലിയ സങ്കടം ആണ്. എന്റെ sis ന്റെ വിഷമം നേരിട്ട് കണ്ടിട്ടുള്ളതാണ്. 😥
@Dop_fx
@Dop_fx Жыл бұрын
Ss എന്റെ നാത്തൂൻ ഇങ്ങനെ വിഷമിക്കുന്നത് കാണാറുണ്ട് അവൾക്കോ ഞങ്ങൾ വീട്ടുകാർക്കോ അവളുടെ husband നോ ഇല്ലാത്ത വിഷമം ആണ് നാട്ടുകാർക്ക്. ഇപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട് ഇഷ്ടപെടാത്തത് പറഞ്ഞാൽ അപ്പൊ തന്നെ പ്രതികരിക്കാൻ അങ്ങനെ ആവുമ്പോൾ പിന്നെ അവർ പറയില്ല
@angelaelsaanil6611
@angelaelsaanil6611 Жыл бұрын
Entae avastha
@masthanjinostra2981
@masthanjinostra2981 Жыл бұрын
@@Dop_fx Ningalk angane parayam 😂 , family illathavumo avar endh vicharikum ennulla thoughts ullavar rare
@Dop_fx
@Dop_fx Жыл бұрын
@@masthanjinostra2981 താങ്കൾ എന്താ ഉദേശിച്ചേ മനസിലായില്ല
@anupamajoseph4296
@anupamajoseph4296 Жыл бұрын
Correct
@arjunmenon1182
@arjunmenon1182 Жыл бұрын
തടി കുറഞ്ഞാലും പ്രശ്നം കൂടിയാലും പ്രശ്നം നാട്ടുകാർക്ക് എല്ലാം പ്രശ്നം ആണ്.. 😂😛
@fizafathima99
@fizafathima99 Жыл бұрын
തടി മാത്രോ ബാക്കിയോ നിറം ഇല്ല മുടി ഇല്ല ബ്ലാ ബ്ലാ ബ്ലാ. എന്നാ ഈ പറയണ ആൾക്കാരുടെ കാര്യമോ ഒരു കുന്തവും ഇണ്ടാവില്ല എന്നിട്ടാണ്.
@arundhathib7116
@arundhathib7116 Жыл бұрын
Ayyo sathyam nammalku ilatha vishamamanu nattukarku😒😒
@nevithaliju9337
@nevithaliju9337 Жыл бұрын
Satyam kure parata kilavikal
@Neethu6897
@Neethu6897 Жыл бұрын
Sathyam
@sheshe1456
@sheshe1456 Жыл бұрын
😂😂 നാട്ടുകാർക്ക് അല്ലേ പ്രശ്നം... എങ്കിൽ better don't mind thrm 😝
@ansound2664
@ansound2664 Жыл бұрын
Reels കണ്ട് വന്നവർ ഉണ്ടോ 😌
@josekeerikkadan978
@josekeerikkadan978 Ай бұрын
Yes
@MRFlawsomeGrooT
@MRFlawsomeGrooT Жыл бұрын
തടി ഉണ്ടേൽ എന്താ സ്നേഹിക്കാൻ നല്ലേ ഒരു മനസ് ഉണ്ടായാൽ മതി 🥰🙂
@shijomont.c143
@shijomont.c143 Жыл бұрын
💯❤️
@Akhilsonuzz
@Akhilsonuzz Жыл бұрын
@@AlishaRashad919 true
@monsterssquad2614
@monsterssquad2614 Жыл бұрын
@@AlishaRashad919 angne ula itemsine ee kalathilum ni oke ketunundlo
@homespunbyannie
@homespunbyannie Жыл бұрын
@Musthaq House Athe.. aa last point il aanu jeevitham ekadesam padich varunnathum.. Apo mindset oke maarum.. Pakse ennalm maaraathe torture chyunnvarum und. 😅
@fathimairfan7254
@fathimairfan7254 Жыл бұрын
ഉണ്ടയാണ്. Looks nu importance indu. വെറുതേ kannadathu ഇരുട്ട് ആകല്ലെ
@aami143
@aami143 Жыл бұрын
മെലിഞ്ഞപ്പോൾ തടിക്ക് എന്ന്. തടിച്ചപ്പോൾ മെലിയാൻ നാട്ടുകാർക്ക് ഭ്രാന്താണ് മറ്റുള്ളവരെ കുറ്റവും കുറവും നോക്കി നടക്കാൻ 😏
@abhiya329
@abhiya329 Жыл бұрын
😂😂👌👌👌
@chaplin1669
@chaplin1669 Жыл бұрын
Samoohathe nokki jeevikkan nokkiyal .....life mooochala..... don't look others....enjoy Ur life
@aami143
@aami143 Жыл бұрын
@@chaplin1669 njan naattukarude dialogue sradhikane nilkarila ente achan kashttapett panik poyi food vangi tharunn njan thonniya pole thadikum meliyum avaru paranja avara vaayile vellam vattum njammak oru maattavum undavoola.
@chaplin1669
@chaplin1669 Жыл бұрын
@@aami143 athukond alle puthiya generation eeé Nadu vittu pokunnne ....madhavikutty
@aami143
@aami143 Жыл бұрын
@@chaplin1669 thanik enne munne ariyo
@varghzsoji
@varghzsoji 5 ай бұрын
ഇത്രേം തടി നല്ലത് അല്ല healthinu
@vishalpappu2624
@vishalpappu2624 Жыл бұрын
ഞാൻ ഒരു തടിയൻ ആണ് ,25 വയസ്സ് 172 cm height. 120 kg weight . തടി ഉണ്ടെങ്കിൽ ഉള്ള പ്രശ്നം മുട്ടുവേദന ശ്വാസംമുട്ടൽ ഇടയ്ക്ക് വരുന്ന നെഞ്ച് വേദന Sleep apnea Anxiety depression. അച്ഛന് നല്ല തടി ഉണ്ടായിരുന്നു.ഇപ്പൊൾ കുറച്ചു. Heart il block ഉണ്ടായിരുന്നു. അതിന് ഉള്ള മരുന്ന് കഴിച്ച് കഴിച്ച് വേറെ അസുഖങ്ങൾ.. Body positivity നോക്കി health issue വരുന്നത് വരെ വണ്ണം കുറക്കാൻ കാത്തിരുന്നാൽ പെട്ടന്ന് ചുവരിൽ കേറി മാല ഇട്ടിരിക്കാം... ജഡ്ജ് ചെയ്യുന്നവരെ റിസൾട്ട് കാണിച്ചു വാ അടപ്പിക്കണം.. അവരുടെ പരിഹാസം healthy fit ലൈഫ് നേടാൻ ഉള്ള fuel ആക്കണം
@binithapb8288
@binithapb8288 Жыл бұрын
ഞാനും കുറേ കേട്ടിട്ടുണ്ട്... Best friends പോലും പറയാറുണ്ടായിരുന്നു... Never minds.... ആകെ വിഷമം തോന്നുക ഇഷ്ട്ടപെട്ട ഡ്രസ്സ്‌ ഇടാൻ പറ്റാത്തപ്പോഴാ....
@reehaihasana4562
@reehaihasana4562 Жыл бұрын
ഞാൻ ഈ വീഡിയോ കണ്ടപ്പോ എനിക്ക് എന്റെ mother നെ ഓർമവന്നത് .. Yente mother ഇതുപോലെ നല്ല തടിയുണ്ട് എല്ലാവരും കളിയാക്കും but എന്റെ ഉമ്മയെ കാണുമ്പോൾ ഞാൻ അത്ഭുതത്തോടെ നോക്കാറുണ്ട് ആ തടിയും വെച്ച് ഞങ്ങൾ 3മക്കളെ നോക്കുന്നു വീട്ടിലെ ജോലിചെയ്യുന്നു അത് കഴിഞ്ഞു mother ജോലിക്കും പോകുന്നു teacher ആണ് mother... ഇത്രേം ജോലിയൊക്കെ ചെയ്തിട്ടും വീട്ടിൽ വെറുതെയിരിക്കുന്നവരാണ് എന്റെ mother നെ കളിയാക്കാർ . എന്തിനാണ് ഇവരൊക്കെ കളിയാക്കുന്നത് മനസ്സിലാവുന്നില്ല.. അത് കേൾക്കുമ്പോൾ അവർക്ക് ഉണ്ടാക്കുന്ന വിഷമം ആരും മനസിലാക്കുക പോലുമില്ല..
@muhammedrahees7147
@muhammedrahees7147 Жыл бұрын
Ath veruthe veetilulirikkunna Aunty marude hobbyyaan mattulla alukale kaliyakkal
@om4180
@om4180 Жыл бұрын
എന്റെ അനുഭവം ഞാൻ ബി എഡ് സമയം വരെ നല്ല മെലിഞ്ഞ ആയിരുന്നു. സാരി ഒക്കെ ഉടുക്കുമ്പോള് മെലിഞ്ഞ എന്നു പറഞ്ഞു നല്ല പോലെ എല്ലാവരും കളിയാക്കി.. പിന്നെ പെട്ടെന്ന് വണ്ണം വെച്ചു അതു കഴിഞ്ഞപ്പോൾ എന്ത് വണ്ണം എന്നു പറഞ്ഞു കളിയാക്കി.. വണ്ണം കുറഞ്ഞാലും കൂടിയാലും വെളുത്താലും കറുത്താലും കളിയാക്കാൻ പഠിച്ച ചില അലവലാതികൾ കളിയാക്കും
@akshaianilkumar1152
@akshaianilkumar1152 Жыл бұрын
പോകാം കുറഞവരും മുടി കുറവു ഉള്ള വരും കളിയാകാൽ കേൽകു ഉണ്ട്
@mahalakshmi8522
@mahalakshmi8522 Жыл бұрын
7:40 ഈ ചേച്ചി വന്നപ്പോൾ കഥയുടെ റേഞ്ച് തന്നെ മാറി 😍
@shahinashiyas6314
@shahinashiyas6314 Жыл бұрын
തീരെ മെലിഞ്ഞവർക്കും ഇത് തന്നെ അവസ്ഥ. ഒണക്കചുള്ളി,തോട്ടി, കമ്പിൽ തുണി ചുറ്റിവച്ച കോലം ഇതൊക്കെയാണ് അവരുടെ ഓമനപ്പേരുകൾ.
@sreelakshmi1212
@sreelakshmi1212 Жыл бұрын
മുഖത്തു നോക്കി പറയാൻ മടിയുള്ളവർക്ക് ഉപകരിക്കും ഈ ഷോട്ട് ഫിലിം 😂ഷെയർ ചെയ്തു കൊടുത്താൽ മതി 😃
@lekharajpramod8050
@lekharajpramod8050 Жыл бұрын
Super 👏.. ഞാനും ഇങ്ങനെ കുറെ കളിയാക്കലുകൾ കേൾക്കാറുണ്ട്...നമുക്കില്ലാത്ത വിഷമം ആണ് മറ്റുള്ളവർക്ക്..
@lulu_shami
@lulu_shami Жыл бұрын
👍
@kaleshsanker7002
@kaleshsanker7002 Жыл бұрын
True i also go through this
@smile4906
@smile4906 Жыл бұрын
Same nanum
@kessiyasaji8776
@kessiyasaji8776 Жыл бұрын
Same hear,From family also iam facing this situation
@haju8147
@haju8147 Жыл бұрын
ഞാനും'
@blesslybless7821
@blesslybless7821 Жыл бұрын
മൂന്ന് തവണ കണ്ടു. ഒരുത്തനും ചൊറിഞ്ഞിട്ട് കാര്യമില്ല. ഇതു പോലുള്ളവർ കേരളത്തിൽ ഉണ്ട്.❤️❤️❤️
@veenasatheesh9733
@veenasatheesh9733 Жыл бұрын
ഇങ്ങനൊരു തീം സെലക്ട്‌ ചെയ്തതിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ. എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ആണ് ഇതിന്റെ claimax
@Here_we_go..557
@Here_we_go..557 Жыл бұрын
ഞങ്ങൾ മെലിഞ്ഞവർക്ക് നേരെ ഉള്ള criticism ഇതിൻ്റെ അപ്പുറമാ But i don't give f**k about that. Sports espcly " 🏊, sprint , ⚽ , high Jump , Parkour okke നമ്മളെ പോലെ മെയവഴക്കം വേറെ ആർക്കും ഇല്ല.
@sibiskoshy2169
@sibiskoshy2169 Жыл бұрын
satyam
@masthanjinostra2981
@masthanjinostra2981 Жыл бұрын
Thin athletes
@gopikagopu5293
@gopikagopu5293 8 ай бұрын
തടി കൂടുന്നത് മാത്രം അല്ല അത് കുറഞ്ഞിരിക്കുന്നതും സീൻ ആണ് 😐🙂മോൾ എന്താ ഇങ്ങനെ ഉണങ്ങി പോകുന്നത്, കഴിക്കാൻ ഒന്നും ഇല്ല, എല്ലൊക്കെ പൊങ്ങി നിൽക്കുന്നല്ലോ, കറുപ്പാണല്ലോ, കുറച്ചു കൂടെ പൊക്കം വേണം അല്ലോ, മുടി തീരെ അങ്ങ് ഇല്ലല്ലോ🙂😐അങ്ങനെ 1000 കുറ്റപെടുത്തലുകൾ കേൾക്കാറുണ്ട് 😐😑പോരാത്തതിന് കല്യാണം നടക്കില്ല എന്ന സഹതാപവും😑കേട്ടു കേട്ടു മടുത്തു, വന്നു വന്നു ഒരു functionu പോലും പോകാൻ വയ്യാത്ത അവസ്ഥ ആണ്💔
@MaaluttyMaalu
@MaaluttyMaalu 6 ай бұрын
💔🙂
@manojmukhathala
@manojmukhathala Жыл бұрын
Climax പൊളിച്ചു. തടി ഉണ്ടെന്നു പറഞ്ഞപ്പോൾ അമ്മ പണ്ട് പറയുമായിരുന്നു മനസ് നല്ലതായവർക്ക് എന്ത് കഴിച്ചാലും ശരീരത്തിൽ പിടിക്കും അതുകൊണ്ട് തന്നെ തടി നല്ലത് ആണെന്ന്
@sreelekshmilechu7402
@sreelekshmilechu7402 Жыл бұрын
തടി ഉള്ളത് കൊണ്ട് ഞാനും ഇതൊക്കെ അനുഭവിക്കുന്നതാണ് ഇപ്പൊ തടി kurakkuva
@anjalyshan4054
@anjalyshan4054 Жыл бұрын
After delivery ഞാൻ എപ്പോഴും കേൾക്കുന്ന ഒന്നാണ് വണ്ണം കുറയ്ക്കാൻ.. ഈ പേരും പറഞ്ഞ് ഒരുപാട് കളിയാക്കലും കേട്ടിട്ടുണ്ട്. അതും ഏറ്റവും അടുത്ത ആളുകളുടെ അടുത്ത് നിന്നും.
@poojaranju2467
@poojaranju2467 Жыл бұрын
Ennit ipo thadi undo
@itsme-sukanya
@itsme-sukanya Жыл бұрын
fastting cheythaal mathi ..njan 70 undayirunnu..ippol 64 aakki..
@Gincyabraham
@Gincyabraham Жыл бұрын
Ivde thiricha, thyroid pblm ullond vannam illa. Ellarum chodikum delivery kazhinjitum vannam vechillallo ennu.
@poojaranju2467
@poojaranju2467 Жыл бұрын
@@itsme-sukanya ath enganeya paranju thero??
@amruthaammu2181
@amruthaammu2181 Жыл бұрын
ഞാൻ നാട്ടുകാരുടെ സങ്കല്പത്തിലുള്ള ശരീരത്തെക്കാൾ മെലിഞ്ഞിട്ടാണ്.. "പെണ്ണുകാണാൻ വരുന്നവർ നിന്നെ കണ്ടാൽ കാർക്കിച്ചു തുപ്പും" എന്നുവരെ കേൾക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ കല്യാണം കഴിഞ്ഞു. ഒരു മോൻ ഉണ്ടായി. ഇപ്പോഴും മെലിഞ്ഞിട്ട് തന്നെയാണ്. Bodyshaming ഇപ്പോഴും കേൾക്കേണ്ടിവരുന്നു. എന്തൊരു കഷ്ടമാണ്.
@ayishaayisha6139
@ayishaayisha6139 Жыл бұрын
Mind cheyanda avarod pokan para
@durgalakshmi8938
@durgalakshmi8938 Жыл бұрын
Direction 👌🏻 Script 👏 Dialogues👍🏻 Casting🔥 Sheethal❤️ 👏👏👏👏👏👏👏👏
@sid1334
@sid1334 Жыл бұрын
Unpopular opinion : പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന് പറഞ്ഞു obesity യെ normalize ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. തടി കൂടുതൽ എന്നത് ഒരു പ്രശ്നമല്ല . പക്ഷെ obesity എന്നത് ഒരു പ്രശ്നമാണ്. അത് കാണുന്നവർക്ക് ഉള്ള പ്രശ്നമല്ല, മറിച്ച് പൊണ്ണത്തടി ഉള്ളവരുടെ ഹെൽത്തിന് ഒരു threat ആണ്. obesity ഉള്ളവർ മറ്റുള്ളവർക്ക് വേണ്ടി ഒന്നും ചെയ്യേണ്ടതില്ല ....സ്വന്തം ശരീരത്തിന് വേണ്ടി മാത്രം തടി കുറക്കാൻ നോക്ക് ....അല്ലാതെ ഇത് പോലെ normalize ചെയ്യുന്ന പരിപാടികളിൽ വീഴരുത്
@dilshad4885
@dilshad4885 Жыл бұрын
സത്യം... ഞാൻ എന്റെ ടീനേജ് മുഴുവൻ obese ആയിരുന്നു...ഒരുപാട് body shaming നേരിട്ടിട്ടുണ്ട്. ഇപ്പോൾ ഞാൻ ഫിറ്റ് ആണ്.. obesity ഇസ് നോട് normal. . Its a bad health condition
@veenas6510
@veenas6510 Жыл бұрын
True👍 ഞാൻ കുട്ടിക്കാലം മുതലേ തടിയുള്ള ആളായിരുന്നു, obesity അല്ല muscle mass കൂടുതലായിട്ട് കാണുമ്പോൾ ആ പ്രായത്തിലുള്ള കുട്ടികളേക്കാൾ വലുപ്പം തോന്നിക്കുമാരുന്നു, ഒരുപാട് കളിയാക്കലുകൾ കേട്ടിട്ടുണ്ട്, കല്യാണം നടക്കാൻ പാടാണെന്ന് സ്വന്തക്കാര് വരെ പറഞ്ഞു, hostel life ഒക്കെ ആയപ്പോൾ തടി നല്ലത് പോലെ കൂടി, പിന്നീട് course ഒക്കെ കഴിഞ്ഞു കുറെ കഷ്ടപ്പെട്ട് തടി കുറച്ചു, കല്യാണം കഴിഞ്ഞു വീണ്ടും തടിച്ചു, pregnant ആവുന്നതിനു മുൻപ് തടി കുറക്കണമെന്ന് തീരുമാനിച്ചു തടി കുറച്ചു തുടങ്ങി, പക്ഷേ അതിനിടയിൽ pregnant ആയി, അത് മുൻപോട്ട് കൊണ്ട് പോവാൻ പറ്റുമെന്ന് കരുതിയില്ല ഞാൻ, pregnant ആയപ്പോൾ 95kg ഉണ്ടായിരുന്ന ഞാൻ delivery ആയപ്പോൾ 104kg ആയായിരുന്നു, ഒരുപാട് control ചെയ്താണ് food കഴിച്ചതൊക്കെ എന്നിട്ടും pregnancy യിൽ high bp യും sugar ഉം ഒക്കെ വന്നു കുറേ കഷ്ടപ്പെട്ടു, എന്തായാലും എനിക്കും കുഞ്ഞിനും കുഴപ്പമൊന്നും ഉണ്ടായില്ല, എന്നാലും തടി കാരണം ഒരുപാട് അനുഭവിച്ചു, ഇപ്പൊ എന്റെ കുഞ്ഞിന് ഒരു 3 മാസം ആവാൻ wait ചെയ്യുവാ ഞാൻ cs ആയത് കൊണ്ട് അതിന് ശേഷം വേണം workout ഒക്കെ ചെയ്തു തടി നല്ലത് പോലെ കുറക്കാൻ, obesity യെ normalise ചെയ്ത് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്, തടിയുള്ളവരെ കളിയാക്കണ്ട പക്ഷേ അത് നല്ലതാണെന്നു ഇങ്ങനെ spread ചെയ്യുന്നത് ശരിയല്ല
@AKM93
@AKM93 Жыл бұрын
True , body positivity ruined my life. People tried to make me feel okay during my childhood and teen age. When I entered my adult life , i lost my whole 20s being unhealthy and socially reclusive. This stupidity should be called out.
@ananthurgopal9868
@ananthurgopal9868 Жыл бұрын
അത് ഇതിൽ തന്നെ പറയുന്നുണ്ടല്ലോ തടി health ഇനെ ബാധിക്കുന്നുണ്ടെങ്കിൽ കുറക്കും എന്നു 🤷‍♂️
@shaabz9102
@shaabz9102 Жыл бұрын
സത്യാണ്,, എൻ്റെ ഇക്കാക്ക് നല്ല wigt ഉണ്ട്,,ഇപ്പൊ മുട്ട് വേദന കൂടി strt ആയി,,ഞാനും അല്പം തടി ഉള്ള കൂട്ടത്തിൽ ഉള്ള ആളാണ്,,എനിക്ക് ഇഷ്ടല്ല തടി ഓവർ ഉള്ളത്,, ശ്രമിച്ചാ കുറക്കാൻ പടും,,മടി ഉള്ളവരാണ് ഇതിനെ normalise ആകുന്നത്😤
@SanjayJain-sp9yd
@SanjayJain-sp9yd Жыл бұрын
തടിയുള്ളവരെ കളിയാക്കി രസിക്കുന്നവർക്കുള്ള മറുപടി 👌🏻
@Muhsinakbar724
@Muhsinakbar724 Жыл бұрын
Entha thadi kidakkan parayunnath nallathinalle ippo aa kutti thanne thadi athrakkum illenki nalla bhangi undaavumallo Athu pole theere melinjirikkunnathum bangi thonnilla.. Ennu vech aarkkum avareyum body shame cheyyan ulla freedom onnum illa..
@jameesmuhammed
@jameesmuhammed Жыл бұрын
👍
@sivamahadevan123
@sivamahadevan123 Жыл бұрын
ഇത് പോലെ ഒരുപാടു ബോഡി ഷെയമിങ് അനുഭവിച്ചിട്ടുള്ള ആളാണ് ഞാനും...പറയുന്നവർക്ക് കുറച്ചു സമയം ചിരിക്കാൻ ഉള്ള ഒരു തമാശ മാത്രം ആണ്.... പക്ഷെ അത് കേൾക്കുമ്പോ ഒന്നും പ്രതികരിക്കാൻ പറ്റാതെ നിന്ന് ചിരിക്കേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ട്...പലർക്കും തടി കൂടുന്നതും കുറയുന്നതും പല കാരണങ്ങൾ കൊണ്ടാകാം.. അതൊന്നും പറയുന്നവർ മനസിലാകില്ല😊😊
@sheelaanil2800
@sheelaanil2800 8 ай бұрын
Chechi enikum ithe polulla avastha vannittundu ippol 7lanu padikunathu classil ellavarum anakutti enna vilikunnathu ennittu chirichu kondulla mukavumayi irikum ullil vishamavum vittukarum nattukarum ellavarum nattukaravatte thinnittanu vanna vekunnathennu ennal vittukaru parayunathu anaga paeapole onnum cheyathathukodanennu yunifom pantoke eppolum kirum athinte peril eppolum vazhakkanu ennal ippol nan avaru parayunathu onnum kelkunnilla sgadavum undu sandoshavum undu
@gs5710
@gs5710 Жыл бұрын
Thadi undel orupadu prashnangal undu. Risk for cardiac disease, dyslipidemia, hypertension, cancer etc are high in obese people. I'm a doctor, and obviously if an obese patient comes to me, I suggest life style modification and exercise. Bullying an obese person is not acceptable, but at the same time people should be aware about the problems it can cause in future.
@aryanr9845
@aryanr9845 Жыл бұрын
Myself an obese person, I have been seeing this kind of body positivity videos which often normalises obesity. As person who is suffering from issues if obesity, I cannot accept these videos which may stop some people from being fit and healthy.
@LakshmiKrishnankichu
@LakshmiKrishnankichu 8 ай бұрын
ഞാൻ ആദ്യം മെലിഞ്ഞു ഇരിക്കുകയായിരുന്നു അപ്പോൾ എല്ലാവർക്കും അതായിരുന്നു കുറ്റം.. ഇപ്പോൾ തൈറോഡ് വന്നു 42 കെജി ഇപ്പോൾ 70 കെജി ആയി കേട്ടു കേട്ടു എപ്പോൾ ശിലമായി 😌😂😁
@miyanakshthra6123
@miyanakshthra6123 Жыл бұрын
👌🏻👌🏻👌🏻കണ്ടപ്പോൾ കുറച്ചു എന്റെ ജീവിതവുമായി സാമ്യം ഉണ്ടായിരുന്നു..
@Taehyungshiii777
@Taehyungshiii777 Жыл бұрын
ഞാൻ മെലിഞ്ഞ് ഇരിക്കുന്നത് കൊണ്ട് സ്കൂളിൽ എന്നെ എല്ലാവരും വെണ്ടക്ക കോലെ,ചുള്ളി കമ്പ്,എന്നെല്ലാം വിളിക്കും
@niya143
@niya143 Жыл бұрын
തടി പ്രശ്നം തന്നെ ആണ്.... എല്ലാ ലൈഫ് സ്റ്റൈൽ ഡിസീസസ് ഉം വരും ഒരു 30 കഴിഞ്ഞാൽ... Pcod mutt തെയ്മനം ഷുഗർ ലിവർ fat അങ്ങനെ എല്ലാം ഓടിയെത്തും... പറയുന്നവർ പറയട്ടെ... പക്ഷെ നമ്മുടെ ആരോഗ്യം നമ്മൾ നോക്കണം... Diet ഉം exercise ഉം അത്യാവശ്യം തന്നെ ആണ്
@njjijo8801
@njjijo8801 Жыл бұрын
തടി മാത്രം അല്ല കറുത്തിരിക്കുന്നതു കൊണ്ട് പബ്ലിക് ആയിട്ട് പായസത്തിലെ കറുത്ത മുന്തിരി പോലെ അവിടെ രണ്ടു പേരിരിക്കുന്നു എന്ന് ഓഫീസിൽ വെച്ച് പബ്ലിക് ആയി കൂടെ ജോലി ചെയ്യുന്ന വെളുത്തിരിക്കുന്നവർ പറയുമ്പോൾ അത് തമാശ എന്ന് ചിരിക്കുമ്പോൾ അന്നേരം മനസിനുള്ളിൽ ഒരു പൊള്ളലുണ്ട്, അത് എന്നും നീറ്റിക്കൊണ്ടിരിക്കും
@iam___arun___
@iam___arun___ Жыл бұрын
വണ്ണം ഇല്ലാത്ത ഞാനും കുറെ കളിയാക്കൽ ഒക്കെ കേൾക്കാറുണ്ട്. ഞാൻ എത്ര കഴിച്ചാലും വണ്ണം വയ്ക്കാത്ത എന്റെ കുഴപ്പം കൊണ്ട് അല്ലല്ലോ 😔... പിന്നെ എല്ലാവരും പറയും വീട്ടിൽ നിന്ന് കഴിക്കാൻ ഒന്നും തരില്ലേ ഉണങ്ങി ഒരു കോലം ആയല്ലോ എന്നൊക്കെ.പണ്ട് അതൊക്കെ കേൾക്കുമ്പോ എനിക്ക് ഒരു വിഷമം ആയിരുന്നു... ഇപ്പൊ അതൊക്കെ കേൾക്കുമ്പോ ഒരു ചെവിയിൽ കൂടി കേട്ടു മറ്റേ ചെവിയിൽ കൂടി കളയും ഞാൻ 🔥
@sumeshpai6559
@sumeshpai6559 Жыл бұрын
തടിയുണ്ടേല്‍ എന്താണ് പ്രോബ്ലം കുറ്റം പറയുന്നവര് പോയി പണി നോക്കാനായി പറ
@naveenjohn7981
@naveenjohn7981 Жыл бұрын
മനോഹരമായി ഈ വിഷയത്തെ അവതരിപ്പിച്ചു 👏👏👏👏👏congratulations
@shabinishad1893
@shabinishad1893 Жыл бұрын
Naattukark ellaam problm aanu... Melinjaal, thadichal, karuthaal, mrg ayilleal, kutty aayilleal, kuttikku wt illenkl etc etc... 🙎‍♀️😒😏
@ramsheenashameer5440
@ramsheenashameer5440 Жыл бұрын
ഇതിനെയൊന്നും പ്രോത്സാഹിപ്പിക്കരുത് താടിയുണ്ടെങ്കിൽ കുറക്കാൻ ശ്രമിക്കുക ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും പിന്നെ കളിയാക്കൽ അത് ഒരു തരം അസൂഖമാണ് അത് ഒരിക്കലും മാറില്ല
@veenas6510
@veenas6510 Жыл бұрын
സത്യം
@mruthasuje
@mruthasuje Жыл бұрын
Body shaming is a crime,,thadi maathram Alla colour. Elllam...but weight kurakanam... health is wealth...106 kg Ulla weight kurakan sremichond irikkunna Oru Koch..
@aqeelshamz
@aqeelshamz Жыл бұрын
തടിയുണ്ടെങ്കിൽ തടി കുറയ്ക്കാൻ നോക്കണം. വ്യായാമം ചെയ്യണം. അമിത വണ്ണം ബോർ ആണ്. മെലിയുന്നതും ഇത് പോലെ തന്നെ. നമുക്ക് മാറ്റാൻ കഴിയുന്നത് മാറ്റുക. മാറാനുള്ള മടി കാരണം അതിനെ ന്യായീകരിക്കാൻ നിക്കേണ്ടതില്ല.
@gopikaqkku1945
@gopikaqkku1945 11 ай бұрын
തടി ഇല്ലാത്തിതിന്റെ പേരിൽ ആണ് എനിക്ക് കളിയാക്കലുകൾ അത്രയും കിട്ടുന്നത് പിന്നെ പൊക്കം കൂടി ഇല്ലെങ്കിൽ തീർന്നു. But ഇപ്പോൾ ഈ കളിയാക്കലുകൾ കേൾക്കുമ്പോൾ മറുപടി ആയി പറയാൻ auto immune disorders കൂടെ ഉണ്ട് 😊
@ggkitchen984
@ggkitchen984 Жыл бұрын
തടിയും ഉണ്ട് കറുപ്പ് നിറവും ആണെകിൽ കേൾക്കുന്ന കളിയാക്കൽ എഗനെ ആകും അത്ത തരത്തിലുള്ള കളിയാക്കൽ കേൾക്കുന്ന ഒരാൾ ആണ് ഞാൻ
@Mystylevideos143
@Mystylevideos143 Жыл бұрын
*തടിച്ചവർ കേൾക്കുന്നതിന്റെ 100 ഇരട്ടി മെലിഞ്ഞവർ കേൾക്കുന്നുണ്ട്* 😭😭😭😭😭😭😭😭😭😭😭😭😭😭😭
@althafff1926
@althafff1926 Жыл бұрын
Njangal thadi ullavar kelkunna athrayonum ninghal kelkaar illa but njan mind akara illa
@sumisasikumar9221
@sumisasikumar9221 Жыл бұрын
Yeah
@shijishaji5361
@shijishaji5361 Жыл бұрын
അതെ അതെ ഞാൻ കൂടുതൽ കളിയാക്കൽ നേരിടുട് പക്ഷെ എന്റെ പേര് ആരും വിളികുല എല്ലുകുരി ഒണക്ക
@ridhakp4593
@ridhakp4593 Жыл бұрын
ഇതിലെ അഞ്ചു ജയ ജയ ജയഹേ മൂവിയിലെ സിസ്റ്റർ അല്ലെ 👍👍
@Achu____9572
@Achu____9572 Жыл бұрын
തടിയുള്ളവർ മാത്രമല്ല മെലിഞ്ഞവരും ഇതുപോലുള്ള കളിയാക്കലുകൾ സ്വ ജീവിതത്തിൽ നേരിടുന്നു..💔😔😔🙂🙂
@aswathy830
@aswathy830 Жыл бұрын
തടിയുള്ളവർ മാത്രല്ല.... Pimples ഉള്ളവരും ഇതുപോലെ കുറെ ഡയലോഗ്സ് കേൾക്കേണ്ടിവരുന്നോണ്ട്.......... ആരോട്‌പറയാൻ ആര് കേൾക്കാൻ....... 🥴
@vineeshvaluthara5975
@vineeshvaluthara5975 Жыл бұрын
Short Movie has been well presented. Good script, solid twist, characters well played by artists.
@hananahhashim296
@hananahhashim296 9 ай бұрын
Dkdkejejeejejjr
@BEATTIMES
@BEATTIMES Жыл бұрын
കളിയാക്കൽ മനസ്സിലാകും തിരിച്ചു പറയാനും പറ്റും, ഉപദേശം ആണ് സഹിക്കാൻ പറ്റാത്തത് അതും ആൾക്കാരുടെ കൂട്ടത്തിൽ വെച്ച് അത് ചിലപ്പോ വേണ്ടപ്പെട്ടവർ ഒക്കെ ആയിരിക്കും ഒരു ചിരി മാത്ര മറുപടി ആയി കൊടുക്കാൻ സാധിക്കുള്ളൂ അങ്ങനല്ലേ?
@solamansoly1149
@solamansoly1149 Жыл бұрын
വണ്ണം ഉള്ളവർ കണ്ടിരിക്കേണ്ടത് ;അവരെ കളിയാക്കുന്നവരും 👏👏👏👏
@rajeshraju_2422
@rajeshraju_2422 Жыл бұрын
Be with someone who accepts the way you are and do exercise to stay healthy forever 🖤.
@0708im
@0708im Жыл бұрын
Bullying and teasing in the name of weight is wrong. But people should not support obesity. Obesity leads to various health conditions in future.
@__mhd.sufiyan_
@__mhd.sufiyan_ Жыл бұрын
Kurachu nalu vare njan anubavichirunna Oru preshnam ayirunnu vannam ippam gymil poyi nalla vannam kurachu ippam Oru vidham body settayi Work hard🥵 = Good result 👌🏻💪🏻
@sruthysukumaranb9845
@sruthysukumaranb9845 Жыл бұрын
ചെറുപ്പം മുതൽ തടി ഉണ്ടായിരുന്നു. Complex ഉണ്ടായിരുന്നു എങ്കിലും കളിയാക്കുന്നവരുടെ മനസ്സിനുള്ള അത്രയും കുഴപ്പം എനിക്കില്ല എന്ന് ഉറപ്പായിരുന്നു. എന്നെ happy ആക്കാൻ ഞാൻ workout ചെയ്യും. Healthy diet follow ചെയ്യും. Weight 10കിലോ കുറഞ്ഞു. പക്ഷേ വേറെ ആർക്കും വേണ്ടിയല്ല. എന്നെ ആരോഗ്യത്തോടെ എനിക്ക് കാണാൻ വേണ്ടി മാത്രം 🥰
@Monisha-ns1pg
@Monisha-ns1pg Жыл бұрын
Weight kurach height anusarichulla ideal weight eduth healthy aavan pattum
@rainbowrain931
@rainbowrain931 Жыл бұрын
സ്കൂളുകളിൽ പോലും പലപിള്ളേരും ഇതേ അവസ്ഥയിലൂടെ പോകാറുണ്ട്.കളിയാക്കുന്നവർക്ക് ഒരു മനസുഖം.
@sheejabeevi9953
@sheejabeevi9953 Жыл бұрын
Dev cheyth plz aaryum onnum paranj kaliyakaruth it's hurts too much pretekich thadi enn paranjjj.....
@krajendraprasad4786
@krajendraprasad4786 Жыл бұрын
നിങ്ങൾക്കൊക്കെ തടികൂടിയിട്ടു, ഞങ്ങൾക്കൊക്കെ തടിയില്ലാഞ്ഞിട്ടു. എങ്ങിനെ ആയാലും മനുഷ്യന് ഒരു സമാധാനവും ഇല്ല.
@vijeshtp2887
@vijeshtp2887 Жыл бұрын
എത്ര ന്യായീകരിച്ചാലും വണ്ണം കുറക്കാൻ പറ്റുമെങ്കിൽ അതാവും കംഫർറ്റബിൾ
@Dream-cc2ng
@Dream-cc2ng Жыл бұрын
ആദ്യമൊക്കെ ഇങ്ങനെ കളിയാക്കുന്ന കേൾക്കുമ്പോ സങ്കടവുമായിരുന്നു... But ഇപ്പൊ ഇതൊന്നും ഒരു പ്രശ്നമായി കാണാതെ തിരിച്ചും അവരുടെ അതെ ടോൺ ഇൽ മറുപടി കൊടുക്കാൻ തുടങ്ങിയപ്പോ ഒരു സങ്കടവും തോന്നുന്നില്ല... നമ്മക്കില്ലാത്ത പ്രശ്‌നം അവർക്കെന്തിനാ.... 😂😂😂
@GK-ko2un
@GK-ko2un Жыл бұрын
ആരോഗ്യമുള്ള ഭക്ഷണം ആവശ്യത്തിന് വ്യായാമം അതു മതി. തടി ഒന്നും ഒരു പ്രശ്നം അല്ല
@claustrophobic0015
@claustrophobic0015 Жыл бұрын
Aaha obesity prashnam alla enno😂
@tahdib999
@tahdib999 Жыл бұрын
@@claustrophobic0015amithamaanenkil preshnamaanu.....ennu vech avare kaliyaakano kuttapeduthaano namukk adhikaaram illa....over thadi healthin nallathalla .....maathram alla avark enthengilum health related preshnam verum enn avark thonnuvanenkil avar ath kurakkum......nammal body shame chyanda kaaryamillaa.....ivde preshnam thadi alla body shaming aanu.....athine aanu short film choondi kanichirikkunath
@neetuabraham9655
@neetuabraham9655 Жыл бұрын
തടി ഉണ്ടെൽ പ്രശ്നം... മെലിഞ്ഞു പോയാൽ പ്രശ്നം...ഒത്തിരി വെളുത്തു പോയാൽ കുഴപ്പം.. ശകലം കറുത്ത് poyal കുഴപ്പം... നീളം കൂടിയാൽ പ്രശ്നം... നീളം കുറഞ്ഞൂ പോയാൽ പ്രശ്നം...എല്ലാത്തിനും പ്രശ്നം ആണ് നാട്ടുകാർക്ക്...
