2 ദിവസം കൊണ്ട് 12 എപ്പിസോടും കണ്ടു തീർത്തു ഇനിയുള്ള യാത്രയിൽ നിങ്ങളോടൊപ്പം ❤️❤️ അടുത്തതിനായി Katta waiting
@Gf5Fftyu Жыл бұрын
😊
@dreamaker55 Жыл бұрын
Accute mountain sickness (ams) ഉയരം കൂടുമ്പോൾ ams നുള്ള Diamox ടാബ്‌ലറ്റ് കഴിക്കണം.ഇല്ലെങ്കിൽ തലവേദന,പനി, തലകറക്കം ഒക്കെ ഉണ്ടായേക്കാം.leh പോകുന്ന നിങ്ങൾ ഇതിനെക്കുറിച്ച് അറിയേണ്ടത് ആണല്ലോ..ശ്രീ നഗർ വഴി ലേഹ് പോകുന്നത് നല്ലതാണ്.നമ്മൾ പതിയെ കയറ്റം കയറി പോവുകയാണ് ,സോനാമർഗിൽ താമസിച്ചതും നന്നായി ഏതാണ്ട്9000 feet നോട് ബോഡി പൊരുത്തപ്പെടും. രതീഷേട്ടനും ജലജചേച്ചിയും സ്ഥിരം യാത്ര ചെയ്യുന്നവർ ആയത് കൊണ്ട് പ്രോബ്ലം ആവില്ല കുട്ടികൾക്ക് പെട്ടെന്നുള്ള ഉയരം പ്രശ്നം ആവും.
@shajeerali2520 Жыл бұрын
എവിടെയും പോകാതെ താമസിച്ച സ്ഥലത്തിന് ചുറ്റും ഒന്ന് camera യിൽ പകർത്തിയപ്പോഴേക്കും കിടിലൻ visuals മാത്രം എങ്ങും 😍😍😍😍അപ്പോൾ തന്നെ ഊഹിക്കാവുന്നതേ ഒള്ളു ഈ valley യുടെ ഭംഗി 😍❣️
@babuchellappan1932 Жыл бұрын
നമ്മുടെ ഇന്ത്യ മഹാരാജ്യത്തു ഇത്രയും മനോഹരമായ സ്ഥലങ്ങൾ നേരിട്ട് കാണാൻ പറ്റിയില്ല യെങ്കിലും വിഡിയോയിൽ കണ്ടതിൽ വളരെ സന്തോഷം നാലു പേർക്കും അഭിനന്ദനങ്ങൾ 👍🌹🌹🌹
@dilipkumar1905 Жыл бұрын
ഒരു ട്രിപ്പിൽ ലോറി കേടായപ്പോൾ ഷോപ്പിംഗ് നു പോയ ടീംസ് ആ ണ് നിങ്ങൾ പിന്നെ ആണോ സുഖം ഇല്ലാത്ത തു കൊണ്ട് റൂമിൽ സേഫ് ആയി ഇരിക്കുന്ന മോൾ അടിപൊളി യാത്ര തുടരൂ 👍👍പൊന്നു വിന്റെ വയ്യായ്ക യും റോഡ് ബ്ലോക്കും എല്ലാം നല്ലതിന് 🙏🙏🙏
@muhammadanappara284 Жыл бұрын
ലഡാക്ക് എല്ലാം കാണുക, സുഖമായി തിരിച്ചു വരികയും നമ്മുടെ സ്വന്തം ലോറിയും വീഡിയോ ദൃശ്യങ്ങൾ സ്ഥിരമായി ഇടുക👍👍👍👍👍
@PradeepKumar-re5fs Жыл бұрын
നല്ല കാഴ്ചകൾക്കിടയിൽ പൊന്നിന്റെ വയ്യാഴിക ആശുപത്രിയിൽ പോക്ക് ആകെ വല്ലാത്ത ഒരു ദിവസമെങ്കിലും കുറേ മലയാളികൾ സന്തോഷനല്കി😊
@vimalesanpk3927 Жыл бұрын
നിങ്ങളുടെ യാത്ര ഞങ്ങൾക്കും അനുഭവയോഗ്യ വിവരണം നന്നാവുന്നുണ്ട് രണ്ടു കുട്ടികൾ കൂടെയുള്ളത് - ചെവി കേൾക്കാം -സംസാരിക്കില്ലെന്ന് തോന്നുന്നു. മോളുടെ Driving. - നല്ല smooth & cool wish u all happy Journey
@velayudhank5830 Жыл бұрын
ഒരിക്കലെങ്കിലും മോദി ജിക്ക് ഒരു നന്ദി വാക്ക് പറയാമായിരുന്നു.ഏറ്റവും വലിയ അനുഭവസ്ഥർ നിങ്ങൾതന്നെ. എല്ലാ യാത്രാമംഗളും നേരുന്നു
@madhumm80157 ай бұрын
🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤ഇനിയുള്ള കാലങ്ങളിൽ മോദി ജിയും അണികളും ഭാരതം ഭരിക്കും 👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤❤🌹
@UshaDevi-qh3wy Жыл бұрын
എത്ര മനോഹരമായ സ്ഥലമാണ് കാശ് മീർ പ്രദേശങ്ങൾ . വീണ്ടും കാണാൻ തോന്നുന്നു
@praveenpeter353 Жыл бұрын
നിങ്ങളെ കുടുംബമായി കാണുന്നതിൽ വളരെ സന്തോഷം..(ചേട്ടനെ കണ്ട് പരിചയം ഉണ്ട്) നിങ്ങൾ നാലുപേരും യാത്ര തുടങ്ങി ഇപ്പൊൾ ഞാൻ ഉൾപ്പടെ എത്ര പേരാണ് നിങ്ങളോടൊപ്പം കൂടിയത്.. കശ്മീർ ഒരു സ്വപ്നം ആണ് അവിടെ കൂടെ എനിക്ക് പോകണം എന്നുണ്ട് നിങ്ങളുടെ വീഡിയോ എനിക്ക് ഒരു വഴികാട്ടി ആകും തീർച്ച.. Stay safe..God Bless U dears 🤍 🙋🏽♂️
@KL50haridas Жыл бұрын
പൊന്നു ഉഷാറായാല്ലോ..ഉയരം കൂടുമ്പോൾ ഉള്ള പ്രശ്നം ആണ് ശരിയാകും... ❤❤💙💙
@paulytk204 Жыл бұрын
പെട്ടെന്ന് വഴി ഓപ്പൺ ആവട്ടെ പൊന്നിന് സുഖമാവട്ടെ യാത്ര അതുപോലെ ഡ്രൈവർ ഹിന്ദിക്കാരൻ സ്ഥലം കാണിച്ചുതന്നത് വളരെ സന്തോഷം എവിടെ ചെന്നാലും മലയാളി വളരെ സന്തോഷം യാത്ര 👍👍സുഖകരം ആകട്ടെ
@vpthomas1536 Жыл бұрын
വ്യത്യസ്തമായ. ഭൂപ്രെകൃതി.... വ്യത്യസ്തങ്ങളായ കാഴ്ചകൾ... നിർബന്ധമായും കാണേണ്ട സ്ഥലം എന്ന് ഓരോ ഫ്രെയിമിലും അനുഭവബേധ്യമാകുന്ന കാഴ്ചകൾ അനുവാചകരിൽ ഉളവാക്കുന്ന ക്യാമറ ദൃശ്യങ്ങൾ.... പറയാൻ വാക്കുകളില്ല... അനുപമം .. Safe journey.... Expecting more videos without delay🎉🎉
@radhakrishnanek7196 Жыл бұрын
Ponukutty is a reserved character and does not talk much. When the poor person is sick, his face is tired
@basilpious6580 Жыл бұрын
ഞാനും ഭാര്യയും ങ്ങങ്ങളുടെ Creta യും 26 may യിൽ Sonamrg ൽ ബ്ലോക്ക് ആയി. 27 ന് പോയി... Leah.. Manali route is superb... Sarchu ഇൽ ഒരു oneday ബ്ലോക്ക് കൂടി പ്രതീക്ഷിക്കാം. ഒപ്പം ഒരു ടെന്റ് സ്റ്റേ യും Enjoy...👍🏻
@sajeevkumars9820 Жыл бұрын
അടിപൊളി വീഡിയോ ഈ ലോകത്തെ എവിടെ പോയാലും മലയാളികൾ ഉണ്ടാകും ♥️👍👌
@livetotravel5870 Жыл бұрын
Watching this vedio from Patnitop on 17 Jun 23 mng 7 am.. with breakfast ❤❤❤❤
@girishkumar9117 Жыл бұрын
ഇതൊക്കെ ഇന്ത്യ തന്നെ ആണോ Bai.,,,,in credible. india,,,,,,❤❤❤❤❤❤❤❤❤❤
@baijujohn7613 Жыл бұрын
Wwoooww.... very very very beautiful views....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പൊന്നുന് എന്തായിരുന്നു problem...BP കുറഞ്ഞതാണോ ?🤔🤔
@soumyak.s6109 ай бұрын
Super journey 🥰🥰 ponnu kutykk kanner kittiya.... High altitude nte aannu 😊😊 jelaja chechi 😍 ningal aalu puli aannu ketto 🫂😍 endhinum support aaayitt ratheesh ettan 😍koode undallo 🥰
@arungangadharannair2677 Жыл бұрын
അമർനാഥിനെ കുറിച്ചുള്ള പുതിയ ഒരു കാര്യം പങ്കു വെച്ചതിന് Thanks
@sudheenkumar5634 Жыл бұрын
തടാകത്തിലെ വെള്ളം നല്ല ശുദ്ധമായത്.കാണാൻ തന്നെ അടിപൊളി
@sudheeshr353 Жыл бұрын
ഞാനും വിചാരിച്ചു ഇരിക്കുവാരുന്നു മലയാളി ബൈക്ക് റൈഡർസ് നെ ഒന്ന് നിങ്ങളുടെ യാത്ര യിൽ കണ്ടില്ലേ എന്ന് എന്തായാലും അത് സാധിച്ചു 👍👍🙏😂👍🥰
വീണ്ടും കാണാൻ കാഴ്ചകൾ സൂപ്പാറായിട്ടുണ്ട് പിന്നെ പൊന്നൂട്ടിക്ക് തലവേദനയാണന്നറിഞ്ഞതിൽ വിഷമം😢 ഉണ്ട് . എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു പോണ വഴിയിൽ മലയാളികളെ കാണുകയും കണ്ടു പരിചയപ്പെടുകയും ചെയ്യതു അത്രയും ആശ്വാസം എത്രയും പെട്ടെന്ന് ബ്ലോക്ക് ഉഴുവാകട്ടെ🙏🙏🙏🙏
@unnikrishnanmbmulackal7192 Жыл бұрын
ഇപ്പോൾ നിങ്ങളുടെ വീഡിയോ ആദ്യം കാണും പിന്നെ ബാക്കി ഉള്ളു 👏🏻👏🏻👏🏻നന്നായി ഇരിക്കട്ടെ.. മോളുടെ അസുഖം വേഗം കുറയാൻ പ്രാർത്ഥിക്കാം ❤❤❤❤🌹🙏🏼👍🏻👍🏻🌹
@NURUNNI Жыл бұрын
Happy to note that your daughter recovered and is fit to travel tomorrow. Pray God to make everything positive for you so that you continue the journey pleasantly. All the best for your onward journey.
ഇന്നത്തെ കാഴ്ചകളും മനോഹരമാണ്. അടുത്ത കാഴ്ചകൾ അതിമനോഹരമാകട്ടെ.
@ratneshraushan Жыл бұрын
Happy journey, Safe journey., 🙏
@harinarayanan8170 Жыл бұрын
ഹൈ ആൾട്ടിററ്യൂഡിൽ ഓക്സിജൻ കുറവായതിനാൽ ധാരാളം വെള്ളം കുടിക്കുക.
@SURYANNAIRgeneral Жыл бұрын
പൊന്നൂന്റെ അസുഖം മാറി യാത്ര ഇനിയും തുടരട്ടെ.
@sunnyjohn2982 Жыл бұрын
All the best Ratheesh, Jelaja and kids for a safe and pleasant journey going forward 🙏🏻
@vishnuacharyan435 Жыл бұрын
Puthettu fan ❤️🇮🇳
@amaljith7875 Жыл бұрын
തലവേദന കാണും ഹൈറ്റ് കൂടുംതോറും ഓക്സിജൻ ലെവൽ കുറയും ബിപി കൂടും. ലേ യും ലഡാക്കും ഹൈറ്റ് കൂടിയ ഏരിയ ആണ് ഒരു ദിവസം തങ്ങുന്നത് നല്ലത് ആണ് കലാവസ്ഥയും ആയി സെറ്റ് ആകും
@harinarayanan8170 Жыл бұрын
ധാരാളം വെള്ളം കുടിക്കണം.
@mromanakuttannair7788 Жыл бұрын
Correct
@amaljith7875 Жыл бұрын
എല്ലാവരും കൂളിംഗ് ഗ്ലാസ് വാങ്ങണം ഐസിന്റെ മുകളിൽ വെയിൽ അടിക്കുമ്പോൾ നേരിട്ട് നോക്കരുത് കണ്ണിന് എഫക്ട് ആകും
@ശ്രീരാമൻ84 Жыл бұрын
മോൾക്ക് ഉണ്ടായ പ്രശ്നം temperature വ്യത്യാസം കൊണ്ട് വന്നതായിരിക്കും,proper ആയി climatation ചെയ്ത് പോവുക...
@purushothamanvk7172 Жыл бұрын
Ponnus problem may not be serious. Some people can have this situation when they reach higher altitude. Even during in a flight.
@savithrikuttyaryakilperiga4016 Жыл бұрын
Sonamarg കൊള്ളാമല്ലോ. കുറെ കാഴ്ചകൾ കണ്ടല്ലോ.. ഇത്തരം place anu കാണേണ്ടത്, വേഗം സുഖമായി യാത്രയ് thudengatte👍🏻🙏🏻
@madhusudanvadakkepat4566 Жыл бұрын
Great ponnumol is well and you can travel light hearted all the best God bless❤
@NaryananKanhangad Жыл бұрын
പൊന്നു വിന് എന്ത് പറ്റി ഇപ്പോ എങ്ങനെ ഉണ്ട് ചേച്ചി തണുപ്പ് കാരണം ആയിരിക്കും അടിപൊളി സ്ഥലം എല്ലാം വീഡിയോ കാണുവാനും നല്ല രസം 👍🏽👍🏽
@cbsnlsm Жыл бұрын
പൊന്നു മോൾ വേഗം സുഖം ആവട്ടെ.
@mohammedshafi657411 ай бұрын
ഇന്നത്തെ ഒറ്റ ദിവസം കൊണ്ടാണ് 12 എപ്പിസോഡ് കണ്ടു തീർത്തത് , ബാക്കി നാളെ 😊
@shihabShanu-w4d2 ай бұрын
പൊന്നു ബ്രോ ഇന്ന് ഒരു ദിവസം കൊണ്ട് കുഞ്ഞി കിളി ഉണ്ടായിരുന്ന സകല ട്രിപ്പ് കണ്ടു തീർത്തു പിന്നെ ഇപ്പൊ ഇത് വരെ എത്തി ഒമാനിൽ നിന്ന്
@mromanakuttannair7788 Жыл бұрын
Happy journey and take care
@rajeshpr3819 Жыл бұрын
കാശ്മിരിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെ 👍👍👍
@sajikumar1513 Жыл бұрын
ഗോഡ് ബ്ലെസ് ഹാപ്പി ജേർണി 👍👍👍👍👍👍👍👍👍
@satheeshsarovaramsatheeshs617 Жыл бұрын
Safe journey..take care all
@prasannan9934 Жыл бұрын
നിങ്ങൾ ദൈവാനുഗ്രഹം ഉള്ള കുടുംബമാണ്. നിങ്ങളെയോക്കെ നേരിൽ കാണാൻ ആഗ്രഹമുണ്ടു.
@SubramanyanMani-kd4nc Жыл бұрын
മനോഹരമായാ കാഴ്ചകൾ ❤️❤️❤️
@bosebabu4770 Жыл бұрын
സോനാ മാർഗ് എന്നാണ് വായിക്കേണ്ടത് എന്ന് തോന്നുന്നു മാർഗ് എന്നാൽ വഴി. All the best👍
Keep one small ready made 02 cylinder ready made one because of oxygen in kardumgala pass...and further.
@bikechazer9714 Жыл бұрын
പൊന്നുവിന് എത്രയും പെട്ടെന്ന് സുഖമാവട്ടെ
@francislobo9216 Жыл бұрын
കൂട്ടത്തിൽ ഒരാൾക്ക് അസുഖമായാൽ ഊഹിക്കാൻ കൂടി വയ്യ. anyway all the best. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു റിലീഫ്. take care. Happy journey 🎉
@haridasank.5539 Жыл бұрын
Take care of Ponni Kutty. Hope it will be a good journey. High altitude sickness is Normal for people from plains. Best wishes.
@Antony-pn3tw Жыл бұрын
നിങ്ങളോട് അസൂയ തോനുന്നു. എൻജോയ് 👍👍👍👍
@prameelasuresh6678 Жыл бұрын
Get well soon ponnumani..Nice vlog
@madhurv4632 Жыл бұрын
എന്തായാലും നിങ്ങടെ വീഡിയോകൾ എല്ലാം സൂപ്പർ
@ramanunnia7038 Жыл бұрын
Super video,enium puthiya puthiya video s add cheyyu
@johnsonthomas3675 Жыл бұрын
Walnut price എന്താണ് അവിടെ, here it's 1500 per kg
@harisankaravilasam3475 Жыл бұрын
Wishing a Speedy Recovery... Ponnu
@thecakenest7990 Жыл бұрын
God bless you all, suuuuuuuper .
@monikantanca2759 Жыл бұрын
🙏retheeshe superda. Jalaja also
@mohennarayen7158 Жыл бұрын
When v meet our brothers out side kerala..immense pleasure..v..r lovable all around the world..👍👍👍🌷🌷🌷
@georgevarghesekulathumkal Жыл бұрын
Feel sad about Ponnu's sickness. Wish her speedy recovery and comfortable travel.
@vishnu90916 ай бұрын
KL 25 കൊല്ലം പുനലൂർ എന്റെ നാട്ടുകാരായിരുന്നു അത്...😊😊
@vishnu90916 ай бұрын
നിങ്ങൾ പോകുന്ന കാറും കൊല്ലം റെജിസ്ട്രേഷനാണ്...KL 02😊
@shamseershamseer7679 Жыл бұрын
സൂപ്പർ 👍❤️❤️🌹🌹🌹
@chandrababu.n6716 Жыл бұрын
All the best. Enjoy your trip.❤❤❤❤
@joetj962 Жыл бұрын
2017ൽ സോനമാർഗ് നിന്ന് അമർനാഥ് ഞങ്ങൾ പോകുവാൻ നോക്കി പറ്റിയില്ല. മഴയും മഞ്ഞും കാരണം യാത്ര മാറ്റി. അടുത്ത ദിവസം റോഡ് ഓപ്പൺആയി പിന്നെ ദ്രാസിലോട്ട് പോയി. നിങ്ങൾ കാർഗിൽ എത്തിയാൽ വാർ ഏരിയ കാണാം. B
@vipinkl1444 Жыл бұрын
👉-Ep-12 ladakh trip... 🎉 Puthettu vlog fans like adichhe🚛🚛🚛🚛🚛 👇👇👇👇👇 👩Get well soon ponnu...🙏
@jvgeorge1474 Жыл бұрын
Ponnus Sickness could be due to extreme cold. Take care against cold exposure. Children's are not used to this climate.
@dreamaker55 Жыл бұрын
I think not in cold casuse by ams.
@babeeshpunnakkodan3943 Жыл бұрын
Amarnadh temple koodi poiko
@spradeepkumarschandrasheka672 Жыл бұрын
Super vlog mam 😊😊😊😊😊 best wishes from cab driver from Mysore Karnataka 😊😊😊😊
@ashokancp22828 ай бұрын
കണ്ണുനീർ പോലെയല്ല, പനിനീർ പോലെ 😁എന്ന് പറഞ്ഞാൽ മതി 😁
@kumarbharathykumarbharathy7588 Жыл бұрын
സൂപ്പർ കാഴ്ചകൾ, ഗ്രേറ്റ്...
@bhaskaranm.v.2161 Жыл бұрын
Ponnutty's whirling issue made gloomy. It may be due high attitude. Get well soon. All the best for the next leg of the tour. Take care.
@jiteshjayendran3992 Жыл бұрын
Get well soon Ponnu wish you all the best 🙏🏼🙏🏼🙏🏼
@noufalm902 Жыл бұрын
പൊന്നു കുട്ടീ സുഖമാണോ 🥰🥰
@indiantrader5842 Жыл бұрын
Njan poyitundu amarnath templeil 2011 il 🙏
@augustinethomas5406 Жыл бұрын
How is ponnu now? Take care of her I too have two daughters
@shibujohn9941 Жыл бұрын
Happy journey
@SajooSajiv Жыл бұрын
Happy journey.. God bless
@girijaek9982 Жыл бұрын
പൊന്നുക്കുട്ടിക്ക് altitude ന്റെ പ്രശ്നമായിരിക്കും...അതിനൊക്കെ tablets ഉണ്ടല്ലൊ.. പ്രായമായവർക്കും ഇപ്പോൾtablet കൃത്യമായി കഴിച്ചാൽ ഒരു പ്രശ്നവും ഇല്ല
@ytasnone Жыл бұрын
All of you should have taken a preventive dose of Diamox tablets and drink a lot of water. This will help you to acclimatize to the high altitude. You will be travelling and sleeping at an altitude of 15000 (Tso Moriri Lake and Moray Plains) and above. Ideally you should have started taking it while in Srinagar. You still can take it.
@TomTom-yw4pm Жыл бұрын
This video is 10 days back, they must have been back at home as you comment.
@studentoflifevigilnair1102 Жыл бұрын
Drink lots of hot water. Problem of acclimatization.
@shibujohn5403 Жыл бұрын
👍👍👍👍👍 take care God bless all
@monikantanca2759 Жыл бұрын
Get well soon ponnu mole
@gyangobind39897 ай бұрын
കാശ്മീരികൾക്ക് രണ്ട് പെഗ് അടിക്കാൻ.. തണുത്ത വെള്ളത്തിനു ഒരു പഞ്ഞം ഇല്ല.. 😜
@forfuture7654 Жыл бұрын
We are enjoying 'Jammu & Kashmir Experiences' like you . 🙏👏
@jobyjob475 Жыл бұрын
😍😍😍😍😍😍😍😍😍😍😍😍🥰🥰ponnusinodu always wear jacket😶if not feel cool🙂😍😍😍waiting for next eppisode
@asianet8368 Жыл бұрын
get well soon, Ponnu.
@selvanayagammeryn Жыл бұрын
Get well soon Ponnu. God bless you all! Enjoy your trip 😊❤