സംഗീതവും ഈണവും നൽകിയ ജോൺസൺ മാസ്റ്ററെ എത്ര സ്തുതിച്ചാലും മതിയാകില്ല ഞാൻ അനേകം തവണ ഈ പാട്ട് കേട്ടു.
@pallavikaraokestudio27074 ай бұрын
സംഗീതം എന്ന് പറഞ്ഞാലും ഈണം എന്ന് പറഞ്ഞാലും ഒന്ന് തന്നെയാണ്.....ഈ അതിമനോഹരമായ ഗാനത്തിന്റെ ശില്പികള്‍.....രചനഃ യൂസഫലി കേച്ചേരി....സംഗീതംഃ ദേവരാജന്‍ മാസ്റ്റര്‍....ആലാപനംഃ കെ ജെ യേശുദാസ്.....
@LindaJohnson-x6l8 ай бұрын
എന്റെ പൊന്നു സാറേ സഹിക്കാൻ പറ്റുന്നില്ല എത്ര മനോഹരമായ പാട് എന്ത് ചെയ്യും അത്ര മനോഹരം ദൈവം അനുഗ്രഹിക്കട്ടെ ഈ പാട്ട് വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നും സാറിന്റെ പാവങ്ങളെല്ലാം അടിപൊളി
@sreekalagk9367Ай бұрын
🙏♥️👌സൂപ്പർ സാർ . സാറിന്റെ voice സാറിന്റെ ആ ഭാവം ഹാ എത്ര മനോഹരം. ഈ സൗണ്ടും ഈ ragam എല്ലാം എന്നും undayirikkatte🙏🙏❤👌🥰
@manojpv34883 жыл бұрын
സർ, സാറിന്റെ ഒട്ടുമിക്ക പാട്ടുകളും ഞാൻ കേൾക്കാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് പ്രത്യേകിച്ച് കൂടുതലും പഴയ പാട്ടുകൾ ആണല്ലോ അതുകൊണ്ട് തന്നെ ഞാൻ സാറിന്റെ ഒരു ഫാൻ ആണ് ഞാൻ സംഗീതം പഠിക്കുന്നുണ്ട് എന്റെ ഗുരു ശ്രീ പന്തളം ബാലൻ സർ ആണ്
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ മനോജ് PV. നല്ല സന്തോഷം ബ്രോ. സംഗീതം പഠിക്കുകതന്നെ വേണം. നന്നായി വരും ... 😊🙏🙏🙏🙋♂️
@raichaldas2392 жыл бұрын
കാണാകുയിലേ നീ വരുമോ? പോന്നിൽ കുളിച്ചരാത്രിയിൽ പ്രണയം നിറഞ്ഞ ഗാനം ഒത്തിരി ഇഷ്ടം ആയി അങ്കിൾ 🙏🙏🙏🙏മനോഹരം മായി ആലഭനം 🙏🙏🙏💓💓💓💓💓
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@lekhar85272 жыл бұрын
ഈറൻ നിലാവും ..... നന്നായി ഇണങ്ങുന്നു അജിത്തേട്ടൻ പാടുമ്പോ ഈ രണ്ട് വരികൾ ... മനോഹരം.. ഇഷ്ടമുണ്ടായിട്ടും അധികം കേൾക്കാൻ കഴിയാതിരുന്ന പാട്ടുകളിൽ ഒന്നാണിത്. : കേട്ടുകൊണ്ടേയിരിക്കുന്നു അജിത്തേട്ടൻ വക അത്ഭുതം.❤️❤️🤝👍
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ലേഖ R .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@deepthishaji58603 жыл бұрын
പറയാൻ വാക്കുകളില്ല.... അതിമനോഹരം....
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ദീപ്തി ഷാജി ...... 😊🙏🙏🙏🙋
@radhavelayudhan78243 жыл бұрын
ആഹാ.. എന്ത് മനോഹരം.. എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്...
