PP Divyaയെ രക്ഷിക്കുമെന്ന് പറഞ്ഞ സിപിഎം പുലിവാല് പിടിച്ചു | കോടതിയിൽ വൻ പ്രഹരം | Justice Kemal Pasha

  Рет қаралды 54,950

The Prime Witness

The Prime Witness

Күн бұрын

Пікірлер: 166
@venugopaltk8209
@venugopaltk8209 17 сағат бұрын
വിധേയ പദവികൾ വേണ്ടന്നു വച്ചു സമൂഹത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ച സാറിനു നന്ദി.... 🙏🏻
@santhoshkumarms8217
@santhoshkumarms8217 18 сағат бұрын
കമാൽപാഷ സാർ താങ്കളും,Adv ജയങ്കറും,മറുനാടനും എല്ലാം ആണ് ഈ നാട്ടിലെ ശക്തമായ പ്രതിപക്ഷം നിങ്ങൾക്ക് സത്യത്തോടെ മുന്നേറാൻ ഈശ്വരൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു
@ManiPK-kw9dw
@ManiPK-kw9dw 17 сағат бұрын
സർ പറയുന്ന കാര്യങ്ങൾ 100% ശരി തന്നെ. CBI വരട്ടെ. സത്യം തെളിയട്ടെ
@LeelaP-je8dl
@LeelaP-je8dl 16 сағат бұрын
സി ബി ഐ ക്ക് ആര് വിടും? നിങ്ങൾക്കോ ,,എനിക്കോ ,, വിടാൻ പറ്റുമോ ? കോടതിയും ജഡ്ജിയും പിന്മാറി പിന്മാറി നിക്കുവല്ലേ . ഒരു പക്ഷെ ജഢ്ജിയുടെ ബളഢ് റിലേഷൻസ് ഈ കൊലപാതകത്തിൽ പങ്ക് ഉള്ള താണങ്കിലോ?
@Mumbaigroup-u4i
@Mumbaigroup-u4i 18 сағат бұрын
ഹൈക്കോടതിയിൽ ജഡ്ജിയായി സേവനം അനുഷ്ഠിച്ച അങ്ങയുടെ വാക്കുകളും നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ സമർപ്പിച്ച സംശയകരമായ റിപ്പോർട്ടുകളും കേട്ടെങ്കിലും നിയമ പാലകർ ഉണരട്ടെ CBI അന്വേഷണത്തിന് ഉത്തരവ് ഇടട്ടെ..
@vijayakumarc6185
@vijayakumarc6185 18 сағат бұрын
ഈ ദ്രോഹികൾ ചിരിക്കുന്നതു കൊലച്ചിരി. ഇതിനു ശിക്ഷ കിട്ടും.
@georgeea8310
@georgeea8310 16 сағат бұрын
കിട്ടണം
@Venugopal-og9sg
@Venugopal-og9sg 17 сағат бұрын
മടിയിൽ കനമില്ലാത്ത പാർട്ടിക്കാരാ ടക്കം കേരള ജനത നീതിക്കു വേണ്ടി കാത്തിരിക്കുന്നു, ' ജൂഡിഷറിയുടെ ഉന്നത പദവിയിലുന്ന താങ്കളുടെ അനുഭവത്തിൻ്റെ വെളിച്ചം തീരാദു:ഖത്തിൽ കഴിയുന്ന കുടുംബേ ത്തിനും ജനങ്ങൾക്കും സഹായകമാവട്ടെ . നന്ദി🙏
@QasimQasim-zk5zt
@QasimQasim-zk5zt 11 сағат бұрын
❤❤❤
@mohanank.m.6895
@mohanank.m.6895 16 сағат бұрын
ഏതെങ്കിലും കാരണം പറഞ്ഞ് ബഹു മാനപ്പെട്ട ഹൈക്കോടതി സിബിഐ അന്വേഷണം ആവശ്യമില്ല എന്ന് ഉത്തരവായാൽ സുപ്രീം കോടതിയിൽ പോകുവാൻ കേരളം ഒന്നിച്ച് ഒന്നായി മഞ്ജ ഷയെ സഹായിക്കുക
@ThomasDevassy-nf2fb
@ThomasDevassy-nf2fb 18 сағат бұрын
പാർട്ടിയെയും, പാർട്ടിക്കാരേയും സംരക്ഷിക്കേണ്ടത് പാർട്ടിയുടെ ചുമതലയാണ്. ഒരു നവീൻ ബാബു പാർട്ടിയ്ക്ക് ഒരാൾ മാത്രം നേതാക്കളേയും അണികളേയും ഞങ്ങൾ രക്ഷിക്കും. CBI വന്നാൽ എല്ലാം തകിടം മറിയും.
@vidyasagar9049
@vidyasagar9049 16 сағат бұрын
You are Absolutely right Sir
@rajeevp.g3092
@rajeevp.g3092 18 сағат бұрын
ഇതിൽ സംഭവം ഇങ്ങനെ, സി പി എം ൻറെ പല അഴിമതി ക്കും നവീൻ കൂട്ട് നിന്നില്ല എങ്കിലും എല്ലാം നടത്തി പക്ഷെ എല്ലാ തെളിവുകളും നവീൻ റെ കയ്യിൽ ഉണ്ട്, അത് കൊണ്ട് ട്രാൻസ്ഫർ കൊടുത്തില്ല, അവസാനം ട്രാൻസ്ഫർ കിട്ടി, ദിവ്യ യെ ഉപയോഗിച്ച് ഭീഷണി, സിവിൽ ഡെത്ത് പറഞ്ഞ് ഭീഷണി, അങ്ങനെ സെൻറ്റോഫ് കഴിഞ്ഞു നവീൻ പോവാൻ തുടങ്ങി, പക്ഷെ ഏതൊ സുഹൃത്തിനെ കൊണ്ട് വിളിച്ചു, ഡ്രൈവർ ഷംസുദ്ദീൻ എവിടെയോ എത്തിച്ചു, അവിടെ, പാർട്ടി വിചാരണ, പീഡനം, ബോധം കെട്ട നവീൻ ബാബു വിനെ രാത്രി മൂന്ന് മണിക്ക് ക്വാർട്ടേഴ്സിൽ കൊണ്ട് പോയി കെട്ടി തൂക്കി,
@emmanuelmangattu7448
@emmanuelmangattu7448 17 сағат бұрын
എൻ്റെ സാറേ CBI അന്വേഷിക്കാൻ വരുന്നതിനു മുൻപ് എല്ലാ തെളിവുകളും വിദഗ്ദമായില്ലാതാക്കി ഇനി പ്രതിക്ഷ ഉള്ളത് ദൈവത്തിൻ്റെ ശക്തിയിൽ മാത്രമാണ് അതു പോലെ സാറിനെ പോലുള്ളവരുടെ 'ശക്തമായ പരിശ്രമങ്ങളിലും
@jaisonjose5757
@jaisonjose5757 17 сағат бұрын
തുടക്കത്തിൽ തന്നെ പാർട്ടി കുടുംബത്തോടൊപ്പം എന്ന് പറഞ്ഞത്..തന്നെ well planned. എന്ത് അന്വേഷണം , ബിഗ് ലോബി.
@vijayanpv5980
@vijayanpv5980 18 сағат бұрын
ഉളുപ്പ് എന്ന സാധനം ലവലേശം ഇല്ല!
@hamzamp1236
@hamzamp1236 17 сағат бұрын
മുൻ ന്യായാധിപൻ തുറന്നടിക്കുന്നു. മറുപടിയുണ്ടോ CPM മ്മേ? കേരള പോലീസിനെ പറ്റിയും അദ്ദേഹം വിലയിരുത്തുന്നു. പോലീസിനോട് ഒരു ചോദ്യവും എറിഞ്ഞു. 'CPM പാതാളത്തിലെത്തുമെന്നു തന്നെയാണ് കരുതേണ്ടത്.
@ppgeorge5963
@ppgeorge5963 17 сағат бұрын
കുടുബത്തോടൊപ്പമുണ്ട് എന്ന് പറഞ്ഞാൽ സൂക്ഷിക്കുക പ്രവർത്തി നേരെ എതിരായിരിക്കും ഇവരെ ഒരിക്കലും വിശൃസിക്കരുത് പിന്നിൽ നിന്ന് ചതിക്കും
@JosephTM-wm1ve
@JosephTM-wm1ve 18 сағат бұрын
വീണ നമ്പർ 1ഫ്രോഡ്
@josethomas869
@josethomas869 18 сағат бұрын
Let CBI comes and need justice to family
@ramesanthankappan4011
@ramesanthankappan4011 10 сағат бұрын
അടിപൊളി മെസ്സേജ് 🙏👍
@sunilkumar-fz2ni
@sunilkumar-fz2ni 17 сағат бұрын
CBlഅന്വോഷണം തന്നെ വേണം കണ്ണൂർ മാഫിയയെ തുടച്ച് നീക്കണം
@PEOMAX-v
@PEOMAX-v 17 сағат бұрын
കുടുംബത്തോടൊപ്പമാണല്ലോ, അവരുടെ പിന്നാലെ ഒണ്ട്. അവരുടെ നീക്കങ്ങൾ അറിയാൻ.
@pankajavallykrishnan8711
@pankajavallykrishnan8711 12 сағат бұрын
Yithinte neethikku vendi njangal kathirikunnu big salute sir
@gracyteacher1938
@gracyteacher1938 18 сағат бұрын
Veena George എന്തൊരു acting ആയിരുന്നു!!!
@shobhamt1209
@shobhamt1209 17 сағат бұрын
വീണ ജോർജ് ന്റെ വീടും നവീൻ ബാബു ന്റെ വീടും ഒരു 2 km ദൂരം പോലും ഇല്ല. ഒരു സ്വന്തം നാട്ടിലെ അയല്പക്കത്തെ സ്നേഹം പോലും കാണിചില്ല
@sunilraj.d5608
@sunilraj.d5608 17 сағат бұрын
ലിപ്സ്റ്റിക് കാണിക്കാൻ വന്നത് ആണ്
@thomasaugustine7551
@thomasaugustine7551 17 сағат бұрын
What you said is correct sir
@sankarannairm3316
@sankarannairm3316 17 сағат бұрын
രാജൻ മാത്രമല്ല ഞങ്ങടെ പാർട്ടിമൊത്തം എന്നാണ് റവന്യൂമന്ത്രി പറഞ്ഞത് കഷ്ട്ടം തന്നെ
@bevatsunil4883
@bevatsunil4883 16 сағат бұрын
അധികാരത്തിൽ ഇരിക്കുന്നവർ ചെയ്യുന്ന തെറ്റുകൾ അന്വേഷിക്കാൻ കോടതിക്ക് പ്രത്യേക പോലീസും സംരക്ഷണ സേനയും ആവശ്യമാണ്. ലോക്കൽ പോലീസിനു മേൽ അധികാരമുള്ള പോലീസ് സേന. Court Force
@prasanthkp7320
@prasanthkp7320 12 сағат бұрын
തീർച്ചയായും അത് ആവശ്യമാണ് ഇന്നത്തെ സാഹചര്യത്തിൽ ശരിയായ രീതിയിലുള്ള നീതി നിർവ്വഹണത്തിന്
@acneelakandan6883
@acneelakandan6883 15 сағат бұрын
തിരിച്ചറിവില്ലെങ്കിൽ, ഇങ്ങിനെയിരിക്കും.
@edwinc4602
@edwinc4602 15 сағат бұрын
കമാൽ പാഷാ സർ, നിങ്ങൾ നിയം അറിയുന്ന ആളും പലവിധ കേസ്സുകളുടെ നിയമങ്ങൾ പരിചയമുള്ള താങ്കൾ മീഡിയായിൽ നിന്നും പുറത്തിറങ്ങി ആ കുടുംബത്തിനു എന്തുകൊണ്ട് നീതി വാങ്ങികൊടുക്കുന്നില്ല.
@sujathak6842
@sujathak6842 11 сағат бұрын
S B I തന്നെ വരണം 🙏
@pushpamaniramachandran7163
@pushpamaniramachandran7163 16 сағат бұрын
Manjusha &Children❤❤❤
@geethathirumangalath3052
@geethathirumangalath3052 18 сағат бұрын
എൻ്റെ ഭർത്താവ് മരിച്ച കേസിലും കേസ് അട്ടിമറിച്ചത് കണ്ണൂരിലെ CPM നേതാക്കളാണ്
@sunilraj.d5608
@sunilraj.d5608 17 сағат бұрын
പുനർ അനേഷണം നടത്തി കേസ് തെളിയിക്കുക
@lifeisgraceful7729
@lifeisgraceful7729 16 сағат бұрын
എല്ലാവരും ഉള്ളിൽ കിടക്കേണ്ടവരാണ് അതുകൊണ്ടാണ് സാറേ. 😄😄😄.
@rajuthumpunkal6307
@rajuthumpunkal6307 15 сағат бұрын
CBl വരണം
@remadevi5184
@remadevi5184 15 сағат бұрын
🙏🏻thank you👍🏻sir. ദൈവത്തിന്റെ കയ്യൊപ്പ് കാണിച്ചാൽ, അദ്ദേഹത്തിന്റെ തന്നെ കൈ വെട്ടി മാറ്റാമെന്നാണ് സർക്കാർ.
@StanlyRodolf
@StanlyRodolf 18 сағат бұрын
കുടുംബത്തോടൊപ്പം അതെ ദിവ്യയുടെ
@maryjuliet5237
@maryjuliet5237 17 сағат бұрын
Sir🙏 മന്ത്രിമാർ എല്ലാവരും മലക്കംമറിഞ്ഞു. മറന്നത് പോലെ പ്രവർത്തിക്കുന്നതാണ് അവർക്ക് എളുപ്പം. പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർ T M PRIJITH സഖാവാണ് Sir 😢
@sunilraj.d5608
@sunilraj.d5608 17 сағат бұрын
അകത്തു കിടക്കുമ്പോൾ പാർട്ടി തള്ളി കൊടുക്കും. ഇവനും പിൻവാതിൽ ആയിരിക്കും.
@RajendraNanu-k7z
@RajendraNanu-k7z 17 сағат бұрын
എന്റെ സാറേ ഇവിടെ രാഷ്ട്രീയ ക്കാർ ഒന്നും ചെയ്യാൻ അനുവദിക്കുകയില്ല സർക്കാരിന് എന്ത് നഷ്ടം സിബിഐ വന്നാൽ പാർട്ടി കുടുങ്ങും 😡
@anirudhanv538
@anirudhanv538 15 сағат бұрын
പാർട്ടിക്കാർ മാത്രം കേരളത്തിൽ ഇനി മതി എന്നാ കോടതി പോലും ആഗ്രഹിക്കുന്നത് എന്ന
@sahapadi7017
@sahapadi7017 18 сағат бұрын
കുടുംബത്തിന്റെ കൂടെയാണെന്ന കാപട്യം പൊളിച്ചു കയ്യിൽ കൊടുത്തു മഞ്ജുഷ സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞത്... 😄 സാറ് പറഞ്ഞപോലെ ഇപ്പോൾ ആരും കുടുംബത്തിന്റെ കൂടെയില്ല.. 😄😄
@sankarannairm3316
@sankarannairm3316 17 сағат бұрын
ആ പരാതി കോടതിയിൽ കൊടുത്തേൽ വിവരം അറിയും കള്ള രേഖ ഉണ്ടാക്കി കോടതിയിൽ കൊടുത്ത് അത് തെളിഞ്ഞാൽ പണി പാലുംവെള്ളത്തിൽ കിട്ടു👍 അത് അറിഞ്ഞോ പരാതിമുക്കി കേസ് റൂട്ട്മാറി പലവഴിക്കും പോകേണ്ടിവരം
@PEOMAX-v
@PEOMAX-v 17 сағат бұрын
ആന മണ്ടത്തരം വീട്ടുകാർ കാണിച്ചു, ബോഡി ദഹിപ്പിച്ചത്.
@easoloman-p1g
@easoloman-p1g 17 сағат бұрын
ബോഡി ദാഹിപ്പിക്കരുത് എന്ന് അവരുടെ വീട്ടിൽ ചെന്ന് കണ്ണൂർ ഇരുട്ടിയിലുള്ള ആ സാമൂഹ്യ പ്രവർത്തക പറഞിട്ട് അത് അവർ വിലകല്പിച്ചില്ല വാസ്തവത്തിൽ നവീൻ ബാബുവിന്റെ കുടുംബം സിപിഎം ചതിയിൽ വീണു അതാണ്‌ യാഥാർഥ്യം
@aniyankottayam6921
@aniyankottayam6921 16 сағат бұрын
പാർട്ടിയും, സർക്കാരും ഗോവിന്ദൻ സഖാവിന്റെ ഭാര്യയും 100% വും" നവീൻ കുടുംബ "ത്തിനൊപ്പമാണ് ... CBI - കൂട്ടിലെ "തത്തയാണ്... "തത്ത ഒരു വന്യജീവിയും ...! അതിനെ പിടിക്കുന്നതു് ക്രിമിനൽ കുറ്റമാണ് : അതിനാൽ CBI യോടൊപ്പം CPM ന്🚩 നിൽക്കാനാവത്തത് എന്ന് പ്രബുദ്ധ കേരളം മനസ്സിലാക്കുന്നില്ലങ്കിലും "പാർട്ടി സഖാക്കൾ " ഈ " വസ്തുത " മനസ്സിലാക്കണം.. പാർട്ടിക്കെതിരെ ഒന്നും തന്നെ ചിന്തിക്കുകയോ പറയുകയോ ചെയ്യരുത്..!🚩 ലാൽ സലാം..🚩🚩
@subrahmanianmp6509
@subrahmanianmp6509 16 сағат бұрын
വീണാജോർജ്, രാജൻ മുഴുവൻ സമയം കണ്ണീർ ഒഴുക്കി അവിടെ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നും പറയുന്നില്ല
@sankarannamboodiri6745
@sankarannamboodiri6745 16 сағат бұрын
ഒരു സംശയം. 'CBl അന്വേഷണത്തിന്ന് Supreme Court ൽ വാദിക്കുന്നതിന്ന് വല്ല പ്രശ്നവുമുണ്ടോ?
@balachandrakv6661
@balachandrakv6661 17 сағат бұрын
വിവരം കൂടി പ്പോയിട്ടാ സാറെ.😅😅😅😅😅
@AlbinaTom-ec1lk
@AlbinaTom-ec1lk 13 сағат бұрын
ഞങ്ങളുടെ നാക്കിനെ എല്ലില്ലാ
@radhakrishnanmk9791
@radhakrishnanmk9791 15 сағат бұрын
My Lord 🎉🎉🎉
@paulnk968
@paulnk968 16 сағат бұрын
Very serious turn of events and this talk must be taken at high priority. Why authorities are trying to hide such serious issues avoiding CBI enquiries ?. Government must answer to the people in the state about the ongoing mishappenings.
@kuruvillakoshy5687
@kuruvillakoshy5687 13 сағат бұрын
Sir, താങ്ങൾ ADM ന്റെ കേസ് ൽ ശക്തമായ കാര്യങ്ങൾ തുറന്നു പറയുന്നു, അഭിനന്ദനങ്ങൾ Sir. CBI വരണം. ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു പാർട്ടി നേതാക്കൾ. ഈ കേസ് മായിച്ചു കളയുന്നതിനു ശ്രമിക്കുന്നു
@joymathewmathew1238
@joymathewmathew1238 17 сағат бұрын
സിബിഐ യെക്കാൾ നല്ല അന്വേഷണം സിപിഎംന്റെയാ 😂😂😂അതാണ് അതിന്റെ ഒരു ഇത് 👍
@sasinathts2105
@sasinathts2105 13 сағат бұрын
ഒരുപക്ഷേ, കണ്ണൂരുള്ള C. P. M. കാർ പാർട്ടി പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങിയേക്കാം. എന്നാൽ കണ്ണൂർ മാത്രമല്ല കേരളമെന്ന് തിരിച്ചറിയണം. ബാക്കി മലയാളികൾ, കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കും. തീർച്ച!!!
@kollenkudisuli1538
@kollenkudisuli1538 18 сағат бұрын
Government should take a firm decision to give to cbi
@mohanchanassery7866
@mohanchanassery7866 13 сағат бұрын
ഒരു നിലപാട് ഇല്ലാത്ത പാർട്ടിയായി അധ:പതിച്ചതിൽ നല്ല വിഷമം ഉണ്ട്. തിരക്കുള്ള റോഡ് ബ്ലോക്ക് ചെയ്ത് പാർട്ടി സമ്മേളനം നടത്തി BJPയെ കുറ്റം പറഞ്ഞു പ്രസംഗിക്കുന്നു. ഇവർ മോദിയേക്കാൾ വലിയ മോദി മാരാണ്. ഇത് പിണറായിൽ തുടങ്ങി പിണറായിയിൽ അവസാനിക്കും.
@rooputhekkeakkaraveetil6161
@rooputhekkeakkaraveetil6161 13 сағат бұрын
CPIM ഈ വിഷയത്തിൽ എടുത്തുനിലപാട് വ്യക്തമാണ്. ഇല്ലാത്ത നുണപ്രചരണങ്ങൾ ശരിയായ രീതിയല്ല
@sadanandanperingini6416
@sadanandanperingini6416 13 сағат бұрын
ഇയാൾ ഒരു അതി ഭയങ്കരൻ കുറ്റന്വേഷണ വിദഗ്ദൻ തന്നെ ഇയാൾക്ക്‌ ഇത് സ്വന്തമായി ഒന്ന് അന്വേഷിച്ചു കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടു വന്നാൽ പോരായിരുന്നോ???????
@marcogeo4702
@marcogeo4702 16 сағат бұрын
മന:ശാസ്ത്രപരമായി ചിന്തിച്ചാൽ നവീൻബാബു ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും നിലവിലില്ല. കേസ്സ് സിബിഐ തന്നെ അന്വേഷിയ്ക്കണം.
@jamesjoseph3377
@jamesjoseph3377 15 сағат бұрын
വാക്ക് മാറ്റി പറയുന്ന ഗോവിന്ദനും CPM കാരും🙏
@StanlyRodolf
@StanlyRodolf 18 сағат бұрын
സർ വിധേയത്വം കാണിച്ചില്ലെങ്കിൽ കഞ്ഞികുടി മുട്ടി പോകും
@afnazaliyambath
@afnazaliyambath 17 сағат бұрын
Let this case investigate by CBI ….We the people want to know the truth
@subashkj6810
@subashkj6810 15 сағат бұрын
ക്രിമിനൽ പാർട്ടി മാർസിസ്റ് 😂😂
@jayadevanmv9234
@jayadevanmv9234 15 сағат бұрын
ഈ പറഞ്ഞ മന്ത്രിമാർക്കൊന്നും ആത്മാവോ സ്വന്തം അഭിപ്രായമോ അഭിമാനമോ ഇല്ല, ഇവരുടെ എല്ലാം തലവനായ ആവൃത്തികെട്ടവൻ എന്തു ചിന്തിക്കുന്നുവോ അതനുസരിച്ച് ഇവരും ഉരുണ്ടുകളിക്കുന്നു. ഇതിൽ വീണാ ജോർജാണ് ഏറ്റവും വലിയ നടി. മഞ്ജുഷയേക്കാൾ കൂടുതൽ വിഷമം മുഖത്തു വരുത്തി അവരുടെ കുടുംബത്തേ ചതിക്കാൻ എങ്ങനെ സാധിക്കുന്നു.? കേരളം നശിച്ചു പോകുന്നതിന് ഇനി അധികനാളില്ല . കഷ്ടം:
@lalanv9354
@lalanv9354 16 сағат бұрын
സർ. ഈ ഡ്രൈവർ ഷംസുദ്ദീൻ ഇദ്ദേഹത്തെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ടു എന്ന് ഡ്രൈവർ മാത്രമല്ലേ പറയുന്നുള്ളൂ.. ജീവനോടെ ഇരുന്നപ്പോൾ അവസാനമായി കണ്ടതും മരിച്ചുകിടക്കുന്നത് ആദ്യമായി കണ്ടതും ഈ ഡ്രൈവർ തന്നെയല്ലേ എന്നാണ് എൻറെ സംശയം അവനേ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല
@premak7735
@premak7735 18 сағат бұрын
Lost hope in the system. Are we living in a true democracy?
@majeedmohammedkunju7476
@majeedmohammedkunju7476 18 сағат бұрын
പെട്രോൾ പമ്പ് ദിവ്യ.... CBI വന്നാൽ എല്ലാം അകത്താകും... 🙄🙄
@manojaharidas2982
@manojaharidas2982 14 сағат бұрын
ദിവ്യ അനുഭവിക്കട്ടെ അവൾക്ക് വട്ടായി മാറും
@abrahammathew656
@abrahammathew656 17 сағат бұрын
Well said. Nobody has power to say against PV. Kannur CPM wanted to wipeout ADM. they implemented like a cinema model. After that they are saying CPM is with family. Gunda party !!!!!!!
@seabastianmattan497
@seabastianmattan497 14 сағат бұрын
It is not correct say that the government/Party is either on the side of PP Vidya or the Naveen's family, but the truth is that the government and party are with Sasi and PV.
@krishnanansomanathan8858
@krishnanansomanathan8858 16 сағат бұрын
പോലീസ് സത്യം പറയുമോ
@surendranm.k985
@surendranm.k985 16 сағат бұрын
കൂട്ടുകച്ചവടം ആകുമ്പോൾ പോലീസിന് മാറിനിൽക്കാൻ പറ്റുമോ?
@sudheercholayilpalliail7105
@sudheercholayilpalliail7105 18 сағат бұрын
@radhakrishnanmk9791
@radhakrishnanmk9791 15 сағат бұрын
കേവലം ഡാകിനി രക്ഷ മാത്രം അല്ല!
@thekkupant785
@thekkupant785 17 сағат бұрын
പിൻവാതിൽ വഴി തിരുകി കയറ്റിയ തെമ്മാടികളായ പോലീസുകാർ ധാരാളമായി കാണും അവർ ഒരിക്കലും പിണറായിയുടെ തെമ്മാടിത്തം ചോദ്യം ചെയ്യുകയില്ല
@philominajoy7305
@philominajoy7305 16 сағат бұрын
No goid for people and kerala by this party. Mo shame to pinerayee and all members of this party. It is too lare to dig out this party from kerala. V20 and aap together join wirk for kerala if we wsnt a democracy. Otherwise stop this elections and dem.ocrcy. people need some peace... if manjusha prove what she state is truth, it will rake tears to punish that collector divya and cpm cannnore. 😮
@ksgopinnair3559
@ksgopinnair3559 18 сағат бұрын
ഇത്രയും അഴുകിയ രാഷ്ട്രീയം നിങ്ങൾക്ക് നാണം എന്ന് പറയുന്നത് ഇല്ലേ ഇല്ല
@Santha-w2q
@Santha-w2q 17 сағат бұрын
Sathyam pularatte
@rameshchandran395
@rameshchandran395 15 сағат бұрын
Anubhavikkuka.iniyum ithu thanne.bhudiyillatha vargam
@kumardeep5004
@kumardeep5004 17 сағат бұрын
Party is more important than an individual. Individual nothing in front of party. Leave individual if wrong.
@manoj177252
@manoj177252 18 сағат бұрын
എവിടെ നവീൻ ബാബു ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘടന
@VenuGopalanpv-me8wp
@VenuGopalanpv-me8wp 16 сағат бұрын
Sir SIT yennuvechal Sasi. Investigation Team anu
@rajupunnapra9042
@rajupunnapra9042 17 сағат бұрын
സാർ, കോടതിക്ക് ഈ കാര്യം ബോധ്യപ്പെടാത്തത് എന്തുകൊണ്ടാണ്?
@surendranm.k985
@surendranm.k985 16 сағат бұрын
ഒരു സാധാരണക്കാരൻ വിളിച്ചു പറയുന്ന പോലെ അദ്ദേഹത്തിന് പറയാൻ പറ്റില്ല. കോടതിയിൽ സംശയം ഉന്നയിക്കണമെങ്കിൽ എന്തെങ്കിലും തെളിവു വേണ്ടേ?
@reynolddcosta1267
@reynolddcosta1267 18 сағат бұрын
വാക്കുകൾക്ക് വില നൽകാത്തവർ രാഷ്ട്രീയക്കാർ
@RajeenaRafeek-xi9dl
@RajeenaRafeek-xi9dl 18 сағат бұрын
🎉🎉🎉🎉🎉
@cpsadiyodi
@cpsadiyodi 15 сағат бұрын
Where is Geetha IAS file?
@sharmanivishnu8239
@sharmanivishnu8239 16 сағат бұрын
ithallamkanunnundu
@cicilyjohn5061
@cicilyjohn5061 11 сағат бұрын
Ad. SIR YOU r great God bless you nd your family . We are with Manjusha nd family let truth be out for the just man.
@jalajasasi4014
@jalajasasi4014 17 сағат бұрын
സാറേ, കൊലപാതകം ആയതു കൊണ്ട് തന്നെയല്ലേ സിബിഐക്ക് അന്വേഷണം വിടാത്തത് കൊലപാതകം ആണ് എന്നുള്ളതിന് വേറെ തെളിവുകൾ എന്തിന്?
@MohananrMr
@MohananrMr 15 сағат бұрын
ADM.Adhmahathya.cheidhu.Ennano.Thungimarichanilayil.Ennano.Veettukare.Aadhyam.Ariyichadhu.Aadhmahathya.Ennanengil.Adhenginekazhinju
@lillyct2906
@lillyct2906 17 сағат бұрын
Ser saadharnkkar thaniye annwshichaal onnumavilla. Thanklepolullavar orumichal sathyam theliyum🙏
@nirmalchoran4700
@nirmalchoran4700 12 сағат бұрын
😢😢😢😢😢😢😢 ..കേരളത്തിന്റെ.. 🥲🥲🥲🥲🥲🥲🥲 ......ഗതികേട്.......
@jacobk.j7681
@jacobk.j7681 8 сағат бұрын
ഒരിക്കൽ ജനത്തിന് മുൻമ്പാകെ പറഞ്ഞ മൊഴി പിന്നെ ജനത്തിന് മുൻമ്പാകെ മാറ്റി പറയ്യുന്നവരെ മലയാളി വിളിക്കുന്ന പേര് വേറെയാണ്
@mohdbasheer650
@mohdbasheer650 8 сағат бұрын
എല്ലാവരും നവീൻ കുടുംബത്തോടൊപ്പം എന്ന് പറഞ്ഞത് ഒരു ജാഗ്രത കുറവ് ആയി കാണണം... ഞങൾ പ്രശാന്തിൻ്റെ, ദിവ്യയുടെയും കുടുംബത്തോടൊപ്പം എന്ന് പാർടി തിരുത്തി കഴിഞു
@PARVATHI_60
@PARVATHI_60 10 сағат бұрын
സാർ ആയിരുന്നു ജഡ്ജ് എങ്കിൽ നവീൻ ബാബു വിന് അവരുടെ കുടുംബത്തിനും നീതി കിട്ടിയേനെ.
@balachandranc6282
@balachandranc6282 13 сағат бұрын
Manjusha Fight For Beloved Discard Nasty Politics Nallavar Support Cheyum Bebold
@satharp8152
@satharp8152 6 сағат бұрын
സിബിഐ അന്നെഷണം വേണം
@aravindakshanarvind2442
@aravindakshanarvind2442 10 сағат бұрын
അവസാനം യഥാർഥത്തിൽ കേസ് നവീൻ ബാബുവും സിപിഎം കമ്പനിയും തമ്മിൽ ആയി. അങ്ങിനെ തെളിഞ്ഞു വരട്ടെ
@tomydominic9961
@tomydominic9961 9 сағат бұрын
നവിൻ്റെ കുടുംബത്തോ െടാപ്പമെന്ന് പറഞ്ഞ മന്ത്രിമാരും നേതാക്കൻമാരും ഒന്നു കൂടി ആ കുടുംബത്തോടു പറയു - ഞങ്ങൾ കുടുംബത്തോടൊപ്പമെന്ന് 'ജനങ്ങൾ കേൾക്കട്ടെ. നിങ്ങളെ 'ജനം അറിയട്ടെ.
@PARVATHI_60
@PARVATHI_60 10 сағат бұрын
ഈ വീഡിയോ ഒക്കെ ബഹുമാനപ്പെട്ട കോടതി കാണുമോ സാർ
@haridasmenon1928
@haridasmenon1928 16 сағат бұрын
aRajesh ne okka allenkilum ippo aara kanakkil eduthirikkunnathu ,kallane parayoo paranchathu paranchitte illa Sandeep ne kurich aadyam entha paranchathu pinne cong lekku poyappol uluppillathe pallu kanichu. Enna paranchathu,Kashtam bhoolika tholvikal,🥺😀🥺😀
@rafeeque.thayothpamban.9172
@rafeeque.thayothpamban.9172 12 сағат бұрын
പാർട്ടി തെ മ്മാടിത്തരമാണ്?. ചെയ്യുന്നത്..,
@SASIDHARANPP-o9j
@SASIDHARANPP-o9j 11 сағат бұрын
ലോകത്ത് മുഴുവൻ ഉള്ള ജനങ്ങൾ കണ്ടതാണ് റോഡ് അടച്ച് സ്റ്റേജ് കെട്ടി അപ്പം ഗോവിന്ദൻ പ്രസംഗിച്ചത്.എന്നിട്ട് പറയുന്നു CPM പറയുന്നു (അപ്പം ഗോവിന്ദനും) ആ പരിപാടി ഞങ്ങൾക്ക് ഇല്ല എന്ന് '"അപാര തൊലിക്കട്ടി തന്നെ "
@shameemporoli4686
@shameemporoli4686 17 сағат бұрын
Rajavinta madiyil kanam ulladatholam navin babuvin neethi kitilla
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 13 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 673 М.
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 7 МЛН
പൊലീസാണ് ഞാൻ!
12:08
Best of Flowers TV
Рет қаралды 14 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 13 МЛН