ൻ്റെ പൊന്നോ. എല്ലാം ഒത്തൊരു സംഭവം കണ്ടിട്ട് കുറേ നാളായി. വന്നവനും നിന്നവനും ഒക്കെ സെഞ്ച്വറി അടിച്ച ഫീൽ. കൂട്ടുകാരൻ തെണ്ടി അന്യായ രസം. സ്ഥിരം നായികയെ മിസ് ചെയ്തു. പറഞ്ഞാ എല്ലാവരെയും പറയണം. എനിക്കെന്തോ ഒത്തിരി ഇഷ്ടപ്പെട്ടു. ഡയറക്ഷൻ അതി ഗംഭീരം. ഒത്തിരി വൈകാതെ അടുത്തത് തന്നാ കൊള്ളാം.👌🧡