Pottu Thotta Pournami Video Song |Hridayam |Pranav |Kalyani |Hesham |Sachin |Megha |Kaithapram

  Рет қаралды 34,802,816

Think Music India

Think Music India

Күн бұрын

#Hridayam #PottuThottaPournami #VineethSreenivasan #PranavMohanlal #KalyaniPriyadarshan #DarshanRajendran #VisakhSubramaniam #HeshamAbdulWahab #MerrylandCinemas
Song: Pottu Thotta Pournami
Song composed, arranged and programmed by Hesham Abdul Wahab
Sung by Sachin Balu and Megha Josekutty
Lyrics by Kaithapram
Zurna by Cem Ekmen
Guitars and Bass by Sumesh Parameswar
Saxophone by Nikhil Ram
Pumpkin Drums, Brushes, Udu and Shakers by Omer Avci
Song mixed by Harishankar V at My Studio (Cochin)
Mix assisted by Akshay Kakkoth
My Studio sessions managed by Murali Krishna Nair
Song mastered by Biju James at Inspired One Studios (Chennai)
Mastering Assistants - Abin Ponnachan and Kelvin Mathew
Recordings Engineers - Sai Prakash, Omer Avci, Antony, Hesham, Pg Ragesh, Avinash Sathish, Nandhagopan, Amal Mithu Anitha, Midhun V Dev, Shiju Ediyatheril, Sanju Arakkal, Sree Shankar, Biju James, Lijesh and Roopesh
Recording Studios - My Studio (Cochin), K7 Studios (Cochin), Krishna Digidesign (Chennai), 20db Studio (Chennai), VGP Studios (Chennai), Omer Avci Studios (Istanbul), Audiogene Studio (Cochin), Muzik Ministry Studios (Cochin), Voice and Vision (Chennai), Sapthaa Records (Cochin)
Additional Audio Technical Assistance by Sai Prakash, Bibin Ashok, Vipin Lal and Vishnu Raj
Musicians/Singers coordinated by KD Vincent
Film: Hridayam
Starring: Pranav Mohanlal, Kalyani Priyadarshan, Darshana Rajendran
Directed by Vineeth Sreenivasan
Produced by Visakh Subramaniam
Banner: Merryland Cinemas
Executive Producer: Sitara Suresh
Co-Producer: Noble Babu Thomas
Music: Hesham Abdul Wahab
DOP: Viswajith Odukkathil
Editor: Ranjan Abraham
Production Controller: Shafi Chemmad
Production Designer: Ashwini Kale
Costume Designer: Divya George
Makeup: Hassan Wandoor
Chief Associate Director: Anil Abraham
Associate Director: Antony Thomas Mangaly
Sound Design: Sync Cinema
Audiography: Vipin Nair
Thrills: Mafia Sasi
Associate Cameraman: Sumesh Mohan
Colorist: Liju Prabhakar
VFX: Accel Media
Lyrics: Kaithapram, Arun Alat, Bulleh Shah, Guna, Vineeth
Stills: Bijith Dharmadam
Finance Controller: Vijeesh Ravi
Finance Manager: Tinson Thomas
Subtitles: Vivek Ranjit
Publicity Designs: Jayaram Ramachandran
Promo Cuts: Nidhin Raj Arol
Distribution: Merryland Cinemas
Audio Label: Think Music
Order Hridayam Audio CD - thinkmusic.in/...
© 2022 SPI Music Pvt. Ltd.
For All Latest Updates:
Website: thinkmusic.in/
Subscribe to us on: / thinkmusicindia
Follow us on: / thinkmusicindia
Like us on: / thinkmusicofficial
Follow us on: / thinkmusicofficial

Пікірлер
@mentalistanandhu2375
@mentalistanandhu2375 2 жыл бұрын
എന്ത് vibe ആണ് ഈ പാട്ടൊക്കെ. പിന്നെയും പിന്നെയും കേൾക്കാൻ തോന്നിക്കുന്ന ഒരുതരം മാജിക് 😍❤ Next fav from Hridayam❤❤
@shaiji3540
@shaiji3540 2 жыл бұрын
Chettoiii😍☺
@hummingbird1756
@hummingbird1756 2 жыл бұрын
😍
@neethusurendran8404
@neethusurendran8404 2 жыл бұрын
അതെ ❤❤
@robinskull
@robinskull 2 жыл бұрын
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
@aksworld7264
@aksworld7264 2 жыл бұрын
Anandhu mentalism class edukkunnuto?
@akhilknairofficial
@akhilknairofficial 2 жыл бұрын
രാവിലെ എഴുന്നേറ്റ വഴിക്ക് ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക ഫീലാണ്... പ്രണയം എന്നതിലുപരി ഒരു പോസിറ്റീവ് വൈബ് മനസിന് സമ്മാനിയ്ക്കാൻ കഴിയുന്ന ഒരു നല്ല ഗാനം 😍❤👌
@anjalym92
@anjalym92 2 жыл бұрын
Sathyam.. positive vibes ulla song
@pranavprakash5866
@pranavprakash5866 2 жыл бұрын
❤️❤️
@amruthakrishnan4983
@amruthakrishnan4983 2 жыл бұрын
Enikum
@arjunkg4835
@arjunkg4835 2 жыл бұрын
True
@anusreestalks4962
@anusreestalks4962 2 жыл бұрын
Njan ath kond ee songaa ente Alarm tone aakki vachirikkunne🥰
@rpnr1933
@rpnr1933 2 жыл бұрын
കൈതപ്രം തിരുമേനി... ഈ പാട്ട് പോലുള്ള ഒരായിരം ഗാനങ്ങൾ ഇനിയും എഴുതാൻ ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് .പ്രാർത്ഥിക്കുന്നു..
@robinskull
@robinskull 2 жыл бұрын
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
@ThensSekharan
@ThensSekharan 2 жыл бұрын
മലയാളത്തിന് ഒത്തിരി ഒത്തിരി നല്ല വരികൾ നൽകിയ തിരുമേനി..! ആയുരാരോഗ്യ സൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ..! കൈതപ്രം മാഷിനെ വരികൾ ഏൽപിച്ച വിനീതിൻ്റെ decision ഒട്ടും തെറ്റിയില്ല.. absolutely right decision..!
@sree565
@sree565 2 жыл бұрын
@EXOTTAMV
@EXOTTAMV 2 жыл бұрын
@@robinskull Andi aneet po myre
@krishnaS206
@krishnaS206 2 жыл бұрын
@@robinskull athin thannod arum chodhichillallo
@athiraathu5653
@athiraathu5653 2 жыл бұрын
ഈ അടുത്തൊന്നും ഇതുപോലെ വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന സിനിമ ഉണ്ടായിട്ടില്ല. വളരെയധികം ഇഷ്ടപ്പെട്ടു. അതുപോലെ പാട്ടുകൾ കേട്ടാലും കേട്ടാലും മതിവരുന്നില്ല... really like it.
@sruthilasundharansruthilas1637
@sruthilasundharansruthilas1637 2 жыл бұрын
എത്ര നാൾ എത്ര നാൾ തേടിന്നുന്നു എന്നു നിന്നെ ഞാൻ, അത്ര മേൽ അത്ര മേൽ...... Most favorite line😍 in this song
@vishnua1179
@vishnua1179 2 жыл бұрын
കൈതപ്രം sir 🎼🤩
@shihableo6030
@shihableo6030 2 жыл бұрын
💯👌👌👌
@itsmearjunn
@itsmearjunn 2 жыл бұрын
💯❤️
@layanarayanan7975
@layanarayanan7975 2 жыл бұрын
My favorite line also this line😍
@nikhithasudhi8176
@nikhithasudhi8176 2 жыл бұрын
Poli song💖🤩
@malayalamtechieslive
@malayalamtechieslive 2 жыл бұрын
Pranav - Kalyani the Cute Combo ❤❤🥰🥰🥰🥰
@rihan8869
@rihan8869 2 жыл бұрын
Kannappi bro sugamalle
@vpchathumaster1079
@vpchathumaster1079 2 жыл бұрын
കണ്ണപ്പി ബ്രോ Hi
@AanjanayaDas
@AanjanayaDas 2 жыл бұрын
Hy kannapi😂
@robinskull
@robinskull 2 жыл бұрын
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
@hannatheresa5150
@hannatheresa5150 2 жыл бұрын
Kannappi❤❤
@akhilsh6990
@akhilsh6990 2 жыл бұрын
ഹൃദയത്തിൽ നിന്ന് അടുത്തൊരു trending song കൂടെ..😍കണ്ട് ഏറെനാൾ കഴിഞ്ഞിട്ടും ഹൃദയം വിട്ട് പോകാതെ വിനീതേട്ടൻ magic ✨
@ishaisha5035
@ishaisha5035 2 жыл бұрын
💯💯💯💯
@humanzodiac2989
@humanzodiac2989 2 жыл бұрын
💯❤️
@manumanoj6009
@manumanoj6009 2 жыл бұрын
Sherikkum?😀
@priyaranjith9136
@priyaranjith9136 2 жыл бұрын
Super sachu 🥰🥰🥰🥰
@lachusstoryhut1699
@lachusstoryhut1699 2 жыл бұрын
അതേ
@sathishvenkataraman3104
@sathishvenkataraman3104 2 жыл бұрын
Love from Tamilnadu Pranav- kalyani 's pair is soo cute , soo romantic , soo friendly also. Both sachin & Megha's voice & modulation is a very magical one.
@Nazimaiizac
@Nazimaiizac 2 жыл бұрын
15 പാട്ട് എന്ന്‌ ഒക്കെ പറഞ്ഞപ്പോ.. ഇത്രെയും പ്രേതിഷിച്ചില്ല എന്നാ ഒരു ഫീലിംഗ് ആണ് എല്ലാ പാട്ടും.. ❤️🔥... ജന ഹൃയങ്ങൾ കീഴടക്കി ഹൃദയം ... ❤️
@lachusstoryhut1699
@lachusstoryhut1699 2 жыл бұрын
എല്ലാം super songs ആണ്
@Jishnu_Ambadi
@Jishnu_Ambadi 2 жыл бұрын
ഈ അടുത്ത കാലത്തൊന്നും ഇത്രയും നല്ല ഒരു ജോഡിയെ സ്ക്രീനിൽ കാണാൻ സാധിച്ചിട്ടില്ല. 😍😍 എന്തൊരു കെമിസ്ട്രിയാ ഈ ചെക്കനും പെണ്ണും അങ്ങനേ....നോക്കി ഇരിയ്ക്കാൻ തോന്നും 😍😍
@dr.amarnath2845
@dr.amarnath2845 2 жыл бұрын
ഹൃദയം സിനിമയിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം..വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന lovly songs😘😘❤️🔥🔥🔥
@varshavarsha8808
@varshavarsha8808 2 жыл бұрын
2:08 സാരിയിൽ കല്യാണി അടിപൊളി 🥰🥰 പ്രണവ് അതിലും അടിപൊളി🥰Their look at each other ufff 🔥🔥
@sijuvkmsijuvkm6699
@sijuvkmsijuvkm6699 2 жыл бұрын
കുറെ ഏറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റിയ ഒരു നല്ല സിനിമ,,, അനാവശ്യ ഘോഷ്ടികൾ ഇല്ല,,,, ദ്വായാർത്ഥ സംസാരം ഇല്ല,,,, പാട്ടുകൾ ഒരു അരോചകം ആയി തോന്നില്ല,,, നല്ല ക്യാമറ,,,, നല്ല സംഭാഷണം,,,, നല്ല നല്ല അറിവുകൾ,,,,, ഒരു സീനിൽ അച്ഛൻ മകനെ കെട്ടി പിടിക്കാൻ അനുവാദം ചോദിക്കുമ്പോൾ,,,, ഇപ്പോഴത്തെ മക്കൾ അതെ പോലെ ആണ് എന്ന് ഓർമ പെടുത്തി,,,,, ((വിനീത് ശ്രീനിവാസൻ ഒരു നല്ല മകൻ ആണ് എന്ന് ഇതിൽ നിന്നും മനസിലാകും)),,,,, thanks sssss
@MrSPPED
@MrSPPED 2 жыл бұрын
Fabulous chemistry 💕pranav & kalliyani
@amaljoseak
@amaljoseak 2 жыл бұрын
ഞാൻ കേട്ടതിൽ വച്ചു ഏറ്റവും ഇമ്പമുള്ള ഗാനം.പാട്ടിനനുസരിച്ചുള്ള visuals , ആ പാട്ടിന്റെ ഒരു താളം സംഗതി,പിന്നെ ഹിഷാം സാറിന്റെ അടിപൊളി കോമ്പോസിഷൻ
@lachusstoryhut1699
@lachusstoryhut1699 2 жыл бұрын
എല്ലാം super songs ആണ്
@goldraku9332
@goldraku9332 2 жыл бұрын
കൈത്രപ്രം ആണ് ഇത്ര മനോഹരമായ വരികൾ സമ്മാനിച്ചത്.. ഒരു കാലഘട്ടം മുഴുവനും വസന്തകാലം തീർത്ത അതുല്യ പ്രതിഭ
@devanandhakr2020
@devanandhakr2020 2 жыл бұрын
ഈ മൂവി കണ്ടു കഴിഞ്ഞപ്പോൾ പറയാൻ പറ്റാത്ത ഒരു feel ആയിരിക്കുന്നു ഇതു vaarayum hang over മാറിയില്ല ഒരേ വീഡിയോ കാണുബോഴു ഒന്നുംകൂടി സിനിമ കാണാൻ കൊതി ആവാ Movie song ഒരു രാക്ഷയില്ല 😍 Pranav & kalyani chemistry supper😍😍
@ഈലോകം
@ഈലോകം 2 жыл бұрын
പ്രണവ് കല്യാണി കോംബോ ഒരുപാട് ഇഷ്ട്ടമായി 🥰❤️
@sudhikkr
@sudhikkr 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️ഹൃദയം കവർന്ന ഗാനം.... Thanks വിനീത് ശ്രീനിവാസൻ - ഹേഷാമ അബ്ദുൽ വഹാബ്..... പ്രണവ് -കല്യാണി.....സച്ചിൻ ബാലു -മേഘ ജോസികുട്ടി....... കൈതപ്രം തിരുമേനി... 😍😍😍 മോഹ..... രാഗങ്ങളോ...... 🥰🥰🥰
@chendurkumaranjobs4238
@chendurkumaranjobs4238 2 жыл бұрын
Lovely song. ..... I love kerala and kerala peoples, அவர்கள் பேசும்போது malayalam மொழியின் அழகு வெளிப்படும், love from tamilnadu...
@Akhiltvpm907
@Akhiltvpm907 2 жыл бұрын
We also love Tamil movies and songs ♥️
@Abhi-iv9pp
@Abhi-iv9pp 2 жыл бұрын
*എനിക്ക് വല്ലാത്ത ഒരു ഇഷ്ടം തോന്നിയ പാട്ട് ആണ്* .. *theater ഈ സിനിമ കണ്ടതിനു ശേഷം എന്റെ Ringtone അതിനു ശേഷം callertone ഇടം നേടിയ പാട്ട്* .... *ഈ സിനിമയിൽ pranav Mohanlal ❤️ kalyani ക്ക് വല്ലാത്ത മൊഞ്ച് ആണ്* ... *Theater ന്റെ big screen ലൂടെ കാണുമ്പോൾ പറഞ്ഞ് അറിയിക്കാൻ കഴിയില്ലാ*
@PM-nn5rv
@PM-nn5rv 2 жыл бұрын
Pranv Mohanlal ❤️ kalyani chemistry ഒരു രക്ഷയും ഇല്ലാ 💞
@nafixz962
@nafixz962 2 жыл бұрын
💯🔥
@lachusstoryhut1699
@lachusstoryhut1699 2 жыл бұрын
എല്ലാം super songs ആണ്
@suhailiyav.p6386
@suhailiyav.p6386 2 жыл бұрын
💯💯Sheriyaa
@rjmark8056
@rjmark8056 2 жыл бұрын
ഈ പാട്ടിലെ അപ്പുവിന്റെയും., കല്യാണിയുടെയും കെമിസ്ട്രി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.. സിനിമയിൽ ഉടനീളവും..💕💕💕
@entertainerGames
@entertainerGames 2 жыл бұрын
Ath avaru childhood thottu nalla frnds alle athakkum
@kataraaang6458
@kataraaang6458 2 жыл бұрын
സത്യം സത്യം സത്യം ✨👌
@rjmark8056
@rjmark8056 2 жыл бұрын
@@entertainerGames അതും ഒരു factor ആണ്.. മരക്കാറിലും ഇവരുടെ പോർഷൻസ് അതിഗംഭീരം ആയിരുന്നു ❤️
@evinsimon5798
@evinsimon5798 2 жыл бұрын
@@ytofficial852 Kalyani - Ammu, Pranav - Appu ethokke arrikka ariyathath?
@robinskull
@robinskull 2 жыл бұрын
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
@HeshamAbdulWahabofficial
@HeshamAbdulWahabofficial 2 жыл бұрын
Here is “Pottu Thotta Pournami” 🥰
@anuanagha4241
@anuanagha4241 2 жыл бұрын
All songs are amazing bt this one is my favourite ❤️❤️
@anjithachacklian
@anjithachacklian 2 жыл бұрын
❤❤
@adarshvs9035
@adarshvs9035 2 жыл бұрын
🤩
@ashvinsivadas
@ashvinsivadas 2 жыл бұрын
Thankyou Hesham for this wonderful gift for all of us to remember
@owl1932
@owl1932 2 жыл бұрын
Oooooiii
@Nihara2401
@Nihara2401 2 жыл бұрын
What a combo. The chemistry between them. They were best friends since childhood so acting together was easy and effortless for them. AMAZING SONG TOO!
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ 2 жыл бұрын
ഈ സിനിമ കണ്ടതിനു ശേഷം ഏറ്റവും ഇഷ്ടപെട്ട പാട്ട്...ദർശനക്കു മുകളിൽ.. പ്രണവ് 💞കല്യാണി ജോടികൾ ❤️👌
@rohith_2255
@rohith_2255 2 жыл бұрын
Thangan chetta endik sughamalle
@amaldevnd253
@amaldevnd253 2 жыл бұрын
Enikkum ❣️
@4thdimension_
@4thdimension_ 2 жыл бұрын
@@rohith_2255 🤣
@aavanijayakumar4578
@aavanijayakumar4578 2 жыл бұрын
😍
@Pixiedust776
@Pixiedust776 2 жыл бұрын
💯♥️
@ksp5148
@ksp5148 2 жыл бұрын
യവ്വന കാലത് മോഹൻലാൽ കാണിച്ച എല്ലാ റൊമാന്റിക് കുസൃതികളും കാണിക്കാൻ അവനു പറ്റും. 90s മോഹൻലാൽ സ്പെഷ്യൽ മാത്രമായിരുന്ന ആക്ഷൻ - റൊമാൻസ് - സോങ്‌സ് - ഡാൻസ് - ഇമോഷണൽ എല്ലാം ഇനി അവന്റെ കയ്യിൽ ഭദ്രം . നന്നായി യൂസ് ചെയ്യുന്ന സംവിധായകർ ഉണ്ടായാൽ കൊമേർഷ്യൽ മലയാള സിനിമയുടെ മാർക്കെറ്റ് തന്നെ മാറ്റാനുള്ള കഴിവ് അവനുണ്ട് . Pranav 🥰✅
@rahulramachandran2084
@rahulramachandran2084 2 жыл бұрын
2:24 pranav really fell down.😀 What a song... Lovely ❤️❤️❤️
@nithyakrishna5565
@nithyakrishna5565 2 жыл бұрын
This is it ഇനി ഇതാണ് life !! ... Most heart touching part of this movie... Nithya Arun love ❤️..
@Albus_Dumbledore703
@Albus_Dumbledore703 2 жыл бұрын
വല്ലാത്തൊരു chemistry 🥰 ഒരു മോഹൻലാൽ ശോഭന feel,n d music 🎵 tooo....singing, direction, എനിക്ക് എല്ലാം അങ്ങോട്ട് ഇഷ്ടായി🥰🥰🥰❤️❤️❤️❤️
@ZB1902R
@ZB1902R 2 жыл бұрын
Pranav Kalyani chemistry in this movie was awesome. Such a feel good song. ♥♥
@sruthi1937
@sruthi1937 2 жыл бұрын
❤️💯
@ebossbijin9761
@ebossbijin9761 2 жыл бұрын
Rajamanikyam എന്ന ചിത്രത്തിലെ ഒരു scene ഞാൻ അഭിനയിച്ച് ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ
@kronos9357
@kronos9357 2 жыл бұрын
Yes cinema kanatha nyan
@sophialillisfans6235
@sophialillisfans6235 2 жыл бұрын
💜💜
@rahul-qg9dj
@rahul-qg9dj 2 жыл бұрын
@@kronos9357 vro theatre lu kaanenda cinema aan.. It's a magic ✨✨
@dr.amarnath2845
@dr.amarnath2845 2 жыл бұрын
ഫസ്റ്റ് പാർട്ടിലെ കോളേജ് ഹാങ്ങ് ഓവർ കഴിഞ്ഞുള്ള പ്രണവ് കല്യാണി കോമ്പിനേഷൻ വേറെ ലെവൽ..പണ്ടത്തെ ലാലേട്ടന്റെ കെമിസ്ട്രി റൊമാൻസ് recreate ചെയ്തു എന്ന് പറയാം🔥🔥🔥🔥🥰🥰🥰 പ്രണവ് കല്യാണി
@PraveenKumar-ye4wm
@PraveenKumar-ye4wm 2 жыл бұрын
Hridhayam movie adipoli❤💥 Love from TamilNadu❤
@izaanihsan390
@izaanihsan390 2 жыл бұрын
പ്രണവ്❤️കല്യാണി... രണ്ടാളുടേം main അവരുടെ cuteness ആണ്...... എന്ത് ഭംഗിയാ അവര് തമ്മിലുള്ള chemistry 😍😍😍
@devanandhakr2020
@devanandhakr2020 2 жыл бұрын
ഈ പാട്ടു തിയേറ്റർ യിൽ കാണാൻ നല്ല രസമായിരുന്നു Nalla experience ayirirunnu ee movie😍
@lachusstoryhut1699
@lachusstoryhut1699 2 жыл бұрын
അതേ
@manjushaia1187
@manjushaia1187 2 жыл бұрын
Really💖💖
@aswathyp.s7143
@aswathyp.s7143 2 жыл бұрын
Yes
@abhinavc5359
@abhinavc5359 2 жыл бұрын
ഹൃദയം തൊട്ടെഴുതിയ സംഗീതം...❤️ ഇരുവരുടെയും കെമിസ്ട്രി ഒരു രക്ഷയുമില്ല..😍 ദ ഗ്രേറ്റ്‌ മാജിക് ഓഫ് വിനീത് ശ്രീനിവാസൻ..❤️
@sagnikdas5058
@sagnikdas5058 2 жыл бұрын
Hridayam is one of the best movie, which relates with all young generation stories.... The day before, i downloaded this movie in Hindi dubbed version, as I come from North-east. I must say Malayali movies have a true meaning. I have seen many movies like Vikramaditya, Hridayam and many more. Their culture, tradition are ❣️❣️❣️❣️❣️.
@dipaksankpal8989
@dipaksankpal8989 2 жыл бұрын
In which site movie is available ?
@Samudra_Dulakasaria
@Samudra_Dulakasaria 2 жыл бұрын
me bhi NE se hoon, Provide the link please.
@VK-vd8fg
@VK-vd8fg 2 жыл бұрын
@@dipaksankpal8989 disney
@chaitrakusgur4435
@chaitrakusgur4435 2 жыл бұрын
@@dipaksankpal8989 u can get on you tube
@itsbabumusay
@itsbabumusay Жыл бұрын
From where you get movie in hindi please please tell me
@mitturprasannan3718
@mitturprasannan3718 2 жыл бұрын
പ്രണവ് ഒടുക്കത്തെ cute ആണ്, ഈൗ മൂവി ഇൽ ഫുൾ ഇത്രയും നാൾ aaa cuteness ആരും use ചെയ്‌തില്ല വിനീത് ഏട്ടൻ crct use ചെയ്‌തിട്ടുണ്ട്‌ poli😍😍😍😍
@safiyasafi9646
@safiyasafi9646 2 жыл бұрын
Sathyam
@moreknowledge3197
@moreknowledge3197 2 жыл бұрын
ഹൃദയത്തെ കൂടുതൽ ഊഷ്മളമാക്കിയ ഗാനം... കല്യാണിയുടെയും പ്രണവിന്റെയും കോമ്പിനേഷൻ സീൻസ് ഒക്കെ കണ്ടിരിക്കാൻ എന്ത് രസമാ... 😘 ഹൃദയത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഈ പാട്ടായിരുന്നു ... ❤️
@robinskull
@robinskull 2 жыл бұрын
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
@AMScreations7
@AMScreations7 2 жыл бұрын
More than the romantic angle they showed a newly wed couple like best friends... that's what make this song different & special ❤️
@alaa.6685
@alaa.6685 2 жыл бұрын
Yeah 😊😂
@satheeshnandhu4360
@satheeshnandhu4360 2 жыл бұрын
Perfectly said
@indian3769
@indian3769 2 жыл бұрын
Yes but not happen for everyone
@Archana_u40-y6y
@Archana_u40-y6y 2 жыл бұрын
Pranv and Kalyani cute and super combo❤️💞 super lyrics 🥰🥰enthu nalla pattu annu 1000 pravisam kandu 🥰🥰❤️👌
@sg8536
@sg8536 2 жыл бұрын
മുപ്പതാകാറായിട്ടും കല്യാണം കഴിക്കാൻ തോന്നാത്ത എനിക്ക് കല്യാണം കഴിക്കാൻ തോന്നിയ സിനിമ വിവാഹ ശേഷം മറ്റു സിനിമകൾ ദുരന്തവും ഇത് എത്ര മനോഹരമായിരുന്നു ഹൃദയം.....
@97jithin
@97jithin Жыл бұрын
ഇതൊന്നും കണ്ടിട്ട് പോയി കെട്ടല്ലെ..😅കോഞ്ഞാട്ട ആകും
@PremjithSS
@PremjithSS Жыл бұрын
ഇത് കേൾക്കുന്ന 35 വയസായ പടു കിളവൻ പ്രണവ്
@Cinema60sec
@Cinema60sec 12 күн бұрын
Appol 40 aaya dulquer okke aara appooppano? Thanikk vatta oo.. Nonsense!
@anjalym92
@anjalym92 2 жыл бұрын
Oh god this is the most underrated and most beautiful song in hridayam ❤️❤️ Special mention to sweet voice of singers Soulful music of hesham Sweetest lyrics by veteran kaithapram sir Beautiful kalyani But above all, Pranav is choooo cutieee, so endearing ..കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു..ചക്കര ❤️❤️
@karthikashortedits9317
@karthikashortedits9317 2 жыл бұрын
இந்தப் பாடலுக்கு மிகப் பெரிய அன்பு தமிழ்நாட்டிலிருந்து❤️
@amalprasad1456
@amalprasad1456 2 жыл бұрын
എന്താണെന്ന് മനസ്സിലായില്ല എന്തായാലും കമെന്റിന് ലൈക്ക് അടിച്ചു 🙂😂😌
@adwithavinesh1765
@adwithavinesh1765 2 жыл бұрын
@@amalprasad1456 great love for this song from Tamil Nadu ena paranje
@scube1180
@scube1180 2 жыл бұрын
Thanks annie
@bnk9756
@bnk9756 2 жыл бұрын
Love from KERALA ❤❤❤
@Montecarlo01234
@Montecarlo01234 2 жыл бұрын
@@amalprasad1456 Great love for this song from tamil nadu 😂😂 see translation
@gimhansavinda1163
@gimhansavinda1163 9 ай бұрын
A Big Fan from Sri lanka 🇱🇰 . Pranav 👌
@abhiabhishek5977
@abhiabhishek5977 2 жыл бұрын
അരുൺ-ദർശന പ്രണയത്തേക്കാൾ അരുൺ-നിത്യ ഇഷ്ടപ്പെട്ടവരാവും ഭൂരിഭാഗവും 😍💞 The Chemistry between Pranav and Kalyani is so Adorable 😍 നോക്കിയിരുന്നുപോവും 🥰
@erikkartz2406
@erikkartz2406 Жыл бұрын
No wrong most of peoples will like arun darsana chemistry not more like than arun nittiya story understand🙂🙃
@renjithrenjn4548
@renjithrenjn4548 2 жыл бұрын
അപ്പുവിന് ദർശനയേക്കാൾ ചേർച്ച കല്യാണി തന്നെ...... ക്യൂട്ട് രണ്ടാളും
@ombhadrakalinamonamaha999
@ombhadrakalinamonamaha999 2 жыл бұрын
The chemistry between them and the unfocused smile in our faces feels even better than other songs in Hridayam❤️
@robinskull
@robinskull 2 жыл бұрын
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
@dheeraj1464
@dheeraj1464 2 жыл бұрын
@@robinskull onn podey
@aavanijayakumar4578
@aavanijayakumar4578 2 жыл бұрын
🥰same
@rijothomas58
@rijothomas58 2 жыл бұрын
6
@sagarsree
@sagarsree 2 жыл бұрын
Your observation is true but i would say this is the 2nd best song in hridayam as you also know darshana song is also too good
@vijayswa2000
@vijayswa2000 2 жыл бұрын
Terrific chemistry between pranav and kalyani
@vkoneofficial
@vkoneofficial 2 жыл бұрын
ഹൃദയത്തിലെ എല്ലാ പാട്ടും കൂടുതൽ കേട്ടതും ഇഷ്ടപ്പെട്ടതും പടം കഴിഞ്ഞിറങ്ങിയ ശേഷമാണ് ❤️
@sabariettan1433
@sabariettan1433 2 жыл бұрын
ഈ തലമുറയിലെ ഏറ്റവും മികച്ച പ്രണയജോഡി 🥰😘 അപ്പു ഏട്ടനും, കല്യാണിയും 🥰😘
@suhas3459
@suhas3459 2 жыл бұрын
Raju etan and kalyani
@brokebitch8004
@brokebitch8004 2 жыл бұрын
@@suhas3459 I didn't felt the chemistry between them tho. Pranav and kalyani chemistry is on fire 🔥😍 Again it's my opinion
@shahanashaanz2754
@shahanashaanz2754 2 жыл бұрын
Nooo.... Madhuram movie 😍
@nandakumarms8216
@nandakumarms8216 2 жыл бұрын
💯💯🥰
@aktech8102
@aktech8102 2 жыл бұрын
@@suhas3459 achanuk molum😂
@albinthodupuzhakkaran
@albinthodupuzhakkaran 2 жыл бұрын
വല്ലാത്ത...ഒരു കെമിസ്ട്രി തന്നെ ❤️❤️❤️😍 കണ്ടിരിക്കാൻ തന്നെ എന്നാ ഒരു രസമാണ് 💯😍❤️ഉണക്ക മുന്തിരി... വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു👌👌
@lachusstoryhut1699
@lachusstoryhut1699 2 жыл бұрын
ഞാനും
@michaelclarke6820
@michaelclarke6820 2 жыл бұрын
Everyone gets a smile on their faces seeing and listening to this...the vibe❤💥
@amarendrababubali
@amarendrababubali 2 жыл бұрын
💯💯💯
@rithik8674
@rithik8674 2 жыл бұрын
👌👌👌
@vasantharag1
@vasantharag1 2 жыл бұрын
കല്യാണം കഴിഞ്ഞതിന് ശേഷമുള്ള പ്രണയം വേറെ ലെവലാണ്, അതാണ് സത്യവും, ഏറ്റവും വിലപ്പെട്ടതും, ഒരിക്കലും ആർക്കും നൽകാത്തതും ......
@paarukuttionline2936
@paarukuttionline2936 2 жыл бұрын
സത്യം.. അതാണ് real
@vinayakan6405
@vinayakan6405 2 жыл бұрын
Athe IPPO okke marriaginu munne nallapole Sneham kanikkum real Lifil ithonnum undavilla, Sherikkum paranjal Real Lifil nallapole pranayikkuka snehikkuka aa snehathil orikkalum Vellam cherkkaruth, Nallapole pranayikkuka
@kutsan8350
@kutsan8350 2 жыл бұрын
മനസ് തിരികെ പോകുന്നു ഹൃദയം കളിക്കുന്ന തീയേറ്ററിലേക്കു .ദൈവമേ എന്തു സുഖമാണ് സിനിമ ..കണ്ടോണ്ടു ഇരിക്കാൻ ..ഓർമ്മകൾ കൂട്ടും കൂട്ടം aayi എത്തിക്കുക ആണ് .എന്റെ കോളേജ് കാലം എന്റെ കൂട്ടുകാർ .നനുത്ത മഞ്ഞു കൊണ്ട ഒരു സുഖം ...പ്രണവ് നീ muthada 😍😍
@anjanaanjuzz6361
@anjanaanjuzz6361 2 жыл бұрын
The chemistry b/n the couple that shows in this song is just sprb. Really nice ❤❤ പാട്ടെല്ലാം ഒന്നിനൊന്നു മെച്ചം... എത്ര നാൾ എത്ര നാൾ......... ഒരുപാട് ഇഷ്ടപെട്ട വരികൾ ❤
@TheCreeper_099
@TheCreeper_099 2 жыл бұрын
1:56 I like that voice 🥰😍❣️🎶🎵
@nandanaunni55
@nandanaunni55 2 жыл бұрын
ഹൃദയം മൂവിയിലെ അടുത്ത മനോഹരമായൊരു ഗാനം ❤ഹൃദയം മൂവിയിലെ ഒരോ പാട്ടും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് ❣️ Thank You Hesham ikkaa for this beautiful song giving us. അതുപോലെ പ്രണവ് ❤കല്യാണി ഒരു രക്ഷയും ഇല്ലാ നല്ല chemisty ആണ് രണ്ടു പേരും. Real ലൈഫിലും ഇവർ രണ്ടുപേരും couple ആയിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചുപോകും🥰. പിന്നെ thank you vineeth etta for giving this beautiful movie hridayam and for giving this beautiful couple💖💖ഇനിയും ഇവർ ഒന്നിച്ചുള്ള സിനിമക്കുവേണ്ടി waiting ആണ് 💕💕love this couple💞💞💞💞💞💖💖💖💖💖💖💖💖💖💖💖💖💖💖
@robinskull
@robinskull 2 жыл бұрын
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
@ഈലോകം
@ഈലോകം 2 жыл бұрын
ഹൃദയത്തിലെ സോങ്ങുകൾ എല്ലാം ഒന്നിന് ഒന്ന് പൊളിയാണ് ❤️🔥
@lachusstoryhut1699
@lachusstoryhut1699 2 жыл бұрын
എല്ലാം super songs ആണ്
@abhijithsukumaran
@abhijithsukumaran 2 жыл бұрын
ഓരോ പാട്ടിനും അതിന്റേതായ ഐഡിന്റിറ്റി ഉണ്ട് എന്ന് ഉള്ളത് തന്നെ ആണ് ഹൃദയം സോംഗ്സിന്റെ പ്രത്രേകത 🔥🥰
@lachusstoryhut1699
@lachusstoryhut1699 2 жыл бұрын
എല്ലാം super songs ആണ്
@varshanandhan5535
@varshanandhan5535 2 жыл бұрын
ദർശന song നേക്കാൾ എനിക്കിഷ്ട്ടം ഈഹ് പാട്ടും ഈഹ് combo യും ആണ്... ഇവരുടെ chemistry അപാരം... കല്യാണി ചേച്ചി ലിസി ചേച്ചിയെ പോലെ നല്ല സുന്ദരി ആണ് 😍😘😘💕💕
@shivanik7122
@shivanik7122 2 жыл бұрын
എത്രാമത്തെ തവണയാണ് കേൾക്കുന്നേന്ന് വല്ല പിടിയുണ്ടോ😂 Fell in love with the song ❤️❤️
@Shahaz1
@Shahaz1 2 жыл бұрын
The chemistry between both of them is so good. Cutest pair in mollywood
@akashvellur8257
@akashvellur8257 2 жыл бұрын
ഹൃദയത്തിലെ പാട്ടുകളെല്ലാം ഓരോരുത്തരുടെയും ഹൃദയം കവർന്നോഴുകുന്നു. സിനിമയിലെ ഓരോ പാട്ടും പാടിയത് ആ പാട്ടിന് അനുയോജ്യമായ ശബ്‌ദമുള്ളവർ. Singers selection 👌❤
@soundararaj2807
@soundararaj2807 2 жыл бұрын
மெல்லிசை , இன்னயகுரல்,கதாநாயகி,காதல் 💚❤
@sreekumaru6312
@sreekumaru6312 2 жыл бұрын
Great... ethra കാലമായി ... നല്ല പാട്ടുകൾ വന്നിട്ട്.... പുതിയ ഡയറക്dersinu പടം മാത്രം വിജിയിച്ച മതി പാട്ട് എന്ത് തേങ്ങ ആയാലും ഒരു കുഴപ്പവും ഇല്ല... വിനീത് ശ്രീനിവാസൻ..💓💓💓 thanks for giving space and time to Hisham...💓💓
@DreamRider-v5t
@DreamRider-v5t 2 жыл бұрын
Yes
@adithyanthankachan6511
@adithyanthankachan6511 2 жыл бұрын
പ്രണവ് - കല്യാണി കോംബോ 🤩❤️✨ + Music 😍✨
@shalins8084
@shalins8084 2 жыл бұрын
പ്രണവ് & കല്യാണി Fav❤️ ജോഡി ആയി മാറി കഴിഞ്ഞു!!😍❤️
@nagappaterin9329
@nagappaterin9329 2 жыл бұрын
Love From Karnataka Pranav mohanlal....Kalyani cute combo,🥰🥰what a music ❤️❤️
@sreegangagoring7061
@sreegangagoring7061 2 жыл бұрын
ഹൃദയം സിനിമയിലൂടെ മലയാളി ഹൃദയത്തിലേക്ക് പുതിയൊരു ഫീലുമായി എത്തിയ പാട്ട്.❤️ഹൃദയം❤️കൂടാതെ പ്രണവ് കല്യാണി ജോഡി.....❤️😍😍😍😍കൂടാതെ തീയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ വീണ്ടും കാണണമെന്ന് തോന്നിപ്പിക്കുന്ന ഒരു വേറെ ലെവൽ ഫിലിം.വിനീതെട്ടനെ കൊണ്ടു മാത്രം കഴിയുന്നൊരു മാജിക് 🔥🔥🔥💯
@shalins8084
@shalins8084 2 жыл бұрын
നല്ലൊരു പാട്ട്!!💞... തിയേറ്ററിൽ നന്നായി ആസ്വദിച്ചു!!💯💝
@lakshmisuresh1813
@lakshmisuresh1813 2 жыл бұрын
ഈ പാട്ടിനു വേണ്ടി waiting ആയിരുന്നു . 💞 പ്രണവ് കല്യാണി അപാര Chemistry . Childhood friends ആയതുകൊണ്ട് അവരുടെ ഇടയിൽ നല്ല bond ഉണ്ട് .❤️😍🔥
@kiranstk8031
@kiranstk8031 2 жыл бұрын
Athe.😊👍 kalyniyude munpulla abhinayathinte patterne alla ennum thoni. Film kandila ee song matram ane
@erikkartz2406
@erikkartz2406 Жыл бұрын
Same darsana or arun same are good boundings
@bts.aspire2006
@bts.aspire2006 2 жыл бұрын
I belongs to telangana I don't know malayalam but I watch this songs every day after my hectic work schedule. It gives lot relief. Actors, Musicians and singers all in whole great outcome
@visualizer6000
@visualizer6000 2 жыл бұрын
ഹൃദയം എന്ന സിനിമയിൽ അഭിനയിച്ച എല്ലാവരും ഓരോ ഇന്റർവ്യൂ ല് കാണാൻ കഴിഞ്ഞു. ഒരാൾ ഒഴികെ പ്രണവ് മോഹൻലാൽ ❤
@nikhithasid258
@nikhithasid258 2 жыл бұрын
നന്ദിണ്ട് തമ്പുരാനെ.... ഈ കഞ്ഞിയെ വേറെ ആർക്കും കൊടുക്കാതെ എനിക്ക് തന്നെ തന്നല്ലോ😘.... ഇജ്ജാതി 🥰
@lingamrohini5870
@lingamrohini5870 2 жыл бұрын
Mesmerizing vocal of both singers... Awesome lyrics...😍 Pranav & kalyani awesome pair
@jis___hhh
@jis___hhh 2 жыл бұрын
*പ്രണവ് ❤️ കല്യാണി combo.. Superb ആണ്.. I really like it😘🥰*
@the_hyper_girl235
@the_hyper_girl235 2 жыл бұрын
തീയേറ്ററിൽ നിന്ന് ഹൃദയം കണ്ടിറങ്ങിയ എല്ലാവരുടെയും ഹൃദയത്തിലേക്ക് കൂടികയറൻ ഹൃദയത്തിന് സാധിച്ചു എന്നതാണ് ഹൃദയത്തിൻ്റെ ഏറ്റവും വലിയ വിജയം!!❤️
@vipinbhasker9611
@vipinbhasker9611 2 жыл бұрын
Sathyam vallatha Vineeth magic
@rosebriji4433
@rosebriji4433 2 жыл бұрын
4 times theatril poyi kanduuuu....... Ragam theatril... Veendum veendum enthinu veruthe..................
@anuanshi8653
@anuanshi8653 2 жыл бұрын
ഇവർ രണ്ടുപേരേം ഒരുമിച്ച് കാണുമ്പോ വലാതൊരു ഫീലാ....😍😍😍😍 പ്രണവ് കല്യാണി combo😍😍😍😍😍
@kirandevaraju...
@kirandevaraju... 2 жыл бұрын
Love from Karnataka,,Such a Cute Pair ❤️...
@hannahmariajoseph3704
@hannahmariajoseph3704 2 жыл бұрын
Pranav + Kalyani yude chemistry in this movie is soo amazing ❤️ I love this song a lot! Megha chech's voice is sooo good. Enthoru cuteness ahn randuperum paadiyekkunnath kelkan 😍
@KAR0421
@KAR0421 2 жыл бұрын
Working out wit couple, playing games together.. all sweet moments for many in this world.. being together in each and every household job, can give lot of moments to cherish
@lekshmi___reshma
@lekshmi___reshma 2 жыл бұрын
ഈ സിനിമയുടെ പ്രേത്യേകത എന്തെന്ന് വച്ചാൽ ഓരോ പാട്ട് കേൾക്കുമ്പോഴും തോന്നും ഇതാണ് മികച്ചതെന്ന്... എല്ലാം ♥️💥💥
@martinsanthoshmanuel5039
@martinsanthoshmanuel5039 2 жыл бұрын
Crct
@JithinKTomy
@JithinKTomy 2 жыл бұрын
Very true
@lavanyam5527
@lavanyam5527 2 жыл бұрын
Megha ❤️ I juz love your voice dear God bless you Sachin sir voice is awesome Love from Telugu 💕
@manojmk7566
@manojmk7566 2 жыл бұрын
Helenile 'kaanatheeram' songum megha aanu. Sweet voice❤️
@sanjanavinukuttan2673
@sanjanavinukuttan2673 2 жыл бұрын
Movie കണ്ടപ്പോൾ മുതൽ ഒന്നൂടെ ഈ song കാണാൻ waiting ആരുന്നു പൊളി song 😘😍👌👌👌❤️ലാലേട്ടന് ശോഭന mam പോലെ മമ്മുക്കയ്ക്കു suhasini mam പോലെ പ്രണവും കല്യാണിയും പൊളി combo 👩‍❤️‍👨
@thecrazymallugirl1266
@thecrazymallugirl1266 2 жыл бұрын
Just look at them . They look soooo good together . Their chemistry is so organic and natural. And this song is really soothing. Was waiting for this song to release since I watched the film. Watcing this on loop . Can't get enough of Arun & Nithya
@hannahmariajoseph3704
@hannahmariajoseph3704 2 жыл бұрын
Yesss💓
@arunb2662
@arunb2662 2 жыл бұрын
100%❤❤❤
@divyaam
@divyaam 2 жыл бұрын
Might be because they've known each other since childhood :)
@thecrazymallugirl1266
@thecrazymallugirl1266 2 жыл бұрын
@@divyaam Yes. Kalyani had told this in an interview that they were super comfortable with each other and it helped them a lot.
@robinskull
@robinskull 2 жыл бұрын
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
@ratheeshkumartk8929
@ratheeshkumartk8929 2 жыл бұрын
വിനീത് പൊളിച്ചു പിന്നെ മലയാള സിനിമക്ക് നല്ല മ്യൂസിക് ഡയറക്ടറേ കിട്ടി ഒരു പിടി നല്ല ഗായകരെ സമ്മാനിച്ചു വിനീത് അതിൽ ഉപരി വൈശാഖ് സുബ്രഹ്മണ്യന് നന്ദി പ്രണവ് + കല്യാണി + ദർശന ❤❤❤❤❤❤❤❤❤ പൊളിച്ചു
@sweethavasu1637
@sweethavasu1637 2 жыл бұрын
Love form Tamilnadu for pranav and kalyani.... ❤️❤️❤️❤️😘😘😘 Cuteest pair. 💯💯🔥🔥🔥🔥
@bibitham.bbibitha4072
@bibitham.bbibitha4072 2 жыл бұрын
🥰🥰🥰എത്ര നാൾ എത്ര നാൾ തേടി നിന്നുവെന്നോ നിന്നെ ഞാൻ അത്രമേൽ അത്രമേൽ നെഞ്ചകം ഉരുകും അനുരാഗം പ്രണയ വീണ മീട്ടി.... ഈ വരി കേട്ടാലും കേട്ടാലും മതി വരുല്ല 😍😍💖pranav &kalyani💖 ❤ഹൃദയം ഇഷ്ടം ❤nice love story 😍🥰❤
@devikasoman2793
@devikasoman2793 2 жыл бұрын
Athe❤️❤️
@ഈലോകം
@ഈലോകം 2 жыл бұрын
ഹൃദയം വീണ്ടും തിയേറ്ററുകളിലേക്ക് വരുന്നു 🔥🔥🔥
@farsanak5920
@farsanak5920 2 жыл бұрын
3 times പോയി കണ്ടു 💯
@adarshvenugopal9109
@adarshvenugopal9109 2 жыл бұрын
@@farsanak5920 ❤️❤️
@nikhilamohan
@nikhilamohan 2 жыл бұрын
Their chemistry ❤️❤️. Most favorite song and most favorite part of the movie. Pranav and Kalyani 😍😍
@neethumol1320
@neethumol1320 2 жыл бұрын
Pranav 😍kalyani combo ♥️♥️
@joicejose86
@joicejose86 2 жыл бұрын
ഈ സിനിമയിലെ പാട്ടുകളിൽ ഞാൻ എറ്റവും കൂടുതൽ റിപ്പീറ്റ് അടിച്ച് കേട്ട സോങ് ഇതാണ്.🤗🎶🌺ഈ പാട്ടും, ഇതിലെ സീൻസും ഇവരുടെ കോമ്പോയും എല്ലാം pwoliyaaahh😍✌️🎧💕
@Appz007
@Appz007 2 жыл бұрын
The Chemistry between them was Awesome❤️ Pranav ❤️ Kalyani
@akshayts4429
@akshayts4429 2 жыл бұрын
2:09 പ്രേണവ്... Smile 😍
@sivaavadhanam4473
@sivaavadhanam4473 Жыл бұрын
I don't know malayalam but I can say the song is fabulous and music has no language infact itself is a language which can convey any feeling brilliantly..Lots of love for this song from all the telugu speaking community
@abhijithsanthosh3681
@abhijithsanthosh3681 2 жыл бұрын
വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന സിനിമയും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഗാനങ്ങളും ചേർന്ന ഒരു വിനീത് ശ്രീനിവാസൻ മാജിക്‌ ഹൃദയം ...... ❣️❣️❣️
@evanarosedalin3283
@evanarosedalin3283 2 жыл бұрын
Their chemistry is just awesome..these scenes really look so real
@ThensSekharan
@ThensSekharan 2 жыл бұрын
നമ്മുടെ എല്ലാവരുടെയും ഹൃദയം കവർന്നു ഈ മനോഹരമായ ഗാനം..🔥🔥 മലയാളത്തിന് ഒത്തിരി ഒത്തിരി നല്ല വരികൾ നൽകിയ തിരുമേനി..! ആയുരാരോഗ്യ സൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ..! കൈതപ്രം മാഷിനെ വരികൾ ഏൽപിച്ച വിനീതിൻ്റെ decision ഒട്ടും തെറ്റിയില്ല.. absolutely right decision..!🎉🎉
@Sonaaaaaaaaa_
@Sonaaaaaaaaa_ 2 жыл бұрын
Their chemistry is unbeatable ❤️🔥
@rene3045
@rene3045 2 жыл бұрын
Romba naala wait panitu irundhen indha paatukkaaga....semma song with beautiful visuals....this song is a magic❤
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН