സ്തോത്രം 🙏🏼 നിരീശ്വരവാദിയുടെ പുറത്തു ഒരു ഇടി കൊടുത്താൽ ദൈവമേ എന്നു നിലവിളിക്കും... കാരണം മനുഷ്യന്റെ ആത്മാവ് സൃഷ്ടാവായ ദൈവത്തിന്റെ ആത്മാവ് മനസ്സാക്ഷിയിൽ കുത്തു കൊടുക്കുന്നു 🙏🏼
@SP4Media3 ай бұрын
🙏🏻
@elsygeorge2413 ай бұрын
God blessyou pastor
@SP4Media3 ай бұрын
🙏🏻
@sab82823 ай бұрын
Thank God, thanks pastor
@SP4Media3 ай бұрын
🙏🏻
@tonygeor13 ай бұрын
God... എന്നു ഇംഗ്ലീഷിൽ എഴുതുമ്പോൾ ദയവായി " G, " Capital letter ഉപയോഗിച്ചാലും 🙏🏼 നമ്മുടെ ദൈവം സർവ്വ ശക്തനായ ഏക ദൈവം.... 33 കോടികളിൽ ഒരുവനല്ല... 🙏🏼🙏🏼🙏🏼
@SP4Media3 ай бұрын
👍🏻
@sojasenil47853 ай бұрын
Amen 🙏
@SP4Media3 ай бұрын
🙏🏻
@abhishekdarshan19023 ай бұрын
Good message thankyou Lord
@SP4Media3 ай бұрын
👍
@shanyjohn13913 ай бұрын
Amen
@SP4Media3 ай бұрын
👍
@susammaalexanderalexander3 ай бұрын
Hallelujah
@SP4Media3 ай бұрын
🙏🏻
@MartinaThomas-s4g2 ай бұрын
Karthavinu. Aaaayiram kiddy mahathvam
@SP4Media2 ай бұрын
🙏🏻
@venugopalan51933 ай бұрын
Amenglorytogod
@SP4Media3 ай бұрын
🙏🏻
@hariprasadraveendran23592 ай бұрын
𝐏𝐫𝐚𝐢𝐬𝐞 𝐭𝐡𝐞 𝐋𝐨𝐫𝐝 🙏
@SP4Media2 ай бұрын
🙏🏻
@SP4Media2 ай бұрын
🙏🏻
@elsyaniyan63343 ай бұрын
Amen, Sthotram
@SP4Media3 ай бұрын
🙏🏻
@rajammaviswanathan43823 ай бұрын
Never heard like this message from this word of God, too much deep routed message about the need of prayer for holyspirit.
@SP4Media3 ай бұрын
🙏🏻
@abrahama74102 ай бұрын
prathnaJaythakondvrum
@SP4Media2 ай бұрын
🙏🏻
@johnabrahamabraham36442 ай бұрын
ഇല്ലാത്ത നിയമങ്ങൾ ഉണ്ടാക്കണ്ട.
@SP4Media2 ай бұрын
🫢😳
@vargheseambattu57372 ай бұрын
"ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ." - 2 കൊരിന്ത്യർ 6:16, ഇതിലേക്ക് നാം എങ്ങനെയാണ് എത്തേണ്ടത്?
@SP4Media2 ай бұрын
കൊലൊസ്സ്യർ 3 1. ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ. 2. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ. 3. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. 4. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും. 5. ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. 8. ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ. 9. അന്യോന്യം ഭോഷ്കു പറയരുതു. നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, 10. തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ. 12. അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു 13. അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‍വിൻ. 14. എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. 15. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിന്നല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിൻ. 16. സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകലജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ. 17. വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.
@vargheseambattu57372 ай бұрын
@@SP4Media "എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും." - ഫിലിപ്പിയർ 4:7,"ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ." - ഫിലിപ്പിയർ 4:8,"ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു." - ഫിലിപ്പിയർ 3:14,"വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു." - എബ്രായർ 12:2,"ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക." - എബ്രായർ 12:1,"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7,"ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും." - വെളിപ്പാട് 2:17,"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15,"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29, നമുക്ക് യേശുനാഥനോട് പഠിച്ച് യേശുക്രിസ്തുവിനെ അനുഗമിച്ചു സ്വർഗീയ പിതാവിന്റെ ആലയമായി മാറി അങ്ങനെ ദൈവപുത്രന്മാരായി നമുക്ക് പിതാവിന്റെ ഇഷ്ടം ചെയ്യാം,"എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും." - യെശയ്യാ 53:10
@Abraham-dh5we3 ай бұрын
മഹാദൈവത്തെ അവൻ, അവന്റെ, നീ, നിന്റെ എന്ന് സംബോദനചെയ്യുന്നതു ശാപമാണ്!
@SP4Media3 ай бұрын
😪🤔
@sab82823 ай бұрын
Sthothram sthothram sthothram sthothram sthothram
@kesiyaarts86823 ай бұрын
english bible നോക്കുക
@kkbabu40533 ай бұрын
Absolutely right. 100% Shari .❤
@reginamathew92903 ай бұрын
He=?
@OneWay31092 ай бұрын
വിശുദ്ധ ബൈബിളിൽ നിന്ന് ഉത്തരം കണ്ടെത്താത്ത ഒരു ചോദ്യമുണ്ട്. 🤔 1. ഭാര്യക്ക് വിവാഹമോചനം ആവശ്യമില്ലെങ്കിലും ഭർത്താവ് നിർബന്ധിച്ച് വിവാഹമോചനം നടത്തുകയും പിന്നീട് ഭാര്യ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്താൽ 👉 ഭാര്യ ദൈവമുമ്പാകെ പാപം ചെയ്യുകയാണോ? 2. ഭർത്താവ് വിവാഹമോചനം ആഗ്രഹിക്കുന്നില്ലെങ്കിലും ഭാര്യ നിർബന്ധിച്ച് വിവാഹമോചനം നടത്തുകയും അതിനുശേഷം ഭർത്താവ് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്താൽ 👉 ഭർത്താവ് ദൈവമുമ്പാകെ പാപം ചെയ്യുകയാണോ?
@SP4Media2 ай бұрын
1 പത്രൊസ് 3:1 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു 3:2 വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.
@OneWay31092 ай бұрын
@@SP4Media Please, read my question again. Because your answer has no relation with my question. Please, I am not trying to insult you or anybody, but I am looking for the best proof from the Holy Bible. 🙏✌️❤️