രണ്ടുപേരും വളരെ നന്നായിട്ട് പാടി. wish you both a good future. നിങ്ങൾ രണ്ടുപേരും നേരത്തെ സംഗീത ലോകത്തിലേക്ക് വരേണ്ടതായിരുന്നു. രണ്ടുപേരുടെയും മാധുര്യമുള്ള ശക്തമാണ്.
@hafzahafz186010 ай бұрын
ഇഷ്ട ഗാനം ഇഷ്ടമുള്ളവർ തന്നെ പാടി കേട്ടത് ഒത്തിരിയിഷ്ടായി......
@pkn8753 жыл бұрын
പാട്ടു കേൾക്കാൻ വേണ്ടി മാത്രമല്ല രണ്ടു പേരെയും ഇത്രയും സമയം കണ്ടിരിക്കാലോ...... അതുതന്നെ ഒരു പ്രത്യക അനുഭൂതി 🥰🥰രാധിക ഒരു ചുന്ദരി തന്നെ. സുരേഷ് ഗോപി നമ്മുടെ സ്വന്തം 🥰🥰. Love you sooo much.....
@sujatha31232 жыл бұрын
Super
@갴2 жыл бұрын
Radhika is so beautiful and humble and a terrific singer
@shajiraks69002 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കുടുംബം. നല്ല സ്വഭാവം വലിപ്പം നോക്കാതെ സ്നേഹിക്കാനറിയുന്ന മനുഷ്യൻ 🥰❤❤❤ ജീവിതം മുഴുവൻ സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰❤❤❤
@kuttiyammajoseph2177 Жыл бұрын
hai
@chamikrishnankutty3332 Жыл бұрын
I pray to almighty may give u&family a long prosperous long life Ur wisher With best regards
@Adhips570 Жыл бұрын
U
@prolucagamer284110 ай бұрын
@@kuttiyammajoseph2177se😢😮
@johntk24692 жыл бұрын
എത്ര സുന്ദരമായിരണ്ടു പേരും ചേർന്നു പാടി - സംഗീത കുടുംബം . ഹൃദയത്തിൽ തുളഞ്ഞു കയറി -
@madhusoodananpillai9854 Жыл бұрын
Ed
@josekottackal35053 жыл бұрын
തീർച്ചയായും ഇതൊരു നല്ല അനുഭവമായി... പ്രത്യേകിച്ച് നിങ്ങൾ രണ്ടു പേരും ചേർന്നു പാടിയതുകൊണ്ട്. അഭിനന്ദനങ്ങൾ.
@riyasbavu42593 жыл бұрын
എനിക്കേറ്റവും ഇഷ്ടപെട്ട ഗാനങ്ങളിലൊന്ന്... രണ്ടുപേരും നന്നായി പാടി.... നന്മകൾ നേരുന്നു....
@subramanyapillar7131 Жыл бұрын
നല്ല മാനുഷിക മൂല്യങ്ങൾ ഉള്ള അതൂല്യനായ കുടുംബനാഥനും അദ്ദേഹത്തിന്റെ കുടുംബക്കാരിക്കും എന്നും നന്മകളും വിജയങ്ങളും ഈശ്വരൻ സമ്മാനിക്കട്ടെ
@sathyankailas657711 ай бұрын
കലയും കാരുണ്യവും സ്നേഹവും സംഗീതവും ദൈവം ഒരുമിച്ച് കൊടുത്ത്മനുഷ്യനെ രക്ഷിക്കാനായി ദൈവം ഭൂമിയിലേക്ക് അയച്ച നന്മമരം. പ്രിയ സുരേഷേട്ടനും കുടുമ്പത്തിനും എപ്പോഴും ഐശ്വര്യവും സന്തോഷവും കൂടെ ഉണ്ടാകട്ടെ. 🙏🏾
@remaniremanidharmadevan39427 ай бұрын
👍👌
@muhammedasharaf25183 жыл бұрын
സുരേഷ് ഗോപിയുടെ രാഷ്ട്രീയം ഞാൻവെറുക്കുന്നു എന്നാൽ ഗാനം അതി മനോഹരമായി അഭിനന്ദനങ്ങൾ ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ സൂപ്പർസോങ്
@balakrishnanm64203 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👌👌മലയാളികളുടെ അഭിമാന താരമായ സുരേഷ് ഗോപിക്കും ഭാരൃ രാധികക്കും അഭിനന്ദനങ്ങൾ 👍👍ദീർഘായുരാരോഗൃ സൗഖൃം നേരുന്നു 🙏🙏
@sinisanthosh36323 жыл бұрын
❤
@AbdulHameed-wx9ed3 жыл бұрын
സുരേഷ് ഗോപി സാർ ഇത്ര നന്നായി പാടുമെന്ന് ഒരിക്കലും അറിഞ്ഞില്ല... ഒപ്പം അദ്ദേഹത്തിന്റെ സഹധർമ്മിണിയും.... ആലാപനം അതിമധുരം അഭിനന്ദനങ്ങളുടെ സോപാനമായി.....🌹♥🌹.... Superb.... എത്ര കേട്ടാലും മാതിയാവില്ല ഈ ഗാനവും അതിൻ്റെ ഈണവും. ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ആശംസകൾ.❤❤❤
@muhammadthondanchirakkal95583 жыл бұрын
Ni bu. Mga Tu
@sindhualora50010 ай бұрын
രാധിക പിന്നണി ഗായിക ആയിരുന്നു
@ahmadashraf93623 жыл бұрын
ഈ പാട്ടിൻ്റെ ആത്മാവ് സ്വാംശീകരിച്ച ആലാപനം. പ്രത്യേകിച്ച് മിസ്സിസ് സുരേഷ് ഗോപിയുടേത്. അഭിനന്ദനങ്ങൾ രണ്ട് പേർക്കും.
