No video

പ്രാർഥനയിൽ ഇത് പോലെ ഉപകാരപ്പെടുന്നത് വേറെയില്ല | Sirajul Islam Balussery

  Рет қаралды 31,436

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Prarthanayil Ithu Pole Upakarappedunnath Vereyilla
#prarthana
صحيح ابن حبان - محققا (3/ 239)
عَنِ ابْنِ مَسْعُودٍ، قَالَ: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، يَقُولُ:
«اللَّهُمَّ حَسَّنْتَ خَلْقِي : അല്ലാഹുവേ, നീയെന്‍റെ സൃഷ്ടിപ്പിനെ നന്നാക്കി
فَحَسِّنْ خُلُقِي : അതിനാല്‍ എന്‍റെ സ്വഭാവത്തേയും നന്നാക്കണേ
سنن الترمذي ت شاكر (5/ 575)
عَنْ زِيَادِ بْنِ عِلَاقَةَ، عَنْ عَمِّهِ، قَالَ: كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ:
«اللَّهُمَّ إِنِّي أَعُوذُ بِكَ : അല്ലാഹുവേ, ഞാന്‍ നിന്നില്‍ അഭയം തേടുന്നു
مِنْ مُنْكَرَاتِ الأَخْلَاقِ، وَالأَعْمَالِ وَالأَهْوَاءِ» : മോശം സ്വഭാവത്തില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇച്ഛകളില്‍ നിന്നും
سنن النسائي (2/ 129)
عَنْ جَابِرِ بْنُ عَبْدِ اللَّهِ قَالَ: كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا اسْتَفْتَحَ الصَّلَاةَ كَبَّرَ، ثُمَّ قَالَ:
اللَّهُمَّ اهْدِنِي لِأَحْسَنِ الْأَعْمَالِ وَأَحْسَنِ الْأَخْلَاقِ : അല്ലാഹുവേ,ഏറ്റവും നല്ല സ്വഭാവത്തിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും നീയെന്നെ നയിക്കേണമേ
لَا يَهْدِي لِأَحْسَنِهَا إِلَّا أَنْتَ، : അതില്‍ ഏറ്റവും നല്ലതിലേക്ക് നയിക്കുന്നവന്‍ നീയല്ലാതെ ആരുമില്ല
وَقِنِي سَيِّئَ الْأَعْمَالِ وَسَيِّئَ الْأَخْلَاقِ : അല്ലാഹുവേ,മോശം സ്വഭാവങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും നീയെന്നെ കാക്കണേ
لَا يَقِي سَيِّئَهَا إِلَّا أَنْتَ» അതിലെ മോശമായവയില്‍ നിന്ന് കാക്കുന്നവന്‍ നീയല്ലാതെ ഇല്ല.

Пікірлер: 41
@SirajulIslamBalussery
@SirajulIslamBalussery Жыл бұрын
صحيح ابن حبان - محققا (3/ 239) عَنِ ابْنِ مَسْعُودٍ، قَالَ: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، يَقُولُ: «اللَّهُمَّ حَسَّنْتَ خَلْقِي : അല്ലാഹുവേ, നീയെന്‍റെ സൃഷ്ടിപ്പിനെ നന്നാക്കി فَحَسِّنْ خُلُقِي : അതിനാല്‍ എന്‍റെ സ്വഭാവത്തേയും നന്നാക്കണേ سنن الترمذي ت شاكر (5/ 575) عَنْ زِيَادِ بْنِ عِلَاقَةَ، عَنْ عَمِّهِ، قَالَ: كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «اللَّهُمَّ إِنِّي أَعُوذُ بِكَ : അല്ലാഹുവേ, ഞാന്‍ നിന്നില്‍ അഭയം തേടുന്നു مِنْ مُنْكَرَاتِ الأَخْلَاقِ، وَالأَعْمَالِ وَالأَهْوَاءِ» : മോശം സ്വഭാവത്തില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇച്ഛകളില്‍ നിന്നും سنن النسائي (2/ 129) عَنْ جَابِرِ بْنُ عَبْدِ اللَّهِ قَالَ: كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا اسْتَفْتَحَ الصَّلَاةَ كَبَّرَ، ثُمَّ قَالَ: اللَّهُمَّ اهْدِنِي لِأَحْسَنِ الْأَعْمَالِ وَأَحْسَنِ الْأَخْلَاقِ : അല്ലാഹുവേ,ഏറ്റവും നല്ല സ്വഭാവത്തിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും നീയെന്നെ നയിക്കേണമേ لَا يَهْدِي لِأَحْسَنِهَا إِلَّا أَنْتَ، : അതില്‍ ഏറ്റവും നല്ലതിലേക്ക് നയിക്കുന്നവന്‍ നീയല്ലാതെ ആരുമില്ല وَقِنِي سَيِّئَ الْأَعْمَالِ وَسَيِّئَ الْأَخْلَاقِ : അല്ലാഹുവേ,മോശം സ്വഭാവങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും നീയെന്നെ കാക്കണേ لَا يَقِي سَيِّئَهَا إِلَّا أَنْتَ» അതിലെ മോശമായവയില്‍ നിന്ന് കാക്കുന്നവന്‍ നീയല്ലാതെ ഇല്ല.
@triplem287
@triplem287 Жыл бұрын
𝙱𝚊𝚛𝚊𝚔𝚑𝚊 𝚏𝚒𝚔
@ajeesha7264
@ajeesha7264 Жыл бұрын
Jazakallah khair
@raburabah2013
@raburabah2013 Жыл бұрын
ഇതിന്റെ Text കിട്ടുമോ
@user-rv6zh7ts6c
@user-rv6zh7ts6c Жыл бұрын
സ്പീചിൽ ദുആകൾ വരുമ്പോൾ ഇതേപോലെ പിൻ ചെയ്തു കിട്ടിയാൽ വളരെ ഉപകാരമാവും...الحمدلله جزاكم الله خيرا وبارك الله فيكم 💐
@meharuneesamehar6226
@meharuneesamehar6226 Жыл бұрын
ആയുസും ആരോഗ്യവും നൽകി അള്ളാഹു ദീനുലിസ്‌ലാമിൽ നിലനിർത്തട്ടെ 🤲🤲
@abdullahtk5805
@abdullahtk5805 8 ай бұрын
جزاك الله خير❤
@SalmankwtFaisal
@SalmankwtFaisal Жыл бұрын
Masha allah ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ല
@peaceofwisdomvoice_6621
@peaceofwisdomvoice_6621 Жыл бұрын
❤ mashallah 🔥
@MuhammadAli-sw3re
@MuhammadAli-sw3re Жыл бұрын
Aameen aameen aameen yarabbal alameen
@raseemkh3586
@raseemkh3586 Жыл бұрын
الحمدالله ماشاءالله الله اىبر 💖vishudha توحيدل 💖ullkonda maha qhairaya 💖prathana duakkal 💖good very good 👍
@MuhammadAli-sw3re
@MuhammadAli-sw3re Жыл бұрын
Alhamdulillah
@aboobakarpayyoli145
@aboobakarpayyoli145 Жыл бұрын
മാഷാ അല്ലാഹ് ❤❤❤
@subaidamajeed9877
@subaidamajeed9877 Жыл бұрын
subh analah. alhamdulillah.
@jishanajishu3175
@jishanajishu3175 Жыл бұрын
Masha allah❤
@Musthafa_Kadavath
@Musthafa_Kadavath Жыл бұрын
Allahumma Ameen 🤲🏻
@godscreation2138
@godscreation2138 Жыл бұрын
❤❤❤❤ Barak Allah
@AbdulHameed-co7ni
@AbdulHameed-co7ni Жыл бұрын
Masha Allah
@Hanash_Mohammed
@Hanash_Mohammed Жыл бұрын
Masha allah
@AbdulHameed-fu3mz
@AbdulHameed-fu3mz Жыл бұрын
Subhanallah alhamdulillah laahilaillallah alluakbar Lahilahaillallah allu Kabeeera
@Usmupkm
@Usmupkm Жыл бұрын
بارك الله فيكم وجزاكم الله خيراً كثيرا..... രണ്ടാം ഖുത്ബയിൽ പറഞ്ഞ ദുആ ഒന്ന് post ചെയ്‌താൽ നന്നായിരുന്നു
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
Al hamdhu lillah.....
@riyaskalathumpadikal1719
@riyaskalathumpadikal1719 Жыл бұрын
Mashaaallah🥰
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
الحمدلله جزاكم الله خيرا
@musadikbaputy1837
@musadikbaputy1837 Жыл бұрын
Goodspeach
@haseenajasmine7316
@haseenajasmine7316 Жыл бұрын
👍🏼👍🏼👍🏼👍🏼👍🏼
@AbdulHameed-fu3mz
@AbdulHameed-fu3mz Жыл бұрын
ALLAHUVE NEE.MARANM NJANGALA NINTE.SATHIYA DEENIL NILNIRTHI THARENAME MARANASAmayamjngale. Eemasnodu.kude marippikkenme Aameen Pc.abdulhameedmaster
@noorurahma5510
@noorurahma5510 Жыл бұрын
Allha guide me and my family in good way 🤲 ameen
@Ansi598
@Ansi598 Жыл бұрын
Enikanel sankadam athiru kaviyumpol eneet namaskarikano..namaskarichal sradikano kazhivilathe ayi pokukaynu...valatha oru avastha anu athu.
@shaimachulliyil9382
@shaimachulliyil9382 Жыл бұрын
Niskaram kayinchaal kootaprarthanaye pattiyum ottakkulla ദുആ യെ kurichum parayumo?
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 Жыл бұрын
Paranjittundu...ee chanelil undu
@jasirasheed9413
@jasirasheed9413 Жыл бұрын
കുട്ടികളുടെ പഠിപ്പ് വർധിക്കാനും ഓർമ ശക്തിക്കും.. അവരുടെ വാശികും കുറുമ്പിനും ഒകെയുള്ള ചൊല്ലി കൊടുക്കേണ്ട പ്രർത്ഥനയുടെയും ക്ലാസും വീഡിയോ ചെയ്യുമോ
@abubackerabu4108
@abubackerabu4108 Жыл бұрын
അസ്സലാമുഅലൈക്കും
@duamariyam813
@duamariyam813 Жыл бұрын
Swapna vyakanam the kurichu parayamoo Njan makka yil thovaf cheyyunnathum Hajarul Hasfathu muthunnathum Mattullavar makka yil prarthikkunnathum ....ingane Makka ye kurichu 4 thavana swapnam kandu Ithin vyakanam undo
@farseena9722
@farseena9722 Жыл бұрын
നമുക്ക് പ്രയാസം വരുമ്പോ നിസ്കരിക്കാൻ പറ്റോ
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 Жыл бұрын
Yes......
@shajnarajeef8361
@shajnarajeef8361 Жыл бұрын
Theerchayaym patum
@mohammedashruf3642
@mohammedashruf3642 Жыл бұрын
Please avoid ECHO
@husnasp5853
@husnasp5853 Жыл бұрын
Alhamdulillah
Алексей Щербаков разнес ВДВшников
00:47
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН