എനിക്കറിയാവുന്ന ഒരു കാര്യം, ഒരു മലയാളി സ്ത്രീ ഒരു വർഷം മുമ്പ് ഒരു ഇറ്റാലിയനുമായി വിവാഹം നടന്നു. അവൻ 100%ഡ്രഗ്സിന് അടിമയായിരുന്നു. അവൻ ഇവളെ കൊണ്ട് പ്രകൃതിവിരുദ്ധ പണിയെല്ലാം ചെയ്യിപ്പിച്ചു. സ്ത്രീ മാറി വേറെ താമസിക്കുന്നു. കട്ടപ്പൊക അങ്ങനെ ഒരുപാടുണ്ട്
I love your contents കാണാത്ത videos ഒകെ കാണാറുണ്ട് ഒരുപാട് അറിവ് കിട്ടാറുണ്ട് ❤️I'm 20 videos life ഇൽ help ചെയ്യും...
@lijopunnolil1Ай бұрын
Simple ആയിട്ട് പറയാം. Skilled workers ആയിട്ട് ഉള്ളവർക്ക് മാത്രം ആണ് വിദേശത്ത് പോയി അന്തസ്സായ ജീവിതം നയിക്കാൻ പറ്റൂ. Skilled മാത്രം ആയാൽ പോര പലവിധ കാരണങ്ങൾ കൊണ്ട് ആ രാജ്യത്ത് അത് ചെയ്യാൻ ആളില്ലാത്ത അവസ്ഥയും കൂടി വരണം. അല്ലാതെ പോകുന്നവർക്ക് അവിടത്തെ ബംഗാളി ആയി കഴിയാം.
@4Mysterious666Ай бұрын
ആർമേനിയായിൽ പോയ എന്റെ സുഹൃത്ത് ഭാഗ്യം കൊണ്ട് രക്ഷപെട്ടതാണ് എന്നാ പറഞ്ഞത്. അവിടെ കുടുങ്ങി കിടക്കുന്ന കുറെ ആളുകൾ ഉണ്ട്. മലയാളികളും ഉണ്ട്.
@averagestudent4358Ай бұрын
ആക്രാന്തം മൂത്താൽ ഇങ്ങനെയിരിക്കും. എല്ലാവരും പോകുന്നത് കൊണ്ട് ഞാനും പോയേക്കാം എന്ന് വെക്കാതെ എൻറെ കഴിവുകൾ അവിടെ വാല്യൂ ചെയ്യപ്പെടുമോ എന്ന് മനസ്സിലാക്കി പോകുക. അല്ലാത്ത പക്ഷം പറ്റിക്കപ്പെടാൻ മലയാളികളുടെ ജീവിതം വീണ്ടും ബാക്കി 😂
@zayanzay-y6qАй бұрын
അധികം മലയാളികൾ പോവാത്ത ഒരു അടിപൊളി യൂറോപ്യൻ രാജ്യമുണ്ട് ബെൽജിയം 🇧🇪....!
@averagestudent4358Ай бұрын
അങ്ങനെ അല്ലാലോ... വിദേശത്ത് പോയി ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ ഇട്ടാൽ പിആർ അല്ല സിറ്റിസൺ ഷിപ്പ് വരെ കിട്ടുമെന്നാണല്ലോ പോകാൻ മുട്ടി നിൽക്കുന്ന പിള്ളേരും കയറ്റി വിടുന്ന ഏജൻസികളും പറയുന്നത് 😂
@averagestudent4358Ай бұрын
ഇനിയും ഒരുപാട് ഉണ്ടാകാം... നാണക്കേട് ഭയന്ന് പലരും പറയുന്നില്ല.
@traveldiaries7084Ай бұрын
കഷ്ട്പെട്ടു ജീവിക്ണം 😂😂
@9746474569Ай бұрын
Dunky movie ഓർമയിൽ വന്ന്
@വൈശാഖ്മുരളീധരൻАй бұрын
SRK യുടെ dunki movie same story ആണ്. Fack ട്രാവൽ ഏജൻസി കാരണം പറ്റിക്കപെടുന്നവർ ind അതും പറ
@JacobNibu-v1qАй бұрын
കുശുമ്പന്മാർക് കേരളത്തിലിരുന്നുകൊണ്ട് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും ഞാൻ പോളണ്ടിലാണ് മദാമ്മയേയും കെട്ടി സുഗമായി ജീവിക്കുന്നു ❤❤❤❤
@santhoshsivanalappuzha5953Ай бұрын
ട്രാവൽ ഏജൻസി കൾ ആണ് കുട്ടികളെയും മാതാപിതാക്കളെയും തെറ്റിദ്ധരിച്ചു കുട്ടികളെ കേറ്റി വിടുന്നത് 😡
@Theconquerer549Ай бұрын
സഹോദര സത്യം തുറന്ന് നൽക്കിയതിന് നന്നി
@manilancyb2498Ай бұрын
അമേരിക്കയിൽ പോകാൻ അവിടെ സിറ്റിസൺ ആയ ആളിനെ വിവാഹം കഴിക്കണം. അങ്ങനെ വിവാഹം കഴിക്കുന്നതിനു അവിടെ bureaukal ഉണ്ട്, അങ്ങനെ nama മാത്രം ആയി കല്യാണം കഴിച്ചു പറഞ്ഞു rate കൊടുത്തു മാറി പോകും. കറുത്ത വർഗക്കാർ ആയ സ്ത്രീകൾ ആണ് ഇത് ചെയ്തു കൊടുക്കുന്നത്. എനിക്ക് അറിയാവുന്ന ഒരു പുരുഷനെ കല്യാണം കഴിച്ച സ്ത്രീ വിട്ടില്ല. അയാൾക്ക് ഇവിടെ ഭാര്യയും ഒരു മകളും ഉണ്ട്. അയാൾക്ക് ഇങ്ങോട്ട് പൈസഒന്നും അയക്കാൻ സാധ്യമല്ലാത്ത അവസ്ഥ ആയിരുന്നു
@nobody-789Ай бұрын
There was a DW documentary on Indian slaves in Italy
@thresiammababu5971Ай бұрын
ഇൻഡ്യൻസ് തന്നെയല്ലേ ഇങ്ങനെയുള്ളവരെ recruiting cചെയ്യുന്നത്, അതും ലക്ഷങ്ങൾ വാങ്ങി. ആരാ കുരുക്കിൽ ചാടിക്കുന്നേ?? ഇതിന് ഗവൺമെന്റ് ഒരു നിരീക്ഷ്ണവും നടത്തേണ്ടതല്ലേ???കേരളത്തിന്റെ സമ്പത്തിക അവസ്ഥ അറിയാമല്ലോ! nn
@bettypurayidam5645Ай бұрын
യഥാർത്ഥ സംഭവങ്ങളെ പുറത്ത് കൊണ്ടുവരുന്ന Dude ന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🤝
@peterc.d8762Ай бұрын
എന്ത് ഞെട്ടാൻ😅
@themanwithnoname9578Ай бұрын
Nannayi.
@shimiljohn7644Ай бұрын
True 🙏🙏🙏😅😅😂😂😂
@SophyammaJohnyАй бұрын
Super 👍
@Metriculator48Ай бұрын
LUXEMBOURG VIDEO CHEYYUMMO
@human.3279Ай бұрын
ഇതിന് മാത്രം എന്ത് ഗുണമാ PR നൽകുന്നത്?
@USA6rzАй бұрын
Poli❤
@Mallu_Youtube_Ай бұрын
Great information ❤
@joej7028Ай бұрын
It is for PR. They expect good life after some years.
@AnandaKrishnasamiАй бұрын
ഞാൻ ഏഴു വർഷം അവിടെ കണ്ടതാണ്. കേരളത്തീന് വരുന്ന മിക്ക കുട്ടികളും ഇവിടെ കല്യാണം കഴിക്കുക അല്ല ചെയുന്നത്. കൂഫത്താലും പഠിക്കാൻ വരുന്നിട്ടു താങ്ങാൻ പറ്റാത്ത ചിലവാണ്. ഫുഡ്, ട്രാൻസ്‌പോർറ്റേഷൻ, tution fees, റെന്റ്. അങ്ങനെ കൊറേ ഉണ്ട്. റെന്റ് ആണ് പ്രശ്നം. ഒറ്റയ്ക്ക് വീടുടുത്തു താമസിക്കാൻ ചില കോളേജ് ഉൽക്ക റീജിയനിൽ സാധിക്കില്ല കരണം ആറ്റെം റെന്റ് ഉണ്ട്. ഇപ്പോൾ കണ്ടുവരുന്നത് ഒന്നിച്ചു 10 കുട്ടികൾ വരെ ചെറിയ sqft measurment ഉള്ള വീട്ടിലാണ് താമസം. അത് അവിടെ തികച്ചും illegal ആണ്. അങ്ങനെ വരുമ്പോൾ പലരും dating ആണെന്ന് പറഞ്ഞും നാടീനുള്ള അല്ലെങ്കിൽ ഇന്ത്യക്കാരായ അവിടെ സെറ്റിൽഡ് ആയ ആള്കക്കാരുടെ കൈയ്യിൽന് കാശു വാങ്ങി onenight stand അല്ലെങ്കിൽ one വീക്ക് കൂടെ escort service ചെയ്തു വരുന്നുണ്ട്. ഇപ്പോഴും 2024 ഇൽ കൂടുതൽ ആണ്. അവിടെ പദിക്കുന്ന കൂട്ടുകാരുണ്ടെങ്കിൽ അന്വേഷിച്ചാൽ സത്യാവസ്ഥ മനസിലാക്കാവുന്നത്തെ ഉള്ളു. അവിടെ മലയാളി അസോസിയേഷൻ അത്തരക്കാരെ അടുപിക്കില്ല.
@peterc.d8762Ай бұрын
എന്ത് സ്റ്റാറ്റസ് ? ഒലക്ക
@vijay.e4228Ай бұрын
Good video
@techi5452Ай бұрын
❤👍
@dineshvalappil4243Ай бұрын
Eritrea യെ പറ്റി എന്തെങ്കിലും പറയാമോ.job കിട്ടുമോ.
@joej7028Ай бұрын
It is for PR.
@RaRa-bx1fzАй бұрын
Suppr
@anoopgk9828Ай бұрын
ഇങ്ങനെ പോകുന്ന കുറെ മലയാളികളെ പറ്റിച്ചു ജീവിക്കുന്ന വേറെ കുറെ മലയാളികൾ 😁 മലയാളി പൊളിതന്നെ ആണേ 😁🙏