പ്രാര്‍ത്ഥന എന്നാല്‍... | ഷൗക്കത്ത് | What is Prayer | Shoukath

  Рет қаралды 10,753

Shoukath

Shoukath

Күн бұрын

Пікірлер: 61
@SURESHBABU-cy6dg
@SURESHBABU-cy6dg Жыл бұрын
വിശ്വാസികളും അവിശ്വാസികളും തീർത്തും കേട്ടിരിക്കേണ്ട പ്രഭാഷണം . വളരെ സ്നേഹത്തോടെ നന്ദിയോടെ വിലപിടിച്ച മൊഴികൾക്ക്
@Pramodv18
@Pramodv18 2 жыл бұрын
ഓഷോ പറഞ്ഞതായി വായിച്ചിട്ടുണ്ട് ..യഥാർത്ഥത്തിൽ പ്രാർത്ഥന എന്നാൽ അസ്തിത്വതോട് കൃതജ്ഞ രായിരിക്കുക എന്നുള്ളതാണ്...നന്ദി🙏
@nithyasreedhar9371
@nithyasreedhar9371 4 жыл бұрын
കണ്ണ് നിറഞ്ഞു പോയി. ഷൌക്കത്ത് ഭായി... ദൈവസ്നേഹം വർണിച്ചിടാൻ വാക്കുകൾ പോരാ നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ......... ബിന്ധ്യ ബിജു. കോഴിക്കോട്
@soudamini7131
@soudamini7131 4 жыл бұрын
ഇങ്ങനെ കേട്ടിരിക്കുമ്പോൾ ഉള്ളിൽ നിന്ന് ഒരു വിങ്ങൽ.... ഞാൻ ഇങ്ങനെയൊന്നും അല്ല എന്ന തോന്നൽ.....ഇനിയും ഞാൻ ഒരുപാട് മാറേണ്ടതുണ്ട് ഇക്ക......🌹🌹🌹🌹
@divakarankk2747
@divakarankk2747 4 жыл бұрын
ഈ പ്രാർത്ഥന വിശദീകരണം വളരെയധികം ഉപകാരപ്രദമാണു വളരെയധികംനന്ദി
@sivadasansiva4351
@sivadasansiva4351 Жыл бұрын
ശരിയായ വാക്കുകൾ, നന്ദി ഷൌക്കത്ത് ജി 💐💐💐
@rajendranvayala7112
@rajendranvayala7112 3 жыл бұрын
മനുഷൃമനസിനെ ഉദാത്തമായ അഭൗമ ലോകത്തിലേക്കാനയിക്കാൻ വളരെ കുറച്ച് വാക്കുകളിലൂടെ അങെയ്ക്കു കഴിയുന്നു.അങയുടെ മുഖം ദീപ്തശാന്തമായ മുഖം പരിശുദ്ധനായ ആത്മ ശോഭയുടെ പ്രതീകമാകുന്നു....പാദപ്രണാമം....
@augustinethomas2805
@augustinethomas2805 Жыл бұрын
സഹോദര ദൈവം നമുക്ക് നൽകിയ നന്മകളെ കുറിച് ഉള്ള നന്ദി പ്രകടനം മാത്രമല്ല പ്രാർത്ഥന. താങ്കൾ അന്വേഷിക്ക് തീർച്ചയായും കണ്ടെത്തും.
@shakeelanh5646
@shakeelanh5646 Ай бұрын
അയൽ കണ്ടെത്തിയതല്ലേ പറയുന്നത് നിങൾ കണ്ടെത്തിയതാണ് ശരി എന്ന പിടിവാശി വേണ്ട
@shinyshaji749
@shinyshaji749 3 жыл бұрын
പ്രിയ സഹോദരാ ...'' താങ്കളുടെ വാക്കുകൾ എന്നെ വല്ലാതെ ചിന്തിപ്പിച്ചു , സ്പർശിച്ചു , നന്ദി ഒരായിരം നന്ദി.
@omanaroy8412
@omanaroy8412 3 жыл бұрын
എത്ര ഗംഭീര മായ വാക്കുകൾ... നന്ദി ഷൗക്കത്ത് സാർ...
@shafiash6694
@shafiash6694 4 жыл бұрын
മനസ്സിൽ കൊണ്ടു... ഉള്ളുണരാൻ ഇനിയും വേണം
@edwinmudappilai7978
@edwinmudappilai7978 4 жыл бұрын
Daivam polum kelkaan aagrahikkunna vaakkukal....thank you sir...
@sudhakurup4331
@sudhakurup4331 Жыл бұрын
PRANAAM SIR🙏🙏🙏
@shivapramodh3023
@shivapramodh3023 Жыл бұрын
സ്നേഹം 💕
@yatheeshc1512
@yatheeshc1512 3 жыл бұрын
ഷൌക്കത്തേട്ടാ.........ഹൃദയത്തോട് ചേർക്കുന്നുന്നു...
@mujeebrahman8226
@mujeebrahman8226 Жыл бұрын
Great words
@askarareechola590
@askarareechola590 3 жыл бұрын
🌹🎸❤ഷൗക്കാ... സ്നേഹാശംസകൾ.. ആദരവോടെ... ഇശ്ഖ്❤🎸🌹
@sulfikara6037
@sulfikara6037 3 жыл бұрын
എന്തു പറയാനാ.. കണ്ണുനിറഞ്ഞു...
@shivapramodh3023
@shivapramodh3023 Жыл бұрын
സ്നേഹം... നന്ദി... 💕
@BASHEERKPOOKKOTTUR
@BASHEERKPOOKKOTTUR 3 жыл бұрын
Great realisations
@BASHEERKPOOKKOTTUR
@BASHEERKPOOKKOTTUR 2 жыл бұрын
Powerful words, mind-blowing, transforming ignition. Thank you Shoukath 🙏❤️
@sarithashaji1316
@sarithashaji1316 Жыл бұрын
Powerful words
@fathimashahul5371
@fathimashahul5371 4 жыл бұрын
അൽഹംദുലില്ലാഹ്!!!
@bindusajeevan4945
@bindusajeevan4945 4 жыл бұрын
Thank you Shouka❤️❤️❤️❤️🙏
@deepaksvlogs500
@deepaksvlogs500 3 жыл бұрын
Attitude of gratitude ❤️🙏
@കഥകൾകേൾക്കാം
@കഥകൾകേൾക്കാം 4 жыл бұрын
Dhanyatha thripthi krithajhatha enikku ethu mathi unarankazhiyatte my prayer thanks
@umasankarwadakkancherry2433
@umasankarwadakkancherry2433 2 жыл бұрын
Sublime words
@shirishkaranath3688
@shirishkaranath3688 4 жыл бұрын
Very well said Sir 🙏
@seenashaju2786
@seenashaju2786 Жыл бұрын
👏 👏🙏
@ajnaa8810
@ajnaa8810 3 жыл бұрын
Thank you!!!💜🙏
@kuttank6669
@kuttank6669 Жыл бұрын
🙏🏾🙏🏾❤️
@Cappc777
@Cappc777 3 жыл бұрын
Guruvinu. Nandi
@deepa6467
@deepa6467 3 жыл бұрын
True sir
@prasadwayanad3837
@prasadwayanad3837 Жыл бұрын
🌹🌹🌹🌹🌹👍
@rajeshkk1224
@rajeshkk1224 3 жыл бұрын
Thanks
@jyothikumarkarunakaran2516
@jyothikumarkarunakaran2516 4 жыл бұрын
👏👏👏
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@vikitalks4616
@vikitalks4616 3 жыл бұрын
വാക്കുകൾ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നു ഷൗക്കത്ത് ഭായ്. എന്നാൽ ഒരു സംശയമുണ്ട്. പ്രാർത്ഥന എന്നത് അർത്ഥന അല്ല/ആകരുത് എങ്കിൽ പട്ടിണി കിടക്കുന്നവരുടെയും അസുഖം വന്നവരുടെയും പ്രാർത്ഥന എന്താകും?
@athulkrarmar4028
@athulkrarmar4028 Жыл бұрын
❤🙏🏻🙏🏻
@ASARD2024
@ASARD2024 3 жыл бұрын
100%👍
@kik722
@kik722 4 жыл бұрын
Thank you
@shajiev9728
@shajiev9728 3 жыл бұрын
Shoukath sir...... Angayude videos kanarundu....ente routine anu athu...Number kayyil indu..karamadaiyil varan agrahikunnu...varum....Enik onnu kananam.........vlichit mathre varu . Aruthenu parayaruthu....Valiya alalle.....angane parayillenu ariyam ...
@harii2247
@harii2247 4 жыл бұрын
👌👌⚘
@shajiev9728
@shajiev9728 3 жыл бұрын
Oru kannur karante agraham anu
@greeshmamr2229
@greeshmamr2229 2 жыл бұрын
🙏🙏🙏🙏🙏❤
@sreejithravindran5185
@sreejithravindran5185 4 жыл бұрын
പ്രിയ സഹോദരാ നന്ദി
@abidrahman3068
@abidrahman3068 4 жыл бұрын
♥️👌
@gowridarshan2252
@gowridarshan2252 4 жыл бұрын
🙏🙏
@babithababithabhavan1412
@babithababithabhavan1412 4 жыл бұрын
🙏❤❤❤
@bavamunigafoor4100
@bavamunigafoor4100 4 жыл бұрын
❤️🌹🌹🌹🌹
@umakn2171
@umakn2171 3 жыл бұрын
മൊഴിയാഴം...!!
@abyvijayan5670
@abyvijayan5670 4 жыл бұрын
🌹🌹🌹🌹🌹🌹🌹🌹 Sir നമ്പർ ഒന്ന് തരുമോ
@ShoukathSahajotsu
@ShoukathSahajotsu 4 жыл бұрын
9747612450
@mohammedthameem9824
@mohammedthameem9824 2 жыл бұрын
ഈ അർത്ഥത്തിൽ പട്ടിണി പാവം ഒന്നും ഇല്ലാത്തവൻ എങ്ങനെ പ്രാർത്ഥിക്കും
@mohammedthameem9824
@mohammedthameem9824 2 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയല്ല ദൈവം നമ്മെ പടച്ചവൻ അവനെ ഉള്ളവനും ഇല്ലാത്തവനും ആരാധിക്കണം അതാണ് പ്രാർത്ഥന കൊടുത്തും കൊടുക്കാതെയും പണക്കാരനും പാവപ്പെട്ടവനുമാക്കി ദൈവം പരീക്ഷിക്കും അതിൽ വിജയിക്കണം
@shakeelanh5646
@shakeelanh5646 Ай бұрын
അതു നിങ്ങളുടെ വിശ്വാസം ഇദ്ദേഹത്തിൻ്റെ വിശ്വാസം ശരിയല്ല എന്ന് നിങൾ പറയേണ്ടതില്ല
@sanutthomas1841
@sanutthomas1841 4 жыл бұрын
🙏❤
@rajumr517
@rajumr517 4 жыл бұрын
🙏🙏🙏
@jayasreekr7088
@jayasreekr7088 4 жыл бұрын
🙏🙏
Don't underestimate anyone
00:47
奇軒Tricking
Рет қаралды 26 МЛН
Makkal Ennal  | Shoukath | മക്കൾ എന്നാൽ
1:41:52
ആത്മീയത, സ്വസ്ഥത SHOUKATH
10:57
Shoukath
Рет қаралды 11 М.