Powerful LOA Technique for faster manifestation. Malayalam motivational video by Madhu Baalan.

  Рет қаралды 69,465

Madhu Baalan

Madhu Baalan

Күн бұрын

Пікірлер: 319
@madhavbiju34
@madhavbiju34 Жыл бұрын
Thanks a lot sir&universe🙏🙏 sir nte video kandu 333 technique practice ചെയ്തു.visualisation നന്നായി ചെയ്തു.എനിക്ക് higher secondary school teacher ആയി psc നിയമനം ലഭിച്ചു. ആഗ്രഹിച്ചത് തന്നെ സാധിക്കും.Enjoying the magic of LOA..... my gratitude towards universe........ 🙏🙏🙏🙏🙏🙏🙏
@ramsyasif805
@ramsyasif805 Жыл бұрын
Plss ettra day edthu
@ramsyasif805
@ramsyasif805 Жыл бұрын
Plss rply
@ssobhasreelal2403
@ssobhasreelal2403 2 жыл бұрын
Thank you .Thanks universe. LOA വഴി ഒരു പാട് കാര്യങ്ങൾ ഞാൻ ചെയ്തു. എല്ലാം Success ആയി
@jincyjohn7972
@jincyjohn7972 2 жыл бұрын
Correct aano parayunthe
@sajeeshsali1227
@sajeeshsali1227 2 жыл бұрын
Could you please explain that steps for me?
@ponnu8083
@ponnu8083 2 жыл бұрын
Ethokey technic aa use chaiythe
@premjishapreman7244
@premjishapreman7244 Жыл бұрын
Nikum💕
@rajiedayilliam7607
@rajiedayilliam7607 Жыл бұрын
Njnum.... Oru pad kariyangal naedi... Thank you universe thank you thank you 🙏
@talksandmore8202
@talksandmore8202 2 жыл бұрын
ഇപ്പോൾ ഞാൻ ഒരു കാര്യത്തിന് വേണ്ടി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നു. അത് നടന്ന പോലുള്ള സന്തോഷം ഇപ്പോൾ തന്നെ അനുഭവിക്കാൻ കഴിയുന്നു. സന്തോഷം. Thanks univers❤️❤️❤️❤️❤️
@cibintmathews4163
@cibintmathews4163 Жыл бұрын
മധുസാറിനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ🙏🙏❤️🙏
@dr.maanasi
@dr.maanasi 2 жыл бұрын
Sirinte vdos ഞാൻ free ആകുമ്പോൾ ഒക്കെ കാണാറുണ്ട് എന്റെ lifeil ഒരുപാട് മാറ്റങ്ങൾ ഉണ്ടായി .ഇപ്പോൾ full positive energy matram aan ente lifeil .thank u sir 🙏🙏🙏🙏
@minimol237
@minimol237 2 жыл бұрын
ഒരുപാട് ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നു... Thank you സർ... 🥰🥰🥰❤❤
@achuanu4059
@achuanu4059 Жыл бұрын
Thank you sir എൻ്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി കൊണ്ട് ഇരിക്കുന്നു 🙏🙏🙏
@anusree9384
@anusree9384 2 жыл бұрын
Chettante oru video l koode aanu njan aadhyamayi law of attraction ne patyi ariyunnath ....law of attraction Karanam ente life l othiri nalla karyangal undayittund ...so chettanod ennum nandhi undakum🥰
@joshikodaikkanal390
@joshikodaikkanal390 2 жыл бұрын
Thankyou sir 🙏🙏🙏 ❤️❤️❤️ സാറിന്റെ വാട്ടർ ടെക്നിക്കിലൂടെ എനിക്ക് ഒരുപാട് കാര്യങ്ങൾ നേടിയെടുക്കുവാൻ സാധിച്ചു താങ്ക്യൂ സാർ. 🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
@bijukrishnan4575
@bijukrishnan4575 Жыл бұрын
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
@pumpkinpumpkins5117
@pumpkinpumpkins5117 Жыл бұрын
Ente ettavum valiya agrham ane enk USA 🇺🇸 il job ne poganam enne 😢 Enk urappe unde one day I will be there and I believe In law of attraction Sir te Ella video njan kanarunde Ente kure karingal nadannathe law of attraction vazhi , God bless you Thank you so much Universe ❤🙏🏻
@sarithasari2435
@sarithasari2435 Жыл бұрын
Loa vazhi orupadu mattangal jeevithathil vannu.. Orupadu karyagal manasilakkan kazhinju.... Thanks madhu sir🥰🥰
@status-em3gc
@status-em3gc Жыл бұрын
Engane
@khadeejaaaaa1119
@khadeejaaaaa1119 Жыл бұрын
How? Ur experience onn share cheyyuo
@NithuNithu-ge2lf
@NithuNithu-ge2lf 8 ай бұрын
Sir parayunna oro kariyam yente life il nadakunnu nallathai postive ayi ❤❤❤❤thanku sir num universe num orupad orupad nanni yente hirdhayathil thottu parayunnu. ❤❤❤❤
@vijayalakshmikunjamma6904
@vijayalakshmikunjamma6904 9 ай бұрын
Devine Magic Now. Thankyou Universre 🙏🙏🙏
@krishnapriya2366
@krishnapriya2366 Жыл бұрын
Njanum sir inte law of attraction kandittanu law of attraction thudangiyathu daralam panam ennilekku varunnu enna vedio oru varshathinu munpu randu masam aduppich kettu 100 / 200 okke rupa kitty athu kazhinju oru joli kitty thank you sir
@gopinamj2546
@gopinamj2546 Жыл бұрын
Divine magic now☘️🌟 Thank you universe 🌍
@surumisiraj6859
@surumisiraj6859 Жыл бұрын
Thank u sir...ente lyf l pala aagrahavum technique vazhi enk kitti...i believe in universe... God bless u sir...
@ASHIMA3D
@ASHIMA3D Жыл бұрын
Divine magic now , thank you sir , thank you universe.
@manikandank3680
@manikandank3680 Жыл бұрын
സാർ ന്റെ എല്ലാം വീഡിയോ കാണാറുണ്ട്
@adithyap.r62
@adithyap.r62 Жыл бұрын
Divine magic now ❣️ Thank you universe for coming blessings❣️
@rinshadvm9246
@rinshadvm9246 Жыл бұрын
DIVINE MAGIC ethra day ezuthanam
@steffy3201
@steffy3201 Жыл бұрын
Sir orupad working anu ee methode enik result kitty💓💓💓💓thank u universe
@mukeshpg121
@mukeshpg121 Жыл бұрын
എങ്ങനെയെന്ന് പറയാമോ
@steffy3201
@steffy3201 Жыл бұрын
@@mukeshpg121 njan just one day mng 6.30ku cheythulu ann thane mng 9.23nu enik call vanu 💓 but njan eduthila pine 11mani ayapo veendum vilichu apalum njan eduthila pine enik text msg ayachu pine watsupil unblock akki ipo happy 🥰🥰... 4mnth ayit ellathilum block akkayerunu.. No contact situation ayerunu.. Ipo ellam okk 👍
@mukeshpg121
@mukeshpg121 Жыл бұрын
@@steffy3201 കേട്ടതിൽ സന്തോഷം. Thank you...
@manikandank3680
@manikandank3680 Жыл бұрын
സാർ നോട്‌ ഒരു പാട് നന്ദി ഉണ്ട്
@nusruansar9122
@nusruansar9122 Жыл бұрын
Divine magic Now thank you universe
@rosnakj2502
@rosnakj2502 Жыл бұрын
Thank you sir. Njan thiranju nokki vannapol enik ee video help cheythu 🙏🙏🙏🙏
@akhilv1172
@akhilv1172 2 жыл бұрын
പുതിയ വിഡിയോടെ കാര്യം പറഞ്ഞായിരുന്നു..... Thank u sir ❤️
@shyamas2150
@shyamas2150 16 күн бұрын
Divine magic now❤
@sukumari8530
@sukumari8530 Жыл бұрын
എനിക്ക് എഴുതാൻ ആയിട്ട് പത്ത് കാര്യങ്ങൾ പോയിട്ട് രണ്ടു കാര്യം പോലുമില്ലല്ലോ sir. പക്ഷേ ചെറിയ ചെറിയ ആഗ്രഹങ്ങൾ ഉണ്ട്. അത് നടക്കുമോ എന്നറിയില്ല. Thank you Universe 🙏
@MadhuBaalan
@MadhuBaalan Жыл бұрын
ശ്വാസം കഴിക്കാൻ പറ്റുന്നുണ്ടോ? ഫുഡ്‌ കഴിക്കാൻ? ഏല്ലാ ശരീര അവയവങ്ങൾ പ്രവർത്തിക്കുന്നുണ്ടോ? അച്ഛൻ ആമമാർ, ഗുരുക്കൻ മാർ ഉണ്ടായിരുന്നോ? താമസിക്കാൻ ഒരിടം ഉണ്ടോ? വിശപ്പടക്കാൻ ഫുഡ്‌ കിട്ടുന്നുണ്ടോ? വായിക്കാനും, എഴുതാനും പറ്റുന്നുണ്ടോ? ഉടുക്കാൻ വസ്ത്രങ്ങൾ ഉണ്ടോ?........ ഇതുപോലെ എന്തൊക്കെയുണ്ട് മാഡം... ഇതൊന്നും ഇല്ലാത്ത എത്രയോ പേരുണ്ട് മാഡം..... അതുകൊണ്ട് ഉള്ള ഭാഗ്യങ്ങൾക്കു നന്ദി കണ്ടത്തു..... ബാക്കിയെല്ലാം ശരിയായിക്കോളും
@sukumari8530
@sukumari8530 Жыл бұрын
@@MadhuBaalan നല്ല പ്രായത്തിൽ അന്യനാട്ടിൽ പറഞ്ഞു വിട്ടു. വിവാഹ ജീവിതം പരാജയമായിരുന്നു. പിന്നെ ഫുഡ് അതിനു വേണ്ടി കുറെ കഷ്ടപ്പെടേണ്ടി വന്നു. കിടപ്പാടം ഒരു 12 വീടെങ്കിലും മാറിയിട്ടുണ്ട്. ഇപ്പൊൾ നാട്ടിൽ മറ്റുള്ളവരെ ആശ്രയിച്ച് മുന്നോട്ട് പോകുന്നു. ഭാവി എന്താകും
@devikanambiar8669
@devikanambiar8669 Жыл бұрын
Be positive Divine magic now
@sunupk1202
@sunupk1202 Жыл бұрын
Powerfull and effective channel.Great. Thank you sir.
@meeral2773
@meeral2773 Жыл бұрын
Thanku sir 🙏njanithu practice chydhirunu . It was successful . I got results.thanku universe
@liyaah44
@liyaah44 Жыл бұрын
Enik Calicut medical College il admission veenam NEET UG -2023.
@Kvry8888
@Kvry8888 Жыл бұрын
Thank you sir ❤️ Thank you universe 🌈 Divine magic now 💸💸💸
@rakhikrishna7167
@rakhikrishna7167 Жыл бұрын
Thank you universe ❤️
@moly.m2792
@moly.m2792 Ай бұрын
Divine Magic Now❤️❤️
@sheersha__369
@sheersha__369 7 ай бұрын
Divine magic now Thank you universe ❤
@seenasivaprasad7563
@seenasivaprasad7563 Жыл бұрын
Divine Magic now 🙏🏻🙏🏻 Thank you univrse. Thankyou sir🙏🏻
@umasunith3389
@umasunith3389 2 жыл бұрын
Divine MAGIC Now🥳🌿
@reejats951
@reejats951 Жыл бұрын
Divine magic now 🙏❤️
@blessysusan2109
@blessysusan2109 Жыл бұрын
Om namo vasudevayah Namahah! Dear money , dear health, DEAR HAPPY FAMILY LIFE I'm sorry , Please forgive me, Thank you, I love you. DIVINE MAGIC NOW! THANK YOU UNIVERSE 🙏🙏 THANK YOU BRO.
@myowncollections653
@myowncollections653 2 жыл бұрын
Divine magic begin now എന്ന് പറഞ്ഞാലും സെയിം പവർ ആണോ sir...
@UshaUsha-jn2zq
@UshaUsha-jn2zq Жыл бұрын
Divin magic now thank you universe thank you sir ❤️❤️❤️❤️❤️
@Freakingfamily8591
@Freakingfamily8591 Жыл бұрын
369 നെ കുറിച്ച് വീഡിയോ ചെയ്യാമോ
@renukarajanrajan3656
@renukarajanrajan3656 2 ай бұрын
TNQ universe TNQ God TNQ sir please bless me
@AKHILKRISNA
@AKHILKRISNA Жыл бұрын
useful video at crt time. ❤️ thank you sir❤️
@rakeshs1877
@rakeshs1877 8 ай бұрын
Thank you teacher ❤❤❤
@adamjino4320
@adamjino4320 Жыл бұрын
Divine magic now, thank you universe 🙏
@binduk.k6424
@binduk.k6424 Жыл бұрын
Very useful, Thank you🌹🌹🌹
@mayatom4191
@mayatom4191 Жыл бұрын
Ente avasyathinu sambathu kitti divine magic now
@Saithyasunil
@Saithyasunil Жыл бұрын
Divine magic now ❤
@meenurajesh7308
@meenurajesh7308 Жыл бұрын
Thank U Sir🙏❤🌈🦋Thank U Universe🙏❤🌈🦋
@prabhanambiar1999
@prabhanambiar1999 Жыл бұрын
Thank you. Thanks to Universe 🙏🏻🙏🏻🙏🏻
@soniyaprakash5047
@soniyaprakash5047 Жыл бұрын
സർ ഞാൻ പുതിയ ഒരു ബ്യൂട്ടിപാർലർ സ്റ്റാർട്ട്‌ ചെയ്തു. കസ്റ്റമർ തീരെയില്ല. എങ്ങനെ emagination ചെയ്തു എഴുതണം എന്ന് ഒന്ന് പറഞ്ഞു തരാമോ ആരേലും
@manjooscreations
@manjooscreations Жыл бұрын
എനിക്ക് ധാരാളം customer's നെ കിട്ടുന്നതിന് നന്ദി എന്ന് തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കുക. Visualization: കണ്ണുകൾ അടച്ച് ദീർഘ ശ്വാസം അകത്തേക്കും പുറത്തേക്കും 5-6 തവണ എടുത്ത ശേഷം customer's കടയിൽവരുന്നതും, അവരോട് സംസാരിക്കുന്നതും അവരെ ഒരുക്കുന്നതും payment വാങ്ങുന്നതും മനക്കണ്ണിൽ കാണുക.
@manikandank3680
@manikandank3680 Жыл бұрын
സാർ എനിക്കൊരു ജോലി കിട്ടാൻ എന്താ ചെയ്യേണ്ടേ
@iconicgaming0075
@iconicgaming0075 11 ай бұрын
Thank you Universe ❤ Thank you Sir...
@athulkrishna9237
@athulkrishna9237 6 ай бұрын
Thank you universe 🙏🙏🙏 . Divine magic now'
@onehandful5549
@onehandful5549 Жыл бұрын
Thank you Universe 🙏
@jalajas1376
@jalajas1376 2 жыл бұрын
Thnk u sir.🙏Thnk u univers 🌺 super..vedio...👍👍👍👏👏👏❤️
@SunilKumar-xv8rw
@SunilKumar-xv8rw Жыл бұрын
സർ എനിക്ക് ആളുകളോട് നന്നായി ഇടപെടാൻ ആഗ്രഹമുണ്ട്. പക്ഷെ ഞാൻ introvert anu vishulaization ചെയ്ത് കൊണ്ട് എനിക്ക് സോഷ്യൽ പേഴ്സൺ ആകാൻ സാധിക്കുമോ
@aswathipk4938
@aswathipk4938 10 ай бұрын
Thanks universe ❤️🌈🙏
@zonepositive4645
@zonepositive4645 Жыл бұрын
DIVINE MAGIC NOW. THANK YOU. THANK YOU. THANK YOU.
@BalanNarayan-x5m
@BalanNarayan-x5m 6 ай бұрын
Ok try to its verey great advice
@ishan4096
@ishan4096 2 жыл бұрын
Divine Magic now.
@sindhuudayakumar4856
@sindhuudayakumar4856 Жыл бұрын
Gdmng....thank u....dr..thank u universe🙏🙏🙏❤️👍
@UshaKumari-zt4zj
@UshaKumari-zt4zj 2 жыл бұрын
Thank you sir thank you for your motivational speech
@nishanthpapu2340
@nishanthpapu2340 Жыл бұрын
Apo daily 10 gratitude + namade oru dream ale sir
@rajeevmc6350
@rajeevmc6350 Жыл бұрын
Thanks universe ❤️🙏🙏🙏
@navyanavyats9890
@navyanavyats9890 Жыл бұрын
Divine magic thankuu universe universe I trust you
@dpsvlog4335
@dpsvlog4335 2 жыл бұрын
Thank you, Thank you Universe, Thank you all 🙏🙏🙏
@akhilraj1561
@akhilraj1561 Жыл бұрын
Thankyou so much, Sir❤️
@AnuAnu-fw4jf
@AnuAnu-fw4jf Жыл бұрын
Thanku universe 🙏 divine magic now❤
@DeviDevu-i5y
@DeviDevu-i5y 2 жыл бұрын
𝐓𝐡𝐚𝐧𝐤𝐳 𝐮𝐧𝐢𝐯𝐞𝐫𝐬𝐞☘️🍀☘️🍀☘️🍀☘️
@Sona-vm6zn
@Sona-vm6zn Жыл бұрын
Orupad nanni sir
@rajankanjirathinkal1253
@rajankanjirathinkal1253 2 жыл бұрын
Sure . It will work. Thanks
@smithaprince7662
@smithaprince7662 Жыл бұрын
Thank u sir 🙏🙏 divine magic now 🙏🙏
@geethak6004
@geethak6004 2 жыл бұрын
Thank you Sir 🙏🙏🙏
@preetharamachandran4235
@preetharamachandran4235 2 жыл бұрын
Thank you universe ❤️🙏 thank you sir
@mallikarajesh7050
@mallikarajesh7050 Жыл бұрын
🙏🙏sir pls reply..nammal vicharikkunne kariyamgal nadakkumoo....njan othiri vishmikkunnu 🥺🥺🥺ente best friend enne block aakki poyii...kandal polumm mindunnillaa...ente bhagathe thettu karanom aannu.....njan kshma chodichottuum..aa friend mindunnilla...aa friend ennale thirichu purthupokukayum cheyithu..... Pazhayapole ente best friend aakan enthu veenomm.....manassil orikkalum varilla enna negative chinthuyumanuu...
@rahulvinayak4015
@rahulvinayak4015 Жыл бұрын
Thank you universe..thank you sir ..
@radhavazhayil8646
@radhavazhayil8646 Жыл бұрын
Thank you sir thank you very much thank you universe
@sumapradeep4541
@sumapradeep4541 Жыл бұрын
Thank u sir. Thanks Universe👌😊🌹🙏❤😍...
@sabitha6076
@sabitha6076 11 ай бұрын
thank you sir
@sreedevisuresh3262
@sreedevisuresh3262 Жыл бұрын
Thank you Universe.... I Love Univeres..... 🌹🌹🌹🌹
@mumthasmuju2389
@mumthasmuju2389 Жыл бұрын
Thanku for the valuable information
@bindhukumaran2349
@bindhukumaran2349 Жыл бұрын
Thankyou.. Universe
@sahadsaleem9183
@sahadsaleem9183 25 күн бұрын
പലതും ചെയ്തു നോക്കി.. ആഗ്രഹം മാത്രം നടക്കുന്നില്ല.. അർഹതപെട്ടത് പോലും നടക്കുന്നില്ല
@KavithaB-l1q
@KavithaB-l1q 2 ай бұрын
സാമ്പത്തികം കിട്ടാൻ പ്രാർത്ഥിക്കണം
@m.drasal4238
@m.drasal4238 Жыл бұрын
Sir WhatsApp join cheyyaan patunilla
@soul-mf4nz
@soul-mf4nz Жыл бұрын
Pls suggest .oralude call daily manifestation cheyan oru methods suggest cheyamo
@diyu7865
@diyu7865 Жыл бұрын
Thanks sir.. thank you universe
@sasimarakkatteri9973
@sasimarakkatteri9973 Жыл бұрын
Divine. Magic now
@pradeeshkp6864
@pradeeshkp6864 2 жыл бұрын
Thanks sir thanks universe 🙏🙏🙏
@sumeshmspanjal9528
@sumeshmspanjal9528 Жыл бұрын
Sir enik cash kittunnilla🙏🏻🙏🏻🙏🏻 kayilninnum ulla paissa povukayanu entha cheyya, 🙏🏻
@rosnakj2502
@rosnakj2502 Жыл бұрын
Thank you, thank you, thank you universe & sir
@haseenamh3542
@haseenamh3542 Жыл бұрын
Divine magic now
@sscreator1081
@sscreator1081 Жыл бұрын
Thank u sir thank u so much sir
@suryasajeevan7853
@suryasajeevan7853 2 жыл бұрын
Sir enta relation ship break up ayii loa upayogich kazhinjappa avan theerich vannu pakshe ippa veendum poyi ath enth konda?
@sreekutty5251
@sreekutty5251 Ай бұрын
Ipo entha avastha?
@jishnuunnikrishnan2599
@jishnuunnikrishnan2599 12 күн бұрын
@@sreekutty5251 അത് നിലനിൽക്കില്ല പോയത് ആണ് നല്ലത്
@ajithsivadas9566
@ajithsivadas9566 Жыл бұрын
divine magic now. 😍
@padmeshshyam849
@padmeshshyam849 Жыл бұрын
When ever trying to join the Whatsapp.. It is saying it is full and can't able join
@sajeevanps3875
@sajeevanps3875 Жыл бұрын
Sir enne onnu sahayikumo kadathil mungi kidakkukayanu
@mumthasmuju2389
@mumthasmuju2389 Жыл бұрын
Whats up groupil join cheyyan pattunilla. Group full ayi
@reghunathan3744
@reghunathan3744 Жыл бұрын
One day powerfull fastest LOA technique ondo sir??
@gem_44
@gem_44 Жыл бұрын
Onnil adhikm aagrahangal und nkil ath ellm ezhuthamo plz reply
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН
55x5 Method by BK Sheeba Sister ## 454
11:59
BK Sheeba
Рет қаралды 169 М.
Know the Secret Behind Angel Numbers | SUJA R MOHAN
24:20
SUJA R MOHAN
Рет қаралды 26 М.