Poster Design in Photoshop Malayalam | ഫോട്ടോഷോപ്പ് മലയാളം | Graphic Design Malayalam Tutorial

  Рет қаралды 29,264

ARTOWZ Advanced art & Design

ARTOWZ Advanced art & Design

Күн бұрын

⬇️ Used Images & Icon
drive.google.c...
-----------------------------------
🔗 Raleway Font Download
fonts.google.c...
-----------------------------------
🔗 How to Download and install a font
• How Download and insta...
-----------------------------------
🔗 Poster Designing Tutorial
• Poster Design in Photo...
• Professional Flyer Des...
• Complete Poster Design...
-----------------------------------
Description:
ഫോട്ടോഷോപ്പ് ഉപയോഗിച്ച് കൊണ്ട് എങ്ങനെയാണ് ഒരു പോസ്റ്റര്‍ നിര്‍മിക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോയില്‍ നോക്കാന്‍ പോകുന്നത്.
In this exciting Malayalam tutorial, you'll discover the art of designing eye-catching posters and flyers using Adobe Photoshop. Whether you're promoting an event, advertising a product, or just expressing your creativity, this step-by-step guide will equip you with the skills to create stunning visuals that captivate your audience. Learn essential Photoshop tools, techniques, and design principles to bring your ideas to life. Get ready to make your messages stand out with striking posters and flyers! Subscribe now and master the world of graphic design with us. Let's dive into the wonderful realm of Photoshop together! 🎨✨
People also learn
Photoshop
Poster design
Flyer design
Graphic design
Malayalam tutorial
Adobe Photoshop
Design principles
Step-by-step guide
Event promotion
Creative visuals
Design techniques
How to create a poster in Photoshop
How to create a flyer in Photoshop
Photoshop tips and tricks
Photoshop tutorial in Malayalam
Beginner-friendly design tutorial
Eye-catching designs
Photoshop tools
Graphic design tutorial
Learn Photoshop in Malayalam

Пікірлер: 106
@artowz
@artowz 3 ай бұрын
Follow on Instagram👋: instagram.com/fasil_faizani
@vishnucr6283
@vishnucr6283 6 ай бұрын
Super വീഡിയോ 👏👏. കൂടുതൽ പോസ്റ്റർ ഡിസൈൻ വീഡിയോസ് അപ്‌ലോഡ് ചെയ്യാമോ
@artowz
@artowz 6 ай бұрын
കേട്ടതിൽ സന്തോഷം I will try 🌹
@nayifkarunagappally2244
@nayifkarunagappally2244 6 ай бұрын
Thank you bro... മനോഹരമായി ഇതു നോക്കി ചെയ്തു... 🌹🌹🌹🌹♥️♥️♥️♥️
@artowz
@artowz 6 ай бұрын
കേട്ടതിൽ വളരെ സന്തോഷം നിങ്ങൾ ചെയ്തത് എനിക്ക് കാണാൻ പറ്റുമോ 🌹
@nayifkarunagappally2244
@nayifkarunagappally2244 6 ай бұрын
​​@@artowzyes അയകാം... കമെന്റിൽ പറ്റില്ലല്ലോ..
@shaj6427
@shaj6427 3 ай бұрын
Spr bro clear aayi paranju kanichu thannu tnx ❤❤❤
@artowz
@artowz 3 ай бұрын
Thanks bro valare santhosham 🌹
@RashidManoor
@RashidManoor 3 ай бұрын
വളരെ ഉപകാരമുള്ള വീഡിയോ 👍❤️❤️
@artowz
@artowz 3 ай бұрын
Thanks bro
@ElevateYourselfIn2024
@ElevateYourselfIn2024 3 ай бұрын
Well explained. Thanks a lot.
@artowz
@artowz 3 ай бұрын
@@ElevateYourselfIn2024 you are welcome. Glad to hear 🌹
@jayageorge5435
@jayageorge5435 5 ай бұрын
Very helpful video, Thanks ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിൽ photoshop ഉപയോഗിക്കുന്ന രീതി ഇടയ്ക്ക് എങ്കിലും കാണിച്ചാൽ നന്നായിരുന്നു.
@artowz
@artowz 5 ай бұрын
ശ്രമിക്കാം 😇
@whitekaduku
@whitekaduku 6 ай бұрын
Nice class ❤
@artowz
@artowz 6 ай бұрын
Thank you! 😃
@AVRFASTFOODCHANNEL
@AVRFASTFOODCHANNEL 6 ай бұрын
ഫോട്ടോഷോപ്പ് ഉപയോഗിച്ച് തമ്പനിയിൽ ക്രിയേറ്റ് ചെയ്യുന്നത് ഒരു വീഡിയോ ചെയ്യുമോ വേറെ ഒന്നും ഉൾപ്പെടുത്താതെ
@artowz
@artowz 6 ай бұрын
Already cheythittund
@muhammedashik4832
@muhammedashik4832 4 ай бұрын
Great video 👏🏻 Nice presentation 🙌🏻💯
@artowz
@artowz 4 ай бұрын
Thank you 🙌 Glad to hear Bro
@fasinsameed-2055
@fasinsameed-2055 6 ай бұрын
Nice ideas 💡 ❤🎉
@artowz
@artowz 6 ай бұрын
Thank you! 😊
@shayizinvlogs9380
@shayizinvlogs9380 4 ай бұрын
എല്ലാം പഠിക്കണം എന്നുണ്ട് എനിക്ക് പക്ഷെ ആർക്കും ഇഷ്ടമില്ലാത്ത ഒരു ദുസ്ശീലം എനിക്കുണ്ട് ഒരു video കാണുമ്പോൾ മറ്റെന്തെങ്കിലും വീഡിയോയിലയ്ക്ക് ശ്രദ്ധ തെറ്റി മറ്റു video കാണുന്ന ക്ഷീലം അത് മാറ്റിയെടുക്കാൻ എനിക്ക് കഴിയുന്നില്ല പക്ഷെ നിന്റേ അവതരണം അത് പറയേണ്ടത് തന്നേ ആണ് നിന്റേ എല്ലാ വിഡിയോസും ഫുള്ളായിട്ട് കാണാനുള്ള ക്ഷമ എനിക്ക് കിട്ടീട്ടുണ്ട് അതും വിരലിൽ എണ്ണാവുന്ന ഒന്നിൽ നിന്റേ video ആയിരിക്കും
@artowz
@artowz 4 ай бұрын
പഠിത്തത്തിൽ കോണ്സെന്ട്രേറ്റ് ചെയ്ത ഫോക്കസ് ചെയ്ത് planed ആയി പഠിക്ക് ബ്രോ.. എല്ലാം ശരിയാവും
@shafipshafi2624
@shafipshafi2624 3 ай бұрын
Same 😢😢
@jasonbourn29
@jasonbourn29 3 ай бұрын
Thank u very much ..completed ❤❤ subscribed
@artowz
@artowz 3 ай бұрын
Great job! What you are feeling after completed your design? Looking good? 🌹😊
@jasonbourn29
@jasonbourn29 3 ай бұрын
@@artowz looks great..thanks
@Shoukathali-ps2bt
@Shoukathali-ps2bt 6 ай бұрын
തെരെഞ്ഞെടുപ്പ് ഒക്കെ അല്ലെ . കുറച്ചു പൊളിറ്റിക്കൽ പോസ്റ്റർ കൂടി ചെയ്
@artowz
@artowz 6 ай бұрын
I Will try
@RaziyaMohammed-t6f
@RaziyaMohammed-t6f 6 ай бұрын
Super👍🏻..Oru adipoli jwallery poster idamo?
@artowz
@artowz 6 ай бұрын
😊😊
@shafimuhammed6280
@shafimuhammed6280 5 ай бұрын
Informative 👍 thankyou
@artowz
@artowz 5 ай бұрын
Glad to hear that
@sreedevispanicker9719
@sreedevispanicker9719 4 ай бұрын
Very helpful video, thanks👌
@artowz
@artowz 4 ай бұрын
Glad to hear that!
@mohammedfahiz7322
@mohammedfahiz7322 3 ай бұрын
Yanik oru help cheyyamo graph design പഠിക്കാൻ ഏതുതരം lap top ആണ് വാങ്ങിക്കേണ്ടത് 👈 അതിന്റെ സ്പെസിഫിക്കേഷൻ onnu പറഞ്ഞു തരുമോ??? 🥰
@artowz
@artowz 3 ай бұрын
ഏത് ലാപ്പ് എടുക്കണം എന്നതിനെക്കുറിച്ച് എനിക്ക് റെക്കമെന്റേഷൻ ചെയ്യാൻ കഴിയില്ല bro. യൂട്യൂബിൽ കമ്പ്യൂട്ടർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് സെർച്ച്‌ ചെയ്താൽ kurach ഐഡിയ കിട്ടും. ബെസ്റ്റ് ലാപ്ടോപ്പ് അണ്ടർ 50 k എന്നൊക്കെ സെർച്ച് ചെയ്താൽ ഒരുപാട് മോഡൽ കാണാൻ സാധിക്കും
@artbyaleenamariya1241
@artbyaleenamariya1241 Ай бұрын
Haiii... Advertisement te video idaamo... Please
@artowz
@artowz Ай бұрын
ഇതൊക്കെ തന്നെ അല്ലെ advertisment 😇
@najmudheennajmudheenk2767
@najmudheennajmudheenk2767 4 ай бұрын
Good, very helpful❤
@artowz
@artowz 4 ай бұрын
Thank you 🌹
@manusajan2946
@manusajan2946 2 ай бұрын
Use Ful ❤
@artowz
@artowz 2 ай бұрын
Thanks 🔥
@sumeshpurushansumeshsas1162
@sumeshpurushansumeshsas1162 Ай бұрын
Graphic design ചെയ്യാൻ പറ്റുന്ന ലാപ്ടോപ്പ് ഏതൊക്കെ ആണ് ഒന്നു പറയാമോ
@artowz
@artowz Ай бұрын
ഞാൻ അതിന്റെ ലിസ്റ്റ് ഉണ്ടാക്കിയിട്ടില്ല🌹 എങ്കിലും യൂട്യൂബിൽ laptop for graphic design എന്നൊക്കെ സെർച്ച് ചെയ്താൽ പല റെക്കമെന്റഷനുകളും കിട്ടും
@annajessy1756
@annajessy1756 3 ай бұрын
Broo oro part cheyyumbolum Nammal thanne layer add cheythonde irikkande?? Atho automatically layer add aavunnundo!?
@artowz
@artowz 3 ай бұрын
@@annajessy1756 ഓട്ടോമാറ്റിക് ആയി add ആവും
@ruksanaruks6503
@ruksanaruks6503 5 ай бұрын
Helpful👍
@artowz
@artowz 5 ай бұрын
Glad to hear that
@SachinSachuz836
@SachinSachuz836 24 күн бұрын
ചെയ്യുന്ന മെയിൻ പേജിൽ PNG IMAGE കൊണ്ട് വരാൻ പറ്റുന്നില്ലാ call.. Barcode.. Pinne allathe aanu cheyithe googilil ninnu kittunna athe pole vechu athu enthu kondaanu??...
@artowz
@artowz 23 күн бұрын
നിങ്ങൾ വീഡിയോയിൽ കാണുന്നതുപോലെ പിഎൻജി കൊണ്ടുവരുമ്പോൾ എന്താണ് സംഭവിക്കുന്നത്. തീരെ കാണാൻ പറ്റുന്നില്ലേ അതല്ല ബാക്ക്ഗ്രൗണ്ട് വരുന്നുണ്ടോ? എന്താണ് സംഭവിക്കുന്നത്. തീരെ കാണാൻ പറ്റുന്നില്ലെങ്കിൽ ആ ലയർ ലയർ ബോക്സിൽ ആഡ് ആകുന്നുണ്ടോ എന്ന് നോക്കാം
@SachinSachuz836
@SachinSachuz836 23 күн бұрын
​​​@@artowzഗൂഗിളിൽ നിന്ന് പിഎൻജി ആയിട്ടാണ് സേവ് ചെയ്യുന്നത് പക്ഷേ ആ ഫയലിൽ കയറി ഓപ്പൺ ആക്കി ആ വിൻഡോയിൽ നിന്ന് ഇപ്പോഴത്തെ ചെയ്യുന്ന സ്ഥലത്ത് കൊണ്ടുവരാൻ നേരത്ത് പറ്റുന്നില്ല തെറ്റ് മാർക്ക് പോലെ കാണിക്കുന്നു കൊണ്ടുവരാൻ പറ്റുന്നില്ല? പക്ഷേ ഞാൻ ഗൂഗിളിൽ കയറി ഡൗൺലോഡ് ചെയ്യുന്നത് വരുന്നില്ല
@artowz
@artowz 22 күн бұрын
@@SachinSachuz836 message on instagram 🌹
@gireesanpk2280
@gireesanpk2280 6 ай бұрын
