അഗസ്റ്റിസിന്റെ പ്രഭാഷണം ഒരു വ്യത്യസമായ ശൈലിയാണ്. അതു കൊണ്ട് കേട്ടിരിക്കാനും ഒരു സുഖമാണ്. താങ്ക്സ്
@lohithakshant35874 жыл бұрын
ഹീമോഫീലിയയുമായി ബന്ധപ്പെടുത്തി ആൾദൈവ - സിദ്ധ-നൻമ മരങ്ങൾ വിളയാടുന്നതെങ്ങനെ എന്ന് അഗസ്റ്റസ് മോറിസ് രസകരമായി അവതരിപ്പിച്ചു. നാൽവർ സംഘമായ ബോണി എമ്മിന്റെ സംഗീതം എന്നെയും സ്വാധീനിച്ചിട്ടുണ്ട്.റാസ് പുട്ടിന്റെ പിന്നിൽ ഇത്രയും വലിയ ചരിത്രമുണ്ടന്ന് ഇപ്പോഴാണ് അറിയുന്നത്.
@mpjimesh16214 жыл бұрын
നല്ല പ്രസന്റേഷൻ, സാമൂഹ്യ സുരക്ഷാ പദ്ധീതിയുടെ ആവിശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു , ഇതു പോലുള്ള വളരെ ചെലവേറിയ രോഗങ്ങളുടെ ചിലവ് പൂർണമായി സർക്കാർ വഹിക്കണം
@RAMKUMAR-tq4yg4 жыл бұрын
ഒരു സിനിമ കണ്ടതുപോലെ ഓരോ സീനും മനസിലേക്ക വന്നു ....... സൂപ്പർ
@KiranPookat4 жыл бұрын
I wish teachers could teach like this
@bindhumurali35714 жыл бұрын
ഒത്തിരി നാളായി Dr. പ്രഭാഷണം കേട്ടിട്ട്. . 🙏🙏
@AbdulKarim-bq5so4 жыл бұрын
അവസാനം ക്ലൈമക്സ്‌ൽ കൊടുക്കേണ്ടവർക്ക് നല്ലപൊലികൊടുത്തു മഹാനായനെഹുറുജിയെ പേര്പറയാതെ എത്രമനോഹരമായ ണ് അവതരിപ്പിച്ചത് അഭിനന്ദനങ്ങൾ
@TM-jl7df Жыл бұрын
ശരിയാണ്
@aleenaajayan19084 жыл бұрын
ചരിത്രവും ശാസ്ത്രവും രാഷ്ട്രീയവുമെല്ലാം രസകരമായ രീതിയിൽ സംയോജിപ്പിച്ചു കൊണ്ട് പ്രഭാഷണം നടത്താനുള്ള ഡോ. അഗസ്റ്റസ് മോറിസിന്റെ കഴിവിനെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു.
@deepudevarajan9584 жыл бұрын
സഹോ അപ്‌ലോഡ് ചെയ്യണം എന്നുള്ളവർ Like
@abijithp924 жыл бұрын
Saho? Ennu vachal?
@deepudevarajan9584 жыл бұрын
Speech by him
@akshaypk54004 жыл бұрын
കാത്തിരുന്നു കാത്തിരുന്നു മടുത്ത് എവിടെ ആയിരുന്നു bosseee ????
@akshaypk54004 жыл бұрын
@@sudheesht2157 😄
@juniorsergeant53584 жыл бұрын
😊
@priyeshk82574 жыл бұрын
എവിടെ ആയിരുന്നു ഇത്രയും കാലം ഇറ്റ് ഹാസ് ബീൻ സോ ലോങ്ങ് ടു സീ യു.....😍
@rasheedibrahim48064 жыл бұрын
ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും എന്നാണല്ലോ പ്രമാണം
@pralobkalathil35134 жыл бұрын
ലേറ്റാ വന്നാലും ലെറ്റസ്റ്റായി വന്നു നുമ്മടെ കണ്ണ് ആശംസകൾ മോറിസ് ബ്രോ
@sukeshpayyanattu4 жыл бұрын
ഇദ്ദേഹത്തിന്റെ സർക്കാസത്തിൽ പൊതിഞ്ഞ അവതരണം ...കാത്തിരിക്കുകയായിരുന്നു..അഭിനന്ദനങ്ങൾ
@shravanav9934 жыл бұрын
വിക്ടോറിയ രാജ്ഞിയും ആനപ്പാറേൽ അച്ഛമ്മയും തമ്മിലൊരു സാമ്യം
@kpmmnr3 жыл бұрын
Rasputin ആരാണെന് അറിയാൻ.. ഇതിലും നല്ല ഒരു Speech വേറെ ഇല്ല...
