പണ്ട് പണ്ട് ഒരു കഥ കേട്ടിട്ടുണ്ട്. രണ്ടു സ്നേഹിതന്മാർ ഒരുമിച്ചൊരു യാത്രപോകുക യായിരുന്നു. വന്യമൃഗങ്ങളുള്ള കാട്ടിൽകൂടിയുമായിരുന്നു യാത്ര. എന്തുവന്നാലും ഞാൻ കൂടെയുണ്ടാകുമെന്നു രണ്ടുപേരും പരസ്പരം ധൈര്യപ്പെടുത്തിക്കൊണ്ടുമിരുന്നു. കുറച്ചുദൂരം ചെന്നപ്പോൾ അതാ ഒരു കരടി വരുന്നു. മരത്തിൽ കയറി രക്ഷപ്പെടാമെന്നു ഒരാൾ പറഞ്ഞു. എനിക്ക് മരം കയറ്റം അറിയില്ല എന്ന് പരിഭ്രമത്തോടെ രണ്ടാമൻ! എന്നാൽ നീ എങ്ങനെയെങ്കിലും രക്ഷപ്പെട്ടുകൊള്ളുക, ഞാൻ മരത്തിൽ കയറുന്നു എന്നു പറഞ്ഞുകൊണ്ട് ഒന്നാമൻ ഓടി അടുത്തുകണ്ട ഒരു മരത്തിൽ കയറി. ഗത്യന്തരമില്ലാതെ നിലത്തുവീണു ശ്വാസം അടക്കിപിടിച്ചു ശവാസനം പ്രയോഗിച്ചു രണ്ടാമൻ. കരടി അടുത്തുവന്നു. വീണുകിടക്കുന്നവനെ തട്ടിനോക്കി. യാതൊരു അനക്കവും ഇല്ല. മുഖത്തും ചെവിയിലുമൊക്കെ മൂക്കുമുട്ടിച്ചുനോക്കി; ശവംതന്നെ എന്ന് ഉറപ്പാക്കി. ചത്തതിനെ തിന്നുവാൻ നിൽക്കാതെ മുകളിൽ ഇരിക്കുന്നവനെ ഒന്നു നോക്കിയിട്ടു കരടി സ്ഥലം വിട്ടു. കരടി പോയി കുറച്ചുസമയം കഴിഞ്ഞപ്പോൾ നിലത്തുകിടന്നവൻ എഴുന്നേറ്റു. മരത്തിൽ കയറിയവനും ഇറങ്ങിവന്നു. മരത്തിൽ കയറിയവൻ നിലത്തുകിടന്നവനോട് ചോദിച്ചു: കരടി നിന്റെ ചെവിയിൽ എന്താണ് പറഞ്ഞത് ? അവൻ പറഞ്ഞു: ആപത്തുവരുമ്പോൾ ഓടിക്കളയുന്ന കൂട്ടുകാരനെ ഒരിക്കലും വിശ്വസിക്കരുത് എന്ന്. ഇത് ഒരുകെട്ടുകഥ ആയിരിക്കാമെങ്കിലും കൊല്ലം ഷമീർ എന്ന് അറിയപ്പെടുന്ന പാസ്റ്റർ ഷമീർ ഒന്നു വീണു എന്നു കേട്ടപ്പോൾ കൂടെയുണ്ടായിരുന്നവരിൽ പലരും മുൻകൂർ ജാമ്യം എടുത്തുകഴിഞ്ഞതാണ് ചിലദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽകൂടി കണ്ടുകൊണ്ടി രിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ പാസ്റ്റർ ഷമീറിന്റെ വിശദീകരണം ഒന്നും ഇതുവരെ വന്നിട്ടില്ല. അതിനു മുൻപേ തന്നെ ജാമ്യമെടുക്കലുകളെല്ലാം കഴിഞ്ഞു. അദ്ദേഹം ഞങ്ങളുടെ സഭയുമായി യാതൊരു ബന്ധവും ഇല്ലാത്തയാളാണെന്നു IPC യും