ആരോടും ബഹുമാനക്കുറവ് ഒന്നുമില്ല. എന്നാലും കൊറോണയിൽ മാർച്ച് 2020 ൽ ഉണ്ടായ ആ ഇടിവ്. അതുപോലെ ഒരെണ്ണം അടുത്ത കാലത്തൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. മാർക്കറ്റിൽ ഇറങ്ങി 3 വർഷം കഴിഞ്ഞ് അൽപ്പസ്വൽപ്പം ലാഭം ഉണ്ടായ സമയത്താണ് അതു സംഭവിച്ചത്. തകർന്നു പോയെങ്കിലും ഒന്നും വിറ്റ് ഒഴിഞ്ഞില്ല. പരമാവധി പണം ഒരുക്കി പലതും വാങ്ങി. ആ അനുഭവം തന്ന കരുത്തിനു സമാനമായി മറ്റൊന്നുമില്ല.
@navaspakkada14 күн бұрын
വെയ്റ്റിംഗ് until prft
@alonaboby133414 күн бұрын
Thank yor Sir🥰
@saleemmylapram512914 күн бұрын
Good motivate speech
@madhavesh1614 күн бұрын
Dii 2711 cr net buying❤
@kkv814 күн бұрын
The comments given by you in the last part of your analysis has been inspiring and thought provoking....pl.continue the good job.
@madhavesh1614 күн бұрын
Fii പിന്നെയും സെല്ലിംഗ് കൂട്ടിയിരിക്കുന്നു സുഹൃത്തുക്കളെ...3411 cr ആണ് ഇന്നത്തെ net സെല്ലിംഗ്
@viz006314 күн бұрын
Ippo എങ്ങനെ ഇരിക്കിന്
@shamnaskvk14 күн бұрын
22 വിട്ട് താഴെ പൊവ്വില്ല എന്ന് അനുമാനിക്കാം
@divinedavid826614 күн бұрын
Fii selling എത്രയെന്ന് എവിടെയാണ് ചെക്ക് ചെയ്യാൻ സാധിക്കുക?
@vinoy373414 күн бұрын
Stock edge ആപ്പിൽ ഉണ്ട്
@sangeethbaby491814 күн бұрын
koottatte koottattte🎉🎉🎉
@learnnewwitharya14 күн бұрын
Cochin ship hold cheyamo
@syamsyam749714 күн бұрын
Good evening sir
@satheeshananthapuri...14 күн бұрын
Good evening 🌆🌆🌆
@ANANDANAND-uj8hn14 күн бұрын
thanks sir
@thrissurkkaran515614 күн бұрын
Good evening
@bibinvargese548714 күн бұрын
👏👏👏👏 good one
@abdulrasheedtpp31014 күн бұрын
Good evening siyad sir ❤❤❤
@antonyjoseph212714 күн бұрын
Ukraine nu missile use cheyyan us concent 2 day's munpu koduthathanu.anganengil thudakkathil rally engane vannu?I think fiis selling mode thanneyanu.atha market fall ayath.
@aswins999414 күн бұрын
Same view, trap by FII to enhance more liquidity for them
@mishafathima948214 күн бұрын
Correct
@ajinzajin307114 күн бұрын
gud siyad 😍😍
@vinoy373414 күн бұрын
അത് ഒക്കെ നേരത്തെ വന്നത് ആണ് അത് ഒന്നും അല്ല കാരണം വേറെ എന്തോ ആണ്
@timothygeroge572414 күн бұрын
Hi sir
@prasadqatar14 күн бұрын
Its completely Technical Fall... SMC😍
@sidheequeworld599114 күн бұрын
👍👍
@pradheesdhkv65514 күн бұрын
70000 profit
@melv84414 күн бұрын
70000 നഷ്ടം😢
@rittumathew440414 күн бұрын
Hi@@melv844
@fathima-lm5mw14 күн бұрын
Nifty 500il intraday chayyamo Sir ligudity undagumo
@SalamM-gg1nd14 күн бұрын
👍
@mohamedpadinhar880414 күн бұрын
അത് ഇന്നലത്തെ ന്യസ്
@sreesiva623514 күн бұрын
2600 profit😊
@wilsonthomas565414 күн бұрын
War nadanapam hanilla chuma nuna parauka anu
@abhijithvs3214 күн бұрын
First ennum
@gowrigayathrimedia377214 күн бұрын
No war, nothing, manipulation by some big intraday players 😊
@arunr483714 күн бұрын
World market also made the fall...
