അസ്സലാമു അലൈക്കും..ആ കോളർമൈക്ക് അല്പം കൂടി ഉയരത്തിൽ വെച്ചു സംസാരിച്ചു നോക്കൂ.. നല്ല ശബ്ദത്തിൽ ഇത് കാണുന്ന ആളുകൾ ക്ക് കുറച്ചു കൂടി വ്യക്തമായി കേൾക്കാൻ കഴിയും.. അനിവാര്യമായ അറിവുകളും ഉപദേശ നിർദ്ദേശങ്ങളും അടങ്ങിയ ഇത് പോലുള്ള സംഭാഷണങ്ങൾ ഈ സമുദായാംഗങ്ങൾ ക്ക് ഏറെ ഉപകാരപ്രദമാണ്... അല്ലാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു..