ലാസ്റ്റ് പറഞ്ഞപോലത്തെ കഥ ഇനിയും ഉണ്ടോ കാരണം ക്ലൈമാക്സ് നമ്മൾ തന്നെ കണ്ടെത്തണം😄😄😄
@martinantony34372 жыл бұрын
17:16 മുകേഷേട്ടന്റെ പിന്നിൽ ഒരു പ്രേതം 🙄😁
@alan71052 жыл бұрын
Yss🤩🤩🤩
@gijesh32 жыл бұрын
അതെ
@അലക്ഷ്മിനിർഭാഗ്യത്തിന്റെദേവി2 жыл бұрын
ഇനിയും പ്രേത കഥകൾ പറയണേ മുകേഷേട്ടാ 🥰🤗🤗🤗കേട്ടിരിക്കാൻ എന്നാ രസമാ ☺️
@manikkuttanpurushan2495 Жыл бұрын
പേരെന്താ ഇങ്ങനെ നിർഭാഗ്യതിൻ്റെ ദേവത 🤔
@pranavjs Жыл бұрын
purushunippam yudham onulle😂
@manikkuttanpurushan2495 Жыл бұрын
@@pranavjs ജുത്തം ഉണ്ടാരുന്നു കഴിഞ്ഞു വരണാ 🤸
@അലക്ഷ്മിനിർഭാഗ്യത്തിന്റെദേവി Жыл бұрын
@@manikkuttanpurushan2495 😁aa aarkkariyam ☹️
@manikkuttanpurushan2495 Жыл бұрын
@@അലക്ഷ്മിനിർഭാഗ്യത്തിന്റെദേവി ഗൂഗിൾ ചെയ്തു നോക്കിയാൽ അറിയാൻ പറ്റും എന്നാണ് എനിക്ക് തോന്നുന്നത് 🙋
@Citizen.380 Жыл бұрын
മുകേഷേട്ടാ ഒരുപാട് കഥകൾ കൈയിൽ ഉണ്ടല്ലോ നല്ലൊരു തിരക്കഥ എഴുതി ഒരു സിനിമ ചെയ്തുകൂടെ 😍
@sojoshow23 Жыл бұрын
Wow... Mukeshetta... Super... ഗൂഗിളിൽ കണ്ടില്ല... ഹോ... ഭയങ്കരം... ഇനിയും ഉണ്ടോ.. ഇതുപോലെ കഥ... ഞെട്ടി മാമാ... THANK YOU SO MUCH... Solly teacher Calicut
@pjvenugopalnair58952 жыл бұрын
Very nice sir. A part of your second story was adaptee in Hindi film, Kohra in the 60s.Sadhnas famous song lag ja gale was in that film. Manoj kumar hero and premchopra villain. Best wishes sir.
@Spellbond792 Жыл бұрын
No. Kohra s movie plot is entirely different one. Something like our own "Bhaarghavi Nilayam". The original movie is still unknown.
@devikaprasannan72792 жыл бұрын
നല്ല episode ആയിരിന്നു മുകേഷ് Sir🥰🥰
@balunair93437 ай бұрын
എല്ലാ പരിപാടിയും വളരെ ഇഷ്ടമാണ്
@raagilraj.55762 жыл бұрын
Lalettan Mukesh priyan Evergreen comboo🧡🧡
@mazoodstraveltales90362 жыл бұрын
Story telling is an art by itself..U r blessed.. 🥰🥰
@chakku71 Жыл бұрын
absolutely agree
@bluesky-ss1xg2 жыл бұрын
മുകേഷേട്ടാ "താളവട്ട" ത്തിൽ കട്ട് ചെയ്ത സീനിൻ്റെ കാര്യത്തിൽ വളരെ വിഷമം ആണെങ്കിലും സത്യത്തിൽ അത് ചേട്ടൻ്റെ അഭിനയ മികവിന് കിട്ടിയ അംഗീകാരം പോലെയാ എനിക്ക് തോന്നിയത്. ആ സീൻ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ one of the best heart breaking scene ആയേനേ. മുകേഷേട്ടൻ ആ സിനിമ യുടെ കാര്യം പറഞ്ഞപ്പോഴാ എനിക്ക് വേറൊരു സിനിമ ഓർമ വന്നത്, "നിന്നിഷ്ടം എന്നിഷ്ടം " സിനിമ കണ്ടപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് gentleman good-looking ആയ മുകേഷേട്ടൻ്റെ character ആയിരുന്നു. Last tragic scene ഇല്ലായിരുന്നെങ്കിൽ സിനിമ കാണുന്നവർക്ക് ഒരു second lead syndrome ഉണ്ടായേനെ. ഇത് കൊണ്ടായിരിക്കാം താളവട്ടത്തിൽ സീൻ കട്ട് ചെയ്തത്. പ്രേക്ഷകർക്ക് നായകനോട് മാത്രം emotional attachment and sympathy തോന്നാൻ വേണ്ടി director ടെ psychological move. Possible ആണൊ എന്നറിയില്ല എങ്കിലും ആ സീൻ ഒന്ന് കാണാൻ വല്യ ആഗ്രഹം തോന്നുന്നു.
@haribabuk50632 жыл бұрын
സമാന അനുഭവം ജഗതിക്കും ഉണ്ടായിട്ടുണ്ട്,
@bluesky-ss1xg2 жыл бұрын
@@haribabuk5063 സിനിമയാവുമ്പോൾ അതൊക്കെ സ്വാഭാവികം, final product മാത്രമേ മാറ്റർ ആകൂ. മുകേഷേട്ടൻ്റെ acting എനിക്ക് വളരെ ഇഷ്ടാ, അപ്പോ പറഞ്ഞ് കേട്ടപ്പോൾ കാണാനൊരു മോഹം. Godfather ലെ ഹോസ്റ്റലിലും മാലുവിൻ്റെ വീട്ടിലും രാമഭദ്രൻ വരുന്ന സീൻ ഉണ്ടല്ലോ one of the bestest romantic scene ആയിട്ടാ എനിക്ക് തോന്നിയിട്ടുള്ളത്. ആ രണ്ട് characters നും പരസ്പരം ഇഷ്ടം തോന്നുന്നതും seconds കൊണ്ട് love ൻ്റെ depth രണ്ട് പേരും beautiful ആയിട്ട് portrait ചെയ്തിരിക്കുന്നു. താളവട്ടത്തിലെ സീനും കാണാനൊരു ആഗ്രഹം.
@haribabuk50632 жыл бұрын
@@bluesky-ss1xg ബോധപൂർവമുള്ള ചില ഒതുക്കലുകൾ നടന്നിട്ടുണ്ട്, പ്രധാന നടനെ നിഷ്പ്രഭമാക്കുന്ന പ്രകടനം കൊണ്ട് സഹനടന്മാർ സിനിമ മുൻപോട്ടു കൊണ്ടുപോയിട്ടുണ്ട് ഉദാ: കിലുക്കം, യോദ്ധ etc
@bluesky-ss1xg2 жыл бұрын
@@haribabuk5063 i agree with you. നമ്മൾ കാണുന്ന output എല്ലാ വെട്ടലുകളും തിരുത്തലുകൾക്കും ശേഷമാണല്ലോ.
@unnikrishnant80332 жыл бұрын
രാമായണത്തിലെ ദ്രൗപതി സംബന്ധിച്ച് മുകേഷിന്റെ വിശദീകരണം കലക്കി.. വീണിടത്ത്കിടന്ന് ഉരുളാൻ ഞങ്ങൾ കൊല്ലത്ത്കാരെ തോൽപ്പിക്കാൻ ആവില്ല മക്കളെ... ഇന്നത്തെ കഥ വളരെ നന്നായി. 👍💐💐💐
@akhilkrishnan85372 жыл бұрын
Excellent story teller 👍👍
@padmanabhannambiar66702 жыл бұрын
മുൻപ് ദൂരദർശനിൽ " ഹോനീ അൻഹോനീ" എന്ന സീരിയലിൽ ഇതുപോലുള്ള കഥകൾ കണ്ടിട്ടുണ്ട്.
