പ്രാത്ഥനകൾ മുടങ്ങാൻ കാരണങ്ങൾ? ! Reasons for ceasing prayers ?!

  Рет қаралды 6,345

shathai EL

shathai EL

Күн бұрын

#jesusvision #jvdm #shekinah #goodnesstv #powervisionlive
#jesusvision
/ @jesusvisiondm
yehoshua ministry
/ @yehoshuaministry
Jvdm
/ @tellthetruth9086
1️⃣യേശു താനാണ് പുനുരുത്ഥാനവും ജീവനും എന്ന് സ്വയം അവകാശപ്പെടുന്ന വചനഭാഗം
യേശു പറഞ്ഞു: നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
മര്‍ത്താ പറഞ്ഞു: അന്ത്യദിനത്തിലെ പുനരുത്‌ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്‌ എനിക്കറിയാം.
യേശു അവളോടു പറഞ്ഞു: *ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും*.
എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും
അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?
അവള്‍ പറഞ്ഞു: ഉവ്വ്‌, കര്‍ത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്‌തു ആണെന്നു ഞാന്‍ വിശ്വസിക്കുന്നു.
യോഹന്നാന്‍ 11 : 23-27
യഹോവക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന കാര്യം സാബത്തിൻ്റെ ഉടയവൻ താനാണ് എന്ന് യേശു പറഞ്ഞു
2️⃣മര്‍ക്കോ.2:28-ല്‍ യേശു, താന്‍ ‘ശബ്ബത്തിനു കര്‍ത്താവ്‌’ ആണെന്ന് പറയുന്നു.
എന്തെന്നാല്‍, മനുഷ്യപുത്രന്‍ *സാബത്തിന്റെയും കര്‍ത്താവാണ്‌*.
മത്തായി 12 : 8
* യേശു അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്‌*
ലൂക്കാ 6 : 5.
സാബത്തിനെ അനുഗ്രഹിച്ച് വിശുദ്ധീകരിച്ചത് സാബത്തിൻ്റെ കർത്താവ് യഹോവ ആണെന്ന് വചനം
ഉല്പത്തി 2:3
3താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ (സാബത്ത്) അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
3️⃣മത്തായി 22:41-45 വരെയുള്ള ഭാഗത്ത് താന്‍ പ്രവാചകനായ ദാവീദിന്‍റെ ദൈവമാണെന്ന് യേശു തെളിയിക്കുന്നു.
മത്തായി 22:41-45 ൽ " ദാവീദ് പ്രവചന ആത്മാവിൽ സങ്കീർത്തനം 110 ൽ ദൈവം എന്ന് വിളിച്ചത് തന്നേ ആണെന്ന് യേശു ശക്തമായി പറയുന്നൂ
4️⃣യോഹ.8:33-58 വരെയുള്ള ഭാഗത്ത്, താന്‍ പ്രവാചകനായ അബ്രഹാമിനെ കണ്ടിട്ടുണ്ടെന്ന് യേശുക്രിസ്തു പറയുന്നു.
5️⃣മത്തായി.12:6-ല്‍ യേശുക്രിസ്തു താന്‍ ദൈവാലയത്തേക്കാള്‍ വലിയവനാണെന്ന് അവകാശപ്പെടുന്നു.
6️⃣മത്തായി.11:27-ല്‍ പിതാവുമായി തുല്യബന്ധമുണ്ടായിരുന്നുവെന്നു യേശുക്രിസ്തു അവകാശപ്പെടുന്നു.
7️⃣യോഹ.14:13,14-ല്‍ തനിക്ക് പ്രാര്‍ത്ഥനക്ക് ഉത്തരം തരാന്‍ കഴിയുമെന്ന് യേശു പറയുന്നു.
8️⃣മത്തായി.18:20-ല്‍ തന്നെ അനുഗമിക്കുന്നവര്‍ തന്‍റെ നാമത്തില്‍ കൂടി വരുന്നിടത്തൊക്കെയും താന്‍ ഉണ്ടെന്നു പറയുന്നു.
9️⃣മത്തായി.28:18-ല്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല അധികാരവും തനിക്കാണെന്ന് പറയുന്നു.
