Poochayum Elikalum | Animation Song Video | Niranjana M Sanal | Rajeev Alunkal | Mineesh Thambaan

  Рет қаралды 109,818

Animation Videos

Animation Videos

Ай бұрын

Lyrics :Rajeev Alunkal | Music :Mineesh Thambaan | Singer :Niranjana M Sanal
Programming & Mixing: Ram Surendar
Animation : Vuega Animations
Direction: Riyaz Irinjalakuda | Camera: Nidhin Thalikulam | Editor: Reneesh Ottapalam
Sound Engineer: Sunil Omkar | Assistant Director: Amesh, Krishna Ramesh
Artist Coordinator: Abhijith Vaniyambalam | Studio: Magic Mango Film Studio
ഉണ്ടക്കണ്ണൻ കണ്ടൻപൂച്ച കണ്ണുമുരുട്ടി നടന്നപ്പോൾ
തട്ടിനുമേലെ നാലഞ്ചെലികൾ പേടിച്ചങ്ങിനെ ജീവിച്ചു (2)
കൈതട്ടണ് കടിപിടികൂട്ടണ് ഓടോടണ് പൂച്ചപ്പൻ
മൺവീട്ടിലെ മച്ചിനകത്തായ് ചടപടകൂട്ടണ് ചുണ്ടെലികൾ (2)
പ്രായംചെന്നൊരു പാവം പൂച്ചയ് ക്കിപ്പോളൊട്ടും വയ്യാണ്ടായ്
ചുണ്ടെലിവീരൻ ചിന്നകൊച്ചന് പൂച്ചപ്പേടിയുമില്ലാണ്ടായ് (2 )
കൈതട്ടണ് കടിപിടികൂട്ടണ് ഓടോടണ് പൂച്ചപ്പൻ
മൺവീട്ടിലെ മച്ചിനകത്തായ് ചടപടകൂട്ടണ് ചുണ്ടെലികൾ
ചത്തതുപോലെ യനങ്ങാതിങ്ങനെ പൂച്ചെക്കെമനിരുന്നൊരുനാൾ
ചുണ്ടെലിവീരൻ ചാടി ചാടി പൂച്ചാത്തലയിരുപ്പായി (2)
കൈതട്ടണ് കടിപിടികൂട്ടണ് ഓടോടണ് പൂച്ചപ്പൻ
മൺവീട്ടിലെ മച്ചിനകത്തായ് ചടപടകൂട്ടണ് ചുണ്ടെലികൾ
പെട്ടെന്നങ്ങിനെ മ്യാവു മൂളി തലയിട്ടാട്ടി പൂച്ചപ്പൻ
അയ്യയ്യയ്യോ തെറിച്ചുവീണൊരു ചുണ്ടെലിയുടെ കഥ തീർന്നേ പോയ് (2)
താ തിത്തക തെയ്‌ തിത്തക .........
Content Owner : Manorama Music
Published by The Malayala Manorama Company Private Limited
Website : www.manoramamusic.com
KZbin : / manoramamusic
Facebook : / manorasongs
Facebook : / manoramamusic
Twitter : / manorama_music
#animation #animationsongs #animationvideo #manoramamusic #kidsvideo #cartoonvideo #malayalamcartoon #malayalamanimation #malayalamanimationcartoon

Пікірлер
BRUSH ONE’S TEETH WITH A CARDBOARD TOOTHBRUSH!#asmr
00:35
HAYATAKU はやたく
Рет қаралды 28 МЛН
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 23 МЛН
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 3,3 МЛН
Хотел парализовать друга😅 #freekino
0:20
FreeKino
Рет қаралды 1,4 МЛН
Бабочка из помидора 🦋 🍅
0:38
San Tan
Рет қаралды 2 МЛН
Essa MUSICA é Real ou Fake😱 #shorts
0:30
Lucan Pevidor
Рет қаралды 26 МЛН
狼来了的故事你们听过吗?#天使 #小丑 #超人不会飞
0:42
超人不会飞
Рет қаралды 47 МЛН
Mama cat is rescuing her daughter  #cat #cute #catstory #kitten
0:40
AiCat777 喵喵王小橘
Рет қаралды 12 МЛН