Ponnil Kulichu Ninnu - Video Song | Johnson | Dileep | Manju Warrier | Sallapam

  Рет қаралды 4,375,963

Saina Music

Saina Music

Күн бұрын

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Ponnil Kulichu Ninnu
Movie - Sallapam(1996)
Movie Director - Sundar Das
Lyrics - Kaithapram
Music - Johnson
Singers - KJ Yesudas, KS Chithra
#Kaithapram #Johnson #KJYesudas_KSChithra
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 1 300
@vineethvinee6241
@vineethvinee6241 3 жыл бұрын
ദിലീപ്, മഞ്ജു വാര്യർ, കലാഭവൻ മണി ഇവരുടെ അഭിനയജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ സിനിമ
@vishnukp1191
@vishnukp1191 3 жыл бұрын
0
@danamonpodiyattil5006
@danamonpodiyattil5006 3 жыл бұрын
ട്രൂ ❤
@appuvlogsappu248
@appuvlogsappu248 3 жыл бұрын
Ayinu
@anishanissam1448
@anishanissam1448 3 жыл бұрын
Manju 1st cinema
@sreejeshkannan284
@sreejeshkannan284 2 жыл бұрын
@@anishanissam1448 no manju warrier first filim sakshyam
@jaganhari
@jaganhari 3 жыл бұрын
സിനിമയെക്കാളും ഒരു പടി മുന്നിൽ നിക്കുന്ന ഗാനങ്ങൾ.... 🥰🥰🥰ജോൺസൻ മാഷ് 😪😪😪😪
@നീലിമ-ധ3ങ
@നീലിമ-ധ3ങ 3 жыл бұрын
ഇതിലെ മനോജ് k ജയൻ്റെ role ആണ് എനിക്ക് ഏറ്റവും ഇഷ്ടം.... പിന്നെ മഞ്ജു ചേച്ചി 👌👌👌👌
@rrchanals3089
@rrchanals3089 3 жыл бұрын
അതാണ് ഈ സിനിമ....
@AJ-sc7qg
@AJ-sc7qg 2 жыл бұрын
ഈ സിനിമയിൽ നായകൻ മനോജ് കെ ജയനാണ്❤❤
@aruns740
@aruns740 2 жыл бұрын
Dileep etten uyre🤗🤗🤗😊😊
@josephsalin2190
@josephsalin2190 2 жыл бұрын
@@aruns740 അയ്യോടാ നീയങ്ങടുത്തോ
@aruns740
@aruns740 2 жыл бұрын
@@josephsalin2190 onnu podo😏😏😏🙂
@appu1918
@appu1918 2 жыл бұрын
മനോജ്‌ ചേട്ടന്റെ റോൾ ചെയ്യാൻ ഏതൊരാളും കൊതിച്ചു പോകും... കാണുന്നവരുടെ മനസ്സിൽ കേറിപ്പറ്റിയത് മനോജ്‌ ചേട്ടനാണ്..
@arunamigo1721
@arunamigo1721 Жыл бұрын
സത്യം ❤️
@moriarty969
@moriarty969 8 ай бұрын
Pulli aan ithile hero.Dileep alla
@PravasiTravelVlogger
@PravasiTravelVlogger 2 жыл бұрын
ഒരു മലയാളിയെ പോലും കാണാനില്ലാത്ത യൂറോപ്പിലെ ഒരു കോണിലിരുന്ന് ഞാൻ ഇപ്പോൾ ഈ പാട്ട് കേൾക്കുകയാണ്.. ❤️‍🩹Johnson Master 1953-2011
@annahlechuzz1592
@annahlechuzz1592 2 жыл бұрын
Evdaaa
@TheGap1967
@TheGap1967 2 жыл бұрын
❤❤
@balanbalan2908
@balanbalan2908 2 жыл бұрын
Nice
@_anu_anurag
@_anu_anurag 2 жыл бұрын
സുഖമാണോ അവിടെ
@PravasiTravelVlogger
@PravasiTravelVlogger 2 жыл бұрын
Hi Friends.. Fuerteventura എന്ന സ്പെയിനിലെ ഒരു ഐലൻഡിൽ ഇരുന്നാണ് ഞാൻ ഇത് എഴുതിയത്. വർഷത്തിൽ 365 ദിവസവും ചൂട് അനുഭവപ്പെടുന്ന ഒരു സ്ഥലമാണിത്.
@SarathB
@SarathB 3 жыл бұрын
ഈ സിനിമയും ഞാനും ഒരേ ദിവസം ആണ് റിലീസ് ആയത്😂
@Praveen-jd1ik
@Praveen-jd1ik 3 жыл бұрын
flop
@nazeefpm
@nazeefpm 2 жыл бұрын
Athethu divasam😍
@i_am_superman_
@i_am_superman_ 2 жыл бұрын
Ayyin
@shado690
@shado690 2 жыл бұрын
Aha😉
@gibykizhakkekara1822
@gibykizhakkekara1822 2 жыл бұрын
🤗
@Swathyeditz133
@Swathyeditz133 3 жыл бұрын
*ദർബാരി കന്നഡ രാഗത്തിൽ ജോൺസൺ മാഷിന്റെ സംഗീതത്തിൽ ചിത്ര ചേച്ചിയും ദാസേട്ടൻ മാസ്മരികം തീർത്ത മനോഹര ഗാനം ഇഷ്ട്ടപെടാത്തവർ ആരാണ് ഉള്ളത്* 🤘🏻💞🎵💤🎵🎧👍🏻
@nidhin_gowri
@nidhin_gowri 3 жыл бұрын
🥰മാഷ്‌ 🥰😍
@pradeeshharisreethablamusi575
@pradeeshharisreethablamusi575 2 жыл бұрын
ഹിന്ദുസ്താനി രാഗ???
@aruns740
@aruns740 2 жыл бұрын
🙂😊😊
@alikunju2069
@alikunju2069 Жыл бұрын
Darbar raagathil randennam adichit ninn paadi alakiya paatt
@anoop7229
@anoop7229 5 ай бұрын
Kaithaparam sir ❤❤❤
@kalaiselvamd3158
@kalaiselvamd3158 3 жыл бұрын
I am tamilan. I dont know meaning of this lyrics but heart melting voice of both. Legend yesudas and chitra amma
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
Legend Singer of Indian Cinema Chithra chechi Yesudas Sir💥💕🙏
@jkj1459
@jkj1459 2 жыл бұрын
Thanks for your sense of music
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
But yet you would understand most of the meaning as you are a Tamilan.
@sajimonas5739
@sajimonas5739 Жыл бұрын
എന്റെ പൊന്ന് അണ്ണാ തമിഴ്പാടിന്റെ അർത്ഥം മനസ്സിലാക്കി അല്ല ഞങ്ങൾ നിങ്ങടെ പാട്ടിനെ ഇഷ്ടപെടുന്നത്
@lalappanlolappan2605
@lalappanlolappan2605 Жыл бұрын
@@sajimonas5739 It is still better to understand the lyrics.
@jibinoffl
@jibinoffl 3 жыл бұрын
നിന്നെക്കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ 💗 ജോണ്‍സണ്‍ മാസ്റ്റര്‍ - കെെതപ്രം 💗 ദാസേട്ടന്‍ - ചിത്ര ചേച്ചി 💗 ദിലീപ് - മഞ്ജു 💗
@salam8509
@salam8509 2 жыл бұрын
മധുരം ജീവാമൃത ബിന്ദു രണ്ടും സാമ്യം ഉള്ള സോങ്ങ് ആണ്
@rahul-xs7ji
@rahul-xs7ji 2 жыл бұрын
O
@leelasumathy3542
@leelasumathy3542 3 жыл бұрын
പൊന്നിൽ കുളിചു നിന്നു ചന്ദ്രികാ വസന്തം... ഗന്ധർവഗായകന്റെ മന്ത്ര വീണ പോലെ.. നിന്നെ കുറിചു ഞാൻ പാടുമീ രാത്രിയിൽ.. ശ്രുതി ചേർന്നു മൌനം അതു നിൻ മന്ദഹാസമായ് പ്രിയ തോഴി... പവിഴം പൊഴിയും മൊഴിയിൽ മലർശരമേറ്റ മോഹമാണു ഞാൻ കാണാൻ കൊതി പൂണ്ടണയും മറ്ദുല വികാരമാണു ഞാൻ ഏകാന്ത ജാലകം തുറക്കു ദേവി നിൽ‌പ്പൂ... നിൽ‌പ്പൂ ഞാനീ നടയിൽ നിന്നെ തേടി.. ആദ്യം തമ്മിൽ കണ്ടു മണിമുഖിലായ് പറന്നുയർന്നു ഞാൻ പിന്നെ കാണും നേരം ഒരു മഴപോലെ പെയ്തലിഞ്ഞു ഞാൻ ദിവ്യാനുരാഗമായി പുളകം പൂത്തുപോയി ഒഴുകൂ... ഒഴുകൂ സരയൂ നദിയാരാഗോന്മാദം..
@gangadharanck1447
@gangadharanck1447 2 жыл бұрын
.
@allbright0423
@allbright0423 2 жыл бұрын
😍😍😍😍😍
@gokulkannan9857
@gokulkannan9857 2 жыл бұрын
Thankyou mam
@junaijunai6
@junaijunai6 2 жыл бұрын
മൃദുല വികാര ബിന്ദുവാണ് ഞാൻ ✅️
@miyamichu2301
@miyamichu2301 2 жыл бұрын
Thankz ❤️❤️
@vishnut9009
@vishnut9009 3 жыл бұрын
മനോജേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട character ദിവാകരൻ എന്തൊരു നാച്ചുറലിറ്റി ആയിരുന്നു...
@pranavhhhh
@pranavhhhh 6 ай бұрын
ദിവാകരൻ അല്ല 😏 ദിഗംബരൻ 😄
@miss_nameless9165
@miss_nameless9165 3 жыл бұрын
അതി മനോഹരമായ ഗാനം. എന്റെ അമ്മ പാടി മിക്കപ്പോഴും കേൾക്കാറുണ്ട്😍😍😍
@sivarajans9406
@sivarajans9406 3 ай бұрын
എന്റെ അമ്മേ 🌹🙏
@sudeeps1995
@sudeeps1995 Жыл бұрын
എത്ര മനോഹരമായ ഗാനം,... ജോൺസൺ മാസ്റ്റർ നമിച്ചൂ... 👌 👌👌👌 ... ഓർക്കസ്ട്ര ഒരു രക്ഷയും ഇല്ല.. 👌👌👌👌👌
@VarunMohanMambully
@VarunMohanMambully 11 ай бұрын
Johnson maash orchestration nte ustad alle...
@rubingeorge98
@rubingeorge98 3 жыл бұрын
ഇളം മഴയുള്ള സമയത്തു KSRTC bus ൻറെ side സീറ്റിൽ ഹെഡ്സെറ്റും വെച്ചു ഈ പാട്ടും കേട്ടു യാത്ര ചെയ്താൽ ഉള്ള feel പറഞ്ഞറിയിക്കാൻ പാടാണ് Nb:ചെയ്യാത്തവർ ഒന്ന് ചെയ്യണേ 👌👌❤❤🔥
@vinayakan6405
@vinayakan6405 3 жыл бұрын
Side seatil alla Hot seatil irunnu e Song kelkkumbol Manasinu oru sukham Athu Vere thanne, Koode chattal mazhayum hooo Oru rakshayumilla🥰🥰🥰
@anjaliskrishna
@anjaliskrishna 3 жыл бұрын
👏🏻☺️
@tobinshaji59
@tobinshaji59 3 жыл бұрын
Night ksrtc (super fast ) kottarakara to Coimbatore via Mysore Night ksrtc ( super express, ksrtc Volvo) kollam to Mysore ❤️ Enta 5 years journey ❤️ 2009 to 2015 (4+1 year supply clear chyn aduthu ) Side seat Il eeee song akka oru weakness arynuu …especially Dileeps songs❤️ 🔥
@najrananaj4938
@najrananaj4938 3 жыл бұрын
എനക്ക് ബസ്സിൽ കയറിയാൽ 🤮
@najrananaj4938
@najrananaj4938 3 жыл бұрын
എനക്ക് ബസ്സിൽ കയറിയാൽ 🤮
@krishna.s.