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാധ വേലായുധൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@madhusudanan86933 жыл бұрын
അതിമനോഹരമായ ആലാപനം ആണ് എല്ലാ പാട്ടുകളും ഞാൻ കേട്ടു പഠിച്ചുകൊണ്ടിരിക്കുന്നു 🌹🙏
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ മധുസൂദനൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@jayapriya93574 жыл бұрын
മനോഹരമായ ഗാനം. ഈറൻ നിലാവിനെയും തേന്മലർ മണവും അനുഭവപ്പെടുന്ന അതിമനോഹരമായ ആലാപനം. ഒത്തിരി നന്നായി, ഒരുപാട് ഇഷ്ടമായി. 🌹👌👌👌♥👌👌👌♥👌👌👌🌹
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear ജയ പ്രിയ .... 😊🙏🙏🙏🙋♂️
@sakeenasakeena38903 жыл бұрын
@@AjithThayyil ഹായ് സാർ സാറിന്റെ പാട്ട് വളരെ മനോഹരം എനിക്കിഷ്ടമാണ് നിങ്ങടെ പാട്ട് കേൾക്കാൻ ഞാൻ നിങ്ങളുടെ നമ്പർ തപ്പുകയായിരുന്നു👍👍👍👍👍🌹🌹🌹
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സകീന ...... 😊🙏🙏🙏🙋
@mythoughtsaswords Жыл бұрын
Splendid!- nothing more to say
@beenatv73365 ай бұрын
രാത്രിയിൽ കേട്ടുകൊണ്ടിരിക്കുന്ന ഗാനം super
@saradasasi71333 жыл бұрын
പാട്ടിൽ കുളിച്ച രാത്രി ഈ സമയത്ത് സാറിൻ്റെ പാട്ടുകേൾക്കുന്ന ഇപ്പോൾ സമയം മൂന്നര
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋
@krishnaprasad-hh4bf4 жыл бұрын
മനോഹരമായ ആലാപനം, അതിഭാവുകത്വമില്ലാത്ത അവതരണം.... അഭിനന്ദങ്ങൾ
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ കൃഷ്ണ പ്രസാദ് ...... 😊🙏🙏🙏🙋
@ullassasidharan8157 Жыл бұрын
അഹാ മനോഹരം ❤❤👌👌
@vijumathew60883 жыл бұрын
ഈ രാത്രിയെ പൊന്നിൽ കുളിപ്പിച്ച ഭാവഗായകാ താങ്കൾക്ക് നമോവാകം.......
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ വിജു മാത്യു ...... 😊🙏🙏🙏🙋
@Rema9382 жыл бұрын
അതി മനോഹരം❤️❤️❤️
@krishnakumar-ts4pp4 жыл бұрын
ആലാപനം വളരെ മനോഹരം..
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear കൃഷ്ണകുമാർ ...... 😊🙏🙏🙏🙋♂️
@valsalakt18002 жыл бұрын
Excellent 👌👌👌👌 othiri ishtamayi thank u sir
@AjithThayyil2 жыл бұрын
Thank you very much dear Valsala KT. So nice of you .... 😊🙏🙏🙏🙋♂️
@sreenarayanan63154 жыл бұрын
ചിത്തിരക്കിളിയെ നീയെവിടെ? അത് താങ്കൾക്കുള്ളിലിരുന്നു ഞങ്ങൾക്കായി പാടിക്കൊണ്ടേയിരിക്കുന്നു. ഇനിയും ഒരുപാടു ഒരുപാടു പാട്ടുകൾ പൊന്നിൽ കുളിച്ചു ഈറനായി നില്കുത് കാണണം. ദൈവാനുഗ്രഹങ്ങൾ നിറയെ നിറയെ നിറയെ നിറയട്ടെ, ഭാവുകങ്ങൾ
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear ശ്രീനാരായണൻ .... 😊🙏🙏🙏🙋♂️
@jayakumarnarayanannair48242 жыл бұрын
Ajith sir, what to say, you rendered it fantastically well. Keep it up 👍👍👍
@AjithThayyil2 жыл бұрын
Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋♂️
@savyywarrier96974 жыл бұрын
Ente Ishtagaanangalude collection..Shri.Ajitji paadunnu... again Lyrics..👌. Ellaa gaanangalude aalaapanam, thangalude swaramadhurimayil... surakshitham... melodious.👌. GOD BLESS.Loved/ Liked it.🙏
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear Savyy Warrier .... 😊🙏🙏🙏🙋♂️
@radhavelayudhan78243 жыл бұрын
കുറച്ച് തിരക്കിലായിപ്പോയി.. കുറെ പാട്ടുകൾ കേൾക്കാനുണ്ട്.. 🙏
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാധ വേലായുധൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@jayapalg81523 жыл бұрын
ഭാസേട്ടന്റെ പട്ടുകളിൽ തനിക്ക് ഇഷ്ടമുള്ള പാട്ടാണ് ഇതെന്ന് ഗായകൻ ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട് - സാർ നന്നായി പാടി.
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജയപാൽ G. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@padma196714 жыл бұрын
I like Your singing style and voice Padmakumar
@AjithThayyil4 жыл бұрын
Thank you very much dear Padmakumar Nair .... 😊🙏🙏🙏🙋♂️
@sobhasurendran96414 жыл бұрын
One of my favourite unforgettable heart touching voice thank u sir god bless u
@AjithThayyil4 жыл бұрын
Thank you very much dear Sobha Surendran .... 😊🙏🙏🙏🙋♂️
@Jigeesh_Nair4 жыл бұрын
മനോഹരമായിരിക്കുന്നു ആലാപനം.. എന്റെ ഇഷ്ടഗാനങ്ങളിലൊന്ന്...😃🤩
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear ജിഗീഷ് നായർ .... 😊🙏🙏🙏🙋♂️
@അശ്വയാത്ര4 жыл бұрын
മനോഹരമായ ഗാനം, ഒരുപാട് ഇഷ്ടമായി...
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear ബ്രോ ...... 😊🙏🙏🙏🙋♂️
@sreelathakrishnakumar84164 жыл бұрын
One of my favourite songs...
@AjithThayyil4 жыл бұрын
Thank you very much dear Sreelatha Krishna Kumar .... 😊🙏🙏🙏🙋♂️
@ghayasahmed.k74974 жыл бұрын
Truly divine voice Ajit sir 🙏🙏🙏God bless you 🙏
@AjithThayyil4 жыл бұрын
Thank you very much dear Ahmed Bhai .... 😊🙏🙏🙏🙋♂️
@SanthoshKumar-su9cy4 жыл бұрын
സൂപ്പർ ആയി പാടി.. thanks അജിത് ഭായ്... ഉറങ്ങാൻ കിടന്നപ്പോൾ ആണ് കേട്ടത്.. നല്ല ഫീൽ 💞💞
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear സന്തോഷ് കുമാർ .... 😊🙏🙏🙏🙋♂️
@raichaldas2392 жыл бұрын
അങ്കിൾ സൂപ്പർ ❤️❤️❤️❤️❤️🙏💕💕
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@jeejijose95193 жыл бұрын
As usual great performance... blessed Singer 🙏
@AjithThayyil3 жыл бұрын
Thank you so very much dear Jeeji Jose ......😊🙏🙏🙏🙋
@sudhasuresh62483 жыл бұрын
. മനോ ഹരം
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സുധ സുരേഷ് ..... 😊🙏🙏🙏🙋♂️
@rajeevnair692 жыл бұрын
Dear Ajith,, Marvellous 🥰🥰🥰
@AjithThayyil2 жыл бұрын
Thank you very much dear Rajeev Nair. So nice of you .... 😊🙏🙏🙏🙋♂️
@radhavelayudhan78243 жыл бұрын
Last തല ഇളക്കി പോയത് സൂപ്പർ... 😄👍🙏
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാധ വേലായുധൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@shemeelasasikumar20616 ай бұрын
A sweet song.
@manjushrisadhak94063 жыл бұрын
Beauuutiful composition..sung very well..👍👍
@AjithThayyil3 жыл бұрын
Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋♂️
@vijayanpollekatil77754 жыл бұрын
The song ponnil kulicha rathri...is beautifully rendered by you ettan... Melodious with a rich voice..great ettan..feel like getting into the older days a nostalgia...God bless u ettan...many more songs to hear from your side ettan. .