@pmanojkumar32214 күн бұрын
1992 മുതൽ മാർക്കറ്റിലുള്ള ഞാൻ 😂. നേട്ടങൾ ഇല്ല എന്നൊന്നും പറയാൻ കഴിയില്ല.😊
@asifpalappetty868814 күн бұрын
Nale market ille?
@Midh-n5d14 күн бұрын
Illa
@ashikaz738014 күн бұрын
No, maharashtra election
@jawaharasokan475414 күн бұрын
Wednesday aanu market holiday
@jijogeorge840414 күн бұрын
@@jawaharasokan4754 Nale pinne entha?
@sash4u75314 күн бұрын
Und after 5
@SANTHOSHKUMAR-tr4qt14 күн бұрын
വാർത്തയൊക്കെ രാവിലെ വന്നതാണ് ബ്രോ അതൊന്നും അല്ല കാരണം 🙄
@dr.ps.venkitakrishnankrish248514 күн бұрын
Enjoy holidays 🎉
@sasikumarnair632614 күн бұрын
It's technical bounce and reason for fall is justification for Ukraine war. If BJP comes to power Maharashtra, the value of Rupee will not fall Rs.82/-.
@SoldierSoldier-u5u14 күн бұрын
E divasavvumm kadannupokkum....don't worry boys
@naveeninc14 күн бұрын
താങ്കൾ സൂചിപ്പിച്ച പോലെ FIIs selling മൂഡിൽ തന്നെയാണ്. ഓരോ തവണയും മാർക്കറ്റ് മുകളിലേക്ക് എന്ന പ്രതീതി ഉണ്ടാക്കും. Retailers വാങ്ങി കൂട്ടും. മാർക്കറ്റ് കുറച്ചു മുകളിലേക്ക് പോകുമ്പോൾ FIIs വീണ്ടും വിൽപ്പന തുടങ്ങും. ഇന്നും Fii Dii net selling എടുത്താൽ മൈനസിൽ തന്നെയാണ്. എന്നിട്ടും എല്ലാ ഇൻടെക്സുകളും positive ൽ ആണ് close ചെയ്തിട്ടുള്ളത്.അപ്പോൾ retailers കണ്ടമാനം വാങ്ങി കൂട്ടി മാർക്കറ്റ് മുകളിൽ എത്തിയപ്പോൾ FIIs 18000 ത്തിൽപരം കോടി രൂപയ്ക്കു selling നടത്തി
@jacobmathew195614 күн бұрын
Us provide cheyatha missiles use cheythondanu inu market down ayathu
@ansilaa857414 күн бұрын
😅😅😅
@Sureshkeezhpadath14 күн бұрын
മാർക്കറ്റിന്റെ നിജസ്ഥിതി അറിയാൻ sir ന്റെ വാർത്ത കേട്ടാലേ ഒരു ഇത് ഉള്ളൂ
@aneesabdulkareem286314 күн бұрын
nale entha market illaathath...?
@applevlog211014 күн бұрын
Maharashtra election
@riyazriyaz540814 күн бұрын
ആ വാർത്ത വന്നിട്ട് 2 ദിവസം ആയല്ലോ. .. നമ്മൾ കാരണം കണ്ട് പിടിക്കുന്നതല്ലേ
@noblekunnappillil305114 күн бұрын
Market playes nte trap ... Profit making in option 😂