Sir, Ente makalude date of birth 16.10.1999 aanu Time 12.05 PM Pooradam nakshatram Ippozhathe samayavum vivaha samayavum onnu paranjutharumo Sir
@bindulekhaanirudhan25702 ай бұрын
Yellam seriyanu👍🏻
@ttumons19022 жыл бұрын
Marriage ituvare ayitilla feb 1 1992 Janice 3am padam. 2 years searching. Got fed up.
@sinshaarunuk26834 жыл бұрын
Pooradam star Anu.. 21 march 1990. 11.36am. Ipo full thadasangl anu😪😪😪suitcid chythlooo enn palapozhum thonnarund palapozhum.
@navagrahajyothisha9184 жыл бұрын
Plz കോൺടാക്ട്
@prasithamidhun47134 жыл бұрын
Same here
@navagrahajyothisha9184 жыл бұрын
9495205808
@sanojKumaraadhya4 жыл бұрын
2020 ൽ ഓഗസ്റ്റിൽ കൊറോണ കാലത്ത് അമ്മയെയും, 7 മാസം ഗർഭിണിയായ ഭാര്യയെയും കൂട്ടി സ്വന്തം വീട് ഉപേക്ഷിച്ചു ഇറങ്ങി വാടക വീട്ടിൽ നിന്ന് കൊണ്ട് ഈ മെസ്സേജ് വായിക്കുന്ന ഞാൻ.... 😷
@sinshaarunuk26834 жыл бұрын
@@sanojKumaraadhya bro... elm shari avum
@rajalakshmip.r7478 Жыл бұрын
എന്താണ് വിഷകന്യക യോഗം, വിശദീകരിക്കാമോ?
@sheejasajan14334 жыл бұрын
പറയുന്നത് ശരിയാണ് 👌
@rifa_.2 жыл бұрын
Mothathil paranja adipoli nakshathram
@anupriya.k50773 жыл бұрын
Valare crect parajathellam👍
@arunarunnangerettu70063 жыл бұрын
Sr അരുൺ പൂരാടം 24 2 1987 3 30 am ഇപ്പൊൾ നല്ലത് അണോ ?
@rameshbala20004 жыл бұрын
👌good 👌
@saraswathyclt48826 ай бұрын
🙏🙏🙏 സർ
@manjuchandran97487 ай бұрын
Njaan pooradam D O B 9/9/1959 Day Friday Birth Tamilnadu
@RajeshSharma-kd3yw4 жыл бұрын
നന്ദി സാർ
@akhilas82813 жыл бұрын
നമസ്‍കാരം ,,,,,മരിച്ച -പെല, ഉള്ളപ്പോൾ ഓർക്കാതെ അമ്പലത്തിൽ പ്രവേശിക്കുന്നത് തെറ്റാണോ , ആണെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ, ഉണ്ടെങ്കിൽ എന്താണ് പരിഹാരം ,,ഒന്ന് നിർദ്ദേശിക്കാമോ
@navagrahajyothisha9183 жыл бұрын
തെറ്റാണ്, അറിയാതെ ചയ്യ്ത തെറ്റ് അല്ലെ
@akhilas82813 жыл бұрын
@@navagrahajyothisha918 പരിഹാരം എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ.... തെറ്റ് പറ്റിയന്ന് പറയാൻ വയ്യ.... തെറ്റ് ഓരബതം വന്ന് പിഴച്ചത്...... അമ്പലം കണ്ടപ്പോൾ പെലെയാണെന്ന് ഓർത്തില്ല
@navagrahajyothisha9183 жыл бұрын
പുണ്യഹ ശുദ്ധി യാണ് കഴിക്കേണ്ടത്
@sreesubila19558 ай бұрын
100% ശരി
@rinurenu87544 жыл бұрын
Sir,21/04/1995,Friday 12.4am pooradam.ellam thadasagal annu pg verae padichu job onnum sheriyayilla, achen 5 varsham munp marich poye ,epo marriage fix cheyth ath vendannu vekandi vannu eni epozhagilum oru positive karayam undakuvoo ,Joli k vendi sremikunnu ath sheriyakuvooo, marriage epol undakum
@sanojKumaraadhya4 жыл бұрын
2020 കൊറോണ കാലത്ത് സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വന്ന, 5 മാസമായി ജോലി ഇല്ലാത്ത, ഇത് കാണുന്ന പൂരാടം ആയ ഞാൻ...
സ്വന്തം വീട് ഉപേക്ഷിച്ചു ഇറങ്ങേണ്ടി വന്ന, ഇത് കാണുന്ന ഞാൻ
@poornimasivan5034 жыл бұрын
Vettu poya bhanthaghal veedum vannu cherumo
@UnniUnni-uu1qo4 жыл бұрын
ente naall pooradamanu enikku vayas 51 sir paranjathil 95 persantum correct aanu
@divyamritham5744 жыл бұрын
👍👌👌👌
@navagrahajyothisha9184 жыл бұрын
Thanku
@anandhuprasad7684 жыл бұрын
👌👌👌
@mansimadhu50304 жыл бұрын
👌👌👌👌👌👌👌👌👌
@navagrahajyothisha9184 жыл бұрын
Thanku
@sureshkumar-hd5bz4 жыл бұрын
എൻ്റെ ഭർത്താവിന് 1979 ന് ജനനം wനു രാശിയാണ് 41 വയസ്സു കഴിഞ്ഞു ഇപ്പോൾ ഏതു ദശയാണ് ധനാഭി വ്യദ്ധി ഉണ്ടാകുമോ കടബാധ്യത തിരുമോ മന പ്രയാസങ്ങൾ തീരുമോ സാറിൻ്റെ മറുപടി വേണം അവതരണം വളരെ നന്നായിട്ടുണ്ട്
@Linilbabuck4 жыл бұрын
Tnx 4 us
@manigopalanamharicmaniking82952 жыл бұрын
🙏🙏🙏🙏
@meghanaarun10484 жыл бұрын
15/10/1991 ea varshelum oru kunjinu yogam undako sir
@navagrahajyothisha9184 жыл бұрын
ജാതകം നോക്കട്ടെ
@anumols91002 жыл бұрын
👍👍👍
@rajeshgopalan74764 жыл бұрын
thadasangalude oru ghoshayathra thanne anu pressnangaludeyum ennalum thalarilla......... cash aarkkum vayippa kodukkaadirunna madi.....thirichu kittunna kaaryam nokkanda 34 vayasayappol anu nalla mattam undayadu enikku
@sanojKumaraadhya4 жыл бұрын
2020 നവംബറിൽ 34 പൂർത്തിയാക്കും മുമ്പേ കൊറോണ കാലത്ത് സ്വന്തം വീട് വരെ ഉപേക്ഷിച്ചു ഇറങ്ങേണ്ടി വന്ന, ഇത് പ്രതീക്ഷയോടെ വായിക്കുന്ന ഞാൻ 😌
നമ്മുടെ കഴിവ് നമുക്ക് ഉപയോഗിക്കാൻ കഴിവില്ല. എന്നാൽ നമ്മളെ പോലെ കുറെ കാര്യങ്ങളിൽ ഉള്ള കഴിവ് മറ്റു നക്ഷത്രങ്ങൾക്കില്ല അതാണ് സത്യം.. 33.. 34 വയസ് വരെ അങ്ങനെ പോകും.. അതിനു മുമ്പ് ജീവിതം സ്ഥിരത ഇല്ലാതെ അങ്ങനെ പോകും. ശുക്ര ദശയിൽ ജനിച്ച നമ്മുടെ ഗുണം മാതാപിതാക്കൾക്കാണ് കിട്ടുക. അത് കഴിഞ്ഞു. ആകെ ഒരു സമാധാനം നല്ല പങ്കാളിയെ ഉറപ്പായും കിട്ടും എന്നതാണ്.. എന്റെ അനുഭവങ്ങൾ 🤗
@subsubashashsubash89024 жыл бұрын
Ente kaaryam nere thirichaanu ellam dhukham mathram.... .
@anilaanjus90502 жыл бұрын
@@sanojKumaraadhya bro nalla pankaliye kittum pakshe nammude ee naalu karanm swabhavam eduthu chatam deshyam akum ente anubhavam anu mika days vazhakanu