Nice bro
@artowz
@artowz 6 ай бұрын
Thanks
@Ahphotography6699
@Ahphotography6699 Ай бұрын
❤🎉
@artowz
@artowz Ай бұрын
🌹🌹
@munawarkattody
@munawarkattody Ай бұрын
helpfully
@artowz
@artowz Ай бұрын
Glad to hear🌹
@niyasvc8433
@niyasvc8433 6 ай бұрын
❤Brochure Design video cheyamo
@artowz
@artowz 6 ай бұрын
Plan und Insha allah
@farzanashareef
@farzanashareef 6 ай бұрын
Super👍help ful
@artowz
@artowz 6 ай бұрын
Stay connected
@Nashi-Niz
@Nashi-Niz 2 ай бұрын
You tube poster etra size edkkanam
@artowz
@artowz 2 ай бұрын
യൂട്യൂബ് പോസ്റ്റർ എന്നതുകൊണ്ട് ഉദ്ദേശിച്ചത് thumbnail ആണോ അങ്ങനെയാണെങ്കിൽ size 1080 x 1920 pixel
@UdayanK-c6f
@UdayanK-c6f 2 ай бұрын
photoshop മൊബൈലിൽ download ചെയ്യാൻ കഴിയുമോ?
@artowz
@artowz 2 ай бұрын
ഫോട്ടോഷോപ്പ് എന്ന് പറഞ്ഞുകൊണ്ട് ഒരു ആപ്പ് ഉണ്ട് പക്ഷേ അത് ഫോട്ടോഷോപ്പിനെ പോലെ അല്ല വർക്ക് ചെയ്യുന്നത്. സാധാരണ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകൾ പോലെയാണ് വർക്ക് ചെയ്യുന്നത്. കമ്പ്യൂട്ടറിലെ ഫോട്ടോഷോപ്പിന്റെ അതേപോലെതന്നെ വേണമെന്നുണ്ടെങ്കിൽ photopea എന്ന് പറഞ്ഞ ഒരു വെബ്സൈറ്റ് ഉണ്ട് അത് ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ മതി
@LUCIFERMIKAYEL
@LUCIFERMIKAYEL 2 ай бұрын
thanks❤
@artowz
@artowz 2 ай бұрын
You're welcome 😊
@shahadadshahadad4194
@shahadadshahadad4194 6 ай бұрын
Good
@artowz
@artowz 6 ай бұрын
Thanks
@mohammedjamsheed9723
@mohammedjamsheed9723 4 ай бұрын
ithu pole kooduthal models cheyyamo
@artowz
@artowz 4 ай бұрын
ചാനലിൽ കുറച്ചു ഉണ്ട്
@rujhan_muhammad
@rujhan_muhammad 6 ай бұрын
👌
@artowz
@artowz 6 ай бұрын
@noufalkarthar
@noufalkarthar 5 күн бұрын
PS CS6 ഫോട്ടോ എങ്ങനെ Save ചെയ്യാം
@artowz
@artowz 4 күн бұрын
ithil paranja pole thanne pattumallo for PSD: file - Save for jpeg: file - save as - select jpeg
@mrvlogmalayalam6939
@mrvlogmalayalam6939 4 ай бұрын
Bro ഈ ആഡ് ചെയ്യുന്ന ഇമേജുകൾ clear കുറയുന്നപോലെ അത് എന്താ അങ്ങനെ any solution
@artowz
@artowz 4 ай бұрын
Angane thonnunenkil ath work cheyyunna page size kuravayitt avuum
@mrvlogmalayalam6939
@mrvlogmalayalam6939 4 ай бұрын
ഞാൻ vedioyil കാണുന്ന size ആണ് koduthe
@artowz
@artowz 4 ай бұрын
@@mrvlogmalayalam6939 resolution same ano
@aadhibudhavlog5571
@aadhibudhavlog5571 4 ай бұрын
New page edukumbol resolution above 300 kodukkanm...new size aanu kodukunnthu engil custom type eduthal mthi
@Fahem10
@Fahem10 6 ай бұрын
Bro photoshop cheyunna time velland hang avnn full lagg endh chayanm
@artowz
@artowz 6 ай бұрын
Computer ram, പ്രോസസ്സർ, ഗ്രാഫിക്സ് card ഒക്കെ എത്ര ഉണ്ട്
@beenapress3758
@beenapress3758 3 ай бұрын
sir, oru cherinja image ney enginey nerey aakkum. paranjutharumo
@artowz
@artowz 3 ай бұрын
ആദ്യം ഇമേജിന്റെ ലയർ സെലക്ട് ചെയ്തു കീബോർഡിൽ ctrl + തന്നെ എന്ന് പ്രസ് ചെയ്തു കൊടുക്കുക. അപ്പോൾ അതിനു ചുറ്റും പോയിന്റ് ലഭിക്കുന്നതാണ്. ശേഷം മൗസ് ഏതെങ്കിലും ഒരു മൂലയിൽ കൊണ്ടുപോയി കുറച്ചു പുറത്തേക്ക് കൊണ്ടുവന്നാൽ മൗസിന്റെ ഐക്കൺ കുറച്ച് വളഞ്ഞ രീതിയിൽ വരും. അപ്പോൾ അതിൽ ക്ലിക്ക് ചെയ്ത് നമുക്ക് ഫോട്ടോ തിരിക്കാൻ സാധിക്കും. Just try
@Inspire_mentorAi
@Inspire_mentorAi 4 ай бұрын
Alt back space?
@artowz
@artowz 4 ай бұрын
Enthanu chodichad. Alt + Backspace ennath color fill cheyyanullath aanu
@Thallipolicousins-hz7di
@Thallipolicousins-hz7di 7 күн бұрын
Idu eadanu version
@artowz
@artowz 6 күн бұрын
@@Thallipolicousins-hz7di 2022
@Sanghi4691
@Sanghi4691 6 ай бұрын
സൂപ്പർ 👌🏻👌🏻
@artowz
@artowz 6 ай бұрын
🌹🌹
@sayanthsreelayam8431
@sayanthsreelayam8431 5 ай бұрын
Bro brush png engane add akkum
@artowz
@artowz 5 ай бұрын
Brush Png ennath kond enthan udeshichad. pala designilum kanunna pole ulla paint okke spread akum pole ulla models anol. allenkil brush tool select cheyth use cheyyan pattiya pala brush models brush ano ?
@aishashersha6677
@aishashersha6677 4 ай бұрын
👍
@artowz
@artowz 4 ай бұрын
🌹
@nizammudheen2659
@nizammudheen2659 2 ай бұрын
2019 മോഡൽ വരവളക്കാൻ കഴിയുന്നില്ല
@artowz
@artowz 2 ай бұрын
2019 ആ ഓപ്ഷൻ ഇല്ലെങ്കിൽ rounded rectangle tool ഉപയോഗിക്കുക
@Advue
@Advue 6 ай бұрын
Brode photoshop
@artowz
@artowz 6 ай бұрын
🌹🌹
@ripplesdesigning895
@ripplesdesigning895 5 ай бұрын
Thanks 👍🏻
@artowz
@artowz 5 ай бұрын
You are welcome🌹
@farzanashareef
@farzanashareef 6 ай бұрын
Super👍help ful
@artowz
@artowz 6 ай бұрын
Glad to hear 🌹
How to make YouTube Thumbnail in photoshop Malayalam | Graphic Design Malayalam
25:50
ARTOWZ Advanced art & Design
Рет қаралды 2,4 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 109 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 7 МЛН
Basics of Photoshop for Beginners | Class-1 | G4 Learning Graphics
25:16
G4 Learning Graphics
Рет қаралды 64 М.
Creative Poster design using photoshop | Tamil photoshop tutorials
13:03
Professional Flyer Design in Photoshop Malayalam | Poster Design Malayalam
29:39
ARTOWZ Advanced art & Design
Рет қаралды 14 М.
Creative Poster Designing Ideas Malayalam | Photoshop Malayalam | Graphic Designing Ideas
12:23
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 109 МЛН