@kannankamal9175
@kannankamal9175 Жыл бұрын
തടി ഉണ്ടേൽ എന്താ...മാസ്സാണ്.... Massive entertainer ഉം.... 🔥❤️🔥
@naseemavellengara442
@naseemavellengara442 Жыл бұрын
ഇപ്പോ ഇങ്ങനെ ഒക്കെ parayum
@shalucholakathu7077
@shalucholakathu7077 Жыл бұрын
ഞാൻ വർഷങ്ങൾ ആയി കേള്‍ക്കുന്നത് ആണ് അദ്യം ഒക്കേ കുറച്ച് സങ്കടം ഓക്കേ വരുമായിരുന്നു ഇപ്പോൾ പോടാ പുല്ല് എന്ന് പറയും എനിക്ക് ഇല്ലാത്ത പ്രശ്നം ആണ് മറ്റുള്ളവര്‍ക്ക്
@tommyshelby9817
@tommyshelby9817 Жыл бұрын
Wait cheyyu preshnangal vannolum..
@binjubinoy2117
@binjubinoy2117 Жыл бұрын
സൂപ്പർ. ഹൃദയം വേദനിച്ചും പിന്നീട് ഹൃദയം നിറഞ്ഞും കണ്ടു 😍
@SeahNathangi
@SeahNathangi 11 ай бұрын
ഇങ്ങനെ തെറി പറയാൻ ആഗ്രഹം ഉണ്ട്. എന്താ ചെയ്ക
@paru1248
@paru1248 Жыл бұрын
മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെട്ട് അവരുടെ വിഷമം ആസ്വദിക്കുന്നതാ ചിലർക്ക് സന്തോഷം
@greeshmaprasanth1905
@greeshmaprasanth1905 Жыл бұрын
പലരുടെയും കളിയാക്കൽ കേട്ടാൽ തോന്നും ഞാൻ ഇവരുടെയൊക്കെ മേത്തു കേറിയിരിക്കുവാന്ന്
@ashapradeep698
@ashapradeep698 Жыл бұрын
തടിച്ചവർക്കും മെലിഞ്ഞവർക്കും മാത്രം അല്ല കറുത്തവർ പൊക്കം ഉള്ളവർ പൊക്കം ഇല്ലാത്തവർ പണം ഉള്ളവർ പണം ഇല്ലാത്തവർ എന്ന് ഇങ്ങനെ നമ്മുടെ നാട്ടിൽ പല വിവേജനങ്ങളും ഉണ്ട് മറ്റുള്ളവരുടെ ചിന്താഗതി മാറാതെ ഇത് ഒന്നും ഒരിക്കലും ശരി ആവില്ല 🤐
@safiya6556
@safiya6556 Жыл бұрын
Njan 7 am classil padikka yenikum ie avastha yellarum kaliyakkum veetukarum nattukarum okke 😟🥺
@alphinantu854
@alphinantu854 Жыл бұрын
തടി നല്ലതാണോ ? അല്ല എന്ന് നമുക്ക് അറിയാം.. തടി കുറക്കാനുള്ള മടിയല്ലേ മറ്റുള്ളവരുടെ വാക്കുകൾ ഉപദേശങ്ങൾ ആണെന്ന് തോന്നുന്നത്
@aswinp8172
@aswinp8172 Жыл бұрын
Athey njaanum thadichitanu 122 indaqrnnu ippo korchond irikkunnu 98 aayi ippolum cheythu kondirikkunnu. Pinney ith kaazhchapaadintey prblm alla nammudey prblm thanney aanu so korakkan sremikku
@that_littlebae
@that_littlebae Жыл бұрын
Nammal engane irunnalm mattullavarkk ntha😏
@vijithamahesh5268
@vijithamahesh5268 Жыл бұрын
അഭിനന്ദനങ്ങൾ ടീം. സന്തോഷം കൊണ്ട് വാക്കുകൾ പോലും കിട്ടുന്നില്ല...,. സൂപ്പർ 👏👏👏👏👏👏❤️❤️❤️
@mashuokodakkal
@mashuokodakkal Жыл бұрын
Enikkum same avasthayaa...enikk ippo 94 kg and I am 23 years ...appo ellarum kaliyakkum..klynm nadakoola ennokke but ippo njan married aanu ...oru kutty aayi still thadi kk oru mattavum illa kore dietician ne okke kandu but oru mattavum enikkilla...and I am proud of my husband avarkk inte thadi oru vishamalla ...husband thadi ilatha aalaanu avarude frnds okke kaliyakkum wife nalla thadiyaanu aaanayuk urumbum pole aanu ningale kandal ennokke but inte husband mind cheyyarilla...I am proud of him🥰
@joesabu766
@joesabu766 Жыл бұрын
Thadi ullatu oru tet alla, but don't get normalizing being obese is healthy. May be helath issues and other issues may cause obesity, if you try enough you can find way to get in healthy shape/not the gym fitness rather being not obese and staying in the limit.. I am not Body shaming 🙏 - Body shaming is not good and it should be avoided.
@altruist44
@altruist44 Жыл бұрын
തടിച്ചവർക്ക് തടിയുള്ളത് നാണക്കേടാണെന്ന mentality ഉണ്ടാക്കി കൊടുക്കുന്നത് നമ്മുടെ society തന്നെയാണ്... എത്രയൊക്കെ സ്വന്തം body ആയി പൊരുത്തപ്പെടാൻ ശ്രെമിച്ചാലും കുത്തി നോവിക്കാൻ ഒരുപാട് പേര് കാണും.... നമ്മൾ കാരണം ഒരാളുടെയും മനസ്സ് വിഷമിക്കരുതെന്ന് നമ്മൾ ഓരോരുത്തരും തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ... അവളെ /അവനെ അങ്ങനെ വിളിച്ചിട്ട്/പറഞ്ഞിട്ട് ഞാൻ എന്ത് നേടി എന്ന് സ്വയം ഒന്ന് ചിന്തിക്കുക...
@etceterastories1530
@etceterastories1530 Жыл бұрын
Concern ഉള്ളവരെ തട്ടിയിട്ട് നടക്കാൻ വയ്യാ ഇവിടെ..
@abdurahiman5435
@abdurahiman5435 Жыл бұрын
എനിക്കും ഒരുപാട് തടിയുണ്ട് എന്ന് പറഞ്ഞു ഭർത്താവിന്റെ വീട്ടുക്കാർ എപ്പോഴും കളിയാക്കും. ഫുഡ്‌ kayikkumpol പ്രതേകിച്ചും
@aglife3438
@aglife3438 Жыл бұрын
തടി കാരണം എനിക്ക് ഏറ്റവും കൂടുതൽ വിഷമം വന്നത് എന്റെ frnd എല്ലാവരുടെയും മുമ്പിൽ വെച്ച് ആന എന്ന് വിളിച്ചു. ഇപ്പോഴും aa സിറ്റുവേഷൻ ഓർത്തു കരയാറുണ്ട്
@galaxzgalaxz
@galaxzgalaxz Жыл бұрын
എന്നെയും വിളിച്ചിട്ടുണ്ട്.. കുട്ടിയാന എന്ന്.. ഫ്രണ്ട്‌സ് ആയിരുന്നില്ല.. വീട്ടുകാർ തന്നെ..
@aglife3438
@aglife3438 Жыл бұрын
@@galaxzgalaxz വീട്ടുകാർ വിളിച്ചത് കേട്ട് ശീലമായി 🙂
@sayoojyajeevan5981
@sayoojyajeevan5981 Жыл бұрын
കണ്ടു എനിക്ക് ഒരുപാട് ഇഷ്ടമായി,ആക്ടർസ് അഭിനയം തകർത്തു അല്ല അവർ ജീവിക്കുക ആയിരുന്നു.
@michizzmisriya2906
@michizzmisriya2906 Жыл бұрын
🙂Heart broken 💔with 53 fat girl.... Plus one.... It's me😂😂😌thadi kurachoondirikkan.. 😌kurayan prarthikkane🤭
@jathinj4056
@jathinj4056 Жыл бұрын
കുറേ നാളുകൾക്ക് ശേഷം ആണ് ഇത്ര നല്ലൊരു ഷോട്ട് ഫിലിം കണ്ടത് .
@Oliverbinsainudheen
@Oliverbinsainudheen 11 ай бұрын
Reject Obesity embrace fitness 🗿
@chandroosartgalary4484
@chandroosartgalary4484 Жыл бұрын
തടി ഉണ്ടങ്കിൽ എന്താ ആള് മാസ്സ് ആണേ. നല്ല actress 👏👏👏👏
@geethag6370
@geethag6370 Жыл бұрын
A big congratulations to the entire team who toiled to make this magnificent short movie 👏👏👏
@eaglegamerlol
@eaglegamerlol Жыл бұрын
Ya it's obviously correct
@undampori
@undampori Жыл бұрын
സൂസമ്മേയ് 😘😘😘😘😘😘 ഉമ്മ്മമ്മ നിങ്ങളെ എനിക്ക് എന്ത് ഇഷ്ടാന്നറിയോ ❤️
@aravindnair4153
@aravindnair4153 Жыл бұрын
ഈ ക്ലൈമാക്സ്‌ ഞാൻ പ്രതീക്ഷിച്ചു 😌എന്നാലും പൊളിച്ചു.
@sibilrosesabu316
@sibilrosesabu316 Жыл бұрын
തടിയുള്ളവരോടുള്ള പൊതു സമൂഹത്തിന്റെ attitude മാറണം എന്ന message നന്നായിട്ടുണ്ട്....... But being obese is ok എന്ന messageinodu യോജിക്കാൻ പറ്റില്ല..... Obesity is a complex disease.....
@rajirahul4772
@rajirahul4772 Жыл бұрын
ഞാൻ ഈ വീഡിയോ എന്നെ കളിയാക്കുന്നവർക്ക് എല്ലാം ഇട്ടുകൊടുത്തിട്ടുണ്ട്
@Baymax.6
@Baymax.6 Жыл бұрын
Beauty lies in flesh not in bones🙂
@simply_Amzz
@simply_Amzz Жыл бұрын
beauty flesh lann paranj obesity ayale health ndavlla
@nandhu2758
@nandhu2758 Жыл бұрын
Hi ലാലേട്ടാ☺️
@claustrophobic0015
@claustrophobic0015 Жыл бұрын
Ellathinum oru limit und dasa. This is obesity
@sand_Hoyden
@sand_Hoyden Жыл бұрын
Beauty lies in mind I think ...
@sarithajagajith6568
@sarithajagajith6568 Жыл бұрын
Beauty lies on face.
@ruslinarusli4839
@ruslinarusli4839 Жыл бұрын
ഞാനും കുറേ കളിയാക്കലുകൾ കേട്ടതാ..കുറച്ചു..18kg കുറച്ചു .സ്ലിം ആയി.ഈ പറഞ്ഞ പുലുകളുടെ മുന്നിലൂടെ അന്തസായി നടന്നു കാണിച്ചു കൊടുത്തു.ഇപ്പോ അവർക്കും അറിയണം എങ്ങനെയെന്ന്...
@jerilsaji3916
@jerilsaji3916 Жыл бұрын
Obesity നല്ലതല്ല. Felt like you guys are promoting it.
@monsterssquad2614
@monsterssquad2614 Жыл бұрын
Kurch vivaram venm Mr
@jerilsaji3916
@jerilsaji3916 Жыл бұрын
@@monsterssquad2614 k vro.
@nihalsanu9517
@nihalsanu9517 Жыл бұрын
Thadi ullath athra nallath alla oke njan oru thadi ulla oru vyakthiyaan.... Nammal vicharichaal maatavunathe ollu ee thadi oke njan ippo thadi kurach kond irukukayan Being fat is not okay if you are body shamed loose the fat it's simple as that Don't feel sorry about yourself just workout and loose the that's the only solution... Many problems comes with being so dont ever think being fat is okay
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 21 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 21 МЛН