ഞാൻ അവിടെന്നു രണ്ടാഴ്ചമുൻപ് 4 ആപ്പിൾ തൈകളും 2 ഓറഞ്ച് തൈകളും വാങ്ങിയിരുന്നു. അതിൽ ഇപ്പോൾ, ഒരു ആപ്പിൾ തൈയുടെയും ഒരു Orange തൈയുടെയും ഇലകൾ മടങ്ങുന്നു. പിന്നെ ഒരു Orange തൈയുടെ ഇലകളും, തണ്ടും മഞ്ഞച്ചു വരുന്നു. ഇതിന്റെ കാരണം എന്താണ്? ഇതിനു എന്ത് മരുന്നാണ് കൊടുക്കേണ്ടത്?
@miraclefarmhousevlogs7078 ай бұрын
Photo WhatsApp chyee 😊
@aneeshjose28428 ай бұрын
@@miraclefarmhousevlogs707 👍
@sunilmathews89488 ай бұрын
How many apples can one expect from a tree of 2 years old.