നമ്മളെല്ലാവരും വിചാരിച്ചാൽ ആ ഉപ്പാനെയും പരിശുദ്ധമായ മക്കയിലേക്ക് ഉംറക്ക് കൊണ്ടുപോകാൻ കഴിയും... 💯% അതിന്റെ പ്രതിഫലം നമുക്ക് ലഭിക്കും റബ്ബ് നൽകും എന്നതിൽ ഒരു സംശയവും ഇല്ല 100% അർഹത പെട്ടവരാണ് ആ കുടുംബം
@faisalvlogger3 сағат бұрын
പട്ടാമ്പിയിലെ നിക്കാബ് പർദ്ദ ഒരുക്കിയ ഭാഗ്യശാലിയെ തിരെഞ്ഞെടുക്കാൻ അവസരം നൽകിയ സ്ഥാപന ഉടമകളോട് നന്ദി രേഖപ്പെടുത്തുന്നു പരിശുദ്ധമായ ഉംറ നിർവ്വഹിക്കാൻ അവസരം ലഭിച്ചത് വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന ഉംറക്ക് പോവാൻ അതിയായി ആഗ്രഹിച്ച് അതിനായി പ്രാർത്ഥിച്ച ഒരു സഹോദരിക്കാണ് അവസരം ലഭിച്ചത് ,വാർത്ത അറിയിച്ചപ്പോൾ അവർ ശരിക്കും കരഞ്ഞ്പോയി ,ഞങ്ങൾക്കും കരച്ചിൽ വന്നു
@Mohammedlatheef.pLatheefjasminСағат бұрын
യനിക്കും കരച്ചിൽ വന്നു
@alianuali51033 сағат бұрын
ആരെങ്കിലും കഴിവുള്ള ആളുകൾ കാണുകയാണെങ്കിൽ കാകാനെയും കൂടെ രണ്ടാളൂകളേയും കൂടി ഒരുമിച്ചു വിടുകയാണെങ്കിൽ മാഷാ അല്ലാഹ് സന്തോഷം ആയി❤
@hannasponnu24213 сағат бұрын
മാഷാ അള്ളാ അൽഹംദുലില്ലാ,കണ്ണ് നനയിച്ച വീഡിയോ 😢അർഹതപ്പെട്ടവർക്ക് തന്നെ കിട്ടി
@alianuali51034 сағат бұрын
Marsha Allah അള്ളാഹു ഹൈറായ രീതിയിൽ സ്വീകരിക്കട്ടെ ഇതിന് വഴികൂടി തന്ന ഈ കടക്കാരന് ബിസിനസിൽ ഹൈറും ബറകത്ത് നൽകട്ടെ പ്രാർത്ഥനയോടെ മക്കയിൽ നിന്നും❤🤲
@MoonLight-hi5uu3 сағат бұрын
സന്തോഷം 🎉🎉
@alianuali51033 сағат бұрын
ഇത് ഇവിടയ ഷോപ്പ്
@alianuali51033 сағат бұрын
ഇരുമ്പ്കശേരി ആണ് വൈഫ് ഹൗസ്
@alianuali51033 сағат бұрын
ഡ്രസ്സ് എടുക്കുമ്പോൾ ഇന്ഷാ അല്ലാഹ് ഷോപ്പിൽ വരും❤
@Misva97443 сағат бұрын
മാഷാ അല്ലാഹ് ആ കാക്ക കാക്കക്കും ഒന്ന് പോവാൻ ആഫിയത്തും കൊടുക്കണേ അള്ളാ
@abdulrazacknkrazak169830 минут бұрын
ആമീൻ
@abdulrazacknkrazak169830 минут бұрын
അൽഹംദുലില്ലാഹ് ഞാനും കരഞ്ഞ് പോയി ദുആയിൽ ഞങ്ങളെയും ഉൾടുത്തുക.