1️⃣0️⃣യേശു പറയുന്നു താൻ ദൈവം എന്ന്*
യേശുവിനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്റെ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ,
ഞാനാണ്‌ ആദിയും അന്തവും
ജീവിക്കുന്നവനും ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു
മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്‌.
വെളിപാട്‌ 1 : 17-18
പിന്നെ അവന്‍ എന്നോടു പറഞ്ഞു: സംഭവിച്ചുകഴിഞ്ഞു. ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്‌- ആദിയും അന്തവും ദാഹിക്കുന്നവനു ജീവജലത്തിന്റെ ഉറവയില്‍ നിന്നു സൗജന്യമായി ഞാന്‍ കൊടുക്കും.
വെളിപാട്‌ 21 : 6
വിജയം വരിക്കുന്നവന്‌ ഇവയെല്ലാം അവകാശമായി ലഭിക്കും.
ഞാന്‍ #അവനു ദൈവവും
അവന്‍ എനിക്കു * മകനുമായിരിക്കും
വെളിപാട്‌ 21 : 7
1️⃣1️⃣*യേശുവിന് മുമ്പ് ഒരു മനുഷനോ* പ്രവാചകനോ സ്വർഗീയ ദൂതനോ
യേശുവിന് ശേഷം ഒരു മനുഷനോ പ്രവാചകനോ, ദൂതൻമാരോ ഒരിക്കലും അവകാശപ്പെടാത്ത കാര്യം
അതായത് പിതാവാം ദൈവത്തിന് നൽകുന്ന അതേ ആദരവ് അതു പോലെ തന്നേപുത്രനായ യേശുവിനും നൽകണം എന്നു യേശു പറയണം എങ്കിൽ യേശു *ആരായിരിക്കും എന്ന് ചിന്തിക്കൂ
പിതാവായ ദൈവത്തെ എങ്ങനെ ആദരിക്കണം അതുപോലെതന്നെപുത്രനാംദൈവത്തെയുംആദരിക്കണംഎസ് യേശു പറഞ്ഞ വചനം ഭാഗം താഴെ
പിതാവിനെ ആദരിക്കുന്നത് പോലെ പുത്രനേയും ആദരിക്കാൻ യേശു തന്നേ യോഹന്നാൻ 5 20-23 പഠിപ്പിച്ചു
അതിനാൽ താഴെ പറയുന്ന പിതാവിന് നൽകുന്ന ആദരവ് പുത്രനായ യേശുവിനും നൽകണം
പിതാവിനെആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്‌
അതിനർത്ഥo യോഹന്നാൻ 5 20 -23 അനുസരിച്ച് പിതാവിന് നൽകുന്ന ആദരവ്ആരാധന അതായത് അത്മാവിലും സത്യത്തിലും ഉള്ള അരാധന യേശുവിനും നൽകണം
എന്തെന്നാല്‍, പിതാവു പുത്രനെസ്‌നേഹിക്കുകയും താന്‍ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു.നിങ്ങള്‍വിസ്‌മയിക്കത്തക്കവിധംഇവയെക്കാള്‍വലിയപ്രവൃത്തികളും അവിടുന്ന്‌ അവനെ കാണിക്കും.പിതാവ്‌,മരിച്ചവരെ എഴുന്നേല്‍പിച്ച്‌ അവര്‍ക്കുജീവന്‍നല്‍കുന്നതുപോലെതന്നെ,
പുത്രനുംതാന്‍ഇച്‌ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു
പിതാവ്‌ ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെഏല്‍പിച്ചിരിക്കുന്നു.
പിതാവിനെആദരിക്കുന്നതുപോലെ🕎🛐
തന്നെ,എല്ലാവരും പുത്രനെയും*☦️🛐 *ആദരിക്കേണ്ടതിനാണ്‌ ഇത്‌
പുത്രനെ ആദരിക്കാത്തവരാരും
☦️🛐
*അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല*.
യോഹന്നാന്‍ 5 : 20-23
👉യേശു നിത്യ പിതാവാം യഹോവ യാം ദൈവത്തിൻ്റെ നിത്യ വചനം മാംസം ധരിച്ച ആദ്യനും അന്ത്യനും ആയ നിത്യ ദൈവമാണ്* യോഹന്നാൻ
1:1, 2, 13 ,14
വെളിപാട് 1 17-18

Пікірлер: 18
@shathaiel
@shathaiel Ай бұрын
youtube.com/@jesusvisiondm?si=fqPCSRdNZnI8w7I9
@linukwt316
@linukwt316 8 күн бұрын
Ente sharareetheyum ,Manasineyum orukkanameaaa Thankyou Jesus
@jismolelizabeth
@jismolelizabeth Ай бұрын
Amen.. Thank you Jesus
@s.v.mathew2954
@s.v.mathew2954 Ай бұрын
God bless you pastor for the message and use you very mightly for the Glory of God and Savior Jesus Christ of Nazareth
@sheel32
@sheel32 Ай бұрын
Lord Jesus take control our soul Lord ;we want to be with you Lord .
@sophyb629
@sophyb629 Ай бұрын
Thank you Jesus Christ for giving this class by shiel brother
@susheela332
@susheela332 Ай бұрын
ഇനി ഞാൻ സഹിക്കണം ബ്രദർ എനിക്ക് മനുഷ്യനെ വിട്ടു പോയിക്കൂടെ ഒരു സമാധാനം തരുന്നില്ല കള്ളുകുടി കഞ്ചാവ് വലി പിന്നെ ദുർഭൂതങ്ങൾ പറഞ്ഞപ്പോൾ സ്നാനപ്പെട്ട മനുഷ്യനാ പ്ലീസ് ബ്രദർ ഒന്നെനിക്ക് ഒരു മറുപടി താ
@christochiramukhathu4616
@christochiramukhathu4616 29 күн бұрын
ദുഷ്ടശക്തികളെയൊക്കെ പുറത്താക്കുന്ന ഭൂതോച്ചാടന വീഡിയോകൾ ഒന്നും ഇപ്പോൾ ഇല്ലേ? യേശുക്രിസ്തു വന്നത് സാത്താന്റെ പ്രവൃത്തികളെ അഴിക്കാൻ (തകർക്കാൻ ) ആണ്. അതിനാൽ ദുഷ്ടാത്മാക്കളെ നിർവീര്യമാക്കുന്ന വീഡിയോകൾ കാണാൻ ആഗ്രഹിക്കുന്നു.
@learnthebest9515
@learnthebest9515 Ай бұрын
Brother mullaperiyar ne kurichulla prophecy undo
@user-mmdark
@user-mmdark Ай бұрын
ഞാൻ വീണു പോകുന്നു 😢 സ്നാനപെട്ട ശേഷം നല്ല പോലെ മുന്നോട്ട് വന്നതാ പക്ഷെ..
@christochiramukhathu4616
@christochiramukhathu4616 Ай бұрын
സ്നാനം വചന വിരുദ്ധമാണ് മാമോദിസ ആണ് വേണ്ടത്
@think_free-
@think_free- Ай бұрын
രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണ് . ഏതു വചനമാണ് അടിസ്ഥാനം ​@@christochiramukhathu4616
@laison2945
@laison2945 29 күн бұрын
Brother എത്ര വലിയ വിശ്വാസത്തിൽ ഉള്ള ആളാണ് എങ്കിലും ഒരു പിന്മാറ്റത്തിന്റ അനുഭവം ഉണ്ടാകും. എന്നാൽ അതിൽ നിരാശപ്പെടണ്ട നിങ്ങൾക് എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം. സ്ഥിരമായി വചനം വായിക്കുക അനാവശ്യമായി വരുന്ന ചിന്ത നിയന്ദ്രിക്കുക ദൈവം നിങ്ങളെ ഇപ്പോളും സ്നേഹിക്കുന്നു. കുറ്റ ബോധം സാത്താൻ കൊണ്ട് വരുന്നതാണ്. തെറ്റ് പറ്റി എന്നുള്ള ബോധം നിങ്ങളിൽ ഉണ്ടാവുന്നത് പരിശുദ്ധനമാവ് നിങ്ങളിൽ ഉണ്ടെന്നുള്ള തെളിവാണ്
@learnthebest9515
@learnthebest9515 27 күн бұрын
ദൈവസന്നിധിയിൽ കടന്നു വന്ന് പ്രാർത്ഥിച്ചാൽ മതി.
@sinimolfrancis3589
@sinimolfrancis3589 Ай бұрын
ഷിബു ബ്രെദർ എവിടെ. ഇപ്പൊ വീഡിയോ ഒന്നും കാണുന്നില്ല.
@shathaiel
@shathaiel Ай бұрын
@@sinimolfrancis3589ബ്രദറിന് പല സ്ഥലത്തും Continous ധ്യാനങ്ങൾ bible ക്ലാസുകൾ ,വചന പ്രഘോഷകർക്ക് training . ഒക്കെ ഉണ്ട് ....... youtube.com/@jesusvisiondm?si=_pYVKIwHULsSLQ1U
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 36 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 11 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 105 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 36 МЛН