വർഷങ്ങളായി ആപ്പിൾ കഴിക്കുന്നു. കടയിലെ വിലയിൽ നല്ല മാറ്റം ഉണ്ട് കഴിക്കുന്ന എനിക്ക് ഒരു ചുക്കും മാറ്റമില്ല
@kuttythandalam43168 күн бұрын
പറയുന്നത് കേട്ടിട്ടുണ്ട് ദിവസം ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ കാണേണ്ട ആവശ്യമില്ല എന്ന് എന്നാൽ ഇപ്പോൾ നെരെ മറിച്ചാണ് ആപ്പിൾ കഴിച്ച ഉടനെ ഡോക്ടറെ കാണേണ്ടി വരും അത്രയും വിഷം കുത്തി വെച്ചിട്ടാണ് വിപണിയിൽ നിന്നും കിട്ടുന്നത് .എത്രയോ വർഷമായി ആപ്പിൾ കഴിക്കുന്നു എനിക്ക് അത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് പറയാം .
@hyderali25969 күн бұрын
കൂടാതെ വിഷാംശവും അടങ്ങിയിട്ടുണ്ട്
@josephmppaulose57614 күн бұрын
Iam eating apple all days. It is good for constipation and gas complaints.
@rajithaajay384510 күн бұрын
👍
@rightchoice96759 күн бұрын
Apple cider vinegar diluted with water in empty stomach is best for gastro issues
@faisalcv890110 күн бұрын
തിന്നുന്നത് കാണുപോൾ കൊതി ആവുന്നുത് ആരെക്കെ..
@hashidabdhulkhadar198810 күн бұрын
Nan daily 4Apple kazikum Hashid from Trichur❤ 2 yr aayee
@rojypala99869 күн бұрын
ഓ പണക്കാരൻ....😮
@Magicrings-9 күн бұрын
😁😁😁😁@@rojypala9986
@nvg38598 күн бұрын
No ,apple kada ullayal
@nisamareecod44709 күн бұрын
Ella diwasavum appil kayikunna njan
@rasheedev75289 күн бұрын
ഡോക്ടറെ അകറ്റി നിർത്തിയിൽ അവർക്കും ജീവിക്കേണ്ടേ?😂
@aadrikadesigners10 күн бұрын
👍
@hashidabdhulkhadar198810 күн бұрын
Nan daily 4Apple kazikum Hashid from Trichur❤ 2 yr aayee