ആമേൻ ആമേൻ. യഥാർത്ഥ സത്യവചനത്തെ വിളിച്ചു പറയുന്ന ദൈവത്തിന്റെ ദാസൻ. കർത്താവു ധാരാളമായി ഇനിയും ഉപയോഗിക്കട്ടെ സ്തോത്രം സ്തോത്രം.
@johnyjohny6679 Жыл бұрын
ഇത് അവ സാന കാലം എന്നു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ ദൈവത്തിന്റെ ജനം സത്യം മനസ്സിലാക്കുകയും സത്യം അവരെ സകല അഭക്തിയിൽ നിന്നും വിടുവിച്ചു നിതൃജീവൻ പ്രാപിച്ചു എന്നേക്കും നിലനില്ക്കുമാറാക്കേണ്ടതിന്നു ദൈവം ശക്തൻ ആമേൻ,,
@intheloveof-god11 ай бұрын
വളരെ ശരിയാ കാര്യം.. സുവിശേഷ സത്യങ്ങൾ. 🙏🏽
@samvarghese116 Жыл бұрын
ആമേൻ സ്തോത്രം എത്ര സത്യ സന്ധമായി കാര്യം തുറന്നു പറയുന്നു. ഇതാണ് ശുശ്രൂഷ.
@aryandaffodils7431 Жыл бұрын
അപ്പാ...അങ്ങ് (കൂശിൽ തകർക്കപ്പെട്ടത് യോഗൃതയില്ലാത്ത എനിക്കു വേണ്ടി...അങ്ങ് തകർന്ന തകർച്ച ഇപ്പോൾ ലോകത്തിൽ നിന്നും എന്നെ വലിച്ചെടുക്കപ്പെട്ടവനാക്കി എനിക്ക് പുതുക്കപ്പെട്ട ഒരു ആത്മാവിനെയും പുതിയെരു പാട്ടും തന്നിരിയ്കുന്നു ' നിത്യ ജീവൻറെ മൊഴികൾ നിന്നിലുണ്ട് " അങ്ങയെ വിട്ടു ഞങ്ങൾ എവിടെ പോകും ?🙌 ഇക്ഷിതിയിൽ ഇ(തയും വലിയ ഭാഗ്യം..🙌 അപ്പാ 🙌 യേശുവേ"🙌 സകല കുന്നുകളും താഴ്വ്വരയും നികന്നുവരും! കർത്താവിൻറെ വഴി ഒരുക്കുവിൻ " മരുഭൂമിയിൽ നിന്നും വിളിച്ചുപറയുന്നവൻറെ വാക്കാവിത് " ആമേൻ 🙌 മാനസാന്തരത്തിനു യേഗൃമായ ഫലം കായ്പ്പിൻ..! ആമേൻ 🙌 സർപ്പസന്തതികളേ...! എന്ന് ദൈവം വിളിക്കേണ്ടുന്ന സമയങ്ങൾ വരുന്നു 🙌ആമേൻ
@remyasunil6870 Жыл бұрын
ഇതാണ് കറക്റ്റ് ദൈവവചനം 🙏
@sheejak9282 Жыл бұрын
സത്യം പറയുമ്പോൾ ചിലോമാർക്കു പിടിക്കില്ല pasto God bles you
@mesto6756 Жыл бұрын
കഷ്ടത എല്ലാവർക്കും ഉണ്ട് വചനം എവിടെ അതിനെ ബ്രദർ സഭയെ പോണം
@kvvarky273 Жыл бұрын
ആത്മീയനായ ദൈവദാസൻ
@saijukmathewvlogs8470 Жыл бұрын
Real message ദൈവഹിതം ലോകത്തിൻ്റെ കണ്ണിൽ ചിലപ്പോൾ പരിഹാസ്യം
@mylittleworld5819 Жыл бұрын
ആമേൻ god ബ്ലസ് അച്ചായാ
@mathewts4450 Жыл бұрын
Pr TD Babu അവർകൾ അനുഗ്രഹിക്കപെട്ട ശുശ്രുഷ ചെയ്യുന്ന ഒരാൾ ആണ് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@daisyjames2375 Жыл бұрын
Amen
@saijukmathewvlogs8470 Жыл бұрын
Yess
@saijukmathewvlogs8470 Жыл бұрын
Real സത്യങ്ങൾ. വിളിച്ച് പറയുന്ന ദൈവ ദാസൻ
@prantony20599 ай бұрын
Pppp
@babup1007 Жыл бұрын
Very correct message pastorji Praise the lord
@sajimj3938 Жыл бұрын
സഭകളുടെ നാവികരണത്തിനായി ദൈവം പാസ്റ്റരെ ഉപയോഗിക്കട്ടെ
@mtjohn7459 Жыл бұрын
Correct,dear Br.p.d.in the Lord.i appreciate .May God bless you abundantly.
@binuravindran89605 ай бұрын
Tanku Amen🎚️✨🕊️
@prakashnooranad5876 Жыл бұрын
Amen sthothram sthothram🙏
@jessysabu3027 Жыл бұрын
Ee pastor nte full message ithayirunallo.. Correct message👍👍 Amen👏
മീറ്റിംഗ് നടത്തിയവരുടെ എല്ലാം ജീവൻ പോയിക്കാണും, 🤣😂😄
@saijukmathewvlogs8470 Жыл бұрын
Hooo.
@intheloveof-god Жыл бұрын
ശരിയാ.. മനസാന്തരം പ്രെസംഗിച്ചത് യോഹന്നാൻ യേശു ആയിരുന്നു.. അവരെ മതം കൊന്നു.. നിങ്ങൾക്കും ആവാം. ദൈവത്തിലേക്ക് വരുന്നവർക്ക് ഇന്നും സ്വർഗം തുറന്നിരിക്കുന്നു. ബൈബിൾ വായിച്ചാൽ സത്യം മനസിലാക്കാൻ പറ്റും. അല്ലാതെ സെറ്റർ, state, സെക്ഷൻ ആൾക്കാരുടെ ആലോചന അല്ല 🙏🏽
@devadasak7547 Жыл бұрын
Praise the dingan സ്തോത്രം ഹല്ലേലുയ ആമേൻ എന്റെ കുരിശ് എവിടെ?