പ്രേമമായിരുന്നു എന്ന് ഞാൻ തെറ്റിദ്ധരിച്ചുപോയി :ആസിഫ് അലി | Asif Ali | Mamtha Mohandas | Kairali TV

  Рет қаралды 331,376

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 81
@sumeshcs3397
@sumeshcs3397 3 жыл бұрын
ആസിഫ് അലിയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്... Honeybee ഫിലിം മുതലേ.... പക്ഷെ . "ഉയരെ" എന്ന ഫിലിം കണ്ടപ്പോൾ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായി... 😁.... അതിന്റെ hangover മാറിയത് "കെട്ടിയോൾ ആണ് എന്റെ മാലാഖ" കണ്ടപ്പോൾ ആണ്...🥰🌹
@nobichan9231
@nobichan9231 3 жыл бұрын
ആ "ഉ " മാറ്റിയിട്ട് " മ " ചേർത്താൽ പോരായിരുന്നോ ..
@sumeshcs3397
@sumeshcs3397 3 жыл бұрын
@@nobichan9231 ayyee.. sheyy 😆
@nobichan9231
@nobichan9231 3 жыл бұрын
😀😀😀😀
@deepzworld837
@deepzworld837 3 жыл бұрын
Aa dhesyam thannal asif nte abhinayathinte mikavu anu
@nusaibachinnuz4975
@nusaibachinnuz4975 3 жыл бұрын
That's his power
@ameyaas3037
@ameyaas3037 3 жыл бұрын
Asif ekka good actor oru jadayumillatha nadan good keep it up😘😘
@nobichan9231
@nobichan9231 3 жыл бұрын
ചുമ്മാ...മമത പറഞ്ഞത് അതായിരുന്നു എന്റെ ജീവിതത്തിലെ യെഥാർത്ഥ അഭിനയം ..എന്നാണല്ലോ
@jayasreea.s5306
@jayasreea.s5306 3 жыл бұрын
V.cute n innocent talk by asif
@mattworld8752
@mattworld8752 3 жыл бұрын
He has a very happy and mischievous face :-)
@rajalekshmipsraji9777
@rajalekshmipsraji9777 Жыл бұрын
ആസിഫ് മമ്തയെ കല്യാണം കഴിച്ചിരുന്നെങ്കിൽ അവരെ പൊന്നുപോലെ നോക്കിയേനെ 😌
@farhanalivt3913
@farhanalivt3913 3 жыл бұрын
Asif പൊളി alle
@remeshpm561
@remeshpm561 Жыл бұрын
Orupad ishtam ulla nadan asif
@ഞാൻഗന്ധർവ്വൻ-റ8ധ
@ഞാൻഗന്ധർവ്വൻ-റ8ധ 3 жыл бұрын
മമ്ത 😋😋😋😋
@anilkumaranilkumar2734
@anilkumaranilkumar2734 Жыл бұрын
Mamtha.. Gute.. Aanu❤️❤️❤️❤️❤️
@sanjivni2303
@sanjivni2303 3 жыл бұрын
Aaroooo paadunno doore... ❤️
@hameedhameed1097
@hameedhameed1097 3 жыл бұрын
എന്തിനാ ഇത്രേ പരിഹാസം
@shibinpkl447
@shibinpkl447 3 жыл бұрын
Asifali fan boy
@anilkumaranilkumar2734
@anilkumaranilkumar2734 Жыл бұрын
Asif. Chri.. 👌👌👌👌👌👌👌
@ajaytkochu8593
@ajaytkochu8593 3 жыл бұрын
പുള്ളിക് എന്റെ face ഉം ആയിട്ട് similaritie ഒള്ളകൊണ്ടാണോ എന്നറിയില്ല. ആസിഫ് ഇക്കാടെ ഒരു കടുത്ത ആരാധകൻ ആണ് ഞാൻ..
@paramakarunyavanumharmparp8071
@paramakarunyavanumharmparp8071 2 жыл бұрын
കയിതേന്റ ഒരു യോഗം
@soumyabiju2874
@soumyabiju2874 2 жыл бұрын
Asif 🥰
@ajimssali9943
@ajimssali9943 3 жыл бұрын
Wow super
@RajaKumar-oc4yj
@RajaKumar-oc4yj 3 жыл бұрын
പുതിയ തലമുറയിലെ സുന്ദരനായ അഭിനേതാവ് ആസിഫ് . പക്ഷേ സിനിമയിൽ താടിയും മുടിയും വെച്ച് ഉള്ള സൗന്ദര്യം കളഞ്ഞ് അഭിനയിക്കും.
@manukrishna2845
@manukrishna2845 3 жыл бұрын
Ivano ?
@Asmenshvloc
@Asmenshvloc 3 жыл бұрын
നീ ജീവിതത്തിൽ സുന്ദരൻമാര കണ്ടിട്ടില്ല. പോയി ചാവട 😷
@RajaKumar-oc4yj
@RajaKumar-oc4yj 3 жыл бұрын
@@Asmenshvloc നിൻടെ സുന്ദരൻ വിനായകനായിരിക്കും. നീയും പോയി ചാവ്
@unni_4448
@unni_4448 3 жыл бұрын
Video full കാണാതെ comment ഇടുന്ന ആരെക്കിലും ഉണ്ടോ??? എന്നെപോല്ലേ 😜
@beenaabraham2243
@beenaabraham2243 3 жыл бұрын
🙋
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 3 ай бұрын
❤️Asif. Ali
@abdulbariputhiyottil1472
@abdulbariputhiyottil1472 3 жыл бұрын
Me too.
@achoozvlog4826
@achoozvlog4826 2 жыл бұрын
asifikka friendly character like...🤍
@tinoyviolakkomben8255
@tinoyviolakkomben8255 3 жыл бұрын
പനമ്പള്ളി നഗറിൽക്കൂടെ അതിന് ബസ് ഓടാറില്ലല്ലോ.
@jayal9221
@jayal9221 3 жыл бұрын
"Panampalli nagarinn car purathek edukumpo" ennanu paraje
@jurairjuru7499
@jurairjuru7499 3 жыл бұрын
Bus nadakkaarnnu
@ct1699
@ct1699 3 жыл бұрын
Pulli udeshichath manorama junction nn aayrkum...I think..
@neelima1987
@neelima1987 2 жыл бұрын
Asifikka fan girl
@sreemathitv9573
@sreemathitv9573 3 жыл бұрын
മമ്തയ്ക്കു സുഖമില്ലാത്തതുകൊണ്ട് പിന്മാറിയതാവും
@googlemalayalam3292
@googlemalayalam3292 3 жыл бұрын
സത്യം
@deepakravi4562
@deepakravi4562 3 жыл бұрын
😏😏😏
@kajolelizabeth3843
@kajolelizabeth3843 Жыл бұрын
Edo... She was an established actoress then .. asif was just a beginner at that time... She might have considered it as fan love that's it... Over think cheyathe
@prasanthvk8390
@prasanthvk8390 3 жыл бұрын
Aazif bro jegalude chankanu
@kajolelizabeth3843
@kajolelizabeth3843 Жыл бұрын
I love mamta❤️😘😘
@lathieflathi2969
@lathieflathi2969 3 жыл бұрын
Nan ippalum pranayikkunnu
@rehnaabdulkader0505
@rehnaabdulkader0505 Жыл бұрын
He proposed Mamta.
@prasanthvk8390
@prasanthvk8390 3 жыл бұрын
Jan innum mamdaye pranayikunnu
@deepakravi4562
@deepakravi4562 3 жыл бұрын
ഇവനൊക്കെ എല്ലാരേം ആക്കാൻ മാത്രേ അറിയൂ😏😏😏
@kesss8708
@kesss8708 3 жыл бұрын
Enik valya ishttam illa ee heroye enik enna parnje ketto🚶‍♀️
@syam308
@syam308 3 жыл бұрын
അതെന്താ?
@wewillraise6669
@wewillraise6669 3 жыл бұрын
ayin?
@kesss8708
@kesss8708 3 жыл бұрын
@@wewillraise6669 💩😏
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 жыл бұрын
😍
@aseemtvm6782
@aseemtvm6782 3 жыл бұрын
ആസിഫ് അളിയൻ കോഴിയന്നോ...
@anirudhtrolls2082
@anirudhtrolls2082 3 жыл бұрын
അല്ല മനുഷ്യൻ
@വജ്രജ്വാല-ണ8ഫ
@വജ്രജ്വാല-ണ8ഫ 3 жыл бұрын
@@anirudhtrolls2082 😄😄😄😄😄
@arsharani5856
@arsharani5856 3 жыл бұрын
@@anirudhtrolls2082 😛
@sreelakshmim4925
@sreelakshmim4925 3 жыл бұрын
@@anirudhtrolls2082 🤣🤣😂
@aseemali3311
@aseemali3311 3 жыл бұрын
Ende name ulla aale adyaayi kanddu aseem
@deepakravi4562
@deepakravi4562 3 жыл бұрын
അവന്റെ മറ്റെടുത്ത ഗോസിപ്പ്🤬🤬🤬
@sitag3943
@sitag3943 3 жыл бұрын
Aparna I like very much❤❤sorry but tbh sumhow Asif ne ottum ishtamalla😬😬
@premrajnarrayanan7782
@premrajnarrayanan7782 3 жыл бұрын
Why r u hesitating go get married to her.
@aparnab7138
@aparnab7138 3 жыл бұрын
🙄 he is already married
@madackal250
@madackal250 3 жыл бұрын
തനിക്ക് മാത്രമല്ല, ആയിരക്കണക്കിന് പേർക്കുണ്ടാവും. ഏതായാലും രക്ഷപ്പെട്ടു. അല്ലെങ്കിലിപ്പോൾ കടാപ്പുറത്ത് പാടിപ്പാടി വിധവനായി നടന്നേനെ.
@hannasara858
@hannasara858 3 жыл бұрын
😀
@rkm5292
@rkm5292 2 жыл бұрын
Ennaa kathiya ...pokkaan 🤭avanum ...no nilavaaram
@nidheeshpp7763
@nidheeshpp7763 3 жыл бұрын
Paa chette
@remeshpm561
@remeshpm561 Жыл бұрын
Brit as verum mandan aanu
@eqbalabdulrahiman5086
@eqbalabdulrahiman5086 3 жыл бұрын
Ninak ella varodum Prema alle naari
@chandu4419
@chandu4419 3 жыл бұрын
ഒരു ലാവ് ജിഹാദിൽ നിന്ന് രക്ഷപെട്ടു. ഒരു പാട് ആരാധകർ ഉള്ള നടിയാണ്. അവർക്ക് ഇന്നു അവർ പ്രാർത്ഥിക്കുന്നു. അതായിരിക്കാം അവർ ജണ് ജീവിക്കുന്നത്.
@newhope0014
@newhope0014 3 жыл бұрын
തീട്ട് സംഘി 😂
@shemeerfb1874
@shemeerfb1874 3 жыл бұрын
Jai sangha shakti
@arshanshan7443
@arshanshan7443 3 жыл бұрын
അത് കൊണ്ട് പൊട്ടിച്ചിരിക്കാൻ കഴിയുന്ന my boss, two countries cinema നമ്മുക്ക് കിട്ടി
@sidhartherch7967
@sidhartherch7967 3 жыл бұрын
Santhosh നീയൊക്കെ ഇപ്പോൾ കിടന്നു കുരക്കുന്നുണ്ടല്ലോ കുരു പൊട്ടി...നവീൻ ജാനകി😍😍❤️❤️
@chandu4419
@chandu4419 3 жыл бұрын
@@sidhartherch7967 ഒന്ന് പോടാ .. Ji Hadi
ПРЯМОЙ ЭФИР. Золотой мяч France Football 2024
4:41:06
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 357 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 33 МЛН
"I HAVE I NEVER HAVE" with MAMTA MOHANDAS | GINGER MEDIA
5:03
Ginger Media Entertainments
Рет қаралды 213 М.
ПРЯМОЙ ЭФИР. Золотой мяч France Football 2024
4:41:06