ഇപ്പൊ വീഡിയോസ് നു ഒക്കെ നല്ല ക്ഷാമം ആണെന്ന് തോന്നുന്നല്ലോ bro.. പുതിയ ബിസിനസ് ും തിരക്കും ഒക്കെ ആയിട്ടാണോ വീഡിയോസ് ഒന്നും ചെയ്യാത്തെ? Theatre videos and movie reviews il മാത്രം concentrate ചെയ്യുവാണോ? Or വേറെ ഏതെങ്കിലും reason ആണോ?
@FRKVlogsByAnupaNikhil17 күн бұрын
Daily video iduna enik Kshamamo ? Food Shopping and Travel videos dharalam eduth vechitunde almost 300+ video idan unde but not time in life to edit. This is one such video from drafts And yes I'm only concentrating on theatre and movies from past 2 years
@vivekj115 күн бұрын
Ok. പക്ഷേ ഒത്തിരി പഴയ വീഡിയോസ് ഇപ്പൊ അപ്‌ലോഡ് ചെയ്യുന്നത് കണ്ടിട്ട് ചോദിച്ചതാണ്. ചുമ്മാ എഡിറ്റ് ചെയ്ത് ഇടു bro.. pewer വരട്ടെ pewer 😁