അവിടുന്ന് തിരിച്ചു നാട്ടിൽ പോയാൽ മതിയായിരുന്നു അവരുടെ നാട്ടിൽ ചെന്ന് ഒരുത്തനെ കൊന്നതുകൊണ്ട് അല്ലെ 😮
@elezebethsebastian41952 күн бұрын
നിങ്ങൾ അവർക്കു വേണ്ടു പ്രാർത്ഥിക്കു... നിങ്ങളെ or മകളെ ആണ് ഒരാൾ ഇങ്ങനെ ചയ്തു എങ്കിൽ....
@Lakshmi-dn1yi2 күн бұрын
അവൾ കൈ കഴുകി രക്ഷപെട്ടു പോകാൻ നോക്കിയത് തന്നെ ആണ്. പക്ഷെ അവിടത്തെ പോലീസ് മണ്ടൻമാർ അല്ലാത്തത് കൊണ്ട് അകത്തായി 😂😂😂😂
@Shifa325122 күн бұрын
@@elezebethsebastian4195 അപ്പോ മരിച്ചത് ഇന്ത്യയിലാണെങ്കിൽ ഇവിടെത്തെ അച്ഛനും അമ്മയും മാപ്പ്കൊടുക്കുമോ. അവൾക്ക് കേസ് കൊടുക്കാമല്ലോ.എന്തിന് ഇവൻറെ ഒപ്പം നടന്നു
@kvblog81272 күн бұрын
കേസ് കൊടുക്കും ക്രിമിനൽ സ്വഭാവത്തിൽ കൊന്നു പീസ് പീസാകി ടാങ്കിൽ ഇട്ടു ഇതല്ലേ ചെയ്തെ അബദ്ധത്തിൽ മരിച്ചതല്ലല്ലോ കേട്ടിട്ട് പേടി തോന്നുന്നു ഇനി എല്ലാം പടച്ചോൻ്റെ കയ്യിൽ അത്രേ ഉള്ള്
@AskarAli-n4d2 күн бұрын
സംഭവം സങ്കടം ഉണ്ടങ്കിലും നിങ്ങൾ പറയുന്നതൊന്നും അല്ല സത്യം, പണം ഉണ്ടാക്കാൻ ഏതു മാർഗവും ഉപയോഗിക്കുന്നവർക്ക് ഇവരുടെ ജീവിതം ഒരു പാഠം ആണ്
@tubescan24712 күн бұрын
@@AskarAli-n4d മാധ്യമം പത്രം ഒരുമാസം നിവർത്താതെ എടുത്തു വെക്കുക അതിനു ശേഷം പിന്നിട്ട മാസം നടന്ന മൊത്തം ക്രൈം നോക്കുക മയക്കുമരുന്ന് മുതൽ കൂടി കൊടുപ്പ് വരെ ആരാണ് മുന്നിൽ എന്ന് നോക്കി വിലയിരുത്തുക കുത്ത് പുസ്തകത്തിന്റെ ആൾക്കാർ ഏറെ മുന്നിൽ ആയിരിക്കും ഉറപ്പാ
@Reena-m4u3h2 күн бұрын
അന്യ നാട്ടിൽ ജോലിക്ക് പോയാൽ അവനവന്റെ കാര്യം മാത്രം നോക്കുക
@ANGEL-ys7cxКүн бұрын
Lord save her life Have mercy on her
@abdullathiefd30682 күн бұрын
തെറ്റ് ചെയ്യുമ്പോൾ ഓർത്തില്ല ശിക്ഷ കിട്ടും എന്ന് ,
@keerthimuthiah65562 күн бұрын
Cash pirichu saudil koduthatho??
@keerthimuthiah65562 күн бұрын
Panam koduthal shiksha illath aakunna sharia law
@sineeshcyriac88002 күн бұрын
പണത്തിനുമേൽ കോണാത്തിലെ മതനിയമവും പാറും
@tubescan24712 күн бұрын
അന്റെ അടുക്കളക്ക് ജനൽ ഉണ്ടല്ലോ അല്ലെ കുത്ത് മുഹമ്മദിന്റെ മയിലെ....
@vismaya48472 күн бұрын
Self defence nu chaythaanu😢
@abushakira195721 сағат бұрын
ആരൊക്കെയോ എന്തൊക്കെയോ സത്യങ്ങൾ മറച്ചു വയ്ക്കുന്നുണ്ട്.കൊല്ലപ്പെട്ടവനും ഭാര്യയും മക്കളും കുടുംബവുമുണ്ട് എന്നോർക്കുക. '
@muhammedcp629310 сағат бұрын
Ado koni kashnagal ake pena adacheyuka
@nisam65572 күн бұрын
മറു രാജ്യക്കാരെ കൊന്നാൽ എന്തു പറഞ്ഞിട്ടും കാര്യമില്ല ആ രാജ്യത്തെ പോലീസ് അവരുടെ കൂടെ ആയിരിക്കും..
@abdurahman86362 күн бұрын
അവിടെത്തെ രാജ്യക്കാരാണ് മറ്റു രാജ്യ കാരെ കൊന്നത് എങ്കിലും അവർക്കും ഇതേ ശിച്ച തന്നെയാണ് കിട്ടുക അത് ഇന്ത്യ അല്ല ഇവിടെ r s s കാർക്ക് ഒരുനിയമം വേറെ മാധക്കാർക് മറ്റു നിയമം
@nisam6557Күн бұрын
@@abdurahman8636 👍ശരിയാ
@thesolotraveler8261Күн бұрын
വേഗം നടപ്പിൽ ആകുക
@AbdulkalamNazeer2 күн бұрын
നീതി നടപ്പാകട്ടെ
@Sayeed-q5tКүн бұрын
കുവൈറ്റിൽ കോടികൾ ലോണുകൾ... പല രാജ്യത്തും കൊലപാതകം. മലയാളികൾക്ക് സൽപേര് നഷ്ടമാകുന്നു ..
@suharaazeez28382 күн бұрын
അപ്പോൾ ആ മനുഷ്യന്റെ ജീവന് വില ഇല്ലേ
@bennydevasya44762 күн бұрын
മറുനാടൻ പിരിച്ച കോടികൾ എവിടെ
@elezebethsebastian41952 күн бұрын
നിങ്ങൾ പൈസ അവർക്കു കൊടുത്തിരുന്നോ. ഇല്ലെങ്കിൽ shut up😡
@ajuzzworld12222 күн бұрын
മയക്കുമരുന്ന് കുത്തി വെക്കുന്നതിനു മുമ്പ്.അവിടത്തെ നിയമം അനുസരിച്ചു ഒരു കംപ്ലയിന്റ് കൊടുത്താൽ മതിയായിരുന്നല്ലോ എല്ലാം സഹായവും കിട്ടുമായിരുന്നല്ലോ..ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.അവരുടെ കുടുംബം മാപ്പു കൊടുക്കട്ടെ എന്ന് പ്രാത്ഥിക്കാം 😢
@nasserindia754510 сағат бұрын
ആ കുട്ടി അത്ഭുതകരമായി രക്ഷപ്പെടും
@editist142 күн бұрын
Nimisha Priya, in 2014, came in contact with Talal Abdo Mahdi, who promised to help her in starting her own clinic as a partnership was required under the Yemeni law. She set up a clinic in 2015, with the help of Mahdi. Soon, differences cropped up between her and Mahdi and she had alleged abuse, torture by him and taking away her passport, making her trip back to her home state impossible. Mahdi also misrepresented himself as her husband to the Yemeni authorities, due to which she couldn’t get any aid from them, as per reports. In a bid to reclaim her passport confiscated by Talal Abdo Mahdi, she allegedly injected him with sedatives. However, an overdose of the sedative resulted in his death.
@PhilipPappachan2 күн бұрын
ഓടി നടന്ന് എല്ലാവരേയും കെട്ടി പിടിക്കുന്ന മോഡി ഇതറിഞ്ഞില്ലേ...😮
@abdurahman86362 күн бұрын
മോദി ഇത് അറിഞ്ഞിട്ടോ കൊന്നവനെ കൊല്ലാൻ നിയമം യമൻ പാസാക്കി അവിടെ സ്വയം നിയമംനടത്താൻ പറ്റില്ല അവളോട് അറബി അനീതി കാണിച്ചെങ്കിലും അവൾക് കോടതിയെ സമീപിച്ചാൽ അവൾക് നീതി കിട്ടിയേനെ എന്നാൽ അവൾ ചെയ്തതോ അവൾ അവനെ ചൂഷണം ചെയിതു അറബി ചെക്കൻ അവളെയും ചൂഷണം ചെയിതു അതിന് നിമിഷ ചെയ്തത് വളരെ പരിശാചികമല്ലേ കൊന്ന് തുണ്ടം തുണ്ടമാക്കി കളഞ്ഞതിന് അവൾക് കിട്ടേണ്ട ശിച്ച കിട്ടി അത് പോലെ നിയമം ഇന്ത്യയിൽ വരണം എന്ന് ആഗ്രഹിക്കുന്നവർ 90 ശതമാനം പിന്നെ എന്തിനാണ് അവിടെ കോടതി വിധിച്ച ശിച്ചക്ക് ഇത്ര ആധി അതാണ് വർഗീയത
@elezebethsebastian41952 күн бұрын
പ്രാർത്ഥന സഫലം ആവും 💔🙏🏽💔🙏🏽.
@desert-rose0072 күн бұрын
Holy Mary save Nimisha priya
@abdurahman86362 күн бұрын
അപ്പോൾ യേശു ആണ് ദെയിവം എന്നല്ലേ നിങ്ങളെ വിഷ് വാസം അപ്പോൾ യേശുവിനെ വിട്ടോ? കുരിശിനെ വിട്ടോ? അറിയാൻ വേണ്ടി ചോദിക്കുവാണ് നിങ്ങൾക് ദെയിവം എന്നൊന്ന് ഉണ്ടോ ഉണ്ടെങ്കിൽ ആരാണ് അത് യേശുവാണോ അമ്മ മറിയമാണോ?തടിക്കഷണം കൊണ്ട് ഉണ്ടാക്കിയ കുരിശാണോ? അല്ലെങ്കിൽ ഞങ്ങൾ മുസ്ലിങ്ങൾ വിശ്വസിക്കുന്നത് പോലെ (യേശു )തന്നെ ജനങ്ങളോട് പറഞ്ഞത്പോലെ യേശു മോശ നോഹ ആദം മുഹമ്മദ് മുതലായ അനേകം പ്രവാചകരെ സൃഷ്ട്ടിച്ച ഏക ദെയിവത്തെ യോ (allahu)വിനെ യോ നിങ്ങൾ ആരാധിക്കേണ്ടത് ഒന്ന് നിങ്ങൾ കൃസ്ത്യാനികൾ ഉറപ്പിച്ചു പറ മനുഷ്യരെ കൺഫ്യുഷൻ ആക്കല്ലേ കൃസ്ത്യാനികളെ സത്യം യേശു തന്നെ പറഞ്ഞത് ആണ് ഇങ്ങനെ മനുഷ്യരെ എന്നെ നിങ്ങളിലേക് അയച്ച ദെയിവത്തെ മാത്രം നിങ്ങൾ ആരാധിക്കുക അവനു പങ്കുകാരെ ചേർക്കരുത് ഞാൻ ദെയിവം അല്ല എന്നെ നിങ്ങൾ ആരാധിക്കല്ലേ പിന്നീട് വന്ന പ്രവാചകൻ നെബി മുഹമ്മതും പറഞ്ഞത് അത് തന്നെയാണ് നിങ്ങൾ ആദാമിനെയും മറ്റു പ്രവാകരേയും എന്നെയും നിങ്ങൾ ദെയിവ മാക്കല്ലേ അല്ലാഹുവിനെ മാത്രം ആരാധിക്കക എന്ന് ഞങ്ങൾ മുസ്ലിങ്ങൾക്ക് ഒരു കൺഫ്യുഷനും ഇല്ല നിങ്ങൾ കൃസ്ത്യാനികൾ സത്യത്തെ വളച്ചൊടിച്ചു യേശുവിനെ ദെയിവമായും ദെയിവ പുത്രനായും ആരാധിക്കുന്നു നിങ്ങൾ വഴി പിഴച്ചു പോയ ഒരുസമൂഹമാണ് നിങ്ങളെ വഴി പിഴ പ്പിച്ചത് മുമ്പത്തെ അപ്പോള്സത്രന്മാരും പാതിരിമാരും അച്ചന്മാരും മാർപ്പാപ്പാമാരും അവരുടെ ഒക്കെ താല്പര്യത്തിന് വേണ്ടി വിശ്വാസത്തെ വളച്ചൊടിച്ചു അത് തന്നെ തുടർന്ന് പോരുന്നു നിങ്ങൾ എല്ലാ നരകാവകാശികൾ ഏറ്റവും വലിയ പാപം ദെയിവത്തിന് സന്താനം ഉണ്ടെന്ന് പറഞ്ഞതും ദെയിവത്തെ വിട്ട് യേശു വിനെ ആരാധിക്കുന്നതും മറ്റും
@ANGEL-ys7cxКүн бұрын
Lord strengthen her
@elezebethsebastian41952 күн бұрын
പ്രിയപ്പെട്ട നിമിഷ യുടെ അമ്മേ or husband ഞാൻ നിങ്ങള്ക്ക് വേണ്ടി ബൈബിൾ തുറന്നപ്പോൾ കിട്ടിയതാണ് എസിക്കിയേൽ 37.11 - 14 വരെ ഉള്ള വചനങ്ങൾ.. Pls read it. And വിശ്വാസിക്ക്.. ആമേൻ പറഞ്ഞ് ഈ വചനം ഏറ്റെടുക്കു.. Fr. ഉഴുന്നൽ ഇതു പോലെ അവരുടെ പിടിയിൽ ആയിരുന്നപ്പോൾ കിട്ടിയ വചനം ഇതായിരുന്നു.. Father നെ സ്വർഗീയ പിതാവ് വീടിവിച്ചു. മനുഷ്യൻ പദ്ധതികൾ viphavanam ചെയുന്നു. Last decission is from Almighty God. നിങ്ങൾ തിരിച്ചുവരും യേശു വിന്റെ നാമത്തിൽ.. 🙏🏽🙏🏽🙏🏽.😊
@abdulrazackia36012 күн бұрын
പ്രാർത്ഥന ദൈവം കേൾക്കും 🙏🙏🙏❤️❤️❤️❤️❤️
@vishnuvishnuks8822 күн бұрын
Onnn podo chavatte aval
@RemaRemadevi-e8pКүн бұрын
അവൾ ചാകട്ടെ
@anilkumarkunnathbalaramana96312 күн бұрын
കൊള്ളാം കൊല കേസ് ഓക്കേ.
@sunithanazar52042 күн бұрын
Kollanam. Evalea
@mohammedfadil16902 күн бұрын
Rip🎉
@shybijohn27102 күн бұрын
എന്നാൽ രക്ഷപ്പെടാൻ കഴിയും നമ്മൾ അവരുടെ മനസിൽ മാറ്റം കൊടുക്കാൻ പ്രാർത്ഥിക്കാം