ഒരു വർഷത്തിൽ ഏറെയായി ഈ പാട്ടു ആവർത്തിച്ചു കേൾക്കുന്നു....ഇന്നും കേട്ടുകൊണ്ടിരിക്കുന്നു.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... അനുഗ്രഹീത ഗാനം... അനുഗ്രഹീത ആലാപനം.. 👍👍
@sinaivision3 жыл бұрын
GOD bless you, Please subscribe this channel and share this video.
@SONIPIKS4 жыл бұрын
കണ്ണ് അറിയാതെ നിറയുന്നു.....പാസ്റ്ററേ സത്യമാ.. ആ കരം പിടിച്ചതാ എന്നെ ഉയര്‍ത്തിയത് ,ചേറില്‍ കിടന്ന എന്ന ആ കരം പിടിച്ച് ഉയര്‍ത്തി ,i love you jesus .......
@finnyphilipmedia4 жыл бұрын
Amen amen
@leejlee2093 жыл бұрын
God bless you pastor
@victor_Philip3 жыл бұрын
Amen
@mikhael07283 жыл бұрын
🥰
@jasmijoseph18693 жыл бұрын
Amen
@peacegardenvlogs39174 жыл бұрын
ഈ വർഷിപ്പ് കാണുന്ന ഓരോ വ്യക്തിക്കും അനുഗ്രഹം തന്നെയായിരിക്കും ആത്മീക വർദ്ധനവ് നൽകുന്ന മനോഹരമായ ഗാനം
@sinaivision4 жыл бұрын
God bless you, please subscribe and share this video.
@victor_Philip3 жыл бұрын
Yes Praise The Lord
@lincymollincy21823 жыл бұрын
I love u jesus
@sijishine61494 жыл бұрын
ഈ വർഷിപ്പ് കാണുന്ന ഏതു മനുഷ്യന്റെയും കണ്ണുകൾ നിറയും അത്രയ്ക്കും നല്ല വർഷിപ്പ്god bless you
@rikkujacob81044 жыл бұрын
Amen...jesus
@adithyansj78513 жыл бұрын
ഈശോ അപ്പച്ചാ നന്ദി
@steffyabraham42153 жыл бұрын
✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
@sindhuthomas21934 жыл бұрын
ആമേൻ...🙏🙏😭😭അങ്ങയുടെ കൃപ ഒന്ന് മാത്രം ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത്.😭😭🙏
@sinaivision4 жыл бұрын
Please share this video
@victor_Philip3 жыл бұрын
Praise The Lord
@ranjithnk42753 жыл бұрын
ന്താ പറ്റിയെ
@arunpallippuram11533 жыл бұрын
God bless u sister 🙏
@brawlmallu73693 жыл бұрын
Yes AMEN 🙏🙌👏❤
@stebincleetus73934 жыл бұрын
മാറ്റം കൂടാതെ എന്നെ കാക്കേണം പോന്നു നാഥാ.... ❤️🥰💕
@abindiya67764 жыл бұрын
ആമേൻ സ്തോത്രം
@babuthomas95893 жыл бұрын
@@abindiya6776Tf DrCU bn not
@johncysudheesh12584 жыл бұрын
ആ കരം പിടിച്ചു എന്ന് ഉയർത്തി കുഴഞ്ഞചേറ്റിൽ നിന്ന് എന്നെ വിണ്ടു എടുത്തത് എന്റെ പിതാവ് ആണ് നന്ദി യേശുവേ 🙏🙏🙏
@naveennkz87704 жыл бұрын
ഞാനങ്ങു അലിച്ചേർന്നു ഈ വരികളിൽ 😖 ദെയ്‌വം വലിയവൻ 😘
@jinoythomas29285 жыл бұрын
Flevy മോനേ ദൈവം നിന്നെയിനിയും അധികം ഉയർത്തട്ടെ. ആ പൊൻകരത്തിൽ മുറുക്കെ പിടിക്കുക ആ സുന്ദരമുഖത്ത് നോക്കി യാത്ര തുടരുക. ആമ്മേൻ 2020 നിനക്ക് വേണ്ടി അനേക പുതുവഴികൾ തുറന്നു തരട്ടെ. എന്ന് നിൻ്റെ സഹോദരൻ പാ. ജിനോയി തോമസ്.
@robichanpky57385 жыл бұрын
God bless you pastor
@sinykksinykk39934 жыл бұрын
I
@rajanehbaraham62225 жыл бұрын
മനുഷ്യന്റെ ആത്മീയ വർദ്ധവിന ഉതകുനനതാണ് താങ്കളുടെ ഗാനം മരണത്തിൽ നിന്ന് ജിവനിലേക്ക് God bless you 🔥💯
@teenabijubiju63004 жыл бұрын
Garden
@jeemonkoshy95374 жыл бұрын
pastor ippol yevida church nalla song
@lovelyponnu15764 жыл бұрын
@@teenabijubiju6300 Amen
@victor_Philip3 жыл бұрын
Praise The Lord
@samthomas53833 жыл бұрын
I was dead at birth a bluish baby and was not breathing. Today am a doctor and watching so many babies born infront of me in labour room . jesus is lovely
@sinaivision3 жыл бұрын
God bless you. Share this video and subscribe
@rojaa57764 жыл бұрын
ദൈവത്തോട് ഇഴുകി ചേർക്കുന്ന പാട്ട്, ശ ബ്ദവും. God bless you.....
@sinaivision4 жыл бұрын
Thank u
@sharonsimon22893 жыл бұрын
പാസ്റ്റർ ഈ പാട്ട് പാടിയപ്പോൾ എന്റെ മമ്മിനെ ഗോഡ് ഉയർത്തി. I love you jesus
@sinaivision3 жыл бұрын
God bless you. Share this video and subscribe
@linjukthomas3975 жыл бұрын
ഈ തലമുറയിൽ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 😍
@souparnikap.s95594 жыл бұрын
Pastor, ഈ പാട്ടിന്റെ ഓരോ വരികളും എന്റെ ജീവിതം ആണ്. എപ്പോൾ ഒക്കെ ഈ song കേൾക്കുന്നുവോ അപ്പോഴൊക്കെയും കണ്ണു നിറയാതെ കേൾക്കാൻ പറ്റുന്നില്ല. യേശു കർത്താവു കൂടെ ഉള്ളത് പോലെ അനുഭവപ്പെടുന്നു.
@sinaivision4 жыл бұрын
God bless you, please subscribe and share this video.
@cleetuspeter92662 жыл бұрын
Yes correct
@aswanymol36274 жыл бұрын
അപ്പാ പകരം നൽകാൻ ഒന്നുമില്ല ഈ പാപിയ്ക് എങ്കിലും നാഥാ എന്നെയും സ്നേഹിച്ചലോ..നന്ദി അപ്പാ... thankyou so much brother.... ഇത്രയും അനുഗ്രഹിക്കപ്പെട്ട message നൽകിയതിന്.... amen... god bless you brother😊
@jubibabu28003 жыл бұрын
ഞങ്ങളുടെ പ്രതീക്ഷ കൈവിട്ടപ്പോൾ ഞങ്ങളെ കൈവിടാതെ കരം തന്ന യേശു കർത്താവിന് നന്ദി I love Jesus
@sinaivision3 жыл бұрын
God bless you
@aryaaryatibin79904 жыл бұрын
ഞാൻ ആദ്യമായാണ് ഈ song കേൾക്കുന്നത്... എന്തൊരു feel..... മരണത്തെ മുൻപിൽ കണ്ട് ജീവിച്ചിട്ടുണ്ട്.... ഈ വരികൾ കേട്ടപ്പോൾ ഞാനും ഒന്ന് പിറകോട്ടു പോയി..... അന്ന് ഞാൻ മരിച്ചുപോയെങ്കിൽ..... ഇന്ന് 11 വർഷം..... ദൈവമേ നന്ദി 💞💞💞💞💞
@sinaivision4 жыл бұрын
God bless you, please subscribe and share this video.
@imsaj94973 жыл бұрын
വളരെ അധികം സ്നേഹം തോനുന്നു തമ്പുരാനെ ❤️ നിന്റെ കാവൽ ഉള്ളത് കൊണ്ട് ആണ് ഇന്ന് ഞങ്ങൾ ഈ മനോഹര പ്രഭാതം കണ്ടത് 😇✝️ Amen🤲🏼 Praise the lord💕
@sinaivision3 жыл бұрын
God bless you, please subscribe and share this video.
@sinaivision3 жыл бұрын
instagram.com/sinaivision?
@rejaniraju54553 жыл бұрын
മാറ്റം കൂടാതെ എന്നെ കാക്കേണം പൊന്നു നാഥാ ... amen amen amen 🙏
@sinaivision3 жыл бұрын
God bless you. please Share this video and subscribe
@a_r_y_aa_r_y_a33033 жыл бұрын
അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി ........കർത്താവിന്റെ കൃപ കൊണ്ട് മാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്നത്.....his love ...unconditoinal........❣️❣️❣️❣️❣️❣️
@sinaivision3 жыл бұрын
God bless you. Share this video and subscribe
@chakopanapally3544 жыл бұрын
ഹൃദയത്തെ സ്പർശിക്കുന്ന ഗാനം ആമേൻ
@tiyabenny41534 жыл бұрын
ദൈവം ഇത്രത്തോളം നടത്തിയതിനായി നന്ദി നാഥാ. ഇനിയും നടത്തുന്നതിനയും. ഈ ഗാനം കേൾക്കുമ്പോൾ തന്നെ കണ്ണു നിറയാതവർ ആരും തന്നെ ഉണ്ടാവില്ല. ഇത് പാടിയ പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ. ഗോഡ് ബ്ലെസ് യൂ
@sinaivision4 жыл бұрын
God bless you, please subscribe and share this video.
എത്ര എത്ര അനുഗ്രഹീതമായ ഗാനം ഇത് കേൾക്കുമ്പോൾ പറന്നു പോകാൻ തോന്നുന്നു നന്നായി പാടിയിരിക്കുന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ആത്മീയ സന്ദേശങ്ങൾ കേൾക്കുന്നതിനായി എൻറെ ചാനലിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു
@akashroy1444 жыл бұрын
അനുഗ്രഹിത ഗാനം എത്രകേട്ടാലും മതിയാവില്ല പ്രിയ ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ
@sinaivision4 жыл бұрын
God bless you, please subscribe and share this video.
@anicejacob8383 жыл бұрын
Blessed song God bless you.
@jobijose68043 жыл бұрын
പാസ്റ്റർ ഈ പാട്ട് കേട്ട് ഒരു പാട് കരഞ്ഞുപോയി ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ നല്ല വർഷിപ്പ്
@sinaivision3 жыл бұрын
God bless you. please Share this video and subscribe
@RajeshElapparaOfficialMusic5 жыл бұрын
God bless you
@sharonsuresh29844 жыл бұрын
God bless you
@Criz73 жыл бұрын
Amen
@vincentsakhai89368 ай бұрын
പ്രിയസഹോദരങ്ങളെ 1990-റിൽ ഞാൻ ഈ ലോകത്തിൽ നിന്നും മാറ്റപ്പെടേണ്ടതായിരുന്നു. എന്നെ എന്റ കർത്താവു അതുഭുതകരമായി രക്ഷിച്ചു എന്റെ ഭീകരമായിരുന്നു. നിമോണിയ വന്നു അതിൽ കൂടെ TBഎന്ന രോഗവും കൂടെ പിടിപെട്ടു അങ്ങനെ ഞാൻ ചത്തുപോയി. എന്ന് വിചാരിച്ചു നിമിഷങ്ങൾക്കൂള്ളിൽ സഹോദരന്മാരെ എന്നെ hosppattalil എത്തിച്ചു ഇന്നും കർത്താവിന്റെ സന്നിധിയിൽ നന്ദിയുള്ളവനായിരിക്കുന്നു ആമേൻ.
@blessyjayakumar2653 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.. ഞാൻ എന്റെ അമ്മയുടെ വയറ്റിൽ മരിച്ചു കിടക്കുവാ എന്ന്... ലോകഡോക്ടർ വിധി എഴുതി.... കൂടെ വന്നവരൊക്കെ പപ്പയെ ഒരുപാട് കുറ്റം പറഞ്ഞു..... പപ്പാ ആരും കാണാതെ മാറി ഇരുന്നു എന്നെ തരണേ എന്ന് ദൈവത്തോട് ചോദിച്ചു..... കുറച്ചു കഴിഞ്ഞതും എന്റെ അമ്മമ്മ ഒരു കരയുന്ന വാവയെ കൊണ്ട് പപ്പയുടെ അടുത്ത പോയി...🤗 ദൈവത്തിന് നന്ദി പറഞ്ഞു.... എന്നെ ഇതു വരെ നടത്തി..... എന്റെ ലൈഫിൽ എനിക്ക് എന്നും എപ്പോഴും ദൈവം ആണ് ഇടയൻ 💯🥰.... എന്റെ ജീവിതം നിനക്ക് ആയി.... ഇനി ഉള്ള നാളുകൾ നിനക്ക് ആയി..💯✨️
@sinaivision3 жыл бұрын
God bless you. please Share this video and subscribe
@blessyjayakumar2653 жыл бұрын
Njn enta famiilyil ullavarkkum ..churchil ullavarkkum share cheyyithu😇🤗
@saranyanoblenissymol18684 жыл бұрын
God bless you brother.I could feel the Spirit of God in Your worship lead.Let the Almighty use you more for his kingdom.
@bettypradeesh84934 жыл бұрын
വളരെ അനുഗ്രഹീത ഗാനം .ആ വരികൾ കേൾക്കുമ്പോൾ ആ നല്ല നാഥനെ വാഴ്ത്തുന്നു'......
@hannahs5bpranavs7k594 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം
@bibinj65304 жыл бұрын
Praise to God almighty. Powerful song like fire.May God's grace be always with you paster
@MrAndrewsjoseph3 жыл бұрын
യെശയ്യാ 53:5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. ആമേൻ,,,,ഹല്ലേലൂയ,,,, സ്തോത്രം
@sinaivision3 жыл бұрын
God bless you, please subscribe and share this video. Follow instagram.com/sinaivision?
@rejaniks58553 жыл бұрын
എന്റെ ഒന്നര വയസിൽ ഇറങ്ങി വന്ന കർത്താവിന്റെ കരമാണ് ഞാൻ ഇന്ന് ജീവനോടെയിരുന്നു എന്റെ കർത്താവിനെ അറിയാൻ പറ്റിയത് 🙏🙏🔥🔥💖💖
@bejoyabr3 жыл бұрын
This song is all about my life..I love you Jesus...you are the only reason iam alive and well today....my life is all yours my Lord Jesus
@sinaivision3 жыл бұрын
God bless you. Share this video and subscribe
@jincyjames39624 жыл бұрын
Repeatedly hearing worship song. Amazing. I can't predict the holy spirit at the time of hearing this song. God bless u pastor. God help u for standing courageously to the coming of God
@lifesmanual14314 жыл бұрын
touched my heart!! Glory to God!!
@printujohnsonprintujohnson49603 жыл бұрын
അറിയാതെ എന്റെ കണ്ണും നിറഞ്ഞുപോയി.പാസ്റ്ററിനെ ദൈവം കരങ്ങളിലെടുത്തു ഉപയോഗിച്ചതിനായി സ്തോത്രം.. ദൈവത്തിന് സ്തുതി
@sinaivision3 жыл бұрын
GOD bless you, Please subscribe this channel and share this video.
@ludhiyasunny23734 жыл бұрын
Amen🙏 parisudhanmavil niranjulla ee ശുശ്രൂഷ eppol kettalum touching anu. Dhaivathinte kaikalal upayogikkapedunnath ethrayo anugrahithamanu. Aa voice il paranjariyikkan pattatha oru power aanu. God bless u more nd more🙏🙏 Amen
@terincypaul6761 Жыл бұрын
എന്റെ കണ്ണ് നിറഞ്ഞു ഇരിക്കുമ്പോൾ ഈ പാട്ട് കേൾക്കും. അതുപോലെ സന്തോഷം നൽകും ഈ പാട്ടിന്റെ വരികൾ. ❣️
@ashishbiju50534 жыл бұрын
Oh lord thankyou for your Blessings
@anjuwilson91434 жыл бұрын
God bless you Pastor... Really heart touching lyrics..😰😰💕Abbaa giving my life for your kingdom
@minibinoy67783 жыл бұрын
Aman Angel
@vivekjayan0324 жыл бұрын
Thank you Jesus എൻ്റെ കരം പിടിച്ചിരിക്കുന്നതിനാൽ
@susanchacko30672 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം..സന്തോഷം കൊണ്ടു കണ്ണു നിറയുന്നെ ..♥♥♥
@jemisl10383 жыл бұрын
Anne marichu poyengil en daivame njan chenne van narakamathil.....love u Jesus.....Im crying when I hear this song always.....still there is many youths who want to turn to God....I wish that many youths turn to God when hear this song 🙏🙏🙏. Amen🙏🙏
@sinaivision3 жыл бұрын
God bless you Share this Video Subscribe
@vyshnavivyshnaviponnu959211 ай бұрын
ശരിയാണ് എന്റെ കർത്താവ് എന്നെ കാണ്ടു കൊണ്ടാണ് ഇന്ന് എന്റെ ജീവിതം മാനിക്ക് പ്പെട്ടത് നന്ദി അപ്പാ ഈ സേങ്ങ് എനിക്ക് ഇഷ്ട്പ്പെട്ടു ബ്രദർ പടിയപാട്ട് എനിക്ക് ഇഷ്ടട്ടപ്പെട്ട യേശു ബ്രദർ നെ അനുഗ്രയ്ക്ക് ട്ട്❤👐🏻🙌🏻
@kukkukukkus72564 жыл бұрын
Paster.... Anugrahamaya worship an.... God bless you Pasterache..... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sinaivision4 жыл бұрын
God bless you, please subscribe and share this video.
@nibinkumar91645 жыл бұрын
Amen halleluah Pastor thank you for sharing God's unconditional love 🙏
@beselelvlog71403 жыл бұрын
I LOVE YOU JESUS..... ❤❤
@sinaivision3 жыл бұрын
God bless you, please subscribe and share this video.
@sinaivision3 жыл бұрын
instagram.com/sinaivision?
@praisyp12263 жыл бұрын
ദൈവത്തിന്റെ മഹാകൃപ ... എത്ര ഹൃദയസ്പർശിയായ ... വരികൾ 🙏 ... താങ്ക്യൂ ജീസസ്...🙏അതിമനോഹരമായ... ആലാപനം.... പറയാൻ എഴുതാൻ വാക്കുകളില്ല 🙏🙏🙏
@ajisht5 жыл бұрын
Flevy...my beloved cute brother in Christ. God bless you more mone.
@itsakhilsss76103 жыл бұрын
ദൈവമെ നിൻറെ ഒരു കൃപ മാത്രമാണ് ഞങ്ങൾ ഈ ഭൂമിയിൽ ജീവിക്കുന്നത് അപ്പാ
@sinaivision3 жыл бұрын
instagram.com/sinaivision?
@shymolshy44133 жыл бұрын
കർത്താവെ 🙏🙏.. അങ്ങയുടെ സ്നേഹവും, കൃപയും ആണ് അപ്പ ഇന്നും നിർത്തിയത് 🙏🙏😢🙏🙏
@sinaivision3 жыл бұрын
God bless you, please subscribe and share this video.
@praisyp12263 жыл бұрын
അതെ അപ്പയുടെ ആത്മാശക്തി ഒന്നുമാത്രം ഞാൻ ജീവനോടിരിക്കുന്നതു ... അങ്ങയുടെ മഹാകൃപ ഒന്നുമാത്രം 🙏🙏🙏അതിമനോഹരമായ. വരികൾ ...thankyou Flevy pr.. God bless more more..... more.... Heavenly... Worship🙏🙏🙏🙏🙏🙏
@jasminebabuk22914 жыл бұрын
Heart melting lyrics... Thankyou pastor
@paulsonkuriakose90053 жыл бұрын
I heard this song again and again 😭 Awesome lyrics ❤️sung very well dear Pastor🙏🙏
@lizymolajivarghese56774 жыл бұрын
I LIKE THIS SONG.EVERYDAY I WANT TO LISTION.BECAUSE THIS SONG WRITTEN FOR ME.. MY EYES ARE FILLED WITH TEARS.GOD KNOWS .EVERYTHING.AMEN
@sinaivision4 жыл бұрын
GOD bless you brother
@viswanandam28443 жыл бұрын
Love u യേശു അപ്പാ. ❤️❤️❤️❤️❤️ മാറ്റം കൂടാതെ എന്നെ കാക്കുന്ന പൊന്നു നാഥാ. വേറൊന്നിനാലും ഞാൻ തൃപ്തനല്ല. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sinaivision3 жыл бұрын
GOD bless you, Please subscribe this channel and share this video.
@lijomolantony81083 жыл бұрын
I feel Jesus walking with me when I listen this song.... God bless u achacha 🥰💕💕💕
@sinaivision3 жыл бұрын
GOD bless you, Please subscribe this channel and share this video.
@lijomolantony81083 жыл бұрын
@@sinaivision yes,i will do
@gladsonbabu6963 жыл бұрын
എത്ര സങ്കടം ഉണ്ടാകിലും ഈ പാട്ടു കേൾക്കുബോൾ മനസ്സിൽ സന്തോഷം ഉണ്ട്. 👏🙏🙏🙏
@josemjjose55244 жыл бұрын
its mindblowing ,we feel the presence of god in this song .AMEN
@sunisabusunisabu76842 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരുംഎന്നെ ഇത്ര ഉയർത്തിയ കർത്താവിനെ ഓർക്കുമ്പോൾ ഞാൻ എത്ര അറിയിക്കണം എന്ന് അറിയില്ല അത്ര നന്ദി ഉണ്ട് യേശു അപ്പാ 🙏😭😞
@kichujinse18744 жыл бұрын
Eee worship kandappo enthennillatha oru feeling... enthaannu ariyilla...... deivathodu kooduthal adukkumpoloru thonnal...... manasinu oru santhosham...... gd blz pr flevy
@akhiladani32324 жыл бұрын
Yes
@jessyyohannan58852 жыл бұрын
ഇന്നയോളം എന്നെയും നടത്തിയ എന്റെ യേശു അപ്പച്ചന് ഒരായിരം നന്ദി അപ്പാ 🙏🏻🙏🏻🙏🏻
@hephzibahmol37254 жыл бұрын
Very powerful voice....ur singing deeply heart touching....i like very much....can feel depth of the song very much....no more words...may God bless you more
@ads46063 жыл бұрын
Daivathinta aa snehathinta munpil ,aa chiriyada munpil we dont have anything to compensate ee logathu onnum illa..Howblessed we are to get a loving father..mThk u lord for this wonderful gift of yours..love u father God..😍😍
@sinaivision3 жыл бұрын
GOD bless you, Please subscribe this channel and share this video.
@Never-ending-Love2503 жыл бұрын
യേശു അപ്പച്ചാ നന്ദി 🙏🙏
@rajesh.s58713 жыл бұрын
എന്തുമാത്രം അർത്ഥമുള്ള ഗാനം ❤❤❤ great 🌹🌹🌹
@sinaivision3 жыл бұрын
God bless you. please Share this video and subscribe
@blessyvarughese34444 жыл бұрын
Pr flevi. U r great. Amen jesus. Pray for me also.
@sajildevmusic57065 жыл бұрын
Flavye..... ദൈവം സഹായിക്കട്ടെ
@rosmijoseph36405 жыл бұрын
Great voice. Your voice is truly a gift from God. God bless you Achacha...
@reemaraj81104 жыл бұрын
I don't know how many times I heard this song really felt his presence 😇😇couldn't controll tears😢😢
@sinaivision4 жыл бұрын
God bless you, please subscribe and share this video.
@alfybinny55734 жыл бұрын
തന്നു നിൻ കൃപാദനം ഇന്നും ജീവിച്ചിടുവാൻ
@kirangrace17213 жыл бұрын
God bless you dear pastor.... Whenever I hear this song, i feel holy spirit moving surrounding me.... I heard this song again and again.... God bless you 💖 💖
@sinaivision3 жыл бұрын
GOD bless you, Please subscribe this channel and share this video.
@dinisg6803 жыл бұрын
I am a Hindu But I love this song... Meaning ful words...
@sinaivision3 жыл бұрын
God bless you, please subscribe and share this video.
@dinisg6803 жыл бұрын
@@sinaivision sure
@smithasbeautylordmakeoverh31973 жыл бұрын
Appaaa Angaye arinjathanente Ente jeevithathinte eattavum valya santhosham 🙏🙏🙏🙏Sthothram Appaa🙏🙏🙏❤️❤️❤️
@leelamanikunjeleelamanikun10474 жыл бұрын
സൂപ്പർ മെസ്സേജ് സോങ് താങ്ക്സ് ആമേൻ 🌹🌹🌹🌹🌹🌹🌹
@krishnakumarchembotethodi37013 жыл бұрын
ദൈവത്തിന്റെ കൃപയാൽ..... 💕💕💕💕💕💕💕💕💕👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹❤❤❤❤❤👌👌👌👌👌👌👌👌👌ദൈവം അനുഗ്രഹിക്കട്ടെ.... ദൈവദാസനെ......
@sinaivision3 жыл бұрын
GOD bless you, Please subscribe this channel and share this video.
@smithasbeautylordmakeoverh31973 жыл бұрын
ആമേൻ 👏👏👏👏സ്തോത്രം അപ്പാ 🙏🙏🙏
@sinaivision3 жыл бұрын
God bless you, please subscribe and share this video. Follow instagram.com/sinaivision?
@vigneshk.v.8922 жыл бұрын
Yes it's only ur blessing my God. Today I'm a testimony to my lord my God. BENGALURU KARNATAKA STATE. 🤲🤲🤲🤲🤲🤲🤲🌹💐🌹💐🙏👏👏👏👏👏👏👏🌹💐🌹💐❣💕❣💕💫💫🧚♀️🤴😇🧚♂️🙏AMEN ,AMEN , AMEN.
@sinaivision2 жыл бұрын
Please subscribe this channel, share this video.GOD bless you
@sajn7774 жыл бұрын
Singing from heart ❤️ God bless
@sinaivision4 жыл бұрын
Subscribe channel
@SabuSabu-x8p3 ай бұрын
അപ്പ amen❤️
@NKJR37114 жыл бұрын
Ethu kanumbol.... Ennik ente karthavinod sneham koodunnu.,.... Love you Jesus....
@baijujoshua55402 жыл бұрын
എനിക്ക് ഓര്‍മ്മവച്ചനാള്‍മുതല്‍ കേള്‍ക്കുന്നഗാനം എത്ര അര്‍ത്ഥമുള്ളപാട്ട് ഇതിനന്‍റെ എല്ലാ വരികളും കേള്‍ക്കണം
@ashasibi97744 жыл бұрын
Really heart touching song..
@sonysindhu19534 жыл бұрын
Bless u bro in the name of jesus amen
@joshymonattickal73703 жыл бұрын
മാറ്റം കൂടാതെയെന്നെ കാക്കേണം പൊന്നു നാഥാ ❤❤❤❤🙏🙏🙏🙏🌹🌹🌹
@sinaivision3 жыл бұрын
God bless you. please Share this video and subscribe
@markosekanjirathungalabrah55803 жыл бұрын
Ade Anne marichhupoyenjil avade chenne van narakamdil thannu nin thiru danam hallelujah Amen 🙏thanyiavad Amen 🙏thanyiavad God 🙏Amen 🙏thanyiavad prabhu thanyiavad ho hallelujah 🙏thanyiavad Jesus 🙏thanyiavad you ❤🙏
@sinaivision3 жыл бұрын
God bless you, please subscribe and share this video. Follow instagram.com/sinaivision?
@rani69594 жыл бұрын
Heart touching song amen...
@leejlee2093 жыл бұрын
God Bess you
@sunildevasia31902 жыл бұрын
കണ്ണ് അറിയാതെ നിറഞ്ഞു പോകുവാ പാസ്റ്റർ, സത്യമാ ചേറ്റിൽ കിടന്ന എന്നെ, ആർക്കും വേണ്ടാത്ത എന്നെ താങ്ങിയ എന്റെ ദൈവം.😭😭😭i love you jesus😭😭😭😭
@lizymolajivarghese56774 жыл бұрын
ITS A WONDERFUL WONDERFULSONG PASTOR.
@aneeshasuresh64773 жыл бұрын
Amen sthothram🙏🏻എന്റെ ദൈവത്തെ അറിഞ്ഞതിൽ ഞാൻ ദൈവത്തിനു നന്ദി പറയുന്നു. Supper song😍🙏🏻
@sinaivision3 жыл бұрын
God bless you, please subscribe and share this video.
@sinaivision3 жыл бұрын
instagram.com/sinaivision?
@stebincleetus73934 жыл бұрын
Praise the lord... 🥰😍❤️
@praisyp12263 жыл бұрын
Amen
@bibinwilson43423 жыл бұрын
ഹൃദയത്തെ സ്പർശിക്കുന്ന അപ്പന്റെ ദീർഘ സ്നേഹത്തിന്റെ വാക്കുകൾ ഓരോ വരികളിലും നിറഞ്ഞു നില്കുന്നു!.. ആദിയിങ്കൽ കയ്യ്പ്പാകിലും ആദ്യമോ.....🔥🔥 🔥
@sinaivision3 жыл бұрын
GOD bless you, Please subscribe this channel and share this video.
@reejaraji24994 жыл бұрын
Praise be to our almighty🙌🙌
@abhinafi10652 жыл бұрын
ആമേൻ ആമേൻ ആമേൻ Thank you Jesus 🙏🙏🙏🥰🥰🥰
@meadowsmedia16854 жыл бұрын
Heart touching...god bless you abundantly...🎶🎶
@christeejohn46062 жыл бұрын
ആമ്മേൻ.... മാറ്റം കൂടാതെ എന്നെ കാക്കേണേ... നിന്നോട് ഉള്ള വാസം.... നിന്റെ മുഖശോഭ കാരണം എന്റെ ദുഃഖം തീർന്നു പോകും
@darnijohnson57724 жыл бұрын
High Power Full & Everlasting Mega Hit Song...... 🎊🎉🎊🎉👍👍👍👍