@shabeerzas3924 жыл бұрын
ഏതു സംഘീർണ്ണമായ വിഷയവും ഏറ്റവും ലളിതമായി, ശ്രവണ മാധുര്യത്തോടെ അവതരിപ്പിക്കുവാനുള്ള കഴിവാണ് ഏവരും ഇദ്ദേഹത്തെ ഇഷ്ടപ്പെടാൻ കാരണം.. 😍 Augustus morris 😍
@linuphilipose23354 жыл бұрын
അങ്ങയെ പൊലുള്ളവർ വാഴ്‌ന്നൊരു ലോകം ഉണ്ടായി വരട്ടെ
@devarajank1374 жыл бұрын
വളരെ വിക്ഞാനദായകമായ പ്രഭാക്ഷണങ്ങൾക്ക് നന്ദി
@Viewrr4544 жыл бұрын
Dr. Augustus morris ആശംസകൾ 🥰🥰
@KakashiHatake-nh5qr4 жыл бұрын
👏👏 informative. കുറച്ചു കാലമായി കാത്തിരിക്കുന്നു
@jacinthamorris35253 жыл бұрын
Very interesting and informative. Proud to say that he hails from my home town
@rajendranpillai27634 жыл бұрын
വളരെയധികം നാളായി ഇദ്ദേഹത്തിന്റെ ശബ്ദം കേട്ടിട്ട് നന്നായി സൂപ്പർ...
@kjjoshy92888 ай бұрын
Very good presentation
@alexyohannan66904 жыл бұрын
Dr. Agustas Morris Good speach Thank you
@shivayogaworld37714 жыл бұрын
Great speech sir. Thank you
@srinathr38104 жыл бұрын
kadhaparayunna chank doctor "The Gift Of science "
@jovs67374 жыл бұрын
Thanks for enlightening us doc
@mathewalexander39004 жыл бұрын
Relevant topic and great presentation.
@smitapillai59183 жыл бұрын
Hello Sir, Big salute!!! Sir, could u pls help us see about smoking vs liver function and side effects.... How extreme smoking can affect badly...
@prabheeshprabakaran19314 жыл бұрын
Thank you very much. We support all neuronz Video
@jaleelpavolikayyalakandy45824 жыл бұрын
Wonderfull presenation...! Thank u ..dr
@3daneesh14 жыл бұрын
ഒടുവിൽ രാജുമോൻ എത്തി അല്ലേ ???
@vishnuthadathil4 жыл бұрын
Ingerde Prasentation aanu mein..... very intresting...
@johnsonantonyantony84914 жыл бұрын
Wonderful presentation waiting for the next thank you Sir
@sreenivasanp2951 Жыл бұрын
വിഷാദ (depression) രോഗത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ താത്പര്യം
@SCIENTIFICMALAYALI4 жыл бұрын
Awesome man, I hope I could meet you someday... #scientificmalayali
@stardust73094 жыл бұрын
As usual, super presentation.. 👏👏👏
@karthikprasannan20084 жыл бұрын
Very informative. But I am quite sure that Canada doesn’t pay for your medicals if you are a visitor here.
@akshaymohandas95114 жыл бұрын
നൈസ് ആയിട്ട് എല്ലാത്തിനിട്ടും ഒരു കൊട്ട് കൊടുത്തു... കലക്കി 😆👌👌
@paddylandtours4 жыл бұрын
Excellent speech, Thank you Doctor.
@jayanthichandran44502 жыл бұрын
Ente makan oru hemophilia patient aanu sir.indiayile insurance companikal hemophilia patients nu cash ethra adakkamennu paranjal polum insurance kodukkum illa.
@shezli55304 жыл бұрын
നല്ല പ്രഭാഷണം
@jivahar4 жыл бұрын
you are a gift 💝 to all malayalees
@juniorsergeant53584 жыл бұрын
സമ്മയ്കൂല 😑
@paralleluniverse3694 жыл бұрын
ഗുരുവേ നമഃ
@vijayasankar19674 жыл бұрын
Doctor, where are you? You're explanation are very simple
@johnjose38674 жыл бұрын
nice workout ........ love it
@anvarkhankoottickal92644 жыл бұрын
നന്ദി ഡോക്ടർ...
@gladstonenoble4 жыл бұрын
ലിറ്റ്മസ് '19-ൽ ഡോക്ടർ അവതരിപ്പിച്ച പ്രസന്റേഷന്റെ വീഡിയോ ഇതുവരെ വന്നില്ലല്ലോ?
@parvathyram40544 жыл бұрын
Sir please do a speech about vegan diet
@ravindrannair13704 жыл бұрын
Very informative
@rejikesavan60634 жыл бұрын
Very good sir Thank you
@josephsanjose31404 жыл бұрын
Excellent speech
@jibiep97504 жыл бұрын
Nice speech,Salut you
@girishviji4 жыл бұрын
ഇനിയും വരണം.
@taptoretry78244 жыл бұрын
Nueronz ന്റെ Full page പരസ്യം ജന്മഭൂമി മാധ്യമം സിറാജ് മാതൃഭൂമി മനോരമ എന്നീ പത്രങ്ങളുടെ first പേജിൽ തന്നെ... With കലക്കൻ heading For eg 'ഡിങ്കൻ ഉണ്ട്' 'ദൈവത്തെ രക്ഷിക്കുന്ന മനുഷ്യർ ' With ജബ്ബാർ മാഷിന്റെ വലിയ ഫോട്ടോ ( മാധ്യമം, സിറാജ് ) അല്ലെങ്കിൽ RC യുടെ ( ജന്മഭൂമി ) ഫോട്ടോ... ഇങ്ങനെ എന്നെങ്കിലും സംഭവിക്കുമോ?