രേഖാമൂലം പ്രഖ്യാപിച്ചുകഴിഞ്ഞു. അദ്ദേഹം തെറ്റുകാരനെങ്കിൽ പരസ്യമായി അദ്ദേഹത്തെ തള്ളിപ്പറയുമെന്നും മേലാൽ യാതൊരു ബന്ധവും ഉണ്ടാകുകയില്ല എന്നും ഉറ്റ സുഹൃത്തുക്കളിൽ ചിലരും പറഞ്ഞു കൈകഴുകി. ഒരു ഖണ്ഡനപ്രസംഗവേദിയിൽ ഒന്ന് കണ്ടിട്ടുള്ളതല്ലാതെ അദ്ദേഹത്തിന്റെ മുഖംപോലും കണ്ടപരിചയം തനിക്കില്ലെന്നു പറഞ്ഞ വിദ്വാനും തള്ളിപ്പറഞ്ഞവരിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നുണ്ട്. ആരെയും കുറ്റം പറയരുത്, ഷമീർ പാസ്റ്ററുടെ കാര്യം ആരോടും പറയരുത്, എന്നെല്ലാം പറഞ്ഞുകൊണ്ട് ആദ്യം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടയാളുടെയും ലക്ഷ്യം, വിശ്വാസം എന്ന ദൈവിക നിയമത്തിന്റെ നിർവചനംതന്നെ മാറ്റി, പുതിയ ഭൗതികാനുഗ്രഹ ശാസ്ത്രം അവതരിപ്പിച്ചു ജനപ്രിയനായിരിക്കുന്ന തന്റെ കുറ്റം ആരും പറയരുത് എന്നതു തന്നെയാണ്. ഷമീർ ഒരു സഭയുടെയും ഓർഡൈൻഡ് പാസ്റ്റർ അല്ല; അദ്ദേഹത്തിന് പാസ്റ്റർ ഓർഡിനേഷൻ ലഭിച്ചിട്ടില്ല എന്നൊക്കെ പലരും പറയുമ്പോഴും, ഇവിടെ അദ്ദേഹത്തെ പാസ്റ്റർ എന്ന് ഞങ്ങൾ അഭിസംബോധന ചെയ്യുന്നതിനു ഒരു കാരണമുണ്ട്. സംഘടനകൾ ഓർഡിനേഷൻ നൽകിയിട്ടുള്ള പ്രഗത്ഭരെന്നു അവകാശപ്പെടുന്ന പലരിലും കാണാത്ത ഒരു പരിശുദ്ധാത്മാഭിഷേകം ആദ്ദേഹത്തിൽ വെളിപ്പെടുന്നു എന്നതാണ് കാരണം. ഇസ്‌ലാം വിശ്വാസത്തിൽനിന്നും ക്രിസ്തുവിലുള്ള വിശ്വാസത്തിൽ കടന്നു വന്ന ഒരു വ്യക്തി, ഒരു ബൈബിൾ കോളേജിലും പോകാതെതന്നെ, ചുരുങ്ങിയകാലം കൊണ്ട് ദൈവവചനത്തിലെ മർമ്മങ്ങൾ കൃത്യമായി വ്യാഖ്യാനിക്കുവാനും പല പ്രമുഖരും പറഞ്ഞുകൊണ്ടിരിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതുമായ ആത്മിക ശുശ്രൂഷകളിലെ ദുരുപദേശങ്ങൾ തുറന്നു കാണിക്കുവാനും പ്രാപ്തനായി എങ്കിൽ പരിശുദ്ധാത്മാവ് നൽകിയിരിക്കുന്ന വെളിപ്പാടാണ് അദ്ദേഹത്തെ നയിക്കുന്നതെന്നത് വ്യക്തമാണ്. Contd........
@jibindavidsam94505 жыл бұрын
God Bless you Shemeer pastor....
@sumeshchakku63015 жыл бұрын
കർത്താവിന്റെ ദാസനെ ഇനിയും അനേകം പാപികളെ നിത്യതയിലേക്ക് കൊണ്ട് വരാൻ ദൈവം കൃപ നൽകട്ടെ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...
@hameedkatoor74694 жыл бұрын
Sumesh anuz, karthavinte Dhasan thanne papathilekku poi
സ്തോത്രം സ്തോത്രം ദൈവം കൂടെയുണ്ട് ബലപ്പെടുത്തും പാസ്റ്റർ
@anniemathew88135 жыл бұрын
To God be the glory Be strong pastor and stand firm ‘be fearless ‘ be confident..God almighty is with you wherever u go . Preach the word of God with out watering down. We appreciate you and stand with u . God bless you richly and your family.we r proud of u . We watch all ur preaching.
@praisyreji31875 жыл бұрын
@@anniemathew8813 I hi chi
@sheeja.b3 жыл бұрын
@@anniemathew8813 innaadeeee
@shinyvarghese68115 жыл бұрын
ദൈവത്തിനു വേണ്ടി ഇനിയും ധൈര്യമായി മുന്നോട്ടു പോവുക, ദൈവേഷ്ടപ്രകാരം സത്യങ്ങൾ തുറന്നു പറയുക, ദൈവം കൂടെയുണ്ട്.
@hameedkatoor74695 жыл бұрын
Shameer And comments thozhilali company p v t limited Kollam
@sheeja.b3 жыл бұрын
@@hameedkatoor7469 ha ha ha 😂
@rachelthomas49543 жыл бұрын
Jesusisalive
@rachelthomas49543 жыл бұрын
Jesusosalive
@asharohini_P5 жыл бұрын
Orupad sandosham pastor... veendum dhaivathinte vachanamayi veendum nilkkuvan dhaivam cheytha van kripaykkayi dhaivathin sakala mahathavum arppikkunnu.God bless you pastor... god is great..
@thankujohn69555 жыл бұрын
👍👍👍👍👍👍
@lyricslegends64835 жыл бұрын
Praise the Lord pastor,good message. God bless you and your family,Amen.
@f_n_c5 жыл бұрын
പാസ്റ്റർ.... താങ്കളെ തകർക്കാൻ ആർക്കും സാധിക്കില്ല... കാരണം ദൈവം നീതിമന്റെ പക്ഷത്താണ്....ധൈര്യമായി മുന്നോട്ട് പോവുക.... കൂടെ ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ട്....
@thomaspothen98375 жыл бұрын
Amen
@minijohn78905 жыл бұрын
Amen
@thomastc17805 жыл бұрын
നിന്ദകൾ ദൈവജനതിന് പ്രതിഫലം വർദ്ധിപ്പിക്കും
@jincyrajan50834 жыл бұрын
Amen
@thomasvarghese80094 жыл бұрын
Amen
@diljithts56145 жыл бұрын
കർത്താവ് അനുരഗ്രഹിക്കട്ടെ ആമീൻ
@skariahphilip85605 жыл бұрын
Amen
@pr.maheshmathew5 жыл бұрын
Amen. Amen
@pushpaiyyalol25625 жыл бұрын
Pastor Shameer, Thank you Thank You Thank You Divine Bless Divine Bless Divine Bless. Very happy to hear your message.
@sheeja.b3 жыл бұрын
Podeo
@beniejt77695 жыл бұрын
I thank God for the anointing upon you brother. . .God bless you more...
@bennyvarghese26734 жыл бұрын
ഞാൻ ഈ സഭയല്ല എഗിലും ഏറ്റവും ഇഷ്ട്ടപെട്ട പ്രസംഗം
@arulrajabraham46964 жыл бұрын
Praise the Lord yathartha suvisesham prasankikunna.only one malayali pastor.God bless you
@Sam-fo6dd9 ай бұрын
We love u more... love you pastor ❤️ 💕 ♥️ 🙏 💓
@BEN-mm9ki5 жыл бұрын
Wonderful testimony God bless your
@theviewpoint66194 жыл бұрын
Good message...👍👍👍👍
@inspiringeveryday.....irel47135 жыл бұрын
God is great....Thank you pastor for wonderful message...
@kochumolbabu28144 жыл бұрын
Amen
@sheeja.b3 жыл бұрын
thfooooo. Podeeee pulle
@valsaabraham51064 жыл бұрын
Praise the Lord. Real Gospel Ministry. God Bless you Pastorji.
@MrKjjohnson5 жыл бұрын
God bless you pastor. I am praying for you.
@vincentg18025 жыл бұрын
ഇതു പോലെ ഉളള പാസ്റ്റർമാർ ഇനിയും എഴുന്നേൽക്കട്ടെ
@parlr290710 ай бұрын
കർത്താവിന്റെ ദാസന് ദൈവം ബലപ്പെടുത്തി നിർത്തട്ടെ ❤
@ebenezerabrahammaliyekkal3704 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ , തന്റെ സാക്ഷിയായി നിലനിർത്താൻ പ്രാർത്ഥിക്കാം
@SusanSusan-ol2xy3 жыл бұрын
Blessed message Thanku pastor shammer kolllam
@eliasat55164 жыл бұрын
Prshammers efficiency is most. Byholyspirit covered him. Congratulations. Dr. Alias, angamallyekmdt, Kerala, India.
@annakuttyskariah60162 жыл бұрын
God is with you Pastor S. 🙏✌🙌💯💕
@jayagopi3625 жыл бұрын
praise the lord paztor god is graet.good messege.god bless you...
@sheeja.b3 жыл бұрын
Podee
@mathewscvarghese48604 жыл бұрын
Very nice speech. Praise the Lord.
@philipmathew27444 жыл бұрын
Pastor , good messages.Deep message out of deep bible study
@AnilKumarAnilKumar-mr6xn11 ай бұрын
GLORY TO GOD ALMIGHTY JESUS CHRIST.(D.ANILKUMAR, PANNU SAMY STREET AYANAVAVARAM CHENNAI 23 THANKYOU).VELICHIKKALA PASSTOR WHEN .
@sunireji53635 жыл бұрын
GOD BLESS U PASTOR.......
@shebinv77975 жыл бұрын
നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്ക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല
@kvkuruvilla12364 жыл бұрын
d3
@thankachensibi83144 жыл бұрын
Pastor jii... praise the Lord
@juliechachappan1475 жыл бұрын
സ്തോത്രം ദൈവം വലിയവൻ
@justindhasg16594 жыл бұрын
Julie Chachappan hi
@sheeja.b3 жыл бұрын
@@justindhasg1659 hi hu ho ha ha.
@shybugeorge84455 жыл бұрын
പാസ്‌റ്റർ ഇനിയും ശക്തമായി മുൻപോട്ട് പോകുക.
@ajicherian45995 жыл бұрын
God bless you Pastor
@febajoby55965 жыл бұрын
May God bless u pastor
@persismarythomas17525 жыл бұрын
God s great☺happy to c u pastoruncle☺praying fr u
@susanthomas34384 ай бұрын
V.good so powerful voice!😊❤😮
@Smithababu-s7p10 ай бұрын
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം 🙏🙏🙏
@bibinbiju79644 жыл бұрын
Gbu pastor uncle
@s.svlogs94952 жыл бұрын
God bless u 🙏🏻
@thomaspothen98375 жыл бұрын
Amen
@samuelkutty75673 жыл бұрын
Pray for my family
@kunjumolmk29375 жыл бұрын
ദെെവം ധാരാളമായി അനുഗ്രഹിക്കട്ടേ
@miniraju47595 жыл бұрын
Amen God bless you God with you pr
@rubyvarghese661510 ай бұрын
Please pray for my parents vithyathil family members of 57 members to get true faith in God, Jesus and Holyspirit,. and and be saved through Jesus Christ and become followers of Jesus Christ.
@jollythomas27295 жыл бұрын
Praise the Lord pastor God bless you abundantly Amen
@vinithaabraham41795 жыл бұрын
Thank God.....
@leenaleena68275 жыл бұрын
ദൈവം ധാരാളം അനുഗ്രഹിക്കട്ടെ
@saraalummoottil40585 жыл бұрын
VERY Very Good God bless you
@hameedkatoor74695 жыл бұрын
Follow Jesus or follow poulose?
@hameedkatoor74695 жыл бұрын
Teachings of Jesus contradic The teachings of poulos Jesus said God is one Markose 12 29 30 God our Lord,God is one Poulose said Jesus is God
@hameedkatoor74695 жыл бұрын
Poulose is the self appointed desciple of Jesus
@hameedkatoor74695 жыл бұрын
Well said shameer,poulose is the real founder of Christianity not Jesus
@jacobcc95145 жыл бұрын
Contn.........പാസ്റ്റർ ഷമീർ പലവേദികളിലും മണിക്കൂറുകളോളം നടത്തിയിട്ടുള്ള വചനപ്രഘോഷണങ്ങളിൽ എന്തെങ്കിലും ഒരു ദുരുപദേശം പറഞ്ഞതായി ആരും ഇതുവരെ വിമർശിച്ചു കണ്ടിട്ടില്ല. എന്നാൽ ബാംഗ്ലൂർ മുതൽ തെക്കോട്ടു പല പ്രമുഖ മെഗാചർച്ചുകളുടെ നേതാക്കന്മാരും പറഞ്ഞുകൊണ്ടിരിക്കുന്ന ദുരുപദേശങ്ങളെ അക്കമിട്ടുനിരത്തിക്കൊണ്ടു അദ്ദേഹം ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങൾക്കു ന്യായമായ ഒരു മറുപടി ആരും ഇതുവരെ പറഞ്ഞിട്ടുമില്ല. വചനവിരുദ്ധമായതെന്തുതന്നെ കേട്ടാലും അതൊന്നും തിരിച്ചറിയുവാൻ ആത്മാഭിഷേകം ലഭിച്ചിട്ടില്ലാത്ത ആത്മിക മന്ദബുദ്ധികളുടെ ഇടയിൽ വാക്-വൈഭവം കൊണ്ട് യജമാനത്തം അഭിനയിക്കുന്ന ദുരുപദേശകന്മാർ, അവർതന്നെയും അറിയാതെ, സാത്താന്റെ ഏജന്റുമാർ ആയിത്തീർന്നുകൊണ്ട് ജനങ്ങളെയെല്ലാം നാശത്തിന്റെ പടുകുഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. പരിശുദ്ധാത്മാവിനാൽ നിയുക്തരാകാതെ ഏതെങ്കിലും സംഘടനകളുടെ നിയമനം കൊണ്ട് പാസ്റ്റർമാരാകുന്നവർ ആ സഭയുടെ ഉപദേശങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരായിരിക്കുമെന്നല്ലാതെ സത്യവചനത്തെ മറയില്ലാതെ വിളിച്ചുപറയുവാനുള്ള അഭിഷേകം അവർക്കു ഒരിക്കലും ഉണ്ടാകുകയില്ല എന്നതാണ് വസ്തുത. അഥവാ ആർക്കെങ്കിലും സത്യം ഉപദേശിക്കണമെന്നു ആഗ്രഹമുണ്ടായാലും അവർക്കൊന്നും അതിനുള്ള സ്വാതന്ത്ര്യമുണ്ടാകുകയില്ല. നിത്യതക്കു യോഗ്യരെന്നു ഉറപ്പുള്ളവരായി എത്രപേരെ ഒരുക്കുന്നു എന്നതല്ല എത്രപേരെ നേടി-നിലനിർത്തി എന്നതിന്റെ കണക്കുകളാണ് സംഘടനകൾക്കു പ്രധാനം. അതുകൊണ്ടു ജനപ്രിയരായി നിൽക്കുവാൻ മാത്രമേ വിവരമുള്ളവർക്കുപോലും കഴിയൂ. എന്താണ് സത്യദൈവസഭയുടെ ഉപദേശങ്ങൾ എന്ന് ഉറപ്പിച്ചുപറയുവാൻ പ്രാഗത്ഭ്യമുള്ള എത്ര പാസ്റ്റർമാർ ഓരോ സംഘടനകളിലും ഉണ്ട്!! എന്താണ് ഉപദേശം എന്ന് അറിയാവുന്ന അണികൾ ഉണ്ടോ? എല്ലാം നിലാവെളിച്ചത്തിൽ അഴിഞ്ഞു നടക്കുന്ന കോഴികളുടെ അവസ്ഥയിലല്ലേ? ലിഖിതമായ ഒരു ഉപദേശ സംഹിത പാസ്റ്റർമാരെയോ വിശ്വാസികളെയോ പഠിപ്പിക്കുന്ന ഏതു സംഘടനയുണ്ട്? ഒരാളെ പാസ്റ്റർ ആയിട്ട് നിയമിക്കുമ്പോൾ അയാൾക്ക് ദൈവവചനവിഷയങ്ങളിൽ എന്തു പരിജ്ഞാനമുണ്ട് എന്ന് പരിശോധിക്കുന്ന ഏതു സംഘടനയുണ്ട്? ഏതെങ്കിലും ഒരു ബൈബിൾ സ്കൂളിൽ 12 മാസം പഠിച്ചുകൊണ്ടു നേടുന്ന സർട്ടിഫിക്കറ്റിന്റെപോലും ബലത്തിൽ പാസ്റ്റർനിയമനം നടത്തുമ്പോൾ ജനങ്ങളെ തന്റെ പ്രസംഗം കൊണ്ട് ഇളക്കുവാനുള്ള പ്രാഗത്ഭ്യം മാത്രമായിരിക്കും അയാളുടെ ക്വാളിറ്റി. ഒരു ബൈബിൾ കോളേജിലും പോകാതെ പരിശുദ്ധാത്മാവിനാൽ പഠിപ്പിക്കപ്പെട്ട മുൻ തലമുറകളുടെ വിശ്വാസതീഷ്ണതയോ വചനവ്യാഖ്യാനപാടവംപോലുമോ ഇന്ന് ബൈബിൾ കോളേജുകളിൽ പഠിച്ചിറങ്ങുന്ന വർക്കില്ല എന്ന സത്യം ആത്മിക രംഗത്തെ മൂല്യച്യുതിയെക്കുറിച്ചു ഗവേഷണം നടത്തുന്നവരുടെ ശ്രദ്ധയിൽ വരേണ്ട വിഷയമാണ്. ഏതു കോളേജിൽ പഠിച്ചു എത്രവലിയ ഡിഗ്രികൾ നേടിയാലും പരിശുദ്ധാത്മാവ് പഠിപ്പിക്കുന്നില്ലെങ്കിൽ ദൈവവചനത്തിന്റെ മാർമ്മിക വശങ്ങളൊന്നും മനസിലാകുകയില്ല. പഠിച്ചവൻ എന്ന അഹങ്കാരം പരിശുദ്ധാത്മാവിന്റെ നിയമനത്തിനുവേണ്ടി കാത്തിരിക്കുവാനുള്ള ക്ഷമയില്ലാത്തവരാക്കിത്തീർക്കുന്നു പലരെയും! ഫലമോ, യേശുക്രിസ്തുവിനോട് ചേരുവാൻ ഇറങ്ങിത്തിരിച്ചവർ, തങ്ങളുടെ ഇടയന്മാർ എന്ന് അവകാശപെടുന്നവരോടൊപ്പം മരുഭൂമിയിൽ ചുറ്റിത്തിരിഞ്ഞു നശിക്കുന്ന അനുഭവം! യുദ്ധക്കളത്തിൽ നിൽക്കുന്ന പടയാളി ശത്രുവിന്റെ ആയുധമേറ്റു പരിക്കുപറ്റി വീഴുമ്പോൾ അത് തന്റെ അശ്രദ്ധ കൊണ്ടാണ് സംഭവിച്ചത്, അതുകൊണ്ടു തന്റെ കാര്യം താൻ തന്നെ നോക്കിക്കൊള്ളുക എന്ന് പറഞ്ഞു പരുക്കേറ്റവനെ വിട്ടു കടന്നുപോകുന്ന സഹപടയാളികളുടെ ഒരു മനോഭാവമാണ് ഷമീർ വിഷയത്തിൽ സ്നേഹിതന്മാരിൽ പലരും അവലംബിച്ചത്.Contd..........
@Neur_gaming5 жыл бұрын
സ്തോത്രം.... കർത്താവിന്റെ വില പെട്ട ദാസന്റെ അനുഗ്രഹിക്കട്ടെ സുവിശേഷം........ ദൈവം ധരാളം ആയി ഇനിയും അനുഗ്രഹിക്കട്ടെ.... സത്യ വചനത്തെ ഇത്ര ധൈര്യം ആയിട്ട് പ്രസംഗിക്കാൻ വിമർശിക്കുന്ന ഒരാൾക്ക് എങ്കിലും കഴിയുമോ? സുവിശേഷത്തിനു രണ്ടാം സ്ഥാനം നൽകികൊണ്ട് മറ്റു കാര്യങ്ങൾക്കു മുൻകടന നൽകുന്ന പാസ്റ്റർ മാർ ആണ് കൂടുതലും.......
@seenajoy81395 жыл бұрын
🙏🙏🙏🙏🙏🙏🙏👏👏👏
@sunnyabraham57365 жыл бұрын
@@seenajoy8139 GOD bless you more Pastor
@Neur_gaming4 жыл бұрын
Vow
@co22724 жыл бұрын
നല്ല മെസ്സേജ്.. ദൈവം അനുഗ്രഹിക്കട്ടെ
@anandhuanandhu35175 жыл бұрын
Praise the lord
@vinod18165 жыл бұрын
May God bless you Pr Shameer
@sarammathomas51794 жыл бұрын
God bless you abundantly pastor and your family.
@achammakurian68723 жыл бұрын
Hallelujah!
@agastinejoseph18035 жыл бұрын
Thank you Jesus
@prameeladevi56055 жыл бұрын
Amen Hallelluia sotheram
@seemadixon16434 жыл бұрын
Mugam nookkathe vajanam പ്രെസംഗിക്കുന്ന shameer pastere deivam അധികമായി anugrahikkatte,,,
@aniegeorge84024 жыл бұрын
Hai pr. Sthothram.
@amminikutty18474 жыл бұрын
God bless you 💐💐💐💐🙏🙏🙏
@salammawilson5929 Жыл бұрын
ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനുവൽ . മത്തായി : 1 - 22
@shyjavijayan40965 жыл бұрын
Amen amen amen
@anumonanumon71935 жыл бұрын
God soldier👍👍💐💐
@sanjuroy31985 жыл бұрын
Amen...Hallelujah...Praise God....
@rejiy75 жыл бұрын
God bless you more 🙏🙏🙏
@johncyvesily7955 жыл бұрын
God bless you dear Pastor .
@lijuchacko31665 жыл бұрын
God bless Pr. Shameer
@donavarghese13645 жыл бұрын
God bless you paster
@saraalummoottil40585 жыл бұрын
God bless you PR
@rikkujacob81045 жыл бұрын
Amen...jesus
@ponnammajose36596 ай бұрын
Pràise the Lord.
@shineyshaji95234 жыл бұрын
A.men.lam ourru brethren wonder full message
@rejis82944 жыл бұрын
💐💐💐💐💐💐
@lalithabaiammamadhusoodana65355 жыл бұрын
God bless you pastor. I am blessing you like my son. We will meet together by March end. Pray for me too. Amen Amen Hallelujah Amen 🙏
@lalithabaiammamadhusoodana65354 жыл бұрын
Because of the Covid 19 I postponed my travel But I will be back to my house at kudavattoor. Amen Amen. And I will meet you Amen Amen Hallelujah Amen Amen. Please pray for me and my children I’m praying for all people who are in Christ and will be in Christ Amen Hallelujah Amen Amen 🙏. God bless you your family and ministry Amen Hallelujah Amen Amen. My children are not in belief. They are blessed and help me in my belief. But are not believing. The reason is me because I was cheated by someone who believe in Christ I forgive him So they are not believing them But I believe this Coronavirus may change them. Amen Amen 🙏
Paster ഇനി പറയുന്ന പ്രസംഗ ത്തി ൽ പരിശുദ്ധാത്മാവ് ക്കുറിച്ച് കൂടുതലായി പറയണം പുതിയ തുരത്തി, പരിശുദ്ധ ആത്മാവ് ഉള്ള ഒരു വ്യക്തി എന്തെല്ലാം വഽതാസം,കാഹളം കേൾക്കുന്ന സമയം പരിശുദ്ധാത്മാവ് കിട്ടിയവർക്ക് പോകുന്നു അതേ രക്ഷിക്കപ്പെട്ടവർ എല്ലാവരും പോകുമോ ഇതിനു ഉത്തരം പഽസംഗം പറയണം GODBLESSYOU
@@hameedkatoor7469 നിന്റെ ഒക്കെ കട്ടറാബി ഉണ്ടാക്കിയ അറബി ദൈവത്തെ ഞങ്ങൾക്ക് വേണ്ടാ... നിന്റെ ഒക്കെ കുത്ത് നബിയുടെ ജീവിതം വൈറ്റ് വാഷ് ഉപയോഗിച്ചു അലക്കി veluppik അദ്യം
@binusabu67015 жыл бұрын
🙏🙏🙏
@anjimaachu24495 жыл бұрын
ആമേൻ ആമേൻ
@priyaraju46654 жыл бұрын
God bless you more more
@chackopoonuse56255 жыл бұрын
ആമേൻ
@sosammavarghese16525 жыл бұрын
It is a Great message After all the nonsense was spreading by Stupid Marunaden Media and the Creak people ! God Is Great He is Awesome God 🙏😂🙏😂🙏👏😂 He heard soooo many good peoples Prayer 👏🙏🏽👏🙏🏽👏 Thank You Jesus 👏🙏🏽🌹👏🙏🏽🌹Lets us Continue pray for Pr Shameer and his family 🙏😂🙏😂🙏😂🙏😂🙏
@philipmathew27444 жыл бұрын
Jesus never fails.
@jaysonanelson36535 жыл бұрын
A M E N !
@hhggtgoodmassage27995 жыл бұрын
good bless you
@Human-kp5ze4 жыл бұрын
😍😍😍😍😍
@stoybanu86994 жыл бұрын
Super
@malusatheeshsatheesh92584 жыл бұрын
Kannan orupadu thoni inne vare pr kannan pattyttilla ,pr family pr oky orthu njn prathikunnu devam koode und .adiyanu adiyante family venttium pr prathana koode undakanam
@JP-uz3nk4 жыл бұрын
അന്തി ക്രിസ്തു ഒരു രാഷ്ട്രീയ നേതാവ് അല്ല... ആ വാക്ക് 1Jn. 2nd Jn. ല്‍ മാത്രം ഉള്ള വാക്ക് ആണ്. അതിന്റെ അര്‍ത്ഥം.... ദുരുപദേഷ്ടാവ് എന്നു മാത്രമേ ഉള്ളൂ. 2-ആം വരവ് കഴിഞ്ഞ് ഭൂമിയും മുഴുവന്‍ പ്രപഞ്ചവും നശിക്കും... 2 pet. 3:10-12... പിന്നെ എങ്ങിനെയാ അന്തി ക്രിസ്തുവും ആയിരം ആണ്ട് വാഴ്ചയും? Lucifer സാത്താന്റെ പേര് അല്ല..(misinterpretation!)