@krishna.s. 3 жыл бұрын
ഈ പാട്ടിന്റെ ഹമ്മിങ് ഒരു രെക്ഷയുമില്ല ❣️❣️
@sumanchalissery
@sumanchalissery 3 жыл бұрын
ജോൺസൻ മാസ്റ്റർ സംഗീതം എപ്പോഴും ടോപ് ക്ലാസ്സ്‌ ആണ്... ഇതുപോലെയുള്ള പാട്ടുകളുള്ള സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടിയത് തന്നെയാണ് ദിലീപ് എന്ന നടന്റെ ഭാഗ്യം..! 👌🏾🧡
@Saro_Ganga
@Saro_Ganga Жыл бұрын
Super song
@pranavbinoy4405
@pranavbinoy4405 Жыл бұрын
Malayala Sangeetha Lokathu MS Baburaj Mashum,Salil Choudhary Masterum,Raghavan Mashum,Raveendran Mashum,Kannur Rajan Sirum,Bombay Ravi Sirum aanu Ettavum Top Class Musicians In The World❤️❤️❤️❤️🔥🔥🔥
@sivakmr483
@sivakmr483 Жыл бұрын
​@@pranavbinoy4405 സത്യം... Same 💯👍
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
Film : Sallapam, Singer: Yesudas , K S Chitra, Lyrics: Kaithapram, Music: Johnson, Year : 1996 aa.....aa........aa.........aa.........aa.. Ponnil kulichu ninnu chandrika vasantham gandharvva gaayakante manthra veena pole ninne kurichu njan padumee rathriyil shruthi chernnu maunam athu nin mantha hasamaayi priya thozhi pavizham pozhiyum mozhiyil malarshara metta mohamaanu njann kanan kothi poondanayum mridula vikara bindhu vanu njan ekantha jalakam thurakku devi nilppoo............. nilppoo njanee nadayil ninne thedi (ponnil) aadyam thammil kandu manimukilay parannuyarnnu njan pinne kanum neram oru mazhapole peythalinju njan divyaanuragamay pulakam poothu poyi ozhukoo........... ozhukoo sarayu nadiya ragaonmadam (ponnil) kzbin.info/door/YSiLx9rIeN6UBdY9F4tLJQ Plzz subscribe and support dear friends thank you..🙏🏻🥰
@blindshiva2255
@blindshiva2255 3 жыл бұрын
Sweety
@deva_96
@deva_96 3 жыл бұрын
നിന്നേ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ ❣️❣️ ജോൺസൺ മാസ്റ്റർ പകരം വെക്കാനില്ലാത്ത സംഗീത പ്രതിഭ, കൈതപ്രം 💕 വരികൾ
@jayaramanoppam1572
@jayaramanoppam1572 3 жыл бұрын
മലയാളത്തിന്റെ മഹാത്ഭുതങ്ങൾ ജോൺസൻ, കൈതപ്രം. എത്രയെത്ര മഹാ വിസ്മയ ഗാനങ്ങൾ. - കണ്ണീർപ്പൂവിന്റെ, പാതിരപാൽകടവിൽ, തൂവൽ വിണ്ണിൻ മാറിൽ തൂകി, മധുരം ജീവാമൃതബിന്ദു, കണ്ണാടികയ്യിൽ, ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം, ദേവി ആത്മരാഗമേകാം, നീലരാവിലിന്നുനിന്റെ, വെള്ളാരപൂമലമേലെ, ഊഞ്ഞാലുറങ്ങി, പാതിമെയ്മറഞ്ഞതെന്തേ, ദൂരെ ദൂരെ സാഗരം, പഞ്ചവര്ണ പൈങ്കിളിപ്പെണ്ണേ, മായപൊന്മാനേ, ആദ്യമായി കണ്ടനാൾ, ചന്ദനച്ചോലയിൽ, പാർവതി മനോഹരി, രാജഹംസമേ മഴവിൽ, മായാമയൂരം പീലി നീട്ടിയോ .... ഇതൊക്കെ കേൾക്കാനും ആ കാലഘട്ടത്തിൽ ജീവിക്കാനും ഭാഗ്യം ചെയ്തവർ like അടിക്കാനുള്ള നൂൽ..
@ponnu2244
@ponnu2244 2 жыл бұрын
❤️
@indianheartbeats1956
@indianheartbeats1956 Жыл бұрын
സത്യം
@sivarajans9406
@sivarajans9406 3 ай бұрын
അപ്പോൾ രവീന്ദ്രൻ മാഷോ.... ആ അത്ഭുതങ്ങളിൽ പെടില്ലേ 🙄
@PARVATHIVU-cm7pq
@PARVATHIVU-cm7pq 2 жыл бұрын
എന്താ ആ മുഖത്തിന്റെ ഐശ്വര്യം ❤✨️😍☺️ MANJU WARRIOR
@vishnuvichuz6727
@vishnuvichuz6727 3 жыл бұрын
വല്ലാത്തൊരു പാട്ട്...... ❤️ clients ന്റെ ആട്ടും കേട്ട് team management ന്റെ കുറ്റപ്പെടുത്തലുകളും കഴിഞ്ഞു.... ഈ പാട്ടൊന്ന് കേൾക്കും 😊😊😊 ആഹാ.....🎧🎧🎧🎧
@arun2932
@arun2932 2 жыл бұрын
Medical rep aano💚
@anju9202
@anju9202 2 жыл бұрын
😊😊😊 take care bro
@XLR8_Neo
@XLR8_Neo Жыл бұрын
Sounds like medical representative😂
@sjmusicz
@sjmusicz 3 жыл бұрын
*പണ്ടത്തെ പാട്ടുകൾ ഒക്കെ വേറെ ലെവൽ ആണ്💓*
@anandnambiar731
@anandnambiar731 3 жыл бұрын
അതൊക്കെ ഒരു കാലം 90`S... !❤
@shehinshereef6432
@shehinshereef6432 2 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത പാട്ട് കേൾക്കും തോറും പാട്ടിന്റെ മധുരം കൂടി കൂടി വരുന്നു
@anoopv1280
@anoopv1280 Жыл бұрын
അമ്മയും അച്ഛനും പെങ്ങളും ഞനും ഓല തിയേറ്ററിൽ ഇരുന്നു കണ്ട സിനിമ എല്ലാം ഇന്നലത്തെ പോലെ...... 😍😔😔
@sukumarankrishnan41
@sukumarankrishnan41 Жыл бұрын
This sweet neldy takes me to my team age romance simply superb
@saayvarthirumeni4326
@saayvarthirumeni4326 3 жыл бұрын
Dasettan..god of music.. Entha gambheeryam aa humming tudangumpo...
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*സല്ലാപം മൂവി kanda ആരൊക്കെ ഉണ്ട് 😍😍😍ഫേവറേറ്റ് സോങ്ങിൽ onn ❤❤❤🥰❤😍❤😍❤😍😍😍❤😍😍*
@Swathyeditz133
@Swathyeditz133 3 жыл бұрын
*ദീലീപ് ഏട്ടൻ മഞ്ജു ചേച്ചി കൊമ്പോ ഒരുപാട് ഇഷ്ട്ടം എന്നും എപ്പോഴും* 🤘🏻❤️👍🏻
@Aparna_Remesan
@Aparna_Remesan 3 жыл бұрын
എനിക്കും ഇഷ്ടമാണ് ❤️🥰
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
👍👍👍
@shameershaaz347
@shameershaaz347 3 жыл бұрын
Fav couple 💔
@vinayakan6405
@vinayakan6405 3 жыл бұрын
Nice couple aayirunnu
@nikeshmapponnu205
@nikeshmapponnu205 3 жыл бұрын
Eeeee mve ethu year I'll ayirunuuu irigiyeee???
@justinept7562
@justinept7562 Жыл бұрын
❤️❤️❤️❤️നിൽപ്പൂ................വല്ലാത്തൊരു ഫീൽ ആണ്...മാന്ത്രിക ശബ്ദം ദാസേട്ടൻ ചിത്ര ചേച്ചി....
@I_Believe_myself
@I_Believe_myself Жыл бұрын
Same aa ozhuku ...... Aa portionil chitrachechiyum❤❤❤
@ValsarajCalicut
@ValsarajCalicut Ай бұрын
ഇപ്പോൾ ഈ സിനിമാഗാനം കാണുമ്പോൾ എന്തായിരിക്കും അഭിനയിച്ചവരുടെയൊക്കെ മനസ്സിൽ ഉണ്ടാവുക
@jyothilakshmis3443
@jyothilakshmis3443 Жыл бұрын
My Achan (Violinist) at the beginning in the middle❤️
@amshuashok7917
@amshuashok7917 2 ай бұрын
@bhagyalaksmitr4847
@bhagyalaksmitr4847 3 жыл бұрын
My favourite song ദിലീപ് ഏട്ടൻ മഞ്ജു ചേച്ചി ❤️
@brijeshtv8169
@brijeshtv8169 5 ай бұрын
2024 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@shameenanauphal8145
@shameenanauphal8145 5 ай бұрын
Undu
@mohammedasif2257
@mohammedasif2257 5 ай бұрын
❤❤
@sherinbv
@sherinbv 3 ай бұрын
Eppozhum
@ocsafwansaf3544
@ocsafwansaf3544 3 ай бұрын
2030ലും കേൾക്കും 👍🏼
@aishwarya___0199
@aishwarya___0199 3 ай бұрын
Indalloo🐭
@lathe4391
@lathe4391 2 жыл бұрын
ഈ പുഴയും കടന്നു... ഈ ജീവിത സാഗരവും കടന്നു...നമ്മൾ പോകും.. എന്നും ഈ പാട്ടുകൾ ഭൂമി മലയാളത്തിൽ ഇങ്ങനെ പാറി പറക്കും.. വരും തലമുറയ്ക്കായ്.. ♥️♥️
@jithinm8048
@jithinm8048 3 жыл бұрын
പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രിക വസന്ദം ഗന്ധർവഗായകന്റെ മന്ത്ര വീണ പോലെ എന്താ വരികൾ , ♥️ കൈതപ്രം സർ ജോൺസൺ മാഷ് ♥️♥️ ദാസേട്ടൻ ന്റെ യും ചിത്ര ചേച്ചി യുടെ യും ശബ്ദം ത്തിലൂടെ മധുരം അതിമനോഹരം ദിലീപ് മഞ്ജു വിന്റെ അഭിനയ ജീവിതം വഴി തിരിവ് ഉണ്ടായ മൂവി
@musichealing369
@musichealing369 3 жыл бұрын
*മഞ്ജു ചേച്ചി എന്ന മാലാഖ* The real Lady superstar 🙏💗🙏💗🙏 ,എല്ലാ പെൺകുട്ടി കൾക്കും ഒരു മാതൃക,മാലാഖയെ അർഹതയില്ലാത്ത അയ്യാളുടെ അടുത്തൂന്ന് കാലം രക്ഷിച്ചു , അതോടെ അവരുടെ സമയം തെളിഞ്ഞു അയ്യാളുടെ സമയം വളിഞ്ഞു Love you മഞ്ജുchecchi💗🙏💗🙏💗🙏
@pubg1617
@pubg1617 3 жыл бұрын
കോവാലൻ ശെരിക്കും തേഞ്ഞു അടുത്തത് അനുഭവിക്കാൻ പോവുന്നത് ഉണ്ട മാധവൻ 😁
@rajmalayali8336
@rajmalayali8336 2 жыл бұрын
Enthoru pokkal
@rajmalayali8336
@rajmalayali8336 2 жыл бұрын
Manjuvalle ippol Dileepine pathalathil chadichathu. She may be a hood artist, but does not seem to be a good family woman.
@christyyjohn991
@christyyjohn991 2 жыл бұрын
ചാരം ആണെന്ന് കരുതി ചികയാൻ നിൽക്കരുത് 🔥
@jose-qb6zm
@jose-qb6zm Жыл бұрын
Athe randu perum pavangalaanu.
@manumagnet9989
@manumagnet9989 3 жыл бұрын
ഇതിൽ മനോജേട്ടൻ ചെയ്ത റോൾ.... Ah character വളരെ മികച്ചതായിരുന്നു
@sreelallal6376
@sreelallal6376 3 жыл бұрын
Mani chettante first film too... 😭
@sandeeppoojary6021
@sandeeppoojary6021 3 жыл бұрын
Superb song.. truely one of the best songs i heard.. i didnt understand the language. Bt that voice made me listen to this song.. legends yesudas sir and chitra mam..
@0arjun077
@0arjun077 2 жыл бұрын
Try Gopangane athmavile
@portmanamachi
@portmanamachi 2 жыл бұрын
yes. i came here in 2022 May..after hearing my father listening on Hotstar Star SInger sung by contestant Fatima do a superb performance
@sanithasaidu552
@sanithasaidu552 Жыл бұрын
Song language Malayalam -Keralian of kerala state
@abhijith2482
@abhijith2482 3 жыл бұрын
Dileep eattanum ❤️ Manju chechiyum piriyandaayirunnu. Pattu kelkkumbol vellatha sangadam 😥😣😍
@RocksDXebec07
@RocksDXebec07 Жыл бұрын
ദാസേട്ടൻ and ചിത്ര ചേച്ചി such a divine voice ❤️
@cosmicknowledge235
@cosmicknowledge235 Жыл бұрын
#3:11 ചിത്ര ചേച്ചിയുടെ ആ smooth എൻട്രി എന്നാ ഫീലാ 😍🥰
@masstalkies
@masstalkies 3 жыл бұрын
എന്ത് ഭംഗിയാണ് ദിലീപേട്ടൻ കാണാൻ 🥰🥰ഈ ഗാനം എത്ര കേട്ടാലും മതി ആവില്ല.... അമ്മാതിരി feel ആണ് 🥰
@michealj22
@michealj22 3 жыл бұрын
ayye
@masstalkies
@masstalkies 3 жыл бұрын
@@michealj22 എന്താ
@michealj22
@michealj22 3 жыл бұрын
@@masstalkies kovalane kanan bhangiyennu ketu njetti
@masstalkies
@masstalkies 3 жыл бұрын
@@michealj22 എന്തോനാടേയ് 🤧
@boransannan5390
@boransannan5390 3 жыл бұрын
അണ്ടി ആണ്
@sanalkumar4144
@sanalkumar4144 2 жыл бұрын
ഈ. പാട്ടും. ഇതിലെയ് സംഗീതവും. ദാസേട്ടന്റെ സ്വരമാധുര്യവും. ഒരു മലയാളികൾക്കും. മറക്കാനാവില്ല ❤🙏🙏🙏
@pathuus3499
@pathuus3499 3 жыл бұрын
എന്നാലും ഈ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു സങ്കടം മഞ്ജു ചേച്ചി ഇഷ്ടം
@kanakamnair3663
@kanakamnair3663 3 ай бұрын
ഒരു രാക്ഷസൻ ഇന്റെ കൈയിൽ നിന്നും രക്ഷപെട്ടു
@ajinvr133
@ajinvr133 4 ай бұрын
കാലം പാട്ടുകളുടെ രുചികൂട്ടിനെ എത്ര മാറ്റിയെന്ന് ഓർക്കണം. അന്നത്തെ minimal resources വെച്ച് എത്ര ഭംഗിയായിട്ടാ ജോൺസൻ മാഷും ദാസേട്ടനും ചിത്രച്ചേച്ചിയും ഈ സംഗീതത്തിന് ജീവൻ നൽകിയത് ഈ 2024 ലും.... ❣️😍
@valluvanaadan6126
@valluvanaadan6126 3 жыл бұрын
വരികളിലെ പോലെ തന്നെ ഗന്ധർവ്വഗായകന്റെ മന്ത്രവീണയിൽ നിന്നുതിരുന്ന മാന്ത്രിക സംഗീതം...... അതിൽ നിന്നും ഒഴുകിയിറങ്ങുന്ന പ്രണയഭാവം...പവിഴം പോൽ പൊഴിയുന്ന മൊഴികളാൽ മലരമ്പേറ്റ മോഹങ്ങൾ..അത്രയും വികാരാർദ്രമായ.. ഹൃദ്യമായ വരികൾ ദൃശ്യാവിഷ്കാരങ്ങളിൽ നിലാവൊഴുകി പരക്കുന്ന നിളയുടെ തീരങ്ങളില്ലാതെ എന്നും അപൂർണ്ണമാണ്..
@Wealthismm
@Wealthismm Жыл бұрын
தரமான பாடல் சூப்பர்.
@jamshadsidheeq2536
@jamshadsidheeq2536 2 жыл бұрын
ആരും ഇല്ലാതെ ഒറ്റപ്പെട്ടു ഉണ്ടായിരുന്ന കുട്ടി കാലം ഓർക്കാൻ ഒരു പാട്ട് മതി.......😔❤️
@nidheeshr2406
@nidheeshr2406 Жыл бұрын
CORRECT ALIYA
@തൃശൂർകാരൻ.ചങ്ങാതി
@തൃശൂർകാരൻ.ചങ്ങാതി Жыл бұрын
എൻറെ ജീവിതത്തിൽ എനിക്ക് ഒരിക്കലും.. മറക്കാൻ പറ്റാത്ത ഒരു. പാട്ടാണ്😢💔
@ibrahimshahulhameed2084
@ibrahimshahulhameed2084 2 жыл бұрын
Wow what a music & voice எனக்கு ரொம்ப பிடிச்ச song
@Kichux-h
@Kichux-h 5 ай бұрын
2024 kelkkunnavar undoo❤
@aswinpamadath1563
@aswinpamadath1563 2 жыл бұрын
എത്ര ഒക്കെ പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ ഇഷ്ട്ടം ഉണ്ടായിരിക്കും.... നമ്മൾ എത്ര വട്ടം പറ്റിക്കപ്പെട്ടാലും നമ്മൾ അവരെ ആത്മാർത്തമായി സ്നേഹിച്ചിരുന്നുവെങ്കിൽ നമ്മൾക്ക് അവരോട് പൊറുക്കാൻ കഴിയും....
@mammykutty
@mammykutty 2 жыл бұрын
@abdulhaadi7674
@abdulhaadi7674 Жыл бұрын
Manjuvine അന്നു കാണാൻ എന്തു ഐശ്വര്യമാണ്..
@വീണഅച്ചു
@വീണഅച്ചു 2 жыл бұрын
ആദ്യം തമ്മിൽ കണ്ടു മണി മയിലായ് പറന്നുയർന്നു ഞാൻ.... പിന്നെ കാണും നേരം പുതുമഴ പോലെ പെയ്തലിഞ്ഞു ഞാൻ...... ❤️❤️❤️ അവര്ക് വേണ്ടി അന്നെഴുതിവെച്ച വരികൾ പോലെ..... ❤️❤️
@dearflying6008
@dearflying6008 2 жыл бұрын
അവർക്ക് ഇന്നു പാടാനുള്ള വരികളും ഈ സോങ്ങിലുണ്ട്
@anoopprakash1460
@anoopprakash1460 2 жыл бұрын
മീശ മാധവൻ കണ്ടാലും ഇങ്ങനെ പറയണേ, അവർക്ക് എഴുതി വച്ച വരി പോലെ 😂😂😂😍😍😍
@midhunvasudevan
@midhunvasudevan 6 ай бұрын
പവിഴം പൊഴിയും മൊഴിയിൽ മലർശരമേറ്റ മോഹമാണു ഞാൻ Dasettan❤
@lovewallet3692
@lovewallet3692 2 жыл бұрын
Listening from Mauritius 🇲🇺…complete nostalgia
@Kurukkan333
@Kurukkan333 4 ай бұрын
2024 ൽ വന്നവർ ആരുമില്ലേ 😂❤😍
@silpabinu510
@silpabinu510 4 ай бұрын
Undalo daily kelkunnund❤
@jithinjithu6994
@jithinjithu6994 4 ай бұрын
Yes bro
@ajithkrishnan9880
@ajithkrishnan9880 3 ай бұрын
ഞാൻ ഉണ്ടല്ലോ 😍
@uvshihab
@uvshihab 3 ай бұрын
ഞാനുണ്ട്❤
@Mr_kallan_yt_82
@Mr_kallan_yt_82 2 ай бұрын
Me❤️
@ShahinOmer
@ShahinOmer 11 ай бұрын
Ith pole ulla evergreen songs thedipidikkunna ethra 90 kids und ivde 😄😄
@paulthomas4088
@paulthomas4088 2 жыл бұрын
Manoj k Jayan literally lived the character...Amazing..just saw the movie again recently...
@actionsofachu1726
@actionsofachu1726 Жыл бұрын
ജൂനിയര്‍ യേശുദാസായി ജന പ്രിയ നായകന്‍ 😍😍
@pmabhilash85
@pmabhilash85 7 ай бұрын
പണ്ട് ദൂരെ അമ്പലപറമ്പിൽ നിന്നും ഗാനമേള ട്രൂപ്പ് അടുത്ത ഗാനം ഇതെന്ന് പറയുമ്പോൾ കാത്തിരുന്നു കേൾക്കുമായിരുന്നു ഞാനും എന്റെ ചേച്ചിയും❤.. മിസ്സിംഗ് ഓൽഡ്days
@beenamariamma5198
@beenamariamma5198 3 жыл бұрын
മഞ്ജുവിന്റെ പഴയ beauty ആരും നോക്കി ഇരിക്കും
@anumol2753
@anumol2753 11 ай бұрын
പല്ല് പൊന്തി
@beenamariamma5198
@beenamariamma5198 11 ай бұрын
@@anumol2753 athanu bhanghi
@Aparna_Remesan
@Aparna_Remesan 3 жыл бұрын
❤️നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍ ശ്രുതി ചേര്‍ന്നു മൗനം അതു നിന്‍ മന്ദഹാസമായ് പ്രിയതോഴി❤️ എത്ര മനോഹരമായ വരികൾ🎶 കൈതപ്രം, ജോൺസൺ മാഷ്❤️
@alanjoy7897
@alanjoy7897 3 жыл бұрын
Ith elladuthum ondallo....
@jesnashaiju9751
@jesnashaiju9751 2 жыл бұрын
Kumbidi
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
@@alanjoy7897 ഞാൻ പറയാൻ ഉദേശിച്ചത്‌ 😊😊
@alanjoy7897
@alanjoy7897 Жыл бұрын
@@sangeethanarayanan8769 🙌🏻
@ninan1290
@ninan1290 Жыл бұрын
സങ്കടം ഉണ്ട് ദിലീപേ,..... 😔😔😔 പടിക്കൽ കൊണ്ടിട്ടു കലം ഉടച്ചതിന് 😔😔😔🙏
@santhoshissac8812
@santhoshissac8812 11 ай бұрын
Johnson master ... എൻ്റെ പോലെ തന്നെ പലരുടെയും ബാല്യ കാല ഓർമകൾക്ക് നോവ് നൽകുന്നത് ഈ പാട്ടുകൾ കൊണ്ടാവും...
@dhilshadhilsha3324
@dhilshadhilsha3324 Жыл бұрын
Manju chechiii ishttam
@kiranbaby5216
@kiranbaby5216 3 жыл бұрын
ഇവർക്ക് ഇപ്പോ ഈ സോങ് & മൂവി ഓക്കേ കാണുമ്പൊൾ എന്തായിരിക്കുമല്ലേ തോന്നണേ ... 🤭😉😌 Edit: ഒരിക്കൽ ഈ പാട്ട് കേട്ടപ്പോൾ ചുമ്മാ മനസ്സിൽ തോന്നിയത് comment ഇട്ടതാണ് , ഇത്രയും പേർ ഇത് കണ്ട് എന്നെ വാരാൻ വരുമെന്ന് ഓർത്തില്ല 🥴🥴✌🏼 ...
@sanimolJoseph-
@sanimolJoseph- 3 жыл бұрын
I thought like this🥰
@jithintj8348
@jithintj8348 3 жыл бұрын
Lajjavaham
@kiranbaby5216
@kiranbaby5216 3 жыл бұрын
@@jithintj8348 oh lajja aayirikkilla bro manju chechik deshyam aayirikkum
@iamraseel152
@iamraseel152 3 жыл бұрын
Avar kaanunnundavilla
@lijinraj1111
@lijinraj1111 3 жыл бұрын
തേപ്പ്🤣🤣
@alathur123
@alathur123 3 жыл бұрын
ജൂനിയർ യേശുദാസ് സിനിമയിലെന്നപോലെ ജീവിതത്തിലും തേച്ചു രാധയെ 😩
@sreeragssu
@sreeragssu 3 жыл бұрын
രസികന്‍ , പാണ്ടിപ്പട സിനിമകളിലെ പാട്ടുകളുടെ ഒരു നല്ല വീഡിയോ പോലും ലഭ്യമല്ല. അതൊന്ന് നിങ്ങള്‍ക്ക് പരിഗണിച്ചൂടെ SAINA
@presanthmurugan7617
@presanthmurugan7617 3 жыл бұрын
അതെ
@faizalbigb
@faizalbigb 3 жыл бұрын
പാണ്ടിപട Speed Music ൽ വരും..
@Aparna_Remesan
@Aparna_Remesan 3 жыл бұрын
അതേപോലെ ക്ഷണക്കത്ത്,അഴകിയ രാവണൻ,ഗസൽ ഇതിൽ ഒക്കെ നല്ല പാട്ടുകൾ ഉള്ളത് ആണ് clarity vedio ഇതിന്റേ ഒന്നിന്റേം ഇല്ല.😒
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@faizalbigb athu ethu channel anu
@faizalbigb
@faizalbigb 3 жыл бұрын
@@Aparna_Remesan Speed Music എന്ന് Search ചെയ്താൽ മതി..
@angelbaby3239
@angelbaby3239 Жыл бұрын
എന്ത് രസമാ കേട്ടിരിക്കാൻ 😍 വല്ലാത്തൊരു ഫീൽ തന്നെയാ...........
@sreejatomy4333
@sreejatomy4333 3 жыл бұрын
ഇത് പോലെ ഒരു നടി ഇനി മലയാളത്തിൽ കിട്ടാനുണ്ടോ??
@rajmalayali8336
@rajmalayali8336 2 жыл бұрын
In this movie, Dileep and Manoj K Jayan acted much better than Manju. Don't be too biased
@sandeepsatheesan3709
@sandeepsatheesan3709 10 ай бұрын
എന്തോ ഭയങ്കര ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ 🥺❤️
@rajannairnair3600
@rajannairnair3600 8 ай бұрын
Dasettandeum, K S Chitra yude Pattu + Manjuvide Beauty Vere Level
@sivendrasinghkc
@sivendrasinghkc 3 жыл бұрын
Golden era of Malayalam film industry...❤Can never forget those days,music and movies.
@m.rgmboys2767
@m.rgmboys2767 2 жыл бұрын
Nattakkushhu virtu kondu nan ee ganam kekkum
@m.rgmboys2767
@m.rgmboys2767 2 жыл бұрын
Nattakkushhu virtu kondu nan ee ganam kekkum
@pranavbinoy4405
@pranavbinoy4405 Жыл бұрын
@@m.rgmboys2767 😂😂😂😂😂😂.Ithalla Golden Era.Golden Era Ennaal 1960 muthal 1995 Vare Maathram❤️❤️❤️❤️🔥🔥🔥❤️❤️❤️❤️
@arunp8191
@arunp8191 9 ай бұрын
LEGENDS❤ ❤കൈതപ്രം. ജോൺസൺ മാഷ്❤❤
@anishsyriac1162
@anishsyriac1162 3 жыл бұрын
അന്നും ഇന്നും Lady super star മഞ്ജു ചേച്ചി തന്നെ ❤️
@lekshmilachu682
@lekshmilachu682 2 жыл бұрын
👌👍♥️
@vagmine7003
@vagmine7003 3 жыл бұрын
ഒന്നുമല്ലാത്ത കാലത്തെ ദിലീപേട്ടനും മഞ്ജു ചേച്ചിയും
@divyasree9080
@divyasree9080 3 жыл бұрын
അതെ പലതും നേടി വന്നപ്പോൾ ജീവിതം നഷ്ടപ്പെട്ടവർ
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@divyasree9080 ഇതേ സിനിമയിൽ പാദ സമരണ സുഖഠ ഈ പാട്ട് ഉണ്ടോ?
@നീലിമ-ധ3ങ
@നീലിമ-ധ3ങ 3 жыл бұрын
അതെ
@sarayusrijin2729
@sarayusrijin2729 2 жыл бұрын
ഒഴുകൂ.... ഒഴുകൂ സരയു നദിയായ് രാഗോൻമാദം....🥰🥰🥰🥰
@Yadukrishna-nm1mv
@Yadukrishna-nm1mv 2 ай бұрын
Manojettan expression in this song 🥰🥰 ejjathy one side lover❤️❤️❤️
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
പൊന്നിൽ കുളിച്ചു നിന്നു... കഴിഞ്ഞ വർഷം മഞ്ജു വാരിയരുടെ പിറന്നാൾ പ്രമാണിച്ച് സൈന ഇട്ടതല്ലേ... പിന്നെയും.. 🤔
@hareeshharikrishnan2887
@hareeshharikrishnan2887 3 жыл бұрын
അത് 1080p..ഇത് 4K..മുദ്ര ശ്രദ്ധിക്കണം മുദ്ര 😁
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
@@hareeshharikrishnan2887 ഇതും 1080 ആണല്ലോ 😁
@hareeshharikrishnan2887
@hareeshharikrishnan2887 3 жыл бұрын
@@AkhilsTechTunes Play ചെയ്യാവുന്ന മാക്സിമം റസല്യൂഷൻ ആകും 1080p..സൈന ഇപ്പോൾ പണ്ട് ഇട്ടതൊക്കെ 4K ചെയ്യുവാ..ഇതും 4K ആണെന്നത് എന്റെ ഒരിത്
@rajaneesh_vk8161
@rajaneesh_vk8161 3 жыл бұрын
@@hareeshharikrishnan2887 4k alla 1080p anu max kanikkunne
@rajeshks532
@rajeshks532 3 жыл бұрын
1080p
@iloveindia1076
@iloveindia1076 4 ай бұрын
ദാസേട്ടാ, ഇത്രയും അങ്ങയെ ദൈവം അനുഗ്രഹിക്കാൻ എന്ത് പുണ്യമാണ് ചെയ്തത് ❤️
@travelmedia5992
@travelmedia5992 2 жыл бұрын
ദിവാകരേട്ടൻ ♥️♥️♥️ എല്ലാവരെയും കടത്തി വെട്ടി മനോജ്‌ കെ ജയൻ ♥️
@PriyaPriya-jy2wh
@PriyaPriya-jy2wh 9 ай бұрын
ഇവിടെ അടുത്തൊരു അമ്പലത്തിൽ ഉച്ചയ്ക്ക് ഈ പാട്ട് ഇട്ടു അങ്ങനെ കേട്ടാണ് ഈ പാട്ട് യൂട്യൂബിൽ നോക്കിയത് അത്രയ്ക്കും കേൾക്കാൻ അടിപൊളി❤😊
@Linsonmathews
@Linsonmathews 3 жыл бұрын
സല്ലാപം സിനിമയിലെ song 😍 മഞ്ജു ചേച്ചി ❣️
@vaheedhaj7947
@vaheedhaj7947 3 жыл бұрын
Song സെലക്ഷൻ സൂപ്പർ താങ്ക് യൂ മൗനം പോണ്മണി തംബുരു മീട്ടി തധ്രിയിൽ നാഥ വികാരമുയർന്നു ഒരു ശ്രുതിയായ് ഉയരാൻ
@sreelakshmilachoos2638
@sreelakshmilachoos2638 Жыл бұрын
manjuchechi ഒരുപാട് ഇഷ്ട്ടം . ❤️❤️❤️❤️❤️❤️❤️❤️ എന്നും പുഞ്ചിരിയോടെ മാത്രം അ പുഞ്ചിരിയിൽ നഷ്ട്ടം തന്നെ ആയിരുന്നു. ചേച്ചിയുടെ abhimukathil പലതവണ ആയി srethicha തു ചേച്ചി അന്ന് സ്നേഹിച്ചു പക്ഷെ എന്നും അവരോടുള്ള ബഹുമാനവും അദ്ദേഹം എന്ന് മാത്രമായി പറയാറ് . 🥰🥰🥰🥰🥰🥰
@vardhan9367
@vardhan9367 3 жыл бұрын
മനോജ്‌ കെ ജയൻ -കട്ട മറിഞ്ഞാൽ കാണുന്ന പടം ലക്കി.
@manikandanmanikandan1421
@manikandanmanikandan1421 Жыл бұрын
❤❤manju Wareiyar 😗❤❤❤
@sameenama3574
@sameenama3574 3 жыл бұрын
ഈ പാട്ടുമായി ഇപ്പോൾ അവരുടെ ജീവിതത്തിൽ ഒരു പ്രസക്തിയുമില്ല
@Sivakumar.Annadurai
@Sivakumar.Annadurai 9 ай бұрын
Akashvani in the 90's and Sunday memories. Would give my life to get back to that life. God 🙏🏼
@sahnasfasal3488
@sahnasfasal3488 3 жыл бұрын
Instagramil ഒരു video കണ്ടു ഇപ്പോൾ ദിലീപ് ന്റെ ഓരോ getup change അതിൽ first തന്നെ ഈ song ഉം ഇതിലെ look ഉം ആണ് പിന്നെ ഒന്നും നോക്കീല കേറി അങ് search ചെയ്ത് Yesudas ഉയിർ 💥💥💥
@sreedhusidhu8679
@sreedhusidhu8679 Жыл бұрын
എനിക്ക് ഇഷട്ടപെട്ട movies l ഒന്ന്
@kkpstatus10
@kkpstatus10 2 жыл бұрын
ചിത്രചേച്ചി ദാസേട്ടൻ അതിമനോഹരമാക്കിയ ഗാനം ❤️
@gamexpert6226
@gamexpert6226 Жыл бұрын
ഈ പാട്ടിനു ഇപ്പോഴും ഫാൻസ്‌ ഉണ്ട് ❤
@jayasankarsasidharan4520
@jayasankarsasidharan4520 3 жыл бұрын
ഹെഡ്സെറ്റ് നിർബന്ധം... എന്താ ഒരു ഫീൽ ❤❤🌹
@ശംഖുപുഷ്പമണക്കൻ
@ശംഖുപുഷ്പമണക്കൻ Жыл бұрын
ഇങ്ങനെയാണ് ഫിനിഷിങ് വലതു പക്ഷ ചിന്തകൾ പോകേണ്ടത്. മനോഹരം. പ്രേമം.
@ശംഖുപുഷ്പമണക്കൻ
@ശംഖുപുഷ്പമണക്കൻ Жыл бұрын
kzbin.info/www/bejne/eYTPpYyBj5t3na8
@ശംഖുപുഷ്പമണക്കൻ
@ശംഖുപുഷ്പമണക്കൻ Жыл бұрын
നിങ്ങളുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ട് അവർ സർവീസ് തരുന്നു. നിങ്ങളുടെ സ്വാതന്ത്ര്യം തകർത്തു അവിടെ അനുവാദമില്ലാതെ പരസ്യം കൊടുത്തു നിങ്ങളുടെ പൗരത്വമ അഥവാ പ്രൈവസി അവർ ചൂഴ്ന്നു എടുക്കുന്നു. അവർ അതിനു വേറേം പൈസ വാങ്ങുന്നു. സർക്കാർ ന്റെ നഷ്ട്ടം അറിയാൻ പറ്റില്ല. പിടിക്കാനും.
@sajalaalex1562
@sajalaalex1562 2 жыл бұрын
Adyamayi stagil kayarunna Oru pavam pen kuttyude! Bhavam ! Same exact bhavam !manjuvinekondu mathrame pattathulloo. ! What a grace foul actress!
@chithrachitru5207
@chithrachitru5207 3 жыл бұрын
Malayala cinimayil pakaram vekkanaavatha nadi... Manju chechi ishtam annum innum ennum... 😊😊💥💥💥
@sujithv2521
@sujithv2521 3 жыл бұрын
മഞ്ജുവാര്യർ ഫാൻസുകാർ ഇവിടെ കമ്മോൺ 😍😍😍😍😍👍🥰😍
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Yes....💐💐💐
@sujithv2521
@sujithv2521 3 жыл бұрын
@@user-jt6og8yi 👍👍👍👍
@reenamol5136
@reenamol5136 3 жыл бұрын
♥️♥️♥️
@sujithv2521
@sujithv2521 3 жыл бұрын
@@reenamol5136 👍👍👍👍
@jayakrishnan.r9656
@jayakrishnan.r9656 3 жыл бұрын
👍
@nishadahmmed9355
@nishadahmmed9355 7 ай бұрын
1 .3 .2024❤
@Podiyanvlogs
@Podiyanvlogs 3 жыл бұрын
മഞ്ജു ചേച്ചി എന്ത് ഭംഗി ആണ് കാണാൻ.. ❤️❤️❤️❤️ Music 🎶🎶🎶🎶
@khaleelebrahim5443
@khaleelebrahim5443 Жыл бұрын
this song feels so mystic and deep like an ocean in my mind, I feel like I am in a different state of mind and out of this world, so addictive .............those lyrics are so precious and extravagant
Chandana Cholayil | HD 1080p | Sallapam | Dileep | Manju Warrier
5:00
Saina Music
Рет қаралды 1,3 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Mandaaracheppundo
4:30
Release - Topic
Рет қаралды 133 М.
Karna - Malare Mounama Video | Arjun, Ranjitha | Vidyasagar
5:09
Sony Music South
Рет қаралды 68 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН