ഷോപ്പിംഗ് മാളിൽ ഓഫർ സെയിലിനിടെ മോഷണം; 9 താത്കാലിക ജീവനക്കാര്‍ പിടിയില്‍ | Trivandrum

  Рет қаралды 1,729,168

asianetnews

12 күн бұрын

ഷോപ്പിംഗ് മാളിൽ ഓഫർ സെയിലിനിടെ വൻ മോഷണം; 9 താല്‍കാലിക ജീവനക്കാര്‍ പിടിയില്‍
Mall | Theft
#lulumall #theft #iphone #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► AsianetNews
Twitter ► AsianetNewsML
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.asianet
► For iOS users: apps.apple.com/in/app/asianet-news-official/id1093450032
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 181
@RoRZoro
@RoRZoro 12 күн бұрын
18 വയസ് തികയാത്തവരെ ജോലിക്ക് വച്ചത് പ്രശ്നം ആകുമല്ലോ.
@pradeepanck8213
@pradeepanck8213 12 күн бұрын
ആകും
@Countryraj
@Countryraj 12 күн бұрын
No. 14 yrs below may be problematic
@Dracula338
@Dracula338 12 күн бұрын
Part time job avum.
@speedhhhhh
@speedhhhhh 12 күн бұрын
14 ഇയർ
@juvinjuvin70
@juvinjuvin70 12 күн бұрын
ആവില്ല 14 വയസു വരെ ആണ് ബാലവേല issue
@geethadevi8961
@geethadevi8961 12 күн бұрын
ഇനി ഇങ്ങനെ മോഷ്ടിച്ചു ജീവിക്കാൻ പറ്റില്ലെന്ന് ബാക്കി മോഷ്ടാക്കൾ മനസിലാക്കുക😂😂😂😂
@Reshmi09
@Reshmi09 12 күн бұрын
😀😀
@remanijagadeesh1671
@remanijagadeesh1671 12 күн бұрын
Sadhanam kittiyo athum illa,,,,manavum poyi,,,jaililum akum ithoru padamakatte
@hrithikeshg.s4597
@hrithikeshg.s4597 12 күн бұрын
കുട്ടി മോഷ്ടാക്കൾക്ക് പണി കൊടുത്ത പ്രമുഖ സാറുമാർ "ബാലവേല" നിയമപ്രകാരം സമ്മാനത്തിന് അർഹരല്ലേ?!🤔🤔🤔😆😆🤣🤣
@JOE-sy6gy
@JOE-sy6gy 12 күн бұрын
​@@hrithikeshg.s459714 vayasinte adeelan Baala Vela, 18 alla
@ArjunPerambra
@ArjunPerambra 12 күн бұрын
😂
@Abhishekunni563
@Abhishekunni563 12 күн бұрын
Full camera ഉള്ളടത് kery മോഷ്ടിക്കാൻ കാണിച്ച മനസ് 😂😂
@GeethaAbraham-kl2zi
@GeethaAbraham-kl2zi 12 күн бұрын
🤣🤣🤣🤣🤣 സത്യം 😂
@Abhishekunni563
@Abhishekunni563 12 күн бұрын
@@GeethaAbraham-kl2zi 😂😂
@Nazbeautyspot
@Nazbeautyspot 10 күн бұрын
😂
@vilakkattulife295
@vilakkattulife295 12 күн бұрын
ഫ്രീ കൊടുക്കുന്ന പോലെ ആണ് ആളുകൾ ഇടിച്ചു കയറുന്നത്. ഇതിനിടെ മോഷണം തടയാൻ ബുദ്ധിമുട്ടാണ്.
@farhanazeezma8003
@farhanazeezma8003 11 күн бұрын
kochi lulu nokku
@shihabudheenp196
@shihabudheenp196 11 күн бұрын
alAALA0​@@farhanazeezma8003
@peeyooshkumarbiju6739
@peeyooshkumarbiju6739 12 күн бұрын
ആരെങ്കിലും ഒരു സംരംഭം തുടങ്ങിപാവപ്പെട്ട കുടുബത്തിന് പട്ടിണി ഇല്ലാതെ ജീവിക്കാൻ മാർഗ്ഗം ഉണ്ടാക്കികൊടുക്കുമ്പോൾ എന്തിനാണ് ഇങ്ങനെ മൂഞ്ചിക്കുന്നത്😢😢
@Reshmi09
@Reshmi09 12 күн бұрын
സത്യം
@RameesVm-gp2kh
@RameesVm-gp2kh 12 күн бұрын
Athe corect narikal parayipikanayitt
@ansil-yn1er
@ansil-yn1er 12 күн бұрын
I phone alla bro pacha kallam😢
@user-by7yr8on3o
@user-by7yr8on3o 12 күн бұрын
​@@ansil-yn1erഅല്ല എന്നു പറയാൻ കാരണം -
@XUserbaijan743
@XUserbaijan743 12 күн бұрын
​@@user-by7yr8on3oഅവനായിരിക്കും മോട്ടിച്ചത് 🙄
@ShowkathAAS
@ShowkathAAS 12 күн бұрын
കഷ്ടം : 6 ലക്ഷത്തിന് വേണ്ടി 9 പേരുടെ മാനവും പോയി കേസും വന്നു. ഒന്നു ചിന്തിച്ചിരുന്നെങ്കിൽ ചെറുപ്പത്തിൻ്റെ വിവരക്കേടും കുടുംബത്തിൻ്റെമാനക്കേടും രക്ഷപ്പെടുത്താമായിരുന്നു !
@pchow1235
@pchow1235 12 күн бұрын
Kayyil iruppuu..pidihathuu nannayii ..alleee nale ithilum valuthuu chyummm
@reelworldd1464
@reelworldd1464 12 күн бұрын
Moshtikkumbol chinthikkanamaayirunnu
@GeethaAbraham-kl2zi
@GeethaAbraham-kl2zi 12 күн бұрын
സത്യം ​@@pchow1235
@HARI-gh5cy
@HARI-gh5cy 12 күн бұрын
6 ലക്ഷം ചെറിയ പൈസ ആണോ🙄
@ShowkathAAS
@ShowkathAAS 12 күн бұрын
@@HARI-gh5cy6 ലക്ഷം 9 പേർക്ക് ചെറുതാണ് മാന്യമായി ജോലി ചെയ്താൽ 9 പേർക്ക് ഇതിൽ കൂടുതൽ ലഭിക്കും എന്നേ ഉദ്ദേശിച്ചുള്ളൂ:
@nevins6192
@nevins6192 12 күн бұрын
സ്കൂളുകളിൽ തെറ്റ് ചെയ്താലും അധ്യാപകർക്കു ശകാരിക്കാൻ അനുവാദം ഇല്ലല്ലോ... കോടതി കയറ്റും മാധ്യമങ്ങളും രക്ഷകർത്താക്കളും കൂടി...
@sureshrajsanthigiri4204
@sureshrajsanthigiri4204 12 күн бұрын
കള്ളൻ, കപ്പലിൽ തന്നെ 🙄🙄😩
@arshadpk1688
@arshadpk1688 12 күн бұрын
കപ്പല്‍ ആടി ulayilla SIR
@smithcaravan7194
@smithcaravan7194 9 күн бұрын
ഇനിയും ഭായിമാരേ കൂടുത ലായി നീർത്തു. അപ്പോൾ ഇങ്ങനെയൊക്കെ നടക്കും
@shibuthambai1282
@shibuthambai1282 9 күн бұрын
കേരളത്തിൽ മുഖ്യമന്ത്രിയുടെ മുന്നിൽ ജീവിക്കാനായി ഇതൊക്കെ ചെയ്യേണ്ടിവരും ചെയ്യേണ്ടിവരും
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 9 күн бұрын
തിന്ന ചോറിന് കൂറു കാണിക്കാത്തവർ.
@JayaJaya4960.
@JayaJaya4960. 12 күн бұрын
ഇത് വരെ ലുലുമാളിൽ പോയിട്ടില്ല😞 അങ്ങനെ ആരേലും ഉണ്ടോ.
@gireesanjanaki5849
@gireesanjanaki5849 12 күн бұрын
Yes😂
@ss-yi4qf
@ss-yi4qf 12 күн бұрын
ഞാനും 😂
@mohandasks7933
@mohandasks7933 12 күн бұрын
🖐️
@Lolanlolan304
@Lolanlolan304 12 күн бұрын
ഞാൻ ✌️....
@akhilatsify
@akhilatsify 12 күн бұрын
പോകാത്തത് ഇപ്പൊ വല്ല്യ ക്രെഡിറ്റ് ആണോ.
@akumar3657
@akumar3657 12 күн бұрын
ഓഫറുകൾ ഇല്ലാത്ത സമയത്ത് സമാധാനമായി ഷോപ്പിംഗിന് പോകുന്ന ഞാൻ
@godsowncountry3973
@godsowncountry3973 12 күн бұрын
Me also
@user-qq8pj9hd6n
@user-qq8pj9hd6n 12 күн бұрын
Bro seems to be rich 😌
@NIRMALMM
@NIRMALMM 12 күн бұрын
Online shop cheyunna njan😊
@Roseroseeee860
@Roseroseeee860 12 күн бұрын
എടൊ മുതലാളിമാരുടെ കടയിൽ പോകാതെ സാധാരണക്കാരെക്കൂടി ഒന്ന് സഹായിയ്ക്ക് അവരും പട്ടിണിയില്ലാതെ ജീവിക്കട്ടെ,
@Lakshmilachu1768
@Lakshmilachu1768 11 күн бұрын
Offer എന്നത് വെറും പ്രഹസനമാണ്. വില ഡബിൾ ആക്കിയിട്ട് കുറച്ചു കൊടുക്കുന്നതാണ്. വളരെ അപൂർവ്വം Sale മാത്രമേ Actual discount Sale ഉള്ളൂ.
@Pen_Tongue
@Pen_Tongue 12 күн бұрын
മനുഷ്യർ പാപികളല്ല എന്ന് പറയുന്നവർക്ക് വേണ്ടി ഈ വാർത്ത സമർപ്പിക്കുന്നു.
@allinonevolgbytitus3038
@allinonevolgbytitus3038 12 күн бұрын
പാപികൾ എന്ന് ഉദ്ദേശിക്കുന്നത് പ്രത്യക്ഷമായ കളവ് മാത്രമല്ല; പ്രത്യക്ഷമായി മറ്റുള്ളവരെ ദ്രോഹിക്കുന്നത് മാത്രമല്ല .. നോട്ടം കൊണ്ടോ വിചാരം കൊണ്ടോ പോലും മനുഷ്യർ പാപം ചെയ്യുന്നുണ്ട്. ... ഒരുത്തനും താൻ പാപി അല്ല എന്ന് മനഃസാക്ഷിയെ മനഃസാക്ഷിയെ വഞ്ചിക്കാതെ പറയാൻ കഴിയില്ല... ( പാപി എന്നതിന് തെറ്റ് കാരൻ എന്ന അർഥം ആണെന്ന് മനസ്സിലാക്കാൻ കഴിയത്തവൻ ചിലപ്പോൾ എതിർത്ത് വന്നേക്കാം .. ) 😂
@atlasatlantic5396
@atlasatlantic5396 12 күн бұрын
@@allinonevolgbytitus3038 illada moshtaavine aanu paapi ennu parayunnathu bhaakki okke imagination alle
@TheKalikalam
@TheKalikalam 12 күн бұрын
ഞാൻ എന്തായാലും പാപി അല്ല, പാപി ആണെന്ന് സ്വയം കരുതുന്നവർ പോയി oomfikotte 😂 പിന്നെ മനുഷ്യർ എല്ലാം പാപികൾ ആണെന്ന് പറഞ്ഞ സ്വയം പ്രഖ്യാപിത ദൈവ പുത്രന്മാരോട് എനിക്ക് പുച്ഛമേ ഉള്ളു
@allinonevolgbytitus3038
@allinonevolgbytitus3038 12 күн бұрын
@@okgoogle6441 പാപി എന്നതിൻ്റെ അർഥം എന്താണ് എന്ന് നിനക്ക് അറിയാമോ ?
@navamikunnath6116
@navamikunnath6116 12 күн бұрын
ജോലി കൊടുത്തതും പോരാ മോഷണവും
@user-sh2wo8xl7x
@user-sh2wo8xl7x 12 күн бұрын
സംഭവം സത്യമാണെങ്കിൽ മോഷണം നടന്നിട്ടുണ്ടെങ്കിൽ, മോഷ്ടാക്കൾക്ക് കഠിനമായ ശിക്ഷ തന്നെ ലഭിക്കണം, ഇതിപ്പോ വേലി തന്നെ വിളവ് തിന്നു എന്ന് പറഞ്ഞതുപോലെയായി വിശ്വസിച്ച് ഏൽപ്പിച്ച ജോലി ഉത്തരവാദിത്തബോധത്തോടെ നിർവഹിക്കുന്നതിന് പകരം ജോലിക്കാർ തന്നെ മോഷണം തുടങ്ങിയാൽ സ്ഥാപനങ്ങൾക്ക്,ജോ ജോലിക്കാരിൽ വിശ്വാസം ഉണ്ടാവില്ല, വസ്തു മോഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ മോഷ്ടാക്കൾ നിന്ന് വസ്തുവും അതിന്റെ പത്തിരട്ടിയും ഈടാക്കണം,എന്നിട്ട് എക്സ്ട്രാ ഈടാക്കിയ തുക പാവപ്പെട്ട നിർദ്ധരായവർക്ക് നൽകുക,
@abdurahiman6702
@abdurahiman6702 12 күн бұрын
വിവാഹം കഴിച്ചു കുട്ടികൾ ഉണ്ടാവും. എന്നാലും പ്രായപൂർത്തി ആയിക്കാണില്ല 😄
@lovemalakha6904
@lovemalakha6904 12 күн бұрын
അതെ😂😂😂
@sabilahamed1995
@sabilahamed1995 9 күн бұрын
ശരി സർ ഇപ്പൊ തന്നെ അങ്ങനെ ചെയ്യാം. ഒന്നുപോട കോപ്പേ
@sherafudheenshamsudheen7021
@sherafudheenshamsudheen7021 11 күн бұрын
പോലീസ് എന്തിനാണ് ലുലുവിന്റെ പാർക്കിംഗ് നിയന്ത്രിക്കുന്നത് അതിനു ലുലു തന്നെ സെക്യൂരിറ്റി അറേഞ്ച് ചെയ്യണം
@Root_066
@Root_066 5 күн бұрын
മാളിന് മുമ്പിലും പുറത്ത് റോഡിലും ലാലുവിന്റെ സെക്യൂരിറ്റി നിന്നാൽ ജനങ്ങൾ വില വെയ്ക്കില്ല. അതുകൊണ്ട് പോലീസ് സഹായം.
@RahulRajRB
@RahulRajRB 10 күн бұрын
പ്രായപൂർത്തി ആവാത്തവരെ ജോലിക്ക് നിർത്തിയവന്മാരെ ആദ്യം പിടിച്ചു അകത്തിടണം
@rejeeshkumar6761
@rejeeshkumar6761 12 күн бұрын
തിരുവനന്തപുരം ആയതു കൊണ്ട് ഒരു അതിശയവും തോന്നുന്നില്ല ...😊
@nanjfamily7048
@nanjfamily7048 11 күн бұрын
Athentha😮
@jayasreeraj3203
@jayasreeraj3203 10 күн бұрын
അവിടെ ജോലിക്ക് നിൽക്കുന്നവർ 90% വും tvpm കാരല്ല
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 9 күн бұрын
പത്പനാഭന്റെ മണ്ണ്,എന്നു പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട് .
@ArjunAp-hi9rb
@ArjunAp-hi9rb 6 күн бұрын
സത്യം
@Vijay-qt4fd
@Vijay-qt4fd 6 күн бұрын
Sathyam
@nadeemphysio8750
@nadeemphysio8750 12 күн бұрын
1:20 ശേഷം ലുലു മോൾ ലുലു മാൾ ആയതാണ് ഈ വാർത്തയുടെ ട്വിസ്റ്റ്‌ 😂😂😂
@Aami_96
@Aami_96 12 күн бұрын
😅😅😅 nice observation
@Ashraftry
@Ashraftry 10 күн бұрын
😂😂😂😂
@livindevasya10
@livindevasya10 9 күн бұрын
Adipoli 😂
@user-xd7yt7rx5l
@user-xd7yt7rx5l 12 күн бұрын
പ്രായപൂർത്തി ആകാത്തവരെ പണിക്കു നിർത്തിയവരെ അറസ്റ്റ് ചെയ്യാത്തതതെന്ത്
@333amj
@333amj 12 күн бұрын
14 yrsinte tazhe anengile case aavu
@harryakv3203
@harryakv3203 12 күн бұрын
അത് നിനക്ക് നിയമം അറിയാത്തത് കൊണ്ടുള്ള തോന്നലാണ് ഹേ😂
@jimmyj287
@jimmyj287 12 күн бұрын
In abroad especially US And Europe students are working in the malls after 12 th... nothing wrong in that..this is called part time job... these kinds of experience will boost our students to earn more money in their future life....
@user-vx2et7ne2s
@user-vx2et7ne2s 11 күн бұрын
​@@harryakv3203ninte mon akoodeyulla kallananalle
@harryakv3203
@harryakv3203 11 күн бұрын
@@user-vx2et7ne2s അല്ല വക്കീലാണ്
@moosanpulkady7472
@moosanpulkady7472 12 күн бұрын
എന്ത് 18വയസ്സ് അനുകൂല്യം നമ്മുടെ നിയമം
@Root_066
@Root_066 5 күн бұрын
ഇന്ത്യക്കാരുടെ പ്രായപൂർത്തി, പക്വത ഒക്കെ നോക്കിയാണ് അത് നിശ്ചയിച്ചത്. ഇനി സിറിയ, അഫ്ഗാൻ എന്നിവിടങ്ങളിലിലെ അനുസരിച്ച് 14 ആകണം.
@sherif.T
@sherif.T 12 күн бұрын
കുട്ടി കുറ്റവാളികളെ കൊണ്ടു് ഒരു പാട് പ്രയാസം ആണ് ഇവരെ നിയന്ത്രിക്കാൻ സർക്കാര് പുതിയ നിയമനം കൊണ്ടു് വന്നേ പറ്റുകയുള്ളു
@GeethaAbraham-kl2zi
@GeethaAbraham-kl2zi 12 күн бұрын
ഇപ്പോഴത്തെ കുട്ടികൾ ആരു പറഞ്ഞാലും കേൾക്കില്ല .
@injunjoe760
@injunjoe760 12 күн бұрын
സത്യം, മൈരോളികൾ എല്ലാം സ്റ്റഫ്ഓളികൾ ആണ്, കടയിൽ ഒന്നിനേം വിശ്വസിച്ചു നിർത്താൻ പറ്റില്ല
@9997933
@9997933 12 күн бұрын
അതാണ് മലയാളിപിള്ളേർ 😂😂
@Shyamfakkeerkollam7890
@Shyamfakkeerkollam7890 12 күн бұрын
😅
@safeervm6080
@safeervm6080 12 күн бұрын
BJP 😂
@akg1301
@akg1301 12 күн бұрын
മലയാളി പിന്നെ പൊളിയല്ലേ 😅😅
@Nagan6464
@Nagan6464 12 күн бұрын
​@@safeervm6080ഞമ്മൻ്റെ കൊതക്കാരാണ് ഇതിൽ മുന്നിൽ
@daffodiles-cb1kt
@daffodiles-cb1kt 12 күн бұрын
@@Nagan6464 nimmante aalukal aanu munnil 😀😀
@tekbeezvlogs9248
@tekbeezvlogs9248 10 күн бұрын
നല്ലവനായ യുസപ്പിക്ക അങ്ങ് ക്ഷമിക്കും. കള്ളൻ ഫാമിലിക്ക് ഉടനെ സഹായ പാക്കേജ് പ്രഖ്യാപിക്കും
@gopakumargopakumar1645
@gopakumargopakumar1645 12 күн бұрын
100 രൂപയുടെ സാധനത്തിന് 500 രൂപ വിലയിട്ട് 300 രൂപ എന്നൊരു ഓഫര്‍ കൊടുക്കും. അത് കേള്‍ക്കെണ്ട താമസം മലയാളി ഇടിച്ചു കയറും😁😁
@vipingeorge2821
@vipingeorge2821 10 күн бұрын
18 വയസ് പുറത്തിയാകാത്തവരെ ജോലിക്ക് എടുത്തവർക്കെതിരെയും ജുവാനൈയിൽ നിയമപ്രകാരം കേസ് എടുക്കേണ്ടേ.....
@tyson1955
@tyson1955 12 күн бұрын
BIS certified kannapies 🥱
@sasis.kumaar9495
@sasis.kumaar9495 7 күн бұрын
കുറ്റം കുറ്റം തന്നെ. പ്രായം നോക്കരുത്.
@FaisalP-jy9ow
@FaisalP-jy9ow 9 күн бұрын
ഇതാണ് ഇത്രയും കാലം കേരളത്തിൽ ലുലു തുടങ്ങഞ്ഞിരുന്നത്.
@SureshKumar-xd6fj
@SureshKumar-xd6fj 12 күн бұрын
ആരും🐰അന്യന്റെ മുതൽ അപഹരിക്കല്ല്.🌻😌
@guardianangel777w
@guardianangel777w 12 күн бұрын
​@@kozhikkodebeach5084 illa, kayil kittiyal nattel oori cricket kalikkune ollu
@guardianangel777w
@guardianangel777w 12 күн бұрын
​@@kozhikkodebeach5084nee cheytho but kayil kittiyal njagal football thattunapole thattunu matram.
@prologconcepts9768
@prologconcepts9768 12 күн бұрын
Ninta ഒരു മനസ്സ് 😮. ഈ പോക്ക് പോയാൽ Vykata നിന്നെ ഒരു കേസിൽ വച്ചു പോലീസ് പിടിക്കും ​@@kozhikkodebeach5084
@sa-wq5uf
@sa-wq5uf 12 күн бұрын
Aaha nalla chinthagathy..ingane poyaal vaikaand ninne kurichum ithupole news il kelkaam​@@kozhikkodebeach5084
@muhammedsalihcv9001
@muhammedsalihcv9001 12 күн бұрын
സത്യം ദൈവം ഉണ്ടെങ്കിൽ അത് ചെകുത്താൻ ആണ് ​@@guardianangel777w
@itsmeindian
@itsmeindian 12 күн бұрын
തിരുവന്തപുരം... സ്വാഭാവികം 🫢 എന്നാലും ഇവന്മാർക്ക് ക്യാമറ ഉള്ള കാര്യം ഒന്നും അറിയാത്ത വിവരം കെട്ടവർ ആണോ 🤔
@Kiranzen
@Kiranzen 12 күн бұрын
Balliyulla jillakkar aarum moshtikkille best logic pathetic
@rithikarithu2738
@rithikarithu2738 12 күн бұрын
അതെന്താ തിരുവനന്തപുരം സ്വഭാവികം എന്ന് പറയാൻ
@rafiahmed8338
@rafiahmed8338 12 күн бұрын
അതെന്താ തിരുവനന്തപുരം മാത്രം സ്വാഭാവികം 😉
@user-hw8qs6gi6f
@user-hw8qs6gi6f 12 күн бұрын
കൊച്ചിയിൽ എത്ര വര്ഷങ്ങളായി ഇതുവരെ ഇങ്ങനെ ഒരു ഇൻസിഡന്റ ഉണ്ടായിട്ടില്ല 😂​@@rafiahmed8338
@dr_vivekkumar8812
@dr_vivekkumar8812 12 күн бұрын
Sari manya....adhyam തിരുവനന്തപുരം ennu neram vannam type cheyyan enkilum padikk vavaradhoshi😡😡🤬🤬
@noufalzahra1326
@noufalzahra1326 8 күн бұрын
ചാർജർ എടുക്കാൻ മറന്നോ . ആവോ.. 🙄
@prk6149
@prk6149 12 күн бұрын
കുട്ടികളെ ജോലിക്ക് വെച്ചത് എന്തിന്ന്?.
@SamadMufzi
@SamadMufzi 12 күн бұрын
14 മുകളിലുള്ളവരെ വെക്കാം
@sajada976
@sajada976 12 күн бұрын
​@@SamadMufziഏതു നിയമത്തിൽ
@valsavarghese256
@valsavarghese256 12 күн бұрын
​@@sajada976കളവ് നടത്തുന്നതിൽ പ്രായമുണ്ടോ
@febinfrancis7626
@febinfrancis7626 12 күн бұрын
Mada.14 age more
@prk6149
@prk6149 12 күн бұрын
@@SamadMufzi 9 വയസ്സുള്ള പെണ്ണിനെ കെട്ടുന്നവർക്കെന്ത് നിയമം?.
@BonyBaby
@BonyBaby 12 күн бұрын
പ്രായപൂർത്തി ആകാത്തവരെ ജോലിക്ക് വെച്ചതിനു ആദ്യം കേസെടുക്കണം...😅😅😅
@saranyars8275
@saranyars8275 12 күн бұрын
Psc വഴി ഉള്ള ജോലി അല്ല
@BonyBaby
@BonyBaby 12 күн бұрын
@@saranyars8275 ഏത് വഴിക്ക് ആണേലും, 18 വയസ്സിനു താഴെയുള്ളവർക്ക് ജോലി കൊടുക്കുന്നത് തെറ്റാണ് എന്ന് ഈ രാജ്യത്തെ നിയമം അനുശാസിക്കുന്നു...
@user-ir6br6jb2j
@user-ir6br6jb2j 12 күн бұрын
പരിചയക്കുറവാ 😅
@jackdaniel2854
@jackdaniel2854 12 күн бұрын
Athee Athee
@georgevp5623
@georgevp5623 6 күн бұрын
പ്രായ പൂർത്തിയാകാത്ത പിള്ളേരെ ജോലിക്ക് വച്ച കുറ്റം മാളിനെതിരെ ചുമത്തണം
@badrulmuneer8000
@badrulmuneer8000 9 күн бұрын
അന്നം തരുന്ന സ്ഥാപനം ഏതായാലും അതിനെ വഞ്ചിക്കാതിരിക്കുക
@user-cy6rx3xc9c
@user-cy6rx3xc9c 8 күн бұрын
ആരാണിങ്ങനെ തിരക്കുള്ള മാളിൽ സൂചിയുമായി പോയ ത്. ഏതായാലും സൂചികൊണ്ടു പോയവൻ നാണം കെട്ടുകാണം കാരണം കുത്താൻ സ്ഥലമില്ലല്ലോ.
@vivekkrishna2200
@vivekkrishna2200 12 күн бұрын
അവന്റെയൊക്കെ ഒരു റേഞ്ച്......😂😂
@praveenkgopi
@praveenkgopi 12 күн бұрын
പ്രായ പൂർത്തി ആകാത്ത ജോലിക്കു എടുത്ത HR manager നെ പറഞ്ഞുവിടുക....
@harryakv3203
@harryakv3203 12 күн бұрын
അത് നിനക്ക് നിയമം അറിയാത്തത് കൊണ്ടുള്ള തോന്നലാണ് ഹേ😂
@sayanoraks-wr1wm
@sayanoraks-wr1wm 12 күн бұрын
adyam poi kurachu niyamam padikku,
@praveenkgopi
@praveenkgopi 11 күн бұрын
ആ നിയമം ഒന്നും പറഞ്ഞത് തരുമോ.... അറിയാന
@user-el6tw8yz2m
@user-el6tw8yz2m 11 күн бұрын
​@@praveenkgopiChild Labour (Prohibition & Regulation) Amendment Act 2016 prohibiting the employment of Children below 14 years in all employment and also with the provisions for prohibition on employment of adolescents(14-18 Years) in the scheduled hazardous occupations and processes .
@harryakv3203
@harryakv3203 11 күн бұрын
@@praveenkgopi അറിഞ്ഞല്ലോ
@noufalckl
@noufalckl 12 күн бұрын
18വയസ്സ് തികയാത്ത വരെ വെച്ചു ബാല വേല എടുപ്പിച്ച ലുലു വിനെ എതിരെ കേസ് എടുക്കാൻ വകുപ്പ് ഇല്ലേ.. ബാല വേല ഇപ്പോഴും നിലവിൽ ഉണ്ടോ...
@SamadMufzi
@SamadMufzi 12 күн бұрын
അപ്പോൾ പഠനത്തോടൊപ്പം ജോലി😂 14 വയസ്സിന് താഴെയാണെങ്കിൽ പ്രശ്നമുള്ളൂ
@atlasatlantic5396
@atlasatlantic5396 12 күн бұрын
Cinema nadan bala aano
@333amj
@333amj 12 күн бұрын
Child labour under 14 yrs aanu case aavua.
@noufalckl
@noufalckl 12 күн бұрын
@@333amj ആരു പറഞ്ഞു ബാല വേല നിരോധിത നിയമ പ്രകാരം 18വയസ്സിനു താഴെ ഉള്ള കുട്ടികളുടെ വിദ്യാഭ്യാസം തടസ്സ പെടുത്തുന്നതോ മാനസികമായി ശാരീരികമായി ബുദ്ധി മുട്ടിക്കുന്നതോ ആയ ജോലികൾ എടുപ്പിക്കുന്നത് കുറ്റകാരം ആണ് ഇവിടെ മാനസികമായി പാക്യത വരാത്ത കുട്ടികളെ ജോലിക്ക് നിർത്തിയതിന് കേസ് എടുക്കണം... ഒരു ജോലി എടുപ്പിക്കാൻ ഉള്ള പാക്യത അവർക്ക് ഇല്ലന്ന് തെളിവ് ആണ് മോഷണം
@noufalckl
@noufalckl 12 күн бұрын
@@atlasatlantic5396 സോറി മിസ്റ്റർ അങ്ങേരെ എനിക്ക് അറിയില്ല
@user-vj4hq3kg5r
@user-vj4hq3kg5r 12 күн бұрын
Alla...mashe...best...news.....
@realindians6869
@realindians6869 12 күн бұрын
എറണാകുളത്ത് കൊല്ലങ്ങളായി ലുലു വന്നിട്ട് .. ഒരു ന്യൂസും വന്നിട്ടില്ല . തെക്കോട്ട് മൊത്തം പ്രശ്നക്കാരാണല്ലോ അംബാനേ
@funnycat1551
@funnycat1551 12 күн бұрын
പിടിച്ചത് വടക്കുള്ളവരെയായിരിക്കും.. സാധാരണ അതാണ് പതിവ്...
@sree1975
@sree1975 12 күн бұрын
എറണാകുളത്തെ പോലെ മണ്ണുണ്ണികൾ അല്ല തെക്കുള്ളത്.. കുനിഞ്ഞു നിന്നാൽ.... വരെ അടിച്ചോണ്ടു പോകുന്ന ഇനമാ😎
@gp94477
@gp94477 12 күн бұрын
​@@sree1975pakshai iss, mdma,bombu, maladwaram ithu okkay kuravu anu ambane😂
@arjunca5374
@arjunca5374 12 күн бұрын
Poornakulathe lulune aarkum vendayrkum bro🥲😂
@bijo3494
@bijo3494 12 күн бұрын
Thekum vadakum thammil ver thirikan shramam..ennittu peru real indians ..Best comedy
@rakhyravikumar6548
@rakhyravikumar6548 7 күн бұрын
മോഷണം മാത്രമല്ല കുറെ നരച്ച കിളവന്മാർ മുട്ടാനും ഉരുമ്മാനും തോണ്ടാനും കൂടി സൗകാര്യമായി ഈ സമയത്തെ കാണുന്നുണ്ട് അതിനെയൊക്കെ കൂടി നിയന്ത്രിക്കാൻ എന്ത്‌ ചെയ്യും
@sajeevsayur
@sajeevsayur 6 күн бұрын
Keep a safety pin
@andrewsjoseph5817
@andrewsjoseph5817 12 күн бұрын
Offer nu vendi chenittu piller kanda eka offer ithayi poyi...( aro parayunnath kettu price 200% akkiyittu 50 % off kodukunnundu ennu) any way good to catch them in the beginning
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 12 күн бұрын
So they employed under 18 ? Book the owner for child labor law
@soggaisking7070
@soggaisking7070 12 күн бұрын
14 aado age limit🥲
@SCBoss123
@SCBoss123 12 күн бұрын
Korach buddi undayirunnel mannabuddi nn enkilum vilikkayirunnu 😢😢😢
@filamentous4489
@filamentous4489 12 күн бұрын
18aan velupikan nikale ​@@soggaisking7070
@jeevanjosephofficial
@jeevanjosephofficial 12 күн бұрын
iyal enthe igane vikkunne?
@deepakd-ze5ky
@deepakd-ze5ky 12 күн бұрын
സൂചി കുത്താൻ ഇടമില്ലാത്ത മാളിൽ നിന്ന് മോഷണം തോം തന തന തന തത്ത ....🎉
@funnycat1551
@funnycat1551 12 күн бұрын
പിടിക്കപ്പെട്ടവരുടെ പേര് പറയണ്ട.. പക്ഷെ ജില്ലയൊന്ന് അറിഞ്ഞാൽ കൊള്ളാം...തിരുവനന്തപുരത്തു ജ്യൂസ്‌ കടകൾ മുതൽ ഇപ്പോ സെയിൽസ് മൊത്തം വടക്കോട്ടുള്ള പിള്ളേരാണ്.. ഇവിടെ സാധാരണ ഇങ്ങനെ വന്നു മോഷണം നടത്തുന്നതും പുറത്ത് നിന്ന് വരുന്നവരാണ്...
@mujeebrahman5277
@mujeebrahman5277 7 күн бұрын
@Biju1995-x7g
@Biju1995-x7g 12 күн бұрын
5 കിലോ പഞ്ചസാരയുടെ കൂടെ 10രൂപയുടെ Pepsi Free മലയാളീസ് മുഴുവൻ ലുലുവിൽ😂
@gyprotech7703
@gyprotech7703 12 күн бұрын
😂😂😂😂
@lzsknpl
@lzsknpl 12 күн бұрын
😂😂😂
@tulunadu5585
@tulunadu5585 12 күн бұрын
അല്ലെങ്കിൽ 300രൂപയുടെ സാധനത്തിനു 600രൂപയുടെ sticker ഒട്ടിച്ചു 50% ഡിസ്‌കൗണ്ട്
@juvinjuvin70
@juvinjuvin70 12 күн бұрын
എല്ലാ offer കളും ഇങ്ങനെ തന്നെ
@shamsulhudhaa4466
@shamsulhudhaa4466 12 күн бұрын
50 rupayude bingo 33 rs nu kitti...ath vere evdeyum kittiyittilla ..Ella items nm offer illa ... offer ullath namml budhi upayogichu manassilakkanm ..
@malayalamkaraokesongs
@malayalamkaraokesongs 12 күн бұрын
LULU mall nn kaanunnavar indo😂
@ToriahRabboni-tw4ry
@ToriahRabboni-tw4ry 11 күн бұрын
Thank you so much. My organization will like to partner with you Thanks
@user-ov8xw4bu7e
@user-ov8xw4bu7e 12 күн бұрын
ആറു ലച്ചം അതിനു വില വരില്ല.. വില്പനക്ക് ഇറക്കുമ്പോൾ. അതിന്. ആറു ലച്ചം വരില്ല.. എറിയാൽ രണ്ടു ലച്ചം ആകെ വരും.. കസ്റ്റമർ മാരുടെ കയ്യിൽ എത്തുമ്പോൾ ചിലപ്പോൾ. ആറു ലച്ചം ആയേക്കാം....
@azizksrgd
@azizksrgd 12 күн бұрын
Good
@saamikp9759
@saamikp9759 12 күн бұрын
Appo prayapurthi akathavare jolik nirthiyath kuttakaram alle
@basheerbasheer1679
@basheerbasheer1679 12 күн бұрын
Adipoli anallo? Avide securityium CCTV onnum ille?
@joseva8898
@joseva8898 11 күн бұрын
There should be case for employment of under aged too
@ArunAntony-t6s
@ArunAntony-t6s 12 күн бұрын
Tholvikal..😮😅
@vijayanpillai1819
@vijayanpillai1819 12 күн бұрын
മിക്കവാറും എല്ലാം എസ്എഫ്ഐക്കാർ ആയിരിക്കും പ്രായപൂർത്തി ആയിട്ടില്ലല്ലോ
@AjithaKb-zt6ef
@AjithaKb-zt6ef 12 күн бұрын
അതെന്താ s f i കാർ മാത്രമേ മനുഷ്യർ ആയി ഉള്ളോ
@crpd1731
@crpd1731 12 күн бұрын
😂😂😂😂😂😂😂😂സത്യം
@nizarudeenm282
@nizarudeenm282 5 күн бұрын
സർ ഈ ആഹാര സാദനങ്ങളിൽ മായം ചേർക്കുന്ന ത് തടയാൻ എന്താണ് നടപടി?
@Real_indian24
@Real_indian24 12 күн бұрын
യുചഫലി മെയലാളി ആ കുരുന്നുകളോട് ക്ഷമിച്ചിരിക്കുന്നു. ആ ഫോൺ അവർക്ക് എടുക്കാം😂😂😂😂
@shamsismahs7319
@shamsismahs7319 12 күн бұрын
Oru roopakk vila illaatha thaanokke ellaarem kuttam paranju nadakk
@anilraghu8687
@anilraghu8687 11 күн бұрын
That's what will happen
@mohanakumarannair1837
@mohanakumarannair1837 12 күн бұрын
അപ്പോൾ ബാല വേലക്കു മുതലാളിയുടെ പേരിൽ കേസ് വേണ്ടേ?
@sss8428
@sss8428 12 күн бұрын
Vivarmillayma oru kuttamalla..but public aayit ingane parayano
@SamadMufzi
@SamadMufzi 12 күн бұрын
14 വയസ്സിന് മുകളിലുള്ളവർക്ക് ജോലി കൊടുക്കാം
@injunjoe760
@injunjoe760 12 күн бұрын
വിവരം ഇല്ലാത്ത മലരൻ, പോയി നിയമം പഠിക്ക്
@arjunambikesan3776
@arjunambikesan3776 12 күн бұрын
Alukal offer Vanna udane lokam avasanikkan povukayanu athinullil ellam vangi theerkanam ennu karuthi varunna pole aanu .itrakku adhapathanam aayipoyi..
@sandhya1946
@sandhya1946 12 күн бұрын
പ്രായപൂർത്തി ആകാത്തവരെ ജോലിക്ക് വച്ച മോലാളിക്ക് എന്ത് ഓഫറാണോ കിട്ടുക 😂😂😂😂😂
@nesninnizar7064
@nesninnizar7064 12 күн бұрын
14 vayassinu mukalil ullavare evdem jolikk edukkam.. athaanu ividuthe niyamam... Alland vote avakasham kiteet matram alla panikk ponath
@SamadMufzi
@SamadMufzi 12 күн бұрын
14
@busywithoutwork
@busywithoutwork 12 күн бұрын
Moyalaaleee😜🤭
@lambdaplex
@lambdaplex 12 күн бұрын
14 years is the limit.. Nalla kuttam kandu pidichallo.. 18 years applicable for hazardous work and the firecrackers you enjoy is done be kids violating this rule.
@ShowkathAAS
@ShowkathAAS 12 күн бұрын
@@sandhya1946 പ്രയാസങ്ങളുണ്ടായാൽ ഏത് കുഞ്ഞുംപണിക്ക് പോകും. ചന്ദ്രനിലേക്ക് സുഖവാസ പോയതല്ലഅവർ .പ്രായപൂർത്തി ആവാത്തവരെ തിരഞ്ഞു പിടിച്ച് പണിക്ക് വെക്കാൻ കേരളത്തിൽ ആളെ കിട്ടാഞ്ഞിട്ടാണോ വെറുതെ തള്ളരുത്ചിന്തിക്കാതെ?
@sabuthankappan1094
@sabuthankappan1094 12 күн бұрын
18 വയസ്സ് വരെ ജോലിക്ക് വച്ച് മുതലാളിക്കെതിരെ നിയമനടപടിയെടുക്കണം
@ashviralcut
@ashviralcut 12 күн бұрын
പോയി കേസ്സ് കൊട് 😂😂😂
@muhammadsheriefk.m1610
@muhammadsheriefk.m1610 12 күн бұрын
എന്തിന് 14 ആണ് limit
@harryakv3203
@harryakv3203 12 күн бұрын
അത് നിനക്ക് നിയമം അറിയാത്തത് കൊണ്ടുള്ള തോന്നലാണ് ഹേ😂
@ranju3848
@ranju3848 12 күн бұрын
കാസറഗോഡ് കണ്ണൂർ ജില്ലയിൽ സ്കൂൾ വെക്കേഷൻ മാസം 10,9 ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾ.. വാർക്ക പണിക്കും,, തേപ് പണിക്കും പോകാറുണ്ട്...ഇപ്പോഴും അത് ഉണ്ട്.. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ ആണ് കാരണം..ആ ഗതിയിലേക്കു അവർ എത്തുന്നുണ്ടെങ്കിൽ അതിനു ഉത്തരം പറയേണ്ടത് ഇവിടെ മാറി ഭരിക്കുന്ന എല്ലാ രാഷ്ട്രീയ കാരും ആണ്
@lalala8880
@lalala8880 12 күн бұрын
16 വയസ്സ് 18 വയസ്സിന് താഴെയുള്ളവരെ ജോലി ചെയ്യിപ്പിച്ച് അപ്പോൾ അതിൻറെ മുതലാളിയെ പിടിച്ചത് ബാലവേല അല്ലേ
@praveenkumar.p552
@praveenkumar.p552 12 күн бұрын
ആഹ് ഇനി അവരെ നല്ല ട്രെയിനിങ് കിട്ടുവാൻ വേണ്ടി ജയിലിലേക്ക് അയക്കു വേഗം 😁 നല്ല ക്രിമിനൽ ഡിപ്ലോമ പോസ്റ്റ്‌ ഗ്രാജുവേഷൻ ഒക്കെ ആയി തിരിച്ചു വരട്ടെ 😂
@riyas570
@riyas570 12 күн бұрын
പ്രായ പൂർത്തിയാകാത്തവരെ എങ്ങനെ ജോലിക്ക് വെച്ച് ബാല വേല ആകുമല്ലോ
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 12 күн бұрын
18 വയസ്സിനു താഴെ ഉള്ള ജീവനക്കാരെ ആര് ജോലിക്ക് നിയമിച്ചു? നിയമിച്ചവരെ ( യൂസഫലി സർ ആണോ എന്നറിയില്ല) കോടതി കയറ്റേണ്ടെ?
@musthafizur
@musthafizur 12 күн бұрын
😂 14 vayassado niyamam ath poi padik.ithu balavelayil varilla.nibandhanakalkk vidhyamayi ചെയ്യാം.
@ashar4890
@ashar4890 12 күн бұрын
താത്കാലിക ജീവനക്കാർക്ക് സബ് കോൺട്രാക്ട് കൊടുത്തതാവും. ലുലുവിൻ്റെ HR ആണേൽ എടുക്കില്ല. ഞാൻ കുറച്ചു നാൾ ജോലി ചെയ്തതാണ്
@harryakv3203
@harryakv3203 12 күн бұрын
അത് നിനക്ക് നിയമം അറിയാത്തത് കൊണ്ടുള്ള തോന്നലാണ് ഹേ😂
@musthafizur
@musthafizur 12 күн бұрын
@@harryakv3203 😹 athe kure pottanmar ariyillelum kuttam parayan irangum
@user-bs6dr8rh6l
@user-bs6dr8rh6l 12 күн бұрын
Le camera : 😁😁
@AADUYT361
@AADUYT361 8 күн бұрын
Kittiyeda ninneyokke 😂😂
@mohanmahindra4885
@mohanmahindra4885 11 күн бұрын
Noted there's no control over customers movements for example in kochi mall the can make one-way movements on entrance were the customers going to take main offered items placed after the entrance the customers using two and fro flow in this place also the the trolleys of Lulu with big boxes also moving thru. The oxygen level inside mall noticed very low level. Pregnant women are not restricted inside the crowded mall. Hope the authorities will control their next 50percent offer hopefully in December or January.
@sherif.T
@sherif.T 12 күн бұрын
താൽക്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ ലുലു കമ്പനി ശ്രദ്ധ പുലർത്തുന്നില്ല അവി ടെ വരുന്ന ആളുകൾ ഈ പണിക്കരെ കൊണ്ട് ബുദ്ധിമുട്ടുന്ന വിവരം അറിയിക്കുന്നു
@sameerabeevi3395
@sameerabeevi3395 12 күн бұрын
18വയസ്സ് തികയാത്തവരെ ജോലിക്ക് എടുത്തവർക് എതിരെ കേസ് എടുക്കണം, ബാല വേല നിരോധനം ഉള്ളതല്ലേ
@corporateboy-yk5ps
@corporateboy-yk5ps 12 күн бұрын
No issues,14 years below not an issue
@MAKmediaVlogs
@MAKmediaVlogs 12 күн бұрын
ബാലവേല 14 വയസ്സിനു താഴെ ആണ് ഹേ
@asokantk9867
@asokantk9867 8 күн бұрын
യൂസഫലി വിചാരിച്ചു ഇതു ദുബായ് ആയിരിക്കും ലുലു മൾ നടത്താൻ എന്ന്..... അല്ല ഇതു കേരളം ആണ് 😂😂😂😂
@Vijay-qt4fd
@Vijay-qt4fd 6 күн бұрын
Trivandrum, no problem in rest of kerala
@sudheerm.s6792
@sudheerm.s6792 11 күн бұрын
ഇതിലെ ഏറ്റവും വലിയ വിഷമം, നിരപരതി ആയ ഒന്ന് രണ്ട് പേര് കൂടി കുടുങ്ങും. കൂട്ടത്തിൽ ഒരു കൊള്ളരുതത്തവൻ ഉണ്ടേൽ ആ ഗാങ് മൊത്തം നശിക്കും
@vmrahim8372
@vmrahim8372 12 күн бұрын
എന്തു കണ്ടിട്ടാണ് അന്യന്റെ മുതൽ ആഗ്രഹിക്കുന്നത്.
@piclight3031
@piclight3031 12 күн бұрын
തുച്ചം ശമ്പളമല്ലേ കിട്ടുന്നത്
@arifarif6252
@arifarif6252 12 күн бұрын
പിന്നെ എന്തിനി അവിടെ നില്കുന്നു നല്ല ശമ്പളം കിട്ടുന്ന സ്ഥലത്ത് പോയാൽ പോരെ
@shanavasshan4322
@shanavasshan4322 12 күн бұрын
😂😂
@basheerkanddikkalpannen4015
@basheerkanddikkalpannen4015 12 күн бұрын
ആരെങ്കിലും പിടിച്ചു വെച്ചോ അവിടെ. 😆. നല്ല ശമ്പളം കിട്ടുന്ന സ്ഥലം അന്നെഷിച്ചു പോകണം. എന്നിട്ടും ലിലുവിന്റെ interveu നടക്കുന്ന സ്ഥലത്തു ബഹളം ആണ് ബ്രോ.
@mmathew4519
@mmathew4519 12 күн бұрын
മോഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ജോലിക്ക് കേറിയത് ആണ്.
@sayanoraks-wr1wm
@sayanoraks-wr1wm 12 күн бұрын
nigall tkuranja salary ullidathu ninnoke moshtichano thinnirunath.moshanathe vare nyayeekarikunu
@dineshkadampat8530
@dineshkadampat8530 12 күн бұрын
Lulu doesn't know child labour is punishable
@nesninnizar7064
@nesninnizar7064 12 күн бұрын
This is not child labour... 14 vayassil thazhe ullavare jolikk edthaal aan prashnam.. allathe ullavark evd evenel jolikk pokam
@injunjoe760
@injunjoe760 12 күн бұрын
ദിനേശൻ മൈരന്റെ ഒരു കാര്യം, നിയമം അറിയില്ലെങ്കിൽ പഠിച്ചിട്ട് കുരക്ക് മിഷ്ടർ
@clearthings9282
@clearthings9282 12 күн бұрын
Ini ottennathineyum edukkilla, kashtammm🙏🙏🙏🙏
@rizwansa300
@rizwansa300 12 күн бұрын
11 varshamayi kochiyil lulu mall inne vare ingane sambavichitilla . Tvm lulu thudangi dhey kidakunnu.
@subramoniapillai3103
@subramoniapillai3103 12 күн бұрын
Against child labour act Registered case to Lulu Mall 😮
@shaheerk4573
@shaheerk4573 12 күн бұрын
Under the Child Labor Act, cases can only be filed if the child is employed under the age of 14
@harryakv3203
@harryakv3203 12 күн бұрын
അത് നിനക്ക് നിയമം അറിയാത്തത് കൊണ്ടുള്ള തോന്നലാണ് ഹേ😂
@muhammedriyas6260
@muhammedriyas6260 12 күн бұрын
ഹഹ അപ്പൊ കേസ് മാറിയല്ലോ ബാലവേല. യൂസഫിനെ പൊക്
@HARI-gh5cy
@HARI-gh5cy 12 күн бұрын
14 വയസ്സിന് മുകളിൽ ആണ്
@muhammedriyas6260
@muhammedriyas6260 12 күн бұрын
@@HARI-gh5cy ok ഞാൻ ക്ഷമിച്ചിരിക്കുന്നു
@injunjoe760
@injunjoe760 12 күн бұрын
കോയ വിവരമില്ലായ്മ ഒരു കുറ്റമല്ല 😂😂
@matrix_manipulator
@matrix_manipulator 8 күн бұрын
Stolen or Missing devices can be tracked . So kittiyittum karyam illa . Adikam naal pokilla . IMEI ulla kond abroad ayakkanum pattilla 😂
@shobisspot6648
@shobisspot6648 12 күн бұрын
ആറു പേർ 18 വയസ്സ് കഴിയാത്തവർ ആണെങ്കിൽ 18 വയസ്സ് കഴിയാത്തവരെ ജോലിക്ക് എടുത്ത ലുലുമാളിനെതിരെ ബാലവേലയ്ക്ക് കേസെടുക്കണ്ടേ എടുക്കണമല്ലോ എടുക്കാതെ എങ്ങനെയാണ് ശരിയാവുക കേസെടുക്കണ്ടേ
@justinxavier3323
@justinxavier3323 12 күн бұрын
ചെന്ന് കേറിക്കോട്.... Children of or below the age of 14 years are strictly prohibited from being employed in hazardous occupations, as per the Child Labour (Prohibition and Regulation) Act of 1986
@Mallu_Geek
@Mallu_Geek 12 күн бұрын
പറ്റിച്ചു ജീവിക്കുന്നവനെ പറ്റിച്ചു ജീവിക്കുന്നോടാ? 🤭🤭🤭🤭
@devrajan6
@devrajan6 12 күн бұрын
😂
@althaf5991
@althaf5991 12 күн бұрын
അവരെന്ത് പറ്റിച്ചു?
@shanmuhammed8974
@shanmuhammed8974 12 күн бұрын
അബുദാബിയിൽ ഒരു ലുലുവിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ
@Basil-ig6py
@Basil-ig6py 12 күн бұрын
Good how they done
@hameed168
@hameed168 12 күн бұрын
Tvm... As usual
@rafiahmed8338
@rafiahmed8338 12 күн бұрын
മലബാറിന്റെ അത്രയും മോഷണം ഇല്ല 😂😂
@funnycat1551
@funnycat1551 12 күн бұрын
ഇപ്പോ മൊത്തം മലബാർ ഉള്ള പിള്ളേരാണ് trivandrum നിറയെ... ചെറിയ പിള്ളേരെ ജോലിക്ക് വിടുന്നത് വടക്കുള്ളവരാണ്... ഇവിടുള്ള ജ്യൂസ്‌ shop mobile shop മൊത്തം ഇപ്പോ 'ഴ 'നേരെ പറയാൻ അറിയാത്ത വടക്കുള്ള പിള്ളേരാണ്
@Kerala_indian3g
@Kerala_indian3g 11 күн бұрын
​@@rafiahmed8338😂kundiyil vara swarnam kadathunna teans aan malabar😂😂
@alink5346
@alink5346 12 күн бұрын
ശമ്പളം കുറച്ചു കൊടുത്തിട്ടാന്ന് ജീവനക്കാർ മോഷ്ടിക്കുന്നത്
@HARI-gh5cy
@HARI-gh5cy 12 күн бұрын
താൽക്കാലിക ജീവനക്കാർ ആണ് , വേണമെങ്കിൽ നിന്നാൽ പോരെ.
@shafikpm2851
@shafikpm2851 12 күн бұрын
ബാല വേല എടുപിച്ച ലുലു മാളിന് എതിരെയും കേസ് എടുക്കണം
@amalpothencode
@amalpothencode 12 күн бұрын
വിശാല മനസ്കനായ യുസുഫ് അലി ക്ഷമിച്ചു....നാളത്തെ വാർത്ത
@rajeshnair-gx7eg
@rajeshnair-gx7eg 12 күн бұрын
Why you cannot disclose their names ?
@Akhil__A
@Akhil__A 12 күн бұрын
Because they are minors🤦‍♂️🤦‍♂️
@Kannur392
@Kannur392 12 күн бұрын
Peru purath vidunile manasilakuka sanadhana sangikal
@Blakzo77
@Blakzo77 12 күн бұрын
അംബാനെ ഇതൊക്കെ ശ്രദ്ധിക്കണ്ടേ 👍🙏
@skyland0
@skyland0 12 күн бұрын
ഗോഡൗണിൽ കൂട്ടി ഇട്ടത് കണ്ടപ്പോൾ ആരും അറിയില്ല എന്ന് തോന്നിക്കാണും....😂😂😂😂
@usmank6890
@usmank6890 12 күн бұрын
പാവം ആ കുട്ടികളുടെ ലൈഫ്‌ പോയില്ലേ ....
@venoostnlr
@venoostnlr 12 күн бұрын
ഒരു സംശയം ലുലു മാളിൽ ബാല വേല ബാധകം അല്ലെ ഇവിടുത്തെ മാധ്യമ സിംഗങ്ങൾ എവിടെ പോയി ഓ ലുലു മാൾ നമ്മുടെ ആണല്ലോ
@hehh-hz7cq
@hehh-hz7cq 10 күн бұрын
Korchoode vivaram okle akunnathil thetilla
@sureshsaga9070
@sureshsaga9070 12 күн бұрын
പ്രായപൂർത്തിയാകാത്ത വരെ ജോലിക്കെടുത്ത യൂസഫലി സാറും കുറ്റക്കാരനല്ലെ?
@333amj
@333amj 12 күн бұрын
Under the age 14 yrs aanu kuttakaram.. Adhinte melil anengil pbmilla.
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 12 күн бұрын
Chaklil ketti vachirikkuvaayirunno
@bgopal009
@bgopal009 11 күн бұрын
ഇനി മോഷ്ടിക്കാൻ ആരും അങ്ങോട്ട്‌ പോകേണ്ട!
@vishnukk5344
@vishnukk5344 12 күн бұрын
Tvm Lulu mall best.. tvm lulu mall il crowd mathre ulluu baakki ulla lulu pole purchasing valare kuravaaaa
@safnadparambath6644
@safnadparambath6644 12 күн бұрын
😂😂😂 അതേ നഷ്ടം ആണ്
@aneeshkk2141
@aneeshkk2141 12 күн бұрын
Viswasichu😉
@BruceWayne-wb6yd
@BruceWayne-wb6yd 12 күн бұрын
Kochiyilekk mattanam Alle?
@tottygar375
@tottygar375 12 күн бұрын
Allaeelum purchasing people starts from ekm to ksd
@sajadtopline1186
@sajadtopline1186 12 күн бұрын
Ho paavam yousuf ali, mikkavarum addeham ath poottum nashtam kaaranam...
@user-hl5xy1lm6s
@user-hl5xy1lm6s 11 күн бұрын
അല്ല പ്രായപൂർത്തി ആകാത്തവനെ പണിക്കു വച്ചവന് ശിക്ഷ ഇല്ലേ 😂
@renilstv1524
@renilstv1524 12 күн бұрын
തിരുവനന്തപുരം അല്ലെ സ്വാഭാവികം
@rintojoseph1956
@rintojoseph1956 12 күн бұрын
ബാക്കി ഉള്ളടെത്തെല്ലവനും നല്ലവന്മാരും
@renilstv1524
@renilstv1524 12 күн бұрын
@@rintojoseph1956 തിരുവനന്തപുരം ആണ് കള്ളന്മാരുടെ കേന്ദ്രം
@satanshameer690
@satanshameer690 12 күн бұрын
​@@rintojoseph1956thekkan murkhan chollu ariyumo?
@Kerala_indian3g
@Kerala_indian3g 11 күн бұрын
​@@satanshameer690malabar pole kundiyil swarnam kadathi illa😂😌
@satanshameer690
@satanshameer690 Күн бұрын
@@Kerala_indian3g thekkanem murkhanem kandal thekkane kolluka. Ethra satyam
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 97 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 114 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН