ഒരേ ഒരു വൈദികൻ, ശത്രുവിനെയും ദുഷ്ടനെയും വിവേച്ചിച്ചറിഞ്ഞ വിവേകി 🙏
@mcvarghesevarghese340412 сағат бұрын
Yes absolutely right ❤❤❤
@AboobackerK-rp7ze7 сағат бұрын
Preenichalle ithrayum kaalam Christians nediyath
@StandwithTruth036 сағат бұрын
@@AboobackerK-rp7zeപോടാ രാജ്യദ്രോഹീ
@Pray4PeaceforeverСағат бұрын
@@AboobackerK-rp7ze enthu nediyathu?
@alexanderv.j.660511 сағат бұрын
ഇനിയും ഇങ്ങിനെയുള്ള അച്ചന്മാർ സഭയിൽ ഉണ്ടാകട്ടെ 🙏🙏🙏
@johnson597312 сағат бұрын
ലെബോനോൻ, സിറിയ, ഇറാഖ് യെമൻ രാജ്യങ്ങളുടെ ചരിത്രം ഇന്ത്യക്കാർ പഠിക്കണം. പഠിച്ചില്ലെങ്കിൽ ഇന്ത്യയിൽ ഈ അവസ്ഥ ഉണ്ടാകാൻ എല്ലാ സാധ്യതകളും ഉണ്ട്. അച്ചാ അങ്ങ് അഭിനന്ദനങ്ങൾ അർഹിക്കുന്നു. വളരെ ആഴത്തിൽ അങ്ങ് കാര്യങ്ങൾ പഠിച്ചിരിക്കുന്നു.
@Skrishna-q4j9 сағат бұрын
Llll
@Anshad-y2q6 сағат бұрын
@@johnson5973 ആ കാര്യത്തിൽ താങ്കൾ വിഷമിക്കണ്ട ഇത് ഞങ്ങളാണ് കൂടുതലും പേടിക്കുന്നത് .. പളളി.മദ്രസ ഞങ്ങളുടെ ഹോളി സിറ്റി എല്ലാം ഒരറ്റം മുതൽ പൊളിക്കല്ലേ.. ഇനി പട്ടാളം ഇറങ്ങാൻ മാത്രം ഒള്ളു....
@StandwithTruth036 сағат бұрын
പ്രത്യേകിച്ച് ഇറാൻ ൻ്റെ ചരിത്രവും. അതിന് കേരളവുമായി സാമ്യമുണ്ട്.
@Anshad-y2q4 сағат бұрын
@@johnson5973 പഴയ ഇന്ത്യ ആണ് ഉദ്ദേശിച്ചെദേങ്കിൽ 👍 👍👍
@rosammarosamma72565 сағат бұрын
ജോഷിയച്ചൻ നല്ല ഇടയൻ. തന്റെ ആടുകളെ കള്ളൻമാരുടെയും, ഹിംസ്രജന്തുക്കളുടെയും കയ്യിൽ നിന്നും രക്ഷിക്കുവാൻ ഉറക്കമിളച്ചിരിക്കുന്നവനാണു നല്ലയിടയൻ. ജോഷിയച്ചാകേരള ജനതയുടെ നന്ദിയും സ്നേഹവും അച്ചന് അർപ്പിക്കുന്നു.🙏🙏🙏👍👍❤️❤️❤️❤️❤️❤️
@bjkreliable11 сағат бұрын
പ്രിയ അച്ചോ അപ്രിയ സത്യങ്ങൾ തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ. ബിഷപ്പ് പാംപ്ലാനിയെപോലുള്ളവർക്ക് എപ്പോഴാണ് വിവരം ഉണ്ടാവുക. ആരുണ്ട് അങ്ങനെയുള്ളവരെ പറഞ്ഞു മനസിലാക്കുവാൻ. ഇങ്ങനെയുള്ള ബിഷപ്പ്മാരുടെയും സഭാ നേതൃത്വങ്ങളുടെയും പരിശ്രമഫലമായി യൂറോപ്പ് അതിവേഗം ഇസ്ലാമികവൽകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇനിയെങ്കിലും ക്രിസ്ത്യാനികൾ ആപത്തു തിരിച്ചറിഞ്ഞില്ലെങ്കിൽ അയ്യോ കഷ്ടം.
@cyriacchandrankunnel38685 сағат бұрын
What is the situation of Bp. Netto in Trivandrum…!!?? Very sad..!!
@georgejoseph57193 сағат бұрын
പാമ്പ്ലാനി എന്നാ ബിഷപ്പ് ആയത്. മിസ്റ്റർ പാമ്പ്ലാനി എന്ന് പറയൂ. ഈ മന്ന ബുഥിയെ ആരാണ് ബിഷപ്പ് ആക്കിയത്.
@josephthomas919512 сағат бұрын
വഖഫ് act തന്നേ എടുത്ത് കളയുക
@kcthomas5312 сағат бұрын
കോൺഗ്രസ് ഈ മുസ്ലീം പ്രീണനം മൂലം ഇവിടെ ഇല്ലാതാകും.😢
@Popeye55112 сағат бұрын
യൂറോപ്പിലേക്ക് പോകുന്നുണ്ട് ഇവിടത്തെ ക്രിസ്ത്യാനികൾ , അവിടെ പോയാൽ രക്ഷപ്പെടുമോ,അവിടെ കാക്കാൻ മാർ അഴിഞ്ഞ് ആടുക ആണ്😂😂😂
@daffodils487311 сағат бұрын
ഉപ തിരഞ്ഞെടുപ്പിന് മുൻപ് എല്ലാവരും അങ്ങനെയാണ് വിചാരിച്ചിരുന്നത് . കേരളം തീവ്രവാദത്തിൽ നിന്നും രക്ഷപ്പെടും എന്ന് തോന്നുന്നില്ല . ഇവിടുത്തെ ജനങ്ങൾ വല്ലാത്തൊരു മാനസികാവസ്ഥയുള്ളവർ ആണ് .
@newsnapkin11 сағат бұрын
Ninne okke Islam keezhadakki adakki bharikkuka thanne cheyyum
@sanathanam1110 сағат бұрын
1::10 @@Popeye551
@sanathanam1110 сағат бұрын
അച്ഛന്റെ സ്വപ്‌നങ്ങൾ കൊള്ളാം , 2037 ൽ സംഭവിക്കും. പ്ലാനിങ് 100% ഉം കറക്റ്റ് ആണ് 👍🏻
@laluijk682312 сағат бұрын
😊പ്രിയപ്പെട്ട ഫാദർ.... നമസ്കാരം. 🙏വക്കഫിനെ ഒതുക്കാൻ നമ്മുടെ കേന്ദ്ര ഗെവൺമെന്റ് ശ്രമിക്കുന്നുണ്ട്.. പക്ഷെ... പ്രതിപക്ഷ പാർട്ടികൾ അതിന് സമ്മതിക്കുന്നില്ലല്ലോ... നമ്മുടെ നാടിനെ കുറിച്ച് അപലപിക്കാനോ, അപേക്ഷിക്കനോ ഒരു MLA കൂടി ബിജെപി യിൽ നിന്നും ഇല്ലല്ലോ.. ഇവിടെയുള്ള ഇടതനും വലതനും ഈ നിയമം ബേദഗതി വരുത്തുന്നതിനെ എതിർക്കുകയാണ്... നമ്മൾ ഇനിയും ഉഷാറായില്ലെങ്കിൽ ഫാദർ പറഞ്ഞപോലെ സംഭവിക്കും.. ഇലക്ഷൻ വരുമ്പോൾ ഇടതനും, വലതനും വേണ്ടി ഇടയലേഖനം ഇറക്കുന്ന അച്ഛൻമാരോട് വ്യക്തമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം.. രാഷ്ട്രീയമല്ല നമുക്ക് രാഷ്ട്രമാണ് വലുത്.
@StandwithTruth036 сағат бұрын
Exactly 💯 BJP യും RSS ഉം പറഞ്ഞതാണ് സത്യമെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഇസ്‌ലാമിനെ മനസിലാക്കിയപ്പോൾ എനിക്ക് ബാക്കിയെല്ലാം തെളിവായി മനസിലായി. ജയ ഭാരത് 🇮🇳💪🔥🙏
@Mahesh-lo5qz2 сағат бұрын
രാഷ്ട്രം ഉണ്ടെങ്കിൽ മാത്രമേ മതവും കാണൂ ഇവിടെ അത് മനസിലാക്കിയാൽ കൊള്ളാം
@rakeshcr770413 сағат бұрын
കോൺഗ്രസിന് ആരും വോട്ട് ചെയ്യരുത്
@user-xb5pq13 сағат бұрын
കള്ളന്മാർ ആണ് കോൺഗ്രസ് കമ്മ്യൂണിസ്റ്റ്
@Anshad-y2q12 сағат бұрын
ബ്രിട്ടിഷ് ഇന്ത്യ ആക്കാൻ ശ്രമിച്ചവരാണോ ഈ പറയുന്നത്
@Anshad-y2q12 сағат бұрын
പഴശ്ശി രാജവിനെ കൊന്നത് .ഈ പറയുന്നവൻ്റെ വർകം ആണ്...august 15 നു maatram അതു ഓർത്താൽ പോരാ...
@Anshad-y2q12 сағат бұрын
ഇവൻ്റെ വർകമാണ് ഒരാഴ്ച മുന്നേ ഇന്ത്യക്കാരനെ നിറുത്തി അപമാനിച്ചത്...
@sulaimanpadath923312 сағат бұрын
എടാ പുല്ല് യുദാസിന്റെ പിൻഗാമിയായ നിന്നെ ഒക്കെ ആണ് ഈ മണ്ണിൽ നിന്ന് ഒഴിവാക്കേണ്ടത് മുസ്ലിം ങ്ങളുടെ ദാനം കൊടുത്ത ഭൂമിയിൽ നിന്ന് തട്ടിയെടുത്തു അവകാശം പറയുന്ന നീ നിന്റെ ശബക്കാരോട് ഭൂമി തരാൻ പറ ഇന്ഗ്ലിഷ് കാർ പോകുമ്പോൾ നിന്റെ എല്ലാ ആൾക്കാർക്കും സഭക്കും ആവശ്യത്തിനുള്ള ഭൂമി എഴുതി വാങ്ങിയില്ലേ കള്ള കഴുവേറി മോനെ
@san-zl4qm12 сағат бұрын
അച്ഛൻ എത്ര പറഞ്ഞു നടന്നാലും ആൽമായക്കാർ കോൺഗ്രസിന് മാത്രമേ വോട്ട് കൊടുക്കുള്ളൂ. വേറെ കുറെ അച്ചന്മാരും അവരുടെ കൂടെ ഉണ്ട് എന്ന കാര്യം മറക്കരുത് .
@mjknr53746 сағат бұрын
ബിജെപിയാണ് നോർത്തിൽ ക്രിസ്ത്യാനികളെ ആക്രമിക്കുന്നത്.
@skcreation896211 сағат бұрын
ആരോട് പറയാൻ ആര് കേൾക്കാൻ ഭാവിയിൽ കേരളത്തെ ഇന്ത്യ ഭയപ്പെടുന്ന കാലം വരും
@Popeye55112 сағат бұрын
മുസ്ലിം ലീഗ് & കോൺഗ്രസിൻ്റെ സ്നേഹത്തിൻ്റെ കടകൾ ബംഗ്ലാദേശ്,പാകിസ്താൻ🇵🇰🇧🇩😂😂
@Vikasjose669 сағат бұрын
ബംഗ്ലാദേശ്, പാക്കിസ്ഥാൻ, സിറിയ എല്ലാം മത രാഷ്ട്രത്തിന്റെ പരാജയം തുറന്നു കാണിക്കുന്നു, ഒരേ ഒരു സംശയം ഹിന്ദുരാഷ്ട്രം മത രാഷ്ട്രവാദം അല്ലേ.
@mangomeadowskerala12 сағат бұрын
രാഷ്ട്രീയക്കാർ എന്ന് മൊത്തത്തിൽ പറയാതെ കോൺഗ്രസ് എന്ന് തെളിച്ച് പറയുക
@happygirl357111 сағат бұрын
BJP ഒഴിച്ചുള്ള രാഷ്ട്രീയ പാർട്ടികൾ അനുകൂലമല്ലെ .......
@justinjustin60199 сағат бұрын
അച്ചോ കട്ട സപ്പോർട്ട് 👍🏻💪🏻💪🏻💪🏻
@jaisonaj899213 сағат бұрын
നിലപാട്, നിലപാടാണ്, നാല് വോട്ടിന് വേണ്ടി ഇടയ്ക്കിടെ മാറ്റാനുള്ളതല്ല അത് എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്ന സതീശൻ ഇപ്പോൾ പൊളിറ്റിക്കൽ ഇസ്ലാമിന് മുന്നിൽ കീഴടങ്ങി കഴിഞ്ഞു. വ്യക്തിപരമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയുള്ള രാഷ്ട്രീയത്തിൽ നിലപാടിന് സ്ഥിരതയുണ്ടാവില്ല. ജോഷി അച്ചോ, സത്യം തുറന്നു പറയുന്ന നിങ്ങളെ വർഗീയവാദിയാക്കാൻ പിതാക്കന്മാർ തന്നെ കൂട്ട് നിൽക്കും. 'ഞങ്ങളുടെ ശത്രുക്കളിൽ നിന്നും ഞങ്ങൾ തന്നെ ഞങ്ങളെ കാത്തോളാം എന്നാൽ മിത്രങ്ങളിൽ നിന്നും നീ തന്നെ ഞങ്ങളെ കാക്കണേ'. കർത്താവേ .
@krlal8512 сағат бұрын
വെടി സതീഷനും കുടുംബവും ജീവിക്കുന്നത് തന്നെ ജിഹാദി ഫണ്ടിൽ ആശ്രയിച്ചാണ്. പിന്നെ അവൻ എങ്ങനെ വാ തുറക്കും
@mariammachacko255812 сағат бұрын
Appreciate your efforts Acha. God bless you🙏🏻
@radhakrishnanbhaskarapanic321611 сағат бұрын
ലെബനോൺ.. ഒരു ക്രിസ്ത്യൻ രാജ്യം ആയിരിന്നു.. എല്ലാ മതത്തിൽ ഉളള ജനം അവിടെ ഉണ്ടായിരുന്നു..മുസ്‌ലിം.. ജൂത.. പാർസി.. ട്രൈബ്.etc..etc..ഒരു ജെനതിപത്യ രാജ്യം ആയിരിന്നു.. ഭരണ ഘടന ഉണ്ടായിരുന്നു.. ഇന്ന് അ രാജ്യത്തിൻ്റെ അവസ്ഥ ലോകം കാണുന്നു..😮😮😢😢. ഇതൊക്കെ ആണ്...സീയറിയ..ഇറക്ക്..അഫ്ഗാനിസ്ഥാൻ . ഒക്കെ നടന്നത്.. എല്ലാം.. ഇസ്ലാം വകരിച്ച്.. മത രാഷ്ട്രം ആക്കി.. മാറ്റി... തോറ്റു പോയത്.. സൈപ്രസ് എന്ന ദ്വീപ് രാജ്യത്തു മത്രം ആണ്.. അവിടെ.. ഉണ്ടായിരുന്ന ഗ്രീക്ക് ക്രിസ്റ്യൻസിൻ്റെ കെട്ടുറപ്പിന് മുമ്പില്..war തുടങ്ങീ.. പിന്നീടു സൈപ്രസ് നേ ഗ്രീക്ക്.. സൈപ്രസ്.. Turkish മുസ്‌ലിം സൈപ്രസ് എന്ന് രണ്ടു രാജ്യം ആക്കി UN devide ചെയ്തു.. ലൈൻ ഓഫ് കൺട്രോൾ ഉണ്ടാക്കി.. ഇന്നും യുഎൻ ആണ് ബോർഡർ ല്.... ഇതൊക്കെ ഇന്ത്യ കണ്ടു് പഠിച്ചാൽ.. ഭാവിയിൽ ഉണ്ടായേക്കാവുന്ന .. പലതും ഒഴിവ് ആക്കാം..
@ambro797911 сағат бұрын
First time ever, a Christian priest is speaking up about this issue... You got that revelation..
@thomasthozhala604312 сағат бұрын
ഇനി കോഗ്രസ് ഭരണത്തിൽ വന്നാൽ ഉറപ്പായും ഇന്ത്യ മുസ്ലം രാഷ്ടമായിരിക്കും
@StandwithTruth036 сағат бұрын
കേരളത്തിൽ വരുന്ന തിരഞ്ഞെടുപ്പിൽ ഇടതനും വലതനും വോട്ട് ചെയ്യരുത്. ചെയ്താൽ നമ്മുടെയും നമ്മുടെ തലമുറയുടെയും നിലനിൽപ് ചോദ്യം ചെയ്യപ്പെടും. സ്വന്തം നാട്ടിൽ അടിമകളായി ജീവിക്കണോ ? 😮😢 തിരഞ്ഞെടുപ്പിലെ പ്രബുദ്ധ മലയാളിയുടെ തീരുമാനം കേരളത്തിൻ്റെ ഭാവി നിർണ്ണയിക്കും. തീരുമാനിക്കേണ്ടത് അമുസ്ലീങ്ങളാണ്.😮😢
@Abraham-t4m12 сағат бұрын
അൽ കോൺഗ്രസ് ന് ഒരു ഇലക്ഷനും വോട്ട് ചെയ്യരുത്
@AboobackerK-rp7ze7 сағат бұрын
Ok
@philipco577812 сағат бұрын
എന്റെ പ്രീയ അച്ചോ സതീശന്നു വടിച്ചു നക്കി കൊടുക്കാൻ നമ്മുടെ മെത്രാൻമാർ മത്സരിക്കുവാ താങ്കൾ നമ്മൾ ഒക്കെ എന്ത്
@babuthomas769012 сағат бұрын
BJ P തന്നെ ഇനിയുള്ള കാലം ഭരിക്കണം
@Evolution-r2c11 сағат бұрын
Correct
@StandwithTruth036 сағат бұрын
100% ശരി
@satheeshKumar-z7l4 сағат бұрын
കാര്യങ്ങൾ നല്ലരീതിയിൽ പഠിച്ചു പറയുന്ന ഈ ഫാദറിന് എന്റെ നമസ്കാരം...❤❤❤❤
@bobbyrenjan486412 сағат бұрын
ആദ്യം ഇതൊക്കെ പാമ്പ്ലാനി ഉസ്താദിനെ പറഞ്ഞ് മനസിലാക്ക്
പുരകത്തുമ്പോൾ വാഴവെട്ടാൻ നോക്കണ്ട. സഭയോട് ചേർന്നുനിന്നാണ് പ്രവർത്തിക്കുന്നവർ പ്രവർത്തിക്കേണ്ടത്, ബദലാകാൻ നോക്കിത്തുടങ്ങുന്ന സമയം മുതൽ downward spiral ആരംഭിക്കും, കർത്താവ് കൂടെയുണ്ടാകില്ല.
@gamer61912 сағат бұрын
Endokkey പറഞ്ഞാലും ക്രിസ്ത്യാനികള്‍ കോൺഗ്രസ്സിനേ വോട്ട് ചെയ്യൂ😂😂 കോൺഗ്രസ്സ് ആണെങ്കിൽ മുസ്ലിങ്ങളെ മാത്രമേ support ചെയ്യൂ....
@syamlal23205 сағат бұрын
താങ്കൾ ബിജെപി ക് ചെയ്യു. താങ്കൾക് ഇൻഫ്ലുൻസ് ചെയ്യാൻ പറ്റുന്നവരെയും മാറ്റുക.. നിലനിൽപ്പിന്റെ പ്രശ്നം ആണ്..
@babymathew65507 сағат бұрын
Salute to Father. Glory to Jesus Christ.
@marykoriyan409512 сағат бұрын
If congress Gouvernment can make such Waqf favorite constitution, the same right has also BJP Gouvernment to delete this Waqf favorite part fron the constitution. Full support Fr. Jishy Mayyattil and thanks for this awareness video.
@josephmathewe9 сағат бұрын
ഇപ്പോഴത്തെ വഖഫ് നിയമത്തിന് യാതൊരു ഭേദഗതിയും ആവശ്യമില്ല എന്ന് വാദിക്കുന്ന നമ്മുടെ രാഷ്ട്രീയക്കാരുടെ ------ അപാരം തന്നെ
@thomasmyladoor826511 сағат бұрын
Excellent !!!! Thank you dear Joshyacha for creating an awareness on the matter very clearly. Let justice & constitutional rights prevail. May people’s representatives study the matter thoroughly & voice / stand for equal justice for all by amending the unconstitutional parts 🙏
@josephkainikkara461911 сағат бұрын
അച്ചൻ കാര്യങ്ങൾ കൃത്യമായി വിവരിച്ചു. പക്ഷേ, കിരാത നിയമം ഉണ്ടാക്കിയവരെ തീർത്തും അപലപിക്കാനോ തള്ളിപ്പറയാനോ തയ്യാറാകുന്നില്ല; ഒപ്പം നില്ക്കാൻ തയ്യാറായി വന്നവരെ കലവറയില്ലാതെ പിന്താങ്ങാനും, അവരുടെ ഒപ്പം നില്ക്കാനും. എല്ലാരും രാഷ്ട്രീയം നോക്കി പ്രവർത്തിക്കുമ്പോൾ, BJP മാത്രം പ്രതിഫലം ആഗ്രഹിക്കരുതെന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും? പിന്നെ, രാഷ്ട്രീയമേ ഇല്ലാത്ത ഇന്ത്യാക്കാർ ഉയർന്നു വരും എന്ന് പറയുന്നത് കോൺഗ്രെസ്സിനെ തള്ളിപ്പറയാനും വയ്യ, BJP യെ ഒട്ട് സ്വീകരിക്കാനും വയ്യ, എന്നാൽ വഖഫ് ഉയർത്തുന്ന ജീവന്മരണ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുകയും വേണം എന്ന കോൺഗ്രെസ്സ് മനസ്സിൻ്റെ മോഹം മാത്രമായി അവശേഷിക്കുകയേ ഉള്ളൂ. BJP ക്ക് പിന്തുണ നല്കി, BJP യിലൂടെ വഖഫ് വിഷപ്പാമ്പിൻ്റെ വിഷപ്പല്ല് പറിക്കുക മാത്രമേ ഹിന്ദുവിനും, ക്രിസ്ത്യാനിക്കും, മറ്റ് ജിഹാദി ഇതര മത വിഭാഗങ്ങൾക്കും മാർഗ്ഗമുള്ളൂ എന്ന് എത്ര നേരത്തേ മനസ്സിലാക്കുന്നോ, അത്രയും നല്ലത്!
@StandwithTruth036 сағат бұрын
Exactly 💯 നിങ്ങൾ പറഞ്ഞത് 100% ശരിയാണ്. എനിക്കും അത് തന്നെയാണ് തോന്നിയത്.
@josekuttycherian22456 сағат бұрын
Fr please advise our bishops to vote again for congress. If munampam issue not arises fr. Will preach for congress
@manoharanmangalodhayam19413 сағат бұрын
ഹുക്കുമത്തെ ഇലാഹീ... ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ.. അതാണ് ഞമ്മള് സ്വപ്നം കാണുന്ന ഇൻഡ്യ..
Thank you Father go head to explain the creation of waqf in India by whome and for what.
@apchengalath407812 сағат бұрын
Appreciate Fr.Joshy for raising these issues to every Indian citizen in a very positive manner. It is the duty of politician's to resolve all these issues of ordinary citizen's.
@joicejohn2004Сағат бұрын
കൂടെയുള്ളവരുടെ കുതികാൽ വെട്ടുന്ന നമ്മുടെ ഇടയന്മാരെ കരുതിയിരിക്കുക, ജോഷി അച്ഛനെ പോലുള്ളവരുടെ കൂടെ നിൽക്കുക
@chandradasd312011 сағат бұрын
കോടാലിക്കു നാശം കോടാലി കൈ എന്നതുപോലെ നമ്മളിൽ ചിലർ വാവിട്ട വാക് മൊഴിഞ്ഞതിന്റെ കുഴപ്പവും തള്ളികളയാൻ പറ്റുമോ 😂
@chackoxavier583511 сағат бұрын
❤️❤️❤️❤️❤️❤️❤️❤️💕❤️❤️❤️
@pradeepsk58985 сағат бұрын
എന്തായാലും പ്രിയങ്ക വൻ ഭൂരിപക്ഷത്തിന് വിജയിച്ചു..... കാര്യങ്ങൾ polling booth ഇൽ കയറുമ്പോഴും ഓർക്കണം..... എന്നാൽ മാത്രമേ കാര്യം ഉള്ളൂ...
@daisonpp6993 сағат бұрын
ഭൂപരിഷ്കരണ പരിധിയിൽ നിന്ന് രക്ഷനേടാൻ മെനഞ്ഞ ഒരു പരിപാടിയായിരുന്നോ മുനമ്പം ഡീൽ ( ചാരൻമാർ ചോർത്തിയ ഭൂപരിഷ്കരണം ഇതിൻ്റെ ഒരു മറു വശമാണ് )
@johnythoppil2411 сағат бұрын
Property limitation act , property rights act , ഇവ രണ്ടും എടുത്തു കളഞ്ഞീട്ടില്ല. Article 14 ഉം Article15ഉം നിലവിലുണ്ട്. ഇവയെ മറികടക്കാൻ വഖഫ് ആക്ടിൽ 2 sections 2013ലെ ഭേദഗതിയിൽ ഉൾപ്പെടുത്തി. 1) section 108A. Act to have overriding effect.-The provisions of this Act shall have overriding effect notwithstanding anything inconsistent therewith contained in any other law for the time being in force or in any instrument having effect by virtue of any law other than this Act. 2) section 107. Act 36 of 1963 not to apply for recovery of [waqf] properties.-Nothing contained in the Limitation Act, 1963 shall apply to any suit for possession of immovable property comprised in any [waqf] or for possession of any interest in such property.
@StandwithTruth036 сағат бұрын
ദയവായി ഇത് മലയാളത്തിൽ വിശദമാക്കാമോ ?
@GeorgeItteira-bq8du2 сағат бұрын
Excellent presentation by this Father. Political leaders and every citizen of India must listen.
@lukenrkd3 сағат бұрын
ഇതുപോലെ ആർജ്ജവത്തോടെ പറയുവാൻ കുറച്ച് വൈദികരെങ്കിലും ഉണ്ടല്ലോ.
@gopakumar951810 сағат бұрын
1947 നെഹ്‌റു മുതൽ 2014 മൻമോഹൻ വരെ ഉള്ള കൊണ്ഗ്രെസ്സ് പ്രധാനമന്ത്രിമാർ പറഞ്ഞത് ഈ രാജ്യത്തെ എല്ലാ വിഭവങ്ങളുടെയും അവകാശികൾ മുസ്ലീം മാത്രമാണെന്ന് അവർക്ക് ചെയ്യുന്നതെല്ലാം മതേതരം ഇത് തെറ്റെന്നു പറഞ്ഞാൽ വർഗീയം കോൺഗ്രസ് മതേതരത്വതിന്റെ മറവിൽ ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയായിരുന്നു
@StandwithTruth035 сағат бұрын
Exactly 💯
@cyriacchandrankunnel38685 сағат бұрын
Your observations are exact and correct. Many are still sleeping in the church and in the society…!!?? The situation in a secular and democratic country…!!!???
@CONSECRATIONIMMACULATEHEART12 сағат бұрын
All support to fr Joshi
@K.l.VargheseKallaarambil7 сағат бұрын
നിങ്ങൾ ഇങ്ങനെ ഒക്കെ പറയും കുറച്ചു കഴിയുമ്പോൾ ശത്രുക്കളുടെ കൂടെ കൂടി മിത്രങ്ങളെ പിന്നിൽ നിന്ന് കുത്തും. വിശ്വസിക്കാൻ പറ്റാത്ത വർഗ്ഗം
@babymathew65507 сағат бұрын
Delete waqf act from India.
@stephenmathew993210 сағат бұрын
👍👍👍
@babymathew65507 сағат бұрын
Congress does communal waqf act and they speak politics of love. Good bye to Rahul and Priyanka
@johnythoppil2411 сағат бұрын
ഭരണഘടന ഭേദഗതിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം . വഖഫ് ആക്ട് പാർലമെന്റിൽ പാസ്സായാൽ മാത്രമെ നിയമ മാകു. അതിന് പ്രതിപക്ഷം കൂടി തയ്യാറാവണം. One India one election bill ഉം പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലെ പാസ്സാകൂ. ഒന്നുകിൽ പ്രതിപക്ഷം വോട്ടിങ് സമയത്ത് വിട്ടുനിൽക്കുകയോ സഹകരിക്കുകയൊ ചെയ്യണം
@Meeraaa82 сағат бұрын
ബിജെപി ക്ക് ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടല്ലോ പിന്നെ എന്താണ് wakaf ല്‍ നിയമ ഭേദഗതിക്ക് പ്രശ്നം?? അറിയാത്ത കൊണ്ടാണ് ഒന്ന് പറയാമോ?
@KVR852712 сағат бұрын
പുരോഹിതർ പല ഗ്രൂപ്പ് ആണ്. കോൺഗ്രസ് കാരാണ് പുരോഹിതരുടെ സ്പോൺസർ. പല സഭ നേതാക്കളുടെയും ബിനാമി സ്വത്ത് മുസ്ലിംങ്ങളുടെ പേരിലാണ്. അതു കൊണ്ട് കോൺഗ്രസ് വോട്ട് ഉറപ്പാക്കണം😂😂
@SatheeshJohn-y1e9 сағат бұрын
Well said father that's the truth political parties giving all helps to muslim community for islamisation of India not only india western countries targeting by Islamic groups
@shejoinasu2 сағат бұрын
It is deplorable and pitiful that the religion of 'Peace' has to be continuously defended.
@sajigeorge274732 минут бұрын
Educate Netto and other people supporting them
@shejoinasuСағат бұрын
"I believe that there is a problem of compatibility between Islamic culture and the values and rights of our civilization.” - Giorgia Meloni, Italian PM
@simonabraham964512 сағат бұрын
Modiji please amend Indian constitution immediately 🇮🇳🇮🇳🇮🇳🇮🇳🤔🤔🤔🤔!!!!
@johnsonat73128 сағат бұрын
ചിന്തനീയം
@raghavendrabhat564610 сағат бұрын
Fr. Joshi Mayyatil is totally correct in saying that these lands are not to be surrendered off. What Waqf issues now? The 1947 division during Partition had already concluded everything. The people behind the Waqf and Feroke College story are criminal Muslim land usurpers, they have come in recently, the perpetual Munambam land titleholders have fallen for the bogus story of the recent-come Feroke College criminals and their Waqf act. Reject all these as these lands are Latin Catholic and before that Jewish lands gifted to these communities by royal, codified edicts of the King of Kochi, Perumpadapu Swaroopam, Edapally and Chendamangalam kings and chieftains. These are unassailable and permanent rights which cannot be wished away by any Waqf Act or somesuch!!
@balakrishnanKn-i5v2 сағат бұрын
സ്വന്തം രാജ്യത്തിന് വേണ്ടി സംസാരിക്കാൻ ഒരു ഇന്ത്യൻ കൃസ്താനി ക്ക് തോന്നുന്ന സ്വർത്തത ഒരു ഇന്ത്യൻ മുസലിമിന് തോന്നത്തത് എന്ത് കൊണ്ട് ഭാരത നിവാസികൾ തിരിച്ചറിയണംഇസ്രായേലിലുള്ള ജനങ്ങൾ എല്ലാ മതസ്ഥരും സ്വന്തം രാജ്യത്തിന് വേണ്ടി ജീവൻ മരണ പോരാട്ടം നടക്കുമ്പോൾ ഇന്ത്യയിലെ ചില സമുദായങ്ങൾ ചേർന്നു കലാപങ്ങൾക്ക് തിരികൊളുത്തി കലുഷിത നിലപാട്കൾക്ക് ഉന്നൽ കൊടുക്കുന്നു നമ്മുടെ രാജ്യത്തെ നിയമസവിധാനം പുനം പരിശോധിക്കണമെന്ന് എനിക്ക് ഒരു ഉൾവിളി തോന്നുന്നു പഴയ നിയമ നിർമ്മാണത്തിന് എവിടെയോ ചതി സംഭവിച്ചു എന്ന് തോന്നുന്നു മോദി ഫാൻ സ് ഇന്ത്യാ കാലിക്കറ്റ് പുതുപ്പാടി മെമ്പർ BJPകേരളം
@muhammedalimk29226 сағат бұрын
എന്താ ചെയ്യുക - പറയട്ടെ
@Warghese6 сағат бұрын
ഇന്ത്യയിൽ ഇസ്ലാമിക പ്രീണനം നടത്തുന്ന no1 പാർട്ടി ഖൺഗ്രസ്സ്. പാതിരി വർഗ്ഗത്തിന് ഇപ്പോഴും no1 പ്രിയം കോൺഗ്രസ്. പത്തിരിയ്ക്കു കോഴിക്കറി പോലെ കോൺഗ്രസ്സും പാതിരി വർഗവും പോകുന്നത് തിരുവനന്തപുരം, എറണാകുളം ലോക സഭയിൽ കണ്ടു.. ഡൗർഭാഗ്യ വശാൽ കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും മേത്തനെ മതി. ക്രിസ്ത്യനിക്ക് വേണ്ടി പ്രതികരിക്കുന്ന CASA യെ പാതിരിവർഗത്തിന് താല്പര്യം ഇല്ല കാരണം അജഗാനങ്ങൾ അടിമകളെ പോലെ ലോഹയ്ക്കു ചുറ്റും കറങ്ങണം എന്നു അവർ ആഗ്രഹിക്കുന്നു.കാസ യ്‌ക്കെതിരെ പാമ്പ്ലാനി പറഞ്ഞത് കെട്ടില്ലായിരുന്നോ?
കാക്കകൾക്ക് കാക്കകളുടെ ഭാഷ മാത്രമേ മനസ്സിലാകൂ. ഒരു കാക്ക വിളി തുടങ്ങുമ്പോൾ പ്രദേശത്തുള്ള കാക്കകളെല്ലാം കൂടെ വിളി തുടങ്ങും കലപിലകലപില, അതവർക്ക് മനസ്സിലാകുകയും ചെയ്യും, മറ്റു മനുഷ്യർക്ക് ശല്യവും.
@PremKumar-rk4ol12 сағат бұрын
This priest or father should preach in church not to public because he and is followers are sonia or British followers this speech should be preached for kerala 7 mp in that 1mp is from BJP
@KVR852712 сағат бұрын
സഭ നേതാക്കളിൽ പലരും ബിനാമി സ്വത്ത് മുസ്ലിംങ്ങളുടെ പേരിലാണ്
@JosephDSouza-m6z12 сағат бұрын
To comment to rahul
@ismailntp178512 сағат бұрын
ED 😂
@onam356 сағат бұрын
All Christians should vote for BJP. Speech like this is not a solution. Christians are living this country for the last around 1900 years peacefully, why because the majority community was Hindus.. Manipur is not a religious issue. It is illegal migration from Burma. One father from north India who was arrested and jailed till his death because he was supporting Maoist movement. So the conclusion is vote for BJP and force Kerala congress party to join NDA.
@ShafiEk-j3w9 сағат бұрын
നമ്മൾ കോൺഗ്രസ്‌കാർ
@vsn20248 сағат бұрын
ഇതൊക്കെ ബിഷപ്പുമാരെ പറഞ്ഞു മനസ്സിലാക്കിയാൽ പോരെ?
@alicepurackel729310 сағат бұрын
👌👍 തുലുക്കൻ നെഹ്‌റുവിന്റെ ചതി തിരിച്ചറിയാൻ വൈകിപ്പോയി. ഇനി ഈ തുലുക്കന്റെ പാർട്ടിയായ കൊങ്ങി പാർട്ടിയെ ബഹുഷ്‌ക്കരിക്കാനാണ് പൊതുജനം മുന്നിട്ടു ഇറങ്ങേണ്ടത്. വേറെ യാതൊരു ചർച്ചയും നടത്തേണ്ടതില്ല ..........
Father ethavarkkum ariyam ,ethokke test dose aanu, pathukke,pathukke,2047 le kkulla kalveyppu
@marcogeo470212 сағат бұрын
കോൺഗ്രസ്കാർ വഖഫിന് ഉത്തരം പറയുമെന്ന് കരുതാം.
@BhuvenachandranBhuvenachandran12 сағат бұрын
Kerala.mothamvacaf.akkum
@phoenixvideos26 сағат бұрын
Divided aaya 15% vicharichal oru koppum nadakkilla Ennalum achan nuna paranje adangoooooooo😮
@mathaama17 сағат бұрын
കർത്താവിനു ശത്രു ഉണ്ടായിരുന്നോ
@Pray4PeaceforeverСағат бұрын
ഉണ്ടായിരുന്നോ എന്നത് past tense ആണല്ലോ? കർത്താവീശോമിശിഹാ ഇന്നും ജീവിക്കുന്നു. "യേശുക്രിസ്‌തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്." ഹെബ്രായര്‍ 13 : 8 "യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?" യോഹന്നാന്‍ 11 : 25-26 "അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. നിങ്ങള്‍ക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു." മര്‍ക്കോസ് 12 : 27
@RajRaj-be2ts8 сағат бұрын
മൻമോഹൻ അവിടെ ഇരുപ്പു ഉണ്ട്. അതിയാനെ വിളിച്ച് ഈ മാതിരി തലതിരിഞ നിയമം ഉണ്ടികിയതിനുളള കാരണം.കോൺഗ്രസ് കാർ ചോദികണം.അത് വെളിപ്പെടുത്തി ലോകരെ അറിയികണം.അലലാതെ ആ പാർട്ടി ഇനി ഇവിടെ ഭരണതതിൽ വരിലല. സതീശൻ തുപ്പൽ ബിരിയാണി കിട്ടാൻ വേണ്ടി വഖഫിനെ എതിർക്കില്ല.
@WhoRU6677 сағат бұрын
Vote 4 bjp
@eng92462 сағат бұрын
പിങ്കി യോടും, പപ്പുവിനോടും പറയുക ലോക്സഭയിൽ ഉന്നയിക്കാൻ " പുളിക്കും "😂😂😂
@vishwanadhvishwanadh649712 сағат бұрын
Christine support congress and go ittaly. 🎉
@kuriancc4567 сағат бұрын
അച്ചോ അച്ചനെ എങ്ങനെ BJP വിശ്വസിക്കും . ഈ കരിനിയമം കൊണ്ടുവന്നത് കോണ്ഗ്രസ്സ്.ഇപ്പോള്‍ അത് BJP എടുത്തു മാറ്റണം പോലും . BJPക്ക് സൌകര്യമില്ല. നിങ്ങള്‍ പൌരന്‍മാര്‍ BJPയെ ഹിന്ദു വര്‍ഗ്ഗീയ ഫാസിസ്റ്റ് പാര്‍ട്ടിയാക്കി കോണ്ഗ്രസ്സ് എന്ന മുസ്ലീം പ്രീണന പാര്‍ട്ടിക്ക് വോട്ടു ചെയ്തിട്ട് .BJPയെ കുറ്റം പറയുന്നോ? BJP നിങ്ങള്‍ ക്രിസ്ത്യാനികളുടെ വോട്ടുകൊണ്ടല്ലാ കേന്ദ്രത്തില്‍ ഭരണം നേടിയത് . കഴിഞ്ഞ ഇലക്ഷന് പോലും BJPക്ക് വോട്ടു കൊടുക്കാന്‍ പറയാതെ അത് രഹസ്യമാക്കിക്കൊണ്ട് മദാമ്മയെ ജയിപ്പിച്ചു വിട്ടവരല്ലേ നിങ്ങള്‍ . ആ എരണം കേട്ടവളോട് പറ വഖഫ് നിയമം മാറ്റാന്‍ . BJPയെ കൂടെ കൂട്ടുകയുമില്ല BJPയുടെ ഔദാര്യങ്ങള്‍ ഒക്കെ വേണം താനും . അത് പള്ളീലെ മുത്തപ്പനോട് പറഞ്ഞാമതി.തുലുക്കന്‍റെ എല്ലാ ഒത്തുകളിക്കും കൊണ്ഗ്രസ്സിനൊപ്പം നിന്ന് BJPയെ തകര്‍ക്കാന്‍ നോക്കിയ യൂദാസുകളാണ് നിങ്ങള്‍.10 വര്‍ഷം BJP ഭരിച്ചിട്ടും എല്ലാ മതസ്ഥരോടും തുല്യ നീതിയാണ് കാണിച്ചത് . അവര്‍ ഹിന്ദു രാഷ്ട്രം ഉണ്ടാക്കിയുമില്ല . എന്നിട്ടും അവര്‍ക്ക് വോട്ടു കൊടുക്കില്ല കാരണം മദാമ്മ ഞമ്മന്‍റെ ശാതിയല്ലേ അതാണ് കാരണം.തുലുക്കനെ എന്തിനാ കുറ്റം പറയുന്നേ നമ്മളും അതുപോലെ ഒക്കെ തന്നെ ആയിരുന്നു .തുലുക്കന്‍റെ കൊലപാതകമില്ലന്നെയുള്ളൂ. കോണ്ഗ്രസ്സ് ഈ മതേതരം കൊണ്ടു വരുന്നതിനും മുന്‍പേ നമ്മളെ രക്ഷിച്ചു കൊണ്ടിരുന്നത് ഇവിടുത്തെ ഹിന്ദുക്കളാ . അതുകൊണ്ട് ഹിന്ദു രാഷ്ട്രം വന്നാല്‍ പോലും മറ്റു മതസ്ഥര്‍ക്ക് ഒട്ടും പേടിക്കാനില്ല കാരണം ഹിന്ദുക്കള്‍ ആരെയും മതം മാറ്റാറില്ല . അവരുടെ മേല്‍ മെക്കിട്ടു കയറാന്‍ ചെന്നാലേ അവര്‍ പ്രതികരിക്കൂ .തുലുക്കന്‍ അതുപോലെയല്ല.അവന്‍റെ കിത്താബുകളില്‍ വ്യക്തമായി പറയുന്നു യഹൂദനേം,ക്രിസ്ത്യാനിയേം,വിഗ്രഹ ആരാധകരെയും കൊന്നാല്‍ 72 വെടി ഹൂറികളും,മദ്യപ്പൊഴയും കിട്ടുമെന്ന് .അതുപടിയാണ് അവന്‍ ഇന്ന് ലോകത്ത് പ്രവത്തിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് കൊങ്ങി കമ്മികളെ വലിച്ചെറിഞ്ഞു BJPയുടെ കൂടെ കൂടിയാലെ നമുക്ക് രക്ഷയുള്ളൂ.ഞാന്‍ പണ്ടേ BJPയാണ്.
Property limitation act , property rights act , ഇവ രണ്ടും എടുത്തു കളഞ്ഞീട്ടില്ല. Article 14 ഉം Article15ഉം നിലവിലുണ്ട്. ഇവയെ മറികടക്കാൻ വഖഫ് ആക്ടിൽ 2 sections 2013ലെ ഭേദഗതിയിൽ ഉൾപ്പെടുത്തി. 1) section 108A. Act to have overriding effect.-The provisions of this Act shall have overriding effect notwithstanding anything inconsistent therewith contained in any other law for the time being in force or in any instrument having effect by virtue of any law other than this Act. 2) section 107. Act 36 of 1963 not to apply for recovery of [waqf] properties.-Nothing contained in the Limitation Act, 1963 shall apply to any suit for possession of immovable property comprised in any [waqf] or for possession of any interest in such property.