@neethukr13543 жыл бұрын
See
@reethamantony62982 жыл бұрын
നന്നായിട്ടുണ്ട്
@philominachacko37432 жыл бұрын
ഹായ്..... അഭിനന്ദനങ്ങൾ ഒത്തിരി
@jayakumarchellappanachari85022 жыл бұрын
വളരെ സത്യം.
@jayanthyKG5 ай бұрын
😅
@sundaresanm69853 жыл бұрын
എത്ര വർഷത്തിനു ശേഷം കേൾക്കുന്ന പാട്ടാണിത് രണ്ടുപേരും മനോഹരമായി പാടി.ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തിന് നല്ലത് വരുത്തട്ടെ.
@cpsadiyodi2 жыл бұрын
🙏🙏🙏
@sr.rinetsms604610 ай бұрын
Super 👌👌
@josephp.c38162 жыл бұрын
ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കും മക്കൾക്കും ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു പാട്ട് വളരെ ഏറെ നന്നായിട്ടുണ്ട്
@vasudevanmelepurath28263 жыл бұрын
രണ്ടു പേരും മനോഹരമായി പാടി.. അഭിനന്ദനങ്ങൾ... 👌👌
@sreekumariraj75013 жыл бұрын
മനസ്സുകൊണ്ടു അംഗീകരിച്ച സിനിമാകുടുംബം.......രണ്ടുപേർക്കും അഭിനന്ദനങ്ങൾ.......
@davisedakkalathurthoma54222 жыл бұрын
സൂപ്പർ ഗോഡ് ബ്ലെസ് you
@sindhurajan95702 жыл бұрын
Sathyam
@aboobackercvaboobackercv4693 жыл бұрын
എനിക്ക് ഇഷ്ടമുള്ള പ്രിയനടൻ സുരേഷേട്ടനും കുടുംബത്തിനും ഈശ്വരൻ എല്ലാ വിധ അയിശ്വര്യങ്ങളും നൽകട്ടെ
അബൂബക്കർ സർ - സാറിന്റെ നിഷ്പക്ഷമായ വിലയിരുത്തൽ = അത് മനുഷ്യഗണത്തിൽ പെട ഒരാൾക്കേ സാധിക്കൂ / സാർ സുരേഷ് ഗോപി യിലെ നൻമയാണ് കണ്ടത് / മറ്റുളളവർ കണ്ടത് സുരേഷ് ഗോപിയിലില്ലാത്ത തിൻമയെ
@abdhulkadar5442 жыл бұрын
@@thashrifa9392 എന്തേ സുരേഷ് ഗോപി എന്ന നടനെ എല്ലാവർക്കും ഇഷ്ടം തന്നെ നിനക്കും സംശയമുണ്ടോ
@sudhamaniv9147 Жыл бұрын
ഞാൻ ഇഷ്ടപ്പെടുന്ന ഒരു കുടുംബം. എല്ലാ നന്മയും സന്തോഷവും ഇവരുടെ ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
@അഷ്റഫ്സുഹൃത്ത്2 жыл бұрын
മനോഹരമായി രണ്ടു പേരും ആലപിച്ചു സുരേഷ് ഗോപി സർ താങ്കൾ നല്ല ഒരു കലാകാരനാണ് നന്മയുള്ള മനസ്സിനുടമകളായി ജീവിക്കണം ദൈവാനുഗ്രഹം തീർച്ചയായും ഉണ്ടാകും ,ജീവിതവും ഇതുപോലെയാണ് സർ മറ്റുള്ളവർക്ക് കണ്ണുകളാവുക ജാതിയോ മതമോ വർഗ്ഗമോ ഒന്നും നോക്കാതെ എന്തിനോ വേണ്ടിയുള്ള സ്വാർത്ഥതയാണ് മറ്റുള്ളവർക്ക് വേണ്ടി കണ്ണാവാൻ തോന്നാത്തത് ഉണ്ണിക്കണ്ണൻ തന്നെയാണ് സത്യം
@geethmohandas52663 жыл бұрын
Suresh sir, ഇപ്പോൾ മനസ്സിലായി താങ്കൾ ഇതുവരേക്കും ചെയ്ത നല്ല കാര്യങ്ങൾ എങ്ങിനെയാണെന്നു. രണ്ടു പേരും നന്നായിട്ടുണ്ട് പാടി. 👍👌
@devirema13503 жыл бұрын
നല്ല ഗാനം രണ്ടുപേരും നന്നായി പാടി.സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു. മിസ്സിസ് സുരേഷ് ഗോപി സൂപ്പർ singer.
@indian34753 жыл бұрын
Good സുരേഷ് ചേട്ടാ. നല്ല മനസ്സുള്ള അങ്ങേക്ക് ആയൂർ ആരോഗ്യം സർവ്വശക്തൻ നൽകട്ടെ എന്നു പ്രാർഥിക്കുന്നു.
@sasika84773 жыл бұрын
Good
@anithark29243 жыл бұрын
Superb
@pgn4nostrum3 жыл бұрын
നല്ല മനസ്സ്. ഹഹ്..നിനക്കെന്താ കുട്ടാ അവനെ കുറിച്ച് അറിയുന്നത്
@@sasidharannair7133 കഷ്ടം. അന്ധമായ രാഷ്ട്രീയ മല്ല സഹോദര അദ്ദേഹം കോടീശ്വരൻ programmiloode എത്രയോ പേർക്ക് തണൽ ആയിട്ടുണ്ട്? താങ്കൾ ഇൗ ലോകത്ത് അല്ലേ താമസം? അതോ കണ്ണും ചെവിയും ippozhaano പ്രവർത്തന യോഗ്യമായത്? രാഷ്ട്രീയം മാറ്റി വച്ച് ഒരു നല്ല മനുഷ്യൻ ആയി ചിന്തിക്കൂ. ഉത്തരം കിട്ടും.
@geethavikram17833 жыл бұрын
Super, നന്നായിട്ട് പാടി രണ്ടാളെയും, കുടുംബത്തെയും തിരുവാറന്മുളയപ്പൻ അനുഗ്രഹിക്കട്ടെ
@safiyata11223 жыл бұрын
Randalkum abinanthanangal
@mbvinayakan66803 жыл бұрын
സൂപ്പർ❤️ ഭാവം അറിഞ്ഞ് രണ്ടാളും ശ്രുതിമധുരമായി ലയിച്ച് പാടി🌹 ദൈവം കണ്ടെത്തിയ ഇണകൾ ! നന്ദി സാർ, നന്ദി മാഡം🙏🙏
@jennieprasad8183 жыл бұрын
Nannaayi paadi,The apt selection for this song rendition, of the Perfect Pair, by the organizers!👌👍🙏✌👌👍❤😍 Vallarey nannaayi paadi, its also a motivation to others! Jagadeeshwaran Anugrahikkattay, Nanni,Namaskaaram🙏🙏🙏
@lathalalachan69252 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാ ഈ മാതൃക ദാമ്പ്തികളെ. നല്ലത് മനുഷ്യൻ 🥰🥰🥰😊😊😊
@drmaniyogidasvlogs56310 ай бұрын
പല തവണ കണ്ടു എത്ര കണ്ടാലും മതി വരില്ല.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. മുജ്ജന്മ സുകൃതം 🙏🏼🙏🏼😇
@krs41223 жыл бұрын
രണ്ട് പേരും സൂപ്പർ ഒരായിരം ജന്മം ഇതുപ്പോലെ ഒന്നിച്ചിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@bennypp35583 жыл бұрын
SuperSir 2perkumOrayiramAsamsakal...
@chandrannewmax30363 жыл бұрын
H very no vying
@radhapillai35583 жыл бұрын
Nice song.
@pennammaonachan39903 жыл бұрын
കണ്ണു നിറഞ്ഞു പോയി., sr ഇനിയും പാടണം.💕
@sarasammapadman8153 жыл бұрын
ethrasundarameeganom
@chandrikanair98363 жыл бұрын
വളരെ മനോഹരമായി പാടി രണ്ടു പേരും. ജഗദീശ്വരന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു 🙏
@SanthoshKumar-tm8xh3 жыл бұрын
ഗാനം വളരെ ഹൃദ്യമായി. ഇപ്രാവശ്യം തൃശ്ശൂർ പിടിക്കുക. തന്നെ വേണം . കഴിഞ്ഞ പ്രാവശ്യം കിട്ടിയില്ലെന്നു കരുതി പ്രയാസപ്പെടേണ്ട . ഇപ്രാവശ്യം എടുക്കേണ്ട അവിടുള്ളവർ തന്നുകൊള്ളും. എല്ലാ ആശംസകളും നേരുന്നു.
@ammadc46063 жыл бұрын
പാടാനാണോ
@rad95333 жыл бұрын
@@ammadc4606 അല്ല പിടിക്കാനാ
@ramlathramlath56733 жыл бұрын
ഇത്
@ramlathramlath56733 жыл бұрын
പർട്ടി വീട്ടെ
@suneerpaikkadan63866 ай бұрын
അത് താങ്കൾ മാത്രം പറഞ്ഞാൽ പോരല്ലോ
@remadevi62482 жыл бұрын
ഹായ് രണ്ടുപേരും അതിമനോഹരമായി പാടി സൂപ്പർ ശാലിനതയും ഭംഗിയും രണ്ടുപേർക്കും ഈശ്വരൻ ... ആവോളം തന്നിട്ടുണ്ട് സുരേഷ്‌ചേട്ടന്റെ ഭാഗ്യമാണ് ഈ ജന്മത്തെ പുണ്യജീവിതം പാവങ്ങളോട് കരുണയുള്ള അങ്ങയ്ക്കു നല്ലതു മാത്രമേ വരുകയുള്ളു സുരേഷ്‌ചേട്ടനും രാധികയ്ക്കും കുടുംബത്തിനും ഒരായിരം നന്മകൾ നേരുന്നു ഒരു ബിഗ്ഗ് സല്യൂട്ടും 💕💕💕💕💕👍👍👌👌👌👌🥰🥰🥰🥰♥️♥️♥️♥️👏👏👏
@dr.sudarsananchettiyarponn42992 жыл бұрын
ഹൃദയസ്പർശിയായ ഗാനം രണ്ടുപേരും മനോഹരമായി പാടി
@ushakumarys48033 жыл бұрын
ഇവർക്കായി രചിച്ച പാട്ട് പോല എത്ര മനോഹരമായി പാടി ദൈവ oചേർത്ത ഭാഗ്യ ജോഡികൾ ദീർഘകാലം നിലനിൽക്ക 1ൻ പ്രാർത്ഥന കണ്ണ് പെടാതിരിക്കട്ടെ
@muruganpillai12343 жыл бұрын
B..j. P
@sivannair45822 жыл бұрын
L
@jayakumarchellappanachari85022 жыл бұрын
ആരും കണ്ണു പെടുകയില്ല.
@geethachandukuttan31612 жыл бұрын
Suresh sir neyum wife neyum Kananam ennu und Ente Molude name Leakhmi Aanue Athe age💐💐💐❤❤❤
@jayadevan12313 жыл бұрын
രണ്ടു പേരെയും ആറന്മുള ഭഗവാൻ അനുഗ്രഹിക്കട്ടെ. സാറിനു എല്ലാ വിജയാശംസകളും ആറന്മുള ഭാഗവാന്റ നാമത്തിൽ 🌹
@leneeshpavithran63383 жыл бұрын
In nnu paranju
@leneeshpavithran63383 жыл бұрын
.
@ABHI-lf5zf3 жыл бұрын
Nalla manushyan ann❤❤ Pakshe sanghiyayathkond oru bhagavanum kaniyilla🤣🤣🤣😂😂🤣
@shyamahari10083 жыл бұрын
nalla manassinudamakal
@sujathamaliyekkal97172 жыл бұрын
'
@sindhukalabhavan47383 жыл бұрын
രാധികചേച്ചി super ആയിട്ട് പാടി.....സുരേഷേട്ടാ nalla ഫീൽ ആയിട്ടുണ്ടായിരുന്നു.....sooooper 💕💕💕💕💕💕
@rejimolkalesan87142 жыл бұрын
മനോഹരമായ ആലാപനം, സർവഐശ്വര്യവും, ദീർഘായുസും നേരുന്നു,, സ്നേഹ പൂർവ്വം ഒത്തിരി ദൂരത്തു നിന്നുമുള്ള സഹോദരി 👍🌹💐🙏
@shyamalacs49342 жыл бұрын
രണ്ട് പേരും നന്നായി പാടി ഒത്തിരി ഇഷ്ടമായി എന്നെ കുടുബത്തിന്റെ പ്രാർത്ഥന ഉണ്ടാവും♥️♥️♥️♥️♥️♥️
@lucyjohny6056 Жыл бұрын
Hu AA na RR la mini😊😅😮😢😢😂❤❤😂❤😊😅😮❤❤ mi mi
@pramelakumari10492 жыл бұрын
രണ്ടാളോടും ഒരുപാട് ഇഷ്ടം ❤❤❤. പാട്ട് രണ്ടാളും നന്നായി പാടി.ദൈവം എന്നും നന്മകൾ നൽകട്ടെ സുരേഷേട്ടനും കുടുബ ത്തിനും ❤❤❤
@lalithabikaravi-bd6rz Жыл бұрын
Super❤❤
@sumatrasudi49703 жыл бұрын
എങ്ങനെ അഭിനന്ദനങ്ങൾ അറിയിക്കും...വാക്കുകൾ ഇല്ല ..ഇതാണ് ശ്രീ സുരേഷ് ഗോപി
@muralipillai29623 жыл бұрын
കേൾക്കാൻ എന്തു സുഖം.
@madhurimadhu23183 жыл бұрын
ഞാൻ യഥാർത്ഥത്തിൽ ഹൃദയം കൊണ്ട് അംഗീകരിക്കുന്ന കുടുംബം. സർവ്വ ഐശ്വര്യങ്ങളും ദീർഘകാലം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു 👍🙏
@aryaatthu91753 жыл бұрын
Randalum fvrts.... thanks a lot of good song
@geethapk92153 жыл бұрын
C
@viswanathanpalakkal10223 жыл бұрын
Suresh sir made for each other big salute sir
@GKNair-rc1qx3 жыл бұрын
Very nice good song
@raheeemkk103 жыл бұрын
സർവ ഐശ്വര്യങ്ങളും അദ്ദേഹത്തിനും കുടംപത്തിനും ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു, അതെ സമയം ഒരിക്കലൂം അയാൾ ഭീകര ജനദ്രോഹ പാർട്ടിയുടെ സ്ഥാനാര്ഥിയായിട്ട് ജയിക്കാതിരിക്കട്ടെ എന്നും കൂടി പ്രാർത്ഥിക്കുന്നു.
@chithrapadmanabhavan70183 жыл бұрын
രാധിക ചേച്ചി നല്ല സൗണ്ട്.. സുരേഷേട്ടൻ സൂപ്പർ. രണ്ടു പേരും അടിപൊളി ആയി പാടി.. ♥♥♥
@naseemamk27393 жыл бұрын
👍
@shajuca68393 жыл бұрын
Super
@madpsychiatrist64853 жыл бұрын
നല്ല ഗായിക, കുടുംബത്തിനാണ് മുൻ തുക്കം എന്ന് തെളിച്ച അതുല്യ ഗായിക
@shibinsreedhar.k3 жыл бұрын
She was a professional singer.. Chose family life after marriage..
@santhamavp9522 жыл бұрын
Ft
@saraladevi4946 Жыл бұрын
പൊളിച്ചു. എത്ര മനോഹരമായാണ് നിങ്ങൾ രണ്ടു പേരും ചേർന്നു പാടിയത്. ഈശ്വരന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക ഉണ്ടാകട്ടെ എന്ന് ജഗദീശ്വനോടു പ്രാർത്ഥിക്കുന്നു. Well doneyou both.
@vijayangovindan69172 жыл бұрын
മലയാളസിനിമയിൽ സത്യൻ സാർ, കൊട്ടാരക്കര കഴിഞ്ഞാൽ ഇപ്പോൾ ഞാൻ ഇഷ്ടപ്പെടുന്ന നടനാണ് സു രേഷ്ഗോപി സാർ പാവങ്ങളോട് കരുണയുളള നടൻ. സഹപ്രവർത്ത കരോട് ഒരു വിദ്വേഷവു०, ശത്രുതയു० വച്ചു പുലർത്താത്ത നടൻ ദൈവ० എല്ലാവിധ എെശ്വര്യവു०, സന്തോഷ വു० നൽകട്ടെ.
@anilkumarsatheesh12593 жыл бұрын
ഭാഗ്യം ചെയ്ത രണ്ടു ജന്മങ്ങൾ അത് കൊണ്ടാവാം ഈ ഗാനം ഇത്രയും ഹൃദ്യമായത്........
@premprasad36193 жыл бұрын
രാധിക ഒരു best ഗായിക യാണെന്നറിയാം. പക്ഷെ സുരേഷ് ഗോപി ഇത്രയും നല്ലൊരു ഗായകനാണെന്നു ഇപ്പോഴാണറിയുന്നത്. Aaaaaaaha super. Exellent, beautifull. Fentastic. അതി മനോഹരമായൊരു പാട്ടു അതി മനോഹരമായി തന്നെ രണ്ടു പേരും പാടി.🌹🌹🌹🌹🌹🙏🙏🙏🙏God bless you.
@lovelyzachariah97513 жыл бұрын
ഈ പഴയ പാട്ടൊക്കെ കേൾക്കാൻ എന്തു സുഖം ആണ്. 👌👌രണ്ടു പേരും നന്നായി പാടി.
@marythomas57813 жыл бұрын
I am kkkkxzZadmx Bhamabbi Live, Sasyam, Dafau Sabhasadhasa to Athmya Orma
@jayakumarchellappanachari85022 жыл бұрын
പഴയ പാട്ട് കേൾക്കാൻ മാത്രമേ സുഖമുള്ള.
@rajeshezhalloor63442 жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏സുരേഷേട്ടൻ പൊളിയല്ലേ. Multiple talent ഉള്ള artist. പാട്ട് തുടങ്ങുന്നതിനു മുൻപുള്ള എളിമ മാത്രം മതി അദ്ദേഹത്തിന്റെ............... 🙏🙏
@aluk.m52711 ай бұрын
രാധിക അസാമാന്യ പ്രതിഭ തന്നെ ... അതേ പോലെ സുരേഷ് ഗോപി പാടിക്കേട്ട ഗാനങ്ങളിൽ അതി മനോഹരമായി പ്രെസന്റ് ചെയ്ത ഗാനം❤
@jayalakshmi11303 жыл бұрын
മനോഹരമായ മുഖവും😍😍മനോഹരമായ മനസ്സും ഉള്ള രണ്ടുപേർ😍😍😍😍🙏🙏🙏❤️❤️❤️❤️❤️
@enteyathrakalbymnk63223 жыл бұрын
todaynewd
@enteyathrakalbymnk63223 жыл бұрын
todaymalayalamnewd
@induprakash013 жыл бұрын
രാധിക നല്ല ഗായികയാണ്.. സുരേഷ് ഗോപി പഠിച്ചില്ലെങ്കിലും വളരെ നന്നായി പാടുന്ന ആളും.. അപ്പോൾ അതിശയം തോന്നിയില്ല.. 💕💕💕💕
@jayakumarchellappanachari85022 жыл бұрын
രാധികക്ക് സിനിമയിൽ അവസരം കൊടുത്തിരുന്നെങ്കിൽ മറ്റൊരു പി. സുശീലയെ നമുക്ക് കിട്ടുമായിരുന്നു.
@suseelak32543 жыл бұрын
സുരേഷ് ഗോപി സാറിനും രാധികമാമിനും ഒരു ബിഗ് സല്യൂട്ട്. നന്നായി പാടി രണ്ടാളും.
@alphingeorge1053 жыл бұрын
Super🙏👍👍👌👌👌
@unnimaya65512 жыл бұрын
എന്നും ഈ ഗാനം ഓർമയിൽ സൂക്ഷിക്കുന്നു ഈപ്രപഞ്ചത്തിൽ തൂവൽ പക്ഷികളായി പാറിപ്പറന്നു പാടിപ്പറന്നു മിഥുനങ്ങളെനിങ്ങൾക്കു എന്റെ ഹൃദയം നിറഞ്ഞ മകളാശംസകൾ എന്നും നല്ലതുമാത്രം ഭവിക്കട്ടെ സാക്ഷാൽ അർദ്ധനാരീശ്വരൻ കൂടെയുണ്ട് 👍👍👍❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@madhurameenakshy68813 жыл бұрын
രണ്ടു പേരും വളരെ മനോഹരമായി feel ഓടെ പാടി👍👍👍👍👍👍
@bibinclbibincl46533 жыл бұрын
സൂപ്പർ പിന്നണി ഗായിക ആണെന്ന തേന്നും
@binimathew98893 жыл бұрын
തോന്നാനൊന്നുമില്ല, രാധിക playback singer ആയിരുന്നു, പിന്നീട് അവർ സ്വയം ആയിട്ട് ഈ രംഗത്ത് നിന്ന് പിന്മാറിയത് ആണ്
@pyarhuachorichori3 жыл бұрын
Athe pattu kariya
@krishnannp42313 жыл бұрын
Supperwhifeok
@muhamedfaizalfaizal12593 жыл бұрын
👌👌👍
@sheenasino29873 жыл бұрын
Pinnani gayika ayirunnu
@ajayantkl28103 жыл бұрын
സുരേഷേട്ടനും രാധികചേച്ചിയും തകർത്തു പാടി.. സൂപ്പർ ആയിട്ടോ
@sumangaladevi68143 жыл бұрын
രണ്ടു പേരും നന്നായി പാടി രണ്ടു നല്ല മനുഷ്യർ
@deleenathomas59613 жыл бұрын
Super
@deepapk23993 жыл бұрын
Supperrrrrrrrrr
@littleideaentertainments21903 жыл бұрын
നിഷ്ക്കളങ്ക മനസ്സിന് മുന്നിൽ നമിക്കുന്നു -
@parvathyk85783 жыл бұрын
Superb
@hafzoosworld56973 жыл бұрын
Wow ഇങ്ങനെ ഒരു ഗായികയോ. അറിഞ്ഞില്ല, സുരേഷ് ഗോപി ചേട്ടനെ ലോകമറിഞ്ഞു. സർ ന് ഇങ്ങനെ ഒരു വേദി നേരത്തെ ആവാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്ട്ടോ 🤗
@KunjumolKunjumol-jj5bd Жыл бұрын
2 പേരും പാടി ചേച്ചിയുടെമാധുര്യം ഉള്ള സ്വരംദൈവം അനുഗ്രഹിക്കട്ടെ ഒരു മാതൃകാ കുടുംബം ❤❤❤❤🎉🎉🎉🎉❤❤❤😅
@subaidasalam8673 жыл бұрын
രണ്ടുപേരും മനോഹരമായി പാടി ജീവിതത്തിൽ എന്നും സന്തോഷപൂർവ്വം, അവസാനം വരെ ഇങ്ങനെ തന്നെ ആയിരിക്കട്ടെ. പടച്ചവൻ അനുഗ്രഹിക്കട്ടെ........ ആമീൻ...
@niranjanasankarkrishna3 жыл бұрын
ഹായ് അങ്ങയുടെ ഭാര്യ എന്തു kulina യാ ഒരു അഹങ്കാരം ഇല്ലാത്ത ആനിൽപ്പ് ദൈവം അങ്ങയുടെ ആ നല്ല മനസിന് തന്ന നിധി യാണവർ എത്ര കമന്റിട്ടും മതിയാവുന്നില്ല
@jimmidileep66283 жыл бұрын
Super superrrr
@santhoshprakash98173 жыл бұрын
Apleasant treat. 👍👌🙏
@ambikapadmavati42183 жыл бұрын
തീർച്ചയായും രാധിക യെ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല. ഞങ്ങൾ ശ്സതമംഗലം ശിവക്ഷേത്രം കാണാറുണ്ട്
@LINESTELECOMCORDEDTELEPHONES3 жыл бұрын
@@ambikapadmavati4218 do she visits that temple ? Where's that located!
@abdulnafi58253 жыл бұрын
Sathym
@prabhakaranckp49083 жыл бұрын
രണ്ടു പേരും നന്നായി 'ഹൃദയ സ്പർശിയായി പാടി 'സുരേഷ് ഗോപിയും ഭാര്യയും പാടുന്നത് എനിക്ക് ആദ്യത്തെ അനുഭവം '
@unnikrishnanthoppilramakri78663 жыл бұрын
മനോഹരമായി പാടി രണ്ടു പേരും. കണ്ണും കാതും കവർന്നു. 👍
@sherinsherin59042 жыл бұрын
നന്നായി പാടി. അഭിനന്ദനങ്ങൾ ❤
@saralavenugopal15412 жыл бұрын
Excellent God blessed you
@radhamaniperiyat10572 жыл бұрын
എന്റെ പ്രിയ നടൻ.... പ്രിയനടന്റെ പ്രിയ സഹധർമിണി.... രണ്ടാളും മനോഹരമായി പാടി... Made for each other drs.. ❤️❤️👍👍👍
@ambikack5471 Жыл бұрын
രണ്ടു പേരും നന്നായി പാടി, സുന്ദരം നന്മകൾ നേരുന്നു❤🙏🙏🙏
@sureshpanikar5123 жыл бұрын
തുടകം തന്നെ മനോഹരം ആ മനസ് പോലെ തന്നെ ഈഗാനവും ദൈവം എന്നും കുടെകാണും
@shobhavijayan32863 жыл бұрын
സൂപ്പർ👍👍👍👍👍ഒരിക്കലും വിചാരിച്ചില്ല സുരേഷ് ഗോപി sir പാട്ടുകാരനാണെന്ന്. Both of you well done 🌹
@shimithshimi95843 жыл бұрын
Super ആയിട്ട് പാടി... ബുദ്ധിമുട്ട് ഉള്ള പാട്ട് ആയിരുന്നു.. but simple ആയിട്ട് അവർ പാടി... 👍👍👍👍👍👍❤️❤️❤️❤️
@marythomas87543 жыл бұрын
Super
@Sreelatha5553 жыл бұрын
എന്തു രസമാണ് കാണാനും കേൾക്കാനും ♥♥♥സുരേഷ് ഗോപി പാടിയ തളിർവലയോ താമര വലയോ....എന്ന ഗാനമാണ് ഏറ്റവും സൂപ്പർ. അർജുനൻ മാഷ് നെ ആദരിക്കുന്ന ചടങ്ങിൽ കനക കുന്നിൽ വച്ച് നേരിൽ കേൾക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു 🙏😍😍
@mdkutty5952 Жыл бұрын
🥰വരദാനം ആയി കിട്ടിയാ ശബ്ദം രണ്ടു പേർക്കും 🥰🥰
@rajeshswamiyesharnamyyapa77283 жыл бұрын
എനിക്ക് എന്തോ ഇത്രയും സ്നേഹവും ബഹുമാനവും തോന്നിയ ഒരു മനുഷ്യൻ വേറെ ഇല്ല ♥️♥️♥️
@sameerkarattel14852 жыл бұрын
😄😄😄
@sagart39992 жыл бұрын
Excellent singing... അതി മനോഹരവും ആണ്..congrats
@a4angels9123 жыл бұрын
ഇതാണ് ലേഡി മമ്മൂട്ടി. മതി. ഈ ചേച്ചി ദിവസം ചെല്ലുന്തോറും പ്രായം കുറഞ്ഞു വരുവാണോ 😘😘😘
@sreedevi72483 жыл бұрын
Mazavilmanoramachanalmanjilvirenjapuv
@jampoozeditzz70473 жыл бұрын
She is really very young...18 years youger to SG😃
@allrounder37453 жыл бұрын
13 yrs
@mohandaspkd37453 жыл бұрын
@@jampoozeditzz7047 ഇത്രയും വയസ്സിന്റെ അന്തരമുണ്ടോ
@jampoozeditzz70473 жыл бұрын
@@mohandaspkd3745 yes bro 18 or 15 something
@aadhidev.paadhidev.p36663 жыл бұрын
രാധികേച്ചി ഇതൊക്കെ എവിടെ vechirrikkukayayirunnu♥♥♥♥♥
@shynick80432 жыл бұрын
ഒരു ആയുസ്സ് മുഴുവൻ സുരേഷേട്ടനും രാധികേച്ചിക്കും ഒന്നിച്ച് ജീവിക്കാൻ കഴിയട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു❤️❤️
@mohanannair5182 жыл бұрын
അതി മനോഹരമായിരിക്കുന്നു സുരേഷ് ജേഷ്ഠാ അങ്ങേക്കും അങ്ങയുടെ പ്രിയതമക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം
@oppanda98163 жыл бұрын
ചേട്ടനും ചേച്ചിയും സൂപ്പറായി പാട്ടുന്നുണ്ട് ഒരു പാട് ഇഷ്ടമായി superrr👌❤❤❤❤💕💕💕💕
@lizzydaniel44983 жыл бұрын
സുരേഷ് ഗോപി, അങ്ങയെ ക്കാൾ നന്നായി രാധിക പാടി, നല്ല സോഫ്റ്റ്, മധുരമായ ശബ്ദം.. ദൈവം തങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ...
@pushpavijayan9516 Жыл бұрын
അവർ പാട്ടുകാരിയാണ് പിന്നെ നന്നായി പാടാതിരിക്കുമോ?
@shankarkaringamadam56103 жыл бұрын
അനശ്വരനായ ഇക്കയെ അനുസ്മരിക്കുക കൊണ്ടുള്ള ഈ പരിപാടി വളരെ ഹൃദ്യമായി
@jinugasal38010 ай бұрын
സാറിനോടും വൈഫിനോട് എനിക്ക് ഭയങ്കര ഇഷ്ടമാണ്
@anitha16273 жыл бұрын
സൂപ്പർ രണ്ടുപേരും സുരേഷേട്ടൻ പാടിക്കെട്ടിട്ടുണ്ട്. ചേച്ചി എത്ര മനോഷരമായിട്ടാ പാടിയെ... ഞെട്ടിച്ചു കളഞ്ഞൂട്ടോ. ദൈവം അനുഗ്രഹിക്കട്ടെ
@sherlyphilip47403 жыл бұрын
Avaru nalloru singer annu
@gopinadhannair32693 жыл бұрын
മനസ്സിൽ സൗന്ദര്യം ഉള്ളവർ പാടിയാൽ അവിടെ താളവും രാഗവും ഒന്നും ഒരു പ്രശ്നം അല്ല, സുരേഷ് ചേട്ടാ രണ്ടു പേരും നന്നായി പാടി ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
@mukundanmenon50273 жыл бұрын
Sooooper
@sobhamohan67953 жыл бұрын
നല്ല അർത്ഥം ഉള്ള പാട്ടാണ് 2 പേർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ട
@annmariabinoy64652 жыл бұрын
Super song,. Super couple, Super parents. God bless you and your family .
@jancycharly12752 жыл бұрын
Very good songs May God bless you ❤🍅🍉🍅🥦🥝🏳🌈🥰
@gopalanachary8462 жыл бұрын
Ni ni BB
@VINODKUMARGANDHARWA3 жыл бұрын
Made for each other ....അറിഞില്ല ., രണ്ടുപേരും ഇത്രയും നന്നായി പാടുമെന്നറിഞ്ഞില്ല ...💐🙏🏻
@65rajni3 жыл бұрын
മനോഹരം
@INDIAN-ce6oo3 жыл бұрын
രാധിക ചേച്ചി യൂണിവേഴ്സിറ്റി കലോത്സവത്തിൽ വിന്നർ ആയിരുന്നെന്നു കേട്ടിട്ടുണ്ട്
@XD123kkk2 жыл бұрын
Radhika SURESHGOPI... Nallla pattukariyanu....
@jayasreen3398 Жыл бұрын
@@INDIAN-ce6oo ഇനിയും ഇങ്ങനെ പാടാൻ കഴിയെട്ട് ന്ന് പ്രാർത്ഥിക്കുന്നു
@shaashaa1188 Жыл бұрын
രണ്ടുപേരും അടിപൊളിയാ 😍സൂപ്പർ ജോടി❤️❤️നന്നായിപ്പാടി... God bless you 🙏🙏❤️❤️
@madhavibhaskar6729 Жыл бұрын
ഹായ്.രണ്ടു പേരും നന്നായി പാടി ':രാധിക അസ്സലായി പാടുന്നു - അഭിനന്ദനങ്ങൾ!
@vasudevanmelepurath28263 жыл бұрын
മനോഹരം... രണ്ടു പേരും നന്നായി പാടി... അഭിനന്ദനങ്ങൾ... 👌👌
@jagan87293 жыл бұрын
ഏട്ടാ പൊളിച്ചു ചേച്ചി അതിലും പൊളിച്ചു 💯👌💪💪💪💪💪🌹🥰🥰🥰🥰🥰🥰🥰🥰
@roniroy76013 жыл бұрын
Supar
@roniroy76013 жыл бұрын
🤟
@rajuk.m4973 жыл бұрын
സൂപ്പർ
@ushavidyadharan8843 жыл бұрын
Super
@rajisaraswati25773 жыл бұрын
How beautiful. Made for each other. She is a very very beautiful singer.
@prabhakumaribs78453 жыл бұрын
👍👍
@remyamanoj39262 жыл бұрын
വളരെ നന്നായിരിക്കുന്നു, സാറിനെയും കുടുംബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤
@susansusanmathew9662 Жыл бұрын
എത്ര സുന്ദരമായി പാടി രണ്ടു പേരും, സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@bhaskaranupendranupendran5563 Жыл бұрын
Thakalk oru big salut
@ancydj45443 жыл бұрын
ഗോപിച്ചേട്ടന്റെ സഹ ധർമ്മനി ഇത്ര മനോഹരമായി പാടുമെന്ന് അറിഞ്ഞില്ല സൂപ്പർ 👍👍👍👍👍👍
@manjuvilledathnallaswarm63553 жыл бұрын
രാധിക mam ഒരു പ്രൊഫഷണൽ സിങ്ങർ ആണ്
@shibupillai58563 жыл бұрын
അടിപൊളി 🇮🇳💖🙏👌
@leenaramachandran96213 жыл бұрын
സംഗീത കോളേജിൽ പഠിച്ച .... രാധിക പാട്ടുകാരി ആകാതിരിക്കുമോ?❤️
@shijasharfudeen33843 жыл бұрын
@@manjuvilledathnallaswarm6355 yes
@sunitharanjith39123 жыл бұрын
She is a classical singer
@priyavinugodsongpriya92023 жыл бұрын
രാതിക ചേച്ചി തിരിച്ചു വരണം
@abduvayppinkad56163 жыл бұрын
എത്ര നല്ല പാട്ടു നിങ്ങൾ രണ്ട് പേർക്ക്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശം ശകൾ ഇനിയും ഇത് പോലുള്ള പാട്ടുകൾ നിങ്ങൾ രണ്ട് പേർക്കും ആലാപനം ചെയ്തുടെ, സൂപ്പർ സൗണ്ട് ചാണകത്തിൽ ചവിട്ടരുതെന്നെ ഒള്ളു സൂപ്പർ സൂപ്പർ ഇടയ്ക്കിടയ്ക്ക് നിങ്ങളുടെ ഈ സൊങ്ങ് കേൾക്കാറുണ്ട് ഇനിയും ഇത് പോലെ പാടാമോ വളരെ ഇഷ്ട്ടായി,,,,
@mahabharath71362 жыл бұрын
ചാണകം ശുദ്ധിയുള്ള വസ്തുവാണ് ശുദ്ധീകരിക്കാൻ ചാണകം തളിക്കാറുണ്ട്.. ചില അശ്ലീലങ്ങൾ വീടു വിട്ടു പോകുമ്പോൾ ചാണകം തളിച്ചു ശുദ്ധീകരിക്കാൻ ഉണ്ടല്ലോ
@essavlog.3 жыл бұрын
രണ്ടുപേരും സൂപ്പറായി പാടി❤❤❤
@bijoykattungal3303 жыл бұрын
👌👌👌സുരേഷ് ചേട്ടനും ചേച്ചിക്കും ഒരായിരം ഭാവുകങ്ങൾ, സുന്ദരമായ ഗാനം സുന്ദരനും സുന്ദരിയും ചേർന്ന് സുന്ദരമായി ആലപിച്ചു 🌹🌹🌹💖💖💖🙏🙏🙏
@bindumilana..40363 жыл бұрын
നല്ല മനസുള്ള അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.. രണ്ട് പേരും നന്നായി പാടി..
@karunakarankp37363 жыл бұрын
ദൈവം എപ്പോഴും അനുഗ്രഹങ്ങൾ ചൊരിയട്ടെ, നന്മ നിറഞ്ഞ രണ്ടു പേർക്കും എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു
@jtlvlog54283 жыл бұрын
ഒരു വീട്ടിൽ 2 കല കൊണ്ടു ജീവിക്കുന്നവർ 🙏ഭർത്താവിന്റെ അഭിനയവും ഭാര്യയുടെ സംഗീതവും ❤🔥വേറെ ലെവൽ 👌
@viping91853 жыл бұрын
lpvel
@mohandas52313 жыл бұрын
Super enium padu randuperum ashamsakal
@sureshp.aravindakshan47512 жыл бұрын
@@viping9185 1q$ E
@mayagnair39882 жыл бұрын
Suuuuuuper
@omanap66932 жыл бұрын
@@mohandas5231 bbbblbbbbbb l l b lubbock line p lolol political line post post pop
@cleetusg95610 ай бұрын
ഹായ് സർ എത്ര മനോഹരമായി പാടി 💯💯💯💯അതിമനോഹരമാക്കി രണ്ടാളും suuuuperrr 👌👌👌👌👌ദൈവാനുഗ്രഹം എന്നുമുണ്ടാകും താങ്കളുടെ കുടുംബത്തിന് 🌹🌹🌹🌹🌹ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു എന്നും നന്മകൾ ഉണ്ടാകട്ടെ 🙏🙏🙏🙏🙏🌹🌹🌹🌹
@sivaramankn110924 күн бұрын
സുമി രണ്ടുപേരും നന്നായിട്ട് പാടിയിട്ടുണ്ട് വളരെ നന്നായി ഇനിയും നല്ല നല്ല ഗാനങ്ങളുമായി വരണം🥰