@AjithThayyil4 жыл бұрын
Thank you very much dear Vijayan Pollekattil ..... 😊🙏🙏🙏🙋♂️
@veronicadavid56413 жыл бұрын
What a romantic song,! you sung as usual 😘🙏 so much
@AjithThayyil3 жыл бұрын
Thank you very much dear Veronica David. So nice of you .... 😊🙏🙏🙏🙋♂️
@mohanpulickkal79134 жыл бұрын
Beautiful song, more beautifully sung.👍👍👍
@AjithThayyil4 жыл бұрын
Thank you so very much dear Mohan Pulickal ......😊🙏🙏🙏🙋
@gireeshappu76113 жыл бұрын
Ooh suppar ❤️❤️❤️
@AjithThayyil3 жыл бұрын
Thank you so very much dear Gireesh Appu ......😊🙏🙏🙏🙋♂️
@sindhupv4084 жыл бұрын
Nalla pattu enthu nalla sabdam👌👌🙏🙏🙏🌹
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ സിന്ധു PV ...... 😊🙏🙏🙏🙋
@sureshkumar-pf5hl3 жыл бұрын
Super performance 👌 Waiting for more👏
@AjithThayyil3 жыл бұрын
Thank you so very much dear Suresh Kumar ......😊🙏🙏🙏🙋
@sajeedsaji17424 жыл бұрын
As usual easy and perfect singing 👌
@AjithThayyil4 жыл бұрын
Thank you very much dear Sajeed Saji .... 😊🙏🙏🙏🙋♂️
@RamachandranMIndia3 жыл бұрын
Outstanding performance
@AjithThayyil3 жыл бұрын
Thank you very much dear Ramachandran M. So nice of you .... 😊🙏🙏🙏🙋♂️
@MrJilsantony4 жыл бұрын
Fine singing sir. Thank you for your sweet voice
@AjithThayyil4 жыл бұрын
Thank you very much dear Jils Antony .... 😊🙏🙏🙏🙋♂️
@drlatha10984 жыл бұрын
കാണാക്കുയിലേ ..good feel🌹🌹🌹
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി Dr. ലത ...... 😊🙏🙏🙏🙋
@johnthomasvincent25624 жыл бұрын
Dear Mr.Ajith Making others feel good is the greatest of all virtues...I told you during our recent conversation, where were you all these years with the hidden treasure. Kindly go ahead ....
@AjithThayyil4 жыл бұрын
Thank you so very much dear John Thomas Vincent .... 😊🙏🙏🙏🙋♂️
@rajeshc35043 жыл бұрын
@@AjithThayyil hiiii. Nice song
@AjithThayyil3 жыл бұрын
Thank you so very much dear Rajesh C ......😊🙏🙏🙏🙋
@reethavalsalan98854 жыл бұрын
Sir... എന്താ ഞാൻ paraya ... അതിശയിപ്പിക്കുന്ന ആലാപനവും ഭാവവും 👏👏👏 ആ കാലം അന്നത്തെ സൗഹൃദത്തിലേക്കു കൂട്ടി കൊണ്ട് പോയി ... ദൈവം നേരിട്ട് മുത്തമിട്ടു പറഞ്ഞയച്ചതാണ് സാറിനെ ... എനിക്ക് ഇനിയും അന്ന് പാടിയ pattu കേൾക്കാനിരിക്കുന്നു സമയം കിട്ടാത്തത് കൊണ്ടാണ് ... കേൾക്കും . തീർച്ചയായും .. ഇനിയും .. കാത്തിരിക്കുന്നു . 👏🙏😍❤️ god bless യൂ sir 🙏
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear റീത്ത വത്സലൻ. നല്ല സന്തോഷം .... 😊🙏🙏🙏🙋♂️
@sruthilayanarayan6912 жыл бұрын
Beautiful congratulations 👍
@AjithThayyil2 жыл бұрын
Thank you very much dear Sruthilaya Narayan. So nice of you .... 😊🙏🙏🙏🙋♂️
@adithiankaruvannur69902 ай бұрын
Sir, excellent singing. But I just have a suggestion about this song, the stanza is actually repeated two times in original song with a slight and beautiful voice modulation when Dasettan sings it the second time. I just wish you had also sang that stanza twice, it would have been lovelier. But wonderful singing all the same!
@shylajankc34434 жыл бұрын
അതി മനോഹരം അഭിനന്ദനം
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear ഷൈലജൻ K C .... 😊🙏🙏🙏🙋♂️
@harikumarharikumar16253 жыл бұрын
Tankalkke Othere Aradaker undakett👌👌👌👌👌👌👌👌👌👌
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഹരികുമാർ. നല്ല സന്തോഷം ബ്രോ ..... 😊🙏🙏🙏🙋♂️
@brusedaniel68383 жыл бұрын
Adipoli bass sound
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബ്രൂസ് ഡാനിയേൽ ...... 😊🙏🙏🙏🙋
@vkrajanmkk4 жыл бұрын
Very melodious. Thanks
@AjithThayyil4 жыл бұрын
Thank you very much dear Rim Jhim .... 😊🙏🙏🙏🙋♂️
@abduthai96043 жыл бұрын
Great Enjoyed well....
@AjithThayyil3 жыл бұрын
Thank you so very much dear Abdu Thai ......😊🙏🙏🙏🙋
@palaparthiprakash4 жыл бұрын
Well sung sir.. beautiful composition..,
@AjithThayyil4 жыл бұрын
Thank you so very much dear Prakashji ... 😊🙏🙏🙏🙋♂️
വളരെ വളരെ നന്ദി ഡിയർ മൊഹമ്മദ് ദാവൂദ് മണക്കേരി അബ്ദു. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@beenasunilkumar18304 жыл бұрын
Superb singing....very good feel ajiyetta
@AjithThayyil4 жыл бұрын
Thank you very much dear Beena Sunilkumar ... 😊🙏🙏🙏🙋♂️
@umbu19714 жыл бұрын
WOW... One more magic...
@AjithThayyil4 жыл бұрын
Thank you very much dear Subhash Karthikeyan .... 😊🙏🙏🙏🙋♂️
@swapnasangeetham7322 жыл бұрын
Superrr sir
@AjithThayyil2 жыл бұрын
Thank you very much dear Swapna Sangeetham. So nice of you .... 😊🙏🙏🙏🙋♂️
@sasidharank9614 жыл бұрын
One of my alltime favourite songs. Thanks Ajith sir🙏🙏
@AjithThayyil4 жыл бұрын
Thank you so very much dear Sasidharan K ......😊🙏🙏🙏🙋
@umasankartirur18085 ай бұрын
Super
@tharaprathapan5093 жыл бұрын
Beautiful rendition
@AjithThayyil3 жыл бұрын
Thank you so very much dear Shreya Priyesh ......😊🙏🙏🙏🙋
@ajismagix4 жыл бұрын
Hello Mr. Ajith, I happened to see your channel quite unexpected. I listened to some of your songs. You are so talented and you've sung all the songs from your heart. It was really a nice audio treat for me. Keep the go, waiting for more songs. Best wishes. Ajith Valloli
@AjithThayyil4 жыл бұрын
Thank you so very much dear Ajith Valloli ..... 😊🙏🙏🙏🙋♂️
@sreekumarkumar88673 жыл бұрын
Nice song Excellent
@AjithThayyil3 жыл бұрын
Thank you so very much dear Sreekumar Kumar ......😊🙏🙏🙏🙋♂️
@vijayanvasudevan46294 жыл бұрын
Xllent rendition... suuuper.
@AjithThayyil4 жыл бұрын
Thank you very much dear Vijayan Vasudevan .... 😊🙏🙏🙏🙋♂️
@sthavayil2 жыл бұрын
പൊന്നിൽ കുളിച്ച രാത്രി പുളകം വിരിഞ്ഞ രാത്രി ഈറൻ നിലാവും തേന്മലർമണവും ഇക്കിളി കൂട്ടുന്ന രാത്രി (പൊന്നിൽ..) മലരിട്ടു നിൽക്കുന്നു മാനം മൈക്കണ്ണിയാളേ നീയെവിടെ ചിറകിട്ടടിക്കുന്നു മോഹം ചിത്തിരക്കിളിയേ നീയെവിടെ ഓ...ഓ...ഓ......(പൊന്നിൽ..) നാളത്തെ നവവധു നീയേ നാണിച്ചു നിൽക്കാതെ നീ വരുമോ കോരിത്തരിക്കുന്നു ദേഹം കാണാക്കുയിലേ നീ വരുമോ ഓ...ഓ...ഓ..(പൊന്നിൽ..)
