Powertools കൊട്ടാരം കേരളത്തിൽ 😍Biggest PowerTools Supermarket in Kerala - Special Offer 2023

  Рет қаралды 43,471

Travel Biz By Sumith!

Travel Biz By Sumith!

10 ай бұрын

#powertools #coimbatore #tools
Yess Are Tools,
Tools Supermarket
Savitham Complex, Ezham Mile, Kunnathur
Kollam District
Contact number:- 9082323232, 7025443322
Shop location on Google maps:-maps.app.goo.gl/66zuiJY96Zxfn...

Пікірлер: 39
@user-xz5ih1hh7y
@user-xz5ih1hh7y 5 ай бұрын
ഞാൻ ഇന്ന് അവിടെ പോയിരുന്നു കുറെയേറെ സാധനങ്ങൾ വാങ്ങുവാൻ അവിടെ ചെന്നപ്പോഴാണ് മനസ്സിലായത് അവിടെ വയ്ക്കുന്ന ഒരു സാധനങ്ങൾക്കും ഒരു ഗ്യാരണ്ടിയും ഇല്ല ഗ്യാരണ്ടി ഉള്ള സാധനങ്ങൾക്ക് അമിതമായ വിലയും എല്ലാം മഹാ ഉടായിപ്പ് ആണ് സാധനങ്ങളെല്ലാം തീർന്നു പോയെന്നാണ് അവിടെയുള്ള കസ്റ്റമേഴ്സിനോട് നല്ല രീതിയിൽ സംസാരിക്കുവാൻ കൂടി അറിഞ്ഞുകൂടാത്ത രണ്ടുമൂന്നു ലേഡീസ് സ്റ്റാഫുകൾ അവർ പറയുന്നത് വീഡിയോ കാണിക്കുവാൻ ആണ് അതിന് അവിടെ റേഞ്ചും കിട്ടുകയില്ല എല്ലാ മഹാ ഉടായിപ്പ് അവസാനം അവർ പറയുന്ന വിലക്ക് ഞങ്ങൾ ഒരു വെൽഡിങ് സെറ്റും ഒരു ഗ്രൈൻഡർ മാത്രം വാങ്ങി. ഈ വീഡിയോയിൽ പറയുന്ന രീതിയിൽ ഒരു കോയവും അവിടെ ഇല്ല
@rajeevg4981
@rajeevg4981 9 ай бұрын
ഇന്ന് ഞാൻ അവിടെ പോയിരുന്നു യാതൊരു കാരണവശാലും ഈ പറയുന്ന കാര്യങ്ങൾ ഒന്നും ഇല്ല
@amalamal4607
@amalamal4607 7 ай бұрын
Satyam njanum pooyi car body shop tudangunnatinu aavashyamaya tool nokki 25km vandi oodichu chennappol nammal chodikkunna tools avar keettittupoolumilla😂 super market maatti just oru store
@Akhilraj-ys5fz
@Akhilraj-ys5fz 4 ай бұрын
വെറും തള്ളാണ് ലോക്കൽ സാധനങ്ങൾ ആണ് വാറണ്ടി ഇല്ല എറണാകുളം വളഞ്ഞമ്പളം മെഡിക്കൽ trust ഹോസ്പിറ്റൽന്റെ ബാക്ക് സൈഡ് ഒരു പാട് കടകൾ ഉണ്ട് അവിടെ ബ്രാൻഡഡ് സാധനങ്ങൾ വിലകുറച്ചു കിട്ടും venus നല്ല shop ആണ്
@ebhome1023
@ebhome1023 10 ай бұрын
ഒരിക്കൽ പറയും coimbatore പിന്നെ പറയും കൊല്ലം പിന്നെ പറയും മലപ്പുറം
@bahulayannarayanan6172
@bahulayannarayanan6172 10 ай бұрын
ഒന്നിന്റെയും വില പറയുന്നില്ല. ഇതു കസ്റ്റമർന് വേണ്ടിയുള്ള വീഡിയോ അല്ല. അ റുബോറൻ വീഡിയോ.....
@sures.3623
@sures.3623 10 ай бұрын
എല്ലാം ബിനെസ്സാണ്. ഇതിലും ലാഭം കോയംബത്തൂരാണ്. ടാക്സും കുറവ്.
@josephraj8468
@josephraj8468 8 ай бұрын
Bosch 500w drilling machine price??
@Nightrider6977_Malayali_Driver
@Nightrider6977_Malayali_Driver 10 ай бұрын
