@@typing1236 oola inte porakkathe aale vilichal mathi...ingott varandaaa🤐🤐
@mvall7016 жыл бұрын
😍😘 നല്ലൊരു പാട്ട് മനസ്സ് നിറഞ്ഞു ആസ്വദിച്ചു നമുക്ക് പഴയ സോങ് കിട്ടിയ ഒരു ഫീൽ
@sirajvk0676 жыл бұрын
😍😍😘😘
@josmylinto99316 жыл бұрын
Nothing to say
@asmabiachu39006 жыл бұрын
Ys
@sirfan_sirfusirfu96315 жыл бұрын
siraj vk v
@abdulgafoorvattalamkandy40005 жыл бұрын
adipoli song bayangra feel cheyhunna song
@achuabhinand35045 жыл бұрын
ഈ പാട്ട് ഇഷ്ട്ടമുള്ളവർ എത്ര പേരുണ്ട് ഇഷ്ട്ടമുള്ളവർ ലൈക്ക് അടി
@kamilhussain1236 жыл бұрын
ജോജുചേട്ട പടം ഞങ്ങളെ ഏറ്റടുക്കുകയാ
@hafismuhammed94405 жыл бұрын
Nalla film
@jashadachu90065 жыл бұрын
നിലവിൽ ഏറ്റവും അടിപൊളി പാട്ട് ഇതാണെന്ന് അഭിപ്രായമുള്ളവർ എത്രപേരുണ്ട്
@sanuull49715 жыл бұрын
Super song anu inghanathe songsinanu best award kodukkandathu i love this song
@jithinpopos32785 жыл бұрын
Njan
@sooryaprasad68765 жыл бұрын
supersong
@tonyjoseph91035 жыл бұрын
Super
@VishnuVishnu-lh8bn5 жыл бұрын
Jashad Achu S
@BINOJSATVISION5 жыл бұрын
സ്നേഹത്തിന്റെ വില അറിഞ്ഞവർ ഈ സോങ് കേട്ടാൽ ഒന്നു കണ്ണുനീർ പൊഴിക്കും തീർച്ച 😢😢😢
@ranijoseph13975 жыл бұрын
Epole niranju😔😔
@sukumaransukumaran6254 жыл бұрын
Sathiyam
@sharjin47544 жыл бұрын
😭
@shobinkk96094 жыл бұрын
😭😭😭😭
@manojr22824 жыл бұрын
🥰🥰🥰🥰
@azharvalanchery21075 жыл бұрын
കോമഡികൾക്കപ്പുറത്ത് മലയാള സിനിമ തിരിച്ചറിയാൻ വൈകിയ അഭിനയ വൈഭവം... What a spectacular acting jojo....
@linijames3954 жыл бұрын
😕😟😞
@vasudevanvasu58394 жыл бұрын
Mc
@perumallover81964 жыл бұрын
Mmde nattukaran joju
@aryasuresh77584 жыл бұрын
പൊളിച്ചു
@sanoopkrishnan78704 жыл бұрын
First Villian Then Comedy Then Hero 🔥🔥🔥🔥🔥
@the_voice_of_razzi6 жыл бұрын
മലയാളത്തിൽ ഇതുപോലുള്ള പാട്ട് ഇറങ്ങിയിട്ട് കാലം കുറെ ആയി 😍
@jacobjk31376 жыл бұрын
It's true 😂😘
@thetrigger26006 жыл бұрын
Xtly U
@muhammedfayis626 жыл бұрын
Ya.....ippo rare ayi. Ith pole ulla patukal......like oppam movie......
@harizzack55776 жыл бұрын
yDz way പാട്ട് മാത്രമല്ല സിനിമയും സൂപ്പറാ.. .
@lissumicheal14375 жыл бұрын
തീർച്ചയായും
@canlished3 жыл бұрын
1:00 കണ്മണി എന്നു പറയുമ്പോൾ ഉള്ള ഇടർച്ച... അതു എങ്ങനെ വന്നതാണേലും ഭയങ്കര ഇഷ്ടായി...
@yoosufmuhammed722119 күн бұрын
സത്യം bro😟😟😟
@athirasubinkumar8285 жыл бұрын
ജീവനുള്ള വരികൾ .....ഒരുപാടുനാളുകൾക്കു ശേഷം ഒരു നല്ല ജീവനുള്ള പാട്ട് പിറന്നിരിക്കുന്നു ....
@aliaskar91885 жыл бұрын
yes
@Aurangazeebak3335 жыл бұрын
വളരെ സത്യമാണ് സുഹൃത്തേ...ഈയിടെയായി വായിതോന്നിയത് കോതക്ക് പാട്ട് എന്ന ലൈൻ ആണ് കണ്ടു വരുന്നത്...മലയാളത്തിന് അത്ഭുതപ്പെടുത്താൻ കഴിവുള്ളവർ ഇനിയും ബാക്കിയുണ്ട് എന്നതിന് തെളിവാണ് ഈ പാട്ടു...തൊണ്ണൂറുകളിലെ ഇത്തരം മൂളാവുന്ന തരത്തിലെ പാട്ടുകൾ എന്റെ അറിവിൽ ഇറങ്ങിയിട്ടുള്ളൂ
@santhoshpearl45865 жыл бұрын
Joju kiduuuuuu
@shanuedpl64026 жыл бұрын
എന്നാ ഫിലി മാ...ഇങ്ങള് പൊളിച്ചു... 100 cr ന്റെ ഫിലിം ഒന്നും വേണ്ട കഥ നന്നെങ്കിൽ ഒരു മമ്മുട്ടി മോഹൻലാൽ വേണ്ട...
I am Tamil I can clearly understand the meaning ....great song
@authorshinoj3 жыл бұрын
It's like Anandha yazhai meetughirai song in Tamil.
@noushadassess2136 Жыл бұрын
54u06ú9⁰
@ericarodriguez87296 ай бұрын
May you translate to english languague, please, greetings from Chile😊
@akhilviswanath22286 жыл бұрын
തബലയുടെ note വരുമ്പോൾ ....."സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ " touch തോന്നിയത് എനിക്ക് മാത്രമാണോ 🤔 എന്തായാലും പാട്ടു കൊള്ളാം ..👌👌വീണ്ടും വീണ്ടും കേൾപ്പിച്ചു ❤️❤️
ജോജോ ചേട്ടന്‍ അല്ലാതെ മറ്റൊരാളും ചെയ്താല്‍ ഇത്രയും നന്നാവാന്‍ വഴിയില്ല അത്ര മനോഹരമായ് ചെയ്തു ഇനി ആങ്ങോട്ട് വിജയങ്ങള്‍ ആവട്ടേ ചേട്ട
@praveengowreeshankar44045 жыл бұрын
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ മാനത്തോളം മഴവില്ലായ് വളരേണം എൻ മണീ ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ നീയെൻ കനവിതളായ് നീ വാ നിധിയേ മടിയിൽ പുതുമലരായ് വാ വാ പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ ആരും കാണാ മേട്ടിലെ തിങ്കൾ നെയ്യും കൂട്ടിലെ ഈണക്കുയിൽ പാടും പാട്ടിൻ താളം പകരാം പേര്മണിപ്പൂവിലെ തേനോഴുകും നോവിനെ ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ് മോഹക്കൊതിവാക്കു തൂകി നിൻ ചാരത്തെന്നും ഓമലായ് എന്നെന്നും കണ്ണേ നിൻ കൂട്ടായ് നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ് പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ മാനത്തോളം മഴവില്ലായ് വളരേണം എൻ മണീ ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ നീയെൻ കനവിതളായ് നീ വാ നിധിയേ മടിയിൽ പുതുമലരായ് വാ വാ
@julieanu62832 жыл бұрын
👍thank you
@afsalkhan87125 жыл бұрын
ഒരുപാട് നാളുകള്‍ക്ക് ശേഷം വീണ്ടും മലയാളത്തില്‍ ഒരു നല്ല ഗാനം കൂടി ലഭിച്ചു
@sirajudheenta75235 жыл бұрын
പഴയതെന്തൊക്കെയോ തിരിച്ചു കിട്ടിയ പോലെ... ഭീകര നൊസ്സ്😭❤
@honorhollytweaks96434 жыл бұрын
kanner povinde ade feel
@jomonanupriya6732 жыл бұрын
Love song/lullaby song /?