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഷാജഹാൻ തവയിൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@shylendreamohanmohan51944 жыл бұрын
Nice song ajith kumar
@AjithThayyil4 жыл бұрын
Thank you so very much dear Shylendrea Mohan ......😊🙏🙏🙏🙋♂️
@ranjitrajandr3 жыл бұрын
Superb!👏🏼👏🏼
@AjithThayyil3 жыл бұрын
Thank you very much dear Ranjit Rajan. Wish you and your family a very happy, prosperous and blessed New Year.... 😊🙏🙏🙏🙋♂️
@ranjitrajandr3 жыл бұрын
@@AjithThayyil Thanks, Mr. Ajith! Wishing you and family too a happy new year!
@vmadhuganesh4 жыл бұрын
Liked it. Well sung..
@AjithThayyil4 жыл бұрын
Thank you very much dear Madhu Ganesh .... 😊🙏🙏🙏🙋♂️
@radhakrishnanchettiyar56113 жыл бұрын
You are great
@AjithThayyil3 жыл бұрын
Thank you very much dear Radhakrishnan Chettiyar. So nice of you bro ......😊🙏🙏🙏🙋
@sasikumarkhd91179 ай бұрын
❤❤❤🥰🥰🥰💐💐💐
@jayesh52983 жыл бұрын
Very very nice
@AjithThayyil3 жыл бұрын
Thank you so very much dear Jyesh ......😊🙏🙏🙏🙋♂️
@sundargopalan56864 жыл бұрын
ആടിപൊളി
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear സുന്ദർ ഗോപാലൻ ......😊🙏🙏🙏🙋♂️
@ondot994 жыл бұрын
Very well sung!!!!!Congrats
@AjithThayyil4 жыл бұрын
Thank you very much dear bro .... 😊🙏🙏🙏🙋♂️
@rajanantony68054 жыл бұрын
"സാറിൻ്റെ ഒരോ പാട്ടും ശരിക്കും നോസ്റ്റാൾജിയ ഫീൽ തരുന്നു'' ഇനിയും പ്രതിക്ഷിക്കുന്നു
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാജൻ ആന്റണി ...... 😊🙏🙏🙏🙋
@y..y77113 жыл бұрын
Onnum parayan illa eattaaa🙏🙏🙏🙏🙏🙏🙏
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഷമിത സിമി ആചാര്യ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@g.sreenandinisreenandini20474 жыл бұрын
ആഹാ..'' എന്താ ഫീൽ
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear G ശ്രീനന്ദിനി .... 😊🙏🙏🙏🙋♂️
@mssiva57124 жыл бұрын
പൊന്നിൽ കുളിച്ച അജിത് സർ
@pramodkumarpramodkumar96704 жыл бұрын
Nice singing.....
@AjithThayyil4 жыл бұрын
Thank you very much dear Pramod Kumar .... 😊🙏🙏🙏🙋♂️
@aryaviswanathan69764 жыл бұрын
നന്നായിട്ടുണ്ട് സർ...
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear ആര്യ വിശ്വനാഥൻ .... 😊🙏🙏🙏🙋♂️
@rps4484 жыл бұрын
Old is gold...
@AjithThayyil4 жыл бұрын
Thank you very much dear Jeevan Das .... 😊🙏🙏🙏🙋♂️
@ManojKumar-tv8rd4 жыл бұрын
Nice one 🙏🙏
@AjithThayyil4 жыл бұрын
Thank you very much dear Manoj Kumar .... 😊🙏🙏🙏🙋♂️
@raghavevadakans19463 жыл бұрын
പൊന്നിൽ കുളിച്ച്നിന്നപോലെതന്നെ അനുഭവം
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ Raghave Vadakans ...... 😊🙏🙏🙏🙋
@sabupunartham83824 жыл бұрын
Hi bro super voice
@AjithThayyil4 жыл бұрын
Thank you so very much dear Sabu Punartham ......😊🙏🙏🙏🙋♂️
@sandev52684 жыл бұрын
Soulful
@AjithThayyil4 жыл бұрын
Thank you very much dear Dev .... 😊🙏🙏🙏🙋♂️
@deepa96544 жыл бұрын
Good singing .... sir marannuthudangiya pattukalellam ormayilekku vannu thudangi 👍 Oru simple suggestion koodi, kurachu romantic expressions koodi venamayirunnu, sir nte mukhathum pattilum 😊😊 anyway all the best dear ajith sir..
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear ദീപ. Expressions വരുത്താൻ ഞാൻ പലപ്പോഴും ശ്രമിക്കാറുണ്ട്. പക്ഷെ ഈ അവിഞ്ഞ മുഖത്ത് ഇതിൽ കൂടുതലൊന്നും വരുന്നില്ല, unfortunately .... 😄😄🙏🙏🙏🙋♂️
@dhanushmapv36764 жыл бұрын
Proud of knr🙏🙏🙏
@AjithThayyil4 жыл бұрын
Thank you so very much dear Dhanushma PV ......😊🙏🙏🙏🙋
@vijumathew60883 жыл бұрын
അദ്ദേഹം കണ്ണൂരിൻ്റെ മാത്രമല്ല എല്ലാ മലയാളികളുടെയും അഭിമാനമാണ്.
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ വിജു മാത്യു ...... 😄🙏🙏🙏🙋
@balannair11233 жыл бұрын
Dear Friends, Despite his beautiful songs which we are lucky to hear free, I don’t find anybody subscribing to him. The figure remains the same every time. Please join your hands and do massive subscribing, liking and sharing. This way only we can reciprocate to his selfless melodic songs. Please treat my humble appeal serious.
@AjithThayyil3 жыл бұрын
Thank you so very much dear Balan Nair. I owe you a debt of gratitude for this great gesture bro. So nice of you......😊🙏🙏🙏🙋
@suresh32922 жыл бұрын
👍👌
@AjithThayyil2 жыл бұрын
😊🙏🙏🙏🙋♂️
@bhavanamoinulhaque4 жыл бұрын
😍👌
@AjithThayyil4 жыл бұрын
😊🙏🙏🙏🙋♂️
@amazonwarriors18174 жыл бұрын
nice song
@AjithThayyil4 жыл бұрын
Thank you very much dear Tr Uthaman .... 😊🙏🙏🙏🙋♂️
@beenaantony11524 жыл бұрын
👌👌👍👍🙏😘😘🤩
@AjithThayyil4 жыл бұрын
Thank you very much dear Beena Antony .... 😊🙏🙏🙏🙋♂️
@krishnakumarvarikkat53304 жыл бұрын
ശബ്ദം ഒന്നു കൂടി മനോഹരമായി.....സൂപ്പർ
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear കൃഷ്ണ കുമാർ ..... 😊🙏🙏🙏🙋♂️
@bivin44 жыл бұрын
👌👌👌👌
@AjithThayyil4 жыл бұрын
😊🙏🙏🙏🙋♂️
@satheeshedappal8914 жыл бұрын
supper
@AjithThayyil4 жыл бұрын
Thank you very much dear Satheesh Edappal .... 😊🙏🙏🙏🙋♂️
@vinodhjjj2304 жыл бұрын
🙏🙏🙏🙏🙏👍💛💛💛
@AjithThayyil4 жыл бұрын
😊🙏🙏🙏🙋♂️
@satheesanvarier27344 жыл бұрын
പൊന്നില്‍ കുളിച്ച രാത്രി പുളകം വിരിഞ്ഞ രാത്രി ഈറന്‍ നിലാവും തേന്മലര്‍ മണവും ഇക്കിളി കൂട്ടുന്ന രാത്രി മലരിട്ടു നില്‍ക്കുന്നു മാനം മൈക്കണ്ണിയാളേ നീയെവിടെ ചിറകിട്ടടിക്കുന്നു മോഹം ചിത്തിരക്കിളിയേ നീ എവിടെ? നാളത്തെ നവവധു നീയേ നാണിച്ചു നില്‍ക്കാതെ നീ വരുമോ കോരിത്തരിക്കുന്നു ദേഹം കാണാക്കുയിലേ നീ വരുമോ?
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear സതീശൻ വാര്യർ .... 😊🙏🙏🙏🙋♂️
@sreejithdamodaran75663 жыл бұрын
Super 🙏🙏🙏🙏
@AjithThayyil3 жыл бұрын
Thank you so very much dear bro ......😊🙏🙏🙏🙋
@rajeev_shanthi Жыл бұрын
നമസ്കാരം ജീ
@sunilbabud104 жыл бұрын
Ajith, 🙏
@AjithThayyil4 жыл бұрын
Thank you very much dear Sunil Babu ..... 😊🙏🙏🙏🙋♂️