സിനിമ കണ്ടപ്പോൾ ആകെ കൺഫ്യൂഷൻ ആയിരുന്നു.. ഈ explanation വീഡിയോ കണ്ടിട്ട് ഇടക്കൊക്കെ pouse ചെയ്ത് re - think ചെയ്തപ്പോഴാണ് കഥ ശരിക്കും മനസിലായത്. മൂവി നല്ല സ്പീഡിൽ അങ്ങ് പോയി, ഒന്നും ചിന്തിക്കാൻ ഉള്ള ഗ്യാപ് കിട്ടിയില്ല.. Thanks for the vedio 👍👍
@DayStoryTeller0710 сағат бұрын
@@parvathybr8077 ❤️❤️❤️❤️❤️🥰🥰🥰
@Aparna_RemesanКүн бұрын
പറയുന്ന പോലേ വലിയ സംഭവം ഒന്നും അല്ല സിനിമ😮 എന്തൊക്കെയോ തമ്മിൽ കാണിച്ചു കൂട്ടി അവസാനം അതെല്ലാം തമ്മിൽ connect ആക്കി.മൊത്തം ഒരു confusing ആണ് എല്ലാം😬
ചിത്രത്തിന്റെ ക്ലൈമാക്സിൽ ടോവിനോയും വിനയ് റോയിയും സഞ്ചരിക്കുന്ന ഫ്ലൈറ്റിൽ കിടന്നുള്ള അടിയിൽ അബദ്ധവശാൽ തോക്കുപൊട്ടി ഫ്ലൈറ്റിന്റെ ഗ്ലാസ് തകർന്നു വളരെ വേഗത്തിൽ ഉയരത്തിൽ നിന്നും താഴേക്ക് ഫ്ലൈറ്റ് ഡിസൈൻന്റ് ചെയ്തു വരുന്നുണ്ട്.. ഏകദേശം പതിനായിരം അടി വരെ ഫ്ലൈറ്റ് താഴ്ന്നു പോകുന്നത് കാണിക്കുന്നുണ്ട്.. തകരാൻ പോകുന്നതെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും... പിന്നെ ബ്ലാക്ക് ഔട്ടായി ടോവിനോ ഫ്ലൈറ്റിൽ ഇരിക്കുന്നതും വില്ലനെ പെട്ടിയിൽ കിടത്തിയിരിക്കുന്നതും ആണ് കാണിക്കുന്നത്.. അപ്പോൾ ഫ്ലൈറ്റിന് ഒരു കുഴപ്പവും ഉണ്ടായതായി കാണിക്കുന്നില്ല.. വലിയ ഒരു മിസ്റ്റേക്ക് ആണത്.. എഡിറ്റിങ്ങിൽ പറ്റിയതാണോ.. അതോ മറ്റെന്തെങ്കിലും മിസ്റ്റേക്ക് പറ്റിയതാണോ എന്ന് അറിയില്ല... ഇത് വലിയൊരു കണ്ടിന്യൂയിറ്റി മിസ്റ്റേക്ക് ആണ്
@ayishaayishasalam28402 күн бұрын
എന്നിട്ട് ടോവിനോ മരിച്ചോ 😂😂
@techworld57972 күн бұрын
Bro athu cinemayil kanikunundallo pilot flight veendum pokunath
@pachakkurumulaku2.02 күн бұрын
@@techworld5797 ആ അവസ്ഥയിൽ ഫ്ലൈറ്റ് ആക്സിഡന്റ് ആകുന്നത് തന്നെ ചെയ്യും... ഒരു കാരണവശാലും നോർമൽ പൊസിഷനിൽ ഫ്ലൈറ്റ് റൺ ചെയ്യില്ല... അതൊരു മിസ്റ്റേക്ക് തന്നെയാണ് ബ്രോ... അതല്ലെങ്കിൽ ഫ്ലൈറ്റ് ആക്സിഡന്റ് ആയതിനുശേഷം എങ്ങനെയോ രക്ഷപെട്ട് വില്ലന്റെ ശവപെട്ടിയും തൂക്കി വരുന്ന ടോവിനോയേ കാണിച്ചിരുന്നെങ്കിൽ ആ സീൻ കുറച്ചെങ്കിലും കൺവിൻസിങ് ആയേനെ
@rajeenashamnad142 күн бұрын
തന്റെ വീഡിയോ പൊളി ഞാഞാൻ എപ്പോഴും പറയാറുണ്ട് ഇപ്പോഴും പറയുന്നു നൈസ് വീഡിയോ 🥰
@DayStoryTeller072 күн бұрын
@@rajeenashamnad14 Thank you🥰🥰🥰🥰🥰
@sainabashani599810 сағат бұрын
വലിയ പ്രദീക്ഷയിൽ കണ്ടതാണ് but ത്രില്ലർ movies ഇഷ്ടപെടുന്ന എനിക്ക് ഇതത്ര വലിയ സംഭവം ആയി തോന്നീല 🤷🏻♀️
@DayStoryTeller0710 сағат бұрын
@@sainabashani5998 👍👍👍
@Michayell3 күн бұрын
thank u so much Da😍😍😍😍
@DayStoryTeller073 күн бұрын
@@Michayell ❤️❤️❤️❤️❤️
@rubysophiihh2 сағат бұрын
Chechi patumegil radio malayalam movie onn explain cheyth tharumo please 😢❤
@smrithisankarm193 күн бұрын
Thank you ❤😊
@DayStoryTeller073 күн бұрын
@@smrithisankarm19 ❤️❤️❤️❤️
@ikhaleelneo7138Күн бұрын
Good explain 👍🎉
@DayStoryTeller07Күн бұрын
@@ikhaleelneo7138 ❤️
@siinnaaniii8 сағат бұрын
ചേച്ചി MAX 2024 tamil movie explain ceyyo
@adarshg-n9r3 күн бұрын
Super explanation movie Kanda peeling
@DayStoryTeller073 күн бұрын
@@adarshg-n9r ❤️❤️❤️❤️❤️
@favaskaranat632014 сағат бұрын
Njan movie kandappo kuray doubt undayirunnu pinnay explanation search chaythappoyann ee video kandath eppo clear ayee
@DayStoryTeller0714 сағат бұрын
@@favaskaranat6320 🥰🥰🥰🥰🥰
@aiswaryasunny0000Күн бұрын
Tovi um trisha um neighbours aanennu Parayunnudalloo.., appo Engane Aaanu cat pip vazhi mukalilkk pookunnath? Angene aanegil avr 2 perum oru floor il alle?
@SijubroСағат бұрын
Mukaliloode appurathe roomilott aan pokunnath
@aiswaryasunny000027 минут бұрын
@Sijubro but cat pip vazhi kerittu mukalil ulla oru room leekkk kerunna oru style alle?
@bindhu-ue3mf2 күн бұрын
Chechi next ennu swantham punyalan movie cheyyuvo
@DayStoryTeller072 күн бұрын
@@bindhu-ue3mf 👍👍👍👍
@SujithPalayathil3 күн бұрын
നിങ്ങൾ ധാരാളം subscribers നെ അർഹിക്കുന്നു.. Nice explanation
@DayStoryTeller073 күн бұрын
@@SujithPalayathil Thank you so much❤️
@akhilramanan66613 күн бұрын
Nice movie 🫰🏻🫰🏻 tovi thakarthu👍🏻 nice avatharanam.... Poli poli👍🏻👍🏻
@DayStoryTeller073 күн бұрын
@@akhilramanan6661 🥰🥰🥰🥰🥰🥰
@vijisanil34859 сағат бұрын
Explanation കേട്ടിട്ട് സിനിമ കാണാമെന്ന് കരുതി
@DayStoryTeller079 сағат бұрын
@@vijisanil3485 🥰🥰
@mhdsahal75312 күн бұрын
Subscribed❤
@DayStoryTeller072 күн бұрын
@@mhdsahal7531 Thank you🥰🥰
@kunjumolft-ey1xr2 күн бұрын
Qalb edamo
@janiljacob1713 күн бұрын
രേഖചിത്രം വേഗം ഇടണേ
@DayStoryTeller073 күн бұрын
@@janiljacob171 idam❤️❤️
@sneharobin3486Күн бұрын
All characters names sounds similar
@aswathymurali4212 күн бұрын
Vinay rai ku dub cheytha aara ithil??
@Heyiam-fm5jt3 күн бұрын
Chechi oru telegram channel thundangoo
@DayStoryTeller072 күн бұрын
@@Heyiam-fm5jt 👍
@angeldevilmusical_editz6236Күн бұрын
❤nice movie 🎉
@DayStoryTeller07Күн бұрын
@@angeldevilmusical_editz6236 🥰
@unnikrishnankarimath26803 күн бұрын
കൊള്ളാം... പക്ഷേ സിനിമ പൊട്ടിയോ 🤔
@vinijoseph52802 күн бұрын
ഈ സിനിമ സൂപ്പർ ആണ്.
@DayStoryTeller07Күн бұрын
@@vinijoseph5280 🥰
@nature11642 күн бұрын
Apo trisha sherikum amarinte koode kandath aareyaanu
@DayStoryTeller072 күн бұрын
@@nature1164 athu paranjallo adyam kandath aa air traffic control officer sudevane.ayal poyi kazhinju aanu haran avideku varunnathum amarine kollunnathum.