പുള്ളി പറയുന്നതന്നെ റിപ്പീറ്റ് അടിച്ചു പറയുന്നത് മാറ്റിയാൽ നന്നായിരുന്നു, എല്ലാത്തിന്റെയും സ്റ്റാർട്ടിങ്ങ് പ്രൈസും മാക്സിമം പ്രൈസും പറഞ്ഞിരുന്നേൽ ഉപകാരപ്പെട്ടേനെ
@SubhashKumar-lh3of
@SubhashKumar-lh3of 9 ай бұрын
Ee. Kadayil. Ninnu. Vanjikkath. Sadhana. Paninju. Tharumo
@signbuilders-tvm
@signbuilders-tvm 9 ай бұрын
വളരെ ഇഷ്ടപ്പെട്ടു shope, അതിനെ കാൽ വളരെ നന്നായി owner വിഷദികരിച്ചു തരുന്നു
@ahmedkozhisseri2571
@ahmedkozhisseri2571 8 ай бұрын
വാങ്ങാൻ. വരുമ്പോൾ ഈവക. ബഡായികളും. ഒന്നും. കാണില്ല. അനുഭവം ഗുരു...
@Thufail_Yellowtouch
@Thufail_Yellowtouch 10 ай бұрын
Okay
@mathewvaghesevarghese9936
@mathewvaghesevarghese9936 9 ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും നല്ല കട👍❤👌. ടൂൾസ് സൂപ്പർമാർക്കറ്റ് എന്ന ആശയം അടിപൊളി
@vimods-1516
@vimods-1516 10 ай бұрын
Price kuduthalanu
@mohamedkutty4939
@mohamedkutty4939 9 ай бұрын
കിടന്ന് മോങ്ങാതെ വേറെ വല്ല പണിക്കും പോ മോനെ ദിനേശാ
@welcomekerala6355
@welcomekerala6355 9 ай бұрын
ernakulam shop video cheiu
@Akhilraj-ys5fz
@Akhilraj-ys5fz 4 ай бұрын
എറണാകുളം വളഞ്ഞബലം അവിടെ ഒരു പാട് കടകൾ ഉണ്ട് ബ്രാൻഡഡ് സാധനങ്ങൾ നല്ല വിലക്കുറവുണ്ട് venus നല്ല shop ആണ്
@amalamal4607
@amalamal4607 7 ай бұрын
Car work shop tudangan tools nokkunnavar ee shop nokkenda avide oru kooppumilla eee video kandu 25 km vandi oodichu avide pooyittu nammal chotikkunna tools avar keettittupoolumilla😂😂 😂😂
@jxm-nm1wr
@jxm-nm1wr 7 ай бұрын
Ayaalude sha
@basheerbashi7600
@basheerbashi7600 9 ай бұрын
This,shopp,, very, big,preise,no,fast,supper, market, Soopers shoppe,other one,ok
@signbuilders-tvm
@signbuilders-tvm 9 ай бұрын
Contact number direct call ചെയ്യാൻ വേണ്ടി സഹായിക്കുന്ന രീതിയിൽ pin ചെയ്ത നല്ലത്
@muneekkvalakulam1884
@muneekkvalakulam1884 2 ай бұрын
വിലപറയാൻ എന്താ ഇത്ര മടി
@sajeevkp2109
@sajeevkp2109 8 ай бұрын
ഇതിലും വളരെ കുറച്ച് ഉക്കടത്ത് കിട്ടും ഇത് തട്ടിപ്പാണ് ഒന്നിൻ്റെയും വില പറയുന്നില്ല തങ്ങൾക്ക് മെയ്യ് അനങ്ങി പണി ചെയ്ത് ഭക്ഷണം കഴിക്ക് അതിൻ്റെ സുഖം ഒന്ന് വേറേയാണ് ഇത് ഒരു Camera യും പിടിച്ച് പറ്റിച്ച് നടക്കുന്നതിലും നല്ലത് പണിക്ക് പോ
@shanoopkm-jh4wm
@shanoopkm-jh4wm 10 ай бұрын
എല്ലാതും medinchina
@sivaramankumaran7289
@sivaramankumaran7289 10 ай бұрын
Vapoliyan
@user-tp2nh2cf7r
@user-tp2nh2cf7r 10 ай бұрын
അറിയാൻ വയ്യാത്ത. പണിക്കെ പോകാതെ.
@Akhilraj-ys5fz
@Akhilraj-ys5fz 4 ай бұрын
ഇവിടെയൊന്നും ബ്രാൻഡഡ് സാധങ്ങൾ വിലകുറച്ചു കിട്ടില്ല വെറും തട്ടിപ്പാണ് എറണാകുളം വളഞ്ഞമ്പലം.... അവിടെ ഒരു പാട് കടകൾ ഉണ്ട് നല്ല വിലക്കുറവുണ്ട് നല്ല പെരുമാറ്റം ആണ് venus എന്ന ഷോപ്പിൽ നല്ല ഡിസ്‌കൗണ്ട് ഉണ്ട്
@basheerbashi7600
@basheerbashi7600 9 ай бұрын
No, good,only,adawateas
@dr.johnvargheseparampil6755
@dr.johnvargheseparampil6755 6 ай бұрын
ശുദ്ധ തട്ടിപ്പ്... ഇവാൻ പറയുന്നത് കേട്ട് വെറുതേ സമയം കളയല്ലേ. ഉടായിപ്പു supermarket
@raju.ggagadharanpillai5344
@raju.ggagadharanpillai5344 9 ай бұрын
🎉
@thomasmathew-wb5ru
@thomasmathew-wb5ru 7 ай бұрын
അലവലാതികൾ !! വാക്കിന് ഒരു വിലയും ഇല്ലാത്ത കച്ചവടക്കാരൻ. vloger വീഡിയോ ഇടുമ്പോൾ കുറച്ചെങ്കിലും സത്യസന്ധത കാണിക്കണം. നിങ്ങളുടെ വീഡിയോ കണ്ടു കടയിൽ വിളിച്ചു. killer price !! അടുത്ത ദിവസം പക്ഷെ പെട്രോൾ അടിച്ചു വണ്ടിയും വിട്ടു അവിടെ ചെന്നപ്പോൾ വില killing price. തലേദിവസം പറഞ്ഞ വിലയിൽ തരാൻ പറ്റില്ലത്രേ.. --------- തലേന്നേ പറയണം എന്ന് പറഞ്ഞിട്ടു തിരികെ പൊന്നു. കഷ്ടം.
@nelsontr9330
@nelsontr9330 Ай бұрын
Potta
@rejivarghese7914
@rejivarghese7914 8 ай бұрын
അവിടെ സർവീസ് വളരെ മോശം. പറയുന്ന പോലെ ഒന്നും ഇല്ല
@ThulasidasThulasidas-kh2ot
@ThulasidasThulasidas-kh2ot 10 ай бұрын
Product price very high,onam offer cheated number one
@sures.3623
@sures.3623 10 ай бұрын
ഇതുപോലെ അറുബോറൻ വീഡിയോ ? വലിയ കട, പല മോഡലുകൾ, പല വില , ചെറിയ പൈസാ മുതൽ കൂടിയ വില, ചെറിയ പൈസാ എത്രയാണ്. പറയാൻ പേടിയ്ക്കുന്നതെന്തിനാണ്. പിന്നെ വീഡിയോ കാണുന്നവർ വെറും മണ്ടനല്ല, മാത്തുക്കുട്ടിയുടെ പച്ചർ ടൂൾസ് ഞമ്മക്കേ ഉള്ളൂ എന്നാണോ .
@Suresh-hw8fv
@Suresh-hw8fv 10 ай бұрын
വില പറയാൻ മടി ഇതൊക്കെ കാണിച്ചു ആളെ പിടിക്കാൻ ഒരു കെണി 😄
@shakeermangottil3492
@shakeermangottil3492 10 ай бұрын
5kg.armecher.rait
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 13 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
Yess are tools Customer feedback and loan facility details in yess are call 9081222000
10:17
Yess are Power tools supermarket
Рет қаралды 2 М.
പവർ ടൂൾസ് EXPO 2024  MACHINE POINT SHORANUR
29:16
MACHINE POINT power tools
Рет қаралды 20 М.