@jbond7863 жыл бұрын
I m from uttrakhand ,I prepare this song with help of my Kerala friends ,and I sing this song in gathering , every one gave me great appreciations
@julieanu62833 жыл бұрын
Wish U all the best"👍
@SafvansafuSafukks2 жыл бұрын
❤❤
@MalayilAnish2 жыл бұрын
Hearty thanks 🙏
@jbond7862 жыл бұрын
@@julieanu6283 thanks , 😊
@jbond7862 жыл бұрын
@@MalayilAnish I m thank full to you
@vineethvinu22295 жыл бұрын
ഒരു രക്ഷയും ഇല്ലാ....ഈ പാട്ടിന്റ കമ്പോസർ നു ആകട്ടെ ഓരോ ലൈക് ഉം...
@safwanckgaming71895 жыл бұрын
Oru raksha yum illa
@ajomom6 жыл бұрын
ഒരു നാഷണൽ അവാർഡ് സാധ്യത കാണുന്നു...best wishes Joju...
@shabimon96845 жыл бұрын
അഭിനയം എങ്ങിനെ ലോകത്തെ ഏറ്റവും നല്ല ആക്ടേഴ്സ് മലയാളത്തിൽ മാത്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു അടി മക്കളെ ലൈക്ക്
@pradheepankk95263 жыл бұрын
My Ring tune 😘😘😘😘😘❤❤❤❤❤❤😍😍🥰🥰🥰🥰♥️♥️💕💕💕💞💞💞♥️💞💞♥️💞💕💕♥️♥️♥️♥️
@subhash00376 жыл бұрын
ഇന്നാണ് ഈ song കേട്ടത് 25തവണ എങ്കിലും കേട്ടിട്ടുണ്ടാവും ആ തബല വായിച്ച വ്യെക്തിക്ക് ഒരു ചക്കര ഉമ്മ.....
@subhash00376 жыл бұрын
35ആയി
@sakeerali27435 жыл бұрын
എന്റെ അലറാം ടോൺ റിങ്ടോൺ കോളർ ടോൺ എല്ലാം... ഇത് തന്നെ
@ashifachiofficial74205 жыл бұрын
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്‌തേടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ... മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ... മാനത്തോളം മഴവില്ലായ് വളരേണം എന്മണീ... ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ.. വാ... നിധിയേ മടിയിൽ പുതുമലരായ് വാ.. വാ... പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്‌തേടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ... ആരും കാണാ മേട്ടിലെ തിങ്കൾ നെയ്യും കൂട്ടിലെ ഈണക്കുയിൽ പാടും പാട്ടിൻ താളം പകരാം... പേര്മണിപ്പൂവിലെ തേനോഴുകും നോവിനെ ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം... സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ് മോഹക്കൊതിവാക്കു തൂകി നിൻ ചാരത്തെന്നും ഓമലായ് എന്നെന്നും കണ്ണേ നിൻ കൂട്ടായ് നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ് പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്‌തേടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ... മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ... മാനത്തോളം മഴവില്ലായ് വളരേണം എന്മണീ... ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ.. വാ... നിധിയേ മടിയിൽ പുതുമലരായ് വാ.. വാ...
@anandhuurukunnu64305 жыл бұрын
Shanu Shan
@ashrafpni81985 жыл бұрын
നൈസ്
@sherlyroy17625 жыл бұрын
😍😍
@DARK-cv5ks5 жыл бұрын
Shanu Shan HI
@jijojohn59355 жыл бұрын
D
@reshmalkumar93395 жыл бұрын
എന്തോ.... ഈ പാട്ട് കേട്ടാൽ അപ്പോൾ എന്റ കണ്ണിൽ കൂടി കണ്ണീർ കുടു കൂടാ ഒഴുകും ചിലപ്പോൾ എനിക്ക് ഒരു പെൺകുട്ടി ഉള്ളതുകൊണ്ട് ആകും 😪
@subink61054 жыл бұрын
Ankutikalum und ithupole😔
@bibinpappachan844 жыл бұрын
Ayyo.. adu sambavichu kondirikanu..😢
@fireplace54653 жыл бұрын
😊😊💔😔💔
@prameela.s42893 жыл бұрын
Sheriyanu.ntay husbandinu ettavum ishttamulla song....but ntay husband inn illa ee lokathu....really I miss u...eathu kelkumpozhu....😔
@princeleslin16073 жыл бұрын
@@prameela.s4289 😥💔
@stallions1335 жыл бұрын
എന്റമ്മേ ഒരു രക്ഷ ഇല്ല... ഒരു രക്ഷ ഇല്ലാതെ പാട്ടു...Addicted... ജോജു മുത്തേ... you are our next superstar... Acting at its peak!!!
@sheejajinson91415 жыл бұрын
Srirag Vijay adipoly
@susyjohnson99982 жыл бұрын
Song and singer super
@saleemambalath37185 жыл бұрын
അടുത്ത കാലത്ത് ഇറങ്ങിയ സൂപ്പർ ഫിലിം ജോ ജോ ചേട്ടാ വളരെ നല്ല അഭിനയം
@anupamathambi32945 жыл бұрын
Nalle song
@santhoshpearl45865 жыл бұрын
Oru award nu scope und
@subynk60524 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ ഉള്ള ഫീൽ എനിക്ക് പറയാൻ അറിയാവുന്ന എന്റെ വാക്കുകൾക്കും അപ്പുറത്താണ്. എന്തായാലും നന്ദി, ഒരുപാട് നന്ദി.
@MkT-bn7lb6 жыл бұрын
ഒരു അഡാർ ഐറ്റം വീണ്ടും ഒന്നിൽ കൂടുതൽ കേട്ടവർ ആരൊക്കെ
@shanilbabushanilhamza.palo14456 жыл бұрын
സൂപ്പർ... പൊളിക്കും
@jeevangeorge39096 жыл бұрын
Nalla feeling
@vijayjohn62536 жыл бұрын
സൂപ്പർ
@shamnishamni49236 жыл бұрын
molutty T.onnil kooduthal alla.. Njan ee song ethra vattam kettenn enikkum polum orma illa... So.... Nice oru raksha illa
@salimuhammedkunnirukattil80286 жыл бұрын
@@shamnishamni4923 i think more than 25
@vijinwilson106 жыл бұрын
കൗരവർ ഓർമ്മ വരുന്നു. Lyric kollam
@anilmudakkal5 жыл бұрын
ജോൺസൺ മാഷിന്ടെയോ .ഔസേപ്പച്ചന്റെയോ , sp വെങ്കിടേഷിന്റെയോ പോലെ പഴയ ഒരു നൊസ്റ്റാൾജിക് ഗാനം ,good
@Naseerwyn6 жыл бұрын
പൂമുത്തോളെ.... എന്റെ പൊന്നോ എത്ര മനോഹരമായ ഒരു ഗാനം 😍😍😍 ജോജു ചേട്ടന്റെ ലുക്ക് തന്നെ പൊളി
@4256jn6 жыл бұрын
ഇറങ്ങിയ 3 പാട്ടും വേറെ ലെവൽ, ജോജോ ഇഷ്ടം 💕💕💕
@sreeraj87355 жыл бұрын
ഈ സോങ്ങിന്റെ director ആളുടെ amma മരിച്ചു 7 ദിവസം കഴിഞ്ഞു ചെയ്ത song aanu. അമ്മയ്ക്ക് അമ്മയ്ക്ക് vendiyulla. Ranjin raj സോങ്
@thahiyasathar3 жыл бұрын
💛💛
@illyasmuhammedemail.comill96726 жыл бұрын
ജോജോ ചേട്ടാ ടീസർ കണ്ടപ്പോൾ ഉറപ്പുച്ചതാ ഇതിനു വേണ്ടി 100രൂപ മാറ്റിവെക്കണം എന്ന്.. ഇത് കേട്ടപ്പോൾ ഡബിൾ ok
@mufeedmufeed14565 жыл бұрын
Poli
@ranasubair19205 жыл бұрын
Super
@FEMAACADEMY6 жыл бұрын
ഒരു അച്ഛന്റെ സ്നേഹം നിറഞ്ഞു നിൽക്കുന്ന വരികൾക്ക് കൂട്ടായി മലയാളികളെ 90 കളുടെ വസന്തങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന മനോഹരമായ ഗാനം. ഗായകന്റെ ഫീൽ മനോഹരമായിട്ടുണ്ട്!
@കീലേരിസിദ്ധു5 жыл бұрын
തബല കൊട്ടിയ ആൾക്കയി ഒരു ലൈക്
@malappuramvibez21864 жыл бұрын
🙏
@pradeeshharisreethablamusi5753 жыл бұрын
kzbin.info/www/bejne/hai1nWB4q7Z4ea8
@pradeeshharisreethablamusi5753 жыл бұрын
kzbin.info/www/bejne/hai1nWB4q7Z4ea8
@Anijerrys6 жыл бұрын
നല്ല സിനി'''മകളെ"' സ്നേഹിക്കുന്ന ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം .DoNT MISS iT. സൂപ്പർ മൂവി . ( ആ ഒരു ഗുഡ് ഫീൽ ഇപ്പോഴും മനസ്സീന്ന് മാഞ്ഞിട്ടില്ല. what a nice movie..I like it super performance all..especially joju!)
@daisyjoseph1555 жыл бұрын
suuuuupper.....
@akkuakkudu61935 жыл бұрын
super
@moviealllaguage196 жыл бұрын
എന്റെ അമ്മോ എന്ന ഫീലിംഗ് ആണ് മച്ചാനെ ഹോ എത്ര വട്ടം കേട്ടാലും മതിയാവുന്നില്ല ആകെ ഒരു വിഷമേ ഉള്ളു ഈ പടം തീയറ്ററിൽ പോയി കാണാൻ പറ്റില്ല എന്ന് മാത്രം പ്രവാസിയുടെ ദുഃഖം
@nijasgafoor5 жыл бұрын
13th nu release indalo, katta waiting anu,
@jinupathanamthitta5 жыл бұрын
njan kandu innale abu dhabiyil kandu. kidu
@lijokm98615 жыл бұрын
കണ്ടില്ലെങ്കിൽ വലിയ നഷ്ടമാ.
@jasijasira92575 жыл бұрын
99 9 999 99
@salmamujeebsalmamujeeb38215 жыл бұрын
Again.... Superb
@amazinglyalive2 жыл бұрын
I am from Bihar... as a Father of a daughter I find this to be the best Father-daughter love song ever.... Simply amazing...
@ubaidvtplr1775 жыл бұрын
ഒരു stats ൽ കേട്ട രണ്ടു വരി.. ഇപ്പോൾ നാവിൽ നിന്ന് പോകുന്നില്ല 😚😚👍👍
@sharanraj92915 жыл бұрын
Nice songs
@ubaidvtplr1775 жыл бұрын
@@sharanraj9291 Yes👌
@baboos59395 жыл бұрын
exactly
@ramshuramshu6135 жыл бұрын
Ubaid vt plr n
@jafsalfunkie35076 жыл бұрын
ഡെയിലി ഒരു 10/25 വട്ടം കേള്ക്കുന്നു.... എന്താ... ഞാൻ മാത്രം ആണോ..... ഇങ്ങനെ
@dantismathew6856 жыл бұрын
No, I am also with you :)
@jafsalfunkie35076 жыл бұрын
@@dantismathew685 how's your feel
@jijithbabu60626 жыл бұрын
Mee too
@jafsalfunkie35076 жыл бұрын
@@jijithbabu6062 യെസ്
@indrajithshaji276 жыл бұрын
Me 2💗
@ralarajan19675 жыл бұрын
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ മാനത്തോളം മഴവില്ലായ് വളരേണം എൻ മണീ ...
@vishnuprasanth18676 жыл бұрын
Joju chetta ithu super hit film 100% sure 😍😍😍😍 superb song
@farhanmundackal6 жыл бұрын
Poli teaser Kidilan paatu Oru onnonara padam Aayirikum Nte ponno Nthu feela Ee pattu Soooper Sooper
@mubiponnu88413 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എത്ര പേർക്ക് സ്വന്തം അച്ഛൻമാരെ ഓർമവരുന്നു ലൈക്ക് ചെയ്യൂ
@renjinijishith89963 жыл бұрын
I miss my dad ...
@ameenabasheer23573 жыл бұрын
Ente bapichine orma varunu
@isaackalathil18113 жыл бұрын
😍😍😍😍😍😍😍😍😍😍
@shaniajimon46683 жыл бұрын
🙋♀️🙋♀️
@saajithamaryam92143 жыл бұрын
Enikk ente mole avalude achan urakkunnath orma varunnu
Village Tourism vaikom അദ്ദേഹത്തിന്റെ പേര് ഉണ്ടല്ലോ
@sarathchandran56336 жыл бұрын
Village Tourism vaikom he is my brother
@sanimsw6 жыл бұрын
@@sarathchandran5633 ഡാ ഇത് ഞാനാ, ശനി ചേട്ടൻ, ur bro Saneesh tp
@sonymathews303 ай бұрын
Beautiful melodious meaninful song Love this song
@FRQ.lovebeal5 жыл бұрын
*ഈ സോങ് റിലീസ് ആയതിന് ശേഷം ഒരു തവണയെങ്കിലും mooliyavar ഉണ്ടൽ like* 👍
@chenchulakshmi70785 жыл бұрын
G
@FRQ.lovebeal5 жыл бұрын
@@chenchulakshmi7078 ok madom
@nikhilachayan15585 жыл бұрын
Above 10per day
@nashiskywander38085 жыл бұрын
Chundil ninn ponnilla
@arshidaet36645 жыл бұрын
Oru thavanayallaa..orayiram thavana mooliyttnd. Ntha oru feel lle
@renjithgopimolel96856 жыл бұрын
സോങ് 10 പ്രാവശ്യം ത്തിൽ കൂടുതൽ കേട്ടവർ ഉണ്ടോ. ?
@arunk.r3905 жыл бұрын
yes - enntha feelu , kidilan , appreciated all :)
@cheppunichucheppunichu1465 жыл бұрын
Njaaan ind
@midhunraj56385 жыл бұрын
Daily kelkkunundu
@saheerasr4225 жыл бұрын
undallo kettittu mathi varunnilla
@shukoorpulikkal59745 жыл бұрын
Daily കേൾക്ക്ണ്ണ്ട് അഞ്ചു തവണയെങ്കിലും
@jibinjs11393 жыл бұрын
*2021ൽ ആരൊക്കെ കേൾക്കുന്നു* 👇👍
@kittenfactory94603 жыл бұрын
kettukondaaanu commnt ☺️ ennum kelkkum bro....ithumaathramalla...kannethaa dhoorathu....ee song um ennum kelkkkum...ennaale urangubol oru feel ullu 🥰
@sheenmenon41663 жыл бұрын
മരിക്കുവോളം
@classictrends19023 жыл бұрын
Njan
@fireplace54653 жыл бұрын
1/04/2021 3:31am❤️
@richurichu1633 жыл бұрын
LOVE
@Ibelong2Jesus19825 жыл бұрын
The best version! I've heard the other versions by Vijay and Madhu Balakrishnan... But this one stands out. Well sung...awesome feel !! Hats off to the singer
@tangocharlieize2 жыл бұрын
True 💕
@susyjohnson99982 жыл бұрын
Song sherikkum enjoy cheythu athinte koode thanne njan karanjupoyi snehathinumunnil enikku vendi thanne padiya apt ayittulla songsnithe
@saleempoonoor5 жыл бұрын
ഒരു ഇളയരാജ സ്റ്റെയിൽ ❤️👌
@princealexnaturelover90835 жыл бұрын
The Flute started with an emotional touch for this song..
@julieanu62832 жыл бұрын
So true❤️❤️❤️
@plyboyplayboy36406 жыл бұрын
ഏറെ നാളിനു ശേഷം ഉള്ളിൽ തട്ടിയ വരികൾ ഇഷ്‌ട്ടം ..❤️ witting with video 🤘🏻
@shafeekmsk5 жыл бұрын
Heart touching song എന്റെ പൊന്നെ ഒരു രക്ഷയുമില്ല എന്താ പറയേണ്ട എന്നറിയില്ല പൊളിച്ചു 💙👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍😍 സോങ് ഇഷ്ടപ്പെട്ടവർ ലൈക് അടിക്കാൻ മറക്കല്ലേ
@hairtransplantresultsbaldt83654 жыл бұрын
Rajin raj ee pattu padunathh kelkkan vere feel thaneyaaa 😍
Lalettanum mammukkayum oru padam cheythu stars aayavar alledo
@amlaj39936 жыл бұрын
super filim njan kandu nalla padam joseph..jojo .kidilam acting.....nalla oru filim (direction m padmakumar 👌)
@remyac72115 жыл бұрын
ജോസഫ് - ജോജുവിന്റെ അഭിനയവും നിരന്ജിന്റെ പാട്ടും .. Ranjin Raj thanks for this beautiful song.have no idea how many times I listen to this song...
@robinalex83355 жыл бұрын
Pnne engane film vanapol vijay padiyathu?
@hafa_villa5 жыл бұрын
ഈ പാട്ടു മറ്റൊരു ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ടു പോകുന്നപോലത്തെ ഒരു ഫീലിംഗ്... എത്ര കേട്ടാലും മടുക്കുന്നില്ല. ജോജുവിന്റെ അപ്പിയറൻസ് കാണുമ്പോൾ മനസിൽ ഒരു നൊമ്പരം. സിനിമ കണ്ടിട്ടില്ല. ദുബായിൽ വന്നാൽ കാണണം.
@avinashchanakya14175 жыл бұрын
അറിയാതെ കണ്ണുനിറഞ്ഞു പോയി . വളരെ നന്നായിട്ടോ ആലാപനം >>>
@enteponnus60755 жыл бұрын
Lou
@iaswin31374 жыл бұрын
Ee soundil ee pattu kelkan eshtamulla arunde ivide💕
@vishnuss80085 жыл бұрын
എന്താണ് എന്നറിയില്ല ഈ പാട്ടു കേട്ട ശേഷം എപ്പോഴും ഇത് കേട്ട് കൊണ്ട് ഇരിക്കാൻ തോന്നുന്നു, കുറെ കാലത്തിനു ശേഷം കിട്ടിയ നല്ല ഒരു ഗാനം
@chackovinu76065 жыл бұрын
Samuel
@chackovinu76065 жыл бұрын
good o
@chackovinu76065 жыл бұрын
good song
@thoufeekcorrect63525 жыл бұрын
Spr song
@mAnU-ue6ey6 жыл бұрын
ഞാൻ പടം ചെയ്യുമ്പോൾ നീ തന്നെ മുത്തേ എന്റെ സംഗീത സംവിധായകൻ
@habeebabi24886 жыл бұрын
നായകൻ ഞാനും..😉
@TheAnilponnappan5 жыл бұрын
Villain njan
@joker-qs7qh5 жыл бұрын
Producer njn
@minha28395 жыл бұрын
naayika njanum😉
@mAnU-ue6ey5 жыл бұрын
@@minha2839 alochikkam ktooo😊😊
@ranjithraja90425 жыл бұрын
I am Tamil but I feel this song really touch Malayalam song ,super
@nehajohnson74524 жыл бұрын
It's true
@jeromvava3 жыл бұрын
U tamil
@ranjithraja90423 жыл бұрын
@@jeromvava yes sir
@premasaraswathy18363 жыл бұрын
Nice lyrics song👑👒1.3.2021
@nizamol2125 жыл бұрын
വേറെ ലെവൽ സോണ്ഗ് കണ്ണു നിറഞ്ഞു പോയി
@royaltouchtexturecoating58645 жыл бұрын
yzz
@adithyanv.s67786 жыл бұрын
പഴമയെ ഓർമ്മിപ്പിച്ച പുതുമ... We need this type updations💖 Awesome💕 💯🙌
@jinishdevassia1087 ай бұрын
2024 ഇൽ aroke കേൾക്കുന്നു. അടി ലൈക്
@ericarodriguez87296 ай бұрын
Erica from Chile, ❤ this song😊
@cheppus5 ай бұрын
10/05/2024
@jinishdevassia1085 ай бұрын
@@ericarodriguez8729 good 💯
@-Safeena-4 ай бұрын
11/05/2024
@reejeshkumarpp56344 ай бұрын
12/6/24
@riyasnaani26875 жыл бұрын
എന്തൊരു ഫീലിങ്ങാ എന്റ മാഷേ... കണ് നിറയുന്നു...
@adhilpadikkal6 жыл бұрын
🔥നല്ല ഫീൽ ഉള്ള പാട്ട് വരികൾ കിടിലം ❣️❣️❣️❣️😍
@alimuhammadali57575 жыл бұрын
ജോജു ചേട്ടാ കുറെ കഷപെട്ട കഥകൾ കേട്ടിട്ടുണ്ട് ഇനി അതൊന്നും വേണ്ടി വരില്ല എന്തായാലും പടച്ചവൻ അനുഗ്രഹിക്കട്ടെ
@kgajeesh63035 жыл бұрын
Right
@rajeevs75564 жыл бұрын
നന്ദി
@DileepKanjirangadan3 жыл бұрын
ഹൃദയത്തെ കുത്തിനോവിക്കുന്ന പാട്ടിന്റെ മാസ്മരികത...പറയാൻ വാക്കുകളില്ല...എക്കാലത്തെയും മായ്ക്കാൻ പറ്റാത്ത ഒരു പാട്ട് ♥️😍♥️
@RashidAli-rt5tz Жыл бұрын
150pravshym kettu ippazhum kettukondu irikkunnu❤
@jafsalfunkie35076 жыл бұрын
ദൈവമേ ഇതിനു അടിമ പെട്ടല്ല
@jibeesh94916 жыл бұрын
Jafsal jasu njanumm😉😉
@noushadmichoos38006 жыл бұрын
അടുത്തകാലത്തൊന്നും ദേ കണക്ക് ഒരു സോങ് കേട്ടിട്ടില്ല എന്താ ഫീലിംഗ് അടിപൊളി എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@vasanthasruchikkoot66783 жыл бұрын
എത്ര കേട്ടാലും മതി വരാത്ത നല്ല പാട്ട്. ഞാൻ ഇടയ്ക്ക് കേൾക്കാറുണ്ട്. 🙏👏
@mujeebrahman68335 жыл бұрын
ഒരു ഇളയരാജ ട്ടെച്ച് ഫീൽചെയ്യുന്നു സംഗതി അടിപൊളി👍👍👍
One of the best performance by Joju, Hattsoff to him by respect. He has taken aged looks to a pitch along with the powerful music & lyrics to an extent where a father of a daughter would feel & expect his girls peaceful life. 100% marks to Lyrics & music & Joju George's acting caliber,long way to Joju. all the best
@julieanu62832 жыл бұрын
💟💟💟💟👍
@contactajithkumar5 жыл бұрын
Great composition Ranjin; definitely shades of Maestro Ilayaraja’s rhythm
@rossariojeo_is_the_name3 жыл бұрын
You said what i was thinking bro especially that flute piece
@ShyamKMadanan3 ай бұрын
I love youtube. This song is a free stress buster....thanks
Beautiful song. Joju chettan , an excellent actor. Lot of characters waiting for him to do in malayalam.
@julieanu62832 жыл бұрын
❤️❤️❤️❤️❤️
@Bappus7863 жыл бұрын
പറയാന്‍ വാക്കുകളില്ല തകര്‍ത്തു മനസ്സില്‍ വിങ്ങലും,സന്തോഷവും ഉണ്ടാക്കുന്ന പാട്ട്.സാധാരണ ഏതേലും ഒന്ന് മാത്രേ ഉണ്ടാവാറുളളു
@akhilkadakkal45245 жыл бұрын
പഴയ ഒരുപാട് ഓർമകളെ തിരികെ എത്തിച്ചതിനു ഹൃദയത്തിൽ നിന്ന് നന്ദി........
@lionelrichie20706 жыл бұрын
പാഥേയം മൂവിയിലെ മമ്മൂട്ടിയെ ഓർമ്മിപ്പിക്കുന്നു ...ജോജു മികച്ചൊരു നടൻ തന്നെയാണ് ..കടം കഥ പോലൊരു നല്ലൊരു മൂവി ആകുമെന്ന് തോന്നുന്നു അതിനെക്കാൾ മികച്ചതാവും
@rasalsenaba2124 Жыл бұрын
ഇ പാട്ട് കേൾക്കുമ്പോൾ എന്നിൽ നിന്നും അകന്നു പോയ എല്ലാവരെയും കാണാൻ തോന്നുന്നു 😔😔😔
@anishmathew25366 жыл бұрын
Joju cheattan needa varshagal cenimakkaye alangu nadannu... Appol oru devasam God malayalekalkku gift nalkeeee... Athanu Joseph..... Avasanam varayum katheerekkunavar rashapeadummmmm..... Joju cheatta, njagal kuda udd..... Munpottu pokkoluuuuuuu...... Songs superrrrr....
@dr.yogeshp61903 жыл бұрын
I am a Thamizhan. I understand the meaning by and large. It is a lullaby to both the wife and daughter. Great song.
@julieanu62832 жыл бұрын
💟🌷😎
@c.raghuc76813 жыл бұрын
I don't know meaning about this song .. But like this song very much .. Such a peaceful voice ... From Tamil nadu