അൽഹംദുലില്ലാഹ്..... അൽഹാഹുവേ ഈ ലോകത്തു നിന്റെ നിഹ്മത് നീ ഒരുപാട് നൽകി.... നാഥാ നിന്റെ എല്ലാ അനുഗ്രഹവും പരലോകം നേടാനുള്ള നിമിത്ത മാക്കണേ നല്ലത് കേൾക്കാനും കേട്ടത് പരമാവതി ജീവിതത്തിൽ പകർത്താനും നാഥാ നീ അനുഗ്രഹിക്കണേ അവസാനം മുഅമിനായ് മരിക്കാൻ നീ അവസരം നൽകണേ നിന്റെ നല്ല ആളുകളെ കൂട്ടത്തിൽ നാളെ നിന്നെ കണ്ടുമുട്ടാൻ റഹമാനെ നീ nhangalk bageyam നൽകണേ 🤲🤲🤲🤲🤲🤲🤲🤲🤲
@zeenathali97374 жыл бұрын
Aameen Alhamdulilla
@thasriazeez20363 жыл бұрын
P
@mohammadashraf47822 жыл бұрын
Sailing
@asarudhinasaru76103 жыл бұрын
നമ്മുടെ റബ്ബിന് നന്ദി കാണിക്കാൻ ഉദ്ദേശിക്കുന്നവർക്ക് എൻ്റെ വക ഒരു അറിവ്..... الحمدلله اللذ اطعمنا و سقانا و كفانا و ااوانا فكم ممن لا كافي له ولا مؤوي എനിക്ക് ഭക്ഷണവും വെള്ളവും പാർപ്പിടവും തൃപ്തികരം ആയ എല്ലാ അനുഗ്രഹങ്ങളും തന്ന എൻ്റെ റബ്ബിനെ ഞാൻ സ്തുതിക്കുന്നു...ഇതൊന്നും ഇല്ലാത്ത ഇത്ര ജീവനുകൾ ഉണ്ട് ഈ ലോകത്ത്...... ഒരു കാരക്കയും വെള്ളവും കഴിച്ചിട്ട് ഈത്തപ്പന ഓലയിൽ കിടക്കുന്ന നമ്മുടെ മുത്ത് നബി പറഞ്ഞതാണ്....അപ്പോ നമ്മളൊക്കെ എത്ര തവണ പറഞ്ഞാലും മതിയാകുമോ... ഈ dua അർത്ഥം മനസ്സിലാക്കി പറയൂ.....സംശയം ഉള്ളത് അറിവുള്ളളവരോട് ചോദിക്ക് ട്ട....എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക....പ്ലീസ്
29:31enik athanubhavikan kazhinjitund alhamdulillah..luhur bank kazhinju njan cheytha duay k allahu apol thanne utharam nalkitund..akashath oru kazhchyayi...alhamdulillah..allahu akbar
@arafatazmi49329 жыл бұрын
Alhamdulillah Jazakkallahu hair
@mohammadkunhi67916 жыл бұрын
Barakllah feeqe ya sheik jazzakalla allah aafeeqe va bariq umraq assalamu alaikum