No video

പ്രേംനസീറിന്‍റെ ഓര്‍മയ്ക്ക് 33 വര്‍ഷം; മലയാളിയുടെ ഹൃദയത്തില്‍ ഇടം നേടിയ നായകന്‍|Prem Nazeer

  Рет қаралды 32,069

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 44
@History_Mystery_Crime
@History_Mystery_Crime Жыл бұрын
ഇത്രയും സുന്ദരൻ ആയ ഒരു നടൻ ഇതിനു മുൻപോ ശേഷമോ ഉണ്ടായിട്ടില്ല..... അനശ്വര നടൻ ശ്രീ പ്രേം നസീർ ❤
@vidhyangudus8418
@vidhyangudus8418 2 жыл бұрын
സാറിന് ഏറ്റുവും ഇഷ്ടപ്പെട്ട പാട്ട് ഞാൻ ഒരുപാട് തവണ കേട്ടു വിഷമമായി കൊതിതീരുംവരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ നസീർ സാറിനുപ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Vishu95100
@Vishu95100 2 жыл бұрын
ഇന്നും ഓർമ്മകളിൽ മായാതെ നിത്യഹരിതനായകൻ..
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
സിനിമയിൽ ആര് വന്നാലും ഒട്ടൂംഭയമില്ലാതെ ഇരുകൈനീട്ടി സികരിക്കുന്ന നല്ലവിശാല മനസുള്ള നല്ലരുമനുഷൃൻ അതിലുപരിയായി എല്ലാം കൊണ്ടും നല്ല ജെറ്റിൽമാൻ
@rasheedkaripuram4858
@rasheedkaripuram4858 2 жыл бұрын
നസീർ സാർ. നടൻ എന്നതിലുപരി വലിയൊരു മനുഷ്യസ്നേഹി ആയിരുന്നു.. പ്രണാമം 😭🌹🌹
@prajianu7885
@prajianu7885 2 жыл бұрын
ഇനിയൊരു നിത്യവസതം മലയാള സിനിമ ലോകത്ത് ഇണ്ടാവില്ല 😍😍😍
@rahulrahuladiparambu6214
@rahulrahuladiparambu6214 2 жыл бұрын
നിത്യഹരിത നായകൻ ആണ് ❤❤❤❤🙏🙏🙏
@abduljabbarjabbar4711
@abduljabbarjabbar4711 2 жыл бұрын
..... മലയാളിയെ ആദ്യമായി പ്രണയിക്കാൻ പഠിപ്പിച്ച നടനം.... ശ്രീ പ്രേംനസീർ 👍👍 ഞങ്ങളുടെയൊക്കെ കാലത്ത് പ്രേംനസീറിന് മറ്റൊരു ബദൽ ഇല്ലായിരുന്നു.... ഇന്നത്തെ തലമുറക്ക് അദ്ദേഹത്തെ പറ്റി ഒന്നും അറിയില്ല.... ചിലപ്പോൾ ഓർത്തു പോയിട്ടുണ്ട്,, മലയാളിയായി ജനിച്ചിരുനനിലല എൻകിൽ ഈ മഹാനടനെ കാണുവാനോ അനുഭവിക്കുവാനോ കഴിയുമായിരുനേനോ???? സൂപ്പർ നടനായി തിളങ്ങി വിളങ്ങി നിന്നപ്പോഴും നാട്ടിലേയും മറുനാടടിലേയും പാവങ്ങളുടെ അത്താണി ആയിരുന്നു ആ മഹാനടൻ.... നസീർ സാറിൻടെ സിംഹാസനം മലയാളവും മലയാളിയും ഉള്ള കാലതേതാളം ഒഴിഞ്ഞ് തനെന കിടക്കും.... ആ മഹാ പ്രതിഭ യക് മുൻപിൽ ഒരു പിടി കണ്ണീർ പൂക്കൾ 🙏🙏
@abdulfathah.t.mmuhammedabd5969
@abdulfathah.t.mmuhammedabd5969 2 жыл бұрын
കാറ്റ് ഇപ്പോഴും കാമുക ഭാവം കൈവരിക്കുന്നു. അവതരണം അതിമനോഹരം ; വാക്കുകളിൽ പ്രേംനസീർ പുനർജനിക്കുന്നു.
@ashrafvp1541
@ashrafvp1541 2 жыл бұрын
സിനിമ വ്യവസായത്തിന് അടിത്തറ പണിതു അതിന്മേലാണ് ഗോപുരം ഉയർന്നത്. വളരെ ശരിയാണത് നമ്മൾ കുഞ്ഞിരാമൻ എന്നു വിളിച്ച ആ മനുഷ്യൻ രാപകൽ അഭിനയിച്ചു ഒരുപാടുപേർക്ക് തൊഴിൽ ഉണ്ടായി ഒരുപാടു സാമ്പാദിച്ചു. ഒരുപാട് സഹായിച്ചഉ.
@rajeevankm7232
@rajeevankm7232 2 жыл бұрын
മലയാളത്തിന്റെ നിത്യവസനതം 💥💥💥💥
@kadhayumporulum3868
@kadhayumporulum3868 2 жыл бұрын
മലയാളത്തിന്റെ നായകൻ; അത് മമ്മൂട്ടിയും ലാലും ഒന്നുമല്ല അല്ല. അത് എക്കാലത്തും പ്രേംനസീർ തന്നെയാണ്.
@madeformore228
@madeformore228 2 жыл бұрын
ചിറയിൻകീഴ് കാരിയായി ഞാൻ ജനിച്ചതിൽ അഭിമാനം... നസീർ ജനിച്ച മണ്ണ് 🥰🥰🥰
@Sreebaba-tn8gh
@Sreebaba-tn8gh 2 ай бұрын
janichath mangalpurth ummude maranshesham akkod tharavattil valiyappude vettil chirayil kizyal vannu
@mohamedashraf.v.v809
@mohamedashraf.v.v809 2 жыл бұрын
ഒരിക്കലും മരിക്കാത്ത പ്രേംനസീർ!
@triplestrongkerala7559
@triplestrongkerala7559 Жыл бұрын
മുറപ്പെണ്ണ് എന്തൊരു നല്ല movie ♥️
@jayakrishnanc6974
@jayakrishnanc6974 2 жыл бұрын
Nurrator പ്രേം നസീർ നെ "അയാൾ അയാൾ "എന്ന് പലപ്രാവശ്യം പറഞ്ഞ് കേട്ടു. അദ്ദേഹം എന്ന് പറയാനുള്ള വിവരമില്ലേ?
@honeydropsfood.travelling1228
@honeydropsfood.travelling1228 2 жыл бұрын
അഭിനയം മാത്രമല്ല അന്നത്തെ കാലത്ത്പാട്ടും ഒന്നിനൊന്നു മെച്ചമാണ്നിത്യഹരിതഗാനങ്ങൾ എന്ന് വേണമെങ്കിൽ പറയാം
@sahad8028
@sahad8028 2 жыл бұрын
ആരു മഹാമനുഷ്യനെ അയാൾ അയാൾ എന്നഅവതാരികയുടെ ആവാക്കുകൾ ആരോജികമായി തോന്നുന്നു
@user-yl7ub6oe4k
@user-yl7ub6oe4k 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹ഓർമപ്പൂക്കൾ 🌹🌹🌹🌹🌹 പ്രിയ നായകന് 🌹♥♥♥♥
@rakeshmkd9450
@rakeshmkd9450 2 жыл бұрын
💖💖💖💖💖💖💖💖💖
@geethamp2088
@geethamp2088 2 жыл бұрын
അഭിനന്ദനങ്ങൾ
@geethapk5535
@geethapk5535 2 жыл бұрын
Valare sundaranaya nayakan valare nalla oru manushya snehi nammude ellam ullil jeevikkunna nammal ellam snehikkunna nammude nitha haritha nayakan prem nazir😍😍😍🥰🥰🥰💕💕💕
@raghuraj7373
@raghuraj7373 2 жыл бұрын
Nanmmayude prethikam Prem Nazir🙏🙏🙏🙏👍👍👍👍
@commonindian4009
@commonindian4009 2 жыл бұрын
First Mollywood superstar.. Evergreen hero ever
@pkp5290
@pkp5290 2 жыл бұрын
അയാൾ അല്ല അദ്ദേഹം.
@zaintp6149
@zaintp6149 2 жыл бұрын
JANAPRIYA NAYAKAN...annum.. Innum... Pranaamam.
@dineshanpp2150
@dineshanpp2150 2 жыл бұрын
വടക്കൻ കഥകളിലെനായകൻ നസീറിന്അല്ലാത്തെ ആർക്കുകഴിയും
@sharafudheentv5020
@sharafudheentv5020 2 жыл бұрын
നിത്യവസന്തം..പ്രംനസീര്‍ മാത്രം..
@manubalachandran8163
@manubalachandran8163 2 жыл бұрын
❤️
@b258sijodaniel6
@b258sijodaniel6 2 жыл бұрын
🌹🌹
@user-xl6yf7jh6l
@user-xl6yf7jh6l 2 жыл бұрын
🌹
@aromalks382
@aromalks382 2 жыл бұрын
Not much sesquipedalian words to explain this eelemosynary phenomenal thespians like immortal thespian Jayan sir salutation to evergreen hero
@Lintowallpainting
@Lintowallpainting 2 жыл бұрын
🙏
@user-nl9re1ek7l
@user-nl9re1ek7l 2 жыл бұрын
🌹🌹🌹
@karthikeyanr5641
@karthikeyanr5641 2 жыл бұрын
🥰🥰🥰🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹
@afzalrahim3709
@afzalrahim3709 8 ай бұрын
Evergreen star ❤
@reejats3863
@reejats3863 2 жыл бұрын
,🙏🙏🙏🙏❤️❤️❤️🥰🥰🥰🌹
@beenababu7367
@beenababu7367 Жыл бұрын
Malayalathinte nayakan mattarum alla nazir sir thanne.
@SHAINMAHIMA73679
@SHAINMAHIMA73679 2 жыл бұрын
Ayal alla Addeham athanu bahumanathinu upayogikunna malayalam vakk
@edwindmorris5916
@edwindmorris5916 2 жыл бұрын
Nithyaharitham ❤️❤️❤️❤️❤️
@Gokul_Raj_K
@Gokul_Raj_K Ай бұрын
Nithyam haritham
@adarshasokansindhya
@adarshasokansindhya 2 жыл бұрын
@AthulMohan0555
@AthulMohan0555 2 жыл бұрын
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,5 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Nithyavasantham - Evergreen Prem Nazir
18:54
Mathrubhumi
Рет қаралды 450 М.
Annorikkal | Memories of Prem Nazir | Manorama News
27:07
Manorama News
Рет қаралды 308 М.
Actress Sheela remembers Prem Nazir
8:23
Kairali TV
Рет қаралды 626 М.
The strong bond between Prem Nazir and Jayan
2:15
Kaumudy
Рет қаралды 103 М.
Smrithi - Prem Nazir
26:46
Safari
Рет қаралды 241 М.