പാസ്റ്റർ പറഞ്ഞത് വളരെ സത്യമാണ് എനിക്ക് പാസ്റ്ററെ നന്നായി അറിയാം ആദ്യകാലങ്ങളിൽ നന്നായി സുവിശേഷം അറിയിച്ചിരുന്നു ആ ഒരു കാലത്തിലേക്ക് ദൈവദാസൻ മടങ്ങി വരണമേ എന്ന് പ്രാർത്ഥിക്കാറുണ്ട് അനുഗ്രഹിക്കട്ടെ ദൈവം വചനം നന്നായി അറിയാം എന്നാൽ പലപ്പോഴും ആരവാരം മാത്രമേ കേൾക്കുന്നുള്ളൂ അതുകൊണ്ട് ഇപ്പോൾ ദൈവദാസന്റെ പഴയ പ്രസംഗങ്ങൾ കേൾക്കാനാണ് ഇഷ്ടം കുറ്റം പറഞ്ഞു എന്ന് ഒരിക്കലും ചിന്തിക്കരുത് ആരവാരം മാറ്റിവെച്ചു നിർമ്മല സുവിശേഷം ഭയം കൂടാതെ പ്രസംഗിക്കുന്ന കേൾക്കുന്നതാണ് ഇഷ്ടം അഭിപ്രായം തുറന്നു പറഞ്ഞതിൽ അസ്കിത ഒന്നും കാണുകയില്ല എന്ന് വിശ്വസിക്കട്ടെ മൂസയിൽ നിന്നും കറ തീർന്ന പ്രസംഗങ്ങൾ പുറത്തു വരട്ടെ പ്രയോജനമില്ലാത്ത ചോറ് കുറച്ചു വിളമ്പിയിട്ട് ആരോഗ്യം ഉണ്ടാക്കുന്ന ഇറച്ചിയും മീനും പച്ചക്കറിയും ഒക്കെ വിളംബണം 🙏🏻🙏🏻🙏🏻🙏🏻🙏🏻 ദൈവം അനുഗ്രഹിക്കട്ടെ