@Vibinleon2 жыл бұрын
Anhonee memories from 90`s 😇
@thowfeekrahim29842 жыл бұрын
സിനിമകൾ വളരെ ഇഷ്ട്ടമാണ്........ അതിനേക്കാൾ സിനിമക്കാരുടെ ഉള്ളിലെ കഥകൾ വളരെയേറെ ഇഷ്ട്ടമാണ്........ മുകേഷേട്ടന്റെ ഈ ഇനിശ്യേറ്റ്റീവ് വളരെ പ്രശംസനീയമാണ്........ ഒത്തിരി ഇഷ്ടം 💚💚💚💚💚🙏
@prasanthnv2744 Жыл бұрын
Superrr anu .Mukeshttante Kathakal kelkanum vayikanum pande kidu anu
@mannu85532 жыл бұрын
മുകേഷ് കഥകൾ വായിക്കണം നല്ല രസമാണെന്ന് ചേട്ടൻ പറഞ്ഞു പക്ഷേ സാധിച്ചില്ല. ഇപ്പോൾ ഈ പ്രോഗ്രാം മുടങ്ങാതെ കാണുന്നു. നന്ദി
@mohdadhil936 ай бұрын
Comrade, you are the best Malayalam story teller ever .. WHY BUT WHY...
@poojaprabha1474 Жыл бұрын
Its a great feeling to hearing such a wonderful life stories. Thank you Mukesh chetta for sharing.
@moblogwithreshmi53952 жыл бұрын
The narration style is awsum .
@mjsmehfil37732 жыл бұрын
Mindblowing narration God bless you... Sunny Sebastian Kochi,Kerala.
@sreelekshmis5672 жыл бұрын
Superrr Presentation🔥🔥❤️അപ്പോ ശെരിക്കും പ്രേതം😱 ഉണ്ടോ??? ഈ കഥ കേട്ട് അങ്ങനെ ഇരുന്നപ്പോൾ ശെരിക്കും പ്രേതം മുന്നിൽ വന്ന പോലെ.......🙈🙈
@Nazeem_66212 жыл бұрын
മരിച്ച മനുഷ്യർ ഇനി അന്ത്യ നാളിൽ മാത്രമേ ദൈവ കല്പന പ്രകാരം വിചാരണ ചെയ്യപ്പെടാൻ ഉയിർതെഴുന്നേൽക്കപെടുകയുള്ളൂ.
@killer0484 Жыл бұрын
I've heard this story once in mohanlan nayanthara movie press meet but was a short version... Good to hear the full story
@VinayKumar-iv9mw2 жыл бұрын
Exceptional episode.
@essavlog.2 жыл бұрын
👍👍 ക്ലൈമറ്റ് എപ്പിസോഡ് സൂപ്പർ
@rejithrrejith65762 жыл бұрын
താങ്കളെ പോലെ ഒരു നടൻ പഴയ കാല ഓർമ്മകൾ പങ്കുവയ്ക്കുന്നത്... പറയാൻ വാക്കില്ല. തള്ള് ആണോ യാഥാർഥ്യമാണോ എന്ത് ആയാലും..., superb 👍👍👍
@MrNielsuniel2 жыл бұрын
The best episode of a story teller
@Bijakrishna2 жыл бұрын
njaanum Law Academy il aanu LL.B padichathu. 2003 batch... Chettan paranja auditorium njan orkkuvaayirunnu. Purathu orennam undayirunnu. Ipol athundo ennariyilla.
@OUTSPOKENROAST2 жыл бұрын
Mukesh Speakingil oru episode vannaal pinne, ath etrayum pettennu kand theerkkaathe oru swasthatayillaa (nedumudivenu.jpg)
@varshaanoop37652 жыл бұрын
Ur story telling is amazing Mukesh Etta
@midhunmayavi68142 жыл бұрын
Oru cinima kanda pole.. adipoli...
@abhinandmaladath2996 Жыл бұрын
mukeshettaaa..ellllla episodum interesting aanu
@timewithsam Жыл бұрын
Amazing , a true inspiration for story tellers
@shamsudheenshamsu25942 жыл бұрын
ഇതിനു സമാനമായ അനുഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ഇന്നും അതിന്റെ യാഥാർഥ്യം എനിക്കുമനസിലായിട്ടില്ല
@abuthahir12372 жыл бұрын
Onn Parayavo
@dileepanvm25992 жыл бұрын
Can you explain.
@Friend-uo4bs2 жыл бұрын
ഒന്ന് പറയോ എന്താ സംഭവിച്ചതെന്ന്
@anoopkprasad92202 жыл бұрын
രാത്രി മുള്ളാൻ പോയപ്പോൾ വാഴ കൈ കണ്ട് പേടിച്ചു 😂😂😂😂
@misfareverest Жыл бұрын
Bro number comment cheyyo
@jaganpappu7062 жыл бұрын
sheda ithara nallum e channel kannathu poyellooo mukesh settaaa
@santhoshkumari727 Жыл бұрын
കഥ കേട്ടിരിക്കാൻ നല്ല രസമാണ്.
@_K_K___11 ай бұрын
നട്ടപാതിരാക് ഈ കഥകേൾക്കാൻ നോക്കിയ എന്റ vidhi🥲
@shakeer2762 жыл бұрын
മുകേഷ് കഥകൾ ബുക്ക് ഞാൻ വയച്ചിട്ടുണ്ട്. കഥ പറയാനും എഴുതാൻ ഉള്ള കഴിവ്. 🤗🤗🤗🤗👍🏻👌👍🏻👍🏻
@newfishfarm9508 Жыл бұрын
മുകേഷേട്ടാ സമ്മതിച്ചു ഈ എപ്പിസോഡ് ഒരു horror മൂവി കണ്ട feel കിട്ടി 😂സൂപ്പർ 👌
@georgejacob78192 жыл бұрын
I watch every episode of yours..Truly outstanding.. You are a great storyvteller..Godbless
@malumenon1402 жыл бұрын
Sammathichu... your story telling !!! 🙏🙏
@ottakomban_663_52 жыл бұрын
The greatest story teller in mollywood🔥
@Avs_1962 жыл бұрын
Mukeshetta ശെരിക്കും മുന്നിൽ കണ്ടത് പോലെ 👌❣️
@prabhavm9152 жыл бұрын
ഇങ്ങനെയുള്ള കഥകൾ കേൾക്കാനിഷ്ടമാണ്. പേടിയും ഉണ്ട്....
@jinishmathew26172 жыл бұрын
കേട്ടിരുന്നു പോകും മുകേഷേട്ടാ...
@poppoipoppoi40412 жыл бұрын
Annathe maricha aa payyanatha prayameri mukeshettante pirakil vannu nilkkunnu...camerayil mathram pathinja oru roopam 🔥🔥
@amalaravind63012 жыл бұрын
athu polichu....
@ajoymonjoseph10562 жыл бұрын
Enthonadey... chummya njangalle koodi nirashayil aakaan.... story telling kidu...
@sreelathalatha59462 жыл бұрын
നമസ്കാരം മുകേഷ് സാർ ആദ്യമായാണ് ഈഎപ്പിസോഡ് കാണുന്നത് കഥപറയാൻ പണ്ടേമിടുക്കനാണെന്ന് തെളിയിച്ച് വെന്നിക്കൊടി നാട്ടിയ.ആളാണെന്ന് പൊതുവേഒരുഗോസിപ്പ് ഉണ്ടെല്ലോഎന്നാലുംകേട്ടിരിക്കാൻ രസമാണുകേട്ടോ പണ്ട് ഞാൻ കാക്കനാട് ഷൂട്ടിംഗിനിടെ സാറിന്റെ ഒരുപാടു പ്രാവിശ്യം നേരിട്ട് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടില്ല എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട് ഒത്തിരി ഇഷ്ടമാണ്
മുകേഷ് ചേട്ടാ കഥ ഞാൻ ഒരുപാട് തപ്പി,അവസാനം കിട്ടി..മുട്ടുവിൻ തുറക്കപ്പെടും എന്നു ആണല്ലോ ലിങ്ക് ഇട്ടേക്കാം
@joycyttharakan34702 жыл бұрын
👀
@bineeshas Жыл бұрын
അയ്യോ...ബംഗാളി movie link ആണോ...share ചെയ്താട്ടെ pls
@shirinhashi6902 жыл бұрын
Luv ❤️ 😍 💖 ❣️ 💕
@ajithvijayan40 Жыл бұрын
സർ 🙏. സൂപ്പർ 🙏
@praveenjoseph35622 жыл бұрын
കൊള്ളാം കുഴപ്പം ഇല്ല മുകേഷേട്ടൻ,പക്ഷെ എനിക്ക് ഇഷ്ടം Chrislasala യുടെ youtube channellil ഉള്ള deliverance session ആണ്. അത് കണ്ടാൽ ഇതിന്റെ രഹസ്യം നമ്മുക്ക് മനസ്സിൽ ആകും. 💖
@sanjugregory10 ай бұрын
Ethe video bro
@nightdrive407411 ай бұрын
Pretha kadha iniyumundo ❤
@ashapraveen64242 жыл бұрын
Mukesh annane enikku valiya ishtama . Madhavan sir ne SN college il niraye pravashyam kandittundu.
@dileepanvm25992 жыл бұрын
Aa bengali film etanu. Njan kure search cheytu. Name of film kittiyilla. Any body got the name.
@aslahahammed29062 жыл бұрын
Excellent presentation 🙏
@devuharsh2 жыл бұрын
Sharikum aa storyil koodi kond pokua mukeshettante explanation
@yourShare1 Жыл бұрын
2010 il Njan Kozhikode hostelil nilkumbol raatri edu pole terrace nu aaro cricket kalikunna pole yo marappani cheyyunnapoleyo okk ulla sound ellarum kelkaan thudaghi. Watch man nokitt onnum kandilla. Ravile nokkiyapool staircase room nde kattlapadi purathunnu takarkaan nokkiya pole undaayirunnu. Ennaal night il aa sound kettapol avide aarum ellayirunnu. Aa building lek chaari oru maran polum ella. Chuttumadil valare cherudaanu. Evidem aarkkum olichirikaan patoola. Endaanu avide sambhavichadnu aarkkum epozhum ariyilla.
@praseethjnair2661 Жыл бұрын
aa building nu aduthu vella maravum indaruno?
@menonrakesh31852 жыл бұрын
Great story teller Mukesh Magic ✨
@thomasshajan86 Жыл бұрын
Don’t watch this episode at night, especially if you are sleeping alone in a home with so many rooms and nobody around except a big compound. I literally was looking around for sometime and I had a very strange feeling inside me for a very short moment. Hats off to Mukesh chettan.
@tenmlgameing86322 жыл бұрын
Adipoli kadha
@babykuttymathew8644 Жыл бұрын
That climax is the best… climax::::
@rveedu46122 жыл бұрын
Wow...Wow...Wow...Amazing story telling..Hats off 💯👏
@swastikdarshan444 ай бұрын
5:40 You Mean Peroorkkada Harvy Puram Colony...
@mohammedhassan50762 жыл бұрын
wonderful
@ashasanthosh49042 жыл бұрын
Super sir
@abetrex1394 Жыл бұрын
I know the movie name....My room mate is a cinema buff from Bengal
@messienthusiast705310 ай бұрын
Then Please Tell
@DreamExploreInnovate10 ай бұрын
Whats the movie man
@naaaz3732 жыл бұрын
നിങ്ങളുടെ കഴിവ് എന്താണെന്ന് വെച്ചാൽ കഥ പറയുമ്പോൾ അത് കേൾക്കുന്നവർക്ക് അതേപോലെ വിഷ്വാലൈസ് ചെയ്യാൻ പറ്റും