Ente ദൈവമേ ഈ വചനം ഞങ്ങൾഗ്രഹിച്ചു അത് പോലെ ജീവിക്കുവാൻ ഞങ്ങളെ പ്രാപ്തരാകാനെ.. ഞങ്ങളുടെ കുടുംബത്തെ കരുണ തോന്നി അനുഗ്രഹിക്കണേ. ആമേൻ സ്തോത്രം.
@joicyjose72632 жыл бұрын
യേശുവേ എന്റെ കടം 5ലേഷം രൂപ യേശുവിന്റെ കെയിൽ തരുന്നു
@valsammasebastian5582 жыл бұрын
ഈശോയെ മക്കളുടെ ജീവിതത്തിലെ പ്രശ്നങ്ങളിൽ അങ്ങ് ഇടപെടണമേ
@manubabu95732 жыл бұрын
അച്ചൻ പറഞ്ഞ സാക്ഷ്യം എന്റെ കുടുംബത്തിലും സംഭവിച്ചതാണ് ഞാൻ ഉറക്കെ വചനം കേൾക്കുമ്പോൾ എന്റെ ഭർത്താവ് എന്നെ പരിഹസിക്കുമായിരുന്നു പക്ഷേ ഞാൻ നിർത്തിയില്ല ഈശോ അത്ഭുതം പ്രവർത്തിച്ചു ആമേൻ 🙏🙏🙏🙏
@reshmashaji48422 жыл бұрын
ഈശോയെ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏
@jayapaul39222 жыл бұрын
ഈശോയെ എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് അതിൽ വളരെ അത്യാവശ്യമായി 15/11/22 ൽ കുറച്ചു പൈസ കൊടുക്കുവാനുണ്ട് പലിശക്കാർ ഒച്ചപ്പാടുണ്ടാക്കും അതിനു മുൻപ് എനിക്ക് അത് കൊടുത്തു വീട്ടുവാൻ എനിക്ക് ഒരു മാർഗം കാണിച്ചു തരണമേ
@jessymathews31442 жыл бұрын
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം. അത്രമാത്രം തകർന്ന അവസ്‌ഥയിൽ ആയിരിക്കുന്നു..
@jayapaul39222 жыл бұрын
🙏🙏🙏 ഈശോ സഹായിക്കും വിഷമിക്കണ്ട
@alanthankachan9762 жыл бұрын
തകർന്ന മനസുള്ള മക്കളെ അനുഗ്രഹിക്കണമേ
@RANISABU-q5u Жыл бұрын
ഈശോയെ അച്ഛന്റെ വാക്കുകൾ ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കട്ടെ 🙏🙏🙏🙏
@ivyantony872 жыл бұрын
എന്റെ ജീവിതത്തിലെ പ്രശ്നങ്ങളെ പരിഹരിച്ചു നിലനിൽപ്പിന്റെ വരം തരണേ
@peterka1232 Жыл бұрын
ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹി ക്കണമേ എന്റെ കുടുബത്തിന്റെ എല്ലാ ആവശ്യങ്ങളും സാധി ച്ച് തന്ന് അനുഗ്രഹിക്കണമേ ആമേൻ
@sreekalav76032 жыл бұрын
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി ഞാൻ അങ്ങേ സ്നേഹിക്കുന്നു വിശ്വസിക്കുന്നു നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@BabyG-vj4ln Жыл бұрын
അച്ഛാ ഞാൻ പറയുന്നത് സത്യമാണ്. ഞാൻ എന്നും രാത്രി ഉറങ്ങുന്നതിന് മുൻപാണ് വചനം കേൾ ക്കുന്നത്. ഞാൻ ഒരു ദിവസം ഇങ്ങനെ പതിവായി കിടക്കയിൽ കിടന്ന് വചനം കേൾക്കുകയായിരുന്നു. ഞാൻ പെട്ടന്ന് ഉറങ്ങിപ്പോയി.അപ്പോൾ കുറച്ചു നിമിശങ്ങൾ കഴിഞ്ഞ് ഒരാൾ വന്ന് എന്നെ തട്ടിയുണർത്തി. എന്നിട്ട് ചോദിച്ചു: നീ എന്താ ഉറങ്ങപ്പോയോ?ഞാൻ ഞെട്ടി ഉണർന്നു. അപ്പോൾ കണ്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇതാരാണെന്നോ? പരിശുദ്ധാത്മാവ് .❤
@mollysivaraj27502 жыл бұрын
എന്റെ യേശുവേ, കടഭാരം മാറ്റി, മക്കൾക്കു നല്ല മരുമക്കളെ കിട്ടാനും, കടമില്ലാതെ വിവാഹം നടത്താൻ സഹായിക്കണമേ. എല്ലാ ദൈവ മക്കളും പ്രാർത്ഥിക്കണമേ 🙏🙏🙏
@ressymathew18272 жыл бұрын
Amen
@rinuabraham43982 жыл бұрын
Amen🙏
@MoncyVarghese-p8u Жыл бұрын
Entte ഭർത്താവ്ദൈവ വിശ്വാസത്തിൽ ആഴമുള്ളതായി തീരാൻ പ്രാത്ഥിക്കുന്നു 🙏🏻🙏🏻
@bindhug-tv4ci2 жыл бұрын
എന്റെ ദൈവമേ എനിക്ക് എന്നും കടഭാരമാണ് ആരുടെ മുമ്പിൽ ഞാൻ കൈനീട്ടും നാളെ . ക്രിസ്ത്യാനിയായ ഞാൻ നാണം കെടാതെ കാത്തു കൊള്ളേണമെ 15,000/- രൂപനാളെ വേണം. ആമേൻ🙏🙏🙏🙏🙏
@mercydavid8159 Жыл бұрын
ഈശോയേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏🙏
@josephpc6190 Жыл бұрын
എന്റെ ദൈവമേ അങ്ങേ വചനങ്ങൾ എന്റെ ഹൃദയത്തിൽ മാറ്റങ്ങൾ വരുത്തി ശുദ്ധികരിക്കണമേ
@jijiissac24382 жыл бұрын
ഇപ്പോൾ ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണിച്ചു തരേണമേ. ഞങ്ങളെ കൈവിടരുത് അപ്പാ ആമേൻ ഹാലേലൂയ 🙏🙏
@snehaouseph80872 жыл бұрын
സമാധാനം നല്കണമേ എന്നെ ശല്യം ചെയുന്നതെലാം ഒഴിഞ്ഞു പോകണേ
@salijohn33752 жыл бұрын
എന്റെ മക്കൾ വിശ്വാസത്തിൽ ആഴപ്പെടാൻ പ്രാർത്ഥിക്കണേ അച്ഛാ 🙏🙏
@ranicharles5595 Жыл бұрын
Ent makkl vesuvasathil jeevekuvan edakkam prathekkane Achaa
@georgejoseph68302 жыл бұрын
ഭർത്താവിൻ്റെ കൂട്ടുകെട്ടുകളിൽ നിന്നും ദുശീലങ്ങളിൽ നിന്ന് വിടുതൽ തരേണമേ
@lissylancy18142 жыл бұрын
എല്ലാ വരും എന്നെ ഒറ്റപ്പെടുത്തിയപ്പോൾ ൈദവം എന്റെ കൂടെയുണ്ട് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.🙏 ഇനിയുളള ക്കാലം എനിക്ക് ഇന്നും വേണ്ട🙏 വിശുദ്ധി യിൽ ജി വിക്കുനുള്ള അനുഗ്രഹമമതി🙏
@philominajose3488 Жыл бұрын
എന്റെ ഈശോയേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ അനുഗ്രഹങ്ങൾ വർഷിക്കണമേ... എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പ്രാർത്ഥന ചൈതന്യത്തിലും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ... അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ ഈശോയോട് ചേർത്ത് കൊണ്ട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ... ..
@rachelpjose373011 ай бұрын
എല്ലാ മാതാപിതാക്കൾക്കും ഉള്ള പ്രാർഥന.🙏🙏
@anupamvarghese49142 жыл бұрын
ഈശോയേ എൻ്റെ കടം ബാധ്യത മാറാൻ സഹായിക്കണേ ഈശേയെ
@ambilisajith10402 жыл бұрын
മനസിനെ അലട്ടുന്നു പ്രശ്നങ്ങൾ യേശുവേ അങ്ങ് ഏറ്റെടുക്കേണമേ 🙏🙏🙏വിടുതൽ നല്കണമേ 🙏🙏🙏
@valsammamathew23002 жыл бұрын
Praise the Lord
@jessythomas23762 жыл бұрын
God please help us 🙏🙏🙏🙏🙏
@sheebapunnuoose2 жыл бұрын
കർത്താവായ യേശുവെ എന്നെ അലട്ടികൊന്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിത്തരണ ആമേൻ🙏🙏🙏
@leelaedwin8905 Жыл бұрын
ഞങ്ങളുടെ തല മു റ യെ അനുഗ്രഹി ക്കണ മേ യേശുവേ
@titusmathew7037 Жыл бұрын
@@leelaedwin8905😢🎉❤TV
@rojasmgeorge5352 жыл бұрын
തേൻ തുള്ളിപോലെ വചനം പെയ്തിറങ്ങാൻ,, ആഗ്രഹിക്കുന്നു.... 🙏🏼🙏🏼🙏🏼👍👍💕
@renjinik81 Жыл бұрын
ഈ അനുഗ്രഹ പ്രാർത്ഥന കേട്ട എനിക്കു കർത്താവിന്റെ എല്ലാ നന്മകളും അനുഗ്രവഹാങ്ങളും തരണേ കർത്താവെ 🙏🙏🙏അങ്ങയുടെ മഹത്വം വാഴ്ത്തിപാടാൻ ഇടയ്ക്കണേ എന്നെയും എന്റെ കുടുംബത്തെയും 🙏🙏🙏
@unni8852 жыл бұрын
ഹല്ലേലുയ ♥️ Praise the Loard ♥️ ആമേൻ.. ഫിലിപ്പിയർ 4/19: എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നും യേശുക്രിസ്തു വഴി ഞങ്ങൾക്ക് ആവശ്യമുള്ളത് എല്ലാം നൽകും♥️ ആമേൻ... ആമേൻ... ആമേൻ...
എന്റെ പിതാവേ എന്റെ മകൻ മനു വിന് അപ്രന്റീസ് ന്റെ ടെസ്റ്റ് ഡൽഹിയിൽ വച്ച് 6ാം തീയതി ഉച്ചക്ക് 2.30 നാണ് ജയിക്കുന്നതിനും തുടർന്ന് അത് കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കണമെ C ഇൻഡ്യൻ ഓയിൽ കോർപ്പറേഷനിലാണ് ആമേൻ🙏🙏🙏🙏🙏
@lijimary12072 жыл бұрын
ഈശോയെ എന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നന്മയായി മറ്റേണമേ. സന്തോഷവും സമാധാനവും നല്കണമേ. 🙏🙏🙏🙏
ഇന്നത്തെ വചനങ്ങളിലൂടെ ദൈവം ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങളെയും ഞങ്ങൾ പൂർണമായും സ്വീകരിക്കുന്നു... Amen🙏🙏🙏
@MiniMini-jp2ul23 күн бұрын
എൻ്റെ ദൈവമേ ഈ ദൈവവചനം എനിക്കു വേണ്ടി എൻ്റെ ദൈവം എന്നോടു പറഞ്ഞതാണെന്ന് വിശ്വസ്സിച്ച് ഞാൻ ഏറ്റെടുക്കുന്നു ഞാൻ സ്വീകരിക്കുന്നു ദൈവമേ ഈ ദൈവവചനത്തിലൂടെ എൻ്റെ ദൈവം എന്നെ അനുഗ്രഹിച്ച് ഉയർത്തും പൂർണ്ണമനസ്സോടും പൂർണ്ണഹൃദയത്തോടും ഞാൻ ദൈവത്തിൻ്റെ വചനം സ്വീകരിക്കുന്നു ദൈവമേ -എൻ്റെ ഹൃദയം അങ്ങേയ്ക്കായി ദാഹിക്കുന്നു നാഥാ ഈ പാവിയെ അങ്ങയോടു കൂടെ ചേർക്കേണമേ ദൈവമേ ഈശോ നാഥാ ാ ാ😢😢😢😢😢🤲🤲🤲🤲🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏
@samuelk65552 жыл бұрын
എൻറെ പിതാവേ ഞങ്ങൾക്ക് ഈ വചനങ്ങളുടെ ശക്തമായ ഇടപെടൽ മൂലം ഞങ്ങളുടെ എല്ലാ നന്മകൾക്കും ദാനംങൾക്കും ഞാൻ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി പ്രാർത്ഥന സഹായം തേടുന്ന എല്ലാവർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ എന്നു ഞാൻ ഈശോയുടെ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ നന്ദി നന്ദി നന്ദി 🙏🙏🙏
@rajantr38562 жыл бұрын
Love you jesus thank u ❤🙏🙏🙏❤
@shobakwt21422 жыл бұрын
യേശുവേ കൊറോണ വാക്സിൻ എടുത്തതിനു ശേഷം ശരീരത്തിൽ ഉണ്ടായിരിക്കുന്ന രോഗങ്ങൾ നെച്ചു വേദന മറ്റു പല രോഗങ്ങൾ എല്ലാത്തിൽ നിന്നും വിടുതൽ തരണമേ 🙏🏻യേശുവേ അങ്ങാണ് അഭയം 🙏🏻🙏🏻
@deepamintu98592 жыл бұрын
ഭവനത്തിൽ സമാധാനം ഇല്ല.. കടഭരത്താൽ വിഷമിക്കുന്നു.. ഇശോയെ അനുഗ്രഹിക്കണമേ
@jessyjames49122 жыл бұрын
ഈശോയെ എന്റെ കുഞ്ഞിന് മനസിന് സന്തോഷവും സമാധാനവും നൽകേണമേ
@krishnajoy86262 жыл бұрын
എന്റെ സങ്കടപ്പെട്ടു ഞാന്‍ കതക് അടച്ചിട്ട വാതില്‍ അടച്ചു ഞാന്‍ ഇരിക്കുന്നു. ഒരു അല്‍ പോലും ഇല്ല എന്റെ അടുത്ത് വരാൻ. എനിക്ക് പ്രാര്‍ത്ഥിക്കാന്‍ പോലും പറ്റാത്ത ഒരു അവസ്ഥയില്‍ കൂടി ......ഞാന്‍ കടന്ന് പോകുന്നത്......
@jalajashylaja89952 жыл бұрын
പ്രാർത്ഥിക്കാൻ പറ്റിയില്ല എങ്കിലും ഈശോയുടെ തിരുമുൻപിൽ( ദിവ്യകാരുണ്യത്തിന്റെ) ഇരിക്കൂ. അത് മാത്രം മതി, ഈശോ എല്ലാം ഏറ്റെടുത്തുകൊളളും. ഞങ്ങളും പ്രാർത്ഥിക്കാം 🙏
@krishnajoy86262 жыл бұрын
എന്റെ കര്‍ത്താവ് എന്റെ അടച്ച വാതില്‍ തുറന്ന് വന്ന് എന്റെ പ്രശ്‌നത്തില്‍ ഇടപെട്ടു. എനിക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തിയ എല്ലാര്‍ക്കും നന്ദി. ഞാന്‍ ഇപ്പോളും എന്റെ റൂമിൽ കിടക്കുന്നു. എല്ലാം എന്റെ ദൈവം okay ആക്കി. എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. നമ്മൾ കൈ വിട്ടാലും കൈ വിടാതെ നമ്മളെ രക്ഷിക്കുന്ന ദൈവം. അച്ഛാ ഒരു പാട് നന്ദി അച്ഛന്റെ വാക്കുകള്‍ സത്യം ആയി. 🙏amen 🙏
@mlatha3899 ай бұрын
എന്റെ ഈശോയെ ഭർത്താവിന്റെ ജോലി സ്റ്റിരപ്പെടുത്തേണമേ, ജോലി ഉപേക്ഷിച്ചു പോരാൻ തോന്നിക്കല്ലേ ഉറച്ചു നിർത്തി തരേണമേ 🙏🏼
ഈ അനുഗ്രഹ വചസുകൾ എനിക്കുവേണ്ടിയുള്ളതാണ് സ്തോത്രത്തോടെ സ്വീകരിക്കുന്നു കർത്താവെ.. കേൾക്കുന്ന എല്ലാവരെയും വചനം പങ്കുവച്ച Rev : Father നെയും സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼♥️✨️
