Pothuvedhi | ജോസ് കെ മാണിക്ക് UDFചൂണ്ടയോ? | Kerala Congress(M) | VD Satheesan | CPM |Jose K Mani

  Рет қаралды 32,035

News18 Kerala

News18 Kerala

Ай бұрын

Kerala Congress (M) LDF വിട്ട് UDFലേക്ക് മടങ്ങണം എന്ന് Congress മുഖപത്രം. Jose K Mani സിപിഎം അരക്കില്ലത്തിൽ വെന്തുരുകരുത് എന്ന് വീക്ഷണം മുഖ പ്രസംഗം വിശദമാക്കുന്നു.എന്നാൽ ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യാന്‍ UDFആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്VD Satheesan വ്യകത്മാക്കി.
#keralacongressm #josekmani #vdsatheeshan #cpm #loksabhaelection2024 #kottayam #cpm #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 33
@joebabu9646
@joebabu9646 Ай бұрын
ചുമ്മാതല്ല കോൺഗ്രസ്‌ നന്നാവാത്തത്. ഇവനെ ഒക്കെ തിരിച്ചു വന്നാൽ തന്നെ എടുക്കരുത്. ഇവൻ കൂടി വന്നാൽ ബാക്കി കൂടി കോൺഗ്രസ്‌ തകരും
@latestnews4175
@latestnews4175 Ай бұрын
മാധ്യമങ്ങൾ അങ്ങനെ പലതും പറയും. ഒരു ശക്തിയുമില്ലാത്ത കോസ്മോനെ ഇനി യുഡിഫ്ൽ എടുക്കില്ല
@shajiviruthi3612
@shajiviruthi3612 Ай бұрын
😂
@HabebP
@HabebP Ай бұрын
വരില്ല എന്ന് നൂറ് വട്ടം പറഞ്ഞിട്ടും / കാല് നക്കുന്നു കോൺഗ്രസ് - കോൺഗ്രസിൻ്റെ പാപ്പരത്തം
@shajiviruthi3612
@shajiviruthi3612 Ай бұрын
Even if you come we don’t need you
@vambunhi8183
@vambunhi8183 Ай бұрын
ജോസ് കെ മാണി ഇല്ലാതെ തന്നെ ഇരുപതിൽ ഇരുപതും അപ്പോൾ മാണി ഗൂപ്പിനെ കൂടി ചൂണ്ടയിട്ടുപിടിക്കേണ്ട കാര്യമെന്താ?
@user-wo5sz1yt5o
@user-wo5sz1yt5o Ай бұрын
ജോസൂട്ടാ ..... മാണിസാർ ഒരിക്കലും മാപ്പുതരില്ല.ഏറ്റവും നല്ലത് തറവാട്ടിലേക്കു തിരിച്ചു വരുന്നതാണ്. നസ്ട്സന്നതൊക്കെ മറന്നോ 😭😭😭
@sreekantannair6614
@sreekantannair6614 Ай бұрын
ദയവായി ഇരുമുന്നണികളും ഇനി ജോസ് കെ മാണിയെ അടിപ്പിക്കരുതെ ഇതോടുകൂടി ജോസ് കെ മാണി തകരും
@user-jb2wu1ox5b
@user-jb2wu1ox5b Ай бұрын
കേരളത്തിൽ കോൺഗ്രസ് പിളരും ഒരു മുന്നണി ഉണ്ടാകും ബിജെപിക്കു പിന്തുണ നൽകും, ശശിതരൂർ രാഘവൻ, ഉണ്ണിത്താൻ അടൂർ പ്രകാശ് കേ മുരളി, ഇതിനു പിന്നിൽ
@user-cs1lz4mu3l
@user-cs1lz4mu3l Ай бұрын
Jose K Mani യെ UDF ൽ എടുക്കരുത്. തിരിച്ചെടുത്താൽ വോട്ടർമാർ എതിരാകും. പുകഞ്ഞ കൊള്ളി പുറത്ത് '
@bijimanalel
@bijimanalel Ай бұрын
Yes 👍👍👍
@P.JVarghese-oc6wd
@P.JVarghese-oc6wd Ай бұрын
ജോസ് കെ മാണി ബി ജെ പി തത്കാലം പോകട്ടെ
@opedsk
@opedsk Ай бұрын
യുഡിഎഫിൽ കേരളാ കോൺഗ്രസിനെ ചവിട്ടി തേച്ചത് ആരും കണ്ടില്ല, ലീഗിന് രണ്ട്, കോൺഗ്രസിന് ഒന്ന്, കേരളാ കോൺഗ്രസിന് പൂജ്യം😂
@BennyJoseph-vt1gi
@BennyJoseph-vt1gi Ай бұрын
ഇവൻ കോൺഗ്രസിൽ നിന്നും അധികാരം മോഹിച്ചു പോയെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അംഗീകരം ഇവന് കൊടുക്കരുത്
@BennyJoseph-vt1gi
@BennyJoseph-vt1gi Ай бұрын
അധികാരം പദവി ഇവന്റെ ഒക്കെ അലങ്കാരം ആയിരിക്കും അത് ഞങ്ങൾക്ക് ഒന്നും അല്ല
@joseabraham2951
@joseabraham2951 Ай бұрын
കോഴ മാണി... കോഴി മോൻ 😊😊😊
@sebastianks6028
@sebastianks6028 Ай бұрын
angane velichavarellam athesahachariyathilude kadannupoyille, ath, pradhipashathayalum, baranapashathayalum. kalam kathuvecha neethi adhayirikum.
@user-dj7zy9ty2y
@user-dj7zy9ty2y Ай бұрын
Ovrloduaduthallprastanavumjanagallumpajarakumtayarum?
@shajiviruthi3612
@shajiviruthi3612 Ай бұрын
Nonsense we don’t need Jose k mani to UDF 😂
@kunhiramankk5689
@kunhiramankk5689 Ай бұрын
ന്യൂസ്18നിങ്ങൾക്ക് വേറെ പണി ഒന്നുമില്ലേ യൂഡിഎഫിലേക്ക് ചിന്തിയ്ക്കുന്നവർ ആരെങ്കിലും പോകുമോ യൂഡി എഫ് മുങ്ങുന്ന കപ്പലാണ് എന്ന് എല്ലാവർക്കുമറിയാം ജോസ് കെ മാണി ഇടത് പക്ഷത്തേക്ക് വന്നത് നിങ്ങൾക്ക അറിയാമോ യൂഡി എഫ് ചവിട്ടി പുറത്തിക്കി അവർ ആത്മഭിമാനമുള്ള പാർട്ടിയാണ് ഒരു കാലത്തും സ്വന്തം അപ്പനെ കേസിൽ കുടുക്കിയ യൂ ഡി എഫ് എന്ന വഞ്ചക പാർട്ടിയിൽ വീണ്ടും പോകുമോ
@pushkarankg601
@pushkarankg601 Ай бұрын
Con ന് വേണ്ടി ആണോ നിങ്ങളുടെ ചർച്ച
@josephsebastian6652
@josephsebastian6652 Ай бұрын
കെ.എം. മാണിയുടെ നിര്യാണത്തോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നേതൃത്വം മകന്‍ ജോസ് കെ. മാണി ഏറ്റെടുത്തു. മാണിയോളം വരില്ല ജോസ് കെ. മാണി എന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതി. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ..2021 ലെ തിരഞ്ഞെടുപ്പ് നടപ്പ് രീതി അനുസരിച് UDF വരേണ്ടതാണ് രമേശ്‌ CM ഉം എന്നാൽ നിർണായക ഘട്ടത്തിൽ ജോസ് K മാണിയുടെ KCM പുറത്താക്കാൻ മുന്നണി കൺവീനവർ കൂടി ആയ രമേശ്‌ തീരുമാനിക്കുന്നു.. ബെന്നി ബെഹനാൻ അത് പത്രസമ്മേളനത്തിൽ അറിയിക്കുന്നു. ആ തീരുമാനത്തിന് രമേശ്‌ ഉം കോൺഗ്രസ്‌ ഉം നൽകിയത് കനത്ത വിലയാണ്.... കേരളത്തിൽ UDF 10 വർഷം ഭരണത്തിന് പുറത്ത് ഇനി യും ഇരിക്കും UDF ഭരണത്തിന് പുറത്ത്...
@josemathew834
@josemathew834 Ай бұрын
😅
@haris.panicker9204
@haris.panicker9204 Ай бұрын
ജോസ് KമാണിUDF ൽ വേണ്ട!
@josethomas3752
@josethomas3752 Ай бұрын
ഇവനെ കോൺഗ്രസ്‌ൽ എടുക്കരുത്
@VincentPaul-jh5zt
@VincentPaul-jh5zt Ай бұрын
Jose unni don't go to UDF , CPIM Pinarayi is ready to protect you ....!
@user-ms2nt2ne2m
@user-ms2nt2ne2m Ай бұрын
യുഡിഫ് ൽ എത്തിയാൽ വരി ഉടച്ചു മാത്രമേ എടുക്കു പാലാ പ്രേതിഷിച്ചു പോരാരരുത് മാണിയുടെ മകൻ അല്ല കൂട്ടി അമ്മയുടെ മകൻ ആണ് ബിജെപി യിൽ പോകുന്നതും മരിക്കുന്നതും ഒരുപോലെ
@josephmathews9908
@josephmathews9908 Ай бұрын
Jose K. Mani LDF yil pooye.. eppol... unda poya Annan de avastha...😅😅😅
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 4 МЛН
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 30 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 7 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 4 МЛН