ദേവീ കാത്തു രക്ഷിക്കേണമേ എന്നാഎപ്പോഴും പ്രാർത്ഥിക്കുന്നത് ചിലപ്പോൾ സഹോദരൻ പറഞ്ഞത് പോലെയുള്ള തെറ്റി പ്രാർത്ഥിക്കാറുണ്ട്...🙏 പുതിയൊരു വഴി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️
@Durwasav7 ай бұрын
നമ്മുടെ പ്രാർത്ഥനയിലെ തെറ്റുകൾ പോലും തിരുത്തി തരുവാൻ ക്ഷമയോടെ യാചിക്കുക.
@RadhaKrishnan-id8ty9 ай бұрын
നല്ല വഴി കാണിച്ചു തരേണമേ എന്നേ പ്രാർത്ഥിക്കാറുള്ളു....നല്ലത് പറഞ്ഞു തരുന്ന നിങ്ങൾക്ക് നന്ദി.. നമസ്കാരം
@dhanyadipeesh705 ай бұрын
അങ്ങിനെ പ്രാർത്ഥിച്ചാൽ നല്ല 'വഴി 'അല്ലെ കാണിച്ചു തരു
@BhadraSavarnaАй бұрын
@@dhanyadipeesh70 😂
@jiswinjoseph1290Ай бұрын
@@dhanyadipeesh70😂😂
@SumaMotta3 күн бұрын
തിരുമേനി നിങ്ങൾ പറയുന്ന കാര്യം നല്ല തണ് ഭ വാ ന്റെ അനു ഗ്ര കം ഉണ്ട് ആവട്ടെ ഓം നമഃ ശി വയ്യാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 8:55
@nikhilkrishna862810 ай бұрын
🙏ഹരി ജി❤❤❤ഞാൻ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ ഒന്നും പറയാറില്ല ഭഗവാൻ്റെ നാമം ജപിക്കുക മാത്രം ചെയ്യും ഞാൻ അവിടെ പോയത് എന്തിനാണ് എന്ന് ഭഗവാൻ അറിയുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു❤❤❤❤
@Ayiravallimedia10 ай бұрын
🙏🙏🙏🙏
@syamharippad10 ай бұрын
അതെ... ഭക്തന്റെ ഇങ്കിതം എന്ത് എന്ന് അറിഞ്ഞില്ലെങ്കിൽ.. ഭഗവാൻ എന്തിന് 👍🏻
@SURESHKUMARSURESHKUMAR-cy3hq10 ай бұрын
ചിക്കൻപോക്സിനെ കുറിച്ച് വീഡിയോ ചെയ്താൽ ജനങ്ങൾക്ക് വലിയ പ്രയോജനം ആകുമായിരുന്നു അസുഖം കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞ് ക്ഷേത്രത്തിൽ ദർശനം നടത്തും
@gksart-j9u9 ай бұрын
Ethellam thallukal mathram
@preetiram90129 ай бұрын
Ningal cheyyunnath mandathram aaanu
@shinygeorge19064 ай бұрын
പ്രാർത്ഥിക്കുമ്പോൾ നമ്മുടെ നാവിനു തെറ്റുപറ്റിയാലും നമ്മെ സൃഷ്ട്ടിച്ച തമ്പുരാണ് നമ്മുടെ മനസ്സും അറിയാം.
@AmbadiAnil-de6fcАй бұрын
അറിയാതെ പോയ ഈ അറിവ് പറഞ്ഞു തന്നതിൽ വളരെ നന്ദി ദൈവം തിരുമേനിയെ അനുഗ്രഹിക്കട്ടെ 🙏🙏
@nishanichu199 ай бұрын
ഇത്രയും നാൾ തെറ്റായിട് ആണല്ലോ തിരുമേനി ഞാൻ പാർഥിച്ചത് നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻
@saraswathyraghavan6328Ай бұрын
ഹരിജി പറയുന്ന കാര്യം 101% ശെരിയാണ്. കാരണം കാര്യാ സാദഘ്യതക് വേണ്ടിമാത്രം ഭഗവാനെ ആശ്രയിക്കുന്ന ഒരുപാടുപേർ ഈ സമൂഹത്തിൽ ഉണ്ട്. എന്നാൽ ഈശ്വര്യ കാര്യത്തിനുവേണ്ടി ഒരു 5 മിനിറ്റ് മാറ്റിവെക്കാത്തവർ മനുഷ്യർ ആണോ എന്നുപോലും ഞാൻ ചിന്തിക്കാറുണ്ട്. താങ്കളുടെ ഈ വിലയേറിയ അറിവ് പറഞ്ഞു തരുന്ന ഹരിജിക്ക് ഓരിയിരം നന്ദി. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. 🙏🙏🙏
@AyiravallimediaАй бұрын
Thanks
@sreelathaa2604Ай бұрын
ഹരിജി താങ്കളുടെ വിലയേറിയ ഈ വാക്കുകൾ വളരെ ഉപകാര പ്രദമാണ്
@kannanrajappan38619 ай бұрын
2മാസങ്ങൾക്കു മുൻപ് വരെ ഞാൻ ഈ തെറ്റ് പറയുമായിരുന്നു!ഒരു ദിവസം എന്റ മനസ്സിൽ ഇതിനു ഇങ്ങനെയും അർത്ഥം ഉണ്ടെന്നു തോന്നിയതിനു ശേഷം മാറ്റി!നല്ല അറിവ് തന്നതിന് നന്ദി തിരുമേനി!നമ്മുടെ നാവിനു നമ്മുടെ ഭാവി നിയന്ത്രിക്കാൻ പറ്റും എന്ന് പലപ്പോളും മനസിലായിട്ടുണ്ട്!തിരുമേനി പറഞ്ഞ കളയാം എന്ന വാക്കിന്റെ അനർത്ഥം പലർക്കും അനുഭവത്തിൽ വന്നിട്ടുണ്ട്!
@malukutty4546Ай бұрын
അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി ഗുരുജി 🙏🏻🙏🏻🙏🏻
@TarotMagicwithAmbika10 ай бұрын
പൂർണ ആരോഗ്യം തരണേ എന്നല്ലേ വേണ്ടത്, കാരണം അസുഖം നെഗറ്റീവ് ആയതിനാൽ അതുവേണ്ട 🙏🙏🙏🙏കൃഷ്ണ പൂർണ്ണ ആരോഗ്യത്തിന്, സന്തോഷത്തിന് നന്ദി 👍🏻🙏🙏🙏🙏
@methilkumari133510 ай бұрын
സത്യമായിട്ടും ഞാൻ ഇങ്ങനെ പ്രാർത്ഥിച്ച് പോയി..ഇപ്പൊൾ തെറ്റ് മനസ്സിലായി.ഒരുപാട് നന്ദിയുണ്ട്
@padmababu42629 ай бұрын
ആയുരാരോഗ്യ സൗഖ്യം തരണേ എന്ന് പ്രാർഥിക്കുക മനസമാധാനവും സന്തോഷവും നൽകണേ എന്നും പ്രാർഥിക്കുക
@padmababu42629 ай бұрын
മനസുരുകി ഭഗവാനെ എന്ന് വിളിച്ചാൽ മതി തമ്പുരാൻ കേട്ടിരിക്കും അനുഭവം ഉണ്ട്
@sushamaps494010 ай бұрын
താങ്കൾ എപ്പോഴും അങ്ങിനെ തന്നെ പറയാറുണ്ട് . ഒരു പ്രാവശ്യം പറഞ്ഞിരുന്നു.. കടം ദുഃഖം രോഗം എന്നുള്ള നെഗറ്റീവ് വാക്കുകൾ പറയരുത്.... സർവ്വ സൗഭാഗ്യങ്ങളും അനുഭവിക്കാൻ ഭാഗ്യം തന്നു അനുഗ്രഹിക്കണേ എന്നും നാമം ജപിക്കാൻ ഓർമയും ആരോഗ്യവും ഭാഗ്യവും തന്നു അനുഗ്രഹിക്കണേ എന്നും പ്രാർത്ഥിക്കാം ഇത് എപ്പോഴോ ഒരു വിഡിയോയിൽ ഞാൻ പറഞ്ഞിരുന്നു .. താങ്കൾ അതിനു സന്തോഷം അറിയിച്ചിരുന്നു... 👌👌👌👍👍👍🙏🙏🙏എല്ലാം പറയണം പറയുമ്പോൾ നടന്നു കിട്ടും.. അല്ലെങ്കിൽ യുധിഷ്ഠിരൻ ചോദിക്കാതെയും പറയാതെയും ഇരുന്നത് കൊണ്ട് മാത്രം ആണ് ചൂതു കളിയിൽ തോറ്റത്... എല്ലാവരും അദ്ദേഹത്തെ മറന്നു അവനവനിലേക്ക് അപ്പോൾ ഒതുങ്ങി പോയിരുന്നു... മറിച്ചു സംഭവിച്ചിരുന്നെങ്കിൽ കണ്ണൻ കളി ശകുനിയെ പഠിപ്പിച്ചു കൊടുത്തേനെ... 👌👌👌🙏🙏🙏
@smithasanthosh870010 ай бұрын
7:04
@sumeshsubrahmanyansumeshps770810 ай бұрын
അതെ
@leenanair920910 ай бұрын
🙏🙏🙏
@resmiprabhath272310 ай бұрын
അത് നിയോഗം ആണ്. അനുഭവിച്ചേ മതിയാവൂ. അല്ലാതെ ചോദിക്കാത്തത് കൊണ്ടല്ല. തലയിൽ എഴുതിയത് തൂത്താൽ പോകില്ല എന്ന് പറയില്ലേ. അതാണ്
@sumeshsubrahmanyansumeshps770810 ай бұрын
@@resmiprabhath2723 may be...
@prasannaprakasan733410 ай бұрын
നമ്മുടെ ചിന്തകളും പ്രവർത്തികളും അറിയുന്ന ഭഗവാൻ, ആ മഹാ ശക്തി അറിയാതെ ഒന്നും സംഭവിക്കില്ല. അങ്ങിനെയുള്ള ഭഗവാൻ നമ്മുടെ പ്രാർത്ഥനകളിലെ വ്യാകരണവും, അക്ഷര തെറ്റും നോക്കില്ല.നാം ആ ശക്തിയെ മനസറിഞ്ഞു വിശ്വസിച്ചു വിളിച്ചാൽ കേൾക്കുകതന്നെ ചെയ്യും. വെറുതെ മനുഷ്യരെ പേടിപ്പിക്കാൻ ഓരോന്നും പറയാതെ. 🙏
@appubabu420910 ай бұрын
തീർച്ചയായും🙏
@athulyaghosh82879 ай бұрын
പ്രാർത്ഥന വളരെ ഫലം ചെയ്യുന്നതാണ്. നിരന്തരം ഒരു കാര്യം ഒരേസമയം പലപ്രാവശ്യം ആവർത്തിച്ചു പറഞ്ഞാൽ അത് ഉപബോധ മനസ്സിൽ സ്റ്റോർ ചെയ്യുകയും കാലക്രമേനെ ബോധമനസ്സ് അത് നടത്തിത്തരുകയും ചെയ്യും. ഇവിടെ നെഗറ്റീവ് വാക്കുകൾ ഉപയോഗിക്കാതിരിക്കുക. ഉദാ :എനിക്ക് ഒരുപാട് കടം ഉണ്ട് അത് തീർത്തു തരേണമേ എന്ന് പറയുന്നതിന് പകരം എനിക്ക് കുറച്ച് പണം സംഘടിപ്പിക്കാൻ സഹായിക്കണേ, എന്നരീതിയിൽ പോസിറ്റീവ് ആയി പ്രാർത്ഥിക്കുക. ഏറ്റവും നല്ല സമയം വെളുപ്പിന് 3.30നും 5. നും ഇടക്കുള്ള സമയം ആണ്.
@sda53562 ай бұрын
Correct
@bindhubindhu91334 ай бұрын
ഞാൻ പ്രാർത്ഥിക്കുമ്പോൾ പറയാറ് എല്ലാ കാര്യത്തിനും എന്റെ കൂടെ ഉണ്ടാവണേ... ഭഗവാനെ... 🙏അല്ലെങ്കിൽ ദേവി മഹാമായേ... എന്നാണ് ഗുണം ആയാലും ദോഷം ആയാലും എല്ലാം എല്ലാം അഭിമുഖീകരിക്കാൻ ക്ഷമയും സഹനവും തരണേ തരണേ എന്നൊക്ക ആണ് ഹരി മോനെ 🥰🙏🙏🙏🙏🙏🙏🙏🙏🙏
@kumaripm705610 ай бұрын
പൂർണ്ണമായും തൃപ്തികരമായ അറിവ് പകർന്നു തന്നതിൽ വളരെ സന്തോഷം..... 🙏🙏🙏
@VrindhaVinod-t5z10 ай бұрын
നന്ദി ഹരിജി ഇത്രയും നന്നായിട്ടു കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി 🙏🙏🙏
@pushpalathakv292510 ай бұрын
ഞാൻ അമ്പലത്തിൽ പോയാൽ മനസ്സിൽ ഒരു കാര്യവും പ്രാർത്ഥിക്കാറില്ല. ദൈവീകമായ നാമം ജപിക്കും ഒരാഗ്രഹങ്ങളും പറയാറില്ല. ദൈവത്തിന് അറിയാമല്ലോ നമുക്ക് എന്താണ് വേണ്ടതെന്ന്. വീട്ടിൽ വിളക്ക് വെയ്ക്കുമ്പോൾ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകണേ എന്ന് പ്രാർഥിക്കാറുണ്ട്.
@RohithAppus-t8g9 ай бұрын
yes ...👍
@SajimolSaji-o5n9 ай бұрын
🙏
@Rudraveera_9999 ай бұрын
അതിനായി നിങ്ങൾ ജിമ്മിൽ പോകണം. വിളക്കുകൾ കത്തിക്കുന്നതിൽ അർത്ഥമില്ല
ഉപദേശങ്ങൾ മനസ്സിലാക്കിത്തന്നതിന് നന്ദിയുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@GourmetacrossBordersАй бұрын
സത്യം പറഞ്ഞാല്‍ ഇതേക്കുറിച്ച് ഇത് വരെ ചിന്തിച്ചില്ല. Thankyou
@bhanuprakash195210 ай бұрын
നല്ല അറിവ് പകർന്നു തന്നതിനു ഒരു പാട് നന്ദി.
@raghucr638310 ай бұрын
അങ്ങേക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു, സമസ്ത ലോക സിഖിനോ ഭവന്തു 🙏🏼🙏🏼🙏🏼
@sudhaar856410 ай бұрын
വളരെ നല്ല അറിവുകൾ തന്ന തിരുമേനിക്കു 🙏🌹🙏🙏🌹🙏🌹🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹🙏🌹🙏🌹🙏🌹🙏🌹
@ArunRaj-G003697 ай бұрын
ഭഗവാനെയേ എന്നിക്ക് ഒരു വിവാഹം കഴിക്കാൻ പൂർണമായി സാധിക്കണേയ് എന്റെയ ജീവിത്തിൽ ശത്രുക്കൾ പൂർണ്ണമായി ഒഴിപോക്കണേയ് ഇന്ന്റേത് ദുഃഖങൾ പൂർണ്ണമായി ഒഴിഞ്ഞു പോണേയ് 🙏
@remyav27466 ай бұрын
പാർവതി പരമേശ്വര ക്ഷേത്രത്തിൽ പോകു, ദൈവത്തോട് നന്നായി പ്രാർത്ഥിക്കു, നമ്മൾ നമ്മുടെ ശത്രു, മറ്റുവരെ ശ്രദ്ധിക്കാതെ സ്വന്തം കാര്യം ചെയ്തു പോകുക,, ഭാഗവാന് വരെ ശത്രു ശല്യം ഉണ്ടാരുന്നു, നമ്മൾ ആരെയും ശ്രദ്ധിക്കാതെ ഇരുന്നാൽ ഒരു കുഴപ്പവും ഇല്ല (മനസ്സിൽ തോന്നിയത് പറഞ്ഞു ന്നെ ഉള്ളൂ )
@animolgrace740510 ай бұрын
ഞാൻ പ്രാർത്ഥിക്കുന്നത്... കർത്താവെ എന്നെ സൗഖ്യമാക്കണേ... എന്റെ പ്രശ്നങ്ങളിൽ നിന്നും എന്നെ വിടുവിക്കണേ.. എന്റെ സഹായകനായി വേഗം വരണമെ... എന്നാണ്
@Rudraveera_9999 ай бұрын
എന്നിട്ട്? എന്തെങ്കിലും സംഭവിച്ചോ?
@animolgrace74059 ай бұрын
@@Rudraveera_999 എന്റെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞു എന്റെ ദൈവം തരുന്നുണ്ട്
@HomsyThankachanАй бұрын
@@Rudraveera_999 divam paranjiitunudu be still, have faith, u will receive.
@reshmav297610 ай бұрын
നമസ്കാരം ഹരിയേട്ടാ 🙏🏻🙏🏻🙏🏻. അങ്ങ് പറഞ്ഞതെല്ലാം വളരെ ശെരി യാണ്. ഞാൻ എത്രയും കാലം ഇങ്ങനെ ആണ് ചെയ്തു കൊണ്ടിരുന്നത്. ഇനി മുതൽ കൃത്യമായി ചെയ്‌തോളാം പറഞ്ഞു തന്നതിന് ഒത്തിരി ഒത്തിരി നന്ദി ഉണ്ട് ഹരിയേട്ടാ. ഹരിയേട്ടനും കുടുംബത്തിനും എന്നു നല്ലത് മാത്രം ഭവിക്കട്ടെ.... ...
@rinakamath59739 ай бұрын
What u have said is correct will try to follow
@mookambikasaraswathi5810 ай бұрын
അതേ ഹരി ജി പറഞ്ഞത് വളരെ ശരിയാണ്. നമ്മുടെ ഉപബോധ മനസ്സിന്റെ ശക്തിയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. 🎉 🙏🏼👍.
@BinduHaridas-z9q6 ай бұрын
നല്ലൊരു അറിവാണ്.ഞങ്ങൾക്ക് കട ബാദ്ധ്യത വളരെ ഉണ്ട് . ഞാൻ പ്രാത്ഥിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ എന്നാണ് പറയുന്നത് വളരെ നന്ദിയുണ്ട് ഈ അറിവ് പകർന്നു തന്നതിന്🙏🏻
@prasobhkumarmk936410 ай бұрын
നമ്മളെ സൃഷ്‌ടിച്ച ദൈവത്തിനു നമ്മുടെ മനസ് 100% അറിയാം. നമ്മുടെ ആഗ്രഹം എന്താണെന്നും അറിയാം. അപ്പോൾ പറയുന്നത് അറിയണ്ട് തെറ്റുപറ്റിയാൽ ദൈവം അത് മനസിലാക്കും എന്നാണ് എന്റെ വിശ്വാസം. ഒന്നും പറയാതെ തന്നെ നമ്മുടെ ഉദ്ദേശം നല്ലതാണേൽ ഉറപ്പായും ഗോഡ് തരും.🙏
@janakiramdamodar10 ай бұрын
അപ്പൊ അസുഖം ഒക്കെ ദൈവം അറിയുന്നത് ദൈവം അറിയുന്നില്ലേ?
@prasobhkumarmk936410 ай бұрын
എല്ലാം അറിയുന്നത് ഒരാൾ മാത്രംമേ ഉള്ളു.... മണ്ണിലും വീണ്ണിലും എല്ലായിടത്തും ഉള്ള ദൈവം മാത്രം..
ഞാൻ ഹരിജി പറഞ്ഞത് പോലെ ആണ് പ്രാർത്ഥിച്ചിരുന്നത്.. എല്ലാം അസുഖകളും മാറ്റി തരണേ എന്ന്..നല്ല അറിവുകൾ ഇനിയും പറഞ്ഞു തരണം.. God bless you 🙏🏻🙏🏻🙏🏻
@adhisreeratheesh93852 ай бұрын
നല്ല അറിവ് 🙏thirumeni🙏🙏🙏🙏അങ്ങ് പറഞ്ഞത് വളരെ ശരിയാണ് 👍👍👍
@jiswinjoseph1290Ай бұрын
വളരെ നല്ല അറിവ് ആണ് കിട്ടിയത് 🙏🙏🙏
@dayalakshmi95942 ай бұрын
🙏🙏🙏ഈ അറിവുകൾ പറഞ്ഞുതന്നതിനു ഒരുപാട് നന്നിയുണ്ട് എന്നും എപ്പോഴും നല്ലത് വരട്ടെ
@bijithakudu91659 ай бұрын
ഹരജി ഇത്രയും അറിവ് പകർന്നു നൽകി അതിനെ നന്ദി
@sobhanamohan882510 ай бұрын
ഞാൻ ഇങ്ങനെയാണ് പ്രർത്ഥിക്കുന്നത് ഭഗവാനേ ആരോഗ്യം തരണേ സന്തോഷം തരണേ സമാധാനം തരണേ ശാന്തി തരണേ ഈ നിമിഷം വരെ ഞങ്ങളെ കാത്ത് പരിപാലിച്ച സർവ്വേശ്വര അവിടുത്തേക്ക് അനന്ത കോടി പ്രണാമം
@ThattukadaCooks-um4ynАй бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി❤
@prasadmoolakunnel2350Ай бұрын
നന്നായിട്ടുണ്ട്. നല്ല അറിവ്.
@geethasnath4176Ай бұрын
നല്ല സന്ദേശം സഹോദര. ഒരു പാട് നന്ദി.
@AyiravallimediaАй бұрын
Thanks
@mydhilipsАй бұрын
ഹരി മോനെ നല്ല അറിവുകൾ പറഞ്ഞു തരുന്നു നന്ദി ഉണ്ട്
@Seablue-v4s10 ай бұрын
ടോർച്ചിന്റെ കാര്യവും അസുഖം മാറ്റി തരുന്ന കാര്യം പറഞ്ഞതും വളരെ കറക്റ്റ് ആണ്.Useful video 👍👍
@Ayiravallimedia10 ай бұрын
Thanks
@Seablue-v4s10 ай бұрын
@@Ayiravallimedia Welcome
@Durwasav10 ай бұрын
നമസ്‍തേ ജി, ഞാൻ ക്ഷേത്രത്തിൽ പോയാൽ അവിടുത്തെ ചൈതന്യത്തെ അറിഞ്ഞു ചെല്ലുമ്പോൾ ഭഗവാനെ, അങ്ങേക്ക് സൗഖ്യമാണോ, സന്തോഷസൗഖ്യത്തോടെ ഈ നാടിനെ കാത്തുരക്ഷിക്കുന്ന അങ്ങേക്ക് നമസ്കാരം എന്നുപറഞ്ഞു മൂലമന്ത്രം, നാമജപം, തുടങ്ങി എല്ലാം ജപിച്ചു ഇനിയും വന്നുകാണുവാനുള്ള ആയുരാരോഗ്യസൗഖ്യം തരണെയെന്നു പ്രാർത്ഥിച്ചു തിരികെ പോരുന്നു.
@lathavijayan841510 ай бұрын
🙏🙏🙏
@remasomakumar41149 ай бұрын
🙏
@Durwasav7 ай бұрын
നമുക്കുള്ളതും നമ്മുടെതും എല്ലാം അവിടുന്ന് കണക്കുകൂട്ടി വെച്ചിട്ടുണ്ട്. നമ്മളെ നടത്തുന്നതും കിടത്തുന്നതും എല്ലാം ആ മഹാശക്തിയാണ്. അതു ഓർത്തു നല്ലതും നേരുള്ളതും കൂടെ പ്രാർത്ഥനയും വഴിപാടുകളുമൊക്കെ ചെയ്തുമുന്നോട്ടു പോയാൽ നെഞ്ചിനു നേരേവരുന്നത് കാറ്റെങ്കിലും കൊണ്ട് മാറിപ്പോകും.....
@vigneshk11810 ай бұрын
നല്ല ഒരു കാര്യമാണ് ഈ വീഡിയോ എനിക്ക് ഇത് നല്ല പ്രയോജനമായി ഞാനും ആദ്യം ഇങ്ങനെ ഒകെ തന്നെ ആണ് ഭാഗവാനോട് പ്രാർത്ഥിക്കുനത് ഞാൻ മാറ്റി തരണമേ പറയുമ്പോ ദൈവം അടുത്ത പ്രശ്നങ്ങൾ തരും സംഭവം അതാണ് ഇപ്പളാണ് കാര്യം പിടി കിട്ടിയത് ❤️😂
@Ayiravallimedia10 ай бұрын
😊😊😊🙏🙏🙏🙏🙏
@SasiKumar-pw4cn8 ай бұрын
താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് വളരെ വൃതസഥതയുഉഉ വ യാണ്.🙏🙏🙏 നന്ദി..
@SISIRAMVINEETH4 ай бұрын
ഇത് എനിക്ക് തോന്നിയിട്ടുണ്ട്.... Personally എനിക്ക് ഒരുപാട് അനുഭവവും ഉണ്ട്. 👍
@anuzz2439 ай бұрын
അറിവില്ലാത്തതു പറഞ്ഞു തന്നതിന് നന്ദി 🙏🙏
@veenusdoor4 ай бұрын
പറഞ്ഞു തന്നെത്തിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kudumba_volgs10 ай бұрын
ദുഃഖം ദുരിദം അസുഖം ഇവ എല്ലാം നെഗറ്റിവ് വാക്കുകൾ ആണ്.. ദുഃഖം മാറ്റി തരണേ എന്ന് പ്രാർത്ഥിക്കുന്നതിനു പകരം സന്തോഷവും ആരോഗ്യവും സമ്പത്തും സമാധാനവുമുള്ള ജീവിതം തരണേ എന്ന് പ്രാർത്ഥിക്കുമ്പോ തന്നെ ഒരു നല്ല feel അല്ലേ..❤
Very useful video hariji. E arivu paranju tannathinu orupaad thanks🙏🙏
@sathip291410 ай бұрын
അസുഖം പൂർണമായും ഒഴിഞ്ഞു പോകേണമേ എന്നല്ല,എനിക്ക് ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ ഭാഗവാനേ എന്ന് പ്രാർത്ഥിക്കാം 🙏
@Ayiravallimedia10 ай бұрын
അസുഖം വന്നാൽ ഇങ്ങനെയും പ്രാർത്ഥിക്കാം... അസുഖം ഇല്ലാത്തപ്പോൾ അങ്ങ് പറഞ്ഞ പോലെ പ്രാർത്ഥിക്കാം🙏🙏🙏🙏
@jayachandrantv208810 ай бұрын
പ്രപഞ്ചശക്തി അങ്ങനെ തെറ്റിദ്ധരിക്കാൻ സാധ്യതയില്ല. നമ്മൾ എങ്ങനെ ചോദിച്ചാലും നമ്മുടെ മനസ് എന്താണ് ആഗ്രഹിക്കുന്നതെന്ന് പ്രപഞ്ചത്തിന് ഗ്രഹിക്കാൻ കഴിയുമല്ലോ
@VJV73810 ай бұрын
എന്താണോ ചോദിക്കുക അത് ലഭിക്കും. പ്രപഞ്ചത്തിനു നല്ലത് ചീത്ത എന്നൊന്നില്ല.
@jayachandrantv208810 ай бұрын
ചോദിക്കുന്നതല്ല . ആഗ്രഹിക്കുന്നതാന്ന്
@smithaajith-yp5kr9 ай бұрын
സത്യം
@sheebaperumana43759 ай бұрын
Sathyam
@dhanyagopalakrishnan78404 ай бұрын
അല്ല, എനിക്ക്,അനുഭവം, ഉണ്ട്
@chandravallyem469 ай бұрын
ഇത്രയും നല്ല അറിവു പറഞ്ഞു തന്നതിനു നന്ദി പറയുന്നു.
@Lathaaaa4 ай бұрын
നെഗറ്റീവ് പദങ്ങൾ പറഞ്ഞുകൂടാ എന്നതാണ് എന്റെ അറിവ്..രോഗം,ദുരിതം,കടം, കഷ്ടപ്പാട് ഇത്തരം നെഗറ്റീവ് പദങ്ങൾ പാടില്ല മറിച്ച് അതിന്റെ പോസിറ്റീവ് ഭാഗം പറഞ്ഞ് പ്രാർത്ഥിക്കുക.നമ്മുടെ പദങ്ങൾ പ്രബഞ്ചശക്തി കേൾക്കും അവസാനം വരുന്ന ഒഴിയണെ,മാറണെ,എന്നിവ നേർത്തുപോവും..അപ്പൊ നെഗറ്റീവ് പദങ്ങൾ പറഞ്ഞു പ്രാർത്ഥിക്കാതെ എല്ലാറ്റിന്റെയും പോസിറ്റിവ് പദങ്ങൾ പറഞ്ഞു പ്രാർത്ഥിക്കാൻ ശ്രദ്ധിക്കുക..
@sindhukarthikeyan50897 ай бұрын
നന്ദി ഹരിജി നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ
@kuriangeorge33744 ай бұрын
ഒരിക്കലും പരിഹസിക്കില്ല..... താങ്കൾ പകരുന്നത്.. അറിവാണ്.....
@omanaamma626310 ай бұрын
നല്ല വിഡിയോ ആയിരുന്നു ഹരി, എന്നാ പരിഹരിക്കാൻ ആണ്, നേരം ഇല്ലാത്തവർ കാണണ്ട, 👍
@Ayiravallimedia10 ай бұрын
😊🙏🙏
@sarithapoyilangal85554 ай бұрын
ശരിയാണ്... അനുഭവം ഉണ്ട്... ഇനി ശ്രദ്ധിച്ചിട്ടേ പറയു... Thanks
@Kalyani-w6d2 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@prasadkumar286410 ай бұрын
ഗുരു വന്ദനം 🙏 നമസ്കാരം ഗുരുജി 🙏🙏🙏 നല്ല നല്ല കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏
@Ayiravallimedia10 ай бұрын
സന്തോഷം
@ValsalaA-c2j6 ай бұрын
നല്ല അറിവ് ആണ് തിരുമേനി എനിക്ക് അടക്കം പലർക്കും സംഭവിക്കുന്നത് ആണ്
@elisammaparel8403Ай бұрын
U r right dear.v humans do wrong thing as v r over ruled by our anxiety.Lord heal us all Completely.
@Ajeesh-gw5zv4 ай бұрын
വളരെ നന്ദി തിരുമേനി
@hightech2998 ай бұрын
നല്ല അറിവ് പകർന്നു തരാൻ എത്ര time വേണേലും എടുത്തോ തിരുമേനി. കേൾക്കാൻ താൽപ്പര്യം ഉള്ളവർ വേണ്ടവർ കേൾക്കും, ആവിശ്യക്കാരന് ഔജിത്യം പാടില്ലെന്ന
@valsanair181710 ай бұрын
നല്ല അറിവാണ് പറഞ്ഞുതന്നത്. Thanks.
@cherupushpamthankappan763510 ай бұрын
എനിക്കുണ്ടായ ഒരു സംശയമായിരുന്നു. അതു് മാറി നന്ദി.🙏🙏🙏🙏
@PriyaPn-x2x2 ай бұрын
Ente peru priya nalu uthram enikku kure kadangalum veedanenkil oro bagavum thakarnu thudangi enikku nalla oru joli videsathanenkilum kuzappamila kondupokunavar nalla alkarayamathi ente kudumbathe rakshikan nalla oru jolium ella kadabadhithakalu m ozhingu angu njngalku vendi prathikanname🙏🙏🙏🙏🙏
@nandinishankar239010 ай бұрын
Namaskarm Hari 🙏 Very time u r giving valuable massage thank you so much ❤
ഒരു അമ്മൂമ്മ എന്നും ദേവിയുടെ നടയിലൂടെ വരുമ്പോൾ പ്രാർഥിച്ചു എൻ്റെ മോൻ്റെ കലാനമായിട്ടെങ്കിലും എന്നെ ഒന്ന് ഇരുത്തി തരണേ എന്ന്.ഈ അമ്മൂമ്മ എന്നും പണിക്ക് പോയി കഷ്ടപ്പെടുന്നതാണ്.വീട്ടിൽ വന്നാലും പണി.മരുമോൾ വരുമ്പോൾ ആസ്വാസമാകുമല്ലോ എന്ന് കരുതി പ്രാർഥിച്ചത്. ആണ്.എന്നാല് മോൻ്റെ കല്യാണത്തിൻ്റെ കുറച്ച് മുൻപായി കഞ്ഞി കലം മറിഞ്ഞ് പൊള്ളലേറ്റു.ഇത് ശരിക്കും ഉണ്ടായത് ആണ്.എൻ്റെ അമ്മ ഈ അമ്മമെടെ കൂടെ പണിക്ക് പോകമ്പോൾ ഉണ്ടായിട്ടുള്ളത് ആണ്.
@aashish136310 ай бұрын
വളരെ നല്ല അറിവ് 🙏🙏🙏❤️❤️
@pushpakumaripushpa78779 ай бұрын
Uthiya arivu upadesichu thannathil big salute
@thulasijp70449 ай бұрын
Hai ഹരികുട്ടാ. 🙏 എന്റെ മോന്റെ പേരും ഇതാണ്,
@shajideepa9509 ай бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി
@bindhukailasbindhukailas29289 ай бұрын
നല്ല അറിവ് തന്നതിന് വളരെ നന്ദി
@minimolvd16212 ай бұрын
നന്ദി തെറ്റ് തിരുത്തി തന്നതിന് ഹരേ കൃഷ്ണ🙏
@achu342810 ай бұрын
നമസ്കാരം തിരുമേനി 🙏🏼 🙏🏼🙏🏼ഈ അറിവ് പറഞ്ഞു തന്നതിന്വവ ളരെ വളരെ നന്ദിയുണ്ട്🙏🏼🙏🏼🙏🏼
നമസ്കാരം ഹരി ജി 🙏🏻 വളരെ important video.. Thanku 🙏🏻👌👍
@sainulabidphygicart12879 ай бұрын
ഹായ് .... വീഡിയോ ഇഷ്ടായി .പ്രാർത്ഥനയിൽ ഒഴിവാകേണ്ട വാക്കുകൾ മനസ്സിലായി.. അസുഖം, ദാരിദ്ര്യം ഇങ്ങിനെയുള്ള -ve വാക്കുകൾ പൂർണ്ണമായി ഒഴിവാക്കി പ്രാർത്ഥിച്ചു കൂടെ ... നമുക്കാവശ്യമില്ലാത്തത് ഒഴിവാക്കാം. ആവശ്യമുള്ളത് മാത്രം പറഞ്ഞാൽ പോരേ... അസുഖത്തിന് പകരം ആരോഗ്യം കിട്ടിയാൽ അസുഖം ഉണ്ടാവുന്നില്ല. ദാരിദ്ര്യത്തിന് പകരം സമ്പത്ത്, നരകത്തിന് പകരം സ്വർഗ്ഗം Etc