വളരെ നന്ദിയുണ്ട് ചേച്ചി.. എനിക്ക് തിരുപ്പതിയിൽ ഭഗവാന്റെ സന്നിധിയിൽ പോകുവാൻ വല്ലാത്ത ആഗ്രഹം ആണ്... ഇതുവരെ സാധിച്ചിട്ടില്ല.. 🙏🙏🙏
@catlytical88142 ай бұрын
വെങ്കടേശ്വരസ്വാമിയുടെ മഹത്തായ മൂലമന്ത്രം അറിയാൻ കഴിഞ്ഞല്ലോ.ഈ വീഡിയോ ചെയ്തതിന് വളരെയേറെ നന്ദി🙏🏼🙏🏼🙏🏼
@SmijaBibin2 ай бұрын
Mam പറയുന്ന കാര്യങ്ങൾ മിക്കതും ഞാൻ ഫോളോ ചെയ്യാറുണ്ട്. സ്വിച്ച് words പറയാറുണ്ട് angel numbers എഴുതാറുണ്ട്... എല്ലാം എനിക്ക് വളരെ effective ആണ്. ഞാനൊരിക്കലും നടക്കില്ല എന്ന് കരുതിയ എന്റെ വീടുപണി നടക്കുന്നു.എനിക്കൊരു വീടുണ്ടാകാൻ പ്രാർഥിക്കണേ mam എന്ന് ഞാൻ എഴുതിയിരുന്നു.mam അതിനു ലൈക് തന്നിരുന്നു. അതുപോലെ എനിക്കൊരു ജോലി അത്യാവശ്യമായിരുന്നു അതും എനിക്ക് കിട്ടി വളരെ അത്ഭുതകരമായി. Thank യൂ mam ❤️🙏thank യൂ universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️
@jyothidinesh3272 ай бұрын
എനിക്ക് കുറേ പ്രശ്നം ഉണ്ടായിരുന്നു കടങ്ങൾ ഒരുപാട് ഉണ്ട് അതൊക്കെ ഇപ്പോൾ വീടികൊണ്ടിരിക്കുന്നു ബ്രഹ്മവിളക്ക് കൊളുത്താറുണ്ട് പിന്നെ എന്റെ ഭർത്താവ് 12മണിക്ക് ആണ് കടയിൽ ന്നു വരുക അപ്പൊ നേരത്തെ എഴുന്നേറ്റു പൂജ ചയ്നൊക്കെ പ്രശ്നം ആയിരുന്നു പക്ഷെ ഞാൻ ബ്രഹ്മ വിളക്ക് കൊളുത്താൻ തുടങ്ങി യപ്പോൾ തന്നെ 4മണിക്ക് ഞാൻ അറിയാതെ എഴുന്നേൽക്കും ഒരുപാട് നന്ദി യുണ്ട് ഒരു ദൈവശിഷ്യയുടെ വചനം ആയി എടുക്കുന്നുണ്ട് ❤️❤️❤️❤️❤️
Thanks mam ഞാൻ ഒരു പ്രശ്നം solve ആകുന്നതിനു വേണ്ടി കുറെ ദിവസം ആയി mam പറയുന്ന കാര്യങ്ങൾ മിക്കതും വളരെ ഭക്തിയോട് ചെയ്യുന്നുണ്ട് ഇത് തീർച്ചയായും ചൊല്ലി തുടങ്ങും എനിക്ക് പൂർണ വിശ്വാസം ആണ് Thanks mam 🙏🙏🙏❤️
@SubinK-sf4un2 ай бұрын
ഞങ്ങളുടെ കടങ്ങൾ മുഴുവനായി തീർക്കാൻ സഹായിക്കണേ സ്വാമി ഓം നമോ ശ്രീ വാങ്ങാദേശയ നമഃ 🙏🙏🙏🙏🙏
@beenapsgoodexplanationdoct54342 ай бұрын
Thanku mam 🙏🙏🙏❤️ ഞാൻ ഇന്നുമുതൽ ചൊല്ലിതുടങ്ങി
@nirmalajayaprakash97382 ай бұрын
വളരെ നന്ദി മാഡം ... ഈ അറിവുകളെല്ലാം പകർന്നു നൽകുന്നതിന് എല്ലാ അനുഗ്രഹവും എപ്പോഴും ഉണ്ടാവട്ടെ❤
@JayasreePb-x7e2 ай бұрын
താങ്ക്യൂ മാഡം. 🙏🏻❤️🌹ഓം നമോ ഭഗവതേ വാസുദേവായ.
@gopaliyer67062 ай бұрын
tyu somuch dear God bless you Rompa Rompa Nandri 🙏🙏🙏
@rugminimohan20362 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🌹🌹🌹🙏
@manjupadole82832 ай бұрын
Mam u r too good. U explain very nicely. I watch ur videos regularly ❤
@girijashaji4952 ай бұрын
ഹരേകൃഷ്ണ ഗോവിന്ദ ഗോവിന്ദ നാരായണ
@sukumarivg9479Ай бұрын
Ent kadam ellam thirthu thraname thirupathi bhgavane oam vekidesaya nama🙏🙏🙏
@VijayKumar-hw7xd2 ай бұрын
പരിമിതമായ സൗകര്യങ്ങളെ ഉള്ളൂ വീട്ടിൽ. ഇത്തരം മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് പ്രാർത്ഥിക്കാനൊക്കെ മാത്രമേ കഴിയൂ. ഇതിൽ നിന്നും വേഗം തന്നെ കരകയറാൻ കഴിയുമെന്നുള്ള വിശ്വാസത്തോടെ, ആത്മാർത്ഥമായിത്തന്നെ പ്രാർത്ഥിക്കുന്നു. എല്ലാവർക്കും മംഗളങ്ങൾ ഉണ്ടാവട്ടെ 🙏 നന്ദി 🙏
@vijayakumarivijayakumar8522 ай бұрын
നന്ദി മാം നമസ്കാരം 🙏🙏🙏
@sojasanthoshhariom22402 ай бұрын
Thanks dear 🙏 I shall say from today itself. Thanks 🙏💕💕❤
@saranyasaranya75692 ай бұрын
Ente brahmavilaku enu 43 days ayi🙏🙏🙏
@SandhyaGayu2 ай бұрын
അമ്മ മുമ്പ് ഈ മന്ത്രം പറഞ്ഞ് തന്നിട്ടുണ്ട് ഞാൻ അന്ന് തൊട്ടേ ജപിക്കുന്നുണ്ട്🙏🙏🙏
@SarojaMani-lp3cp2 ай бұрын
Thank you Mam 💕 for the valuable prayer
@godsgrace59052 ай бұрын
Madam ...❤❤❤❤bhayenkara arivu aanu madathinu❤
@padmamv99082 ай бұрын
പതിനഞ്ചു ദിവസത്തെ ലക്ഷ്മി പൂജ ആവുന്നത് പോലെ ചെയ്യാൻ സാധിച്ചു 🙏ബുധനാഴ്ച്ച പാൽ പായസം നേദിച്ചു
@grnair85762 ай бұрын
Thank u M'm.Very grateful.God bless u.
@sheejasan2 ай бұрын
നമസ്തേ ജി ❤🙏🏻🙏🏻🙏🏻
@sobhanameleveettil94902 ай бұрын
Thank you 🙏❤️
@bindhuvt53612 ай бұрын
ഇന്നാണ് വീഡിയോ കാണാൻ പറ്റിയത് mam. ഇന്നു തന്നെ ചൊല്ലിതുടങ്ങും... വിശ്വാസത്തോടെ
@sumivenugopal16152 ай бұрын
Thank you ചേച്ചി 🥰
@sunitamurali48412 ай бұрын
നമസ്കാരം മാഡം🙏🙏🙏❤❤❤
@kunjan07362 ай бұрын
Mam enikum ente barthavinum ente makkalkum kkoodi santhoshamayi thamasikuvanulla oru idamayi ory veesu vekan vendi prarthikane
Mam എനിക്ക് ഒരു വീട് വെക്കാൻ പ്രാർത്ഥിക്കണേ. ഒരു ജോലിയും. ജോലിയുടെ ഒരു ഇന്റർവ്യൂ വിനു വിളിച്ചിട്ടുണ്ട് അത് കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻
@priyacv69232 ай бұрын
Thank you mam ❤
@earthexplorer69532 ай бұрын
Madam എനിക്ക് സാമ്പത്തിക പുരോഗതി ഉണ്ടാകാൻ പ്രാർത്ഥിക്കണേ
@greeshmasanjay44122 ай бұрын
🙏🏻🙏🏻🙏🏻
@bindhu95692 ай бұрын
Hi mam
@Hsj-w5e2 ай бұрын
Govinda Govinda 🙏🙏🙏
@subhadrap30172 ай бұрын
Namaste mam 🙏🙏🙏❤
@rajihareesh262 ай бұрын
ഞാൻ ഇന്ന് മുതൽ ചൊല്ലിതുടങ്ങും
@jyothiraghaven60022 ай бұрын
Pray for me I like all your videos
@rajisreejith18042 ай бұрын
Navarathri pooja vidieo idane mom antoke cheyanam antoke sredikanam OK allam ulpeduti video ayi waiting anu
@MyDivineWorship2 ай бұрын
mm
@prasannaajith63572 ай бұрын
Thanks mam
@VinodOk-bo3ts2 ай бұрын
അമ്മേ ❤️❤️
@chanchalrakesh2722 ай бұрын
Chechi pulavalayma time and periods time do's and dont's oru video cheyumo please
@MyDivineWorship2 ай бұрын
mm
@GirijaSunil-l2w2 ай бұрын
Thanks universe thanks mam
@rekhaanil18962 ай бұрын
Checheamme🙏🙏🙏
@malinirao93442 ай бұрын
Mam ethi mam last year pranju and Saturday curdrice vekunathum ,njan year onwards started
@ushavlog..59702 ай бұрын
❤❤അമ്മേ
@mrDELTAgaming-zb1oo2 ай бұрын
Mam. Njan ake vishamathilanu ende sankadam maran prarthikane
@MeenaKumari-rg6gv2 ай бұрын
❤❤❤❤❤❤❤❤❤❤❤
@vnkutty58362 ай бұрын
ഇന്ന് ലക്ഷ്മി പൂജ കഴിഞ്ഞു. 🙏🏽🙏🏽. Kadum പായസം ഉണ്ടാക്കി നിവേദിച്ചു. വളരെ സന്തോഷം ഉണ്ടായി. അമ്മക്ക് ഒരു പാട് നന്ദി. പൂജ കഴിഞ്ഞതും ഒരു പുതിയ സാരിയും ബ്ലൗസ് സ്റ്റിച്ചും ചെയ്യത്തതും ഗിഫ്റ്റ് കിട്ടി. 💐💐💐❤️❤️❤️🙏🏽🙏🏽🙏🏽🙏🏽
@mohannair37892 ай бұрын
Mam.ennu thanna cholle thudangum.
@lah9992 ай бұрын
🙏🏽🌼💙
@mayack29442 ай бұрын
Chechi nerathe oru video yil e mathram paranjitund appo thottu njan chollunud.❤
Lakshthi namaskaram ❤. Njan velliyazhcha Brahma muhoortham Lakshmi ashtakam chollunnu. . Bakki samayam Ganapathi, vaarahi venkiteswaramanthravum chollallo alle oru 6 am vare japikkallo alle
@VineethaJithesh-y4o2 ай бұрын
Officel erunnu chollamo
@salinisajeev78872 ай бұрын
GOVINDA
@sreejithr84062 ай бұрын
Hi mam one doubt. brahmamuhurtha vilakku eastilekku koluthumbol nammal westilekku face cheythu alle prarthikkendathu. Pls reply pls
@anithasuresh34352 ай бұрын
Amme if i am not able to complete the pooja on this friday may i continue it in the next Friday
@rajiviswanath11272 ай бұрын
Mam nde mol valyakutyiyayi ennale athayathu Tuesday, Tuesday ayathu kondu kuzhapum indo mam ounnum parayumo mam.
@lillyvayakkattil80972 ай бұрын
Amme മഹാലക്ഷ്മി temple പോകുമ്പോൾ മുല്ലപ്പൂ മാലയാണോ പൂക്കൾ ആയിട്ടാണോ കൊണ്ട് പോകേണ്ടത്. Pls reply♥️
@amalrajan56142 ай бұрын
Mam പറയുന്ന പറ്റുന്ന പൂജ എല്ലാം cheyrnd
@anithasuresh34352 ай бұрын
Amme can i do the pooja on Friday by chanting kanakadhar stotram. Without a head wash but only body wash due to my fever
@MyDivineWorship2 ай бұрын
mm
@kanchanarajanc-pt9hb2 ай бұрын
Innu nane Tirupati bagawante oru new photo buy cheyuthu mam nallathano
@MyDivineWorship2 ай бұрын
mm
@revathikozhikodan2 ай бұрын
Ma'am I have financial problems, health problems , tensions and want peaceful life. Is it ok if I tell this mantram daily. Financial problems means gold loan house loan etc daily some issues. My son health problems and husbands time is not good. So I need solutions. You can give me answer in malayalam , i can read it but can't write as my education was in andhra, telengana and karnataka.
@MyDivineWorship2 ай бұрын
mm
@GayathriGayu-xp9wh2 ай бұрын
Exam pass akan vendi. Ulla prayer paranju tharumo. Exam ente kazhinju.
@MyDivineWorship2 ай бұрын
Hayagreeva stotram
@nayana63452 ай бұрын
Ethra തവണ യാണ് അമ്മേ?
@_sindhupillai2 ай бұрын
നമസ്തേ മേ൦ 🙏🏻ഓ൦ നമ ഃ ശിവായ🙏
@soumyatbsoumyatb2 ай бұрын
ഹലോ മാം സന്ധ്യക്ക് വിളക്ക് വെച്ച് ഏതെങ്കിലും ഒരു ദേവന്റെ നാമം ചൊല്ലാൻ പാടുള്ളോ. ഒന്ന് രണ്ട് വീഡിയോ അങ്ങനെ കണ്ടു. ഞാൻ സാധരണ ആദ്യം ഗണപതി ഭഗവാന്റെ നാമം ചൊല്ലും പിന്നെ നാരായണ നാമം ചൊല്ലും പിന്നെ നമശിവായ സുബ്രഹ്മണ്യ നാമം ചൊല്ലും 🙏🏻
@sabithavs21052 ай бұрын
ഞാനും ഇതേപോലെയാണ് ചെയ്യാറുള്ളത്...
@MyDivineWorship2 ай бұрын
എല്ലാം ചൊല്ലാം
@nimizday81812 ай бұрын
Njanum ee doubt chodikkan irikuvarunnu🙏
@ambilybinu34912 ай бұрын
എന്റെയും സംശയം തീർന്നു
@minikarunakaran51362 ай бұрын
ഞാനും
@chekuthanrolexyt42172 ай бұрын
എൻ്റെ ജന്മദിനം കന്നി 5 മലയാളമാസം ഇംഗ്ലീഷ് സെപ്റ്റംബർ 21 പക്ഷെ നക്ഷത്രം പൂരുരുട്ടാതി അന്ന് വന്നില്ല എനിക്ക് നല്ല.കാര്യങ്ങൾ നടക്കുമോ. കടബാധ്യതകൾ ഒരുപാട് ഉണ്ട് govt job kittan സാധ്യതയുണ്ടോ മാം മറുപടി പ്രതീക്ഷിക്കുന്നു
@mayadevi9382 ай бұрын
സന്ധ്യക്കു ഗണപതിക്കു ഏതം ഇടാൻ പാടില്ലാന്നു പറയുന്നതിൽ അർത്ഥം ഉണ്ടോ