ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ | Ft. Sreeram Ramachandran | Happy Onam | Comedy |Team Ponmutta

  Рет қаралды 4,627,599

Ponmutta Media

Ponmutta Media

4 жыл бұрын

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാംശംസകൾ...❤️
വീഡിയോ എല്ലാവര്ക്കും ഇഷ്ടപ്പെട്ടെങ്കിൽ ലൈക് / ഷെയർ / സബ്സ്ക്രൈബ്/ ബെൽ ഐക്കൺ പ്രസ് ചെയ്യുക. മറ്റൊരു രസകരമായ വിഡിയോയുമായി ഉടൻ കാണാം. 😍
Direction : Liju Thomas
Cast : Shyam mohan , Haritha parokod , Raj Kumar, Pooja , Sreelakshmi
Featured Cast : Sreeram Ramachandran
Written by : Haritha Parokod
Edit : Liju Thomas & Haritha Parokod
Camera : Abhilash sudarshan
Asst director : Meera Ramachandran
Music : Shine Jose
Subtitles : Shyam mohan
Poster design : Vishakh
Special thanks : Anupam and Rohit
Oru Rajamalli | cover : Anju Joseph
Check out all of our comedy videos in a single click.
Comedy Playlist : • ഒരു കട്ട മോഹൻലാൽ ഫാൻ |...
അച്ചായത്തിയും ചങ്കും
• Achayathiyum Chankum |...
മനുവിന്റെ കല്യാണം
Part 1 - • മനുവിന്റെ ക..ക..കല്യാണ...
Part 2 - • മനുവിന്റെ ക.. ക... കല്...
സിനിമ v\s റിയാലിറ്റി
• സിനിമയും ജീവിതവും | Ci...
Stay tuned for more fun videos.
Ponmutta - The Golden Word for Fun

Пікірлер: 3 200
@abhayhere15
@abhayhere15 4 жыл бұрын
ആദ്യം കാണിച്ച പോലെ തുലഞ്ഞ ഹെഡ്സെറ്റ് വലിച്ച് പിടിച്ച് ശരിയാക്കീ നോക്കിയവരുണ്ടോ. ....the most underrated sugham. ..
@eatoutwithme
@eatoutwithme 4 жыл бұрын
Angane aan ee video kaanunadh
@theinevitable7003
@theinevitable7003 4 жыл бұрын
ഞാനും അനുഭവിക്കുന്നു
@minurajan3896
@minurajan3896 4 жыл бұрын
yes bro
@lucifermathan6443
@lucifermathan6443 4 жыл бұрын
Right now
@arya.s9395
@arya.s9395 4 жыл бұрын
@@eatoutwithme njanum anganya ee video kannunne 😂
@arjun_arju9637
@arjun_arju9637 4 жыл бұрын
കരിക്ക് മാത്രം കുടിച്ചോണ്ടിരുന്ന.. ഞാൻ ഇപ്പോ പൊന്മുട്ട കൂടി കഴിക്കാൻ തുടങ്ങി....😍😍😍😍😍
@jidhikp6039
@jidhikp6039 4 жыл бұрын
Njanum 😉
@sareenarahman3879
@sareenarahman3879 4 жыл бұрын
Njaanumm✌✌✌
@Crazy_Mommy853
@Crazy_Mommy853 4 жыл бұрын
😃
@aminashereef1567
@aminashereef1567 4 жыл бұрын
Njanum🤣
@fasilc9910
@fasilc9910 4 жыл бұрын
Njanum
@navyavarun5024
@navyavarun5024 3 жыл бұрын
ബെസ്റ്റ് ഫ്രണ്ടിനെ ലൈഫ് പാർട്ണർ ആയി കിട്ടിയ ഞാൻ എന്റെ ജീവിതം കാണുന്നപോലെ തോന്നി lucky to have him❣️❣️❣️
@rajeevm845
@rajeevm845 3 жыл бұрын
ഞങ്ങളും ബെസ്റ്റ് ഫ്രണ്ട്സ് ആരുന്നു... ഒരേ ക്ലാസ്സിൽ..... ഇപ്പൊ കല്യാണം കഴിഞ്ഞ് സുഗമായി ജീവിക്കുന്നു.. ഇത് പോലെ ഒക്കെ തന്നെ.... ലവ് യു.......
@albinshajimathew2069
@albinshajimathew2069 3 жыл бұрын
ഭാഗ്യവാൻ 😍👌
@Arjunmanjunadhan_28
@Arjunmanjunadhan_28 3 жыл бұрын
Ente Lifeile 3 important Phaseil orumichundaayirunnavar ...I mean ore classil padichirunnavar Love marriage aayirunnu... 😊 Saurabh-Vaishnavi (High school) Vivek-Gopika (B.com) Abhishek-Reshma (MBA) I'm really happy 😊😁 Again one More couples added Siljo - Gain (SSLC) 🙂
@saranyadinesh330
@saranyadinesh330 3 жыл бұрын
Poli😘
@shabeebmuhammedc8811
@shabeebmuhammedc8811 2 жыл бұрын
@@Arjunmanjunadhan_28 😁😁അപ്പ നീയോ
@user-oi1qy6by2q
@user-oi1qy6by2q 4 жыл бұрын
ഫ്രണ്ടും ഇല്ല ലവും ഇല്ല , നമ്മക്ക് നമ്മൾ തന്നെ ഒള്ളേ എല്ലാ singles നും ഹാപ്പി ഓണം
@MuhammedShafiS
@MuhammedShafiS 4 жыл бұрын
Guess Who?? happy onam changaayee
@deference3
@deference3 4 жыл бұрын
അമ്മ ഉണ്ട്....💕💕💕
@user-oi1qy6by2q
@user-oi1qy6by2q 4 жыл бұрын
@@deference3 അമ്മ മുത്താണ്
@user-oi1qy6by2q
@user-oi1qy6by2q 4 жыл бұрын
@@MuhammedShafiS U 6 late buddy
@vyshaken2935
@vyshaken2935 4 жыл бұрын
Sunkeeee😁
@junideajay3588
@junideajay3588 4 жыл бұрын
ഈ ചേച്ചി വന്നപ്പോ പൊളി ആകുന്നുണ്ട് പൊൻമുട്ട പൊളി 😍
@Reenuthoughts
@Reenuthoughts 4 жыл бұрын
hehehehe
@Reenuthoughts
@Reenuthoughts 4 жыл бұрын
nammalalum channel thudaghi guys
@manurejikaippan
@manurejikaippan 4 жыл бұрын
Sheriyaa
@georgees9018
@georgees9018 4 жыл бұрын
😍
@zaibuz898
@zaibuz898 4 жыл бұрын
SOLIVAGANT TR ചേട്ടാ ഒരു സബ്സ്ക്രൈബ് തരുമോ
@saviojijojoseph2392
@saviojijojoseph2392 4 жыл бұрын
ഹീറോയിൻ പൊളി സൂപ്പർ ആക്ടിങ് .....ഭാവിയുണ്ട്
@saviojijojoseph2392
@saviojijojoseph2392 4 жыл бұрын
Shahana Fathima👍👍
@saviojijojoseph2392
@saviojijojoseph2392 4 жыл бұрын
Shahana Fathima പൊന്മുട്ട already subscribe ചെയ്തിട്ടുണ്ട്‌
@psyzzy
@psyzzy 4 жыл бұрын
Herone nde abinayam kandu ikku ndhookyoo thonnunnu
@snehamb1154
@snehamb1154 3 жыл бұрын
Oru filmil heroine abhinayichittund.100degree celesious
@techzygote
@techzygote 3 жыл бұрын
Uvvaaa
@Cap_one_Jim
@Cap_one_Jim 4 жыл бұрын
പുള്ളിക്ക് ജോർജിന്റെ ഒരു കട്ട്‌ ഉണ്ടല്ലോ ☺🙂 Eeshwara 1k aavarayallo..enikk itrem fans ooo...😀😌
@sudevsarman8470
@sudevsarman8470 4 жыл бұрын
Njn aadyam ath George anu nna vichariche 😂😂
@bilkulprice797
@bilkulprice797 4 жыл бұрын
ജോർജിനെ അമ്മികല്ലിൽ വച്ചു ഒന്നു നീട്ടി അരച്ചാൽ ഇവൻ ആയി
@starlet7144
@starlet7144 4 жыл бұрын
@@bilkulprice797 😂😂😂
@angelfprithvi8599
@angelfprithvi8599 4 жыл бұрын
Sariyaato
@mizkid1762
@mizkid1762 4 жыл бұрын
George um fransis
@MoonjippoyiMonoose
@MoonjippoyiMonoose 4 жыл бұрын
*Ponmutta ഇപ്പൊ വേറെ ലെവലായി വരുന്നുണ്ട്* 😍❤️
@menonr47
@menonr47 4 жыл бұрын
ഹായ് new gen പൈഗ്ഗിളി
@ashiqueshahabab778
@ashiqueshahabab778 4 жыл бұрын
Happy onam Ente chennel onne subscribe cheyyuo
@fpsfps9983
@fpsfps9983 4 жыл бұрын
Aar vannallum poyaallum karikk kazhinjitte ulu
@fasilc9910
@fasilc9910 4 жыл бұрын
Of course
@bworldbybhuvanbiju613
@bworldbybhuvanbiju613 4 жыл бұрын
@@fpsfps9983 h7..
@stephinstalin7696
@stephinstalin7696 4 жыл бұрын
WIFE നെ BEST FRIEND ആക്കിയാൽ Life powli അയിരിക്കും 🤟🤟
@libinjohn.k7043
@libinjohn.k7043 4 жыл бұрын
Athre illu
@alkasoli4002
@alkasoli4002 4 жыл бұрын
ATHUM SHERI AANU
@romurom3952
@romurom3952 4 жыл бұрын
Athinu wife vendee
@lechujithu8841
@lechujithu8841 4 жыл бұрын
Aaayirikkum but athu palarkkum ariyillaaa
@shivarajshiva3614
@shivarajshiva3614 3 жыл бұрын
Ougaaojtalc,, 97 348u( ̄3 ̄)( ̄3 ̄)~♥~~♥~♡♡(・´з`・)(´ε` )♡(●´з`)♡(´∀`)♡(・´з`・)ojugdhmc
@shabsarsal
@shabsarsal 4 жыл бұрын
നടിയുടെ acting അമ്പാരം 🔥🔥🔥🔥🔥
@shafeeqpokody
@shafeeqpokody 4 жыл бұрын
Mowgli's World sambaaram ennaano uddeshichath?
@SMTVVM
@SMTVVM 4 жыл бұрын
അതോ കൂമ്പാരമാണോ ,???
@Harikrishna-qh1qo
@Harikrishna-qh1qo 4 жыл бұрын
Kumpaari enthaanee ampaaraam...kurachu sambhaaram aayalo..
@shabsarsal
@shabsarsal 4 жыл бұрын
അബാരം ആടെ udhes
@abhijithmani1565
@abhijithmani1565 3 жыл бұрын
അമ്പാരി... 😆😁
@akhil__dev
@akhil__dev 4 жыл бұрын
ആണ്ടവാ.. ഇതൊക്കെ ആണ് പ്രേമം.. അല്ലാതെ ആ കലിപ്പന്റെ കോപ്പ് അല്ല .. നിങ്ങളുടെ പ്രൊപ്പോസൽ വീഡിയോ അത്ര ഇഷ്ടമായില്ല.. ഇത് കൊള്ളാം.. നന്നായിട്ടുണ്ട്.. 👌👌
@ArunSNarayanan
@ArunSNarayanan 4 жыл бұрын
Kalipan paikili Anu🔵
@Maria-xo6de
@Maria-xo6de 4 жыл бұрын
Pwolich..
@ashrafzeenath1925
@ashrafzeenath1925 3 жыл бұрын
Ath crctaaann
@salmansalu9614
@salmansalu9614 3 жыл бұрын
😂
@sachus7027
@sachus7027 4 жыл бұрын
ആദ്യമായ് കണ്ട പൊന്മുട്ട വീഡിയോ... 💓💓 കൊള്ളാം ഇഷ്ടമായി...❤️💕
@arunad714
@arunad714 4 жыл бұрын
Me 2 boii
@rahulmurali5907
@rahulmurali5907 4 жыл бұрын
Njanum
@Sangeethabiju-tg8ts
@Sangeethabiju-tg8ts 4 жыл бұрын
Njanum
@sachus7027
@sachus7027 4 жыл бұрын
😊💓
@rajithacr7576
@rajithacr7576 4 жыл бұрын
me too
@nazrinmajeed8006
@nazrinmajeed8006 4 жыл бұрын
"ഇനി എപ്പോഴാ ഒരു കുഞ്ഞികാല്..." "ഇന്നാ കഴിച്ചോ..." "അതേയ് കുഞ്ഞിക്കാല്ന്നാ പറഞ്ഞെ കോഴിക്കാലല്ല "😂😂😂
@nivedkrishnan8935
@nivedkrishnan8935 4 жыл бұрын
Entaammoooo poli 😂😂😂
@sruthi20
@sruthi20 4 жыл бұрын
😀😀😀
@wavygirl5288
@wavygirl5288 4 жыл бұрын
Anthass
@parvathypm5856
@parvathypm5856 3 жыл бұрын
😂😂😂
@alkkarenjith1210
@alkkarenjith1210 2 жыл бұрын
🤣🤣🤣
@hannafasal6228
@hannafasal6228 4 жыл бұрын
എനിക്കും ബെസ്റ്റ് ഫ്രണ്ട് നെ ketiyal മതിയായിരുന്നു...... എന്ത് രസാണ്
@muhammadalthaf9558
@muhammadalthaf9558 4 жыл бұрын
onn pone
@Gypsy682
@Gypsy682 4 жыл бұрын
Njan ann aa friend fasal
@nasreenroushan8844
@nasreenroushan8844 4 жыл бұрын
Ippa rasille apo🙄
@Gypsy682
@Gypsy682 4 жыл бұрын
@@nasreenroushan8844 ippo theteekka
@jaseemamoideen5372
@jaseemamoideen5372 4 жыл бұрын
Nalla rasaaan, best friends mryng
@Human3177
@Human3177 3 ай бұрын
Ithile wifinteh just kidding kandapol premalu orthupoyi😅
@AtulSajeev
@AtulSajeev 4 жыл бұрын
End punch dialogue ushar 😍
@amalsureshkumar1495
@amalsureshkumar1495 4 жыл бұрын
Alla ithaaraa ee channelil ippo onnuille
@gokulnandhan3069
@gokulnandhan3069 3 жыл бұрын
😂
@shahabasskz1349
@shahabasskz1349 4 жыл бұрын
Karikku, alambans, ponmutta ഇത് മൂന്നും കാണുന്നവർ ലൈക്‌ ഇട്ടിട്ട് പൊയ്ക്കോ 😍
@felixsaji6227
@felixsaji6227 4 жыл бұрын
Al vengezs
@shahabasskz1349
@shahabasskz1349 4 жыл бұрын
@@felixsaji6227 പിള്ളേർ കൊള്ളാം എന്നാലും അവരത്രെ വരുന്നില്ല 😍
@enroute04
@enroute04 4 жыл бұрын
Karthikshankar too😘😍🤗
@felixsaji6227
@felixsaji6227 4 жыл бұрын
@@shahabasskz1349 better than alambans.( Just my opinion)
@akash_1227
@akash_1227 4 жыл бұрын
@@felixsaji6227 ath sheriya
@abdulbasith1765
@abdulbasith1765 3 жыл бұрын
ചുമ്മാ കേറി നോക്കിയതാ.. സംഭവം കിടുക്കി.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ഇതാണ്..
@vaisakh614
@vaisakh614 4 ай бұрын
Anyone after premalu ?
@nandanav3133
@nandanav3133 3 ай бұрын
Adhi 😂 jk
@nareinparameswaran3042
@nareinparameswaran3042 3 ай бұрын
🙌🙌🙌🙌🙌
@kaztrofans3158
@kaztrofans3158 2 ай бұрын
Jk just kidding 🤣
@vishnu_kumbidi
@vishnu_kumbidi 4 жыл бұрын
*അല്ലെങ്കിലും ബെസ്റ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ പിന്നെ ഉടായിപ്പ് ഒന്നും നടക്കില്ല കാരണം അവൾക്കോ അവനോ എല്ലാ രഹസ്യങ്ങളും അന്യോന്യം അറിയാല്ലോ 🤣🤣 പൊന്മുട്ട ഇത്തവണയും സംഭവം കലക്കി പൊന്മുട്ട ടീമിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ* ❤
@ponmutta
@ponmutta 4 жыл бұрын
Thank you Vishnu Kumbidi...Happy Onam ❤️ ❤️ ❤️
@Amalll344
@Amalll344 4 жыл бұрын
Kumbidi💖
@amalsureshkumar1495
@amalsureshkumar1495 4 жыл бұрын
Ithevideyaarunnu thappi kondirikkuvaarunnu
@dudemessi1943
@dudemessi1943 4 жыл бұрын
ഏത് വീഡിയോ കണ്ടാലും നിന്റെ കമന്റ്‌ ഉണ്ടാകും
@adarshrajendran212
@adarshrajendran212 4 жыл бұрын
Avidem kudumbi evidem kudumbi etant maya 😂
@UnniKrishnan-xh8wj
@UnniKrishnan-xh8wj 4 жыл бұрын
👍😇😇വല്യ ചളി ഒന്നും ഇല്ല... ഒരു ഫ്ലോയിലങ്ങനെ പോകുന്നുണ്ട്...... പൊന്മുട്ട വന്നു വന്നു വിഷയം ആയി... good luck gyzzz🤜🤛👌👌👌👌👌👌👌👌👌👌👌👌👌
@noushusmehandhi9934
@noushusmehandhi9934 4 жыл бұрын
Her smile!!!and laugh😄😍😍😍🤩😘🤩😚🤩😚😭🤣🤣🤣🤣😍😍😄😍😄😍😍☺️😍☺️😍☺️
@zaibuz898
@zaibuz898 4 жыл бұрын
Noushu Noushus ചേട്ടാ ഒരു സബ്സ്ക്രൈബ് തരുമോ
@anugrahv3007
@anugrahv3007 4 жыл бұрын
*അമ്പട... പൊൻമുട്ടെ... 1M Views അടിച്ചല്ലോ...* 🎉
@savaad.___
@savaad.___ 4 жыл бұрын
3
@shuhaibm.b493
@shuhaibm.b493 3 жыл бұрын
3.5 million aayi
@mijiskitchen4925
@mijiskitchen4925 3 жыл бұрын
Yes
@mbt3421
@mbt3421 3 жыл бұрын
3.8M aayi
@ponmutta
@ponmutta 4 жыл бұрын
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാംശംസകൾ...❤️ വീഡിയോ എല്ലാവര്ക്കും ഇഷ്ടപ്പെട്ടെങ്കിൽ ലൈക് / ഷെയർ / സബ്സ്ക്രൈബ്/ ബെൽ ഐക്കൺ പ്രസ് ചെയ്യുക. മറ്റൊരു രസകരമായ വിഡിയോയുമായി ഉടൻ കാണാം. 😍 Please Follow us on Instagram for more Updates : instagram.com/ponmutta_media/
@meenumeera4673
@meenumeera4673 4 жыл бұрын
Happy onam
@capa5454
@capa5454 4 жыл бұрын
Adipoli. Hpy onam
@azimshahabaz753
@azimshahabaz753 4 жыл бұрын
Haritha😍😘💓
@rinsack7429
@rinsack7429 4 жыл бұрын
Nyc happy onam
@Renjithmavelikara
@Renjithmavelikara 4 жыл бұрын
ഹാപ്പി ഓണം... ഞങ്ങൾ പ്രവാസികൾക്ക് എന്നും ഓണം ആണ്.. രാവിലെ എന്നിട്ടൊണം, വല്ലതും കുടിച്ചോണം, കഴിച്ചോണം ടൈമിന് വണ്ടിയിൽ കയറി ഇരുന്നോണം ഡ്യൂട്ടിക്ക് പൊക്കോണം... ഇതൊക്കെ ആണ് അവസ്ഥ... എന്നിരുന്നാലും നാട്ടിൽ ഉറ്റവറും ഉടയവരും, കൂട്ടുകാരും എല്ലാവരും ഓണം ആഘോഷിക്കട്ടെ... appo ഞ്ഞമ്മേന്റെ വക ഹൃദയംനിറഞ്ഞ ഓണാശംസകൾ.....
@niyaspanthappilan
@niyaspanthappilan 4 жыл бұрын
" *ഇനി എപ്പോഴാ ഒരു കുഞ്ഞിക്കാല്....* " *ഇന്നാ കഴിച്ചോ.!!.* *അതേ... കുഞ്ഞിക്കാല്ന്നാ പറഞ്ഞേ... കോഴിക്കാലല്ല..* 😂😂
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
ഹോ വല്യ കോമടിയാണല്ലോ. ഞാനും ചിരിക്കാം. ha ha
@niyaspanthappilan
@niyaspanthappilan 4 жыл бұрын
@@myfavoritevideosandsongs5192 പറ്റുമെങ്കിൽ ചിർച്ചാ മതി മിസ്ത്തർ... ബുദ്ദിമുട്ടിചിരിക്കണ്ട 😏
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
@@niyaspanthappilan ഇന്നിപ്പം ഒന്നും കൂടെ സിരിക്കാൻ സമയം ഇല്ല. ബാക്കി നാളെ സിരിക്കാം. Good night, Happy Onam😂😂😂
@niyaspanthappilan
@niyaspanthappilan 4 жыл бұрын
@@myfavoritevideosandsongs5192 ഹാപ്പി വിഷു
@abhinavraj8771
@abhinavraj8771 4 жыл бұрын
Thug life...😂😂
@jithinbabu6450
@jithinbabu6450 3 жыл бұрын
From stranger to classmates to friends to bstie to lover to wifee....Ente monee adaaar feeelingss😘😘😘😘😘.but chila tymile sobhavam kandaaal eduth kinattil idaaan thonnum🤪
@nishamathew1041
@nishamathew1041 4 жыл бұрын
*കരിക്ക് മാത്രം കുടിച്ചോണ്ടിരുന്ന ഞാൻ ഇന്ന് മൊതൽ പൊൻമുട്ടയും കഴിക്കാൻ തീരുമാനിച്ചു* ഒരു രക്ഷയും ഇല്ല സൂപ്പർ ആണ്.........😎😎
@adwaithmadhav2362
@adwaithmadhav2362 4 жыл бұрын
Nanamille vere comment copy adikan
@ivinjerry8405
@ivinjerry8405 4 жыл бұрын
Mee to
@Shiji-vs4jf
@Shiji-vs4jf 3 жыл бұрын
ithu kollam ithu nokki vere aro koppi adichittindalo ini ningal koppi adichathano
@younuspp6121
@younuspp6121 4 жыл бұрын
ലവനെ കാണുമ്പോൾ കരിക്കിലെ ജോർജ്ജിന്റെ ചായ ഉണ്ടോന് ഒരു തോന്നൽ
@naseefrahmank3778
@naseefrahmank3778 4 жыл бұрын
muthumani ooo ഇല്ലാതില്ല 😂
@irshadknr4627
@irshadknr4627 4 жыл бұрын
Yes unddu....
@jenniferannjames
@jenniferannjames 4 жыл бұрын
Sathyam😁😁😁
@bennetwilson4923
@bennetwilson4923 4 жыл бұрын
George vere level aanu
@shilpashylendran1170
@shilpashylendran1170 4 жыл бұрын
George pwoli allaeeee......vere level mahnn
@deepugeorge8289
@deepugeorge8289 4 жыл бұрын
ആദ്യായി കണ്ട പൊന്മുട്ട വിഡിയോ ,ഒരുപാട് ഇഷ്ടായി ...ബാക്കി ഇന്ന് തന്നെ കണ്ട് തുടങ്ങണം .al the best ടീം പൊന്മുട്ട
@Amalll344
@Amalll344 4 жыл бұрын
Njanum✌️
@rockymaama7179
@rockymaama7179 4 жыл бұрын
Best ഫ്രണ്ടിനെ കല്യാണം കഴിച്ചാൽ പൊളിയായിരിക്കും
@mynameislocaltravellermpm1377
@mynameislocaltravellermpm1377 4 жыл бұрын
ആദ്യമായി പൊൻമുട്ടയുടെ വീഡിയോ കണ്ടത് ഇതാണ്.. അടിപൊളി.... നല്ല ഒരു ചിന്ത തന്നെ ആണ്.. അമ്മയുടെ മുന്നിൽ നിന്നും അഭിനയിച്ചു നോക്കുന്ന രംഗം കൊളളാം... ആ ഒരു സൗഹൃദത്തി ന് പകരം വെക്കാൻ ഒന്നും illa.. 💕💕😍😍 wldn.... ഇങ്ങനെ ഒരു thought ന് കാരണം??
@athulps6138
@athulps6138 4 жыл бұрын
*KZbin തൊട്ടു നക്കി നോക്കിയാ നീ* 🤣🤣
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
എനിക്കുറപ്പാണ്...........കുറച്ചു എപിസോഡുകള്‍ കൂടി കഴിഞ്ഞാല്‍ ഈ വെബ്‌ സീരിസിനെ പിന്നെ പിടിച്ചാല്‍ പിടി കിട്ടില്ല.......അത്രയും മികച്ച പെര്ഫോമെന്‍സ് അല്ലെ ഇപ്പോള്‍ ഇതില്‍..........നിങ്ങളുടെ ഈ കഠിന പ്രയതനം കൊണ്ട് ഉയരങ്ങളില്‍ കീഴടക്കാന്‍ എല്ലാ വിധ ആശംസകളും നേരുന്നു.........
@shyjuj938
@shyjuj938 3 жыл бұрын
57
@dannygeorge4889
@dannygeorge4889 4 жыл бұрын
4:13 ammade dialogue adipoli😂
@shameezworld6424
@shameezworld6424 4 жыл бұрын
ഞാനെന്റെ ഹസ്സിനോട് പറയുന്ന കുറേ അധികം ഡയലോഗ്സ് ഇതിലുണ്ട്. അതുപോലെ ഹസ് എന്നോട് പറയുന്നതും... ഞങ്ങൾ കല്യാണത്തിന് മുമ്പ് ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ ഞങ്ങൾ മുമ്പുള്ളതിനേക്കാൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ് . ഇതിലെ അമ്മയുടെ ഡയലോഗും ഞങ്ങളോട് ചോദിച്ചവരുണ്ട്.. എന്തായാലും കിടു...
@anakhams1195
@anakhams1195 4 жыл бұрын
Me too😍
@Shiji-vs4jf
@Shiji-vs4jf 3 жыл бұрын
wow nice chechi
@ajumi871
@ajumi871 3 жыл бұрын
Me too✌️
@modniyas2804
@modniyas2804 4 жыл бұрын
Best friend നെ ഞാൻ കല്യാണം കഴിക്കില്ല കാരണം അവൾക്കു എന്റെ എല്ലാ രഹസ്യങ്ങളും അറിയാം 😭 അറിഞ്ഞു കൊണ്ട് പണി വേടിച്ചു വെക്കില്ല 😁😑
@rocko7119
@rocko7119 4 жыл бұрын
Nee klyaaname kayikknda
@linasgomas4384
@linasgomas4384 4 жыл бұрын
Aynu anakk ole kittiyaalalle
@Saveenism
@Saveenism 4 жыл бұрын
അതാണ് സേഫ്
@mubashir3875
@mubashir3875 4 жыл бұрын
aaano..achooda paaavam
@majidabdulazeez2271
@majidabdulazeez2271 4 жыл бұрын
@@rocko7119 athanu safe😂😂
@visakh6234
@visakh6234 4 жыл бұрын
*ഫ്രണ്ട് ആയി ഇരുന്നിട്ട് പിന്നീട് അവർ തന്ന lover ആയ ആരെങ്കിലുമുണ്ടോ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ഓണാശംസകൾ*
@shanujnazar5455
@shanujnazar5455 4 жыл бұрын
Visakh Vishu yes und dhaaa ippo ketti 😂
@aiswaryas8856
@aiswaryas8856 4 жыл бұрын
Und. 2yrs ay kalyanam kazhnjt.
@pramadgirijan9833
@pramadgirijan9833 4 жыл бұрын
One year kazhinjootto. 😃
@sulabhimoses6700
@sulabhimoses6700 4 жыл бұрын
Ys...
@aiswarialakshmikg7904
@aiswarialakshmikg7904 4 жыл бұрын
Next year kalyanam akunu😁
@ds00133
@ds00133 Ай бұрын
പ്രേമലു കഴിഞ്ഞ് വീണ്ടും കാണുന്നു 😁
@ananthushijimon2805
@ananthushijimon2805 3 жыл бұрын
First love 3G avar undo?😌
@sumithrasumithra2058
@sumithrasumithra2058 4 жыл бұрын
അമ്മേ എനിക്ക് ഇവളെ ഡിവോഴ്സ് ചെയ്യണം 🤣🤣😅😅😅😅😂
@zaibuz898
@zaibuz898 4 жыл бұрын
Sumithra Sumithra ചേട്ടാ ഒരു സബ്സ്ക്രൈബ് തരുമോ
@PratheekshaRaju
@PratheekshaRaju 4 жыл бұрын
കരിക്ക് വന്നു ഓണസദ്യ തന്നു ഇപ്പോ ദേ പൊൻമുട്ടയുടെയും ഓണ സമ്മാനം കിട്ടി 🤩 ഹാപ്പി ഓണം 💖.. ബൈ ദുബായ് നിങ്ങൾ രണ്ടും കിടു ജോഡി ആണേ 😉
@mxhfilnoushad6285
@mxhfilnoushad6285 4 жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ തിരിച്ചും ചെയ്യും
@jifridakv5627
@jifridakv5627 4 жыл бұрын
Super
@muhammadramees8112
@muhammadramees8112 4 жыл бұрын
മച്ചാനെ പൊളിച്ചു. ഒരു രക്ഷഇല്ലാട്ടോ. നമ്മളും ആഗ്രഹിക്കുന്നത് ഇങ്ങനെയൊരു ലൈഫ് ആണ്. എല്ലാവരും തകര്‍ത്തു. അപ്പൊ *ഹാപ്പി ഓണം*
@morningmist9638
@morningmist9638 2 жыл бұрын
ഒരു വർഷത്തിനു ശേഷം ഓണത്തിൻ്റെ അന്ന് ഇരുന്ന് കാണുന്ന ലേ ഞാൻ 😅
@abthar
@abthar 4 жыл бұрын
കരിക്കു. കഴിഞ്ഞാൽ പിന്നെ പൊന്മുട്ട അത് നിർബന്ത ❤️
@lifegambler2000
@lifegambler2000 4 жыл бұрын
No alambanze
@mxhfilnoushad6285
@mxhfilnoushad6285 4 жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ തിരിച്ചും ചെയ്യും
@unniunnikuttan123
@unniunnikuttan123 4 жыл бұрын
@@mxhfilnoushad6285 content onnum ellatha channel aanllo pengale
@Kurukkan333
@Kurukkan333 4 жыл бұрын
കല്ലുമ്മക്കായ🤩✌👍
@abthar
@abthar 4 жыл бұрын
@@mxhfilnoushad6285 ഇ subscriber എന്ന സംഭവം. വീഡിയോ കണ്ട് ഇഷ്ട്ടപെട്ടു. ചെയ്യേണ്ടതാണ്.. അല്ലതെ ( ഇയ്യാള് ചെയ്യുന്ന പോലെ അല്ല )
@deference3
@deference3 4 жыл бұрын
**le me :- ഇത് കണ്ട് ചങ്കത്തി നെ കേറി propose ചെയ്യുന്നു😪😪* *ശേഷം ശുഭം😑*
@jijinrjayan7058
@jijinrjayan7058 4 жыл бұрын
Same here
@aswinn3275
@aswinn3275 4 жыл бұрын
Aliya😱😱......
@iqbaliqbal5633
@iqbaliqbal5633 4 жыл бұрын
Nooooo
@niyase4172
@niyase4172 4 жыл бұрын
And the best comment goes to
@arunps747
@arunps747 4 жыл бұрын
Pavam chekkan...!
@judhan93
@judhan93 4 жыл бұрын
*കരിക്ക്* *അലമ്പന്‍സ്* ഇവര്‍ക്കിടയിലേക്ക് *പൊന്മുട്ട* യും പൊളിക്കട്ടെ....എല്ലാവരും....!!
@Shiji-vs4jf
@Shiji-vs4jf 3 жыл бұрын
karikkinte athreyum vere oru seriesum varilla
@danbenadictmj1109
@danbenadictmj1109 4 жыл бұрын
'5:56 You know stupit driver !' So cute 😁
@luttappi-9262
@luttappi-9262 4 жыл бұрын
*best ഫ്രിണ്ട്സ് കല്യാണം എടാ പോടാ എന്നല്ലാതെ വിളിക്കൂല അത് ഇപ്പൊ നല്ല രസ്സാ പിന്നെ 😜*
@vidyavidhu9317
@vidyavidhu9317 4 жыл бұрын
Apo njangalude karyavum ithupole avumo 🤔🤔
@luttappi-9262
@luttappi-9262 4 жыл бұрын
@@vidyavidhu9317 പിന്നല്ല 😁
@nandunandini5051
@nandunandini5051 4 жыл бұрын
Bhavil njglm agarikum🤭🤭
@jishageorge2103
@jishageorge2103 4 жыл бұрын
😜😜
@amruthavijayan9396
@amruthavijayan9396 4 жыл бұрын
Ellarum angane allatto😉
@jijochristopher6943
@jijochristopher6943 4 жыл бұрын
യൂട്യൂബിൽ തൊട്ടുനക്കി നോക്കിയ നീ 😬👍 epic dialog 👏👏
@allenharidas6318
@allenharidas6318 3 жыл бұрын
A boy and girl sometimes becomes friends for life if one is ugly Believe chey : life experience aan mekkale. Nen moojitind Ore dialogil theerum:”nammal best friends alledaa...”😩
@Ashy_55
@Ashy_55 4 жыл бұрын
Kalyanam kazhichillenkilum ith pole oru best friend enik und.... I am so happy to see this and I enjoyed a lot
@malluboy4296
@malluboy4296 4 жыл бұрын
നല്ല അടിപൊളി content... 👏👏👏👌👌👌😍😍 Best of luck ponmutta team.. 👌
@mxhfilnoushad6285
@mxhfilnoushad6285 4 жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ തിരിച്ചും ചെയ്യും
@hijaskm4594
@hijaskm4594 4 жыл бұрын
കല്യാണം കഴിഞ്ഞാൽ ഭാര്യ ആണ് ബെസ്റ്റ് ഫ്രണ്ട്. അതിനു മുമ്പ് എത്ര വലിയ ഫ്രണ്ട് ഉണ്ടായാലും അവർക്കൊക്കെ സ്ഥാനം ഭാര്യ എന്ന ബെസ്റ്റ് ഫ്രണ്ടിനു പുറകിൽ ആണ്. ഭാര്യയെ ബെസ്റ്റ് ഫ്രണ്ട് ആക്കുന്നവൻ ആണ് മിടുക്കൻ. ബെസ്റ്റ് ഫ്രണ്ടിനെ കെട്ടിയാലും വേറെ ആരെ കെട്ടിയാലും ഭാര്യയെ ബെസ്റ്റ് ഫ്രണ്ട് ആക്കാൻ കഴിഞ്ഞാൽ ലൈഫ് സൂപ്പർ
@Jithin_Jose_
@Jithin_Jose_ 4 жыл бұрын
Kalakki.... experience undenn thonnunnu
@funwithus7752
@funwithus7752 4 жыл бұрын
,
@gopikakris
@gopikakris 4 жыл бұрын
Kidu punch
@San-ml3df
@San-ml3df 4 жыл бұрын
ആട്ടെ മോന്റെ കല്യാണം കഴിഞ്ഞിട് എത്രയായി ?
@amrithaammu306
@amrithaammu306 4 жыл бұрын
😊
@jE0763
@jE0763 4 жыл бұрын
ഓരോ വീഡിയോ കഴിയുപോലും നന്നായി വരുന്ന കേരളത്തിലെ ഒരു യൂട്യൂബ് ചാനൽ പൊന്മുട്ട ഇഷ്ടം... keep going machanmaraaa.. keep going
@lmfcb122
@lmfcb122 26 күн бұрын
Premalu kandathin shesham kanunnavarundo enne pole☺️
@user-uv5br1vv7l
@user-uv5br1vv7l 4 жыл бұрын
കിടുക്കി തകർത്തു എന്റേം കല്യാണം ഉറപ്പിച്ചു അതും best ഫ്രണ്ട്‌സ് ഇതുകണ്ടപ്പൊ set
@ashwinmurali4598
@ashwinmurali4598 4 жыл бұрын
ആ കോഴിക്കാല് ഡയലോഗ് പൊളിച്ചു, ചിരിച്ചു ചത്തു 😂😂😂😂🤣🤣🤣🤣😂
@Devaaaaaaaa27
@Devaaaaaaaa27 3 ай бұрын
Jk just kidding 😂😂
@sinjidchandar5032
@sinjidchandar5032 4 жыл бұрын
ഇത് കാണുമ്പോൾ ഞാനും... Ear phone അതുപോലെ പിടിച്ചിരുന്നു🤣🤣🤣
@adithyants248
@adithyants248 4 жыл бұрын
ഇത് കണ്ടിട്ട് ഞാൻ എന്റെ one way lover അയ .ആൾക്ക് ഞാൻ വീഡിയോ അയച്ചു കൊടുത്തു അവൾ ഇപ്പോൾ എന്നെ ബ്ലോക്ക് ചെയ്ത്. ഇതിന്റെ കാരണം പൊന്മുട്ട
@espirit4601
@espirit4601 4 жыл бұрын
same to you bro ippo status enkilum kaanaayirunnu athum poi
@shameerkshah4736
@shameerkshah4736 4 жыл бұрын
Haa.. Polich...
@parvathyvmenon3590
@parvathyvmenon3590 4 жыл бұрын
Potte da
@ninu7092
@ninu7092 4 жыл бұрын
Let it go
@nithinmanoj2620
@nithinmanoj2620 4 жыл бұрын
Paranjath nannayi... ayich kodukan povarunnu😂
@Indiancitizen007
@Indiancitizen007 4 жыл бұрын
സൂപ്പർ. നിങ്ങൾ ഒരുപാട് improve ചെയ്തു. End പഞ്ച് ഡയലോഗും തകർത്തു 😍
@sreeshnav1532
@sreeshnav1532 4 жыл бұрын
Aww what a lovely family yaa.. I hope you are your family ...have a nice life... All the very best and also I like your presentation....
@imkunjuz1933
@imkunjuz1933 2 жыл бұрын
പരസ്പരം ബ്രദർ സിസ്റ്റർ എന്ന് പറഞ്ഞ് നടന്ന ഒരു friend ഉണ്ടായിരുന്നു എനിക്ക്😂 ഇപ്പൊ അവൻ എൻ്റെ lover ആണ് 🤗
@asifmoosaa
@asifmoosaa 4 жыл бұрын
Satyam para ninghal thammil lub alle😁 Nys jodi👌
@mallutrendz1290
@mallutrendz1290 4 жыл бұрын
Daa
@asifmoosaa
@asifmoosaa 4 жыл бұрын
@@mallutrendz1290 aada Parayda
@amalpneditor7374
@amalpneditor7374 4 жыл бұрын
പണ്ട് ഞാനും ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്. ആ അവർക്ക് തന്നെ ഞാൻ ദെ like ഉം അടിക്കുന്നു. ഇവര് പൊളിക്കും. 💕👌
@binuraj3871
@binuraj3871 4 жыл бұрын
OMG.. njn ithu enthee nerthe kandilla....😢😢 Korach late aayippoi... BTW luv ur videos.... may ur channel be a very big success like karikku... Ini videos kathirikkan karikkinte koode ponmuttayum koodi aayi...😍❤❤
@demon_salyer_
@demon_salyer_ 4 жыл бұрын
4:53 അതേയ് നോക്കൂ 😂😂😂😂
@aryasathyan1094
@aryasathyan1094 4 жыл бұрын
ഇതൊക്കെ real ലൈഫിൽ പ്രാക്ടിക്കൽ ആകുവോ ponmutte 😁
@JJ-ol7on
@JJ-ol7on 4 жыл бұрын
എന്ത് കോഴിക്കാലോ 😂
@Renjithmavelikara
@Renjithmavelikara 4 жыл бұрын
പൊളി concept ... ഇങ്ങനെ ആണെങ്കിൽ ജീവിതം പൊളി അൽ പൊളി. End പഞ്ച് കിക്കിടു ...പൊന്മുട്ട പെരുത്തിഷ്ടം.. ഒരു ആണ്കുട്ടിക്കും പെൺകുട്ടിക്കും ഒരുപാട് നാൾ best ഫ്രണ്ട്‌സ് ആയി ഇരിക്കാൻ പറ്റില്ല.പിന്നെ പറയാതെ പോയ ബെസ്റ്റ് ഫ്രണ്ട്‌സ് പ്രണയങ്ങൾ ഒരുപാടുണ്ടാകും.. ഹാപ്പി ഓണം...
@nikhithasid258
@nikhithasid258 4 жыл бұрын
Verum sathyam....!!!😀✌
@hibzeeeeeeee_1325
@hibzeeeeeeee_1325 4 жыл бұрын
ആദ്യായിട്ടാണ് പൊന്മുട്ട കാണുന്നത്.. ഒരുപാട് ഇഷ്ടായി.. ജീവയെ കണ്ടപ്പോ ഓത്തിരി സന്തോഷം തോന്നി...അപ്പോ പിന്നെ ഒന്നും നോക്കീല subscribe ചെയ്തിട്ടുണ്ട് ട്ടോ.. ബാക്കിയുള്ള വീഡിയോസ് ഒകെ ഇരുന്ന് കാണട്ടെ... all the best guyz❤
@iamthepoochA
@iamthepoochA 4 жыл бұрын
7മത്തെ തവണ കണ്ടുകൊണ്ടരിക്കുന്നു... ഇനിയും കാണും.. മടുക്കാതെ.. പൊന്മുട്ടയുടെ ഏറ്റവും ഇഷ്ടപെട്ട വീഡിയോ 😍
@karthikanidhin3636
@karthikanidhin3636 4 жыл бұрын
Gonna marry my best frnd...got engaged on aug 24
@ponmutta
@ponmutta 4 жыл бұрын
Congratulations! Wishing you lots of love and happiness ❤️
@ilovefootball142
@ilovefootball142 4 жыл бұрын
Congrats❤😍
@karthikanidhin3636
@karthikanidhin3636 4 жыл бұрын
@@ponmutta thank youuuuu
@karthikanidhin3636
@karthikanidhin3636 4 жыл бұрын
@@ilovefootball142 thank uuuu
@abhinavmk4255
@abhinavmk4255 4 жыл бұрын
Ambadi.... 😁congratssss
@zahshanvlogs3044
@zahshanvlogs3044 4 жыл бұрын
ലളിതം സുന്ദരം സുഖകരം ഒന്നും പറയാനില്ല നിങ്ങൾ വേറെ ലവലായി വരുന്നു കാത്തിരിക്കുന്നു അടുത്ത എപ്പിസോടിനായി...all the best
@sajmalvloge8688
@sajmalvloge8688 4 жыл бұрын
Nice
@jyothijs8101
@jyothijs8101 4 жыл бұрын
Husband ne da, poda ennu vilikunnenu nattukardem veettukardem vazhak kettu maduthu irikunne njan. Still ipazhum chettannu vilikan patteettilla😂
@praveenkc3627
@praveenkc3627 3 жыл бұрын
😂😂😂
@goboombuzz91
@goboombuzz91 3 жыл бұрын
Husband aniyathi enu vilikarillallo apo chettanu vilikunatentina.
@albigeorge8408
@albigeorge8408 4 жыл бұрын
Nice work guysss. kollam othiri ishttaayi. iniyum ithupolathe videos pradheekshikkunnu.
@ansilmea2394
@ansilmea2394 4 жыл бұрын
നിങ്ങടെ വീഡിയോസിൽ ഏറ്റവും ഇഷ്ടപ്പെട്ടത്.. ഇതും "അച്ചായത്തിയും ചങ്കും" തന്നെ ... 😍 കരിക്ക് പോലും സ്ഥിരം കാണാത്ത ഞാൻ നിങ്ങളിൽ മുങ്ങിപ്പോയി 🤗 എല്ലാ വിധ ആശംസകളും.. ഉയർന്നു വരും എല്ലാരും 🙌
@KANNANROHITH
@KANNANROHITH 4 жыл бұрын
*കോഴികാൽ എടുക്കട്ടേ 😂 ഇതിനും വേണ്ടി കോഴികാൽ എവടെ കിടക്കുന്നുടെ 😜*
@ymsuhail7646
@ymsuhail7646 4 жыл бұрын
ആദ്യമായിട്ടാണ് കാണുന്നത്... Nice..liked and Subscribed..💯
@Normabinsunil
@Normabinsunil 4 жыл бұрын
Aadhyamayi kanda video🤩.. ishtapettuuu!!🤗.. subscribum cheythu..
@binishbenny
@binishbenny 4 жыл бұрын
Karikku, alambans, ponmutta ഇവർ മൂന്നുപേരും ആണ് എന്റെ KZbin Heroes... 😎💙💪
@jisnaanas426
@jisnaanas426 4 жыл бұрын
Binish Benny 9
@user-jf6gy8fi8l
@user-jf6gy8fi8l 4 жыл бұрын
*ഇപ്ലത്തെ ചെറുപ്പക്കാരൊക്കെ പൊളിയാണ്. 195 വയസായ ...ലെ ഞാൻ 👌👌😜😜😜*
@pupzbeaumek
@pupzbeaumek 4 жыл бұрын
I’ve been binge watching all your videos . It’s so funny and I loved it . Keep making us giggle 😂
@dennyjoy
@dennyjoy 4 жыл бұрын
Meghan Trainor
@athirarijil3587
@athirarijil3587 3 ай бұрын
ഇത് ആദി sir alle😁jk😂🥰🥰
@exaltant2464
@exaltant2464 4 жыл бұрын
ഇതിപ്പോ എന്താ ചേട്ടാ? അടിച്ചു തകർക്കയല്ലേ പൊന്മുട്ട 😍😍😍
@yoyostylentravel625
@yoyostylentravel625 4 жыл бұрын
I married my best friend🥰. It's been 10 years without kunjikkkal.We are happy and enjoying each and every moment in life. I could relate most of the scenes with our daily life🤪 Video is really nice. Subscribed. Congratulations to entire team. 👏👏👏
@ArunSNarayanan
@ArunSNarayanan 4 жыл бұрын
❤️
@Shiji-vs4jf
@Shiji-vs4jf 3 жыл бұрын
oh dont worry god will bless you gies for you good heart pray
@user-iz6ej6tz9h
@user-iz6ej6tz9h 2 жыл бұрын
Aiwaaa❣️🔥🔥🔥.... ഇഷ്ടായി.... പെരുത്തിഷ്ടായി ❤️🔥🔥🔥💯💯💯
@Sandra-yd4to
@Sandra-yd4to 4 жыл бұрын
ജീവ ചേട്ടൻ...😍😍
@Anuanu-tg2ki
@Anuanu-tg2ki 4 жыл бұрын
😀
@ABDULSalam-sk4vv
@ABDULSalam-sk4vv 3 жыл бұрын
🤗🤗
@AjmalKareem1993
@AjmalKareem1993 4 жыл бұрын
അതീ കാളനും ഓലനും പോലത്തെ സാധനാ ,, ഒണ്ടാക്കി വന്നപ്പോ തോലന്‍ പോലെ ആയി 😍
@VELLARIKANDAM
@VELLARIKANDAM 4 жыл бұрын
പൊളി ശരത്ത് ട്രാക്ക് മാറ്റി തുടങ്ങിയിട്ടുണ്ട് 😁😁❤️❤️❤️😍 ഇഷ്ടായി... ❤️
@vr_world360
@vr_world360 4 жыл бұрын
ഒറ്റയിരിപ്പിന് അഞ്ചാറ് വീഡിയോസ് കണ്ടു. സൂപ്പർ. Shyam n Haritha ur awesome gys...💞💞💞
@manumohan8810
@manumohan8810 4 жыл бұрын
Kidukki..sherikkum enjoy cheithu.ariyathe play akkithanelum. Ssambavam adipoli
@akhiltr8
@akhiltr8 4 жыл бұрын
നായികയായ കുട്ടിക്ക് ഒരു ചൈനീസ് ലുക്ക്
@manafsillabada8507
@manafsillabada8507 4 жыл бұрын
Nalla bhangeend le ❤️♥️
@akhiltr8
@akhiltr8 4 жыл бұрын
@@manafsillabada8507 😊yes
@sangeethk9373
@sangeethk9373 4 жыл бұрын
കഥയല്ലിത് ജീവിതം ( sed.bgm ) 😂😂😂😂😂😂 എനിക്കും ഇതുപോലൊക്കെ ജീവിക്കണം എന്നുണ്ട്, പറഞ്ഞിട്ടെന്താ അവള് കൂടെ സമ്മതിക്കണ്ടേ 😑😒 എന്തു fun ആയിരിക്കും ല്ലേ 😀😎😊
@ajaysankarsnair6216
@ajaysankarsnair6216 4 жыл бұрын
Thanks
@maluj3587
@maluj3587 4 жыл бұрын
Goch gallaaaa
@sangeethk9373
@sangeethk9373 4 жыл бұрын
😁😁😜
@vijayannm3654
@vijayannm3654 4 жыл бұрын
Aadyam mon aa Btech onnu theerk...ennit aakam fun;)
@sangeethk9373
@sangeethk9373 4 жыл бұрын
@@vijayannm3654 😂😂😂 B. Tech okke nissaram 😂😂
@sooryanandavijayakumar8110
@sooryanandavijayakumar8110 3 жыл бұрын
Ente ponno kidu video 💓💓💕💕💕🤗🤗 Bff kalyanam kazhichal , life ithrem chill and fun akualle 💓💓😘😘😎😎 Adipoli ayirikum 👍👍👍🤩🤩🤩 Kalan + olan = tholan 🤣🤣🤣
@aswinamruth5740
@aswinamruth5740 4 жыл бұрын
ഇത് പൊളിച്ചു ഞാൻ ഈ video കുറഞ്ഞത് ഒരു 10 തവണയിൽ കുറയാതെ കണ്ടു അത്ര ഇഷ്ട്ടപ്പെട്ടു എനിക്ക്
@badhusha7498
@badhusha7498 4 жыл бұрын
Enikoru ഡൌട്ട് പൊന്മുട്ട എന്താ ഇത്രയും നല്ല വീഡിയോ ഇട്ടിട്ടും കരിക്കിനെ പോലെ ലൈകും സബ്സ്ക്രൈബ് കിട്ടാത്തത്
@MalaysianDiariesArunMathai
@MalaysianDiariesArunMathai 4 жыл бұрын
ഒന്നും പ്രതീക്ഷിക്കുത്... അത്ര തന്നെ ✌️ അത് വീട്ടുകാർ ആയാലും, കൂട്ടുകാർ ആയാലും.. കിട്ടുന്നത് ഒകെ ബോണസ് 😎✌️
@akfathimashajahan3006
@akfathimashajahan3006 4 жыл бұрын
Valare seriya
@jasnanajeem9121
@jasnanajeem9121 4 жыл бұрын
Satyam ...ചില ഫിലിംസ് കണ്ടു ഫുഡ് കഴിക്കാൻ ഒരു പ്രത്യേക സുഖവാ.😜😜
@shabsarsal
@shabsarsal 4 жыл бұрын
ഞാൻ കാണുമ്പോൾ പൊന്മുട്ട 26k ഇപ്പൊ 237k പൊന്മുട്ട ഇഷ്ടം
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 20 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 30 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 47 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 2,1 МЛН
My First Date | Ponmutta
15:27
Ponmutta Media
Рет қаралды 2 МЛН
Living Together | Malayalam Romantic Short Film | Kutti Stories
21:14
Kutti Stories
Рет қаралды 1,7 МЛН
Happy Cafe | Comedy | Happy Diwali | Team Ponmutta
15:50
Ponmutta Media
Рет қаралды 2,4 МЛН
ഒളിച്ചോട്ടം | Ponmutta
14:56
Ponmutta Media
Рет қаралды 1,4 МЛН
Gummy Bears Are Chasing Me (Ai Edition) 🐻 #ai #chatgpt #aiart
0:11
1 or 2?🐄
0:12
Kan Andrey
Рет қаралды 8 МЛН
BALLOON POP CHALLENGE! 🎈🤣#shorts *HOW MANY DID THEY POP?!*
0:11
ИНТЕРЕСНАЯ ПРИКОРМКА
0:19
KINO KAIF
Рет қаралды 11 МЛН
Stick Man Is NOT Having A Good Day 😢 | Shorts
0:37
Gruffalo World
Рет қаралды 21 МЛН