കഴിഞ്ഞ ആഴ്ചയാണ് ഞാൻ freedom @ midnight എന്ന short film കാണുന്നത്, അതിലെ hero ഇതുവരെ കാണാത്ത ഒരാൾ, അയാളുടെ പേര് കിട്ടി ഹക്കിം ഷാജഹാൻ. ആഹാ കൊള്ളാലോ ഉടനെ പോയി പുള്ളിടെ interviews ഒക്കെ തപ്പി ഒന്നും കണ്ടില്ല. ആ short film ഇറങ്ങീട്ട് 5 months കഴിഞ്ഞിട്ടും , ഇത്ര ഹിറ്റ് ആയിട്ടും പുള്ളിടെ ഒരു interview ഉം കാണാൻ പറ്റിയില്ല. അങ്ങനെ youtube ഇൽ തപ്പി തപ്പി അദ്ദേഹം അഭിനയിച്ച എല്ലാ web series ഉം കണ്ടു short films കാണുന്നതിനിടയിലാണ് പൊന്മുട്ടയിൽ അദ്ദേഹത്തിന്റെ 2 മാസം മുൻപിറങ്ങിയ ഈ series കാണുന്നത്. ആ ആക്ടർനെപ്പറ്റി public ന് അധികം ഒന്നും അറിയില്ലെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ഏതൊരു വീഡിയോയുടെ അടിയിലും കാണുന്ന ഒരു comment ആണ് ഹാക്കിമിന് വിനയ് ഫോർട്ടിന്റെയോ, പ്രണവ് മോഹൻലാലിന്റെയോ cut ഉണ്ടെന്ന്. ഭാവിയിൽ സിനിമ എന്ന വലിയലോകത്തു അവരെ ഒക്കെ പോലെ ഇദ്ദേഹത്തിനും ശ്രദ്ധിക്കപ്പെടാൻ ഇടവരട്ടെ. നല്ല കഴിവുള്ള മനുഷ്യനാണ്. Acting നോട് വല്ലാത്ത passion ഉള്ളത് പോലെ, freedom @ midnight ലെ ചന്ദ്ര... എന്ന ആ വിളി കേട്ടാൽ അത് മനസിലാവും. Hakkim ന്റെ ഒരു Interviewനായി കട്ട waiting aanu. Ponmutta എങ്കിലും അതൊന്നു പരിഗണിക്കണം.
@crescendofurioso36753 жыл бұрын
എന്റെ പൊന്നോ പൊളി... കല്യാണ ചെക്കൻ പൊളി ആക്ടിങ് ഒരു രക്ഷേ ഇല്ല ❤❤
@IMettymetty3 жыл бұрын
പാതിരാത്രി പാമ്പിനെയും കൊണ്ട് പെണ്ണ് കാണാൻ പോയ നിഷ്കു നൻപൻ 😂 എല്ലാ കൂട്ടത്തിലും ഇതുപോലെ ഒരു വെള്ളത്തിലാശാൻ... അത് നിർബന്ധാ...
@j.j47013 жыл бұрын
Kalyana kacheri'lum kandu doublea..... Double 🙂
@TriangleMediaTalentTasteTravel3 жыл бұрын
✌️
@thebirder95623 жыл бұрын
AKCTA SER AANO 🥺
@mohammedshibin37283 жыл бұрын
ഒരു മിന്നായം പൊലെ,,, അത് കഴിഞ്ഞപ്പോ എൻ്റെ ബോധം പോയില്ലേഡാ😂😂😂,,,
@anoosharenjith19283 жыл бұрын
മൂക്കിൽ bandaid വച്ചു പുള്ളി സംസാരിക്കുന്നത് കേട്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣
@kl27imposter3 жыл бұрын
Doctor enth parayana "Its a Medical Miracle". 😂😂😂
@ജയ്റാണികൊട്ടാരത്തിൽ3 жыл бұрын
നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ 🤪🤪 അതിനു മുമ്പുള്ള ആ ഡയലോഗ് 👌👌 മൂക്കിന് പ്ലാസ്റ്റർ ഇട്ട എല്ലാവർക്കും ഒരേ സൗണ്ട് ആണല്ലോ. ഗോഡ് ബ്ലെസ് ആൾ ടീം ❤️🙏🙏
@TriangleMediaTalentTasteTravel3 жыл бұрын
✌️
@jithin_thalassery3 жыл бұрын
പൊന്മുട്ട വിരിയാൻ ഇത്രയും സമയം എടുക്കുന്നത് എന്തൊരു കഷ്ടമാണ്😄. ഇടയ്ക്കിടയ്ക്ക് 2 മുട്ട അങ്ങ് ഇട് സേട്ടന്മാര😍
@a2a_creations3 жыл бұрын
Pinnelathe 🤭✌️
@TriangleMediaTalentTasteTravel3 жыл бұрын
✌️
@alfeenaali3 жыл бұрын
Correct
@mememaze3 жыл бұрын
അല്ലേലും പൊന്മുട്ട tip-top ആണ് ❤️🤩
@SrxpuDude3 жыл бұрын
നീണ്ട ഇടവേളക്ക് ശേഷം പൊന്മുട്ട എത്തി.!😁❤️
@darezeus55203 жыл бұрын
Ee video ippo ittille inni 1 month kazhinne new video undakkollu
നല്ല making⭐️ Bgm score⭐️ നല്ല story. കൊള്ളാം പൊളിയായിണ്ട് ✨️
@TriangleMediaTalentTasteTravel3 жыл бұрын
✌️
@ijasikku17063 жыл бұрын
..time 15:00 : യാ മോനെ എക്സ്പ്രഷൻ കിങ് 👌
@VPVEntertainments433 жыл бұрын
"It's a medical miracle"...ചിരിപ്പിച്ച് കൊന്ന്...അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്നോ..ബ്ലഡി fools...😍😉 ചുമ്മാ പൊളി...😊😊
@TriangleMediaTalentTasteTravel3 жыл бұрын
✌️
@sarathtc49063 жыл бұрын
കുട്ടിക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ലെന്നു തോന്നുന്നു 😂
@vedaliastories44673 жыл бұрын
Hakkeem shajahan.👍😊Nice acting aan..natural.👌
@dasettankozhikodeff10843 жыл бұрын
Video കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ 😃😃
@adhilibrahimwayanad50643 жыл бұрын
ഇല്ല
@adilsidannjr91823 жыл бұрын
Polikya polikya polichedkaa 💪
@rahulkrishna78023 жыл бұрын
Namaskaram namaskaram
@muhammadaflahck74393 жыл бұрын
nirthi pokardhedo
@TriangleMediaTalentTasteTravel3 жыл бұрын
✌️
@gopikrishnansm53993 жыл бұрын
Sathya kadha is ponmutta bhayankaramayi mechappettittund......😍😍😍
@akhiljr62303 жыл бұрын
Ente ponn chetta.... super njn chirich chirich chath climax kand....😂😂😂 Idi kond kedakkana chettan acting level awesome... total Crue awesome...I like the video
@alsynbenny3 жыл бұрын
❤️❤️
@akhiljr62303 жыл бұрын
@@alsynbenny polikk polikk...I hope you buddy next video mass aavatte🥰
@alsynbenny3 жыл бұрын
@@akhiljr6230 Thanks brother ❤️
@foodtravelrepeatvlogs3 жыл бұрын
ചെറിയ ഒരു വിനയ്ഫോർട്ട്🤔
@muneerbarsha1321 Жыл бұрын
Its A big medical miracle തന്നെ,, ചിരിപ്പിച്ചു കൊന്നു. തകർത്തു bros
@dreamcatcher15203 жыл бұрын
ഒരു നീണ്ട ഇടവേളക്കു ശേഷം ponmutta എത്തി ..!! 😁
@TriangleMediaTalentTasteTravel3 жыл бұрын
✌️
@arjunvg45833 жыл бұрын
Ith Kandappo evideyo enthokkeyo chila ormakal minnaayam pole vannu poyii🤕🤣🤣 enthaayalum veendum aa ormakalil kond ethichathinu othiri nandrii🙏🤣🤣
പൊന്മുട്ടയുടെ കിടിലം തിരിച്ചുവരവായിരുന്നു ഈ വീഡിയോ.പക്ഷെ അപ്പോഴേക്കും നേരത്തെ ഉള്ള trending&reach നഷ്ടമായി. വിഡിയോ കുറെ നാളായി ഇടാൻ താമസിച്ചത് കൊണ്ടാകും.