@anithajohns64462 жыл бұрын
Same to me God bless you Acha
@MathewCyriac-n9w Жыл бұрын
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
@leelaedwin8905 Жыл бұрын
ക ർ ത്താ വാ യയേശുവേ കുടുംബം പ്രാർത്ഥന ചൊ ല്ലി ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിച്ച ഞങ്ങളുടെ പുർവ്വി ക രെ അനുഗ്രഹിക്കണ മേ ഞങ്ങൾ ക്ക് വേണ്ടി ഈശോ യോ ടു പ്രാർത്ഥിക്കണ മേ
@sallyjacob21532 жыл бұрын
ദൈവമേ കരുണ തോന്നണമേ 🙏🙏ദൈവമേ നീ ഇടപെടണമെ 🙏🙏🙏❤️
@selinselin27192 жыл бұрын
യേശുവേ എല്ലാം അങ്ങ് അറിയുന്നല്ലോ.... അനുഗ്രഹിക്കണമേ 🙏🙏🙏🙏
@baijutj80002 жыл бұрын
ഫാദർ ' ഞാൻ അറിയുന്നു എനിക്കുവേണ്ടി പറഞ്ഞതനെന്ന്യൂം എന്നും വാതിൽ അടച്ചുകൊണ്ടണ് ഞാൻ വചനങ്ങൾ കേൾക്കആരുള്ളത് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ എൻ്റെ ജീവിതത്തിൽ ഉണ്ടായി സമാധാനപരമായ ജീവിതം ദർശിക്കാൻ തുടങ്ങുന്നു മദ്യപാനം സ്വഭാവം വിട്ടുമാരുന്ന് ആമേൻ ജീവിതത്തിൽ ഒന്നുമില്ലാതിരുന്ന വ്യക്തിയാണ് ഞാൻ ഇപ്പോഴും ഭവനം പോലും സ്വന്തമായി ഇല്ല എങ്കിലും ഞാൻ വിശ്വസിക്കുന്നു കർത്താവേ നിന്നിലൂടെ എനിക്കെല്ലാം സാധ്യമാകും എന്നു 🙏 ആമേൻ
എന്റെ ഈശോയെ എന്റെ സാമ്പത്തിക കടങ്ങൾ മുഴുവൻ അത്ഭുതകരമായി വീട്ടി തരേണമേ. എന്റെ അമ്മയുടെ മാനസിക രോഗത്തെ അവിടുന്ന് പൂർണമായി സുഖപ്പെടുത്തേണമേ. ആമേൻ ഈശോയെ എന്റെ സഹോദരിയുടെ ക്യാൻസർ രോഗത്തെ അവിടുന്ന് പൂർണമായും സൗഖ്യമാക്കണമേ. ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ. ആമേൻ
@sindhujayakumar40622 жыл бұрын
യേശുവേ.... സ്തോത്രം 🙏 യേശുവേ..... ആരാധന 🙏 യേശുവേ..... മഹത്വം 🙏 യേശുവേ..... നന്ദി 🙏
@sanjeevankanchana25702 жыл бұрын
അച്ഛന്നെ തബുരാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏❤❤❤
@elsymohan5929 Жыл бұрын
Halleluyah
@merlinroy87122 жыл бұрын
കർത്താവെ മഹത്വം കർത്താവെ നന്ദി കർത്താവെ ഹല്ലേലുയ കർത്താവെ സ്തുതി കർത്താവെ ആമ്മേൻ കർത്താവെ അപ്പാ അവിടുത്തെ ദൂതനെ അഴച്ചു എന്നെയും എനിക്കുള്ളവയെല്ലാം അനുഗ്രഹിക്കുന്നതിനു നന്ദി അപ്പാനന്ദി നന്ദി ആമ്മേൻ 🙏🏻🙏🏻🙏🏻
@ashwins10.c992 жыл бұрын
ഈശോയെ ഞങ്ങളുടെ മനസ്സിനെ അലട്ടുന്ന പ്രശ്നത്തിന് പരിഹാരം കാണണമേ എന്റെ ജീവിത പങ്കാളിക്ക് എത്രയും പെട്ടെന്ന് വിദേശത്ത് ജോലി ശരിയാകണമേ തടസ്സങ്ങൾ മാറ്റിതരണമേ അച്ഛന്റെ പ്രർത്ഥന എന്റെ കുടുംബത്തിന് ഉണ്ടാകണമേ🙏🙏🙏😭😭😭
@saratc56442 ай бұрын
കഷ്ടതയിൽ അനുസരണം തികഞ്ഞവനാം കർത്താവെൻ കഷ്ടതയിൽ തുണയേകുന്നു- ശത്രു മുൻപാകെ മേശയൊരുക്കിജയാളിയായ് നടത്തിടുന്നു❤❤❤❤❤❤
@thankammasoman66314 ай бұрын
കർത്താവേ എൻ്റെ രേഷ്മയുടെ കുടുംബത്തെ തൊട്ടനുഗ്രഹിക്കേണമെ
@_kdrama_yt_12 жыл бұрын
എന്നെയും എന്റെ കുടുംബത്തെയും ബാധിച്ചിരിക്കുന്ന എല്ലാദോഷങ്ങളും മാറ്റി തരണമെന്ന് ഈശോ യോട് പ്രാർത്ഥിക്കുന്നു
@rincysajeev59962 жыл бұрын
എന്റെ യേശുവേ നന്ദി 🙏🙏
@saratc56442 ай бұрын
A കർത്താവിനു സ്തോത്രം ഈ ആരാധന വചനശുശ്രൂഷകൾ ഞാൻ പാർക്കുന്ന ഭവനത്തിൽ വയ്ക്കുവാൻ തുടങ്ങിയതോടെ ഈ ഭവനത്തിൻ്റെ അവസ്വ യ്ക്ക് ഒത്തിരിമാറ്റം വന്നതുടങ്ങി❤❤❤❤❤
അച്ചാ, എൻ്റെ ബന്ധുക്കൾ ഞങ്ങളെ കണ്ടിട്ടും കാണാതെ പോകുന്നു, എൻ്റെ ഹൃദയം വേദനിക്കുന്നു, എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ അച്ചോ ,🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖
@bijimanalel2 жыл бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടേണ് 🌹❤ആമേൻ 🙏
@maryjoseph38466 ай бұрын
യേശു അപ്പ എൻറെ കുടുംബത്തിൽ ഇന്ന് ഞാൻ കേട്ട വചന ത്തിൻറെ കൃപ ഒഴുക്കണം ദൈവീകമായ ഇടപെടൽ ഉണ്ടാകണമേ ജീവിതത്തെ ക്രമപ്പെടുത്തണം
@nijilyphilip79152 жыл бұрын
അച്ചന്റെ ഒരു പ്രസംഗം 3മാസങ്ങൾക്കു മുൻപ് കേൾക്കുവാൻ ഇടയായതുമുതൽ ഞാൻ പ്രാർത്ഥിക്കുവാൻ തുടങ്ങിയതാണ് ഈ നിമിഷം വരെ ഞാൻ പ്രാർത്ഥിക്കുകയും വചനം എഴുതുകയും ചെയ്യുന്നു ഒരുപാടു നിരാശയായിരുന്നു എനിക്കിപ്പോൾ വലിയ ആശ്വാസം ലഭിക്കുന്നു അതേപോലെ എന്റെ പ്രശ്നങ്ങൾ ഓരോന്നായി മാറിവരുന്നു എന്റെ മകന്റെ വിസാ വരുവാൻ താമസിക്കുന്നു അതിനുകൂടി ഒന്നു പ്രാർത്ഥിക്കണേ അവനിലാണ് ഞങ്ങളുടെ പ്രതീക്ഷ മുഴുവൻ ബിസിനസ്സ് തകർന്നു എല്ലാം നഷ്‌ടപ്പെട്ടവരാണ് ദൈവമേ എപ്പോഴും ഞങ്ങളെ നയിക്കേണമേ ആമേൻ
@rejanibineesh7054 Жыл бұрын
🙏
@lizzynelson83792 жыл бұрын
Haleluya
@sudharmamuttayi92882 жыл бұрын
പിതാവേ എന്റെ അലര്ജി പ്രശ്നം മാറ്റി തരണേ, എല്ലാം പ്രേശ്നങ്ങൾക്കും പരിഹാരം കാണിച്ചു തരണമേ, സ്വസ്ഥതയും സമാദാനവും വേണം പിതാവേ, മരുന്നോ ലെപനമോ അല്ല കർത്താവിന്റെ വചനമാണ് മനുഷ്യനെ സുഖപെടുത്തുന്നത്, ആ വചനം എന്നെയും സുഖം പെടുത്തുമെന്നു ഞാൻ വിശ്വസിക്കുന്നു കർത്താവെ ഹല്ലേലുയ 🙏🙏🙏🙏🙏
@sulekasaji99512 жыл бұрын
അപ്പാ ഞാൻ എന്നെ എന്റെ ആഗ്രഹങ്ങളെ ആരോഗ്യത്തെ പൂർണ്ണമായും താഴ്ത്തി സമർപ്പിക്കുന്നു അവിടുത്തെ ഹിതം അപ്പാ പ്രവർത്തിക്കേണമേ ആമേൻ 🙏🙏🙏🔥🔥🔥🔥👏👏👏👏
@reethathomas2899 Жыл бұрын
🙏🙏🙏😭😭
@indudinesh25242 жыл бұрын
ഞങ്ങൾക്കും കടങ്ങൾ ഉള്ളവർക്കും സാധനങ്ങളും വസ്തുക്കളും വാഹനങ്ങളും വിൽക്കാനും വാങ്ങാനും നടക്കുന്നവർക്കും വേണ്ടിയിട്ട് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ടൂറിസ്റ്റ് ബസ് 10 ലക്ഷം രൂപയ്ക്ക് ഞങ്ങളുടെ കടങ്ങളെല്ലാം ഇപ്പോൾ തന്നെ തീരുന്നതിനായി ഞങ്ങളെ ഇപ്പോൾ തന്നെ അനുഗ്രഹിക്കേണമേ. ആമേൻ ആമേൻ ആമേൻ
@BLIND_FOXTER3 ай бұрын
എൻ്റെ യേശു അപ്പച്ചാ എൻ്റെ പൊന്നുമോൻ്റെ അനാവശ്യ ബന്ധം, പൈശാചിക ബന്ധം ഒഴിച്ച് മാറ്റണെ
@rajanantony93332 жыл бұрын
ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ
@mayamenon8639 Жыл бұрын
Eshyyue aradhana eshzue sauthrum alleluia karthave ende prathama kanivode kelkkanme nanni million times for yr blessings and grace always❤
മനസ്സിനെ അലട്ടി കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി തരാൻ പ്രാർഥിക്കുന്നു..hallelujah🙏🙏
@ammuarya0142 жыл бұрын
𝐐
@IJandIvlogs2 жыл бұрын
കർത്താവിനു കരുതലുണ്ട് കേട്ടോ. വിഷമിക്കേണ്ട. കുരിശിൽ പിടയുന്ന ഈശോയെ നോക്കിയാൽ മാത്രം മതി. എല്ലാ ചോദ്യങ്ങൾക്കും അവിടെ പരിഹാരമുണ്ട് 🙏
@sindhuvvsindhu86662 жыл бұрын
🙏😪 സഹായിച്ചതിന്റെ പേരിൽ ശത്രുക്കളായ അവരുടെ കയ്യിൽ നിന്ന് എന്നെ എന്റെ മക്കളെയും രക്ഷിക്കണമേ എന്റെ യേശുവേ. 😪😪😪🙏🙏🙏ആമേൻ
@ancysabu23882 жыл бұрын
Please pray for good health of my husbends in the name of Jesus.
@umamaheshkumar15052 жыл бұрын
കർത്താവെ എന്റെ മകൻ വിശാലിനെ കാനഡ വിസ അവിടുന്ന് നൽകി അവിടുന്ന് എന്റെ മകനെ അനുഗ്രഹിക്കണേ
@anithachristopher7732 Жыл бұрын
ഈശോ നാഥാ കേട്ട വചനത്തിനായി നന്ദി 🙏❤️. അവുടുന്നാണ് എന്റെ ബലം 🙏❤️
@rajanantony93332 жыл бұрын
അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ എന്റെ മക്കൾ ബെർണാഡ് മെർലിൻ ബൈബിൾ വചനം നന്നായി പഠിക്കുവാൻ കൃപതരണേ വിദ്യാഭ്യാസവും ബുദ്ധിയും വിവേകവും കൊടുത്തു അനുഗ്രഹിക്കേണമേ എനിക്കു മനസ്സിന് ശക്തി തരണേ .. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ
@jickymohanlal55812 жыл бұрын
Molude visa udane kittaname appa🙏🙏🙏🙏🙏🙏🙏
@saratc56442 ай бұрын
ഹാഗാറിൻ ചൈതലിൻ കരച്ചിൽ കേട്ടവൻ എൻ ആത്‌മ ദാഹം തീർത്തിട്ടും❤❤❤❤❤
@thresiammakunjachan8262 Жыл бұрын
Amen,Maranatha
@lalyjigimon28629 ай бұрын
എന്റെ ഈശോയെ എന്റെ മോളെ രക്ഷിക്കണമേ. പഠനമേഖലയെ ഉയർത്തണമേ