ദിവാകര ചരിതം | Episode 4 | എല്ലാം ശരിയാകും | Web Series | Comedy | Ponmutta (With English Subtitles)

  Рет қаралды 674,484

Ponmutta Media

Ponmutta Media

Күн бұрын

Download Kuvera: bit.ly/3g1sTYj
Invest in Direct Mutual Funds and gold for free on Kuvera. Create an account on Kuvera today and be the first to find about an amazing new shopping offer from Amazon. Don't miss it.
Watch Episode 1 : • ദിവാകര ചരിതം | Episode...
Watch Episode 2 : • ദിവാകര ചരിതം | Episode...
Watch Episode 3 : • ദിവാകര ചരിതം | Episode...
Binge Watch now : • ദിവാകര ചരിതം | Episode...
Directed by : Liju Thomas
Written by : Shyam Mohan
Cast : Shyam Mohan , Jijo Jacob , Sneha Babu , Alsyn Benny
DOP : Abhilash Sudarshan
Edit , Audio mixing & DI : Manu Malom , Media Edge
Background Score : Abin Sagar
Theme Music : Jayasoorya SJ
Rap Written and performed by Rakz Radiant
Music produced by Arcado
Script Consultants : Aswin Radhakrishnan , Alsyn Benny
Assistant Director : Aswin Radhakrishnan
Makeup : Ratheesh Krishnan , Sreshta Rajisha (Photoshoot)
Title VFX : Arjun Sukumaran
Stylist : Rashmi Muraleedharan
Costume Courtesy : Lifestyle stores
Promo Stills : Reji Bhaskar
Poster Design : Jiju Govindan
Special Thanks
Jinto Abraham
Yadhu Krishna
Anil Kidsland
🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!.
Subscribe Now : / @ponmutta
Ponmutta - The Golden word for fun

Пікірлер: 1 000
@ponmutta
@ponmutta 4 жыл бұрын
🔔Get alerts when we release any new video.TURN ON THE BELL ICON on the channel!. Subscribe Ponmutta : kzbin.info/door/upmpL1HjFrbpvDdqun2_MQ Follow us on Instagram : instagram.com/ponmutta_media Folow us on Facebook : facebook.com/ponmutta/
@ANUPVN
@ANUPVN 4 жыл бұрын
Kidu
@devaduttb7284
@devaduttb7284 4 жыл бұрын
Ok
@anunihajmk9981
@anunihajmk9981 4 жыл бұрын
*_Poli_* 🔥🔥🔥🔥🔥🔥🔥
@sreeragsree1818
@sreeragsree1818 4 жыл бұрын
Theere short ayi poyyyi
@aarathy6161
@aarathy6161 4 жыл бұрын
This web series made feel that I'm watching the K Drama named Bring it on Ghost
@GKJCuts
@GKJCuts 4 жыл бұрын
ഇതുപോലെ ഒരു പ്രേതത്തെ ആദ്യമായാണ് കാണുന്നത്. പാവാട ഇട്ട സമാധാന പ്രേമിയായ പ്രേതം 🤣🤣🤣
@Viralblitz5959
@Viralblitz5959 4 жыл бұрын
😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣
@a4arts95
@a4arts95 4 жыл бұрын
അതെ 😂
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*പൊന്മുട്ട കരിക്ക് ഇത് രണ്ടുo നുമ്മ യൂട്യൂബോളികൾക് വികാരമാണ്😍❣️*
@shahalnm9742
@shahalnm9742 4 жыл бұрын
ഒതളങ്ങ തുരുത്ത് Alambanz സുനിയുടെ മോൻ അങ്ങനെ കുറേ .... ഉണ്ട് ....!
@rizwin195
@rizwin195 4 жыл бұрын
Alambanzzum
@shahalnm9742
@shahalnm9742 4 жыл бұрын
@@rizwin195 ഇയ്യോ മറന്നു Thnks...!
@മുക്രിച്ചൻമുക്രിച്ചൻ
@മുക്രിച്ചൻമുക്രിച്ചൻ 4 жыл бұрын
Athe
@madhukrishnan4384
@madhukrishnan4384 4 жыл бұрын
Leshum kudi lengthy aakaa...10 min poraa...😊😊
@SaidaHaris-m5j
@SaidaHaris-m5j 4 жыл бұрын
പ്രേതങ്ങളുടെ ക്ളീഷേ ഡ്രസ്സ് കോഡ് മാറ്റി ഫ്രീക്കൻ ഡ്രസ്സ് കോഡ്😂 പൊന്മുട്ട പൊളിയാണ്😎
@Viralblitz5959
@Viralblitz5959 4 жыл бұрын
😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣
@hananahhashim296
@hananahhashim296 9 ай бұрын
Ggd😔😂😴😚😊
@Adhi7306
@Adhi7306 4 жыл бұрын
ആദ്യയിട്ടാണ് ഒരു പ്രേതത്തിനെ കണ്ട് പേടി തോന്നാത്തത്😂 നന്മമരമായ പ്രേതം😸
@ampksoccer2186
@ampksoccer2186 3 жыл бұрын
Sorry parayunna prethem😁
@FOODIST_KOTTAYAM
@FOODIST_KOTTAYAM 4 жыл бұрын
കരിക്ക്, പൊന്മുട്ട, അലമ്പൻസ് ഈ മൂന്ന് ചാനലുമാണ് എന്റെ entertiment 🤩
@muhammedrishanmuhammed9981
@muhammedrishanmuhammed9981 4 жыл бұрын
Al veenjers enna Chanel onn kand nook polloliyaan karikine vellum
@FIREONWHEELSINDIA
@FIREONWHEELSINDIA 4 жыл бұрын
Popkon kokku entertainment kude nokk
@sandeepkumar-yz3xi
@sandeepkumar-yz3xi 4 жыл бұрын
watch kokku entertainment vere level sadanam
@FOODIST_KOTTAYAM
@FOODIST_KOTTAYAM 4 жыл бұрын
Kokku entertainment, popcorn, al veenjers okke naan kaanarund പക്ഷെ കരിക്ക്, പൊന്മുട്ട, അലമ്പൻസ് vere vere level verithanam💪🔥🔥
@Viralblitz5959
@Viralblitz5959 4 жыл бұрын
😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣
@rubingeorge98
@rubingeorge98 4 жыл бұрын
പണ്ട് രാത്രി വല്ലോം പ്രേതപ്പടം കണ്ടാൽ അന്ന് ഉറങ്ങാൻ പറ്റൂല്ല. ഒരില അനങ്ങിയാൽ കിളി പാറും 😀😀😀😀😀😀😀ഇതൊക്കെ കാണുമ്പോൾ അതാണ് ഓർമ വരണത് 😀😀😀
@Viralblitz5959
@Viralblitz5959 4 жыл бұрын
😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣
@rubingeorge98
@rubingeorge98 4 жыл бұрын
@@Viralblitz5959 👍👍👍
@______rinuz________8221
@______rinuz________8221 3 жыл бұрын
@@Viralblitz5959 nalla videoo idy
@fidafaizal3277
@fidafaizal3277 4 жыл бұрын
Nee kure koothara pretha padam kandathinu njn enna cheyyana....njn enthu dress idanamnu njn theerumaanikkum😂💥 Uff.... attitude ulla pretham🔥🔥❤️
@ഡോണിഡാർക്കോ
@ഡോണിഡാർക്കോ 4 жыл бұрын
അമ്മൂനെ കാണുമ്പോ തോന്നും അമ്മൂനെ പൊലെ ഒരു പെണ്ണിനെ ഭാര്യയായി കിട്ടിയിരുന്നെങ്കിലെന്ന് 🥰😍
@RoCkAnDMaSh
@RoCkAnDMaSh 4 жыл бұрын
*ഞാൻ ഒരു ആമസോൺ അലേക്‌സാ ട്രോൾ വീഡിയോ ചെയ്തു എല്ലാവരും ഒന്ന്* *സപ്പോർട്ട് ചെയണെ* 😍😍😊😊
@shhhaaad
@shhhaaad 4 жыл бұрын
ആ തോന്നൽ വേണ്ടാട്ടോ... ആ തോന്നൽ അത്ര നല്ലതല്ല...😁😂😄
@Viralblitz5959
@Viralblitz5959 4 жыл бұрын
😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣
@ഡിങ്കൻ-ഫ1ഛ
@ഡിങ്കൻ-ഫ1ഛ 4 жыл бұрын
ദിവു:ഒരു പ്രേതവും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാനും സഞ്ചരിച്ചിട്ടുണ്ട്, ഒരു ഭ്രാന്തനെപ്പോലെ കൃ കു :എന്നിട്ട് ദിവു'.എന്നിട്ട് ചമ്മി നാറിപ്പോയി😂😂
@RoCkAnDMaSh
@RoCkAnDMaSh 4 жыл бұрын
*ഞാൻ ഒരു ആമസോൺ അലേക്‌സാ ട്രോൾ വീഡിയോ ചെയ്തു എല്ലാവരും ഒന്ന്* *സപ്പോർട്ട് ചെയണെ* 😍😍😊😊
@Viralblitz5959
@Viralblitz5959 4 жыл бұрын
😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣
@ansaf853
@ansaf853 4 жыл бұрын
:ചേട്ടാ.. ചേട്ടാ 🤗 :എന്താടാ 😇🤗 : ചേട്ടൻ വട്ടാണോ.. 😁💩 🤣🤣🤣🤣ആദ്യം തന്നെ ചിരിച്ചു പണ്ടാരമടങ്ങി 🤣🤣🤣
@GKJCuts
@GKJCuts 4 жыл бұрын
ഒരു പ്രേതവും സഞ്ചാരിക്കാത്ത വഴിയിൽ കൂടെ ഞാനും സഞ്ചാരിച്ചിട്ടുണ്ട്. ഒരു പ്രാന്തനെ പോലെ എന്നിട്ട് ചമ്മി നാറിപ്പോയി
@Viralblitz5959
@Viralblitz5959 4 жыл бұрын
😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓
@advgokulunnikrishnan
@advgokulunnikrishnan 4 жыл бұрын
കഴിഞ്ഞ എപ്പിസോഡ് ഇൽ ഞാനിട്ട കമന്റ്‌ തിരുത്തുവാ. ഇതാണ് ഇതുവരെയുള്ളതിൽ വച്ചു ബെസ്റ്റ് എപ്പിസോഡ്. ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചമാകുവാണ് 👏👏👌
@aiswaryaunnithanath7351
@aiswaryaunnithanath7351 4 жыл бұрын
ഈ പ്രേതം പൊപ്പൊളിയാണ്.......😁😁😁😁😜😜🤩🤩🤩🥳🥳🥳🥳🥰🥰 പൂഷർട്ടും പാവാടയും🤩🤩
@vineethk1494
@vineethk1494 4 жыл бұрын
ഇങ്ങനെ ഓരോന്ന് കണ്ടിട്ട് മനുഷ്യന് പ്രേതങ്ങളോട് ഉള്ള പേടി പോയാൽ ആര് സമാധാനം പറയും...
@avaniarun4536
@avaniarun4536 4 жыл бұрын
Full on,Full pewer🔥🔥
@Viralblitz5959
@Viralblitz5959 4 жыл бұрын
😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓
@sirajudeenthadathil6098
@sirajudeenthadathil6098 4 жыл бұрын
Big fan of Divakaran💕💕 ദിവാകരന്റെ ചിരി 😅
@ancyjbabu2578
@ancyjbabu2578 4 жыл бұрын
പൂക്കളം shirtഉം ചൊമല പാവടേം......... 😂 സമാധാന പ്രേമി ആയ ഒരു പാവം പ്രേതം 😆🤣 Vere lvl പ്രേതം.......... 😆
@athiraathi4424
@athiraathi4424 4 жыл бұрын
കോറോണക്കാലത് വിരസമായ ജീവിതം രസിപ്പിക്കുന്നതിൽ നിങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല❤️❤️
@you2vibe562
@you2vibe562 4 жыл бұрын
ഈ theme ഇൽ പണ്ട് കൊറേ മലയാളം പടങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതു കാണുമ്പോ ഒരു പുതുമ😍😍😍
@RoCkAnDMaSh
@RoCkAnDMaSh 4 жыл бұрын
*ഞാൻ ഒരു ആമസോൺ അലേക്‌സാ ട്രോൾ വീഡിയോ ചെയ്തു എല്ലാവരും ഒന്ന്* *സപ്പോർട്ട് ചെയണെ* 😍😍😊😊
@Viralblitz5959
@Viralblitz5959 4 жыл бұрын
😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣
@abhirami7809
@abhirami7809 4 жыл бұрын
Chetta chetta!! ...endhada?? Chettannu vattano🤣🤣🤣
@DubaiUAE..
@DubaiUAE.. 4 жыл бұрын
❤️ കിച്ചുവേട്ടന്‍ Rocks 💪💪💪
@Viralblitz5959
@Viralblitz5959 4 жыл бұрын
😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓
@shafazmuhammed8931
@shafazmuhammed8931 4 жыл бұрын
Oru boringum thonnatha comedy thriller series..... uff🔥🔥ponmutta ishttam🤗
@njneethujohnson.malugirl3757
@njneethujohnson.malugirl3757 4 жыл бұрын
Shyam -Jijo combo👌.Sneha and Alsyn..❤️💕 ellarum superaa ennathe episode 👌🤣 pinne aa randu kuttikalum
@alsynbenny
@alsynbenny 4 жыл бұрын
❤️
@njneethujohnson.malugirl3757
@njneethujohnson.malugirl3757 4 жыл бұрын
@@alsynbenny 💕✌️
@sudhamohan715
@sudhamohan715 4 жыл бұрын
Pretham sir poli..... 😎😎😎😎
@sanjanadr05
@sanjanadr05 3 жыл бұрын
Prethathinte dress polii
@lafashibin3529
@lafashibin3529 4 жыл бұрын
പ്രേതത്തിനെ വെച്ച് comedy കളിക്കുന്നു. പൊളിച്ചു
@adhiraraghunathan4940
@adhiraraghunathan4940 4 жыл бұрын
Adipoli 👌🏻. Ennalum Prethathe counseling cheythathu polichu.
@drsabithlijas1343
@drsabithlijas1343 4 жыл бұрын
"matteth rogam poleyaan manasinundaakunna rogavum"So far adipoli.Palappozhum kaanaarullath comedy cheyyaan vendi samoohathil ulla stigmakale kooduthal ootti urappikkunna kaaryangal aan.Athil sookshmatha pularthunnathaayi thonni.Keep it up.Acting super.Lub you machaans
@AKKU_234
@AKKU_234 4 жыл бұрын
Ponmutta ennum superr
@vyshakps996
@vyshakps996 4 жыл бұрын
Shyam ചേട്ടൻ superaa...
@Abcd-pf3ut
@Abcd-pf3ut 4 жыл бұрын
സത്യത്തിൽ ആരാണ് ആ പ്രേതം... Christopher nolante പടത്തിൽ docter: u r suffering from delusions...kichu... come back to reality...u r still in dream... Meanwhile raju ettante padathil: ഒന്ന് ഓർത്തു നോക്ക് കൃഷ്ണ കുമാർ...അന്ന് നീ ഓഫീസിൽ നിന്ന് കഴിച്ച ലഡ്ഡുവിൽ ഒരു പ്രത്യേക chemical അടങ്ങിയിരുന്നു...അത് ninte subconscious mind നെ ഉണർത്തി...നീ ഇപ്പോൾ കാണുന്ന പ്രേതം നീ തന്നെ ആണ്...നീ ഇപ്പോൾ പേടിക്കുന്നത് നിന്നെ തന്നെ ആണ്.... . . .lol😁😁
@Viralblitz5959
@Viralblitz5959 4 жыл бұрын
😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz
@justinpaul8122
@justinpaul8122 3 жыл бұрын
Oru prethavum sanjarikkatha vazhikalilude njan sanjarichu 🤣🤣
@emiljoji
@emiljoji 4 жыл бұрын
കുറച്ച് കൂടി length വേണം എന്ന് ഉള്ളവർ like അടി 👍👍👍
@Viralblitz5959
@Viralblitz5959 4 жыл бұрын
😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓
@anjalibabu9987
@anjalibabu9987 4 жыл бұрын
Paavdem pookalulla shirtum itta pretham😂😂...njn maathramaano chirichath
@Renjithbalakrishnan5
@Renjithbalakrishnan5 4 жыл бұрын
ചേച്ചി ധൈര്യമായിട്ട് പോയിട്ട് വാ ഞാൻ ഒരു ആംബുലൻസ് വിളിക്കാം 😂😂😂😂
@nisharenny8549
@nisharenny8549 3 жыл бұрын
😂😂
@Renjithbalakrishnan5
@Renjithbalakrishnan5 3 жыл бұрын
@@nisharenny8549 ✌️✌️
@sachinpk3490
@sachinpk3490 4 жыл бұрын
കൊള്ളാെടാ മക്കളെ നിന്നെ ഞാൻ നിരുൽസാഹപെടുത്തുന്നില്ല.
@silpak9082
@silpak9082 4 жыл бұрын
Katta waiting for next part...Vegam venattooo...Hard core fan of snehachechi ...
@aarathy6161
@aarathy6161 4 жыл бұрын
This web series made feel that I'm watching the K Drama named Bring it on Ghost
@rajithramanan486
@rajithramanan486 4 жыл бұрын
അടിപൊളി അങ്ങനെ പെട്ടന്നൊക്കെ പോരട്ടെ...🎈🎈🎈🎈 ആ ചൈനക്കാരി ഇല്ലാത്തതാണ് നല്ലത്
@swabahsbh629
@swabahsbh629 4 жыл бұрын
നല്ല സാമുഹ്യ പ്രതിപതത്ത ഉള്ള പ്രേതം .. ഫ്രീക് വിത്ത് chill ..😍
@AdamYafith
@AdamYafith 4 жыл бұрын
ഞാൻ ആദ്യം പൊന്മുട്ട വെറുത ഒരു ആള് ആയിരുന്നു...പക്ഷെ ഇപ്പൊ ഒന്നും പറയാനില്ല...കിടുകി,തിമിർത്തു കലക്കി ..... ...SHYAMEEEEEEY NEE MWUTHAADA❤️❤️❤️❤️❤️
@Viralblitz5959
@Viralblitz5959 4 жыл бұрын
😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓
@ashikichu9678
@ashikichu9678 4 жыл бұрын
Machane level marunnund ketto polikk.. waiting next part😍😍😍
@Nikhil-g2s6m
@Nikhil-g2s6m 4 жыл бұрын
Are you nuts.? Run...He is hazelnut. 😂😂😂 subtitles ezhuthiya Macchan settanu🔥🔥😄😄
@shafafshadu2536
@shafafshadu2536 4 жыл бұрын
Adipoli actingaan ellardethum. Adipoli. Natural acting
@linarajan
@linarajan 4 жыл бұрын
*Sneha babu 😍😍*
@ameermuhammed979
@ameermuhammed979 4 жыл бұрын
വീണ്ടും മോരു വിസ്മയത്തുമ്പത്ത്‌ 👌✌️
@jyothsnaj1768
@jyothsnaj1768 4 жыл бұрын
നല്ല ഭംഗിയുള്ള വീട്😍
@divya7754
@divya7754 4 жыл бұрын
എന്നാലും പാവം ദിവാകരൻ എങ്ങനെയായിരിക്കും മരിച്ചത്?
@vyshnavik8621
@vyshnavik8621 4 жыл бұрын
Community tab il kandappo mutha waiting aayirunnu😅😊😊
@busthaniaa1275
@busthaniaa1275 4 жыл бұрын
Did anyone note the captions were more funnier and appropriate 😂❤️
@AMIL164
@AMIL164 4 жыл бұрын
Bro were is next episode
@s_h_a_b_e_e_b1195
@s_h_a_b_e_e_b1195 4 жыл бұрын
Kichu poli.....poli.....poli.....poli...poli...
@sabithak7515
@sabithak7515 4 жыл бұрын
Vedio kanunnatin munne like adichavar 👇
@RoCkAnDMaSh
@RoCkAnDMaSh 4 жыл бұрын
*ഞാൻ ഒരു ആമസോൺ അലേക്‌സാ ട്രോൾ വീഡിയോ ചെയ്തു എല്ലാവരും ഒന്ന്* *സപ്പോർട്ട് ചെയണെ* 😍😍😊😊
@sreejithprakash13s36
@sreejithprakash13s36 4 жыл бұрын
Story intresting aayi varunnund avarachaaa🔥🥰🥰🥰
@nandhum3406
@nandhum3406 4 жыл бұрын
ഗാംഗുലി ചേട്ടനും ചൈന ക്കാരി ചേച്ചിയും miss ചെയ്യുന്നുണ്ട്
@AslusHub
@AslusHub 4 жыл бұрын
എന്റെ പൊന്നു മച്ചാനെ ഇങ്ങനെ wait ചെയ്യിപ്പിക്കല്ലേ.. "Chill മച്ചാനെ chill"
@Viralblitz5959
@Viralblitz5959 4 жыл бұрын
😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣
@vahidvahi7518
@vahidvahi7518 4 жыл бұрын
എന്റെ പൊന്നോ... പൊളി എന്ന് പറഞ്ഞാൽ പോര പൊ പൊളി
@rejithathottathil4850
@rejithathottathil4850 4 жыл бұрын
Shyamettanu sarikkum vattaya?? Ejjathi acting 👌👌👌
@Imjyofromearth
@Imjyofromearth 4 жыл бұрын
Chill pretham 😂🤩✌️
@jshaanaa
@jshaanaa 4 жыл бұрын
Pavadaym pookalula shirtum ita al freak predam😂😂😂
@Complicated-mallu
@Complicated-mallu 4 жыл бұрын
Nalla episode aane❤️😁 Pretham aanu highlight🧔
@vaisakhsivaprasad5988
@vaisakhsivaprasad5988 4 жыл бұрын
ellarkum oru heart kodukkum replyk pakaram ennu fm interviewil kandirunn. ningal ellarum superaanu brothers. 🤣🤣🤣
@a4arts95
@a4arts95 4 жыл бұрын
നിങ്ങളുടെ വീഡിയോസ് ഒന്ന് വേഗം അപ്‌ലോഡ് ചെയ്യാമോ പ്ലീസ്ര് ഒരു അബക്ഷയാണ്
@jars1231
@jars1231 4 жыл бұрын
Waiting for next episode.kindly upload assoon as possibile
@badbgrapher5512
@badbgrapher5512 4 жыл бұрын
Really good 🤙😂
@Sa__ueL
@Sa__ueL 4 жыл бұрын
കൊള്ളാം കലക്കി
@mayookhavallath4229
@mayookhavallath4229 4 жыл бұрын
Pwolli waiting for next episode🔥🔥🔥❤️❤️❤️
@jagatps6185
@jagatps6185 4 жыл бұрын
HI CHECHI
@agneytm003
@agneytm003 4 жыл бұрын
Pwoli...Super...👌👌👌
@maneesh1133
@maneesh1133 4 жыл бұрын
Ore pwoli...sneha chechi uyir ❤️ Shyam annan uyir...❤️ Pinne mothathil uyirr....
@muhammadrifwan9884
@muhammadrifwan9884 4 жыл бұрын
മലയാളത്തിലെ best web series channel പൊന്നുമുട്ടയാണ് ഇവരുടെ എപ്പിസോഡ്സ് പെട്ടന്ന് പെട്ടന്ന് വരുന്നുണ്ട് മറ്റു ഏത് web series channel നോക്കിയാലും(karikku, almbanz)ഒരു episode ഇട്ട പിന്നെ 1months കഴിഞിട്ടെ അടുത്ത episode വരു
@denzworld1264
@denzworld1264 4 жыл бұрын
അതെ എല്ലാ ശരിയാകും
@Aammii
@Aammii 4 жыл бұрын
4:27🤣🤣🤣🤣🤣
@pulinjikkamedia6279
@pulinjikkamedia6279 4 жыл бұрын
പൊന്മുട്ട നീണാൾ വാഴട്ടെ❤️
@abdulazeez4883
@abdulazeez4883 4 жыл бұрын
Ithonnum nadapadiyakunna kesalla 😊😊😊😊😊😊😊😊
@anez1478
@anez1478 4 жыл бұрын
❤️❤️❤️
@nap176
@nap176 4 жыл бұрын
Powli machaney "Full on full pever "
@joeljo7992
@joeljo7992 4 жыл бұрын
Nice ayind kidu
@amenkp
@amenkp 4 жыл бұрын
Watch the show with subtitles on is another level fun😂😂! Full on full power 💥
@insideboy12
@insideboy12 4 жыл бұрын
ആദ്യ കമന്റ് ഇടാൻ ഓപ്പൺ ചെയ്തപ്പോ തന്നെ 23 കമന്റ്സ്.... കാണാതെ ആദ്യം ലൈക്‌ അടിച്ചു കമന്റ് വായിച്ചവരുണ്ടോ
@vyshakhcp2068
@vyshakhcp2068 4 жыл бұрын
Indengil
@Viralblitz5959
@Viralblitz5959 4 жыл бұрын
😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣
@vyshakhcp2068
@vyshakhcp2068 4 жыл бұрын
@@Viralblitz5959 ishtappettal cheyyan..ok bie
@mohdfaizal3946
@mohdfaizal3946 4 жыл бұрын
Duration Kurannu pooyo enn oru doubt?
@anudev8886
@anudev8886 4 жыл бұрын
പൊളിക്ക് bro
@sabahnazer5349
@sabahnazer5349 4 жыл бұрын
Ee adutha kaallam ettan pudhiya episode erakkuo🙄
@anupam3523
@anupam3523 4 жыл бұрын
Kolam super
@vanajas680
@vanajas680 4 жыл бұрын
Asshhhooo ..rasam moothu vannappol theernnupoyi 😢
@Experience1463
@Experience1463 4 жыл бұрын
Like ചെയ്തതിനു ശേഷം മാത്രം കാണുന്ന ആരെങ്കിലും ഉണ്ടോ 😀🤩
@Viralblitz5959
@Viralblitz5959 4 жыл бұрын
😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣
@althafvlogger7576
@althafvlogger7576 4 жыл бұрын
Illa
@Experience1463
@Experience1463 4 жыл бұрын
@@althafvlogger7576 അത് എന്താ നിനക്ക് like ചെയ്ത് കണ്ടാൽ 😜
@althafvlogger7576
@althafvlogger7576 4 жыл бұрын
@@Experience1463 But why😎
@afsalvlog3811
@afsalvlog3811 4 жыл бұрын
Powliii man powliii👌🤟👌🤟👌🤟🤟👌🤟👌
@motovlog8746
@motovlog8746 4 жыл бұрын
Pls oru 5 more ads koode kayattan pattuo?
@krishnadasdas7466
@krishnadasdas7466 4 жыл бұрын
Ente ponno ponmutte..episodes vegam idan nok..thrilled..
@memorylane7877
@memorylane7877 4 жыл бұрын
ദൈവമേ.. കിച്ചുവേട്ടനെ എല്ലാരും കൂടി ബാലൻമാഷ് ആക്കുവോ? 😧
@mlayalida1664
@mlayalida1664 4 жыл бұрын
Chirich marich🤣🤣🤣🤣
@safwannk8097
@safwannk8097 4 жыл бұрын
Iam just loved all your episodes but I have one request pls make the subtitles and audio in correct order
@kunjuzzzworld7026
@kunjuzzzworld7026 4 жыл бұрын
Kichu ettan fans ivide Vaayo
@maradondrison
@maradondrison 4 жыл бұрын
Iam loving it...🔥😀❤️
@ashiksivakumar
@ashiksivakumar 4 жыл бұрын
പ്രേതത്തെ തന്നെ ഹിപ്നോറ്റൈസ് ചെയ്ത ആദ്യ മനുഷ്യൻ സാക്ഷാൽ കൃ കു💥 The real Psychic 👹
@amithachinnu9966
@amithachinnu9966 4 жыл бұрын
Waiting for next episode😍
@aboobacker5970
@aboobacker5970 4 жыл бұрын
2 manikkur kondu 87k views 😱 Pwoli👍👍👍👍👍
@snowbraze6299
@snowbraze6299 4 жыл бұрын
2 views 31 likes 12 comment...haha
@Iblis-ov1uy
@Iblis-ov1uy 4 жыл бұрын
നല്ല കരി കട്ട waiting 🖤🖤🖤🖤👌👌👌👌
@alstgaming2758
@alstgaming2758 4 жыл бұрын
Addi powlii
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 93 МЛН
Part 11 | Mom and Son Comedy Series By Kaarthik Shankar
12:57
Kaarthik Shankar
Рет қаралды 2,1 МЛН
Lucky ദേവത | Simply Silly Things | Comedy
9:44
Simply Silly Things
Рет қаралды 55 М.
Types of Friends | Comedy | Web series | Team Ponmutta
12:56
Ponmutta Media
Рет қаралды 851 М.
Bhaskaran Pillai from America | Comedy | Karikku
14:00
Karikku
Рет қаралды 11 МЛН
Naattunadappu | Malayalam Sketch Video | By Kaarthik Shankar
8:25
Kaarthik Shankar
Рет қаралды 1,3 МЛН
pumpkins #shorts
0:39
Mr DegrEE
Рет қаралды 10 МЛН
EL CHORRO @SantiMusicOficial@SantiFansshort  #funny #humor #comedy
0:15
Santi Oficial
Рет қаралды 10 МЛН
小丑被吓一跳。 #cosplay #joker#Harriet Quinn
0:16
佐助与鸣人
Рет қаралды 5 МЛН
Normal ice skating vs Menace ice skating #trollface #edit #troll
0:33